കറുത്ത മെല്ലിച്ച ഒരു രൂപത്തെ പ്രസവിച്ചിടുമ്പോൾ… കൂടെ നിന്ന ആരൊക്കെയോ നെറ്റി ചുളിച്ചു….. വീടിനുള്ളിൽ നിന്ന് വയറ്റാട്ടി പുറത്തേക്കു ഇറങ്ങി അയാളുടെ കയ്യിലേക്ക് കുഞ്ഞിനെ കൊടുക്കാൻ നേരം ഒന്നുകൂടി അയാൾ കുഞ്ഞിനെ ഒന്നു നോക്കിയ […]
Continue readingവിവാഹ ശേഷം
ഒരു പെൺക്കുട്ടി,വിവാഹശേഷം എന്തിനാണ് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നത്.? ? ? ഇവന്മാർക്ക് കെട്ടുന്ന പെണ്ണിന്റെ വീട്ടിൽ തന്നെ താമസ്സിച്ചൂടെ.? ? ? പെട്ടന്നൊരു ദിവസം മറ്റൊരു വീട്എന്നത് ഒരു പെൺക്കുട്ടിയേ സംബന്ധിച്ച് എത്രമാത്രം ബുദ്ധിമുട്ടെറിയതാണെന്ന് […]
Continue readingമരിച്ചു പോയ അമ്മയ്ക് ആറു വയസ്സുകാരന്റെ എഴുത്ത്
അമ്മ പോയതിൽ പിന്നെ ഞാൻ ഇങ്ങനെയാണമ്മേ… അടുക്കള പുറത്തുള്ള ഈ ചെറിയ മുറിയിൽ ആണമ്മേ ഞാൻ കിടക്കുന്നത്.. ഇരുട്ടു൦ മഴയും ഇടിമിന്നലു൦ പേടിപ്പിക്കാനെത്തുന്ന രാത്രിയിലൊന്നു൦ ഞാൻ ഉറങ്ങാറില്ല..! മഴ ആ൪ത്തലച്ചു പെയ്യു൩ോയൊക്കെ ഞാൻ പുതപ്പു […]
Continue reading“എനിക്ക് വേദനിക്കുന്നു.. എനിക്ക് വല്ലാണ്ട് വേദനിക്കുന്നു.” അങ്ങേയറ്റം അസ്വസ്ഥതയോട് കൂടിയുള്ള കരച്ചിൽ എന്റെ ഇരു ചെവികളിലും വന്നലയ്ക്കുന്നത് പോലെ എനിക്ക് തോന്നി.പതം പറഞ്ഞുള്ള നിലവിളി ഓർത്തു വച്ചു കൊണ്ട് കാലുകൾ നീട്ടി വച്ചു ഞാൻ […]
Continue readingവടി കൊടുത്തു അടി വാങ്ങുക
വടി കൊടുത്തു അടി വാങ്ങുക 😄 അഥവാ പറ്റിക്കാൻ പോയിട്ട് തല്ല് കിട്ടിയ കഥ 😅🙏 ചുമ്മാ ചെറിയ എന്തെങ്കിലും ഒക്കെ കാര്യം പറഞ്ഞു ആരെയെങ്കിലും ഒക്കെ പറ്റിക്കുക (പ്രാങ്ക് ) എന്നത് എന്റെ […]
Continue readingപഞ്ചമിയുടെ പർണ്ണശാല
പഞ്ചമിയുടെ പർണശാല ചുട്ടുപഴുത്ത പാറയുടെ മുകളിലൂടെ വീർത്തവയർ താങ്ങിപ്പിടിച്ചുകൊണ്ടവൾ നടന്നു… സൂര്യൻ എന്നത്തേക്കാളും ദേഷ്യത്തിലാണെന്നവളോർത്തു…കാൽപാദങ്ങൾ നിലത്തതുറപ്പിക്കാനാകാത്ത വിധം പൊള്ളുന്നുണ്ട്… മുമ്പിൽ നടക്കുന്ന ആ പണ്ഡിതശ്രേഷ്ഠന്റെ കാലിലെ മെതിയടിയിലേക്കവൾ നിസ്സായാതയോടെ നോക്കി… ” ഒന്ന് നിൽക്കൂ… […]
