RAJI SHAJI ഹോസ്പിറ്റലിൽ ഒരു എമർജൻസി case കഴിഞ്ഞ് രാത്രി വീട്ടിലേക്ക് കാർ ഡ്രൈവ് ചെയ്ത് വരികയായിരുന്നു കാർത്തിക്.പെട്ടെന്നാണ് കാർത്തിക്കിന്റെ കാറിനു മുന്നിലേക്ക് ഒരു പെൺകുട്ടി ഓടി വന്നു.. കാർത്തിക് പെട്ടെന്ന് ബ്രേക്ക് ചവിട്ടി […]
Continue readingAuthor: Faisal Cm
മഴവില്ലു സീസൺ രണ്ട് പാർട്ട് – 4
ഭാഗം 4 “എടാ വേദലക്ഷ്മിയേ കെട്ടിച്ചു കൊടുക്കാനൊന്നും അല്ലല്ലോ?. നല്ല കുരുത്തക്കേട് ഉള്ള ചെക്കനാണെന്നാ ജയകൃഷ്ണൻ പറഞ്ഞേ….. പോലീസുകാരനെ തല്ലിയ കേസ് വരെ ഉണ്ടായിരുന്നു…ഒന്നിനെയും പേടി ഇല്ലാത്ത ഒരുത്തൻ…” “മൊത്തം അന്വേഷിച്ചോ?”. “ഉവ്…. ചോലക്കാട് […]
Continue readingഫൈവ് ഫിംഗഴ്സിന്റെ കല്ല്യാണ മാമാങ്കം
ഫൈവ് ഫിംഗഴ്സിന്റെ കല്ല്യാണ മാമാങ്കം രംഗം 1 സുജാതെ..സുജാതെ.. നീ അറിഞ്ഞോ നമ്മുടെ സൈനബാന്റെ ഇളയ ചെക്കൻ ഒരു ഫിലിപ്പീനി കൊച്ചിനെ മങ്ങലം കൈച്ചിട്ട് ഈട കൊണ്ടെന്നുക്ക്‌പ്പോലും. സത്യാണോ ജാനു,സൈനബാന്റെ കാര്യം കഷ്ടായിപ്പോയല്ലോ,3മക്കളും അങ്ങ് […]
Continue readingമഴവില്ലു സീസൺ രണ്ട് പാർട്ട് – 3
KARNNAN SURIYAPUTRAN ഭാഗം -3 “തോമസേ…. കാറിന്റെ ഉൾഭാഗം ക്ലീൻ ചെയ്യണം…” അയാൾ ഭവ്യതയോടെ തലയാട്ടി.. “മക്കൾ വന്നില്ലേ?” “അച്ചുമോൻ കുറച്ചു മുൻപാ വന്നത്… വേറെയാരും എത്തിയിട്ടില്ല..” അവർ ഇരുത്തി മൂളി അകത്തേക്ക് നടന്നു.. […]
Continue readingകലിപ്പൻ സാറും വഴക്കാളി പെണ്ണ്
RAJI SHAJI അമ്മേ…… അമ്മേ………. കുഞ്ഞിക്കൈകൾ കൊണ്ട് കണ്ണ് തിരുമ്മി കുഞ്ഞ് ഇച്ചൂട്ടി അമ്മയെ വിളിച്ചു…. ആ…. അമ്മ ദേ വരുവാ മോളേ….. അടുക്കളയിൽ നിന്ന് മീനാക്ഷി വിളിച്ചു പറഞ്ഞു….. മീനു റൂമിലേക്ക് വരുമ്പോൾ […]
Continue readingമഴവില്ലു സീസൺ രണ്ട് പാർട്ട് – 2
പാർട്ട് -2 “ഗുഡ്മോർണിംഗ് സാർ…” “ഗുഡ്മോർണിംഗ് പീറ്ററേട്ടാ… മാഡം അകത്തുണ്ടോ?” “ഉവ്വ്… വന്നിട്ട് അര മണിക്കൂറായി…” അഭിമന്യു അകത്തേക്ക് നടന്നു… ഓഫീസ് റൂമിൽ സുഭദ്ര ആരോടോ ഫോൺ ചെയ്തുകൊണ്ട് ഇരിക്കുന്നുണ്ട്….. അമ്പതിന് മുകളിൽ പ്രായമുണ്ടെങ്കിലും […]
Continue readingമഴവില്ലു സീസൺ രണ്ട് പാർട്ട് – 1
KARNNAN SURIYAPUTRAN ഭാഗം -1 “ഇതൊക്കെ നടന്നതാണോ… അൺബിലീവബിൾ…” ഫൈസൽ ബോട്ടിൽ തുറന്ന് കുറച്ചു വെള്ളം കുടിച്ചു… “വയനാട്ടിലെ ഒരു ഗ്രാമത്തിൽ ജനിച്ച അഭിമന്യു എന്ന കുട്ടി…. അവനെ തുണിക്കച്ചവടം നടത്താൻ വന്ന സ്വാമിനാഥൻ […]
