Author: Faisal Cm

വസന്തം പടിയിറങ്ങുമ്പോൾ

വസന്തം പടിയിറങ്ങുമ്പോൾ.. “എന്തിനാ ചേട്ടായി എന്നോടിങ്ങനെ ദേഷ്യപ്പെടുന്നത്… കുറച്ച് ദിവസം ആയി ഞാൻ ഇത് സഹിക്കുന്നു…” “സഹിക്കാൻ പറ്റില്ലെങ്കിൽ ഇറങ്ങിപോയ്ക്കോടി ഇവിടുന്ന് …” “എവിടേക്ക് പോണം ഞാൻ അത് കൂടി പറയ്…” “നീ എവിടേക്ക് […]

Continue reading

ചതിയനായ ഭർത്താവിന് ഭാര്യ കൊടുത്ത പണി

ചതിയനായ ഒരു ഭർത്താവിന് ഇതിലും വലിയ പണി സ്വപ്നങ്ങളിൽ മാത്രം “എല്ലാവർക്കും ക്രിസ്തുമസ് നവവത്സരാശംസകൾ”. ജെസ്നയുടെ വീഡിയോ കാൾ വന്നപ്പോൾ ഞാൻ അതിശയിച്ചു. ഇവളെന്താ ഈ പാതിരാത്രിയിൽ എന്ന ചിന്തയോടെ കാൾ അറ്റൻഡ് ചെയ്തു.ഹായ് […]

Continue reading

ഒരു വാഴ വെച്ച കഥ

❤ഒരു വാഴ വച്ച കഥ ❤ കഴിഞ്ഞ കുറച്ചു ആഴ്ചകളിൽ ആയി വീട്ടിൽ ചെന്ന് കേറുമ്പോൾ ഞാൻ ബംഗാളി ആണോ എന്നൊരു തോന്നൽ ആണ്.. മുൻപേ ഒക്കെ ആഴ്ചയിൽ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യയും അമ്മയും […]

Continue reading

നിയോഗം

നിയോഗം..❤️ കുളികഴിഞ്ഞ് വിനോദിനിഷ്ടപ്പെട്ട കടുംനീല കളർ സാരിയുടുത്തവൾ മുറിയിലേക്ക് വന്നു.പാതി ചാരിയിട്ട ജനൽപ്പാളിയിലൂടെ ഇളം കാറ്റവളെവന്ന് പൊതിയുന്നുണ്ടായിരുന്നു…അവൾ മെല്ലെ ജനലരികത്തേക്കുനടന്നുവന്ന് ജനൽപ്പാളി മലർക്കെ തുറന്നു. അടുത്തടുത്തായ് കുറേയധികം വീടുകളുണ്ടെങ്കിലും അധികം വീടുകളിലും വെട്ടമില്ല. അവരെല്ലാം […]

Continue reading

ലയയുടെ തിരിച്ചറിവുകൾ

ലയയുടെ തിരിച്ചറിവുകൾ ലയ ജനിച്ചതും വളർന്നതും എല്ലാം ദുബായിലാണ്. പപ്പയും മമ്മിയും ഒന്നിച്ച് ജോലിക്ക് പോകുന്നതും, അടുക്കളയിൽ ഒന്നിച്ച് കുക്ക് ചെയ്യുന്നതും കണ്ട് വളർന്ന ലയക്ക് കുടുംബ ജീവിതം വളരെ സുന്ദരമായാണ് തോന്നിയിട്ടുള്ളത്. കറി […]

Continue reading

വ്യഭിചാരം

അവിഹിതം എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന എന്തിനാ നിങ്ങൾ..പുറമേനിന്ന് പുച്ഛിക്കുന്നവർക്കും നോക്കി നിൽക്കുന്നവർക്കും അതൊരു അവിഹിതം ആയിരിക്കാം..എന്നാൽ അവർക്ക് അത് ഹിതമാണ് അതിൻറെ കാരണം കൂടി ചിന്തിക്കണം നിങ്ങൾ.. കുറ്റപ്പെടുത്തലുകളും വിമർശിക്കുന്നതും തെറ്റല്ല പക്ഷേ […]

Continue reading

കാമുകി

” ഇതുപോലെ നിന്റെ ഭാര്യ അവളുടെ പഴയ കാമുകനൊപ്പം ഒരു രാത്രി ഇതുപോലൊരു മലമുകളിൽ പോണമെന്നു പറഞ്ഞിരുന്നെങ്കിൽ നീ സമ്മതിക്കുമായിരുന്നോ അഖി ??? “ ആകാശത്തു നിറഞ്ഞു നിന്ന നക്ഷത്രങ്ങളെയും തലോടി മറയുന്ന തണുത്ത […]

