വിവാഹ നിശ്ചയം കഴിഞ്ഞപ്പൊൾ മുതൽ വിളിതുടങ്ങിയതാണ് മനു നിത്യയെ..ഇനി പത്തുദിവസമെയുള്ളു കല്യാണത്തിന്…പക്ഷെ അവർക്ക് സംസ്സാരിച്ച് തീരുന്നില്ല…… നിത്യ. ബാർബർ കുമാരൻെറെ ഒരേയൊരു മകൾ.അമ്മയില്ല.നിത്യയ്ക്ക് മൂന്ന് വയസ്സുള്ളപ്പൊൾ അമ്മ മരിച്ചു.ബ്രസ്റ്റ് ക്യാൻസർ ആയിരുന്നു…അതിന് ശേഷം മറ്റൊരു […]
Continue readingAuthor: Faisal Cm
നിതാര
നിതാരാ , വീട്ടിൽ നിന്നും പേരെന്റ്സിനെ കൊണ്ടുവന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി. കഴിഞ്ഞ പരീക്ഷയുടെ മാർക്ക് ഷീറ്റ് എല്ലാപേർക്കും കൊടുത്തിട്ട് ക്ലാസ്സ് ടീച്ചർ പുറത്തേക്കിറങ്ങി. ആദ്യമായി ചുവന്നമഷിയാൽ അവളുടെ തോൽവി അടയാളപ്പെടുത്തിയ സ്കോർ കാർഡിലേക്ക് […]
Continue readingമുൾമുനയിൽ അൽപനേരം
മുൾമുനയിൽ അൽപനേരം “അയ്യോ എന്റെ ഭാര്യ!!!” ഷാനിന്റെ മനസ്സിലൂടെ ഭാര്യയുടെ ഉപ്പയുടേയും ആങ്ങളമാരുടേയും അമ്മാവന്മാരുടേയും മുഖങ്ങൾ മിന്നിമറഞ്ഞു. കടയിലേക്ക് സാധനങ്ങൾ മേടിക്കാൻ പോയ ഷാൻ പെട്ടന്ന് ബുള്ളറ്റ് ബ്രേക്കിട്ടു. പിന്നെ ഒന്നും നോക്കാതെ ഒറ്റത്തിരിച്ചിലായിരുന്നു […]
Continue readingഅമ്മ
അമ്മ അച്ഛൻ ഒരു യാത്ര പോകുന്നുവെന്നു പറഞ്ഞു വെളുപ്പിനെ പോകുമ്പോൾ ഞാനും അനിയത്തിയും അമ്മയ്‌ക്കൊപ്പം ഉണർന്നിരിപ്പുണ്ടായിരുന്നു. ചേട്ടൻ പതിവ് പോലെ നല്ല ഉറക്കവും. ജോലി സംബന്ധമായ യാത്രകൾ അച്ഛനിടയ്ക്ക് ഉണ്ടാകാറുള്ളതാണ്. അത് കൊണ്ട് തന്നെ […]
Continue readingപിറന്നാൾ
ഹാപ്പി ബർത്തഡേ മോളെ….. കൈയിലിരുന്ന സമ്മാനപൊതി ജ്യോതിയുടെ കൈവെള്ളയിൽ പിടിപ്പിച്ചു കൊണ്ട് രാധികയും രാജേഷും ജ്യോതിയെ വിഷ് ചെയ്തു. അതിരാവിലെ ഉണർന്ന് കുളിച്ച് മുറിയിൽ നിന്ന് പുറത്തേക്കിറക്കി അടുക്കള ലക്ഷ്യമാക്കി നടന്ന ജ്യോതിയുടെ മുന്നിലെത്തി […]
Continue readingവിവാഹ മോചനം
“ആദ്യത്തെ ഭർത്താവുമായി ഡിവോഴ്സ് ആവാൻ എന്താ കാരണം…?” ബ്രോക്കർ ഫാത്തിമയുടെ ഉപ്പയോടും ഉമ്മയോടും ചോദിച്ചു. ഫാത്തിമ തൊട്ടടുത്ത് തല താഴ്ത്തി നിക്കുന്നുണ്ടായിരുന്നു. “ഇപ്പോഴത്തെ കുട്ടികളല്ലേ ബോക്കറേ, ഇവൾക്ക് അയാളുടെ സ്വഭാവം അത്രക്ക് ഇഷ്ടല്ല. ആളൊരു […]
Continue readingവഴി പിഴച്ചവൾ
