Category: Uncategorized

പതിനാലുകാരിയുടെ നൊമ്പരം

പതിനാലുകാരിയുടെ നൊമ്പരം (കഥ)By ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാര്‍.<><><><><><><>അതിരാവിലെ മുതൽ പണിയെടുക്കുന്നതാണ്. ഉറക്കക്ഷീണവും ഉണ്ട്. സമയം രാത്രി പത്ത് മണി കഴിഞ്ഞിട്ടുണ്ട്. എനിക്ക് നല്ല വിശപ്പുണ്ട്. നാളെ ഈ വീട്ടിലെ ജബ്ബാർക്ക പേർഷ്യയിൽ നിന്നും […]

Continue reading

നിങ്ങൾക്ക് വേണേൽ ഒരു പുതിയാപ്പിളയെ എനിക്ക് എടുത്ത് തരാൻ കഴിയും, മക്കൾക്ക് ഉപ്പാനെ എടുത്ത് കൊടുക്കാൻ കഴിയില്ലല്ലോ.

Writing Sadiqrbou ഉമ്മ: “നിങ്ങൾക്ക് വേണേൽ ഒരു പുതിയാപ്പിളയെ എനിക്ക് എടുത്ത് തരാൻ കഴിയും, മക്കൾക്ക് ഉപ്പാനെ എടുത്ത് കൊടുക്കാൻ കഴിയില്ലല്ലോ. അത് കൊണ്ട് എനിക്ക് മൂപ്പരെ തന്നെ ഇണക്കി തന്നാൽ മതി…..” എൻ്റെ […]

Continue reading

കല്യാണത്തിനിനി രണ്ടാഴ്ചയെ ഉള്ളൂ.. ഒരായിരം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.

കല്യാണത്തിനിനി രണ്ടാഴ്ചയെ ഉള്ളൂ.. ഒരായിരം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.. വീണുകിട്ടിയൊരു ഞായറാഴ്ച രാവിലെ തന്നെ പുറപ്പെട്ടു… തലേദിവസം വിളിച്ചുറപ്പിച്ച പോലെ ആദ്യം ചങ്ക് കൂട്ടുകാരി ‘അൻസബ ‘എന്ന ‘അനു’ വിന്റെ വീട്ടിലേക്ക്… അവളുടെ വീട്ടിൽ […]

Continue reading

ബന്ധമെന്നപദത്തിനെന്തർത്ഥം

ബന്ധമെന്നപദത്തിനെന്തർത്ഥം? (കഥ) By ഷെരീഫ് ഇബ്രാഹിം. ആലോചിക്കുമ്പോൾ ചിരിയാണ് വരുന്നത്. നാളെ എന്റെ പെണ്ണ്കാണൽ ചടങ്ങ്. ഇത് എത്രാമത്തെ പെണ്ണ്കാണൽ ആണെന്ന് ഒരെത്തുംപിടിയും ഇല്ല. നാല്പതു വരെ എണ്ണം കണക്ക് കൂട്ടിയിരുന്നു. പിന്നെ എണ്ണൽ […]

Continue reading

നിന്റെ മുടീലെ മുല്ലപ്പൂ ഇത്രേം സമയം ആയിട്ടും വാടീട്ടില്ലല്ലോ നാഫ്യെ..”

“നിന്റെ മുടീലെ മുല്ലപ്പൂ ഇത്രേം സമയം ആയിട്ടും വാടീട്ടില്ലല്ലോ നാഫ്യെ..”നല്ല വെളുത്ത മനസ്സുള്ള അമ്മായിയമ്മ ആയിരിക്കും നിനക്ക് കിട്ടാൻ പോകുന്നേ…. ഒരു കല്യാണമോ കോളേജിലെ പരിപാടിയോ വന്നാൽ മുടി നിറയെ മുല്ലപ്പൂ വെച്ച് ശീലമുള്ള […]

Continue reading

സാദിയ

✍️നവാസ് ആമണ്ടൂർ. ഉമ്മയുടെ നിർബന്ധമാണ് എന്റെ കല്യാണത്തിന് ആദ്യം സാദിയയെ ക്ഷണിക്കണമെന്ന്. വീടിനു മുൻപിൽ കാർ നിർത്തി അവളുടെ വീട്ടിലേക്ക് കയറി. നിറഞ്ഞ പുഞ്ചിരിയോടെ അവൾ എന്നെ സ്വീകരിച്ചു. എനിക്കിഷ്ടമുള്ള ഓറഞ്ച് ജ്യൂസ് അവൾ […]

