രണ്ടുമനുഷ്യർ… അന്ന് ബോസ്സിന്റെ ക്യാബിനിലേക്ക് കയറി ചെല്ലുമ്പോൾ അയാളെ ചേർന്ന് നിന്ന് എന്തോ പറഞ്ഞ് ചിരിക്കുന്ന മെർളിനെയാണ് കണ്ടത്, ഓഫിസിൽ ജോയിൻ ചെയ്തപ്പോൾ തന്നെ പലരും അവരെക്കുറിച്ച് ഒരുപാട് കഥകൾ പറഞ്ഞെങ്കിലും ഇന്ന് നേരിൽ […]
Continue readingCategory: Uncategorized
വെള്ളാരംകണ്ണുള്ള സുന്ദരി
വെള്ളാരം കണ്ണുള്ള സുന്ദരി… രണ്ടു വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിൽ വന്നതായിരുന്നു അവൻ … കൂട്ടുകാരുമൊത്ത് എന്നും കൂടാറുള്ളത് പോലെ അമ്പല നടയിലെ ആല്മരത്തിൻ ചോട്ടിൽ അവനും എത്തി കൂട്ടുകാരുമൊത്ത് വിശേഷങ്ങൾ പങ്ക് […]
Continue readingദാമ്പത്യ രഹസ്യം
പ്രൊഫസർ ബോബി സാറിൻ്റെ തിയറി പ്രകാരം ജീവിതത്തിൽ വിജയം നേടാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം,വേണ്ടാത്ത ചൂണ്ടയിൽ പോയി കൊത്താതിരിക്കുക ബോബി സാർ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഭാര്യ ഷീല കലി തുള്ളി നിൽക്കുന്നു. […]
Continue readingആപ്പ്
” ഇന്നലെ നിങ്ങൾ ഏതവളുടെ കൂടെ നിന്നാ ഫോട്ടം പിടിച്ചത്”, വാലന്റൈൻഡേയുടെ പിറ്റേന്ന് വെളുപ്പിന് രഷ്മികമന്ദാനയ്ക്ക് റോസാപ്പൂ കൊടുക്കുന്ന സ്വപ്നവും കണ്ട് കിടപ്പറയിൽ കരിമ്പടക്കീഴിൽ സുഖസുഷുപ്തിയിലായിരുന്ന ഞാൻ തലയിൽ വീണ വെള്ളം തുടച്ചു കൊണ്ട് […]
Continue reading‘അമ്മ അമ്മായിഅമ്മ ആകുമ്പോൾ
അമ്മ അമ്മായിഅമ്മ ആവുമ്പോൾ “നിങ്ങളുടെ പെങ്ങളും ഭർത്താവും പുറത്ത് പോയി ഫുഡ് കഴിച്ചാലോ, സിനിമക്ക് പോയാലോ, ടൂർ പോയാലോ അമ്മയുടെ മുഖത്ത് വിരിയുന്ന സന്തോഷം ഉണ്ടല്ലോ… ഹോ!!! അവര് കണ്ട സിനിമയുടെ കഥ മോളോട് […]
Continue readingയാഥാർഥ്യം
യാഥാർഥ്യം…. ഒരു തിങ്കളാഴ്ച ദിവസം, വൈകുന്നേരം അഞ്ചുമണി ആയിക്കാണും. മാവിന്റെ ചില്ലയിൽ ചേക്കേറിയ കിളികളോട് കളകളം പറഞ്ഞു ഊഞ്ഞാലാടികൊണ്ടിരിക്കുകയാണ് അനുമോൾ. അവൾ സംസാരിക്കുന്നതനുസരിച്ചു ചിലച്ചുകൊണ്ടിരിക്കുന്ന കിളികൾ , “അനുമോളെ… അകത്തുനിന്നും അമ്മയുടെ വിളികേട്ട അനുമോൾ […]
Continue readingഭർതൃമർദ്ദനംഭാര്യ അറസ്റ്റിൽ
ഭർതൃമർദ്ദനംഭാര്യ അറസ്റ്റിൽമിനിക്കഥ അയാൾ ഭാര്യയുമായി ടൗണിൽ വന്നതാണ്. വലിയ ഒരു ഹോട്ടൽ കണ്ടപ്പോൾ ഭാര്യക്കൊരു പൂതി. ചേട്ടാ ഒരു ചായ കുടിച്ചാലോ നമ്മക്ക്..? എന്തിനാടീ വീട്ടിൽ ചെന്നു കുടിച്ചാൽ പോരേ? ഇവിടെ എല്ലാറ്റിനും തൊട്ടാൽ […]
