നള പാചകം

നളപാതകം (*പാചകം) “താനേതായാലും മരുന്ന് കഴിച്ച് റെസ്റ്റെടുക്ക്. ഞാനിന്ന് ഓഫീസിൽ വിളിച്ച് ലീവ് പറഞ്ഞിട്ടുണ്ട്. പനിയുള്ളതല്ലേ ലഞ്ചെന്തായാലും പുറത്ത് നിന്നും വേണ്ട. തനി നാടനാക്കികളയാം. കഞ്ഞിയും പപ്പടവും അച്ചാറും പിന്നെ മക്കൾക്ക് ഓംലെറ്റും.. അത് […]

Continue reading

വധശ്രമം

വധശ്രമം സമയം രാത്രി ഒരു പത്തര പതിനൊന്ന് ആയിക്കാണും….. ഷോക്കടിച്ചത് പോലെ ഉള്ള മുടിയിഴകളിൽ മുഷ്ടി ചുരുട്ടി പിടിച്ച് കോട്ടുവായയുമിട്ട് ഡോക്ടർ കാഷ്വാലിറ്റിയിലെ പരിശോധനമുറിയിൽ ഇരുന്ന് ചിന്താമഗ്നനായി.. ” പതിവിലും കവിഞ്ഞ ഒരു നിശബ്ദതയാണല്ലോ […]

Continue reading

പുതിയ വഴി

പുതിയ വഴി . ജസ്റ്റിൻ ചേട്ടായി….നമ്മൾ സോപ്പ് വാങ്ങാൻ പോകുമ്പോൾ ആദ്യം നോക്കുന്നത് എന്താണ്? അത്താഴത്തിനു ശേഷം ലാപ്ടോപ്പിൽ തങ്കളുടെ കമ്പനിയായ സോപ്പ് കമ്പനികാര്യങ്ങൾ ചെക്ക് ചെയ്തു കൊണ്ടു ഇരിക്കവേ ബെഡിൽ മയങ്ങുവായിരുന്ന ജസ്റ്റിനെ […]

Continue reading

അപ്രിയ സത്യങ്ങൾ

ഇന്നത്തെ വെയിലിന് ചൂട് കൂടുതൽ ആണ്..സാരമില്ല വൈകുന്നേരം കൂലി കയ്യിൽ കിട്ടണമെങ്കിൽ സഹിച്ചേ പറ്റൂ..അയാൾ ഒന്ന് നടു നിവർത്തി. നെറ്റിയിൽ നിന്നും വിയർപ്പ് ചാലിട്ട് ഒഴുകുന്നു ശരീരം ചുട്ടു പൊള്ളുന്നു..!!വേനൽ ചൂടിൽ ഉച്ച പണി […]

Continue reading

അച്ചനെയാണെനിക്കിഷ്ട്ടം

സ്ത്രീകളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽമിനിഞ്ഞാന്ന്: നിഷ: നാളെ വനിതാദിനമല്ലേ, നമുക്ക് ഒരു വൺഡേ ട്രിപ് പോയാലോ… സീമ: ഞാൻ റെഡി നീന: ഞാൻ ഇന്നലേ റെഡി, എത്ര മണിക്ക് ഇറങ്ങും? നിഷ: ആറ് മണിക്കെങ്കിലും […]

Continue reading

ശലഭം

അലക്സ്‌ മരിക്കുമ്പോൾ ഞാൻ 6 മാസം ഗർഭിണി ആയിരുന്നു.അന്ത്യകർമ്മങ്ങൾ കഴിഞ്ഞതിനുശേഷം എന്നെ നേരെ എന്റെ വീട്ടിലേക്കാണ് കൊണ്ട് വന്നത്…പറയത്തക്ക ബന്ധു ബലങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ ആരും എതിര് പറഞ്ഞില്ല…എന്റെ വീട് എന്ന് പറയാമെങ്കിലും […]

Continue reading

സുഖ പ്രസവം

‘സുഖ’പ്രസവം ജിൻസിയുടെ കൂടെ വന്നവർ ആരേലുമുണ്ടോ?? ഓപ്പറേഷൻ തീയേറ്ററിന്റെ പുറത്തെ ചാരുകസേരയിൽ നിന്ന് ബെന്നിച്ചൻ എഴുന്നേറ്റുവന്നു. ഇവിടുണ്ട്!! പെൺകുട്ടിയാണേ.. ഓപ്പറേഷൻ ആയോണ്ട് ഇച്ചിരി സമയം എടുക്കും റൂമിലേക്ക് മാറ്റാൻ,കുട്ടിയെ കണ്ടിട്ട് വേഗം തരൂ. ( […]

