“മീനാക്ഷീ…” യദുകൃഷ്ണന്റെ വിളി കേട്ട് അവൾ ഞെട്ടിയുണർന്നു.. ഹോസ്പിറ്റൽ മുറിയിലാണ് താനെന്നും , യദുവിന്റെ ബെഡിലേക്ക് തലവച്ചു ഉറങ്ങി പോയെന്നും മനസിലായതോടെ അവൾക്ക് ചമ്മൽ തോന്നി.. “സോറി സർ….” “ഹേയ്.. സാരമില്ല.. രാത്രി […]
Continue readingAuthor: Faisal Cm
മഴവില്ലു ഭാഗം 15
“എനിക്ക് അവന്മാരെ വേണം.. എത്രയും പെട്ടെന്ന്…” ഹോസ്പിറ്റലിൽ ആണ് നില്കുന്നതെന്ന് മറന്ന് ദേവരാജൻ അലറി.. ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ സത്യപാലൻ അയാളുടെ കൈയിൽ പിടിച്ചു. “മുതലാളീ…ഒന്ന് സമാധാനപ്പെട്… എല്ലാം നടക്കും.. ഞാനില്ലേ കൂടെ?” […]
Continue readingമഴവില്ലു ഭാഗം 14
“ഇത് കുട്ടിക്കളി അല്ല കേട്ടോ?” മുന്നറിയിപ്പിന്റെ സ്വരത്തിൽ എസ് ഐ രാജീവ് മേനോൻ പറഞ്ഞു..സത്യപാലന്റെ മുഖത്തെ പുച്ഛം അയാൾക്ക് തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.. “കാര്യം നിങ്ങള് കാശ് തരുമ്പോഴൊക്കെ കൈ നീട്ടി വാങ്ങിയിട്ടുണ്ട്.. സകല […]
Continue readingമഴവില്ലു ഭാഗം 13
ഒറ്റ വലിക്ക് ഗ്ലാസ്സിലെ മദ്യം മുഴുവൻ വലിച്ച് കുടിച്ച് ദേവരാജൻ കസേരയിലേക്ക് ചാഞ്ഞു.. ജോസും സത്യപാലനും അടുത്ത് നിൽപ്പുണ്ട്.. സീതാഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിലായിരുന്നു അവർ. “എവിടെയാ സത്യാ നമുക്ക് പിഴവ് പറ്റിയത്? “കണ്ണുകൾ […]
Continue readingമഴവില്ലു ഭാഗം 12
“അയ്യേ… നാണക്കേട്…” അഭിമന്യു ആരോടെന്നില്ലാതെ പറഞ്ഞു… ശിവാനി അതു കേട്ടില്ല എന്ന ഭാവത്തിൽ ഫോണിൽ നോക്കുകയായിരുന്നു.. അതു കണ്ടപ്പോൾ അവൻ വീണ്ടും തുടങ്ങി… “ഒരു തവണയൊക്കെ തോൽക്കുന്നത് മനസിലാക്കാം.. ഇത് എത്രാമത്തെയാ..? സ്ത്രീകൾ […]
Continue readingമഴവില്ലു ഭാഗം 11
ദേവരാജൻ അസ്വസ്ഥനായിരുന്നു..സീതാലയത്തിൽ തന്റെ ഓഫിസ് റൂമിൽ ആയിരുന്നു അയാളും സത്യപാലനും.. “സത്യാ… മാസങ്ങൾ കുറെ ആയി ഇതിന്റെ പിന്നാലെ നടക്കുന്നു… സണ്ണിയെ കിട്ടിയില്ല.. വേറാരോ നമ്മളെ പണിയാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു കുറെ […]
Continue readingമഴവില്ലു ഭാഗം 10
സീതാലയത്തിന്റെ മതിലിനോട് ചേർന്ന ഔട്ട് ഹൗസിലായിരുന്നു അഭിമന്യു.. ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ആയപ്പോൾ യദുവും സീതാലക്ഷ്മിയും നിർബന്ധിച്ച് അവനെ അങ്ങോട്ട് കൊണ്ടുവന്നതാണ്.. എല്ലാം പൂർണമായി മാറുന്നത് വരെ അവിടെ താമസിച്ചാൽ മതിയെന്ന് അവർ […]
