Category: Uncategorized

കല്യാണികുട്ടീടെ സ്വന്തം അരുണേട്ടൻ

മോനെ….കല്യാണിയുടെ വിവാഹം ഉറപ്പിച്ചു..! വരുന്ന മേട മാസത്തിൽ നടത്താനാ തീരുമാനം.” ഫോണിലൂടെ അമ്മ പറഞ്ഞ കാര്യം കേട്ടതും അരുണിൽ ചെറിയൊരു ഞെട്ടൽ ഉണ്ടായി. ” ഏഹ്…. കല്ലുവിന്റെ കല്യാണം ആയോ….. അതെന്താ ഇത്ര പെട്ടന്ന് […]

Continue reading

പൊന്നുവിന്റെ സ്വന്തം …..

“ഞാൻ ഒരു കാര്യം പറയട്ടെ.അത് കേട്ടിട്ട് ചേട്ടന് ഈ കല്യാണത്തിന് സമ്മതമാണോ എന്ന് പറഞ്ഞാൽ മതി.” ‘എന്തുപറ്റി, എന്തായാലും മടിക്കാതെ പറയ്.’ “ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം,ആ സമയത്ത് വയറുവേദന എനിക്ക് പതിവായിരുന്നു.പല […]

Continue reading

ഭാര്യ വീട്

പുറത്തേക്ക് ഇറങ്ങുന്ന ജയൻ..അകത്തും നിന്നും മൊബൈലും കൈയിൽ പിടിച്ച് ഓടി വരുന്ന സുനിത.. സുനിത… ദേ ചേട്ടാ വീട്ടിന് അമ്മ വിളിച്ചിരുന്നു.. തീരെ വയ്യ എന്ന് പറഞ്ഞു.. ഒന്ന് ആശുപത്രി വരെ പോകണമത്രേ ജയേട്ടന് […]

Continue reading

ഒരു ബാക്ക് ബെഞ്ച് സ്റ്റുഡന്റ് ടീച്ചറുടെയും കഥ

My first attempt😊 “ഒരു ബാക്ക് ബെഞ്ചറുടെ കഥ…. ഒരു ടീച്ചറുടേയും” (നിങ്ങള്‍ക്ക് സമയക്കുറവുണ്ട് എന്നറിയാം… എങ്കിലും കഴിയുമെങ്കില്‍ ഇത് വായിച്ച് തുടങ്ങുക…. കണ്ണ് നിറഞ്ഞില്ലേലും നിങ്ങളുടെ മനസ്സ് നിറയുമെന്ന്‍ എനിക്ക് ഉറപ്പ് തരാന്‍ […]

Continue reading

ഇണകുരുവി

ക്രിസ്മസ് വെക്കേഷൻ അവധിക്ക് തിരുവനന്തപുരത്ത് നിന്നും സ്വന്തം നാടായ മലപ്പുറത്തേക്ക് പോകുകയായിരുന്നു ഞാൻഅവിടെ ഒരു സ്കൂളിൽ അദ്ധ്യാപകനാണ്.. റീസർവേഷൻ ടിക്കറ്റ് ഫുൾ ആയത് കൊണ്ട് ലോക്കൽ കമ്പാർട്ട്മെന്റിൽ കയറികൂടി ഒരു സീറ്റ് ഒപ്പിച്ചു അതിലിരുന്നു. […]

Continue reading

മാളവിക

അച്ഛനെയും അമ്മയെയും ധിക്കരിച്ചു പ്രണേവിന്റെ കൂടെ കൈ പിടിച്ചു വീട്ടിൽ നിന്നിറങ്ങുമ്പോൾ സ്നേഹിച്ച ആൾക്കൊപ്പം ജീവിക്കണം എന്നല്ലാതെ മറ്റൊരു ചിന്തയും മാളുവിന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. വീട്ടുകാർ അവൾക്കു വേണ്ടി മറ്റൊരു കല്യാണാലോചന കൊണ്ടു വന്നപ്പോളാണ് […]

