Category: ENTE MATRAM – KARNAN SURIYAPUTRAN

കർണ്ണൻ സൂര്യപുത്രൻ എഴുതിയ എന്റെ മാത്രം എന്ന നോവൽ

LAST PART

അവസാന ഭാഗം❤ശക്തമായ മഴ പെയ്തു തോർന്നു…. റെയിൽവേസ്റ്റേഷനിലെ ചെയറിൽ ഇരിക്കുമ്പോൾ തണുപ്പ് കൊണ്ട് ശ്രീബാല ചെറുതായി വിറച്ചു… പ്ലാറ്റ്ഫോമിന്റെ മേൽക്കൂരയിൽ നിന്ന് മഴത്തുള്ളികൾ ഇറ്റു വീഴുന്നുണ്ട്… അവൾ ഫോണെടുത്ത് ഭരതനെ വിളിച്ചു… “അവനെ കണ്ടോ […]

Continue reading

PART‌ -14

“എന്തായെടീ?” അവൾ ചോദിച്ചു.. “നീ അകത്തേക്ക് വാ…” സുനൈന പറഞ്ഞു..അവളുടെ മുഖഭാവം കണ്ടപ്പോൾ ശ്രീബാലയ്ക്കു കാര്യം ഏകദേശം മനസിലായി…. ഐ സി യുവിന്റെ അകത്ത് കടന്നപ്പോൾ ഡോക്ടർ വർഗീസ് അവളെ അടുത്തേക്ക് വിളിച്ചു.. “തന്റെ […]

Continue reading

PART-13

“എന്താ ചേച്ചീ… എന്താ പ്രശ്നം?” “ഇവര് കൊണ്ടുവന്ന പേഷ്യന്റിനെ ശ്രദ്ധിച്ചില്ല എന്ന് പറഞ്ഞിട്ട് എന്റെ മെക്കിട്ട് കേറുകയാ…. എന്തൊക്കെ വൃത്തികേടുകളാ പറഞ്ഞതെന്നറിയോ….” “കൊണ്ടുവന്നിട്ട് അരമണിക്കൂർ ആയി.. ഇതുവരെ പരിശോധിക്കാൻ മുഹൂർത്തമായില്ല പോലും… “ അയാൾ […]

Continue reading

PART -12

“മണീ… ആ ചെറുക്കൻ എവിടെ ?” ബൈക്ക് , വർക് ഷോപ്പിന്റെ മൂലയിൽ നിർത്തി ഹരി ചോദിച്ചു… മണി കയ്യിലിരുന്ന സ്പാനർ ബോക്സിൽ വച്ച് കൈ തുടച്ചു… “വാ…” ഹരി അയാളുടെ പുറകെ അകത്തേക്ക് […]

Continue reading

Part-11

നഴ്സിങ് അസിസ്റ്റന്റ് സുമ പറഞ്ഞപ്പോൾ ശ്രീബാല ലഞ്ച് കഴിക്കുന്നത് മതിയാക്കി .. “ആരാ ചേച്ചീ?” “രാജേഷ് എന്നാ പേര് പറഞ്ഞത്..” അവൾക്കു ആളെ മനസിലായി.പ്രിയയുടെ ഏട്ടൻ… “ഇപ്പൊ വരാം.. കൈ കഴുകട്ടെ…” അവൾ വാഷ്ബേസിനു […]

Continue reading

PART 10

പാർട്ട്‌ -10 “മഹീ… സോറി…” അവൾ തലകുനിച്ചു നിന്നുകൊണ്ട് പതിയെ പറഞ്ഞു.. “ഏയ്‌…. സാരമില്ല..”അവൻ സമാധാനിപ്പിച്ചു.. “സങ്കടങ്ങൾ തുറന്നു പറയാനോ ചേർത്തു പിടിക്കാനോ ആരും ഇല്ലാത്തത് കൊണ്ട് എന്റെ നിയന്ത്രണം വിട്ടുപോയി… നീ അന്യനല്ല […]

Continue reading

PART -9

“ബസിറങ്ങി നടക്കുമ്പോൾ,വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നു പോയതെന്ന് ശ്രീബാല ഓർക്കുകയായിരുന്നു…നഴ്സിംഗ് പഠനം കഴിഞ്ഞ് റോയൽ സിറ്റി ഹോസ്പിറ്റലിൽ ജോലിക്ക് പ്രവേശിച്ചിട്ട് ഒരുമാസം കഴിഞ്ഞു.. ആദ്യത്തെ ശമ്പളം വാങ്ങിയ ശേഷം അവൾ വീട്ടിലേക്ക് അപ്രതീക്ഷിതമായി ചെന്നപ്പോൾ […]