എടി…ശവമേ.. രാത്രിയോ ഉറക്കമില്ല.. വെളുപ്പാൻ കാലത്തെങ്കിലും ഇത്തിരി കിടക്കട്ടെ എന്നു പറഞ്ഞു പരിഭവിച്ച് കൂട്ടുകാരി കിടന്നപ്പോളും..എനിക്ക് ഉറങ്ങാൻ കഴിയുമായിരുന്നില്ല..കട്ടിലിൽ നിന്നേഴുന്നേറ്റ് ജനാല പഴുതുകളിൽ കൂടി ആകാശത്തേക്ക് നോക്കിയപ്പോൾ നിലാവിനേക്കാൾ സുന്ദരിയായി മാറിയോ ഞാൻ.. പൂർണ്ണ […]
Continue readingഹൃദയത്തിനുള്ളിൽ മൂടി വെച്ച കനൽ
അടുക്കള ജോലിയൊക്കെ കഴിഞ്ഞു ഒന്ന് സ്വസ്ഥമായി ഫോണിൽ പാട്ടുക്കാട്ട് ഇരിക്കുമ്പോഴാ വാടസപ്പിൽ ഒരു മെസേജ് വന്ന ട്യൂൺ കേട്ടത് . ഫോൺ എടുത്ത് ഞാനത് ഓപ്പൺ ചെയ്തു നോക്കി കൂടെ പഠിച്ച ദീപയുടെ മെസേജ് […]
Continue readingഅവൾ
തന്റെ അരക്കെട്ടിൽ നിന്നും അവൾ കണ്ണന്റെ കൈകൾ പതിയെ എടുത്തു മാറ്റി… പതിവുപോലെ കണ്ണൻ വീണ്ടും തന്റെ കൈകൾ അവളുടെ വയറിലേക്ക് തന്നെ വീണ്ടും വെച്ചു കുറച്ചു കൂടെ ചേർന്ന് കിടന്നു. എന്നാൽ പതിയെ […]
Continue readingഅവളിടങ്ങളിലൂടെ
അവളിടങ്ങളിലൂടെ അലാറം അടിക്കുകയും സൂര്യ ബെഡിൽ നിന്നും എഴുന്നേൽക്കുകയും ഒപ്പമായിരുന്നു.. കഴിഞ്ഞ പതിനൊന്ന് വർഷമായി തുടരുന്നതല്ലേ.. ഇപ്പോൾ ബെൽ അടിക്കുന്നില്ലന്നെ ഉള്ളു അലാറത്തിന്റെ അലാറം ആയി അവൾ മാറിക്കഴിഞ്ഞു….. തലമുടി വാരിക്കെട്ടി ഡ്രസ്സ് നേരെയാക്കി […]
Continue readingചന്ദ്രിക
ചന്ദ്രിക ഇരട്ടവരയിട്ട നോട്ട്ബുക്ക് തന്റെ ഇടുപ്പിൽ നിന്നും വലിച്ചെടുത്ത് ചന്ദ്രിക മീൻ കുട്ടക്ക് സമീപം വെച്ചു. കുട്ട തുറന്ന് മീനെടുത്ത് പലകയിൽ നിരത്തി . വഴിയിൽ നിന്ന് ഒടിച്ചു കൊണ്ടുവന്ന ചെടിയെടുത്ത് വീശാൻ തുടങ്ങി. […]
Continue readingഓട്ടോക്കാരൻ
ചെറുകഥ :ഓട്ടോക്കാരൻ “ഒരീസം ഞാനാ ഫോൺ തല്ലിപൊട്ടിക്കും.. അപ്പൊ ഇങ്ങടെ രണ്ടിന്റേം സൂക്കേട് തീരും..രാവിലെ മക്കാറാക്കാണ്ട് ഇയ്യ് ഫോൺ വച്ചിട്ട് പോ എന്റെ സൈനു….” ഫോണിലൂടെ അത്രയും പറഞ്ഞിട്ട്ഓട്ടോയുടെ സീറ്റിലേക്ക് അലസമായി മൊബൈൽ എറിഞ്ഞിട്ടു […]
Continue readingതാലി
താലി (കഥ ) “സുമേ എന്റെ തോർത്ത് ഇങ്ങെടുത്തേ ആ ഷഡ്ഢിയും കൂടി “ ഭർത്താവ് മുറിയിൽ നിന്നും വിളിച്ചു പറയുന്നത് കേട്ട് സുമ അൽപ്പം അരിശത്തോടെ പറഞ്ഞു. “അത് അലമാരയുടെ രണ്ടാമത്തെ തട്ടിൽ […]
Continue readingകൂടെപിറപ്പ്
