നാട്ടിൽ ഫ്രീക്കനായി ചെത്തിനടന്നോണ്ടിരിക്കുമ്പോളാണ് ഒരുദിവസം വാപ്പാന്റെ ഫോൺ വന്നത്.. “” ഇയ്യ് നാളെ മമ്മദ്കാന്റെ പോരേൽ പോണം അവിടെ നിന്റെ വിസ ഉണ്ട്.. നോമ്പിനു മുന്നേ ഇങ്ങോട്ട് കേറിക്കോ.. “” വാപ്പ ഫോൺ വെച്ചപ്പോൾ […]
Continue readingCategory: Uncategorized
ടോക്കൺ നമ്പർ 10
ടോക്കൺ നമ്പർ 10 ചെറുകഥ പതിവ് പോലെ രാവിലെ എഴുന്നേറ്റു കുളിച്ചു തുളസി തറയിൽ വെള്ളവുമൊഴിച്ചു വിളക്കും കത്തിച്ചു പ്രാർത്ഥിച്ചു വേഗം അടുക്കളയിലേക്ക് കടന്നു അന്നത്തെ പണികൾ വെപ്രാളം പിടിച്ചു ഓടി നടന്നു ചെയ്തു…ഇളയ […]
Continue readingവെറുതെ ഒരു സ്വപ്നം
വെറുതെ ഒരു സ്വപ്നം കാർന്നവന്മാരായി നല്ല സൗന്ദര്യം ഉള്ള തറവാട്ടിൽ ജനിച്ചുകൊണ്ട് അവർക്കാർക്കും ബ്രൂട്ടീഷന് പോകേണ്ടി വന്നിട്ടില്ല, പക്ഷെ നമ്മുടെ കാര്യം അല്പം കഷ്ടമായിരുന്നു കേട്ടോ….. നാട്ടിലുള്ള സകല മഞ്ഞളുപ്പൊടി, കാപ്പിപ്പൊടി, രക്തചന്ദനം മുൾട്ടാണി […]
Continue readingമണമുള്ള മനുഷ്യർ
മനുഷ്യർക്ക് മണമുണ്ടോ….?മിക്കവാറും സകല ജീവികൾക്കും വൃക്ഷലതാതികൾക്കും പ്രത്യേകം പ്രത്യേകം മണങ്ങളുണ്ട്. അതുപോലെ മനുഷ്യർക്കും ഉണ്ടാവുമല്ലോ മണം…! കൊറേ നാളുകളായി ഈ സംശയം മനസ്സിൽ കടന്നു കൂടിയിട്ട്….ഇതെപ്പറ്റി ആരോടാണ് ചോദിക്കുക. ഇതെങ്ങനെ കണ്ടുപിടിക്കാൻ പറ്റും.. അന്വേഷണത്തിന്റെ […]
Continue readingഏട്ടത്തിയമ്മ
ഏടത്തിയമ്മ.. ‘ഏടത്തീ..’ ശ്രുതിയുടെ ഉച്ചത്തിലുള്ള വിളി കേട്ട് ഉഷ ഓടി വന്നു.. ‘എന്തായിത്.. കുഞ്ഞിതാ ഉമ്മറപ്പടിവരെ എത്തിയിരിക്കുന്നു നിങ്ങളെ വിശ്വസിച്ചേൽപ്പിച്ചു പോയതല്ലേ ഞാൻ.. കുഞ്ഞെങ്ങാനും മുറ്റത്തേക്ക് വീണിരുണങ്കിലോ ..’ ‘അയ്യോ അഭിമോൻ മൂത്രഴിച്ചപ്പോൾ അവനെ […]
Continue readingധാത്രി
©️All rights reserved ഇരുട്ടിന്റെ ആഴങ്ങളിൽ എവിടെയോ ചങ്ങലകിലുക്കം ചെറുതായി ഉയർന്നു… മുറിയിൽ ചോരയുടെ ഗന്ധം പരന്നിരുന്നു… പതിയെ അവിടമാകെ പ്രകാശം നിറഞ്ഞു… വാതിൽ തുറന്ന് അകത്തേക്കവൾ വന്നു.മുട്ടുകുത്തിയവന് അഭിമുഖമായി ഇരുന്നു… അവളുടെ ശ്വാസം […]
Continue readingസുന്ദരി കോതയ്ക് 8ന്റെ പണി
അവൾക്ക് മുടിഞ്ഞ അഹങ്കാരമാണ്…. നല്ലൊരു പണികൊടുത്തേ പറ്റു…. എന്തുമാത്രം കാമുകന്മാരാണ് അവൾക്ക്….ഭൂലോക അപ്പരസ്സാണെന്നാണ് അവളുടെ വിചാരം…. നിന്റെ അയൽവക്കമായതുകൊണ്ടാണ് ഞാനിതുവരെ ക്ഷമിച്ചത്…ഹും…..ക്രോധത്താൽ അലറിക്കൊണ്ട് സുനുമോൻ പറഞ്ഞു….. സുനുട്ടാ നീയൊന്നടങ്ങ്… അവൾക്കിട്ട് പണികൊടുത്താൽ പോരെ…. മ്മക്ക് […]
