Category: Uncategorized

പരസ്യ. ജീവിതം

പരസ്യജീവിതം(നർമം ) കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവർക്കും പരസ്യം കാണാൻ ഇഷ്ടമല്ലേ..? നിങ്ങളുടെ കാര്യം എനിക്കറിയില്ല പക്ഷേ എനിക്ക് പരസ്യം എന്നുവെച്ചാൽ ഭയങ്കര ഇഷ്ടമാണ്. എന്റെ ജീവിതവും പരസ്യവും തമ്മിലുള്ള അഭേദ്യമായ ബന്ധം നിങ്ങൾക്കറിയണ്ടേ.? […]

Continue reading

നിഹാരം പെയ്തു തോർന്ന രാവിൽ

നീഹാരം പെയ്തുതോർന്ന രാവിൽ.പ്രിയപ്പെട്ടവളെ നിനക്കായി കുറിക്കുന്ന ആദ്യത്തെയും അവസാനത്തെയും കത്താണിത്.ഒന്നും എഴുതാറില്ല, വായിക്കാറില്ല ഒന്നിനോടും ഒരു താല്പര്യമില്ലാത്തപോലെ മനസ്.ചിന്തകൾ അനവധിയാണ് ഉഴറി മറിയുന്ന മനസുപോലെ അക്ഷരങ്ങൾ എന്നിൽ നിന്നും പടിയിറങ്ങിയപോലെയാണ് ഒരു തരത്തിൽ പറഞ്ഞാൽ […]

Continue reading

കുട്ടികഥ

സിംഹരാജൻ… മരിച്ചു… ഉറ്റ കൂട്ടുകാരായ.. പട്ടിസെറും… പൂച്ചെട്ടനും..ആമ ചേച്ചിയും . സിംഹരാജനേ ഒരു നോക്ക് കാണാനായി..നാട്ടിൽ നിന്ന് കാട്ടിലെ സിംഹറാജൻറെ കൊട്ടാരത്തിലെത്തി… സിംഹരാജന്റെ ചേതനയറ്റ ശരീരം കണ്ടതും.. പട്ടി സെർ സങ്കടം സഹിക്ക വയ്യാതെ… […]

Continue reading

മൗനം സമ്മതം

മൗനം സമ്മതം.“”””””””””””””””””””” “ മാഷേ..” നിട്ടിയുള്ള വിളിയാണ് ഇടവഴിയിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ ദേവനെ എതിരേറ്റത് . ദേവൻ തിരിഞ്ഞ് നോക്കി. സ്കൂൾ സമയമാണ്. അലസമായി സ്കൂളുകളിലേക്ക് നിങ്ങുന്ന കുട്ടികളെയാണ് അയാൾ ആദൃം കണ്ടത്. […]

Continue reading

അബ്രഹാമിന്റെ പെണ്ണ്

ഞാനിങ്ങനെ ഫോണിൽ തോണ്ടിയിരുന്നു നേരം കളയുന്നത് കണ്ട് കുശുമ്പ് കുത്തിയിട്ട് കെട്ടിയോനൊരു ആടിനെ വാങ്ങിക്കൊണ്ട് വന്ന്… വാങ്ങിക്കൊണ്ട് വന്നപ്പോഴേ ആട് നേരെ വീട്ടിനുള്ളിലേയ്ക്ക് കേറി വന്നു.. ദൂരയാത്ര കഴിഞ്ഞു തിരിച്ചു സ്വന്തം വീട്ടിലെത്തിയ ഒരു […]

Continue reading

ഒരു ജീവിതകഥ

(ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ,മരിച്ചവരോ ആയി ബന്ധമില്ല,, ട്വിസ്റ്റും, സസ്പെൻസും ഒന്നുമില്ലാത്ത ഒരു കുഞ്ഞിക്കഥ) ഞാൻ അഞ്ജലി,,,,ഇതെൻ്റെ ജീവിതത്തിൽ നടന്ന കഥ ആണ്,, അന്നൊരു നല്ല മഴയുള്ള ദിവസം ആയിരുന്നു,,,എൻ്റെ ജീവിതം കൈ വിട്ട് പോയ […]

