അസുരാധിപതി Premo Teaser

Written by : Vaiga Vedha & Wasim Akram


അൾത്താരയ്ക്ക് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബലിപീഠത്തെ ലക്ഷ്യമാക്കി അവൻ നടന്നു ലൂദർ…

തുള്ളിക്കൊരു കുടം പോലെ പുറത്തു നല്ല മഴ പെയ്യുന്നുണ്ട്.. അതിന്റെ ഫലമായി ഈ കോട്ടയ്ക്കകത്ത് നല്ല തണുപ്പുമുണ്ട് എന്നിട്ടും നീ എന്താ ബിലാൽ ഇങ്ങനെ വിയർക്കുന്നത്…

എന്റെ തെരേസയടക്കമുള്ളവർക്ക് നീ ഇവിടെയല്ലേ അന്ത്യവിശ്രമം ഒരുക്കിയത്.. ആ നിനക്കും ഇവിടെ തന്നെയാണ് സമാധി…

നിയമം നിങ്ങളെ സംരക്ഷിക്കുന്നില്ലെങ്കിൽ
നീ തീയാകുക… നീതി
നിനക്ക് നീ തന്നെയാകുന്നു….

“അവൻ വരുന്നു ഇരുട്ടിന്റെ മുഖാവരണം അണിഞ്ഞവൻ…
സാത്താന്മാരുടെ രാജകുമാരൻ…

A political action love story
👺അസുരാധിപതി 👺
Written by : Vaiga Vedha &
Wasim Akram
Coming Soon

3 comments

  1. Le gravel et le bikepacking ouvrent de nouvelles perspectives aux cyclistes en quête d’aventure. Ici, la tenue cycliste doit être polyvalente : un maillot de cyclisme respirant, un cuissard confortable et une veste légère suffisent pour affronter routes, chemins et pistes. Les longues journées en selle nécessitent un confort durable, assuré par un cuissard à bretelles et des tissus techniques adaptés aux variations de climat. Que vous exploriez de nouveaux territoires ou partiez pour plusieurs jours de voyage à vélo, la bonne tenue transforme chaque sortie en expérience unique, alliant performance et liberté.

Leave a Reply to maillot de cyclisme Cancel reply

Your email address will not be published. Required fields are marked *