കഥ : ആനയെ ചുട്ട നാട് : അഞ്ചാലുംമൂട്. അതെ, ഒരു ആനയെ ചുട്ടു ആ നാട്ടുകാർ. ഇപ്പോഴെങ്ങുമല്ല, പണ്ട്. പണ്ടെന്ന് പറഞ്ഞാൽ, ദേശിങ്ങനാട് സ്വരൂപം ( കൊല്ലം) വേണാട് രാജാക്കന്മാരുടെ ആസ്ഥാനം ആയിരുന്ന […]
Continue readingCategory: Uncategorized
അവസ്ഥാന്തരം
* കഥ * അവസ്ഥാന്തരം അർച്ചനാ ദേവി. വി “ദയാപരനായ കർത്താവെ, അവിടുന്ന് എന്നോട് പൊറുക്കേണമേ, ഈ പരീക്ഷണങ്ങളിൽ നിന്ന് എനിക്ക് വിടുതൽ നൽകേണമേ, ഞാൻ എല്ലാം ഉപേക്ഷിച്ചു ഇതാ എത്തിയിരിക്കുന്നു. ഇനി അവിടേക്കില്ല. […]
Continue readingകരീബിയൻ തീരത്തെ മലയാളിത്തിരകൾ
കരീബിയൻ തീരത്തെ മലയാളിത്തിരകൾ (കഥ ) പണ്ടെങ്ങോ കരീബിയൻ കടലിൽ ഉയർന്നു നിന്നിരുന്ന അഗ്നിപർവ്വതം പൊട്ടിയൊഴുകിയ ലാവ ഉറഞ്ഞു വലിയൊരു കരിങ്കുന്നു രൂപപ്പെട്ടിരുന്നു. ആ മലയടിവാരത്തിലെ ചെറിയ ഗ്രാമത്തിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. മലയടിവാരത്തിലെ കറുത്ത […]
Continue readingഓരോ തെറ്റിദ്ധാരണകൾ
ചെറുപ്പത്തിൽ സത്യം ആണെന്ന് കരുതി വെച്ചിരുന്ന ചില ആനപൊട്ടത്തരങ്ങൾ 😄😄😄😄😄😄😄😄നിങ്ങളും ഇങ്ങനെ ഒക്കെ തന്നെ ആവും 😄….. അല്ലാതെ വരില്ലല്ലോ 😁എന്റെ അല്ലെ ഫ്രണ്ട്‌സ് 🙏🙏😄 1…… കുട്ടി ആയിരിക്കുന്ന സമയം ബാലമംഗളവും, ബാലരമയും […]
Continue readingകുഞ്ഞിക്കാൽ
മഞ്ഞു പൊഴിയുന്ന ഡിസംബർ രാവിൽ ഒന്ന് ചേർന്നതിന്റെ അലസ്യത്തിൽ ഡെയ്‌സി ബെന്നിയുടെ മാറിൽ വിരല് കൊണ്ടു വെറുതെ കളം വരച്ചു ഉറങ്ങാതെ കിടന്നു. ഇച്ചായ… എന്തോ മയക്കം പതിയെ കണ്ണുകളെ തഴുകാൻ തുടങ്ങിയെങ്കിലും അയാൾ […]
Continue readingപെൺകാഴ്ചകൾ
പെൺകാഴ്ചകൾ “കൊച്ചെന്നാ ഭംഗിയാടി.. നിന്നേ പോലെ തന്നെ “കുഞ്ഞുവാവയുടെ കവിളിൽ ഒന്ന് തൊട്ട് ദേവു പറഞ്ഞു. കുഞ്ഞ് രേഖയുടെ അരികിൽ കിടന്ന് കൈകാലുകൾ ഇളക്കി കളിക്കുകയായിരുന്നു പ്രസവം കഴിഞ്ഞു ഒരു മാസമായപ്പോഴേ ദേവുവിന് കൂട്ടുകാരി […]
Continue readingഭാര്യ എന്ന രണ്ടക്ഷരം
ഉച്ചഭക്ഷണവും കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് റാഹിയ ഫോണെടുത്തു നെറ്റ് ഓൺ ആക്കിയത്. നെറ്റ് ഓണാക്കിയതോടെ വാട്സാപ്പിൽ തുരുതുരാ മെസ്സേജ് വന്നുകൊണ്ടിരുന്നു.. ഇതാരപ്പാ ഇത്രയധികം മെസ്സേജ് അയക്കാനെന്നു മനസ്സിൽ പറഞ്ഞുകൊണ്ട് തുറന്ന് നോക്കിയപ്പോൾ കണ്ടത് സ്വീറ്റ് […]