Continue readingമഴവില്ലു അവസാനഭാഗം
KARNNAN SURIYAPUTRAN അവസാനഭാഗം… ❤❤❤❤ സാമാന്യം വലിപ്പമുള്ള, ചെങ്കല്ല് കൊണ്ട് ചുമരും ആസ്ബസ്‌റ്റോസ് ഷീറ്റ് കൊണ്ട് മേൽക്കൂരയും തീർത്ത ഒരു കെട്ടിടമായിരുന്നു അത്..ഒരു മെഴുകുതിരികഷ്ണം മങ്ങിയ വെളിച്ചം പരത്തുന്നു…സ്വാമിനാഥൻ , ഏല്പിച്ച ജോലി ഭംഗിയായി […]
Continue readingമഴവില്ലു ഭാഗം 28
KARNNAN SURIYAPUTRAN പാർട്ട് —-28 “ജാഫറേ.. തന്നോട് ഞാൻ പറഞ്ഞതല്ലേടോ… അയാളെ വിടരുത് പുറകെ പോണം എന്ന്?” കമ്മീഷണർ ഷബ്‌ന ഹമീദ് ഒച്ചയെടുത്തു.. “ഒരു ജോലി ഏൽപ്പിച്ചാൽ മര്യാദയ്ക്ക് ചെയ്യാൻ പറ്റില്ല… താനൊക്കെ […]
Continue readingമഴവില്ലു ഭാഗം 27
KARNNAN SURIYAPUTRAN ഏതോ പഴയ വീടിന്റെ മുറിക്കുള്ളിൽ ആണ് താനെന്ന് ദുർഗയ്ക്ക് മനസിലായി. കൈകൾ പിന്നിലേക്ക് ആക്കി ജനൽകമ്പിയോട് ചേർത്ത് കെട്ടിയിരിക്കുകയാണ്…അവളൊന്ന് കുതറി നോക്കി… കൈ വേദനിച്ചതല്ലാതെ വേറെ ഫലമൊന്നും ഉണ്ടായില്ല.. സത്യപാലൻ […]
Continue readingമഴവില്ലു ഭാഗം 26
KARNNAN SURIYAPUTRAN കൂട്ടിലടച്ച വെരുകിനെ പോലെ ദേവരാജൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു.. എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ… പണ്ട് ഇത്തരം സന്ദർഭങ്ങൾ നിസ്സാരമായി തരണം ചെയ്തിരുന്നത് സത്യപാലന്റെ സഹായം കൊണ്ടാണ്… ഇന്ന് അവൻ കൂടെയില്ല… […]
Continue readingമഴവില്ലു ഭാഗം 25
KARNNAN SURIYAPUTRAN മീനാക്ഷിയുടെ വീടിന് അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രം..സമയം സന്ധ്യയാകുന്നു ..വഴിപാട് കൗണ്ടറിൽ മീനാക്ഷിയുടെ കൂടെ യദുകൃഷ്ണനും ശിവാനിയും പോയി. “മീനൂ.. ഇതാരാ…?” കൗണ്ടറിൽ ഇരുന്നയാൾ ചോദിച്ചു… “എന്റെ ബോസാ രാജുവേട്ടാ..” അവൾ […]
Continue readingമഴവില്ലു ഭാഗം 24
KARNNAN SURIYAPUTRAN കാലൊച്ച കേട്ട് മീനാക്ഷി വായന നിർത്തി തലയുയർത്തി നോക്കി.. മുറ്റത്തേക്ക് നടന്നു വരുന്ന അഭിമന്യു..അവൾ എഴുന്നേറ്റു…ഷൂസ് അഴിച്ചു വച്ച് അവൻ ഉമ്മറത്തു കയറി.. “അച്ഛനും അമ്മയും?” “ഉറങ്ങി… ഹോസ്പിറ്റലിൽ പോയി […]
Continue readingമഴവില്ലു ഭാഗം 23