Continue reading

ഒളിച്ചോടിയ ഭാര്യ

ഇന്ന് നാം നിത്യേന കേൾക്കുന്ന വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്ന ഒരു വാർത്തയാണ് ഭാര്യ അന്യപുരുഷനുമായി ഒളിച്ചോടി. തന്റെ കുട്ടികളെ ഉപേക്ഷിച്ച് അവൾ മറ്റൊരു പുരുഷന്റെ കൂടെ പോയി എന്നൊക്കെ. ഞാൻ എന്റെ കാഴ്ചപ്പാടിൽ എഴുതുന്നത് […]

Continue reading

മാറ്റക്കല്യാണം

മാറ്റക്കല്യാണം MATTAKALYANAMമുന്നിൽ വന്നു നിന്ന രൂപത്തോടു എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നൂ.ആദ്യത്തെ പെണ്ണുകാണൽ. അതും വീട്ടുകാരുടെ നിർബന്ധത്തിനു മാത്രം വഴങ്ങി ഉള്ളത്. കെട്ടുവാൻ പ്രായം ആയിട്ടില്ല എന്നെനിക്കറിയാം. PSC ലിസ്റ്റിൽ പേരുണ്ട്. ഒരു ജോലി […]

Continue reading

സീതായനം

സീതായനം ” ജ്ഞാനപ്പാന എഴുതിയ കവി ആരാണ്? “… പിൻ ബഞ്ചിലെ ആദ്യ വിദ്യാർത്ഥിയായ എന്നോട് അന്നമേരി സ്കറിയ ടീച്ചർ ചോദിച്ചപ്പോൾ അറിയില്ലായെന്ന എന്റ ഉത്തരത്തിന് മുന്നിൽ ടീച്ചർ അരിശം പൂണ്ടൂ…“ഉപ്പുമാവ് തിന്നാനും, വീട്ടിലെ […]

Continue reading

കല്യാണം

വീട്ടിലേക്കു ഒരുകൂട്ടര് പോയിട്ടുണ്ടല്ലോ ,,,എന്താ വല്ല പെണ്ണ്കാണൽ കൂട്ടരു ആണോ ? അതെന്നെ ചേച്ചിയെ ,,എനിക്ക് താല്പര്യം ഒന്നുമില്ല അതെന്താടീ ,,പ്രായം പത്തു ഇരുപത്തഞ്ചായില്ലേ ,,ഇപ്പോളല്ലെങ്കില് പിന്നെ എപ്പോഴാണ് ഇതൊക്കെ ? എനിക്ക് കല്യാണം […]

Continue reading

മധുരം

മധുരം എടി കല്യാണിയെ..നിന്നെ അവൾ ചെല്ലാൻ പറഞ്ഞത് നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല അവിടെ ചെയ്യാൻ ഒരുപാട് ജോലികൾ ഉണ്ടാവും,അതിനുവേണ്ടിയാണ് ഒരു ആളെ വയ്ക്കാൻ മടി.. നിനക്ക് പോകാതെ ഇരുന്നൂടെ കേശവൻ നായർ ചോദിച്ചു.. എന്റെ […]

Continue reading

കറുത്ത കാമം

കഥ കറുത്ത കാമം കാമം നുരയുന്ന കണ്ണുമായി അനിരുദ്ധൻ ശിവദയെയും തോളിലെടുത്തു കൊണ്ട് ആ പഴയ കെട്ടിടത്തിലേക്ക് നടന്നു. അവളുടെ ദേഹത്തിലെ വില കുറഞ്ഞ സെന്റിന്റെ വാസനയും കക്ഷത്തിലെ വിയർപ്പിന്റെ ചൂരും മദ്യത്തിന്റെ മണവും […]

Continue reading

അവൾക്ക്

❣️അവൾക്ക്❣️ പ്രണയദിനം …..അങ്ങനൊരു പ്രത്യേക ദിനം ഉണ്ടോ….ഒരു സ്ത്രീയിൽ എന്നും പ്രണയം ഉണ്ടാവും എന്ന് തന്നെയാണെന്റെ വിശാസം…..ചില സാഹചര്യങ്ങളിൽ അവൾ പോലും അറിയാതെ അത് മണ്ണടിയുന്നതാവാം….. കൗമാരത്തിൽ പ്രായപൂർത്തി ആവുന്നതിനോടൊപ്പം അവളിലെ പ്രണയവും മൊട്ടിടും……ആരേലും […]

