ശാഹുൽ ടോക്കിലേക്ക് സ്വാഗതം
ഇന്നത്തേത് ആദ്യ ടോക്കാണ് നിങ്ങൾക്ക് ഇഷ്ട്ടപ്പെടുകയാണെങ്കിലും ഇല്ലങ്കിലും തീർച്ചയായും കമന്റ് എഴുതണം നിങ്ങളുടെ അഭിപ്രായം അനുസരിച്ച് ആയിരിക്കും ശാഹുൽ ടോക്ക് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക തീർച്ചയായും അഭിപ്രായം താഴെ കമന്റ് ബോക്സിൽ എഴുതുക നിങ്ങളുടെ സപ്പോർട്ട് ഇവിടെയും പ്രതീക്ഷിക്കുന്നു നിങ്ങൾ ഇവിടെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അടുത്ത എപ്പിസോഡിൽ ഞാൻ മറുപൊടി പറയുന്നതാണ് സ്നേഹപൂർവ്വം ശാഹുൽ മലയിൽ
ശാഹുൽ ടോക്ക് എപ്പിസോഡ് രണ്ട് ഇന്ന് ഉണ്ടായിരിക്കും
Ente shahikka ningalu ho spr anu ketto.
Voice athoru vallatha feel anu ketto. Palappozhum comfort allatha time il ikka yude shabdam vallatha feel anu thrunnathu. Ah neram comfort akan athu mathi… Daivam thanna anugraham ennum undakatte koode🥰🥰 pinne thulassikathir YouTube il kittunnilla…. Idakk eduth kelkkunnath sheelam ayrunnu athukoodi idane ivide Plss marakkelle
Enik ഒത്തിരി ഇഷ്ട്ടം ആണ് ഞാൻ എല്ലാം കഥ കൾ കേൾക്കും ketto
ഏതു ഉറക്കത്തിലാണേലും എത്ര വോയിസ് ചെയ്ഞ്ചു വന്നാലും അത് ഷാഹുൽക്കാന്റെ ആണെന്ന് മനസിലാകും 🔥🔥🔥 അത്രമേൽ പ്രിയപ്പെട്ട ശബ്ദം ദിവസത്തിൽ ഒരു മിനിമം 6മണിക്കൂർ ഈ വോയ്‌സ് കേൾക്കാറുണ്ട് 🔥🔥🔥🔥😘🥰🥰🥰
😘😘♥️
💪👍
Ikka thulasikathir season 2 cheyyomo pls
Super….
ഒത്തിരി ഇഷ്ട്ടായി ഇക്ക
പുതിയ കഥ ഏതാണ് തുളസികതിർ 2 പാർട്ട് cheyyumo
Please please
En kanne kadaali ee story kazhinju inithulasikathir season tow cheyumo please request aan tto
👍
🥰🥰
Suuper
തുളസിക്കതിർ,, സർപ്പഗന്ധി ഇതു രണ്ടും അപ്‌ലോഡ് ചെയ്യുമോ
എന്താ ഉണ്ട് ഇക്കാ വിശേഷം സുഖം ആണോ
🥰🥰🥰🥰ekka
Hai ഇക്ക ഒരുപാട് സന്തോഷം ഇങ്ങനൊരു വെബ് സൈറ്റ് തുറന്നതിന് എല്ലാം നമ്മുക്ക് നേരിട്ട് സംസാരിക്കാൻ പറ്റുക എന്നത് വലിയ കാര്യമാണ്, എന്നും ഒരു കഥ പോലും വിടാതെ കേൾക്കാറുണ്ട് നിങ്ങളുടെ ശബ്ദം പിടിച്ചിരുത്തുന്ന ഒന്നാണ് Super ഒരുപാട് സന്തോഷം❤️❤️❤️❤️❤️❤️❤️❤️❤️
