ഒരു എമർജൻസി കേസ് വരുന്നുണ്ട്എന്ന് ക്യാഷുവാലിറ്റിയിൽ നിന്നും ഫോൺ വന്നത് കൊണ്ടാണ് ഡോക്ടർ ഹരി റൂമിൽ നിന്നും പെട്ടന്ന് വാതിൽ തുറന്നിറങ്ങിയത്. അതെ സമയം തന്നെ ആരുമായോ കൂട്ടിയിടിച്ചതും ഹരി കൂട്ടിയിടിച്ചയാളെ നോക്കിയപ്പോഴാണ് അതൊരു […]
Continue readingകരിങ്കണ്ണ്
‘’ സാലിയെ .. ഇയ്യ് അകത്തേക്ക് പൊയ്ക്കോ… അയിഷാത്ത വരുന്നുണ്ട് .. ” അയിനെന്താ ഉമ്മാ അയിഷാത്ത ന്നെ കാണാൻ വരുന്നതല്ലേ .. ? പിന്നെന്താ .. ” അന്നോടാണ് അകത്തേക്ക് പോകാൻ പറഞ്ഞത് […]
Continue readingമറ്റൊരാളുടെ ഭാര്യ
ഒരു മിഥുനമാസത്തിലെ ഒരുഞായറാഴ്ച..തിമിർത്തു പെയ്യുന്ന മഴയും നോക്കികട്ടൻ ചായയും കുടിച്ഛ് രാവിലെ വരാന്തയിൽ ഇരിക്കുകയായിരുന്നു ഞാൻ..ഫോൺ ബെല്ലടിക്കുന്നത് കേട്ട് എടുത്തു നോക്കി.. കൂട്ടുകാരൻ ആസിഫ്..ന്താടാ..ഞാൻ ഐഷുവിനെയും മോളെയും ആ വീട്ടിൽ നിന്നിറക്കി..ഞങ്ങൾ പോകുവാടാ തിരുപ്പൂരിലേക്ക്.. […]
Continue readingആറാം നിലയിലെ ബാൽക്കണി
ആറാം നിലയിലെ ബാൽക്കണി നിർത്താതെയുള്ള കോളിങ് ബെല്ലിന്റെ ശബ്‍ദം കേട്ടിട്ടാണ് സാറ വാതിൽ തുറന്നത്. മുന്നിൽ അപ്പാർട്ടുമെന്റിന്റെ ഗേറ്റിലെ സെക്യൂരിറ്റിയാണ്.അയാളുടെ കയ്യിലെ മനോഹരമായ ചെറിയ ബൗളിലെ വെള്ളത്തിൽ രക്തവർണ്ണത്തിലുള്ള ചിറകുകൾ വിരിച്ച് ഒരു കുഞ്ഞു […]
Continue readingമൂലക്കുരു
പണ്ട് എന്റെയൊരു ചങ്ക് വളരെ സ്വകാര്യത്തിലാണ് ഒരു ദിവസം അവന് മൂലക്കുരു ഉണ്ടെന്നുള്ള കാര്യം എന്നോട്പങ്കു വെക്കുന്നത്. അത് മുതലെടുത്ത് ഞങ്ങൾ പിന്നീട് കല്യാണങ്ങൾക്ക് പോകുമ്പോൾ ഞാൻ അവന്റെ കൂടെ മാത്രമേ ഭക്ഷണം കഴിക്കാൻ […]
Continue readingവിശ്വാസം
വിശ്വാസം~arJunഅഹങ്കാരം ആണ് അല്ലാതെ എന്താ…..കൈയിൽ ഇഷ്ടം പോലെ പൈസ ഇരിപ്പുണ്ടല്ലോ…ബസിൽ തിരക്കും കുറവാണ്..എനിക്ക് തരാൻ ഉള്ള ബാക്കി ഇപ്പൊൾ തന്നെ അയാൾക്ക് തന്ന് കൂടെ….അയാള് കണ്ടക്ടർനെ രൂക്ഷമായി നോക്കി കൊണ്ട് ചിന്തിച്ചു…ഉം…. കുഴപ്പമില്ല ഏറ്റവും […]
Continue readingGoogle pay
വയറു നിറച്ച് കപ്പ ബിരിയാണീം മുട്ട ഓംലെറ്റും തട്ടി കടുപ്പത്തിലൊരു കട്ടനും കുടിച്ച് പോകാനെഴുന്നേറ്റ പിള്ളേരോട് തിന്നതിന്റെ കാശു കണക്കു കൂട്ടി പറഞ്ഞപ്പോൾ അവര് പറയാ ഗൂഗിൾപേ ചെയ്യാമെന്ന്. രാഷ്ട്രപിതാവിന്റെ പടോള്ള പേപ്പർ നോട്ടിലല്ലാതെ […]