Continue readingവഴിയോരകാഴ്ചകൾ
ദുബായ് ഒരു പ്രണയ നഗരമാണ്! അതെ, നാളെ ലോകം പ്രണയദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ, പ്രണയം എന്ന വാക്കിനെ ഓരോ രാജ്യവും എങ്ങനെയാവും നോക്കിക്കാണുക എന്നാണു ഞാൻ ചിന്തിച്ചത്. ഇന്ത്യക്കു പ്രണയത്തിനൊരു സ്മാരകമുണ്ട്, താജ് മഹൽ… ഒരു […]
Continue readingവാസന്തി
“സ്വന്തം ഭര്‍ത്താവ് നടേശനെ തല അടിച്ചു പൊട്ടിച്ച ശേഷം വീട്ടിലെ കിണറ്റില്‍ തന്നെ തള്ളിയിട്ട കേസില്‍ ഒന്നാം പ്രതി വാസന്തി,, വാസന്തി,, വാസന്തി” ചുറ്റികയ്ക്ക് മൂന്നാമത്തെ അടിയില്‍ രമേശന്‍ ഞെട്ടി എണീറ്റു. ഇന്നലെ അടിച്ച […]
Continue readingപിഴച്ചവൾ
പിഴച്ചവൾ “അതേ ഞങ്ങളും ഇവിടൊക്കെ ഉള്ളവരാണെ.. ഒന്ന് മൈൻഡ് ചെയ്തേക്കണേ.. “ ” ഇനി ക്യാഷ് വല്ലതുമാണ് വേണ്ടതെങ്കിൽ പറഞ്ഞാൽ മതി ഞങ്ങള് റെഡിയാക്കി തരാം “ പതിവ് പോലെ ഓട്ടോ സ്റ്റാൻഡിനരികിൽ എത്തിയപ്പോൾ […]
Continue readingനിദ്രയെ കൊതിച്ചവൾ
നിദ്രയെ കൊതിച്ചവൾ അവശയായി കിടക്കുന്ന അവൾക്കരുകിലിരുന്ന് അയാൾ പറഞ്ഞു… “എഴുന്നേൽക്കു നമുക്ക് ആശുപത്രിയിൽ പോകാം…” അവൾ വിസമ്മതിച്ചു… “വേണ്ട ഏട്ടാ… എനിക്കിങ്ങനെ ഇവിടെ കിടന്നാൽ മതി…” “ഇന്നലെ വരെ നിന്റെ മുഖത്ത് പലപ്പോഴും ഷീണം […]
Continue readingനിരഞ്‌ജൻ
നാൻസിയെ സ്വീകരിച്ചത് പോലെ,,നിരഞ്ജനെയും ഗായത്രിയെയും സ്വീകരിക്കും എന്നു കരുതുന്നു……🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കൊറോണ രൂക്ഷം ആയപ്പോൾ ആണ് ഗായത്രിക്കു ഉണ്ടായിരുന്ന ചെറിയ ജോലി നഷ്ടം ആയതു….ഗായത്രി യെ ആദ്യം പരിചയപെടാം…. ഒരു സാധാരണ കുടുബത്തിൽ ജനിച്ചു വളർന്നവൾ […]
Continue readingചതിക്കപെട്ടവൾ
രാവിലെ ഭർത്താവും മക്കളും പോയി കഴിഞ്ഞാൽ ക്ഷീണം മാറ്റാൻ ലക്ഷി അല്പനേരം കിടക്കുക പതിവാണ് അന്നും പതിവുപോലെ കിടക്കുമ്പോൾ ആണ് മൊബൈൽ ബെല്ലടിച്ചത് പരിചയമില്ലാത്ത നമ്പർ ആയതു കൊണ്ട് തന്നെ അവൾ എടുത്തില്ല , […]
Continue readingപകൽക്കിനാവുകൾ
പകൽകിനാവുകൾ പകൽകിനാവുകൾ പകൽ മാഞ്ഞ് സന്ധ്യ ചേക്കേറി ഇരുൾ പരന്നു തുടങ്ങിയപ്പോൾ അവൾ മുറ്റമടി മതിയാക്കി ചൂലെടുത്ത് വിറക്പുരയുടെ പിറകിൽ കൊണ്ടു വെച്ചു.. അരയിൽ കുത്തിയിരുന്ന സാരിയുടെ തുമ്പെടുത്ത് മുഖം അമർത്തി തുടച്ച് ഉമ്മറത്തേക്ക് […]
Continue readingഏട്ടച്ഛൻ….