Adipoli
Hii ചേട്ടാ. ചേട്ടൻ്റെ കഥകൾ കേൾക്കാൻ തുടങ്ങിയിട്ട് എത്ര നാളായി എന്ന് എനിക്ക് അറിയില്ല. But വർഷങ്ങൾ ആയി. ഞാൻ ആദ്യമായി കേൾക്കുന്ന കഥ ശ്രീ ശ്രുതിയുടെ “എൻ്റെ മാത്രം” എന്ന കഥയാണ്. സത്യത്തിൽ കഥയുടെ ഒരു പാർട്ട് ആണ് ഞാന് അധ്യം കേട്ടത്. കേട്ടപ്പോൾ എന്തോ ഒരു ഇഷ്ടം തോന്നി. സ്റ്റോറി തപ്പി എടുത്തു. ഫുൾ സ്റ്റോറി കേട്ടു. പിന്നെ ആ ചാനലിലെ എല്ലാ കഥകളും കേൾക്കാൻ തുടങ്ങി. പിന്നെ മറ്റു ചാനലുകൾ കണ്ടുപിടിച്ചു കഥകൾ കേൾക്കാൻ തുടങ്ങി. ആദ്യം മുതൽ ഫുൾ സ്റ്റോറി കെട്ടതുകൊണ്ടാകും complected സ്റ്റോറി കേൾക്കാൻ ആണ് എനിക്ക് ഇഷ്ടം. ഇപ്പോഴും ഒരു കഥ തുടങ്ങിയാൽ അതു അവസാനിക്കാൻ ഞാന് കാത്തിരിക്കും. എന്നിട്ട് വേണം എനിക്ക് കേട്ടു തുടങ്ങാൻ. ഒരു കഥ തന്നെ പല തവണ ഞാന് കേട്ടിട്ടുണ്ട്. മൊബൈൽ അധികം ഉപയോഗിക്കാത്ത ഒരു ആളാണ് ഞാന്. Youtube ellarum നോക്കുമ്പോൾ എനിക്ക് tonnum എന്താ ഇതിൽ ഇത്രക്കും നോക്കാൻ ഉള്ളതെന്ന്. അങ്ങനെ ടോണിയിരുന്ന എനിക്ക് ipol ente phonil deta തികയുന്നില്ല. ഒരു ദിവസം പോലും ചേട്ടൻ്റെ കഥ കേൾക്കാതെ ഇരുന്നിട്ടില്ല. ചേട്ടൻ്റെ കഥകൾക്ക് എൻ്റെ ലൈഫിൽ വലിയ importents ഉണ്ട്. അത്രേം ഞാന് വിഷമിച്ചിരുന്ന സമയത്തൊക്കെ എൻ്റെ mind free ആകാൻ ചേട്ടൻ്റെ കഥകൾ എന്നെ സഹായിച്ചിട്ടുണ്ട്. അതിനൊക്കെ ഒത്തിരി താങ്ക്സ്. എൻ്റെ ഫേവറിറ്റ് കഥകൾ പലതും ഞാന് ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇട്ടിട്ടുണ്ട്. നെറ്റ് ഇല്ലാതപോഴും എനിക്ക് കഥ കേൾക്കമല്ലോ. എല്ലാ കഥകളും കേൾക്കുമെങ്കിലും കമൻ്റ് ഇടാൻ മടി ഉള്ള ഒരാളാണ് ഞാന് എന്നാലും ഇട്ടിട്ടുണ്ട്. പക്ഷെ ഇന്ന് ഇവിടെ comment idan തോന്നി. ചേട്ടാ ഒരു request undu. Oru കഥ തുടങ്ങിയാൽ എത്ര episode ഉണ്ട് എന്ന് ആദ്യമേ ഒന്നു പറയാൻ പറ്റുമോ plzzzz….
ഇക്ക ഇങ്ങള് പൊളിയാ
❤️❤️❤️
Shahulkka നിങ്ങളെ കഥ കേൾക്കുമ്പോൾ ഒരുപാട് ആഗ്രഹിച്ചിരുന്നു നിങ്ങളെ കുറിച്ച് അറിയണം…..ഇത് ഒരുപാട് ഇഷ്ട്ടായി
നിങ്ങളുടെ ശബ്ദം കേട്ടുറുങ്ങുന്ന ഞാൻ നിങ്ങളുടെ ശബ്ദം കേട്ടുണരുന്ന ഞാൻ അത്രയും ഇഷ്ടം 🥰🥰നിങ്ങളുടെ കഥകളിലൂടെ ജീവിക്കുന്നു….