Continue readingതനിയെ ഒത്തിരി ദൂരം
തനിയെ ഒത്തിരി ദൂരം………………🦋 ആകാശത്ത് മിന്നിത്തിളങ്ങുന്ന ഒറ്റനക്ഷത്രത്തെ നോക്കി ബാൽക്കണിയിലിരിക്കുമ്പോൾ ഉള്ളിലൊരു തണുപ്പ് പടരുന്നതറിയുന്നുണ്ടായിരുന്നു മാളവിക.അന്തരീക്ഷത്തിൽ വ്യാപിച്ചിട്ടുള്ള മുല്ലപൂവിന്റെ സുഗന്ധവും മുടിയിഴകളെ തൊട്ടുതലോടി കടന്നുപോകുന്ന കുളിർക്കാറ്റും വല്ലാത്തൊരനുഭൂതിയാണ് സമ്മാനിക്കുന്നത്. നഗരത്തിന്റെ ബഹളങ്ങൾക്കിടയിൽ തലയെടുപ്പോടെ നിൽക്കുന്ന […]
Continue readingഅഞ്ചാലുംമൂട്
കഥ : ആനയെ ചുട്ട നാട് : അഞ്ചാലുംമൂട്. അതെ, ഒരു ആനയെ ചുട്ടു ആ നാട്ടുകാർ. ഇപ്പോഴെങ്ങുമല്ല, പണ്ട്. പണ്ടെന്ന് പറഞ്ഞാൽ, ദേശിങ്ങനാട് സ്വരൂപം ( കൊല്ലം) വേണാട് രാജാക്കന്മാരുടെ ആസ്ഥാനം ആയിരുന്ന […]
Continue readingഅവസ്ഥാന്തരം
* കഥ * അവസ്ഥാന്തരം അർച്ചനാ ദേവി. വി “ദയാപരനായ കർത്താവെ, അവിടുന്ന് എന്നോട് പൊറുക്കേണമേ, ഈ പരീക്ഷണങ്ങളിൽ നിന്ന് എനിക്ക് വിടുതൽ നൽകേണമേ, ഞാൻ എല്ലാം ഉപേക്ഷിച്ചു ഇതാ എത്തിയിരിക്കുന്നു. ഇനി അവിടേക്കില്ല. […]
Continue readingകരീബിയൻ തീരത്തെ മലയാളിത്തിരകൾ
കരീബിയൻ തീരത്തെ മലയാളിത്തിരകൾ (കഥ ) പണ്ടെങ്ങോ കരീബിയൻ കടലിൽ ഉയർന്നു നിന്നിരുന്ന അഗ്നിപർവ്വതം പൊട്ടിയൊഴുകിയ ലാവ ഉറഞ്ഞു വലിയൊരു കരിങ്കുന്നു രൂപപ്പെട്ടിരുന്നു. ആ മലയടിവാരത്തിലെ ചെറിയ ഗ്രാമത്തിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. മലയടിവാരത്തിലെ കറുത്ത […]
Continue readingഓരോ തെറ്റിദ്ധാരണകൾ
ചെറുപ്പത്തിൽ സത്യം ആണെന്ന് കരുതി വെച്ചിരുന്ന ചില ആനപൊട്ടത്തരങ്ങൾ 😄😄😄😄😄😄😄😄നിങ്ങളും ഇങ്ങനെ ഒക്കെ തന്നെ ആവും 😄….. അല്ലാതെ വരില്ലല്ലോ 😁എന്റെ അല്ലെ ഫ്രണ്ട്‌സ് 🙏🙏😄 1…… കുട്ടി ആയിരിക്കുന്ന സമയം ബാലമംഗളവും, ബാലരമയും […]
Continue readingകുഞ്ഞിക്കാൽ
മഞ്ഞു പൊഴിയുന്ന ഡിസംബർ രാവിൽ ഒന്ന് ചേർന്നതിന്റെ അലസ്യത്തിൽ ഡെയ്‌സി ബെന്നിയുടെ മാറിൽ വിരല് കൊണ്ടു വെറുതെ കളം വരച്ചു ഉറങ്ങാതെ കിടന്നു. ഇച്ചായ… എന്തോ മയക്കം പതിയെ കണ്ണുകളെ തഴുകാൻ തുടങ്ങിയെങ്കിലും അയാൾ […]
Continue readingപെൺകാഴ്ചകൾ
പെൺകാഴ്ചകൾ “കൊച്ചെന്നാ ഭംഗിയാടി.. നിന്നേ പോലെ തന്നെ “കുഞ്ഞുവാവയുടെ കവിളിൽ ഒന്ന് തൊട്ട് ദേവു പറഞ്ഞു. കുഞ്ഞ് രേഖയുടെ അരികിൽ കിടന്ന് കൈകാലുകൾ ഇളക്കി കളിക്കുകയായിരുന്നു പ്രസവം കഴിഞ്ഞു ഒരു മാസമായപ്പോഴേ ദേവുവിന് കൂട്ടുകാരി […]