Continue reading

കനൽ തരികൾ

വീടിന് പുറത്ത് അരഭിത്തിയോട് ചേർന്നിരുന്ന് അവൻ, ദൂരെക്ക് നോക്കിയിരിക്കാൻ തുടങ്ങിയിട്ട് ഇപ്പൊ നേരമൊരുപാടായി. “പവി മോനെ നേരം ഇരട്ടി തുടങ്ങിട്ടാ.നി അകത്തേക്ക് കയറിയിരിക്ക്.അമ്മ ഉണ്ണാൻ എടുത്തു വെച്ചിട്ടുണ്ട്.” “ഇല്ലമ്മ…അപ്പവരും എനിക്കറിയാംഞാൻ അപ്പന്റെ കൂടെ ഉണ്ടോളാം […]

Continue reading

ഗൾഫുകാരന്റെ ഭാര്യ

ഗൾഫുകാരന്റെ ഭാര്യ….. അങ്ങനെ വായിക്കുമ്പോൾ തന്നെ ചിലരുടെ മനസിലേക്ക് പല കഥകളും കൂടുതലും മസാല ചേർത്ത കഥകൾ തത്സമയം തന്നെ മിന്നിമറഞ്ഞിട്ടുണ്ടാവും എന്നാൽ അതല്ല ഈ വനിതാ ദിനത്തിൽ പറയാൻ ഉദ്ദേശിച്ചത്. ഗൾഫുകാരന് പറയാൻ […]

Continue reading

മറവി

മറവി ഒന്നര കൊല്ലത്തെ കാത്തിരിപ്പിനൊ ടുവിൽ എന്റെ ഇക്ക (കെട്ടിയോൻ )നാളെ ഷാർജയിൽ നിന്നും വരുകയാണ്..സന്തോഷം അടക്കാൻ ആവുന്നില്ല.. തറവാട്ടിൽ നിന്നും പുതിയ വീട് വെച്ച് മാറിയതിൽ പിന്നെ ആദ്യമായി ആണ്ഇക്ക ലീവിന് വരുന്നത്.. […]

Continue reading

ഒളിച്ചോട്ടം

ഒളിച്ചോട്ടം “എടീ നിനക്ക് പഠിക്കാൻ ഇഷ്ടമാണോ..?” എന്റെ ചങ്ക് ഫ്രണ്ട് എന്നോട് ചോദിച്ചു .. “ഇഷ്ടമല്ല.. എന്താടാ പഠിക്കാതിരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ..” “എടീ, എനിക്കും പഠിക്കാൻ ഇഷ്ടമല്ല. പക്ഷേ എനിക്കൊരു ഐഡിയ കിട്ടിയിട്ടുണ്ട്, […]

Continue reading

കുന്നിൻ മുകളിലെ ദേവൻ

നീയെന്നെ വിട്ടുപോയതിൽ പിന്നെ എപ്പോഴെങ്കിലും മനസറിഞ്ഞു ചിരിച്ചിട്ടുണ്ടോ? അതിനു മറുപടി പറയാതെ അവൾ ആ കുന്നിന് താഴെയുള്ള കാഴ്ചകളിലേക്ക് നോക്കി നിന്നു. “താഴെ നിറയെ പച്ചപ്പുതച്ച പാടങ്ങളാണ്. ആ പടത്തിനരികിലൂടെ ഒരു വഴി. ആ […]

Continue reading

മകൻ

വൃദ്ധസദനം ലക്ഷ്യമാക്കി കാർ നിങ്ങുബോൾ ജനൽ സിറ്റിനു അരികിൽ ഇരുന്ന് ആരും കാണാതെ ആ അമ്മ കണ്ണുകൾ തുടച്ചു.. ഫ്രണ്ട് സീറ്റിൽ ഇരുന്ന് ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്ന മകനും.മരുമോളും. മരുമോളുടെ മടിയിൽ ഇരിക്കുന്ന […]

