നീയെന്നെ വിട്ടുപോയതിൽ പിന്നെ എപ്പോഴെങ്കിലും മനസറിഞ്ഞു ചിരിച്ചിട്ടുണ്ടോ? അതിനു മറുപടി പറയാതെ അവൾ ആ കുന്നിന് താഴെയുള്ള കാഴ്ചകളിലേക്ക് നോക്കി നിന്നു. “താഴെ നിറയെ പച്ചപ്പുതച്ച പാടങ്ങളാണ്. ആ പടത്തിനരികിലൂടെ ഒരു വഴി. ആ […]
Continue readingCategory: Uncategorized
മകൻ
വൃദ്ധസദനം ലക്ഷ്യമാക്കി കാർ നിങ്ങുബോൾ ജനൽ സിറ്റിനു അരികിൽ ഇരുന്ന് ആരും കാണാതെ ആ അമ്മ കണ്ണുകൾ തുടച്ചു.. ഫ്രണ്ട് സീറ്റിൽ ഇരുന്ന് ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്ന മകനും.മരുമോളും. മരുമോളുടെ മടിയിൽ ഇരിക്കുന്ന […]
Continue readingരണ്ട് വനിതകൾ
രണ്ട് വനിതകൾ അതിരാവിലെ തന്നെ തൻ്റെയൊപ്പം ഉണർന്ന മകനെയുമെടുത്ത് നാജിയ മുറ്റത്തേക്കിറങ്ങി. തണുപ്പ് അരിച്ച് കയറിയപ്പോൾ ഉള്ളം കുളിർന്നു. ഈ തണുപ്പ് കുഞ്ഞിന് അസുഖം വരുത്തിയേക്കും.ഉമ്മ കണ്ടാൽ ചിലപ്പോൾ വഴക്ക് പറയും.ഷാളിൻ്റെ തലപ്പ് കൊണ്ട് […]
Continue readingഅഗ്രഹാരത്തിലെ ദ്രൗപതി
(ലോക വനിതാദിന ആശംസകൾ) അഗ്രഹാരത്തിലെ ദ്രൗപദി മൊബൈൽ ഫോൺ നിർത്താതെ അടിയ്ക്കുന്നത് കേട്ടാണ് അപർണ്ണ ഉണർന്നത്.പുതപ്പിനുള്ളിൽ നിന്നും തല പുറത്തിട്ട് അവൾ കൈയ്യെത്തിച്ചു ഫോൺ എടുത്തപ്പോഴേയ്ക്കും കട്ട് ആയി. രാജീവ് ആണ് .പതിവില്ലാതെ അവൻ […]
Continue readingപേരുദോഷം
പേരുദോഷം ഒത്തിരി വർഷം മുമ്പ് എന്റെ ചെറുപ്പത്തിൽ ആദ്യമായി എനിക്ക് പേരുദോഷം വാങ്ങിത്തന്ന കഥയാണിത്. ‘പേരുദോഷം’ എന്ന് കേട്ടപ്പോൾ തന്നെ എല്ലാവർക്കും വായിക്കാൻ ഒരു താല്പര്യം ഒക്കെ തോന്നിയിട്ടുണ്ടാവും അല്ലേ.. ?സാരമില്ല എന്നാലും പറയാം.(എന്തിനോ […]
Continue readingമാൻപേട
“ദേവോ ഓൻ പോയിട്ട്പ്പോ ഒരു മാസം ആയില്ലേ ഇനിം ങ്ങനെ ഇരുന്നാ കൊച്ച് പട്ടിണി ആവില്ലേ” കൂരയുടെ മൂലക്ക് തളർന്നു ഇരിക്കുന്ന ദേവൂനെ നോക്കി അച്ഛൻ പാക്കരൻ ചോദിച്ചു. അയാളെ അവൾ ഒന്ന് നോക്കി […]
Continue readingപ്രേതം
ഉച്ചയ്ക്ക് ചോറുണ്ണുമ്പോൾ പെങ്ങളുടെ വറുത്ത മീൻ എടുത്തതിന് അവളെന്നോട് വഴക്കിട്ട് അമ്മയും എനിക്ക് എതിരെ ആയിരുന്നു അതുകൊണ്ട് കൊണ്ട് ഉച്ചയ്ക്ക് വീട് വിട്ടു ഇറങ്ങിയതാണ് വീട്ടിലിരുന്ന അവൾ എന്നെ എവിടെയെങ്കിലും കണ്ടാലും അവളെന്നെ ചൊറിയും.. […]
