” മോളെ…” അച്ഛന്റെ വിളികേട്ടാണ് മാളുപുറത്തേക്ക് ഇറങ്ങി വന്നത്. ” അച്ഛൻ എന്നെ വിളിച്ചോ..? “ ” മ്മ് അച്ഛനെയൊന്ന് മുറിയിലേക്ക് കിടത്ത് ഇരുന്നു മടുത്തു..” ഇത് ശങ്കർ.. ആക്‌സിഡന്റിൽ ഒരുകാല് നഷ്ടമായി ജീവിക്കുന്നു. […]
Continue readingAuthor: Faisal Cm
മൈഥിലി
മൈഥിലി “ജാലകത്തിന്റെ സ്ഫടികത്തില്‍ തട്ടി കുരുവി നിമിഷങ്ങളോളം അതിന്‍മേല്‍ പറ്റിപ്പിടിച്ചിരുന്നു. കുരുവിയുടെ നെഞ്ചില്‍നിന്നും രക്തം വാര്‍ന്ന് സ്ഫടികത്തിന്‍മേല്‍ പടര്‍ന്നു. ഇന്ന് എന്റെ രക്തം ഈ കടലാസിലേക്കു വാര്‍ന്നു വീഴട്ടെ. ആ രക്തംകൊണ്ട് ഞാന്‍ എഴുതട്ടെ. […]
Continue readingആഴമുള്ള മുറിവുകൾ
ആഴമുള്ള മുറിവുകൾ … “മകളല്ലേ എന്ത് ചെയ്താലും ഒരമ്മ ക്ഷമിക്കുമല്ലോ?” വീണ ജയന്തിയോട് പറഞ്ഞു.യാദൃശ്ചികമായി വഴിയിൽ വെച്ചു കണ്ടതായിരുന്നു ആ പഴയ കൂട്ടുകാരികൾ. ഒരു കോഫീ കുടിച്ചു കൊണ്ട് വിശേഷം പറയുന്നതിനിടെയാണ് വീണ എല്ലാം […]
Continue readingകൂടണയാനൊരു മോഹം
കൂടണയാനൊരു മൗനം… കണ്ണാടിയുടെ മുൻപിൽ നിന്ന് നേരിയ വെള്ള വീണ കഷണ്ടിയുടെ മിനുസം പടർന്നുതുടങ്ങിയ തലമുടി വട്ടചീപ്പിൽ വീണ്ടും വീണ്ടും ഒതുക്കിവെച്ചുകൊണ്ടു നോക്കുമ്പോൾ എന്തുകൊണ്ടോ ഉള്ളിൽ വല്ലാത്ത വെപ്രാളം നിറഞ്ഞിരുന്നു. അമ്പത്തിയെട്ടാം വയസ്സിന്റെ നിരവിലും […]
Continue readingബ്രോ
ബ്രോ….(കഥ) തുണിക്കടയിലെ സെൽസ്ഗേളിനോട് വിമ്മിഷ്ടപ്പെട്ടാണ് ബ്രാ വേണമെന്ന് പറഞ്ഞത്. അളവ് എത്രയെന്ന ചോദ്യത്തിന് അറിയില്ലായെന്ന ഉത്തരത്തിൽ സെയിൽസ് ഗേൾ എന്നെ തുറിച്ച് നോക്കി.എന്റെ വണ്ണമേയുള്ളോയെന്ന് ചോദിച്ചപ്പോൾ തലയാട്ടി സമ്മതം അറിയിച്ചു. ബില്ല് നല്കി പുറത്ത് […]
Continue readingഅമ്മ
“അമ്മ ” ‘ഇന്ന് കുറച്ചു നേരത്തെ സ്കൂളിൽ എത്തണം,! ഇന്ദു ടീച്ചർ വേഗത്തിൽ നടന്നു,സ്കൂളിലെ പുതിയ ആഡിറ്റോറിയത്തിന്റെ ഉത്ഘാടനം ഇന്നാണ്, എം ൽ എ, ഒക്കെ വരുന്ന ചടങ്ങാണ്, നേരത്തെ എത്തിയില്ലെങ്കിൽ അത് മതി […]
Continue readingഒരു ഹലാൽ മുത്തം
ഹലാൽമുത്തം. “ആയിഷ എനിക്കൊരു മുത്തം തരോ..? ആണിനും പെണ്ണിനും ഇങ്ങനെയൊന്നും അല്ലാതെ സ്‌നേഹിക്കാൻ കഴിയില്ലേ..?? റാസി മുത്തം ചോദിച്ചതുമുതൽ ആയിഷയുടെ മനസ്സ് അങ്ങനെ ചിന്തിച്ചു തുടങ്ങി. എപ്പോഴും എന്തെങ്കിലുമൊക്കെ മിണ്ടാൻ ഉണ്ടാവും ആയിഷാക്ക്. പക്ഷെ […]