ഏട്ടച്ഛൻ……… “ലേഖേ, നീ എന്തെടുക്കുകയാ? റെഡിയായില്ലേ ഇതു വരെ ?” അടച്ചിട്ട വാതിൽ തുറന്ന് ഗിരിജേച്ചി അകത്തു വന്നു. കയ്യിൽ ഒരു കുടന്ന മുല്ലപ്പൂ. ” ചേച്ചീ, ഈ സാരിയൊന്നു ശരിയാക്കിക്കേ.” ചേച്ചിയുടെ കയ്യിൽ […]
Continue readingപ്രണയം
പ്രണയിക്കാൻ അറിയാത്തവർ കൂടി പ്രണയിച്ചു പോകുല്ലോ തന്റെ എഴുത്തുകൾ വായിച്ചിട്ട്. ഈ പ്രായത്തിൽ എങ്ങനെയാണ് പ്രണയത്തെക്കുറിച്ചിങ്ങനെ എഴുതാൻ ആവുന്നത്. നിങ്ങളുടെ എഴുത്തുകൾ വായിച്ചിട്ട് നിങ്ങളെ തന്നെ പ്രണയിക്കാൻ തോന്നുന്നു. ഇത്രയും നന്നായി പ്രണയത്തെ വരച്ചു […]
Continue readingഅരുവി
**അരുവി** ചെറു കഥ ഫോണിൽ മെസ്സേജ് വന്നു വീഴുന്ന ശബ്ദം കേട്ടാണ് അവൾ പെട്ടെന്ന് ഉണർന്നത് നോക്കുമ്പോൾ കീർത്തിയുടെ ഒരു മെസ്സേജ് ആണ് കീർത്തി കൂട്ടുകാരിയാണ് അവൾ ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ എന്തിനാ ഇങ്ങനെ […]
Continue readingമണൽകാറ്റിലെ മഴപ്പാറ്റകൾ
മണൽക്കാട്ടിലെ മഴപ്പാറ്റകൾ പ്രവാസത്തിന്റെ പൊള്ളുന്ന ഏകാന്തതയിൽ നിന്നും ഒരുപാട് പ്രതീക്ഷയോടെയാണ് ജാനി എയർപോർട്ടിൽ കാലുകുത്തിയത്… രണ്ടുവർഷമെത്തി വരികയാണ് നാട്ടിലേക്ക്…. ഇനിയുമൊരു തിരിച്ചുപോക്ക് ഒരിക്കലും ആഗ്രഹിക്കാതെയാണ് ജാനിയുടെ വരവ്… നീണ്ട പതിനെട്ടു വർഷത്തെ പ്രവാസത്തിൽ ജാനിക്ക് […]
Continue readingമാമ്പഴം
*മാമ്പഴം അമ്മയും ഭാര്യയുമായി ഒന്നും രണ്ടും പറഞ്ഞു മൂന്നും നാലും എത്തും മുൻപേ വാടക വീട്ടിലേയ്ക്ക് മാറി നല്ല സ്ഥലം, ഒരു വശം കണ്ണെത്താത്ത വയലുകൾ ചെറിയ വഴിയാണ്. കിണറുണ്ട്. മുറ്റത്തൊരു വലിയ മാവ്. […]
Continue readingമംഗല്യം ……….
മംഗല്യം ………. “ഈ ആലോചന നടക്കില്ല… പെണ്ണിനെ എനിക്കിഷ്ടപ്പെട്ടില്ല.. “ പതിനേഴാമത്തെ പെണ്ണുകാണൽ കഴിഞ്ഞ് വീട്ടിലെത്തിയ രവി അസഹിഷ്ണുതയോടെയാണ് വിശേഷമറിയാൻ കാത്തു നിന്ന മാതാപിതാക്കളോട് പറഞ്ഞത്.. ” ഇന്നെന്താ കാര്യം ഇഷ്ടപ്പെടാതിരിക്കാൻ? പെണ്ണിനു നിറം […]
Continue reading