Storyyekkal enik ishttam shahul talks aayi
Njn phone agane use cheyyane ishtam illatha aalayirunn korach neram nokirunna enik bore adikkum. But shahulkante kadha kett thodangiyapo njn ful adict aayipoyi ipo phon kayyilnn vekkane time illathe poi kadha ketita njn ful pani edukar enik adhond bore adike illa 😍😍😍😍 namak manas oru releaf kitunnath igle kadha kekkumbala. Entha paraya onn ketta pijim pinjim ketondirikkan thonnum ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️athrak njn addicted aan idhin😃
Pije oru karyam parayatte A thulasikkathir onn yutubil idumo ethre aayi nokunn ariyo adh ik edakedak ik kekkanm😌
ഏകദേശം 6 വർഷം ആയി ഞാൻ ഷാഹുൽക്കയുടെ സ്റ്റോറി കേൾക്കാൻ തുടങ്ങിയിട്ട് ❣️ കേൾക്കുന്ന എല്ലാ സ്റ്റോറികൾക്കും കമെന്റ് ചെയ്യാറുണ്ട് ❣️ ഷാഹുൽക്കയെ എപ്പോഴെങ്കിലും നേരിൽ കാണണം എന്നുണ്ട് ❣️ അത്രയേറെ അടിക്റ്റ് ആണ് ഈ ശബ്ദത്തോട് ❣️ കഥ കേൾക്കുന്നത് പോലെ തന്നെ ഇഷ്ട്ടമാണ് ഷാഹുൽ ടോക്ക് എന്ന ഈ പ്രോഗ്രാമും ❣️ ഇനിയുള്ള എപ്പിസോടുകൾക്കായി കാത്തിരിക്കുന്നു ❣️
Idaykide vannu noki inn episode 2 undonn
അപ്‌ലോഡ് ചെയ്തിട്ടുണ്ട്
Episode 2 ഇന്ന് ഉണ്ടോ എന്തോ നോക്കി നോക്കി കണ്ണ് മടുത്തു ചുമ്മ പറയുവാ ഇന്ന് ഉണ്ട് എന്ന്
അപ്‌ലോഡ് ചെയ്തിട്ടുണ്ട്
Tulasikathir ,Nandha lakshi eduvo ekka really missed it😥
Plzz upload thulasikathir♥️
Thulasikathir and nandhalakshmi plsss reupload to the youtube
ഷാഹുലിന്റെ എല്ലാ കഥകളും പുതിയത് പഴയത് തേടി പിടിച്ച് കേൾക്കുന്ന ഒരാളാണ് ഞാൻ.എനിക് ഏറ്റവും ഇഷ്മുള്ള വോയ്സ്. അതിലും സർപ്പഗന്ധി യിൽ മകൻ അച്ഛന്റെ കൂടെ സീതയെ വിട്ടു കൊടുക്കാതെ പറയുന്നതും കളക്ടർ shop പൂട്ടാൻ അച്ഛന്റെ കൂടെ തർക്കിച്ചു പറയുന്നത് ഏറ്റവും ഇഷ്മുള്ള ഭാഗമായി മനസ്സിൽ പതിഞ്ഞ താണ് അതേ മാതിരി ഇഷ്ടപ്പെട്ട നിറയെ പറഞ്ഞ് തീർക്കാൻ പറ്റാത്ത കഥകൾ മനസ്സിൽ ഉണ്ട്.ഇനിയു നിറയെ കഥകൾ ചാനലിൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Shahul Talk vannilla enthuvaan urakkam aano
♥️
Hloo Ellavarum comment eddu no reppy
Thulasikathir Evde ikkaa. Please ath onu idamo
Ebsite open aaki firsi serach aakiyath ee story aan But chumma aayi
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇക്കയുടെ വോയ്‌സിൽ സ്റ്റോറികൾ കേൾക്കാൻ
thulasikathir,nandhalakshmi,sarphagandhi illa..rakhi nair story’s endha illathe…
❤️❤️❤️❤️❤️❤️❤️
ഇക്കയുടെ സ്റ്റോറി വളരെ ഇഷ്ടം ആണ് വോയിസ് സൂപ്പർ ❤️ഒരുപാട് സ്റ്റോറി വായിച്ചു 👍fb, Instagram ഒന്നും ഇല്ല.