Continue readingഇനിയൊന്നുറങ്ങട്ടെ
ഇനിയൊന്നുറങ്ങട്ടെ ” കുഞ്ഞിന്റെ അസുഖം മൂലം ഉറങ്ങാൻ കഴിയുന്നില്ല. യുവതി പന്ത്രണ്ട് വയസ്സുള്ള കുഞ്ഞിനെ വിഷം കൊടുത്തു കൊലപ്പെടുത്തി “ അന്നത്തെ പത്രത്തിന്റെ മുൻപജിലെ വാർത്തയുടെ തലക്കെട്ട് അതായിരുന്നു. മൊബൈൽ സ്ക്രീൻ സ്ക്രോൾ ചെയ്തപ്പോൾ […]
Continue readingതുപ്പനത്തുകാവിലെ തമ്പുരാട്ടിക്കുട്ടിക്
തുപ്പനത്തുകാവിലെ തമ്പുരാട്ടിക്കുട്ടിക്ക് “അനുപമാ, അനുപമാ,… “രാവിലെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ഞാനുണർന്നത് … അനുപമ എന്റെ സഹോദരിയാണ്..ഞാനുടൻ ആ ശബ്ദത്തിന്റെ ഉടമയെ അന്വേഷിച്ച് പൂമുഖത്തേക്കു നോക്കി…ഒരു പെൺകുട്ടി സാരിയുടുത്ത് ഏതാനും ലഘുരേഖകളുമായി അകത്തേക്കു കയറി […]
Continue readingഒരു കല്യാണ കഥ
***ഒരു കല്യാണ കഥ *** ഈ കഥയിലെ ആരുടേയും പേര് എടുത്ത് പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.. സുന്ദരനും സുമുഖനും ആയ ഒരു ചെറുപ്പക്കാരൻ.. ഇപ്പൊ പ്രതേകിച്ചു ജോലിയൊന്നും ഇല്ല.. മുമ്പ് ഗൾഫിൽ ആയിരുന്നു.. പുള്ളികാരന് […]
Continue readingവരാനുള്ളത് പിന്നെ ……
“വരാൻ ഉള്ളത് പിന്നെ….” “അപ്പോൾ നിന്റെ മനസ്സിലാരാണ്ടുണ്ട്. സത്യം പറയടാ ആരാ? ” അമ്മയാണ് കല്യാണം ഇപ്പോൾ വേണ്ട എന്ന് പറഞ്ഞതിനാ തെറ്റിദ്ധരിക്കണ്ട. “എടാ നീ ഞങ്ങളെ നാണം കെടുത്തുമോ? ജ്യോത്സൻ നിന്റെ ജാതകം […]
Continue readingപോറ്റ മ്മ
പോറ്റമ്മ… പോസ്റ്റുമാൻ്റെ കൈയിൽ നിന്നും കത്തു വാങ്ങി വായിക്കാൻ തുടങ്ങിയപ്പോഴേക്കും ആതിരയുടെ കണ്ണു നിറഞ്ഞ് കാഴ്ച മങ്ങി. ” സന്തോഷവാർത്തയാണല്ലോ കുട്ട്യേ… കാവിലെ ഭഗവതി കണ്ണടച്ചിരിക്ക്യല്ല, എല്ലാം കാണണണ്ട്…”. മറുപടിയായി നല്ലൊരു പുഞ്ചിരി സമ്മാനിച്ചു […]
Continue readingപൊയ്‌മുഖം
പൊയ്മുഖം… : ചേട്ടനും മക്കളും പോയതിനു ശേഷം ജോലികൾ എല്ലാം ഒതുക്കി വെച്ചു ആണ് ഫോൺ നോക്കാൻ സമയം കിട്ടിയത്. മോൾക്ക് ഓൺലൈൻ ക്ലാസ്സ് ഉണ്ടായപ്പോ തിരക്കോട് തിരക്ക് ആയിരുന്നു ഫോണിന്.ഇപ്പോൾ സ്കൂളിൽ പോക്ക് […]
Continue readingയെന്തിനോ യേതിനോ