KARNNAN SURIYAPUTRAN “ആഹാ… കലക്കി.. “ സത്യപാലൻ കൈകൊട്ടി ചിരിച്ചു.. ജോസിന് കാര്യം മനസിലായില്ല.. “പതിനഞ്ചു വർഷത്തിലധികമായി പ്രതികാരത്തിനു വേണ്ടി മാത്രമായി ജീവിക്കുക എന്ന് പറഞ്ഞാൽ,. ഗ്രേറ്റ്,. അവനെ ഞാൻ ബഹുമാനിക്കുന്നു..എന്റമ്മോ.. സിനിമയെ […]
Continue readingമഴവില്ലു ഭാഗം 22
KARNNAN SURIYAPUTRAN “അഭിമന്യൂ… നിന്നെ കാണാൻ ആരൊക്കെയോ വന്നിട്ടുണ്ട്..” ജുവനൈൽ ഹോമിന്റെ വാർഡൻ പറഞ്ഞു “എനിക്ക് ആരെയും കാണണ്ട..”. തലകുനിച്ചു നിന്ന് കൊണ്ട് അവൻ മറുപടി നൽകി.. “അങ്ങനെ പറയല്ലേ… ഇത് മൂന്നാമത്തെ […]
Continue readingമഴവില്ലു ഭാഗം 21
KARNNAN SURIYAPUTRAN അശോകന്റെ വീട്ടിൽ നിന്നും ദേവരാജൻ പുറത്തിറങ്ങിയപ്പോൾ ജോസ് കാത്തു നിൽപുണ്ടായിരുന്നു.. “സത്യൻ എവിടെടാ?” “ഹോട്ടലിലേക്ക് പോയിരിക്കുകയാണ്..മനോജും ഉണ്ട് കൂടെ..” “നീ വണ്ടിയെടുക്ക്.. കുറച്ചു കാര്യങ്ങൾ ഏർപ്പാടാക്കാനുണ്ട്..” “അശോകൻ സാർ എന്തു […]
Continue readingമഴവില്ലു ഭാഗം 20
karnnan suriyaputran “ഇവളിത്ര പെട്ടെന്ന് അടുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല..” മാധവൻ അത്ഭുതത്തോടെ വൈശാലിയോട് പറഞ്ഞു. അയാളുടെ വീടിന്റെ ടെറസിൽ നിൽക്കുകയായിരുന്നു രണ്ടുപേരും… മുറ്റത്തെ മാവിൽ കെട്ടിയ ഊഞ്ഞാലിൽ അനിതയെ ഇരുത്തി […]
Continue readingമഴവില്ലു ഭാഗം 19
ഉറക്കമുണർന്നപ്പോൾ അഭിമന്യുവിന് സ്ഥലകാലബോധം വരാൻ കുറച്ചു സമയമെടുത്തു.. വൈശാലിയുടെ വീട്ടിലാണ് താനെന്നറിഞ്ഞപ്പോൾ അവന് ജാള്യത തോന്നി… ഭക്ഷണവും മരുന്നും കഴിച്ചിട്ട് ഉറങ്ങിയതാണ്..അവൻ എഴുന്നേറ്റു വെളിയിൽ വന്നു.. അടുക്കളയിൽ ശബ്ദം കേട്ടപ്പോൾ അങ്ങോട്ട് നടന്നു.. […]
Continue readingപ്രണയജാതകം…..
പ്രണയജാതകം….. ബസ്സിറങ്ങിയപ്പോൾ തന്നെ മഴ ചാറി തുടങ്ങിയിട്ടുണ്ട്…. ബാഗിൽ നിന്ന് കുടയെടുത്ത് വേഗം നിവർത്തി ആതിര …ഇനി കുറച്ചു കൂടി നടക്കാനുണ്ട് വീട്ടിലേക്ക് …. കമ്പ്യൂട്ടർ സെൻററിൽ നിന്നിറങ്ങുമ്പോൾ അഞ്ചു മണിയാകും… വീട്ടിലെത്തിയൊന്ന് ഫ്രഷ് […]
Continue readingകലിപ്പൻ ബോസ്സും അനാഥപെണ്ണും
നീ എന്റേതല്ലേ….. SHANIBA NIYAS “ലുക്ക് സൈറ എനിക്ക് തന്നെ കല്യാണം കഴിക്കാൻ ആവില്ല….. കാരണം എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ്….എൻറെ ജീവിതത്തിലേക്ക് അവളെ കൂടെ കൂട്ടാൻ ആണ് എനിക്ക് ആഗ്രഹം….. പിന്നെ ഇങ്ങനെ […]
Continue reading