En kanne kadaali ee story kazhinjaal udan thanne thulasikathir season tow cheyumo please request aan
ഞാൻ ഒരു സ്ഥിരം കേൾവിക്കാരിയാണ്. വെബ്സൈറ്റ്ലെ കഥകളുടെ പ്ലേബാക്ക് സ്പീഡ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ.
Thulasikathir seasion 2 cheyumo please request aan
Hi ഞാൻ കഥകേൾക്കാൻ തുടങ്ങിയിട്ട് ഏകദേശം 2 വർഷം കഴിഞ്ഞു അതിനുമുൻപ് ഫോൺ എടുത്തിരുന്നത് കോൾ ചെയ്യാൻ വേണ്ടി മാത്രം എൻ്റെ ഭർത്താവ് കിഡ്നി പേഷ്യൻ്റെ ആയിരുന്നു 8വർത്തോളം ഡയാലിസീസ് നടത്തി 2 വർഷം മുൻപാണ് മരിച്ചത് അതിനു ശേഷം വല്ലാത്തൊരു ഒറ്റപെടലായിരുന്നു ആള് അത്രക്കും ഫ്രെണ്ടി ലിയായിരുന്നു ഒരു 6 , 7 മാസത്തോളം
എടുത്തു അതിൽ നിന്ന് പുറത്ത് വരാൻ ഒരു ദിവസം ഫോണിൽ നോക്കിയപ്പോ ഇക്കായുടെ കം കേട്ടത്ത് അതുകഴിഞ്ഞപ്പോ ൾ മുതൽ ഇക്കയുടെ ഫാൻയായി ഇപ്പോ രാവിലെ 10 മണിയാൻ നോക്കിയിരിക്കും കഥ കേൾക്കാൻ ഏറ്റവും ആദ്യം കേട്ട കഥ തുളസിക്കതിർ എനിക്ക് ഒത്തിരി ഇഷ്ടമായ കഥ പിന്നീട് അങ്ങോട് കഥകേൾക്കൽ തന്നെ പക്ഷേ കമൻ്റ് ഇടാൻ തുടങ്ങിയിട്ട് അധികം നാളായില്ല പറയാതെവയ്യ നിങ്ങളുടെ കഴിവ് അപാരം തന്നെ അത്രക്കും ഫിലാണ് ഒരോ കഥയും കേൾക്കുമ്പോൾ പിടിച്ച് ഇരുത്തിക്കളയും Thank you ഇക്കാ ഇനി എഴുതി ബോറാക്കുന്നില്ല ഒരു അപേക്ഷയുണ്ട് രാഖി നായരുടെ കഥ കിട്ടുന്നില്ല അതുകൂടി ഇതിൻ്റെ കൂടെ അപ്പ്ലോട്ട് ചെയ്യാമോ ആകഥകളൊന്നും കണ്ടില്ല കേൾക്കാനുള്ള കൊതി കൊണ്ടാശരി ഇക്കാ ഞാൻ നിർത്തുന്നു
Ok appointment ikka ennu adhisamboshana cheyyanda 2 vayasinu moothad njaanan
Orupaad ezhudhanam ennund idippo certitude kanupole paranonnum kittinnilla
Inshaa Allah veendum ezhudaam spelling thetundenkil sorry
Thulasikathir 2part udane undavumo
Shahulikka🥰🥰🥰🥰 supper
Hi bro, അസൂരതാണ്ഡവം, രാവണൻ എല്ലാം കലങ്ങി തെളിഞ്ഞിട്ട് ഇനി ഞാൻ സ്റ്റോറിൽ കേൾക്കുന്നുള്ളൂ, രണ്ടും കൊണ്ട് ട്വിസ്റ്റ് നിർത്തിയില്ലേ, മനുഷ്യന് ടെൻഷനടിപ്പിച്ചു കൊല്ലാനായിട്ട്, ഹെ ബ്രോ, പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാകണേ ഒക്കെ ബായ്
