
ചെറുപ്പത്തിൽ സത്യം ആണെന്ന് കരുതി വെച്ചിരുന്ന ചില ആനപൊട്ടത്തരങ്ങൾ 😄😄😄😄😄😄😄😄നിങ്ങളും ഇങ്ങനെ ഒക്കെ തന്നെ ആവും 😄….. അല്ലാതെ വരില്ലല്ലോ 😁
എന്റെ അല്ലെ ഫ്രണ്ട്‌സ് 🙏🙏😄
1…… കുട്ടി ആയിരിക്കുന്ന സമയം ബാലമംഗളവും, ബാലരമയും സ്ഥിരമായി വായിക്കും.. അതിലെ ഒരു കഥാപാത്രം ആണല്ലോ മായാവി 😍
ഈ മായാവിയുടെ കൂട്ടുകാർ ആയിരുന്ന രാജുവും രാധക്കും എന്തെങ്കിലും ആപത്ത് വന്നാൽ ഉടനെ അവർ “”ഓം ഹ്രീം കുട്ടിച്ചാത്താ **എന്ന് വിളിക്കും 😍സടെൺലി മായാവി വരുന്നു 😍അവരെ രക്ഷപെടുത്തുന്നു 😍🙏 അതുപോലെ തന്നെ ഒരു ടീം ആണ് ഡിങ്കൻ 😍😍ആപത്തിൽ രക്ഷിക്കുന്നവൻ 😍😍😄ശെരിക്കും ഈ മായാവി ഉണ്ടെന്ന് ആരുന്നു ഞാൻ ഓർത്തിരുന്നത് 😔അത്പോലെ ഡിങ്കനും 😁😁🙏🙏
എനിക്ക് എന്തെങ്കിലും സങ്കടം വരുമ്പോൾ അല്ലെങ്കിൽ അമ്മയുടെ കൈയിൽ നിന്നും പൊതിരെ തല്ല് കിട്ടുമ്പോൾ ഒക്കെ ഞാൻ ആരും കേൾക്കാതെ ഒരു മൂലക്ക് പോയിരുന്ന് ഓം ഹ്രീം കുട്ടിച്ചാത്താ,, ഓം ഹ്രീം കുട്ടിച്ചാത്താ എന്ന് ഒരു 247തവണ വിളിക്കും. 😔😔അത് കഴിഞ്ഞ് കുറെ നേരം ഡിങ്കാ,, ഡിങ്കാ എന്ന്. 😔😔😔
എവിടെ 🙏😔 ആര് വരാൻ.. 😢മായാവിയും വന്നില്ല ഡിങ്കനും വന്നില്ല ഒരു മണ്ണാങ്കട്ടയും വന്നില്ല 😢😢
2 അച്ഛൻറെ അമ്മ ഞങൾ കരോട്ട് അമ്മ എന്ന് വിളിക്കുന്ന വല്ല്യമ്മ ഒരിക്കൽ എന്നോട് പറഞ്ഞു,,,, ആയിരം കട്ടുറുമ്പിന്റെ തല തിന്നാൽ ആനയോളം ശക്തി വെക്കുമെന്ന് 😁😁😔😔😔😔
ഞാൻ ഒരു രണ്ടായിരം കട്ടുറുമ്പിനെ എങ്കിലും പിടിച്ചു അതിന്റ തല പറിച്ചു തി ന്നിട്ടുണ്ട് 😔😔ഇഷ്ടം പോലെ അതിന്റ കടിയും കിട്ടി,, വായും നീറി എന്ന് അല്ലാതെ ഒരു കൊതുകിന്റെ പോലും ശക്തി കിട്ടിയില്ല 😁😔
3 സ്കൂളിൽ പഠിക്കുമ്പോൾ ഒരുപാട് മഠത്തിൽഅമ്മമാർ ടീച്ചേർസ് ആയിട്ട് ഉണ്ടായിരുന്നു…
അന്നൊക്കെ ഇവരെ കാണുമ്പോൾ ഇവരൊക്കെ ദൈവത്തിന്റ മടിയിൽ നിന്നും നേരിട്ട് ഭൂമിയിൽ വന്നത് ആണെന്ന് ആരുന്നു ഓർത്തിരുന്നത്. മാത്രം അല്ല,, ഇവരുടെ ഡ്രെസ്സിന്റെ പ്രത്യേകത കാരണം അവർക്ക് മാറിടങ്ങൾ ഇല്ലെന്ന് ആരുന്നു എന്റെ വിചാരം 😅😅😅😅ഒരു പ്രീഡിഗ്രി കാലം വരെ ഞാൻ ഓർത്തിരുന്നത് അവര്ക് ആർത്തവം എന്ന പ്രക്രിയയും ഇല്ലെന്ന് ആരുന്നു 😅😅കാരണം അവർ ദൈവത്തിന്റ സ്വന്തം മടിയിലെ കുഞ്ഞുങ്ങൾ ആണല്ലോ 😅😁
4,, ആണും പെണ്ണും കെട്ടിപിടിച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാവും 😄
5..സൗന്ദര്യം എന്ന് പറയുന്നത് വെളുത്തു ഇരുന്നാൽ ആണെന്ന് 😄😄😄😄😢
6… കമ്മ്യൂണിസ്റ്കാരും സിനിമാ നടീനടന്മാരും എല്ലാവരും നല്ലവർ ആണെന്ന് 😄😄😄😄ഈശ്വരാ 😄😄😄🙏🙏🙏🙏
7…പത്രങ്ങളിൽ വരുന്ന വാർത്തകൾ മുഴുവൻ പച്ചനീല ചുവന്ന സത്യങ്ങൾ ആണെന്ന് 😄😄😄😄
8.. എന്നും അമ്പലത്തിലും പള്ളിയിലും ഒക്കെ പോകുകയും പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യുന്നവർ വളരെ നല്ലവരും അല്ലാത്തവർ ഒക്കെ വളരെ മോശം ആണെന്നും 😔😔🙏🙏
9… കള്ളിയങ്കാട്ടു നീലി,, മാടൻ, ചാത്തൻ,, ആനമറുത ഇതൊക്കെ ഉള്ളത് ആണെന്ന് 😄😄😄😄
ഇനി അവസാനത്തേത് ആണ് 😄😄😄🙏
നിങ്ങൾ എന്നെ കളിയാക്കരുത് pls🙏.. ആരോടും പറയുകയും ചെയ്യരുത്…
എനിക്ക്……
എനിക്ക്….
എനിക്ക് ഒണ്ടല്ലോ
സിനിമനടി ശോഭനയുടെ ഷെയ്‌പ് ആണെന്ന് 😄😄😄😄😅🤣🤣🤣🤣
Your article helped me a lot, is there any more related content? Thanks!