Continue readingനാത്തൂനമ്മ
നാത്തൂനമ്മ . ഇളംചൂട് വെള്ളത്തിൽ നനച്ച തുണികൊണ്ട് അവർ അഞ്ചിതയുടെ മേനിയാകെ നനച്ചു.ഒടുവിൽ തുടയും കാൽ ഇടുക്കും വൃത്തിയാക്കിയശേഷം ഉണങ്ങിയ തുണി കൊണ്ടു ദേഹത്തിൽ നിന്നും വെള്ളമൊക്കെ ഒപ്പിയെടുത്തു. മാക്സി മാറ്റി ഉടുപ്പിച്ചു. അഞ്ചിതയുടെ […]
Continue readingഒരു വീട്ടമ്മയുടെ കഥ
നിനക്ക് എപ്പോഴുംഈ കിടപ്പു മാത്രമേയുള്ളോടീ.. ഭർത്താവിൻ്റെ അലർച്ചകേട്ട് ശ്രീദേവി ചാടിയെഴുന്നേറ്റു. നടുവേദന അസഹ്യമായപ്പോഴാണ്അവൾ, ഹാളിലെ സോഫാ സെറ്റിയിൽ വന്ന് കിടന്നത്,തീരെ വയ്യാതിരുന്നിട്ടും, കുട്ടികളെ സ്കൂളിലയക്കേണ്ടത് കൊണ്ട് മാത്രമാണ്, രാവിലെ തന്നെയെഴുന്നേറ്റത് , എനിക്ക് പത്ത് […]
Continue readingപണി വരുന്ന വഴി
ഡെലിവറി ബോയ് ഒരിക്കലും ഫ്രീ ആകാത്ത ആ സൂപ്പർമാർകറ്റിൽ നിന്നും രണ്ടു കയ്യിലും താങ്ങാവുന്നതിലും അധികം ഭാരവുമായി അവൾ നടന്നു വരുമ്പോളാണ് ഞാൻ ആദ്യമായി കാണുന്നത്. തൊട്ടു പുറകിൽ ഒരു രണ്ടു വയസ്സുകാരി കരഞ്ഞുകൊണ്ട് […]
Continue readingകള്ളൻ പണിക്കർ
പാണ്ഡവപുരത്തെ മഹിമയുളള കുലത്തിലെ, ദരിദ്രനായ മനുഷ്യനായിരുന്നു ഭാസ്കരപണിക്കർ. ദാരിദ്രംകൊണ്ട് അയാൾ ചില്ലറമോഷണങ്ങൾ നടത്തിയിരുന്നു. ഇല്ലത്തെ പറമ്പിലെ തേങ്ങയും, വാഴക്കുലയും, അയാൾ മോഷ്ടിച്ച് വിറ്റു. മോഷണകാശിന് പശു ഇറച്ചിവാങ്ങി കറിവെച്ച് കഴിക്കും.ഒരു ദിവസം പാണ്ഡവപുരത്തെ ഭഗവതികാവിലെ […]
Continue readingമൂന്നാമത് ഒരാൾ
മൂന്നാമതൊരാൾ… “രാഹുൽ, ഇനഫ്, ഇനിയെനിയ്ക്ക് പറ്റില്ല.. “ ലയ ഇരു കൈപ്പത്തികളും ഉയർത്തി രാഹുലിനെ തുടരാൻ അനുവദിയ്ക്കാതെ പറഞ്ഞു… “വിവാഹം കഴിയുന്നതിനും മുമ്പേ, അതായത് നമ്മൾ പ്രണയിച്ചു നടക്കുന്ന കാലം മുതൽ നമുക്കിടയിൽ അവളുണ്ടായിരുന്നു… […]
Continue readingഅബ്രഹാമിന്റെ പെണ്ണ് 2
എഴുത്ത് തുടങ്ങിയതിൽ പിന്നെ ഒക്കത്തിരിക്കുന്ന പിഞ്ചു കുഞ്ഞിനെപ്പോലെ ഫോണെപ്പോഴും എന്റെ കയ്യിലുണ്ട്…കെട്ടിയോൻ വീട്ടിലുണ്ടെങ്കിൽ ഞാൻ ഫോൺ കൈകൊണ്ട് തൊടുന്നത് അങ്ങേർക്കിഷ്ടമല്ല … അടുത്തിടെയാണ് റീൽസൊക്കെ കാണാൻ തുടങ്ങിയത്..ഓരോരുത്തർ ചെയ്യുന്ന റീൽസൊക്കെ കണ്ട് മനസിന് വല്ലാത്തൊരു […]