“” കൂടപ്പിറപ്പ്”” സ്മിത വേഗം നടന്നു ബസ് സ്റ്റോപ്പിലേക്ക്….ബസ് വരാൻ ഇനി അഞ്ചു മിനിറ്റെ ഉള്ളു… ഇന്ന് വിനീതിന്റെ മെസ്സേജൊന്നും കണ്ടില്ലല്ലോ?? എന്ത് പറ്റിയോ ആവോ?? . ആലോജിച്ചു നിന്നപ്പോഴേക്കും ബസ് വന്നു.. ഭാഗ്യം.. […]
Continue readingപെണ്ണാൾ
പെണ്ണാൾ💋💋💋 അഞ്ജലി മേനോൻഅടുത്ത ഊഴം അവരുടേതാണ്.അവർ സ്റ്റേജിലേക്ക് കയറി മൈക്കിന് മുന്നിലെത്തി സദസ്സിനെ വണങ്ങി. “ഞാൻ ടെൻത്തിൽ പഠിക്കുന്ന അശ്വിൻ മേനോൻ്റെ അമ്മയാണ്, നിങ്ങൾ എല്ലാവരും തന്നെ അവനെ അറിയുമായിരിക്കും. നടക്കുമ്പോൾ പെൺകുട്ടികളെപ്പോലെ കുണുങ്ങി […]
Continue readingആത്മ ബന്ധം
ആത്മബന്ധം…………………. “ഹാപ്പി ബർത്തഡേ ടു… ഉണ്ണികുട്ടാ..” ജന്മദിനം ആഘോഷിക്കുന്ന സന്തോഷം മാത്രമായിരുന്നില്ലാ ഉണ്ണിക്കുട്ടന്…. നേഴ്സറി സ്കൂളിലെ കൂട്ടുകാരികളായ ഗായത്രിയും റീനുവും വന്നതിലുള്ള ഗമ കൂടി ഉണ്ടായിരുന്നു. ഉണ്ണിക്കുട്ടൻ, അമ്മ സുജയുടെ പുറകെ കുറെ നടന്നതാ…. […]
Continue readingഭാഗ്യം
ഭാഗ്യം “എനിക്ക് നിന്നോടുള്ളത് കേവലം പ്രണയം മാത്രമല്ല .ഒരു കുഞ്ഞു പിച്ച വെച്ച് നടക്കുമ്പോൾ നമ്മൾ എടുക്കുന്ന ഒരു കരുതലില്ലെ ? പടികൾ കയറുമ്പോൾ വീണു പോകുമോ എന്ന ഒരു ആധിയില്ലേ? ഒരു അപകടത്തിലും […]
Continue readingവിലയ്ക്കു വാങ്ങിയ ഭാര്യ
വിലയ്ക്കു വാങ്ങിയ ഭാര്യ.. “കടന്നു പോടാ ചെറ്റേ എന്റെ മുന്നിൽ നിന്നു…… ” ചോര പൊടിയുന്ന ചുവന്ന കണ്ണുകളുമായി കുടിച്ചു ബോധമില്ലാതെ തന്റെ മുന്നിൽനിന്ന് ആടിയുലയുന്ന ഭർത്താവിനെ നോക്കി മീര അങ്ങനെ ഒച്ച വെച്ചപ്പോൾസുദേവ് […]
Continue readingവേർതിരിവ്
വേർതിരിവ്!!! നീ കല്യാണത്തിന് പോകുന്നില്ലേ..? രാവിലെ അടുക്കളയിലേക്ക് വന്ന് വേണുവേട്ടൻ ചോദിച്ചു…..ഞാനൊന്നും മിണ്ടിയില്ല…ഡീ.. നിന്നോടാ ചോദിച്ചത്… കല്യാണം എന്റെ വീട്ടിലല്ല നിന്റെ വീട്ടിലാണ്….ഇനി അതിന്റെ കുറ്റം കൂടി എന്റെ തലക്കിടണം കേട്ടോ…. പോകുന്നുണ്ടെങ്കിൽ ഞാൻ […]
Continue readingവിവാഹ പ്രായം
” നിന്റെ ഈ പൊണ്ണത്തടിയും കറുത്ത് ഇരുണ്ട തൊലിയും കണ്ടിട്ട് ആര് വരൂന്നോർത്താ മോളിരിക്കണേ???? “ അവളുടെ കണ്ണുകൾ നിറഞ്ഞു.. എങ്കിലും തോറ്റു കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു… അവളുടെ ഓർമയിൽ ഉള്ള അച്ഛനും അങ്ങനെ […]
Continue reading