Continue readingഹൃദയ താളത്തിന്റെ പ്രണയസ്വരം
ഹൃദയ താളത്തിന്റെ പ്രണയസ്വരം രംഗം 1 എന്റെ പൊന്നുമമ്മയല്ലേ ഇത് കഴിക്ക്, ഫുഡ് കഴിച്ചാൽ അല്ലെ മെഡിസിൻ കഴിക്കാൻ പറ്റും മമ്മ,ഞാൻ ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആയി,ഇന്ന് […]
Continue readingമഴവില്ല് ഭാഗം 9
കർണ്ണൻ സൂര്യപുത്രൻ ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ ജീവിതത്തിലാദ്യമായി ദേവരാജന്റെ കാലുകൾക്ക് ബലക്ഷയം അനുഭവപ്പെട്ടു..അയാളെ കണ്ടപ്പോൾ ജോസ് ഓടി വന്നു… “എന്തായെടാ…?” അയാൾ പരിഭ്രമത്തോടെ ചോദിച്ചു… ലോകത്തിൽ എന്തു നഷ്ടപ്പെട്ടാലും ദേവരാജൻ സഹിക്കും.. സീതാലക്ഷ്മി ഒഴികെ… […]
Continue readingമഴവില്ല് ഭാഗം 8
കർണ്ണൻ സൂര്യപുത്രൻ മുറിവിലമർന്ന ഉപ്പു പോലെ ഓർമ്മകൾ മനസ്സിനെ വേദനിപ്പിച്ചു തുടങ്ങിയപ്പോൾ മീനാക്ഷി കട്ടിലിൽ എഴുന്നേറ്റിരുന്നു… അല്ലെങ്കിലും ഇതു പതിവുള്ളതാണല്ലോ എന്നവൾ ഓർത്തു… കാലമിത്രയായിട്ടും എന്തുകൊണ്ട് അലനെ മറക്കാൻ പറ്റുന്നില്ല എന്ന ചോദ്യത്തിന് […]
Continue readingമഴവില്ല് ഭാഗം 7
കർണ്ണൻ സൂര്യപുത്രൻ സീതാലയത്തിന്റെ മുറ്റത്തേക്ക് അഭിമന്യുവിന്റെ സ്കൂട്ടർ കയറിയപ്പോൾ യദുകൃഷ്ണൻ ഗാർഡനിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു… “ഗുഡ്മോർണിംഗ് സാർ…” “ഗുഡ്മോർണിംഗ്…ഞായറാഴ്ച വിളിച്ചത് ബുദ്ധിമുട്ടായോ അഭീ?” “ഏയ് ഇല്ല… വേറെ പരിപാടി ഒന്നുമില്ല,. റൂമിൽ […]
Continue readingമഴവില്ല് ഭാഗം 6
കർണ്ണൻ സൂര്യപുത്രൻ ” ആ വട്ടനെ അല്ലാതെ വേറാരെയും ഏട്ടന് കിട്ടിയില്ലേ? “ ശിവാനി ദേഷ്യപ്പെട്ടു.. രാവിലെ അവളും യദുവും ഓഫിസിൽ എത്തിയപ്പോൾ അഭിമന്യു കാത്തിരിക്കുന്നുണ്ടായിരുന്നു… എഴുന്നേറ്റു നിന്ന് യദുവിനോട് ഗുഡ്മോർണിംഗ് പറഞ്ഞെങ്കിലും […]
Continue readingമഴവില്ല് ഭാഗം 5
കർണ്ണൻ സൂര്യപുത്രൻ ഓഫിസിന്റെ മുകളിലത്തെ നിലയിൽ മീറ്റിംഗ് ഹാളിനോട് ചേർന്ന് ചെറിയൊരു ഡൈനിങ് റൂം തയ്യാറാക്കിയിട്ടുണ്ട്… മീനാക്ഷി അവിടിരുന്ന് ലഞ്ച് കഴിക്കവേ യദുകൃഷ്ണൻ അങ്ങോട്ട് കയറി വന്നു.. അവനെ കണ്ടതും അവൾ എഴുന്നേൽക്കാൻ […]
Continue readingമഴവില്ല് ഭാഗം 4