Continue readingഭാര്യ എന്ന രണ്ടക്ഷരം
ഉച്ചഭക്ഷണവും കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് റാഹിയ ഫോണെടുത്തു നെറ്റ് ഓൺ ആക്കിയത്. നെറ്റ് ഓണാക്കിയതോടെ വാട്സാപ്പിൽ തുരുതുരാ മെസ്സേജ് വന്നുകൊണ്ടിരുന്നു.. ഇതാരപ്പാ ഇത്രയധികം മെസ്സേജ് അയക്കാനെന്നു മനസ്സിൽ പറഞ്ഞുകൊണ്ട് തുറന്ന് നോക്കിയപ്പോൾ കണ്ടത് സ്വീറ്റ് […]
Continue readingനിന്റെ പേര്
നിൻ്റെ പേര് എനിക്ക് ഇനിയും പ്രണയിക്കണം…അങ്ങനെ ആരെയെങ്കിലും അല്ല…നിൻ്റെ അതെ പേരുള്ള ഒരാളെ പ്രണയിക്കണം…അയാളിൽ നിന്നെ തേടാനല്ല, എന്നിൽ നിന്നെ ഇല്ലാതാക്കാൻ…. ജീവനുള്ളിടത്തോളം നിന്നെ മറക്കാനാവാത്ത വിധമാണ് ഞാൻ നിന്നെ പ്രണയിച്ചത്. നിൻ്റെ പേര് […]
Continue readingസൂര്യ കാന്തി
ദേഷ്യം… ‘പ്ടും…’ വീണ്ടും എന്തോ വീണുടയുന്ന ശബ്ദം കേട്ടതും വസുമതി കണ്ണുകൾ ഇറുകെയടച്ചു.. ചുണ്ടൊന്ന് കൂർപ്പിച്ചു.. “കാലമാടൻ ഇനിയെന്താണോ ഉടച്ചത്…?” വസുമതി ബെഡ്റൂം ആകമാനം മനസ്സിലേക്കൊന്ന് ആവാഹിച്ചു.. “ഉടയുന്നതൊന്നും ഇനിയവിടെ ബാക്കിയില്ലല്ലോ…?” “ന്റെ ദേവി, […]
Continue readingരഹസ്യ പ്രേമം
രഹസ്യ പ്രേമം പഠിക്കുന്ന കാലത്തു എനിക്ക് ഒരു പ്രേമം ഉണ്ടായിരുന്നു. എന്റെ പേര് സൽമാൻ അന്ന് ഉണ്ടായിരുന്ന ലേറ്റസ്റ്റ് മോഡൽ റ്റയിറ്റ് ഉള്ള ജീൻസും കുട്ടികുപ്പായവുവും പിന്നെ പാറി പറക്കുന്ന മുടിയും അവിടവിടെ മുഖത്ത് […]
Continue readingസാറിന് വിസിറ്റെയ്‌സുണ്ട്
“സാറിനു വിസിറ്റേഴ്‌സുണ്ട്” കുംഭമാസത്തിലെ ചൂടുപിടിച്ച മദ്ധ്യാഹ്നങ്ങളിലൊന്നിൽ ഉച്ചയൂണ് കഴിഞ്ഞൊരു പൂച്ചമയക്കമാവാം എന്ന ചിന്തയോടെ കസേരയിൽ ചാരിക്കിടക്കാനൊരുങ്ങുമ്പോഴാണ് ഇന്റർകോമിലൂടെ റിസെപ്‌ഷണിസ്റ്റിന്റെ കുയിൽ നാദം മുഴങ്ങിയത്. വല്ല ആരാധകരുമായിരിക്കും എന്നാണ് കരുതിയത്.താൻ ഈ നാട്ടിൽ എത്തിയതറിഞ്ഞു കാണാൻവന്നതാവാം. […]
Continue readingബാധ കൂടിയ കാർ
ബാധ കൂടിയ കാറ് കേട്ടീലയോ കിഞ്ചന വർത്തമാനം ?ടീച്ചറിന്റെ കാറിന് ഭ്രാന്ത് പിടിച്ചു. വാർത്ത കാട്ടു തീ പോലെയും പിന്നെ നാട്ടു തീ പോലെയും പടർന്നു പിടിച്ചു. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു. […]
Continue reading