Hi ഷാഹുൽജി, എനിക്കും ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ വോയ്‌സിൽ സ്റ്റോറികൾ കേൾക്കാൻ. പുസ്തകങ്ങൾ മാത്രം വായിച്ചുകൊണ്ടിരുന്നതാണ് ഞാൻ ഇപ്പോൾ പിന്നെ അതൊക്കെ പാടെ ഉപേക്ഷിച്ച മട്ടാ ലിപിയും യൂട്യൂബ് ഷാഹുൽജിയുടെ കഥകേൾക്കലും ആണ് മെയിൻ ഹോബി 🥰. ടിവി സീരിയൽ ഒക്കെ കാണാത്ത കണ്ടിട്ടില്ലാത്ത ഒരാളാണ് ഞാൻ വെയിറ്റ് ചെയ്ത് കാണുന്ന ക്ഷമ ഇല്ലാത്തതുകൊണ്ട് ഷാഹുൽജിയുടെ സ്റ്റോറി പോലും കുറച്ച് എപ്പിസോഡ് ആകുമ്പോഴാണ് ഞാൻ ഒരുമിച്ച് കേൾക്കാറ് 🫣. എന്നാലും ഷാഹുൽജിയുടെ വോയിസിൽ തുളസി കതിരാണ് ഞാൻ ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ളത് ഈ പറഞ്ഞതുപോലെ ഒരു പത്ത് വട്ടമെങ്കിലും കേട്ടിട്ടുണ്ട് 😉. ലിപിയിൽ വായിച്ചതും നാലു പ്രാവശ്യം. ഈ വോയിസ് അല്ലാഹു എന്നും നിലനിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കാത്ത ദിവസങ്ങൾ പോലും എനിക്കില്ല എന്ന് വേണമെങ്കിൽ പറയാം. ഈ ശബ്ദത്തിൽ ഇനിയും ഒരുപാട് കഥകൾ വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🥰.
അതുപോലെതന്നെ ഷാഹുൽജിയുടെ സൗഹൃദങ്ങൾ എനിക്കും ഒരുപാട് ഇഷ്ടമാണ് ഇൻസ്റ്റയിൽ കാണാറുണ്ട് ബഷീർ ഭായിയോട് ഒരു പ്രത്യേക അന്വേഷണം അറിയിക്കൂ.. 🥰❤️ ആൾ എന്നിലും ഒരുപാട് ഇൻസ്പെയർ ആകുന്നുണ്ട് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിൽ കയറി ഞാൻ ചില വീഡിയോകൾ കണ്ടിട്ടുണ്ട് അതിൽ ഒരുപാട് കോൺഫിഡൻസ് ഞങ്ങൾക്കും പകർന്നു തരുന്ന മാതിരിയാണ് ചില വീഡിയോസുകൾ 👍👌. നിങ്ങളുടെ സൗഹൃദം മരണംവരെയും ഒരു കോട്ടവും തട്ടാതെ മുന്നോട്ടു പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു💞.
Voice super ikka tulasikathir nandhalekshmi sarppagandi stories ellallo athu upload cheyyamo please reply
thulasikathir season 2 eppola
Hi Ikka kazhija 5 varsham ayit sthiram kellvikari ann njan ottumika kadhalalum kellkar ond ikkeda avatharanna rethi valare ishttamannu. Keep going full support thullasikathir nandhalakshmi ellallo ath edu please.
🥰
En kanne kadaali story kazhinjaal udan thanne thulasikar second part cheyumo please request ആണ്
Thulasikar second part udan cheyumo please
ഞാൻ ഇക്കയുടെ കഥ വായിക്കാൻ തുടങ്ങിട്ടു 6 വർഷം ആയി എല്ലാ തുടർകഥയും ഞാൻ കേൾക്കാറുണ്ട് കമന്റ് ഇടാൻ പറ്റാറില്ല എപ്പോഴും.
രണ്ട് കഥകൾ പകുതി വെച്ച് നിർത്തിയിട്ടുണ്ടല്ലോ കാതൽ, ഇശൽ ജന്നത് ഈ കഥ ഇക്ക കാരണം പ്രതിലിബിയിൽ വെച്ച് വായിച്ചു തീർത്തു.
എന്നാലും ഇക്കയുടെ വോയിസ് ൽ കേൾക്കാൻ ആഗ്രഹം ഉണ്ട്.
ആ കഥ പോസ്റ്റ് ചെയ്യുമോ പ്ലീസ്..,…..