Continue readingആർത്തവം
അമ്പലത്തിൽ പോകാൻ വിളിച്ച പെങ്ങൾ എനിക് ഇന്ന് വരാൻ പറ്റില്ല എന്ന് നിസ്സഹവാസ്തയിൽ പറഞ്ഞപ്പോൾ കുട്ടിക്കാലത്തു അതിന്റെ ആഴം മനസ്സിലാകാൻ എനിക് കഴിജില്ല,സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞാൻ വൈകിട്ട് അമ്പലത്തിൽ പോകുന്നു എന്ന് പറഞ്ഞപ്പോൾ […]
Continue readingപിണക്കം
“ശ്രീയേട്ടാ..” ഹാളിൽ TV കണ്ട് സോഫയിൽ കിടക്കുംബൊഴാണ് അവളുടെ ശബ്ദം കേട്ടത്. ഉടൽ സോഫയിലാണെങ്കിലും എന്റെ തല അവളുടെ മടിയിൽ തന്നെ ആയിരുന്നു. എന്റെ ശ്രദ്ധ ടി വി യിൽ ആയത് കൊണ്ട് തന്നെ […]
Continue readingഭൂമിയിലെ സ്വർഗം
“””” അനാഥരായ രണ്ടു പേരുടെ മിന്നുകെട്ടിന് സാക്ഷിയാവുകയാണ് സ്നേഹാലയം…. “” “”ഡോക്ടർ അലൻ ക്രിസ്റ്റി, ടീച്ചറായ അനീറ്റ മറിയം “”” ആ നിമിഷം തങ്ങളുടെ കൂടപ്പിറപ്പുകളുടെ മിന്നുകെട്ട് കണ്ട സ്നേഹാലയത്തിലെ എല്ലാവരുടെയും കണ്ണിൽ നിറഞ്ഞു […]
Continue readingആത്മാവിന്റെ കഥ
ആദ്യായിട്ടാണ് ഒരു കഥ മനസ്സിൽ തോന്നിയത് പൂർണ്ണതയിൽ എത്തിക്കുന്നത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു, ബോർ ആണെങ്കിൽ പറഞ്ഞാൽ മതി ഞാൻ നിർത്തിക്കോളാം, സത്യായിട്ടും ആത്മാവിന്റെ കഥ…….എന്ത്യേടി നിന്റെ മോൻ, ഇന്നും ജോലിക്ക് പോകുന്നില്ലേ? ഇനീം […]
Continue readingഫ്രഷ് ലൈം
ഫ്രഷ് ലൈം“”””””””””””””””””””””””””””ദാ അവിടെ നിർത്തിയാൽ മതി. ഇനിയങ്ങോട്ടു വണ്ടി പോവില്ല.” നന്ദന കൈ ചൂണ്ടിക്കാണിച്ച സ്ഥലത്ത് അരികു ചേർത്ത് കാർ നിർത്തിയിട്ട് ആര്യൻ ഇറങ്ങി. റോഡിന്റെ ഇടത്തുവശത്തെ പറമ്പിനുള്ളിലേക്ക് അവർ കടന്നു. അതൊരു ചെറിയ […]
Continue readingകല്യാണികുട്ടീടെ സ്വന്തം അരുണേട്ടൻ
മോനെ….കല്യാണിയുടെ വിവാഹം ഉറപ്പിച്ചു..! വരുന്ന മേട മാസത്തിൽ നടത്താനാ തീരുമാനം.” ഫോണിലൂടെ അമ്മ പറഞ്ഞ കാര്യം കേട്ടതും അരുണിൽ ചെറിയൊരു ഞെട്ടൽ ഉണ്ടായി. ” ഏഹ്…. കല്ലുവിന്റെ കല്യാണം ആയോ….. അതെന്താ ഇത്ര പെട്ടന്ന് […]
Continue readingപൊന്നുവിന്റെ സ്വന്തം …..