Continue reading

അവളുടെ മരണത്തിന്റെ മണം

” അവളുടെ മരണത്തിന്‍റെ മണം” വേലിയിലെ ശീമകൊന്നയുടെ തടിയിൽ കൈയ്യൂന്നി ബീയുമ്മ വിളിച്ചു… “റഷീദാ..” അപ്പുറത്ത് ഓലയരിയുകയായിരുന്നു റഷീദ അരിവാൾ താഴെ വെക്കാതെ ഓടി വന്നു . ” ന്തേ ഇത്താ…” ”ലാലും മുഫിയും […]

Continue reading

മഞ്ഞു പെയ്യും പോലെ

മഞ്ഞു പെയ്യും പോലെ..നൗഫു… “ഇറങ്ങേടാ… നായെ എന്റെ വീടിനുള്ളിൽ നിന്നും… നിനക്കും നിന്റെ ഭാര്യക്കും എടുക്കാനുള്ളത് മുഴുവനും എടുത്തോ.. ഇനി ഒരു നിമിഷം പോലും നീയോ നിന്റെ ഭാര്യയോ.. നിന്റെ മക്കളോ ഈ വീട്ടിൽ […]

Continue reading

കറുപ്പി

…………….. കറുപ്പി………………അതെ അവൾ കറുത്തവൾ ആയിരുന്നു, കാപ്പിരി നാട്ടിൽ നിന്നും എത്തിയവൾ ആയിരുന്നു.. ഈ വികസിത രാജ്യത്തിന്റെ തിങ്ങി നിറഞ്ഞ ഗല്ലികളിലും ഇടുങ്ങിയ വഴികളിലും അവളെ കാണാമായിരുന്നു… വിയർപ്പിന്റെ വിഹിതം കണക്ക് പറഞ്ഞു നൽകിയതിനാൽ […]

Continue reading

വീടെന്ന സ്വപ്നം

വീട് പണിയാനുളള തീരുമാനത്തിൽ ഞങ്ങൾ എത്തി.“തെക്കേലെ K S E B ജീവനക്കാരൻ ചന്ദ്രേട്ടന്റെ വീടിനേക്കാൾ ഒരു ചതുരശ്ര അടിയെങ്കിലും കൂടുതൽ വേണമെന്ന് ഭാര്യപറഞ്ഞപ്പോൾ അവളുടെ കണ്ണിലെ അഗ്നി ഞാൻ അറിഞ്ഞു…“നിങ്ങളു മാത്രം എന്നാ […]

Continue reading

പ്രവാസി

കുടുംബ ഭാരം ചുമലിലേറ്റി കൊണ്ടാണ് അറബി വീട്ടിലേക്കുള്ള വിസയില് ഇർഷാദ് ദുബായിൽ വിമാനമിറങ്ങുന്നത്…! ചെറിയ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചു കൊണ്ട് ഓരോ കാര്യങ്ങളും ഭംഗിയായി നടത്തി. തനിക്ക് താഴെയുള്ള രണ്ട് പെങ്ങന്മാരെയും തരക്കേടില്ലാത്ത […]

Continue reading

ദി കാർ

🌹ദി കാർ രമേശൻ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് വന്നു സരളേ… കടുപ്പത്തിൽ ഒരു ചായ എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഓ… ഈ രാമേട്ടൻ ഇപ്പോഴും ഒരു കടുപ്പക്കാരനാണല്ലോ സരള പിറുപിറുത്തു. കുറച്ചുസമയം കഴിഞ്ഞിട്ടും […]

Continue reading

കാർവർണ്ണൻ

ചെറുപ്പത്തിൽ എനിക്ക് ആളുകളെ ഫേസ് ചെയ്യാൻ മടിയായിരുന്നു. മടി എന്ന് പറഞ്ഞാൽ ഭയങ്കര മടി. അടുത്ത ബന്ധുക്കളോടും കൂട്ടുകാരോടുമെല്ലാം ഞാൻ നന്നായി സംസാരിക്കും. അപരിചിതരോടാണ് പ്രശ്നം. ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുമെങ്കിലും അന്നത്തെ എനിക്ക് […]