💟💟💟
Ikka kaadhal pakuthikk vech ninn poya kadha ille. Ath post aakuvooo
Ikka Rakhi Nayarude Thulasikadhir novel kaanunillallo. please replay
oru karyam chodhikkan ayirunnu…rakhi nair rude sarphagandhi,thulasikathir,nandhalakshmi..endh kondanu YouTube ill ninnum kalanjath….thulasikathie season 2 eppolanu
കഥക്കൾ സൂപ്പർ തുളസി കതിര് സെക്കന്റ് പാർട്ട് യാപ്പോ ആണ് ഇട്ട
Ikkaaaaaaaaa THULASIKATHIR evide youtubilumilla websitilumilla athu edakku edakku ketillenkil oru samadhanamilla pinne thulasikkathirinte 2nd Season cheyyooo pl3s pl3s
ഇക്ക എവിടയുണ്ടോ അവയൊക്കെ ഞാനും ഉണ്ട് hi all
ഹായ് എനിക്ക് വളരെ ഇഷ്ടമാണ് താങ്കളുടെ ശബ്ദത്തിൽ കഥകൾ കേൾക്കാൻ പ്രത്യേകിച്ച് ശബ്ദത്തിൽ വരുത്തുന്ന വ്യതിയാനങ്ങൾ ദൈവം കനിഞ്ഞ് നൽകിയിട്ടുണ്ട് ബഷീർ എന്ന വ്യക്തിയെ എടുത്ത് നടക്കുന്നത് ഞാൻ ഈ അടുത്ത ദിവസങ്ങളിൽ ആണ് കണ്ടത് വളരെ സന്തോഷം തോന്നി കൂടെ പിറക്കാതെ കൂടപ്പിറപ്പാകുന്ന ചിലർ അങ്ങിനെ കുറച്ച് സഹോദരങ്ങൾ എനിക്കും ഉണ്ട്. നല്ലതുമാത്രം ദൈവം നൽകട്ടെ
ഇക്കാ ഇങ്ങളൊരു സംഭവം തന്നെ ആണ് കേട്ടോ…ഇങ്ങൾ കഥ കേട്ട് കേട്ട് ഇപ്പൊ ഞാൻ ഒരു സിനിമയും സീരിയലും ഒന്നും കണാറില്ലെന്നെ☺️☺️.ഇക്കയുടെ വോയ്സിൽ കഥ കേൾക്കുമ്പോൾ കഥയുടെ മായലോകത്തേയ്ക് നമ്മളെ കൊണ്ടുപോകാൻ ഇക്കൻറെ വോയ്സ് ്ന് വല്ലാത്ത ഒരു കഴിവ് ഉണ്ട്❤❤❤
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
യൂ ട്യൂബിൽ, ഫേസ് ബുക്കിൽ, ഇൻസ്റ്റാഗ്രാമിൽ. ഇപ്പോ ദാ വെബ്സൈറ്റിലും 😂😂ഓടി നടന്നു ഞാൻ കുഴങ്ങി 😂😂😂എന്നാലും ഒരുപാട് സന്തോഷം.. ഇവിടെയും കേൾവിക്കാര് ഒരുപാടൊരുപാട് തള്ളികയറി വരട്ടെ എന്നാഗ്രഹിക്കുന്നു 🔥
ഒരുപാട് സന്തോഷം ഇക്കാ വെബ്സൈറ്റ് ഒന്ന് വിപുലീകരിച്ചു 💕എല്ലാം കൊണ്ടും പൊളി. ഇക്കയുടെ എല്ലാ ചാനലുകളിലും ഓടി നടന്നു കഥ കേൾക്കും കമെന്റ് ഇടും ഇവിടെയും ഞാൻ ഓടി നടക്കും 🔥🔥പൊളി
ഇക്ക ഇട്ട എല്ലാ കഥകളും എനിക്ക് ഇഷ്ടമാണ്. എല്ലാ കഥകളും ഞാൻ കേൾക്കും. ഇക്കാക് സുഖമാണോ
thulasikkathir engane kittum
Shahul ikka kadhal ellam enikku istamanu
Thulasikathir illa ikka🥲🥲
നന്ദലക്ഷ്‌മി ഇല്ലല്ലോ
Yes ella njan first nokiyirunnu chumma vannu chumms pooyi
Ade kore nokki
Thulasikathir mathram illallo???
