പറയാതെq… “മനസ്സമാധാനം ഉണ്ടാവണമെങ്കിൽ നിങ്ങടെ അമ്മേം മറ്റുള്ളോരും വിചാരിക്കണം. എന്നെ പറിഞ്ഞിട്ട് കാര്യല്ല “. രാവിലെ ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടിരിക്കുന്ന ഹരി ചുമരിലേക്ക് കണ്ണ് തറപ്പിച്ചിരിക്കുകയാണ്.ഒന്നൊന്നര വർഷങ്ങൾക്കു മുൻപ് നിമ്മി പറഞ്ഞ വാക്കുകൾ. […]
Continue readingകടൽ പോലെ
കടൽ പോലെ “അമ്മ എന്തിനാ ഇതിനെ ഇത്രയും എതിർക്കുന്നത്? ഞാൻ കല്യാണിയെ ഇപ്പൊ കല്യാണം കഴിച്ചില്ലെങ്കിൽ അവൾക്ക് വേറെ കല്യാണംനടക്കുമമ്മേ “അവിനാഷ് അമ്മയോട് പറഞ്ഞു “ഒരു ജോലി കിട്ടിയിട്ട് മതി “അമ്മ നിർവികാരയായി പറഞ്ഞു […]
Continue readingകവിത – ഇണക്കുയിൽ ..
നഫീസ താജ് മഴുവും കയറുമായ് ആഞ്ഞിലി മുറിക്കാനായ്മരം വാങ്ങിയയാളെത്തി നിന്നൊരാ നേരം ..മുട്ടയിട്ടടയിരുന്ന കിളിക്കൂടപ്പോൾആഞ്ഞിലിക്കൊമ്പി ലുയരത്തി ലായിരുന്നു …ചിറകിട്ടടിച്ചലച്ചു കരഞ്ഞവൾആൺകിളി എത്തുവാൻ കേണു കരയവേകൊമ്പുകളൊന്നൊന്നായ് അറുത്തു മാറ്റപ്പെട്ടു !കൊമ്പിനോടൊത്തു കിളികൂടും പതിച്ചു പോയ് !മുട്ടകളൊന്നൊന്നായ് […]
Continue readingമിണ്ടാപ്രാണികളുമായുള്ള എൻ്റെ സൗഹൃദം))
((മിണ്ടാപ്രാണികളുമായുള്ള എൻ്റെ സൗഹൃദം)) 2016 ജൂൺ ആറിനാണ് ഞാൻ ഖത്തറിലെ റൗളത്തുൽഹമാമ എന്ന സഥലത്തെത്തുന്നത്,ദോഹയിൽ നിന്ന് സുമാർ നാൽപ്പത് കിലോമീറ്റർ സഞ്ചരിച്ചാൽ ഹമാമയിലെത്താം.. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണൽ കൂനകൾക്കിടയിൽ അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന […]
Continue readingകളമശേരിയിൽ
പണ്ട് കളമശേരിയിൽ ഒരു പോലീസ് ഡ്രൈവിങ് ടെസ്റ്റിനായി പോകുന്ന സമയം കോട്ടയമെത്തിയപ്പോൾ ഒരു ചായ കുടിക്കാനായി ആര്യഭവനിൽ കയറി …പെട്ടന്ന് കുറേ ആൾക്കാർ ചാടി ഹോട്ടലിലേക്ക് വന്നിട്ട് പറഞ്ഞു ഷട്ടർ ഇടാൻ മിന്നൽ പണി […]
Continue readingവിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം …..
വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ….. ആദ്യത്തെ വിരുന്നിൻ്റെയും യാത്രകളുടെയെല്ലാം തിരക്ക് ഒഴിഞ്ഞ് രണ്ട് ദിവസം വീട്ടിൽ നിൽക്കാൻ അവൾ വരുന്നത് കാത്തിരിക്കുകയായിരുന്നു ഞങ്ങൾ ….. അവൾ വന്നു ….ഭർത്താവിൻറെ കൂടെ …..ഒരു […]
Continue readingശിവം:
ശിവം: “മഞ്ഞു മൂടിയ ഹിമാലയൻ മലനിരകളിൽ നിന്നൊരു ദൂത്…“ദേവധാരുകൾ പൂത്തുനിൽക്കുന്ന ഗിരിശൃംഗങ്ങളിൽ ചന്ദ്രശേഖരൻ കാത്തിരിക്കുന്നു..!പാതാളഗംഗക്കരുകിൽ അവനൊരു കുടിലൊരുക്കി വെച്ചിരിക്കുന്നു.!ഭാഗീരഥിയിലെ വാമരുപക്ഷികളുടെ സാമീപ്യം കൂട്ടിനായി ഒരുക്കിയിരിക്കുന്നു..ഉടനെ വരിക.!…എന്റെ സഹനത്തിനുള്ള പാരിതോഷികം..എന്റെ ത്യാഗത്തിനുള്ള അംഗീകാരം..ഒരിക്കലും പിറവിയെടുക്കാത്ത എന്റെ […]
Continue readingഎന്റെ_പിഴ,എന്റെ പിഴ,എന്റെ വലിയ പിഴ !