പെൺകുട്ടികളും ചേച്ചിമാരുമൊക്കെ ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് വായും പൊത്തി നിൽക്കുന്നൂ. ഇതിപ്പോൾ ചിരിക്കാൻ എന്താണ് ഉണ്ടായതെന്നറിയാതെ അന്താളിച്ചു നിൽക്കുമ്പോൾ, പ്രായമായ ഒരു ചേട്ടൻ അടുത്തു വന്നിട്ട്, “ബാഗിന്റെ ബോഡീസ് തൂങ്ങി കിടക്കുന്നു മോനേ..” ന്ന്. ഒന്നും […]
Continue readingമാണിക്യ ചെപ്പിലെ രഹസ്യം
വിവാഹത്തിൻ്റെ തലേ ദിവസം ഭാവി വധുവിൻ്റെ പത്തു പതിനഞ്ച് മിസ്ഡ് കോൾ കണ്ടപ്പോൾ ഞാനൊന്നു ഞെട്ടി .ദേവ്യേ എന്താ ഇത് പതിവില്ലാതെ ഇത്രയും മിസ്ഡ് കാൾസ് സാധാരണ ഒന്നോ രണ്ടോ തവണ വിളിച്ച് കിട്ടിയില്ലേൽ […]
Continue readingചാര സുന്ദരി
കഥ :ചാര കാമുകി “”ഇന്ന് ഇവരെന്റെ ഒരു കാൽ വിരൽ മുറിച്ചു മാറ്റി അന്റോർണിയോ. എനിക്ക് വേദനിക്കുന്നു””…മിലാനയുടെ സ്വരം വളരേ നേർത്തതായിരുന്നു. തൊണ്ടകുഴിയിൽ കുടുങ്ങി ഞെരുങ്ങി വന്ന വാക്കുകൾക്ക് മേൽ വേദനയിൽ ചാലിച്ച ഞരക്കങ്ങളും […]
Continue readingവിശുദ്ധ പ്രണയം
വിശുദ്ധ പ്രണയം ”’ ശിവാ ….”‘ തിരക്ക് പിടിച്ച ജോലിക്കിടയിലായിരുന്ന ശിവൻ പ്യൂൺ മോഹനേട്ടന്റെ ശബ്ദം കേട്ട് തിരിഞ്ഞു . “‘അയാളോട് പിടക്കാതിരിക്കാൻ പറയ് .. കഴിഞ്ഞ രണ്ട്മൂന്ന് ദിവസമായി ഉറക്കമൊഴിഞ്ഞാ ഇതൊന്ന് ക്ലിയർ […]
Continue readingതേവിടിശ്ശി
കുന്നിൻ മുകളിലേക്ക് വരുന്ന ടോർച്ചു വെട്ടം വാടി കുഴഞ്ഞ മുല്ല പൂക്കൾ പോലെ കട്ടിലിൽ തളർന്നു ഉറങ്ങുന്ന.. കല്യാണി വീടിന്റെ ഉമ്മറത്തു തുങ്ങി കിടക്കുന്ന റാന്തൽ വിളക്ക് കാറ്റിൽ മെല്ലെ ആടിക്കൊണ്ടിരുന്നു…. ശിവൻ കുട്ടി […]
Continue readingകാമ സുഖത്തിന് മാത്രാമാണോ പ്രണയം
കല്യാണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുമ്പോൾ ഒട്ടുമിക്ക ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ . ശാരീരിക ബന്ധം . അല്ലാതെ പ്രണയത്തിലാവുന്ന പെണ്ണ് വിചാരിക്കുന്നത് പോലെ അവളോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടൊന്നുമല്ല അവൻ നിങ്ങൾക്ക് […]
Continue readingകനൽകാറ്റ്
കഥ കനൽക്കാറ്റ് ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴയിലേക്ക് നോക്കിനിൽക്കെ സംഗീതയ്ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. പകൽ ഉരുകിത്തീരുന്നതും രാവണയുന്നതുമൊന്നും തിരിച്ചറിയാനാവാത്ത വിധം പ്രകൃതി ഇരുണ്ടിരിക്കുന്നു. തന്റെ ഭാവി പോലെ. ഭാവി….. അവൾക്ക് ആ വാക്കിനോട് […]
Continue reading