കർണ്ണൻ സൂര്യപുത്രൻ ഒരു ഞായറാഴ്ച്ച ദിവസം.. അവധിആയതിനാൽ മീനാക്ഷി അടുത്തുള്ള ശ്രീകൃഷ്ണക്ഷേത്രത്തിൽ പോയി.. തൊഴുത് ഇറങ്ങി ബാഗിൽ സൈലന്റ് മോഡിൽ ഇട്ട ഫോണെടുത്തു നോക്കി. ജിൻസിയുടെയും യദുകൃഷ്ണന്റെയും മിസ്സ്ഡ് കാൾസ് കിടപ്പുണ്ട്.. ആദ്യം […]
Continue readingമഴവില്ല് ഭാഗം 3
കർണ്ണൻ സൂര്യപുത്രൻ വൈകിട്ട് പുറത്തിറങ്ങിയപ്പോൾ മീനാക്ഷി ക്ഷീണിതയായിരുന്നു.. മൂന്ന് മീറ്റിംഗുകൾ, അതോടൊപ്പം ഓഫിസിലെ ജോലികളും… ജിൻസി അന്ന് ലീവായിരുന്നു… ബസ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെ യദുകൃഷ്ണന്റെ കാർ അടുത്തു വന്നു നിന്നു.,. “മീനാക്ഷീ… കേറിക്കോ…” അവൻ […]
Continue readingമഴവില്ല് ഭാഗം 2
കർണ്ണൻ സൂര്യപുത്രൻ “എങ്ങനെയുണ്ട് മോളേ പുതിയ ബോസ്സ് ?” ഹരിദാസ് ചോദിച്ചു… ഡൈനിംഗ്ടേബിളിന് ചുറ്റും ഇരിക്കുകയായിരുന്നു അവർ…. “പുള്ളിയെ കണ്ടില്ലഅച്ഛാ…. രാവിലെ ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ടായിരുന്നു.. അത് കഴിഞ്ഞു വന്നപ്പോഴേക്കും ആള് […]
Continue readingമഴവില്ല് ഭാഗം 1
കർണ്ണൻ സൂര്യപുത്രൻ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി കൈകൂപ്പി മീനാക്ഷി പ്രാർത്ഥിച്ചു. “ന്റെ കൃഷ്ണാ… രണ്ടും കല്പിച്ച് ഞാൻ നാളെ പോവാട്ടോ… കൂടെ തന്നെ ഉണ്ടാവണം…. അവരൊക്കെ വല്യ ആളുകളാ… പിഴവൊന്നും വരുത്താതെ കാത്തോളണേ…” […]
Continue readingനാടൻ പെണ്ണും കോളേജ് കലിപ്പനും
വാകമരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന ആ കലാലയത്തിലേക്ക് ആദ്യമായി അവൾ കാലുകുത്തി….. അവളുടെ ഹൃദയം പതിവിലും വേഗത്തിൽ മിടിക്കാൻ തുടങ്ങി… കാരണം വീടിനടുത്തുള്ള ചേച്ചിമാരിൽ നിന്നൊക്കെ അറിഞ്ഞു കോളേജ് ജീവിതം പൂർത്തിയാക്കണമെങ്കിൽ പലതും സഹിക്കേണ്ടി വരുമെന്ന്… […]
Continue readingരാക്ഷസൻ്റെ മാലാഖ
രാക്ഷസൻ്റെ മാലാഖ (ഫാത്തിമ മെഹറിൻ) അയ്യോ…എന്നെ കൊല്ലല്ലേ സാറേ. ഇല്ല കൊല്ലില്ല സ്നേഹിക്കാൻ പോവുകയാണ് .സാർ ഞാ.. ഞാൻ ഇനി ഒരിയ്ക്കലും ആവർത്തി… ആ… ആ..പറഞ്ഞു തീരുന്നതിനു മുന്നേ അയാളുടെ കൈകൾ അവൻ വെട്ടിയെടുത്ത് […]
Continue readingനീലക്കണ്ണുള്ള കലിപ്പൻ ബോസ്സും അനാഥ പെണ്ണും
പടിപ്പുര വീട്ടിൽ ദേവനാരായണന്റെ താലിയണിഞ്ഞ് ആ വീട്ടിലേക്ക് വലതുകാലെടുത്തു വെക്കുമ്പോൾ ഒരു തരം നിർവികാരതയായിരുന്നു മനസ്സിൽ….. ഇനി തന്റെ ജീവിതം എങ്ങോട്ടേക്ക്…. അറിയില്ല…. പക്ഷെ ഒന്നറിയാം… ഈ ജന്മം ദേവനാരായണൻ എന്ന ഈ മനുഷ്യനെ […]
Continue reading