Continue readingഹൃദയ സ്പന്ദനങ്ങൾ
🧡ഹൃദയ സ്പന്ദനങ്ങൾ🧡 , (ചെറുകഥ ) “ടാ.. നാളെ ഞായറാഴ്ച നിന്റെ പെങ്ങമാരും കുട്ടികളും എല്ലാം വരും .. രാവിലെ പോയി ഇറച്ചിയോ മീനോ വാങ്ങി തരണം… . “എന്തിനാ അവരെല്ലാം കുറ്റിയും പറിച്ചു […]
Continue readingനിഴലാകുന്നവർ
നിഴലാകുന്നവർ.. ” എന്തുവാടേ അബ്സെറ്റ് ആയിട്ട് ഇരിക്കുന്നത് ? “ കെട്ടിയോൻ വളരെ വിഷമത്തോടെ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു . ഞങ്ങൾ തമ്മിൽ പ്രായവ്യത്യാസമൊന്നുമില്ല . അതുകൊണ്ട് തന്നെ തെറി ഒഴികെ എത്തും […]
Continue readingജനകീടെ മോൻ
കറുത്ത മെല്ലിച്ച ഒരു രൂപത്തെ പ്രസവിച്ചിടുമ്പോൾ… കൂടെ നിന്ന ആരൊക്കെയോ നെറ്റി ചുളിച്ചു….. വീടിനുള്ളിൽ നിന്ന് വയറ്റാട്ടി പുറത്തേക്കു ഇറങ്ങി അയാളുടെ കയ്യിലേക്ക് കുഞ്ഞിനെ കൊടുക്കാൻ നേരം ഒന്നുകൂടി അയാൾ കുഞ്ഞിനെ ഒന്നു നോക്കിയ […]
Continue readingവിവാഹ ശേഷം
ഒരു പെൺക്കുട്ടി,വിവാഹശേഷം എന്തിനാണ് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നത്.? ? ? ഇവന്മാർക്ക് കെട്ടുന്ന പെണ്ണിന്റെ വീട്ടിൽ തന്നെ താമസ്സിച്ചൂടെ.? ? ? പെട്ടന്നൊരു ദിവസം മറ്റൊരു വീട്എന്നത് ഒരു പെൺക്കുട്ടിയേ സംബന്ധിച്ച് എത്രമാത്രം ബുദ്ധിമുട്ടെറിയതാണെന്ന് […]
Continue readingമരിച്ചു പോയ അമ്മയ്ക് ആറു വയസ്സുകാരന്റെ എഴുത്ത്
അമ്മ പോയതിൽ പിന്നെ ഞാൻ ഇങ്ങനെയാണമ്മേ… അടുക്കള പുറത്തുള്ള ഈ ചെറിയ മുറിയിൽ ആണമ്മേ ഞാൻ കിടക്കുന്നത്.. ഇരുട്ടു൦ മഴയും ഇടിമിന്നലു൦ പേടിപ്പിക്കാനെത്തുന്ന രാത്രിയിലൊന്നു൦ ഞാൻ ഉറങ്ങാറില്ല..! മഴ ആ൪ത്തലച്ചു പെയ്യു൩ോയൊക്കെ ഞാൻ പുതപ്പു […]
Continue reading“എനിക്ക് വേദനിക്കുന്നു.. എനിക്ക് വല്ലാണ്ട് വേദനിക്കുന്നു.” അങ്ങേയറ്റം അസ്വസ്ഥതയോട് കൂടിയുള്ള കരച്ചിൽ എന്റെ ഇരു ചെവികളിലും വന്നലയ്ക്കുന്നത് പോലെ എനിക്ക് തോന്നി.പതം പറഞ്ഞുള്ള നിലവിളി ഓർത്തു വച്ചു കൊണ്ട് കാലുകൾ നീട്ടി വച്ചു ഞാൻ […]
Continue readingവടി കൊടുത്തു അടി വാങ്ങുക
വടി കൊടുത്തു അടി വാങ്ങുക 😄 അഥവാ പറ്റിക്കാൻ പോയിട്ട് തല്ല് കിട്ടിയ കഥ 😅🙏 ചുമ്മാ ചെറിയ എന്തെങ്കിലും ഒക്കെ കാര്യം പറഞ്ഞു ആരെയെങ്കിലും ഒക്കെ പറ്റിക്കുക (പ്രാങ്ക് ) എന്നത് എന്റെ […]