Continue reading

ലിവിങ് ടുഗെതർ

ലിവിങ് റ്റുഗദർ…!!! ബസ് അതിവേഗത്തില്‍ പായുകയാണ്. പിന്നോട്ട് പായുന്ന കാഴ്ചകള്‍ ഒന്നും വ്യക്തമല്ല. തന്‍റെ കാഴ്ച ശക്തി മങ്ങിയതാണോ? ശ്വാസം കഴിക്കാന്‍ പോലും എന്തൊരു പ്രയാസം. നെഞ്ചിലെ നെരിപ്പോടില്‍ നിന്നും തലയിലേക്ക് തീ പടരുന്നുണ്ടെന്ന് […]

Continue reading

ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ്

ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് “എന്റെ മോൻ നന്നായി പാടും സാർ “ മുരളീകൃഷ്ണ കുട്ടിയെ ഒന്ന് നോക്കി കഷ്ടിച്ച് 12വയസ്സുണ്ടാവും. “കുട്ടി ഇത് വരെ സംഗീതം പഠിച്ചിട്ടുണ്ടോ?” “അമ്മ പറഞ്ഞു തന്ന കുറച്ചു സ്വരങ്ങൾ […]

Continue reading

അബ്രഹാമിന്റെ പെണ്ണ് 3

അമ്മായിയമ്മയ്ക്ക് പണ്ടൊരു ആട്ടിൻകുട്ടിയുണ്ടാരുന്നു കേട്ടോ.. എന്റെ മാളുവിന്റെ വേറൊരു പതിപ്പ്.. ആകെക്കൂടിയുള്ള വ്യത്യാസം മാളുവിന്‌ തീറ്റയൊന്നും വേണ്ടെന്നുള്ളതാണ്. അമ്മ അന്ന് എന്റെ കെട്ടിയോന്റെ പെങ്ങളുടെ കൂടെയാണ് താമസം…ഒരൂസം അമ്മ ആടിനെയും കൊണ്ട് വീട്ടിലേയ്ക്ക് വന്നു.. […]

Continue reading

നിയോഗം

നിയോഗം ഒരു അമ്മയാകാനുള്ള എന്നിലെ മോഹത്തെ എന്നും തല്ലികെടുത്തുകയായിരുന്നു വിധി…. എന്നിലെ പെണ്ണിന് പൂർണത നേടാൻ.. ഒരു കുഞ്ഞിനെ മുലയൂട്ടാൻ ഞാൻ ഒരുപാട് കൊതിച്ചു… ഭർത്താവിന്റെ വീട്ടുകാരുടെ കുറ്റപ്പെടുത്തൽ.. സമൂഹത്തിന്റെ ഒറ്റപ്പെടുത്തൽ.. പരിഹാസം… ഒരു […]

Continue reading

മിത്ര

മിത്ര°°°°°°°° ഒത്തുചേരലിന്റെ കിതപ്പിന് ശേഷം അവനിലേക്ക് ഒന്നൂടെ ഒട്ടി ചേർന്നു അവൾ… പുറത്ത് മഴ അപ്പോഴും ആർത്തുല്ലസിക്കുകയായിരുന്നു… ഏ സി റൂമിലെ ആ തണുപ്പിലും അവർ വല്ലാണ്ട് വിയർത്തിരുന്നു… ചില്ലിട്ട ജാലകം മഴയുടെ ഭംഗി […]

Continue reading

യത്തീം

“ഉമ്മാ? ഈ യത്തീം എന്ന് പറഞ്ഞാ ആരാ ഉമ്മാ? ” അസർ നിസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് വന്ന ഫഹദ് മോൻ ഉമ്മാനോട് ചോദിച്ചു.മോനെ നീ എന്താ അങ്ങനെ ചോദിക്കാൻ കാരണം? അല്ല ,ഇന്ന് […]

Continue reading

പരസ്യത്തിന് പിന്നാലെ

മകൻ നാല് ദിവസം മുമ്പ് ബാംഗ്ലൂർ പോയി. പോകാനൊരുങ്ങാൻ ലഗേജ് റെഡിയാക്കുമ്പോൾ പുതിയൊരെണ്ണം വാങ്ങുന്നതിനെക്കുറിച്ച് ഞങ്ങൾ മൂന്നുപേരും സംസാരിക്കുകയുണ്ടായി. അതും കഴിഞ്ഞ് അവൻ മൊബൈൽ തുറക്കുമ്പോൾ മൊബൈലിൽ പലപല മോഡലിലുള്ള ബേഗിന്റെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടാൻ […]

Continue reading