Author: Faisal Cm

എന്നുമെന്റെ ശ്രീക്ക് …

എന്നുമെന്റെ ശ്രീക്ക് … രചന ദീപേഷ് കിടഞ്ഞി മോനെ നീ പുറപ്പെട്ടോ …? ഇല്ലെങ്കിൽ ഒന്ന് വേഗം പുറപ്പെടാൻ നോക്ക്. എന്താ അമ്മേ അവൾക്ക് എന്തെങ്കിലും …. അറിയില്ല മോനേ. ഞങ്ങൾ ആശുപത്രിയിൽ എത്തിയതും […]

Continue reading

പ്രണയലേഖനമായിരുന്നു…

പ്രണയലേഖനമായിരുന്നു…💓💓💓 രചന : ഹിമ നവീൻ “ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ…… ആതിര വരും പോകുമല്ലേ സഖീ……” വീണ്ടുമാ വരികൾ കേട്ടെന്റെ നെറ്റി ചുളിഞ്ഞു… ഇതും കൂടി ചേർത്തിത് എട്ടാമത്തെ തവണയാണ് ആവർത്തിച്ചു കേൾക്കുന്നത്… സ്റ്റേജിന് […]

Continue reading

തീരുമാനം …

“വിനു നീ കരുതുന്നത് പോലെ അത്ര ഈസിയല്ല കാര്യങ്ങൾ, അറിയാലോ..? ഫോണിലൂടെ അമ്മയുടെ സ്വരം ഇടറുന്നുണ്ടായിരുന്നു…അമ്മയുടെ വിവാഹക്കാര്യം അച്ഛനും ഏട്ടനും അറിഞ്ഞാൽ ഉണ്ടാകുന്ന ഭൂകമ്പം എനിയ്ക്ക് ഊഹിക്കാം..… എന്നാലും ഞാൻ അമ്മയെ സമാധാനിപ്പിച്ചു.. “അതൊക്കെ […]

Continue reading

കാൻഡിൽ ലൈറ്റ് ഡിന്നർ.

കഥ :- കാൻഡിൽ ലൈറ്റ് ഡിന്നർ. രചന :-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട് തന്റെ പ്രാണ സഖിയും ഒരു ചെറുപ്പക്കാരനും കെട്ടി പിടിച്ചു ചുമ്പിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട് അംജത് നിരാശയും ദേഷ്യവും സങ്കടവും ഒന്നിച്ചു […]

Continue reading

മരുമകൾ

❤️ മരുമകൾ ❤️ ✒️…. Jamsheer Paravetty “ഞാൻ.. ശരിക്കും ശ്രമിക്കുന്നുണ്ട്.. പക്ഷേ.. പറ്റുന്നില്ല.. എനിക്ക് നല്ലാഗ്രഹമുണ്ട് ഇക്കാന്റെ ഇഷ്ടങ്ങൾ നിറവേറ്റാൻ.. പക്ഷേ കഴിയാഞ്ഞിട്ടാ… എനിക്ക് കുറച്ച്കൂടെ സമയം വേണം..”ആദ്യരാത്രിയും പിന്നീട് ഒരുപാട് രാത്രിക്കും […]

Continue reading

കണ്ണൂർ എക്സ്പ്രസ്സ്‌…

കണ്ണൂർ എക്സ്പ്രസ്സ്‌… ✍️യാമിനി കൃഷ്ണ അലാറം അടിക്കുന്നത് കേട്ടാണ് വൈദേഹി കണ്ണ് തുറന്നത് സമയം 3.30 കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ തോന്നുന്നില്ല… വല്ലാത്ത ക്ഷീണം ഇന്നലെ കിടക്കുമ്പോൾ 11 മണി കഴിഞ്ഞിരുന്നു…അതാലോചിച്ചപ്പോൾ ഒന്ന് കൂടി […]

Continue reading

ആ മൈലാഞ്ചി രാവിൽ

💜❣️❣️ആ മൈലാഞ്ചി രാവിൽ❣️❣️💜 ഹിമ നവീൻ അങ്ങനെ ഒരു കോഴിക്കോടൻ കല്യാണം കൂടാനായി ഒറ്റപ്പാലത്ത് നിന്ന് കൂട്ടുകാരികളോടൊപ്പം ട്രെയിൻ കേറുമ്പോൾ മനസ്സ് നിറയെ ആറ് മാസങ്ങൾക്ക് മുൻപ് കണ്ട ആ മുഖമായിരുന്നു… അന്ന് ഏതാനും […]