Continue reading

PART‌ -8

“കുറച്ചു കഴിയട്ടെ മോളേ.. കുട്ടൻ വന്നില്ല അല്ലേ?” “ഇല്ല.. ആരെയോ കാണാനുണ്ട്, വൈകുമെന്ന് പറഞ്ഞിരുന്നു…” “ഇവന് നേരത്തിനും കാലത്തിനും വീട്ടിൽ വന്നൂടെ? രാത്രി സഞ്ചാരം അത്ര നല്ലതൊന്നും അല്ല…” അവർ പിറുപിറുത്തു…. മാതുവമ്മയുടെ വീട്ടിൽ […]

Continue reading

PART‌ -7

“ചെറിയ കുട്ടിയൊന്നും അല്ലല്ലോ? കാര്യം പറഞ്ഞാൽ മനസിലാക്കാനുള്ള കഴിവൊക്കെ നിനക്ക് ഉണ്ട്..നിന്റെ അമ്മയ്ക്ക് അവകാശപ്പെട്ടതൊക്കെ പണ്ടേ കൊടുത്തതാ…എല്ലാം നിന്റെ അച്ഛൻ വിറ്റു തുലച്ചു…എനിക്ക് ദയ തോന്നിയിട്ടാ എന്റെ പേരിൽ കിടക്കുന്ന ഈ സ്ഥലത്ത് വീട് […]

Continue reading

PART‌ -6

“വേണ്ട കിടന്നോ..” “രാധ ചേച്ചി എവിടെ?” “ആര്? പ്രജീഷിന്റെ അമ്മയാണോ? അവർ വീട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞു വരും.. “ “മഹിയേട്ടൻ എപ്പോൾ വന്നു?” “ഉം.. രാത്രിയിൽ എത്തിയതാ.. താൻ നല്ല ഉറക്കമായിരുന്നു..” “എനിക്ക് […]

Continue reading

PART ‌ -5

“മോളേ, ബാലേ…” ശ്രീബാല ഓടിയെത്തി… “എന്താമ്മേ? “ “ആ മരുന്ന് താ… വേദനിക്കുന്നു..” “ഞാൻ കഞ്ഞി എടുക്കുകയാ… അത് കഴിച്ച ശേഷം മരുന്ന് തരാം…” “എന്നെ ഒന്നിരുത്ത്…” അവൾ തലയിണ ചുമരിലേക്ക് ചേർത്തു വച്ചു… […]

Continue reading

Part -4

ഹനീഫ , മഹേഷിന്റെ കണ്ണുകളിൽ തന്നെ നോക്കി… ടൗണിലെ വർക്ക്ഷോപ്പിൽ നിർത്തിയിട്ട ശിവശക്തി ബസിൽ ആയിരുന്നു അവർ.. ഹനീഫയുടെ അനിയത്തി പ്രസവിച്ച് ഹോസ്പിറ്റലിൽ കിടക്കുകയാണ്.. അത് പ്രമാണിച്ച് അയാൾ ലീവിൽ ആയിരുന്നു… കുഞ്ഞിനെ കാണാൻ […]

Continue reading

Part -3

“നിന്നെ സംരക്ഷിക്കാമെന്ന് നിന്റെ അമ്മയ്ക്ക് വാക്ക് കൊടുത്തതാ… കഷ്ടകാലത്തിനു ഞാൻ ഒന്ന് കിടപ്പിലായി.. പക്ഷേ ചത്തിട്ടൊന്നും ഇല്ലല്ലോ?.. പഠിച്ച് നല്ലൊരു ജോലി വാങ്ങാനാ നിന്നോട് ആവശ്യപ്പെട്ടത്.. അല്ലാതെ വണ്ടിപ്പണി എടുത്ത് എന്നെ പോറ്റാൻ അല്ല..” […]

Continue reading

Part-2

“കുട്ടാ… കാണാൻ ഭീകരനാണെങ്കിലും ഭരതൻ ആളൊരു പാവമാ…” ഉമ്മറത്ത് കാലും നീട്ടിയിരുന്നു മാതുവമ്മ പറഞ്ഞു… അവർക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കുകയായിരുന്നു മഹേഷ്.. “വല്യ പൈസക്കാരന്റെ മോനാ… മോനെന്ന് വച്ചാൽ ആദ്യ ഭാര്യയിൽ ഉണ്ടായത്… അയാൾ […]

Continue reading

എന്റെ മാത്രം❤❤❤

Part -1 തീ പിടിച്ച ചിന്തകളിൽ സ്വയം എരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് കതകിന് തട്ടുന്നത് കേട്ടത്.. മഹേഷ്‌ പതിയെ എഴുന്നേറ്റ് പോയി തുറന്നു…കയ്യിൽ ഒരു ബോട്ടിൽ തണുത്ത വെള്ളവുമായി ഭരതൻ നിൽപ്പുണ്ട്… “നീ ഇത് മറന്നു,.. ” […]

Continue reading