Continue reading

റിയാലിറ്റി

ഡാ ചെക്കാ.. മൂട്ടിൽ വെയിലൊറിക്കുന്നത് വരെ മാറികിടന്നോണം കെട്ടോ?ദേ ഞാനിപ്പോൾ ഒരുങ്ങിക്കഴിയും, അതിനുള്ളിൽ നീ റെഡിയായില്ലെങ്കിൽ, ഞാനൊറ്റയ്ക്കങ്ങ് പോകും പറഞ്ഞേക്കാം നേരം പരപരാ വെളുക്കുന്നതേയുള്ളുവെങ്കിലും , മൂടിപ്പുതച്ചുറങ്ങുന്ന മകനെ സുഖസുഷുപ്തിയിൽ നിന്നും ,തട്ടിയുണർത്തിയിട്ടാണ്അന്ന, അടുക്കളയിലേക്ക് […]

Continue reading

മുതലാളിയെ കാലൻ കൊണ്ടുപോകാൻ ആഗ്രഹിച്ച കാലം

മുതലാളിയെ കാലൻ കൊണ്ടു പോകാൻ കൊതിച്ച കാലം. അങ്ങിനെ ഒരു കാലം ഇല്ലാതായിട്ട് ആകെ പത്തറുപതു വർഷമേ ആയുള്ളൂ…. പ്രശ്നം പള്ള വിശപ്പും പട്ടിണിയുമാണ്. പിശുക്കനായ പണക്കാരൻ മുതലാളി മരിച്ചാൽ നല്ല ഒരടിയന്തിരമുണ്ടാവും ഏത് […]

Continue reading

വേർപാട്

ഒറ്റക്കുള്ള ജീവിതത്തിൽ നിന്നുള്ള ഒരു മോചനത്തിന് വേണ്ടി ആണ് ലക്ഷ്മി ഫേസ് ബുക്ക് തുടങ്ങിയത് ….. കഥകളും കവിതയും എഴുതുന്നത് കൊണ്ട് ഫേസ്ബുക്കിൽ ഒരുപാടു സൗഹൃദങ്ങൾ ഉണ്ടായിരുന്നു പക്ഷ ആരുമായും ഒരു പരിധിയിൽ കൂടുതൽ […]

Continue reading

മകളെ പീഡിപ്പിച്ച അദ്ധ്യാപകൻ

പൊട്ടിക്കരഞ്ഞു കൊണ്ടാണ് മായ സർക്കിൾ ഇൻസ്പെക്ടറോട്‌ എല്ലാം പറഞ്ഞത് . അച്ഛൻ എന്നെ … അവൾക്കു പറയാൻ വാക്കുകൾ ഇല്ലായിരുന്നു അവൾ വിങ്ങി പൊട്ടുകയായിരുന്നു മദ്യത്തിന്റെ ലഹരിയിൽ അച്ഛൻ ഇന്നലെ എന്നെ ….. .പിന്നെ […]

Continue reading

രണ്ടു മനുഷ്യർ

രണ്ടുമനുഷ്യർ… അന്ന് ബോസ്സിന്റെ ക്യാബിനിലേക്ക് കയറി ചെല്ലുമ്പോൾ അയാളെ ചേർന്ന് നിന്ന് എന്തോ പറഞ്ഞ് ചിരിക്കുന്ന മെർളിനെയാണ് കണ്ടത്, ഓഫിസിൽ ജോയിൻ ചെയ്തപ്പോൾ തന്നെ പലരും അവരെക്കുറിച്ച് ഒരുപാട് കഥകൾ പറഞ്ഞെങ്കിലും ഇന്ന് നേരിൽ […]

Continue reading

വെള്ളാരംകണ്ണുള്ള സുന്ദരി

വെള്ളാരം കണ്ണുള്ള സുന്ദരി… രണ്ടു വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിൽ വന്നതായിരുന്നു അവൻ … കൂട്ടുകാരുമൊത്ത് എന്നും കൂടാറുള്ളത് പോലെ അമ്പല നടയിലെ ആല്മരത്തിൻ ചോട്ടിൽ അവനും എത്തി കൂട്ടുകാരുമൊത്ത് വിശേഷങ്ങൾ പങ്ക് […]

Continue reading

ദാമ്പത്യ രഹസ്യം

പ്രൊഫസർ ബോബി സാറിൻ്റെ തിയറി പ്രകാരം ജീവിതത്തിൽ വിജയം നേടാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം,വേണ്ടാത്ത ചൂണ്ടയിൽ പോയി കൊത്താതിരിക്കുക ബോബി സാർ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഭാര്യ ഷീല കലി തുള്ളി നിൽക്കുന്നു. […]

Continue reading