Continue reading

”നെഞ്ചിനുള്ളിൽ നീയാണ് ….കണ്ണിന്മുന്നില് നീയാണ് …

Writing- സൽമാൻ സാലി ”നെഞ്ചിനുള്ളിൽ നീയാണ് ….കണ്ണിന്മുന്നില് നീയാണ് … കൂട്ടുകാരന്റെ കല്യാണ തലേന്ന് നെയ്ച്ചോറും ബീഫും അടിക്കുമ്പോളാണ് പോക്കറ്റിൽ നിന്നും ”നെഞ്ചിനുള്ളിൽ” പാടുന്നത് ..ഒരുരുള എടുത്തു വായിലിട്ടോണ്ട് ഫോണെടുത്തു നോക്കിയപ്പോൾ കെട്യോളാണ് … […]

Continue reading

കൂടെ..

Farzeena kasim ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്കുള്ള യാത്ത്രയിലാണ് അനാമിക.ട്രെയിനിലെ ജനാലയോട് ചേർന്നിരുന്ന് ആ ഇളം കാറ്റ് നന്നായി ആസ്വദിക്കുകയാണവൾ. ആ ആസ്വാദനത്തിന് തടസമേല്പിച്ചു കൊണ്ട് ഒരു വലിയ ബാഗ് അവളുടെ മടിയിലേക് വീണു. […]

Continue reading

ഒരു ധൃതംഗപുളകിത കദന കഥ

✍️അമ്മു സന്തോഷ് “അതേയ്.ഒരു കാര്യം പറയണം പറയണം എന്ന് കുറെ ദിവസമായി ചിന്തിക്കുന്നു..”അവൾ “എന്താ പറ “ വല്ല പച്ചക്കറിയുടെയോ മീനിന്റെയോ കാര്യം ആയിരിക്കും.ഞാൻ മൊബൈലിൽ നോക്കിയിരുന്നു “നിങ്ങൾ ഒന്നുടെ കല്യാണം കഴിക്ക്…” “ങ്ങേ […]

Continue reading

ഒരു സാധാ പ്രവാസി ഭാര്യ

…….🖋️ Latheesh Kaitheri നമുക്ക് എവിടെയെങ്കിലും കുട്ടികളുമൊത്തു യാത്രപോകണം ഏട്ടാ , കഴിഞ്ഞപ്രാവശ്യം പോകാം എന്നുപറഞ്ഞു പറ്റിച്ചു ,ഇപ്രാവശ്യമെങ്കിലും പോകണം. ആ നോക്കട്ടെ പോകാം . അങ്ങനെ പറഞ്ഞാൽ പോരാ , ഇപ്രാവശ്യം എന്തായാലും […]

Continue reading

ഓളെ പറഞ്ഞിട്ടും കാര്യമില്ല.. ഒരു വർഷം കാത്തിരുന്നാൽ കിട്ടുന്നത് ഒരു മാസമാണ്…

സൽമാൻസാലി ഇക്കു…. ങ്ങക്ക് കൊറച്ചീസം കൂടി കഴിഞ്ഞിട്ട് പോയാ പോരെ…? തിരിച്ചു ഗൾഫിലേക്ക് പോരാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഓള് നെഞ്ചിൽ തലവെച്ചു കിടന്നുകൊണ്ട് ചോദിക്കുമ്പോൾ എല്ലാ വർഷവും കൊടുക്കുന്നു അതെ […]

Continue reading

പ്രണയ മൂക്കുത്തി

“എനിക്കൊരു യാത്ര പോകണം…”പെട്ടെന്ന് തൊട്ടടുത്തു നിന്ന് ശബ്ദം കേട്ടപ്പോൾ ഞാൻ നടുങ്ങിപ്പോയി. മുന്നിൽ അഭിരാമിറ്റീച്ചർ. മുഖത്ത് എപ്പോഴുമുള്ള നിസ്സംഗഭാവത്തിനപ്പുറം ഒന്നുമില്ല. കുട്ടികളില്ലാത്ത ഒരു ക്ലാസ്സ്‌ മുറിയിൽ ടേബിളിനോട് ഇണ ചേർന്ന് താഴ്ന്നു കിടന്നിരുന്ന തടി […]

Continue reading

രാധേച്ചി

✍️ശ്യാം…. രാധേച്ചി… അന്ന് രാത്രി രാധേച്ചിയുടെ വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സിൽ ഒരായിരം ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു, ഇടയ്ക്കൊക്കെ കൂട്ടുകാർക്കൊപ്പം കമ്പനി കൂടുമെങ്കിലും ഇന്ന് ആദ്യമായിയാണ് കൂടുതലായി മദ്യം ഉള്ളിൽ ചെല്ലുന്നത്, ആ ലഹരിയുടെ ധൈര്യത്തിൽ […]