Continue reading

അവൾ പ്രവാസി

അവൾ പ്രവാസി.. ” ദേ ഡാ ആ വരുന്നത് ആരാണെന്ന് ഒന്ന് നോക്കിയേ..” കൂട്ടുകാരൻ ഡേവിഡ് പറയുന്നത് കേട്ടാണ് പ്രിൻസ് തിരിഞ്ഞു നോക്കിയത്. ദൂരെന്ന് ഒരു പെൺകുട്ടി വരുന്നത് കണ്ട്‌ അവൻ അത് നോക്കി […]

Continue reading

എന്നെന്നും

എന്നെന്നും… രാത്രി ചോറ്‌ കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും കേട്ട് തുടങ്ങിയത്. കഴിച്ചുകൊണ്ടിരുന്ന ചോറുപത്രം അടച്ച് വച്ച് കൈ കഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം […]

Continue reading

ജ്വാല

ജ്വാല ” സീ മിസ്സ്‌ ജ്വാല…. താങ്കളുടെ അമ്മയ്ക്ക് ഇപ്പോൾ കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ കാണുന്നില്ല…..പിന്നെ നിങ്ങളുടെ ഒരു ആശ്വാസത്തിന് വേണ്ടി നമുക്ക് കുറച്ച് ചെക്കപ്പുകൾ കൂടി നടത്തി നോക്കാം…….യൂറിനറി പ്രോബ്ലം അല്ലെ…… […]

Continue reading

കുരുവി

പതിവില്ലാതെ രാവിലെ തന്നെ അടുക്കളയിൽ പാത്രങ്ങൾ നിലത്ത് വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ ബെഡിൽ നിന്നും ഞെട്ടി ഉണർന്നത്.തലയിലൂടെ പുതച്ചിരുന്ന പുതപ്പ് മാറ്റി മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി ആറേമുക്കാൽ ആയി വൈഗ മോൾ […]

Continue reading

മീര

മീര “അമ്മേ…” “മീരാമ്മേ….” പുറത്ത് ചെറിയ മഴക്കോളുണ്ട്… വൈകുന്നേരത്തെ ചായയ്ക്കൊപ്പം മീരാമ്മ ഉണ്ടാക്കുന്ന നാടൻ പലഹാരങ്ങൾ എന്തെങ്കിലും വേണമെന്ന് മകൻ പറഞ്ഞപ്പോൾ അടുക്കളയിൽ കയറിയതാണ്.. ” അമ്മേ….മീരാമ്മേ… “ വീടിന്റെ ഉമ്മർത്തു നിന്നും സച്ചുവിന്റെ […]

Continue reading

പാലക്ക കമ്മൽ

പാലക്ക കമ്മൽ “ഒരു ജോഡി പാലക്ക കമ്മൽ വേണം” ജ്വല്ലറിയുടെ നീളമുള്ള കൗണ്ടറിന്റെ മുന്നിലിട്ടിരുന്ന മനോഹരമായ കസേരകളിലൊന്നിലേക്ക് അമർന്നിരുന്നു കൊണ്ട് ഇന്ദു പറഞ്ഞു. അവളുടെ കണ്ണുകൾ ജ്വല്ലറിയുടെ തിളക്കമുള്ള കണ്ണാടികൂടുകൾക്കുള്ളിലെ സ്വർണ്ണപ്രപഞ്ചത്തിലൂടെ ചുറ്റിത്തിരിയുകയായിരുന്നു. “ചേച്ചീ…. […]

Continue reading

കനലായ്

കനലായ് നഗരങ്ങളുടെയും ചെറുഗ്രാമങ്ങളുടെയും അതിർവരമ്പുകളിലൂടെ ഫീനിക്സ് ഗ്രൂപ്പിൻറ്റെ ലോഗോ വെച്ച ആ ബ്ലാക്ക് എസ് യു വി കർണാടക ബോർഡർ വഴി കേരളത്തിലേക്ക് കടന്നു.ഡ്രൈവിംഗ് സീറ്റിൽ കനലുകളെരിയുന്ന കണ്ണുകളും ദൃഢതയുള്ള മുഖവുമായി അവൾ റോഡിൽ […]