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴുള്ള വാർഷിക അവധിക്കാലത്താണ് ആ വലിയ പിഴ എനിക്ക് സംഭവിക്കുന്നത്.ജീവിതത്തിൽ പിന്നീട് വലിയൊരു പാഠമായി മാറിയ പിഴ എന്ന് പറയുന്നതാകും ശരി. ഞാനന്ന് അമ്മയുടെ വീട്ടിൽ അവധിയാഘോഷിക്കാനായി പോയതാണ്. ഞാനിങ്ങനെ തറവാട്ടിലും […]
Continue readingമിലി
മിലി– വീട്ടിലേക്കുള്ള വഴികൾ നീളെ വണ്ടികളും ആളുകളും പരക്കം പായുന്നു. പലരും തന്നെ നോക്കി പിറുപിറുക്കുന്നു.മുന്നിലുള്ള ആളുകളെ തള്ളി മാറ്റി തിണ്ണയിലേക്ക് നുഴഞ്ഞു കയറിയപ്പോൾ വാവിട്ടു കരയുന്ന അച്ഛമ്മയുടെ ശബ്ദം മാത്രം ഉയർന്നു കേട്ടു. […]
Continue readingഒരിക്കൽ കൂടി അമ്മയെ കാണണമെന്ന് ആഗ്രഹം കൊണ്ടാണ്
ഒരിക്കൽ കൂടി അമ്മയെ കാണണമെന്ന് ആഗ്രഹം കൊണ്ടാണ് മരിച്ചു പോയ എൻ്റെ അമ്മയുടെ ഫോട്ടോ സഹിതം അന്ന് ഗുരുവായൂർ അമ്പലത്തിൽ സംഭവിച്ച അനുഭവം അതെപടി ഫേസ്ബുക്കിൽ പകർത്തിയെഴുതി അവസാനം ഇങ്ങനെ കുറിച്ചു .. ” […]
Continue readingകുട്ടിക്കുട……
കുട്ടിക്കുട……~~~ അയൽപക്കത്തെ വീട്ടിലെ വിഷ്ണുവിന്റെ കൈയിൽ ആ ചെറിയ കുട കണ്ടിട്ടാണ്.അജു കുടയ്ക്ക് വേണ്ടി തന്റെ ഉപ്പയോട് പറഞ്ഞത്.എനിക്കും അതുപോലത്തെ ഒരു കുട വേണം നിനക്ക് ഇപ്പൊ എന്തിനാ കുട മോന്ക് സ്കൂളിൽ പോവുമ്പോൾ […]
Continue readingഹേമ ഉറങ്ങാത്ത രാത്രി
ഹേമ ഉറങ്ങാത്ത രാത്രി ഷവറിൽ നിന്നും വീഴുന്ന തണുത്ത വെള്ളംതന്റെ ഉടലിനെ തഴുകി ഒഴുകിയപ്പോൾ ഹേമയ്ക്ക് മനസ്സിനും ശരീരത്തിനും ഒരു ഉൻമേഷം തോന്നി.. കുളി കഴിഞ്ഞ് വസ്ത്രം മാറി തുളസിതറയിൽ വെള്ളമൊഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അയൽക്കാരി […]
Continue readingപിറവത്തെ ബാറിൽ നിന്ന് രണ്ട് ഒന്നെര O P R അടിച്ച്,
പിറവത്തെ ബാറിൽ നിന്ന് രണ്ട് ഒന്നെര O P R അടിച്ച്, ബസ്സ്റ്റാൻറിലെത്തിയപ്പോൾ, തട്ടുകടയിലെ ചില്ലലമാരിയിരുന്ന് ബോണ്ടാ ചിരിക്കുന്നു. അമ്മക്ക് ബോണ്ടാ ഇഷ്ടമാണെന്ന് ഓർത്തപ്പോൾ, ആറെണ്ണം പാർസൽ പറഞ്ഞു. ഓട്ടോ വിളിച്ച് വീട്ടിലെത്തിയപ്പോൾ, നിലവിളക്കിനുമുന്നിൽ […]
Continue readingViolet 💜
Violet 💜 Part 1 Kasol ഭൂമിയിലെ ഒരു സ്വർഗം. പെട്ടന്ന് ആരുടെയും ശ്രദ്ധയിൽ പെടാത്ത ഒരു ബ്യൂട്ടിഫുൾ വില്ലേജ്. ഹിമാചൽ പ്രദേശിലെ kullu district ഉള്ള ഒരു കുഞ്ഞു വില്ലേജ് ആണു kasol. […]
Continue readingഷൈഖിന്റെ മനം (അനുഭവം)