“ഞാൻ ഒരു കാര്യം പറയട്ടെ.അത് കേട്ടിട്ട് ചേട്ടന് ഈ കല്യാണത്തിന് സമ്മതമാണോ എന്ന് പറഞ്ഞാൽ മതി.” ‘എന്തുപറ്റി, എന്തായാലും മടിക്കാതെ പറയ്.’ “ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം,ആ സമയത്ത് വയറുവേദന എനിക്ക് പതിവായിരുന്നു.പല […]
Continue readingഭാര്യ വീട്
പുറത്തേക്ക് ഇറങ്ങുന്ന ജയൻ..അകത്തും നിന്നും മൊബൈലും കൈയിൽ പിടിച്ച് ഓടി വരുന്ന സുനിത.. സുനിത… ദേ ചേട്ടാ വീട്ടിന് അമ്മ വിളിച്ചിരുന്നു.. തീരെ വയ്യ എന്ന് പറഞ്ഞു.. ഒന്ന് ആശുപത്രി വരെ പോകണമത്രേ ജയേട്ടന് […]
Continue readingഒരു ബാക്ക് ബെഞ്ച് സ്റ്റുഡന്റ് ടീച്ചറുടെയും കഥ
My first attempt😊 “ഒരു ബാക്ക് ബെഞ്ചറുടെ കഥ…. ഒരു ടീച്ചറുടേയും” (നിങ്ങള്‍ക്ക് സമയക്കുറവുണ്ട് എന്നറിയാം… എങ്കിലും കഴിയുമെങ്കില്‍ ഇത് വായിച്ച് തുടങ്ങുക…. കണ്ണ് നിറഞ്ഞില്ലേലും നിങ്ങളുടെ മനസ്സ് നിറയുമെന്ന്‍ എനിക്ക് ഉറപ്പ് തരാന്‍ […]
Continue readingഇണകുരുവി
ക്രിസ്മസ് വെക്കേഷൻ അവധിക്ക് തിരുവനന്തപുരത്ത് നിന്നും സ്വന്തം നാടായ മലപ്പുറത്തേക്ക് പോകുകയായിരുന്നു ഞാൻഅവിടെ ഒരു സ്കൂളിൽ അദ്ധ്യാപകനാണ്.. റീസർവേഷൻ ടിക്കറ്റ് ഫുൾ ആയത് കൊണ്ട് ലോക്കൽ കമ്പാർട്ട്മെന്റിൽ കയറികൂടി ഒരു സീറ്റ് ഒപ്പിച്ചു അതിലിരുന്നു. […]
Continue readingമാളവിക
അച്ഛനെയും അമ്മയെയും ധിക്കരിച്ചു പ്രണേവിന്റെ കൂടെ കൈ പിടിച്ചു വീട്ടിൽ നിന്നിറങ്ങുമ്പോൾ സ്നേഹിച്ച ആൾക്കൊപ്പം ജീവിക്കണം എന്നല്ലാതെ മറ്റൊരു ചിന്തയും മാളുവിന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. വീട്ടുകാർ അവൾക്കു വേണ്ടി മറ്റൊരു കല്യാണാലോചന കൊണ്ടു വന്നപ്പോളാണ് […]
Continue readingഅവളുടെ മരണത്തിന്റെ മണം
” അവളുടെ മരണത്തിന്റെ മണം” വേലിയിലെ ശീമകൊന്നയുടെ തടിയിൽ കൈയ്യൂന്നി ബീയുമ്മ വിളിച്ചു… “റഷീദാ..” അപ്പുറത്ത് ഓലയരിയുകയായിരുന്നു റഷീദ അരിവാൾ താഴെ വെക്കാതെ ഓടി വന്നു . ” ന്തേ ഇത്താ…” ”ലാലും മുഫിയും […]
Continue readingമഞ്ഞു പെയ്യും പോലെ
മഞ്ഞു പെയ്യും പോലെ..നൗഫു… “ഇറങ്ങേടാ… നായെ എന്റെ വീടിനുള്ളിൽ നിന്നും… നിനക്കും നിന്റെ ഭാര്യക്കും എടുക്കാനുള്ളത് മുഴുവനും എടുത്തോ.. ഇനി ഒരു നിമിഷം പോലും നീയോ നിന്റെ ഭാര്യയോ.. നിന്റെ മക്കളോ ഈ വീട്ടിൽ […]
Continue readingകറുപ്പി
…………….. കറുപ്പി………………അതെ അവൾ കറുത്തവൾ ആയിരുന്നു, കാപ്പിരി നാട്ടിൽ നിന്നും എത്തിയവൾ ആയിരുന്നു.. ഈ വികസിത രാജ്യത്തിന്റെ തിങ്ങി നിറഞ്ഞ ഗല്ലികളിലും ഇടുങ്ങിയ വഴികളിലും അവളെ കാണാമായിരുന്നു… വിയർപ്പിന്റെ വിഹിതം കണക്ക് പറഞ്ഞു നൽകിയതിനാൽ […]
Continue reading