Continue reading

ഭ്രാന്തന്റെ മകൾ

ഭ്രാന്തന്റെ മകൾ “”നമ്മുടെ എവരുടെയും പ്രിയങ്കാരിയും ഈ സ്കൂളിലെ പൂർവാവിദ്യാർത്ഥിനിയും നിങ്ങളുടെ പ്രിയ ടീച്ചറും അതിരുപരി ഞങ്ങളുടെ സഹപ്രവർത്തകയുമായ മിസ്സിസ് രുദ്ര ദക്ഷിണ ജോൺ ഐ എ എസിനെ ഞാൻ ഈ വേദിയിലേക്ക് സ്വാഗതം […]

Continue reading

പായ്‌ജന്മം

രാത്രിനല്ല മഴ…ആ കുടിലിൽ മണ്ണെണ്ണ വിളക്കിൻെറ വെട്ടത്തിൽ..ബീഡിയും വലിച്ചുകൊണ്ട് വിനോദനും കൂട്ടുകാരൻ നന്ദനും ..മുന്നില്‍ രണ്ട് ഗ്ലാസും…ഒരു ഹാഫ് ബോട്ടിലും… ഒഴിയെടൊ..വിനോദൻ നന്ദനേ നോക്കി പറഞ്ഞു.. നിനക്കെൻറെ കഥ കേൾക്കണ്ടെ…സൗദിയിലെ കൊടും ചൂടും തണുപ്പും […]

Continue reading

ഭാര്യയും മറ്റൊരാളുടെ ഭാര്യയും

ഭാര്യയെ പ്രണയിക്കാൻ മനസ്സ്‌ ഇല്ലാത്തത്‌ വേറെ ഒന്നും കൊണ്ടല്ല…. ആരോ പറഞ്ഞത്‌ സത്യമാണ്‌😊 “പുരുഷനു സ്വന്തം ഭാര്യ ബലവും അന്യന്റെ ഭാര്യ ‘ബല’ഹീനതയുമാണ്‌” (എല്ലാവരുടെയും കാര്യമല്ല🙏) ഭാര്യ എത്ര അണിഞ്ഞൊരുങ്ങിയാലും കെട്ടിയവൻ ഒന്നും പറയില്ല. […]

Continue reading

ഓർമകൾ തിരയുമ്പോൾ

ഓർമ്മകൾ തിരയുമ്പോൾ(ചെറുകഥ) പഴയ ഡയറിയുടെ താളുകൾ മറിക്കുമ്പോഴാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് നോട്ടീസ് അടിക്കാൻ തന്ന സ്ഥാനാർത്ഥികളുടെ പാസ്പോർട്ട് ഫോട്ടോസ് ഇരിക്കുന്നത് കണ്ടത്. ‘കോളേജ് സാരഥികൾ’ എന്ന് എഴുതിയ പേജിൽ ആട്ട്സ് ക്ലബ് സെക്രട്ടറി […]

Continue reading

കറുംബി

കറുമ്പി (കഥ ) “ഗീതേ നീ മുടങ്ങാതെ രാത്രിയിൽ പാലിൽ കുങ്കുമപ്പൂ ചേർത്തു കുടിക്കണം. പിന്നെ പഴങ്ങളും കഴിക്കണം. എങ്കിലേ കുഞ്ഞിന് നിറമുണ്ടാകൂ. ആൺകുഞ്ഞ് ആണെങ്കിൽ പോട്ടെന്നു വക്കാം. ഇനി പെൺകുഞ്ഞെങ്ങാനം ആണെങ്കിൽ അതിനിത്തിരി […]

Continue reading

ഫ്രണ്ട് റിക്വസ്ററ്

ഫ്രണ്ട് റിക്വസ്റ്റ്°°°°°°°°°°°°°°°°°° “ങ്ങള് നാട്ടിലൊള്ള പെണ്ണുങ്ങളെ മുഴുവൻ ‘ഫേസൂക്കിൽ’ കൂട്ടുകാരാക്കിയിട്ട് ഞാൻ ഒരു റിക്വസ്റ് അയച്ചാ സ്വീകരിക്കൂല്ലാല്ലേ” വേനൽ മഴയ്ക്കായി മൂടിക്കെട്ടിയ പ്രകൃതിയെ ഭയന്ന് നേരത്തെ വീട് പുൽകിയ സായന്തനങ്ങളിലൊന്നിൽ പ്രിയതമയുടെ മൂടിക്കെട്ടിയ മുഖം […]

Continue reading