Continue reading

എനിക്ക് കിട്ടിയ ചുമ്പനം

രചനa:-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട് അനുഭവ കഥ:-എനിക്ക് കിട്ടിയ ചുമ്പനം “”സേട്ടാ… എത്തറ പൈസ ആയി””.. ആ ഹിന്ദിക്കാരൻ എന്നോട് ചോദിച്ചു.ചോദിച്ചു. ഞാൻ ചിരിച്ചു. “ഹിന്ദിക്കാരൻ ഇവിടെ കൊറേ വർഷങ്ങൾ ആയി എന്ന് തോന്നുന്നു. കുഴപ്പമില്ലാതെ […]

Continue reading

“എന്റെ മോൾക്ക് ഞാൻ നൂറ്റമ്പത് പവനും ഇന്നോവ വണ്ടിയും പത്തേക്കർ സ്ഥലവും നൽകും. ഒരേ ഒരു മോൾ ആയതുകൊണ്ട് അത് ഇപ്പോ വേണോ എന്ന് ചോദിക്കും.. എന്നാലും ഞാൻ ഇപ്പോൾ തന്നെ നൽകും..

രചന :aവിജയ് സത് .ഒറ്റമകൾ. “എന്റെ മോൾക്ക് ഞാൻ നൂറ്റമ്പത് പവനും ഇന്നോവ വണ്ടിയും പത്തേക്കർ സ്ഥലവും നൽകും. ഒരേ ഒരു മോൾ ആയതുകൊണ്ട് അത് ഇപ്പോ വേണോ എന്ന് ചോദിക്കും.. എന്നാലും ഞാൻ […]

Continue reading

വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു

വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു. അജിത്ത് ഡോക്ടറാണ്…. അവൻ കൂടെയുള്ള ഡോക്ടർ മിയയെ ‘ഇഷ്ടപ്പെടുന്നു എന്നറിഞ്ഞപ്പോൾ ആർക്കും എതിർപ്പില്ല….. നാട്ടുമ്പുറത്തുകാരനായ ശേഖറിൻ്റെ മകൻ അജിത്ത് കെട്ടാൻ പോകുന്നത് ഡോക്ടറെയാണല്ലോ എന്നോർത്ത് ശേഖരനും സമ്മതം….. പേരുകേട്ട […]

Continue reading

ടീച്ചറമ്മ

ടീച്ചറമ്മ…. അന്ന് രാത്രി അമ്മയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നമുക്ക് രണ്ടാൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല… ഓർമ്മ വയ്ക്കുന്ന കാലത്തിന് മുൻപേ അച്ഛൻ ഞങ്ങളെവിട്ട് പോയി,പിന്നെ എന്നെയും അനിയത്തിയെയും പഠിപ്പിക്കാൻ അമ്മ […]

Continue reading

ആദ്യരാത്രിയല്ലേ..അതിന്റൊരു വെപ്രാളവും ആശയക്കുഴപ്പവുമൊക്കെ മനസ്സിലുണ്ടായിരുന്നു..

കല്യാണത്തിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങൾക്കിടയിലൊന്നും ബെഡ്റൂമിലെ ജനാലക്കരികിലുള്ള ആ കടന്നൽക്കൂട്‌ ശ്രദ്ധയിൽ പെട്ടിരുന്നില്ല.. കണ്ടതോ കല്യാണത്തിന്റന്നും..ശുഭകാര്യം നടക്കുന്നതിനിടെ കൊല്ലും കൊലയുമൊന്നും വേണ്ടാന്ന് കരുതി അത് നശിപ്പിക്കണ്ടായെന്ന് തീരുമാനിച്ചത് ഇത്രയും വല്യ വിനയാവുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല.. അതെന്താണെന്നല്ലേ […]

Continue reading

രണ്ടു പെൺകുട്ടികൾ…

എന്റെ മുന്നിൽ തല കുനിച്ചിരിക്കുന്നവളെ നോക്കി ഞാൻ ആ കാപ്പിക്കപ്പ് അവളുടെ കയ്യിലേയ്‌ക്കെടുത്തു കൊടുത്തു.. അനഘ.. ഒരിക്കൽ എന്റെ ആത്മമിത്രമായിരുന്നവൾ.. പിന്നെ.. പിന്നെയെന്റെ പ്രണയമായിരുന്നവന്റെ പാതിയായവൾ… “ഇനിയുമെനിക്ക് വയ്യ ശ്രേയ.. എനിക്കിനിയൊന്നും താങ്ങാനുള്ള ശേഷിയില്ല…” […]

Continue reading