Continue readingനിന്റെ പേര്
നിൻ്റെ പേര് എനിക്ക് ഇനിയും പ്രണയിക്കണം…അങ്ങനെ ആരെയെങ്കിലും അല്ല…നിൻ്റെ അതെ പേരുള്ള ഒരാളെ പ്രണയിക്കണം…അയാളിൽ നിന്നെ തേടാനല്ല, എന്നിൽ നിന്നെ ഇല്ലാതാക്കാൻ…. ജീവനുള്ളിടത്തോളം നിന്നെ മറക്കാനാവാത്ത വിധമാണ് ഞാൻ നിന്നെ പ്രണയിച്ചത്. നിൻ്റെ പേര് […]
Continue readingസൂര്യ കാന്തി
ദേഷ്യം… ‘പ്ടും…’ വീണ്ടും എന്തോ വീണുടയുന്ന ശബ്ദം കേട്ടതും വസുമതി കണ്ണുകൾ ഇറുകെയടച്ചു.. ചുണ്ടൊന്ന് കൂർപ്പിച്ചു.. “കാലമാടൻ ഇനിയെന്താണോ ഉടച്ചത്…?” വസുമതി ബെഡ്റൂം ആകമാനം മനസ്സിലേക്കൊന്ന് ആവാഹിച്ചു.. “ഉടയുന്നതൊന്നും ഇനിയവിടെ ബാക്കിയില്ലല്ലോ…?” “ന്റെ ദേവി, […]
Continue readingരഹസ്യ പ്രേമം
രഹസ്യ പ്രേമം പഠിക്കുന്ന കാലത്തു എനിക്ക് ഒരു പ്രേമം ഉണ്ടായിരുന്നു. എന്റെ പേര് സൽമാൻ അന്ന് ഉണ്ടായിരുന്ന ലേറ്റസ്റ്റ് മോഡൽ റ്റയിറ്റ് ഉള്ള ജീൻസും കുട്ടികുപ്പായവുവും പിന്നെ പാറി പറക്കുന്ന മുടിയും അവിടവിടെ മുഖത്ത് […]
Continue readingസാറിന് വിസിറ്റെയ്‌സുണ്ട്
“സാറിനു വിസിറ്റേഴ്‌സുണ്ട്” കുംഭമാസത്തിലെ ചൂടുപിടിച്ച മദ്ധ്യാഹ്നങ്ങളിലൊന്നിൽ ഉച്ചയൂണ് കഴിഞ്ഞൊരു പൂച്ചമയക്കമാവാം എന്ന ചിന്തയോടെ കസേരയിൽ ചാരിക്കിടക്കാനൊരുങ്ങുമ്പോഴാണ് ഇന്റർകോമിലൂടെ റിസെപ്‌ഷണിസ്റ്റിന്റെ കുയിൽ നാദം മുഴങ്ങിയത്. വല്ല ആരാധകരുമായിരിക്കും എന്നാണ് കരുതിയത്.താൻ ഈ നാട്ടിൽ എത്തിയതറിഞ്ഞു കാണാൻവന്നതാവാം. […]
Continue readingബാധ കൂടിയ കാർ
ബാധ കൂടിയ കാറ് കേട്ടീലയോ കിഞ്ചന വർത്തമാനം ?ടീച്ചറിന്റെ കാറിന് ഭ്രാന്ത് പിടിച്ചു. വാർത്ത കാട്ടു തീ പോലെയും പിന്നെ നാട്ടു തീ പോലെയും പടർന്നു പിടിച്ചു. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു. […]
Continue readingനള പാചകം
നളപാതകം (*പാചകം) “താനേതായാലും മരുന്ന് കഴിച്ച് റെസ്റ്റെടുക്ക്. ഞാനിന്ന് ഓഫീസിൽ വിളിച്ച് ലീവ് പറഞ്ഞിട്ടുണ്ട്. പനിയുള്ളതല്ലേ ലഞ്ചെന്തായാലും പുറത്ത് നിന്നും വേണ്ട. തനി നാടനാക്കികളയാം. കഞ്ഞിയും പപ്പടവും അച്ചാറും പിന്നെ മക്കൾക്ക് ഓംലെറ്റും.. അത് […]
Continue readingവധശ്രമം