Continue reading

മനസിജം

രചന :- മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട് മനസിജം””പ്രണയം മാംസ നിബദ്ധമാണോ സനൽ?. ശരീരങ്ങൾ തമ്മിൽ ചേരുന്നതിന് അവിടെ സ്ഥാനമുണ്ടോ?””.. സുവർണ്ണ ചിരിച്ചു കൊണ്ട് ചോദിച്ചു. തന്റെ ആത്മ പെൺ സൗഹൃദം സുവർണ്ണയിൽ നിന്ന് ഒരിക്കലും […]

Continue reading

ആമി

ആമി💞🔹🍁🔹 “ആമിടെ ബൈസ്റ്റാൻറെ ഡോക്ടർ വിളിക്കുന്നു”കടുത്ത നിശബ്ദതയെ തട്ടി നീക്കി നഴ്സ് വന്നു പറഞ്ഞു. “എന്റെ ടിക്കറ്റ് കൺഫോം ആയേല്ലേ നഴ്സ് ആൻറി… “ആമി ചിരിച്ചു കൊണ്ട് ചോദിച്ചു. “ഓ, ഈ കൊച്ചിന്റെ ഒരു […]

Continue reading

രാത്രി മഴ Part 12 അവസാന ഭാഗം

രാത്രി മഴ^^^^^^^^^^^^ Part 12 “ദേവേട്ടൻ “ എന്ന് പതിയെ പറഞ്ഞു കൊണ്ട് അവൾ തന്റെ കാലുകൾ പിന്നിലേക്ക് ചലിപ്പിച്ചു തുടങ്ങുമ്പോഴേക്കും ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി ദേവ് അവളെ ലക്ഷ്യമാക്കി നടന്നു തുടങ്ങിയിരുന്നു… […]

Continue reading

രാത്രിമഴ Part 11

രാത്രിമഴ^^^^^^^^^^ Part 11 താൻ താലി കെട്ടിയ പെണ്ണ്,, എന്നെ ഭർത്താവായി കാണാൻ പറ്റില്ലെന്ന് പറഞ്ഞത് ,, ചേച്ചിയുടെ സന്തോഷത്തിനു വേണ്ടി പറഞ്ഞ കള്ളമായിരുന്നു എന്ന് തിരിച്ചറിയുകയായിരുന്നു ദേവ്… മറുത്തൊന്നും ആലോചിക്കാതെ ദേവ് അനുവിനെ […]

Continue reading

രാത്രിമഴ Part 10

രാത്രിമഴ^^^^^^^^^^ Part 10 ജിത്തു മോനെ എന്നുള്ള ഒരൊറ്റ വിളിയിൽ അലിഞ്ഞില്ലാതായിരുന്നു ദേവിന്റെ നോവുകളൊക്കെ… അത് കൊണ്ടാകണം അതിന് ശേഷം അമ്മ പറഞ്ഞ വാക്കുകൾ ഒന്നും തന്നെ അവന്റെ കാതിൽ പതിഞ്ഞില്ല… അപ്പോഴും അവനൊരു […]

Continue reading

രാത്രിമഴ Part 9

രാത്രിമഴ^^^^^^^^^^ Part 9 “ഷർട്ടിൽ നിന്ന് പിടി വിട് മോളെ,, അല്ലേൽ ഇപ്പോ ഡിവോഴ്സ്ന്റെ സമയത്ത് നിന്റെ ഉദരത്തിൽ ഒരാൾ കൂടെ കാണും… “ വീണ്ടും ദേവ് സംസാരിച്ചു തുടങ്ങിയപ്പോൾ അനു പതിയെ അവനിലുള്ള […]

Continue reading

രാത്രിമഴ. Part 8

രാത്രിമഴ^^^^^^^^^^ Part 8 അനുവിന്റെ അമ്മ യാത്രയായത് മുതൽ അവൾ മൗനത്തിലായിരുന്നു.. എല്ലാത്തിനും ഒരു നിസ്സംഗ ഭാവം..ദേവ്ജിത്ത്‌ ഒന്നരികിൽ ഇരുന്നാൽ പോലും അവൾ അവനെ ഗൗനിക്കാറില്ല… അനുവിന്റെ മാനസികാവസ്ഥ മനസ്സിലാക്കിയെന്നോണം അവൻ അവളെ ചേർത്ത് […]