ഷൈഖിന്റെ മനം (അനുഭവം)By ഷെരീഫ് ഇബ്രാഹിം.x-x-x-x-x-x-x-x-xആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് ഫെബ്രുവരി ഇരുപത്തിയെഴു വ്യാഴം – എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിവസം. ഷൈഖിന്റേയോ സ്റ്റാഫുകളുടെയോ മറ്റോ വാഹനങ്ങളുടെ വലിയ പ്രശ്നങ്ങൾ, ട്രാഫിക് കുറ്റങ്ങൾ, […]
Continue readingഒന്നാം വിവാഹ വാർഷികം – with മത്തിപ്പേസ്റ്റ്
ഒന്നാം വിവാഹ വാർഷികം – with മത്തിപ്പേസ്റ്റ് വയനാട് ഏട്ടന്റെ കുടുംബവീട്ടിൽ ആണ് അന്ന്. ഞങ്ങൾ വീട് വെക്കാൻ അടിസ്ഥാനം കെട്ടിയിട്ടതേ ഉള്ളു. അന്ന് ഏതാണ്ടൊരു പത്തു മണി . അപ്പോഴതാ മീൻകാരൻ കുട്ടന്റെ […]
Continue readingമാഷ്
മാഷ് സ്കൂൾ പിടിഎ ദിവസം അവന്റെ സ്ഥാനം പലപ്പോഴും ക്ലാസിനു വെളിയിലായിരുന്നു… മാർക്ക് കുറഞ്ഞതിന് അപമാനിതനായി ഇറങ്ങിയതാണ് എന്ന് തോന്നിയെങ്കിൽ തെറ്റി… സഹപാഠികളുടെ രക്ഷകർത്താക്കൾ തങ്ങളുടെ മക്കളെ അടുത്തിരുത്തി നീളൻ ബഞ്ചുകളിൽ ഉച്ചക്കഞ്ഞി കഴിഞ്ഞപ്പോഴേ […]
Continue readingചാക്കപ്പനും സുലൈമാനും പിന്നെ ബന്നികുട്ടനും…..
ചാക്കപ്പനും സുലൈമാനും പിന്നെ ബന്നികുട്ടനും….. ചാമുണ്ഡിമലയൊന്ന് ചുറ്റി കറങ്ങണം എന്നുവിചാരിച്ചിട്ട് കൊറച്ചീസായി….. ഇന്നാണിപ്പോ അതിന് തരപ്പെട്ടത്..കൊണ്ടുപോയ ഇഞ്ചി കന്നഡിയർലേലം വിളിക്കുന്നത് കേട്ടപ്പോൾ അവരെയും അവരുടെ സൃഷ്ടി കർത്താക്കളേയും നൂറ് വട്ടം മനസ്സിൽ ഉച്ചത്തിൽ തെറിവിളിച്ചു…എന്നാൽ […]
Continue reading“ദേ ഇതെങ്ങിനുണ്ട്..എനിക്ക് നന്നായി ചേരുന്നില്ലേ..
“ദേ ഇതെങ്ങിനുണ്ട്..എനിക്ക് നന്നായി ചേരുന്നില്ലേ.. ലോക്ക് ഡൗണായി വീട്ടിലിരിപ്പ് തുടങ്ങീട്ട് ഇന്നേക്ക് ഒരു മാസം ആവാറായി..ഒരു പത്തു കൊഴിമുട്ട സോഫമേൽ വെച്ചിരുന്നേൽ വിരിഞ്ഞു കുഞ്ഞുങ്ങളായേനെ..അമ്മാതിരി ഇരിപ്പാണ്..അതിനിടെലാണ് അലമാരെൽ കിടന്നിരുന്ന പഴയ മിഡിയും ടോപ്പുമിട്ടോണ്ടുള്ളഅവളുടെ ചോദ്യം.. […]
Continue readingസ്വപ്ന ദ്വീപ്
സ്വപ്ന ദ്വീപ് – കവിത.അസ്‌ലം തൈപ്പറമ്പിൽ. സ്വപ്നത്താൽ പടുത്തദ്വീപിലേക്ക്കടൽഭൂതത്തെതുറന്ന് വിട്ടതാരാണ് . നിന്റെതീന്മേശയിലേക്കവൻമൂർച്ചയുള്ളൊരായുധം നീട്ടി ,വിഷം ഭുജിക്കാത്തവർക്ക്പത്ത് മല്ലന്മാരോടോകാട്ടു മൃഗങ്ങളോടോപോരാടാം . കടൽ മത്സ്യങ്ങളെപ്രണയിച്ചപൂവിറുക്കാത്ത കൈസിംഹ ദംഷ്ട്രങ്ങളോട്പൊരുതാനൊരുങ്ങുക. കുതിരകൾതകർത്തു പോയമണ്ണടുപ്പിൽ നിന്ന്ഉറവ പൊട്ടും.പ്രളയത്തിനൊടുവിൽതകരാത്ത കപ്പലിൽനമ്മൾ […]
Continue reading