Continue reading

രണ്ട് വനിതകൾ

രണ്ട് വനിതകൾ അതിരാവിലെ തന്നെ തൻ്റെയൊപ്പം ഉണർന്ന മകനെയുമെടുത്ത് നാജിയ മുറ്റത്തേക്കിറങ്ങി. തണുപ്പ് അരിച്ച് കയറിയപ്പോൾ ഉള്ളം കുളിർന്നു. ഈ തണുപ്പ് കുഞ്ഞിന് അസുഖം വരുത്തിയേക്കും.ഉമ്മ കണ്ടാൽ ചിലപ്പോൾ വഴക്ക് പറയും.ഷാളിൻ്റെ തലപ്പ് കൊണ്ട് […]

Continue reading

അഗ്രഹാരത്തിലെ ദ്രൗപതി

(ലോക വനിതാദിന ആശംസകൾ) അഗ്രഹാരത്തിലെ ദ്രൗപദി മൊബൈൽ ഫോൺ നിർത്താതെ അടിയ്ക്കുന്നത് കേട്ടാണ് അപർണ്ണ ഉണർന്നത്.പുതപ്പിനുള്ളിൽ നിന്നും തല പുറത്തിട്ട് അവൾ കൈയ്യെത്തിച്ചു ഫോൺ എടുത്തപ്പോഴേയ്ക്കും കട്ട് ആയി. രാജീവ് ആണ് .പതിവില്ലാതെ അവൻ […]

Continue reading

പേരുദോഷം

പേരുദോഷം ഒത്തിരി വർഷം മുമ്പ് എന്റെ ചെറുപ്പത്തിൽ ആദ്യമായി എനിക്ക് പേരുദോഷം വാങ്ങിത്തന്ന കഥയാണിത്. ‘പേരുദോഷം’ എന്ന് കേട്ടപ്പോൾ തന്നെ എല്ലാവർക്കും വായിക്കാൻ ഒരു താല്പര്യം ഒക്കെ തോന്നിയിട്ടുണ്ടാവും അല്ലേ.. ?സാരമില്ല എന്നാലും പറയാം.(എന്തിനോ […]

Continue reading

മാൻപേട

“ദേവോ ഓൻ പോയിട്ട്പ്പോ ഒരു മാസം ആയില്ലേ ഇനിം ങ്ങനെ ഇരുന്നാ കൊച്ച് പട്ടിണി ആവില്ലേ” കൂരയുടെ മൂലക്ക് തളർന്നു ഇരിക്കുന്ന ദേവൂനെ നോക്കി അച്ഛൻ പാക്കരൻ ചോദിച്ചു. അയാളെ അവൾ ഒന്ന് നോക്കി […]

Continue reading

പ്രേതം

ഉച്ചയ്ക്ക് ചോറുണ്ണുമ്പോൾ പെങ്ങളുടെ വറുത്ത മീൻ എടുത്തതിന് അവളെന്നോട് വഴക്കിട്ട് അമ്മയും എനിക്ക് എതിരെ ആയിരുന്നു അതുകൊണ്ട് കൊണ്ട് ഉച്ചയ്ക്ക് വീട് വിട്ടു ഇറങ്ങിയതാണ് വീട്ടിലിരുന്ന അവൾ എന്നെ എവിടെയെങ്കിലും കണ്ടാലും അവളെന്നെ ചൊറിയും.. […]

Continue reading

ഹൃദയ സ്പന്ദനങ്ങൾ

🧡ഹൃദയ സ്പന്ദനങ്ങൾ🧡 , (ചെറുകഥ ) “ടാ.. നാളെ ഞായറാഴ്ച നിന്റെ പെങ്ങമാരും കുട്ടികളും എല്ലാം വരും .. രാവിലെ പോയി ഇറച്ചിയോ മീനോ വാങ്ങി തരണം… . “എന്തിനാ അവരെല്ലാം കുറ്റിയും പറിച്ചു […]

Continue reading

നിഴലാകുന്നവർ

നിഴലാകുന്നവർ.. ” എന്തുവാടേ അബ്സെറ്റ് ആയിട്ട് ഇരിക്കുന്നത് ? “ കെട്ടിയോൻ വളരെ വിഷമത്തോടെ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു . ഞങ്ങൾ തമ്മിൽ പ്രായവ്യത്യാസമൊന്നുമില്ല . അതുകൊണ്ട് തന്നെ തെറി ഒഴികെ എത്തും […]

Continue reading