Continue readingകറി
കറിമിനിക്കഥ എന്ത് കറിയാടീ നീ ഉണ്ടാക്കി വെച്ചിരിക്കുന്നത്… ഒന്നുകിൽ ഇതിന് ഒരു ഉപ്പ് വേണം.. അല്ലെങ്കിൽ എരിവും പുളിയും വേണം… അയാൾ കറി വിളമ്പി വെച്ച പാത്രം എടുത്തു പുറത്തേക്ക് വലിച്ചെറിഞ്ഞു. എന്നിട്ടു പറഞ്ഞു. […]
Continue readingഈ യാത്രയിൽ
ഈയാത്രയിൽ.. “നിങ്ങളിലേക്ക് മാത്രം ചുരുങ്ങി പോയതാണ് ഞാൻ എന്റെ ജീവിതത്തോട് ചെയ്ത ഏറ്റവും വലിയ തെറ്റ്..”സുജാത ബാഗിലേക്ക് വസ്ത്രങ്ങൾ മടക്കി വെച്ചു മുഖമുയർത്തി അനന്തുവിനെ നോക്കി പറഞ്ഞു.. “അമ്മ ഇത് എന്ത് ഭാവിച്ചാ..എവിടേക്കാ പോണേ […]
Continue readingഅവിഹിതം
നമ്മളൊക്കെ ഇടക്കിടെ ഇരിട്ടിക്ക് പോകുന്നവർ ആണല്ലോ…. കുറച്ചു നാളുകൾക്കു ശേഷം ഇരിട്ടിയിൽ ചെന്നാൽ പുതിയൊരു കാഴ്ച്ച കാണാം… എന്താണ് അല്ലെ…. ഇരിക്കു പറയാം… നിങ്ങൾ ആരും എന്നേ കണ്ടിട്ടില്ല… അറിയുകയുമില്ല… ഇപ്പോ ഞാൻ ഉള്ളത് […]
Continue readingഏട്ടത്തി
എന്റെ അച്ഛനും അമ്മയും ഇവരാണ്കൂടെ വന്നവരെ ചൂണ്ടി കാട്ടി സനൽ അതു പറഞ്ഞപ്പോൾ ബാക്കി എല്ലാം മറ്റുള്ളവർ ഊഹിച്ചെടുത്തു.ബ്രോക്കർ ആദ്യമേ എല്ലാം സൂചിപ്പിച്ചിരുന്നുപയ്യന് അച്ഛനും അമ്മയും ഇല്ല ഒരു സഹോദരൻ മാത്രമേ ഉളളൂ എന്ന്.ശ്യാമയുടെ […]
Continue readingഒരു പ്രണയ കഥ
പ്രണയം എന്ന സ്വപ്നം നമ്മളെ തേടി വരും, സ്വന്തമാക്കാൻ നമ്മൾ ശ്രമിച്ചാൽ മാത്രം മതി…😘😘😘😘 അകലെ നീലാകാശത്തിലേക്ക്നോക്കിയിരിക്കെ അവൾ പെടുന്നനെ അവന്റെ നേരെ മുഖം തിരിച്ചു.‘‘അശോക ചക്രവർത്തി’’ എന്തൊരു അളിഞ്ഞ പേരാണെടാ നിന്റെ…..? ‘‘ഗുൽമോഹർ […]
Continue readingകുഞ്ഞുവാവ
വാതിൽ തുന്നപ്പോൾ ഞാൻ കണ്ടത് നിലത്തിരുന്നു കൊച്ചു ടിവി കാണുന്ന ഒരു മൂന്നുവയസുകാരി കുഞ്ഞിനെയാണ്.ഞാൻ വാതിൽ പുറത്തു നിന്നു പൂട്ടിയിട്ടാണ് പോയത് .പിന്നെങ്ങനെ ഇതിൽ ഒരു കുഞ്ഞു വന്നു..വാതിലിന്റെ മറ്റൊരു താക്കോൽ ഉള്ളത് മകളുടെ […]
Continue readingഹൃദയ സഖി
കഥഃ ഹൃദയസഖി സുമിത്രേ…ഇങ്ങിനെ നിലം തുടയ്ക്കണമാതിരി വിയര്‍പ്പൊപ്പല്ലേ…എനിക്കതിന്റെ മണല്ല്യാംണ്ട്…. പിന്നേ….മുപ്പത്താറ് കൊല്ലം വേണ്ടുവോളം നുകര്‍ന്നില്ലേ?ഇനിയാ പരിപ്പൊന്നും വേവില്ല…വയസ്സായാ മ്മടെ മണവും ഗുണവും സ്വഭാവവുമൊക്കെ മാറും… സാരിപ്പുറത്തുകൂടി ദേഹമൊപ്പിയ തോര്‍ത്ത്, അയലയില്‍ പരത്തി, അലമാരയില്‍ നിന്നൊരു […]
Continue reading