Continue reading

രാത്രിമഴ Part 7

രാത്രിമഴ^^^^^^^^^^ Part 7 സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിൽ ഒരാൾ കൂടെ കടന്ന് വരാനുള്ള തയ്യാറെടുപ്പ് നടത്തുന്നുണ്ടെന്ന് എന്റെ ശരീരം എന്നോട് വിളിച്ചു പറഞ്ഞപ്പോ ഞാൻ ആദ്യം ഓടിയടുത്തത് എന്റെ നന്ദേട്ടനെ വിളിക്കാനായിരുന്നു.. പക്ഷെ……. ആ […]

Continue reading

രാത്രിമഴ Part 6

രാത്രിമഴ^^^^^^^^^^ Part 6 കാറിന്റെ ശബ്ദം കേട്ടതും അനു വീടിന്റെ മുൻവശത്തേക്ക് നടന്നടുത്തു… കണ്മുന്നിൽ അമ്മയെ കണ്ട അവൾ ഓടിച്ചെന്ന് അവരുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു… ഒരു വർഷത്തോളമായി തനിക്ക് അന്യം നിന്ന് പോയ സ്നേഹസാമീപ്യം […]

Continue reading

രാത്രിമഴ Part 5

രാത്രിമഴ^^^^^^^^^^ Part 5 അടി കിട്ടിയത് അനുവിന്റെ കവിളിൽ ആണെങ്കിലും വേദനിച്ചത് ദേവിനായിരുന്നു… തന്റെ കവിളിൽ പൊത്തിപിടിച്ചു അനു മുഖം ഉയർത്തി നോക്കിയപ്പോഴാണ് ദേവിന്റെ തൊട്ട് മുന്നിൽ രൗദ്ര ഭാവം പൂണ്ടു നിൽക്കുന്ന ആൾരൂപത്തെ […]

Continue reading

രാത്രിമഴ Part 4

രാത്രിമഴ^^^^^^^^^^ Part 4 ഉറക്കം വരാതെ അനുവിന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി കിടക്കുമ്പോഴാണ് ദേവ്ജിത്തിന്റെ ഫോൺ റിങ് ചെയ്തത്… അവളുടെ ഉറക്കിനെ അലോസരപ്പെടുത്തണ്ട എന്ന് കരുതി തിടുക്കപ്പെട്ട് കോൾ അറ്റൻഡ് ചെയ്ത് മറു വശത്ത് […]

Continue reading

രാത്രിമഴ. Part 3

രാത്രിമഴ^^^^^^^^^^ Part 3 പ്രകൃതിയുടെ പ്രണയമായിട്ടായിരുന്നില്ല അന്ന് കാലം തെറ്റി മഴ പെയ്തത്… ആരോടോ ഉള്ള പ്രതിഷേധം…. ജനാലയ്ക്കരികിൽ നിന്ന് അവൾ ആ മഴയെ പ്രണയപൂർവം നോക്കുമ്പോൾ അവളറിഞ്ഞില്ല അവൾക്ക് പിന്നിലായി ഒളിഞ്ഞു നിൽക്കുന്ന […]

Continue reading

രാത്രി മഴ. Part 2

രാത്രി മഴ^^^^^^^^^^^ Part 2 “ഒരു തെറ്റും ചെയ്തിട്ടില്ല ദേവേട്ടാ ഞാൻ.. “ കണ്ണീരിന്റെ അകമ്പടിയോടെ വിതുമ്പി കൊണ്ടവൾ പറഞ്ഞു നിർത്തിയ വാക്കുകളിൽ നിന്ന് അവനൊരു യാത്ര തുടങ്ങുകയായിരുന്നു,,, തന്റെ ജീവിതം മാറ്റി മറിച്ച […]

Continue reading

രാത്രി മഴ Part 1

രാത്രി മഴ ^^^^^^^^^^^^ Part 1 ******* “ദേവേട്ടാ “…….. ഭക്തി സാന്ദ്രമായ ദൈവസന്നിധിയിൽ വെച്ചുള്ള അവളുടെ ആർദ്രമാം വിളിയിൽ ദേവ്ജിത്തിന്റെ കാലുകൾ താനെ നിശ്ചലമായി… ആ വിളിയുടെ അലയൊലികൾ തന്റെ കാതിൽ പ്രതിധ്വനിച്ചു […]

Continue reading