Continue readingപഞ്ചമിയുടെ പർണ്ണശാല
പഞ്ചമിയുടെ പർണശാല ചുട്ടുപഴുത്ത പാറയുടെ മുകളിലൂടെ വീർത്തവയർ താങ്ങിപ്പിടിച്ചുകൊണ്ടവൾ നടന്നു… സൂര്യൻ എന്നത്തേക്കാളും ദേഷ്യത്തിലാണെന്നവളോർത്തു…കാൽപാദങ്ങൾ നിലത്തതുറപ്പിക്കാനാകാത്ത വിധം പൊള്ളുന്നുണ്ട്… മുമ്പിൽ നടക്കുന്ന ആ പണ്ഡിതശ്രേഷ്ഠന്റെ കാലിലെ മെതിയടിയിലേക്കവൾ നിസ്സായാതയോടെ നോക്കി… ” ഒന്ന് നിൽക്കൂ… […]
Continue readingആർത്തവം
അമ്പലത്തിൽ പോകാൻ വിളിച്ച പെങ്ങൾ എനിക് ഇന്ന് വരാൻ പറ്റില്ല എന്ന് നിസ്സഹവാസ്തയിൽ പറഞ്ഞപ്പോൾ കുട്ടിക്കാലത്തു അതിന്റെ ആഴം മനസ്സിലാകാൻ എനിക് കഴിജില്ല,സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞാൻ വൈകിട്ട് അമ്പലത്തിൽ പോകുന്നു എന്ന് പറഞ്ഞപ്പോൾ […]
Continue readingപിണക്കം
“ശ്രീയേട്ടാ..” ഹാളിൽ TV കണ്ട് സോഫയിൽ കിടക്കുംബൊഴാണ് അവളുടെ ശബ്ദം കേട്ടത്. ഉടൽ സോഫയിലാണെങ്കിലും എന്റെ തല അവളുടെ മടിയിൽ തന്നെ ആയിരുന്നു. എന്റെ ശ്രദ്ധ ടി വി യിൽ ആയത് കൊണ്ട് തന്നെ […]
Continue readingഭൂമിയിലെ സ്വർഗം
“””” അനാഥരായ രണ്ടു പേരുടെ മിന്നുകെട്ടിന് സാക്ഷിയാവുകയാണ് സ്നേഹാലയം…. “” “”ഡോക്ടർ അലൻ ക്രിസ്റ്റി, ടീച്ചറായ അനീറ്റ മറിയം “”” ആ നിമിഷം തങ്ങളുടെ കൂടപ്പിറപ്പുകളുടെ മിന്നുകെട്ട് കണ്ട സ്നേഹാലയത്തിലെ എല്ലാവരുടെയും കണ്ണിൽ നിറഞ്ഞു […]
Continue readingആത്മാവിന്റെ കഥ
ആദ്യായിട്ടാണ് ഒരു കഥ മനസ്സിൽ തോന്നിയത് പൂർണ്ണതയിൽ എത്തിക്കുന്നത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു, ബോർ ആണെങ്കിൽ പറഞ്ഞാൽ മതി ഞാൻ നിർത്തിക്കോളാം, സത്യായിട്ടും ആത്മാവിന്റെ കഥ…….എന്ത്യേടി നിന്റെ മോൻ, ഇന്നും ജോലിക്ക് പോകുന്നില്ലേ? ഇനീം […]
Continue readingഫ്രഷ് ലൈം
ഫ്രഷ് ലൈം“”””””””””””””””””””””””””””ദാ അവിടെ നിർത്തിയാൽ മതി. ഇനിയങ്ങോട്ടു വണ്ടി പോവില്ല.” നന്ദന കൈ ചൂണ്ടിക്കാണിച്ച സ്ഥലത്ത് അരികു ചേർത്ത് കാർ നിർത്തിയിട്ട് ആര്യൻ ഇറങ്ങി. റോഡിന്റെ ഇടത്തുവശത്തെ പറമ്പിനുള്ളിലേക്ക് അവർ കടന്നു. അതൊരു ചെറിയ […]
Continue reading