വധശ്രമം സമയം രാത്രി ഒരു പത്തര പതിനൊന്ന് ആയിക്കാണും….. ഷോക്കടിച്ചത് പോലെ ഉള്ള മുടിയിഴകളിൽ മുഷ്ടി ചുരുട്ടി പിടിച്ച് കോട്ടുവായയുമിട്ട് ഡോക്ടർ കാഷ്വാലിറ്റിയിലെ പരിശോധനമുറിയിൽ ഇരുന്ന് ചിന്താമഗ്നനായി.. ” പതിവിലും കവിഞ്ഞ ഒരു നിശബ്ദതയാണല്ലോ […]
Continue readingപുതിയ വഴി
പുതിയ വഴി . ജസ്റ്റിൻ ചേട്ടായി….നമ്മൾ സോപ്പ് വാങ്ങാൻ പോകുമ്പോൾ ആദ്യം നോക്കുന്നത് എന്താണ്? അത്താഴത്തിനു ശേഷം ലാപ്ടോപ്പിൽ തങ്കളുടെ കമ്പനിയായ സോപ്പ് കമ്പനികാര്യങ്ങൾ ചെക്ക് ചെയ്തു കൊണ്ടു ഇരിക്കവേ ബെഡിൽ മയങ്ങുവായിരുന്ന ജസ്റ്റിനെ […]
Continue readingഅപ്രിയ സത്യങ്ങൾ
ഇന്നത്തെ വെയിലിന് ചൂട് കൂടുതൽ ആണ്..സാരമില്ല വൈകുന്നേരം കൂലി കയ്യിൽ കിട്ടണമെങ്കിൽ സഹിച്ചേ പറ്റൂ..അയാൾ ഒന്ന് നടു നിവർത്തി. നെറ്റിയിൽ നിന്നും വിയർപ്പ് ചാലിട്ട് ഒഴുകുന്നു ശരീരം ചുട്ടു പൊള്ളുന്നു..!!വേനൽ ചൂടിൽ ഉച്ച പണി […]
Continue readingഅച്ചനെയാണെനിക്കിഷ്ട്ടം
സ്ത്രീകളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽമിനിഞ്ഞാന്ന്: നിഷ: നാളെ വനിതാദിനമല്ലേ, നമുക്ക് ഒരു വൺഡേ ട്രിപ് പോയാലോ… സീമ: ഞാൻ റെഡി നീന: ഞാൻ ഇന്നലേ റെഡി, എത്ര മണിക്ക് ഇറങ്ങും? നിഷ: ആറ് മണിക്കെങ്കിലും […]
Continue readingശലഭം
അലക്സ് മരിക്കുമ്പോൾ ഞാൻ 6 മാസം ഗർഭിണി ആയിരുന്നു.അന്ത്യകർമ്മങ്ങൾ കഴിഞ്ഞതിനുശേഷം എന്നെ നേരെ എന്റെ വീട്ടിലേക്കാണ് കൊണ്ട് വന്നത്…പറയത്തക്ക ബന്ധു ബലങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ ആരും എതിര് പറഞ്ഞില്ല…എന്റെ വീട് എന്ന് പറയാമെങ്കിലും […]
Continue readingസുഖ പ്രസവം
‘സുഖ’പ്രസവം ജിൻസിയുടെ കൂടെ വന്നവർ ആരേലുമുണ്ടോ?? ഓപ്പറേഷൻ തീയേറ്ററിന്റെ പുറത്തെ ചാരുകസേരയിൽ നിന്ന് ബെന്നിച്ചൻ എഴുന്നേറ്റുവന്നു. ഇവിടുണ്ട്!! പെൺകുട്ടിയാണേ.. ഓപ്പറേഷൻ ആയോണ്ട് ഇച്ചിരി സമയം എടുക്കും റൂമിലേക്ക് മാറ്റാൻ,കുട്ടിയെ കണ്ടിട്ട് വേഗം തരൂ. ( […]
Continue readingകനൽ തരികൾ
വീടിന് പുറത്ത് അരഭിത്തിയോട് ചേർന്നിരുന്ന് അവൻ, ദൂരെക്ക് നോക്കിയിരിക്കാൻ തുടങ്ങിയിട്ട് ഇപ്പൊ നേരമൊരുപാടായി. “പവി മോനെ നേരം ഇരട്ടി തുടങ്ങിട്ടാ.നി അകത്തേക്ക് കയറിയിരിക്ക്.അമ്മ ഉണ്ണാൻ എടുത്തു വെച്ചിട്ടുണ്ട്.” “ഇല്ലമ്മ…അപ്പവരും എനിക്കറിയാംഞാൻ അപ്പന്റെ കൂടെ ഉണ്ടോളാം […]
Continue reading