Sathym thappi thappi chath🥲😓
Nandha lakshm illa sis
Shahulka Njan ingale katha first kelkunnathu 10 th standard padikkumbo aane kelkan thudangiyathu annu thottu Ella kathayu Njan kettund comment idarilla ikka Njan duty time ayathu kond headphone connect cheythittane kelkuga ikkane nerittu kanan agrahumund inshallah Njan ippo pravasi aane thank you ikka♥️ eniyu kathaparayan ikkake pattatte Enna athmarthamayi prarthikkunnu
നന്ദലക്ഷി സ്റ്റോറി കിട്ടുമോ
നല്ല സ്റ്റോറിയാണ് ബാക്കി ഭാഗം തുടർന്ന് വായിക്കൻ പറ്റിയില്ല
Ekka poliyanu 🥰🥰💥
ഇങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤
Ravan Pranayam story write a natural please
കഥക്കൾ സൂപ്പർ തുളസി കതിര് സെക്കന്റ് പാർട്ട് യാപ്പോ ആണ് ഇട്ട
തുളസികതിര്, സർപ്പഗന്ധി, നന്ദലക്ഷ്‌മി കിട്ടുന്നില്ല. ഇക്ക പറഞ്ഞപോലെ നമ്മുടെ ആ പഴയകാല മനോരമ, മംഗളം നോവൽ ഒന്നും വിടാതെ വായിച്ചിരുന്ന ഒരാളാണ് ഞാൻ. അതിൽ കുപ്പിവളകൾ, ഓമനത്തിങ്കല്പക്ഷി ഈ രണ്ട് നോവലും ഇക്കാടെ വോയ്‌സിൽ കേൾക്കാൻ കൊതിയുണ്ട്
കഥകൾ എല്ലാം സൂപ്പർ
എല്ലാ മാസവും 25ന് കഥ എന്താ അപ്‌ലോഡ് ചെയ്യാത്തത്?
Thulasikkathir,nandaalakshmi,sarppagandhi ee 3 kadhakal koode idumo
തുളസി കതിർ സർപ്പഗന്ധി രണ്ടും ഷാഹുൽ പറഞ്ഞത് കേൾക്കാൻ കൊതിക്കുന്ന താണ് അതിന് എത്ര തവണ പറഞ്ഞിട്ടും ഇടാത്തത് തിൻ കാരണം എന്താണ് ദയവായി പറഞ്ഞു തരിക
ഇക്കാടെ സ്റ്റോറിക് adict aaan tto ee story kelkkan um, time nokki irikkum ikkady voicel kelkkan so sweet aan voice, പിന്നെ ഒരു കാര്യം നന്ദ ലക്ഷ്മി, തുളസികതിർ ഇല്ലാലോ ഇടാമോ പ്ലീസ്
കട്ടകലിപ്പാന്റെ മാലാഖ സെക്കന്റ് part എന്ന് ഇടും 🥹…… Ikkante voice supper anu oru rashayum illa 🤗……
Thulasi kathirr, nandha lakshmi upload cheyyamo
Super voice
🔥🔥🔥
പറയാൻ ഒന്നുമില്ല അത്രയും സൂപ്പർ ആയി ഇക്ക സംസാരിക്കല്ലേ ഇങ്ങള് സൂപ്പർ ആണ് ഇക്ക ❤️
Seethakalyanam thulasikathir ethillaloo ikka..we want it
Ikkaaa thulasikathir evideee ath aneshichaa evude vanne apo ath mathram ilyaaa
Thulasikathir Evideyann ikka
ഇക്കാന്റെ ലൗസ്റ്റോറി പറ
Valare valare santhosham igane oru talk thudagiyath ❤️ellaa storyum orupaad ishtam ❤️❤️40 vayassoke Enth ❤️❤️kazhiyunnapole ellam kelkum comment parayaan sramikum ❤️❤️❤️❤️
എന്റെ ശാഹുല്ക്കാ പൊളി
എന്ന ഞാനൊരു ചോദ്യം ചോയിക്ക
ഇക്കാ ഇങ്ങക്ക് ഏറ്റവും ഇഷ്ടം ഉള്ളത് എന്താൻ
എന്തു കാര്യം ചെയ്യാനാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടം
Adipoli
hi jamal