ഒരിക്കലും കൈവിടില്ല ഇക്ക കൂടെ ഉണ്ടാകും എന്നും
തുളസികതിരിലെ ആകാശ് വർമ്മയുടെ ശബ്ദവും ഇപ്പോഴത്തെ അസുരതാണ്ഡവത്തിലെ ആദിയുടെ ശബ്ദവും വല്ലാത്ത ഒരു ഫീലാണ്
ഇക്കയുടെ Voice ശരിക്കും ഒരു മാസ്മരികത തരുന്നു ദൈവം അനുഗ്രഹിക്കട്ടെ❤️❤️
ഞാൻ എത്ര പ്രാവശ്യം തുളസി കതിർ കേട്ടിട്ടുണ്ട് എന്ന് എനിക് തന്നെ അറിയില്ല പക്ഷെ എന്നിട്ടും ഇനി അത് കേൾക്കാൻ പറ്റില്ല എന്ന് കേട്ടപ്പോ എന്തോ വല്ലാത്ത വിഷമം തോന്നി 😒😒 എന്നിരുന്നാലും ഇക്കാടെ മറ്റു കഥകളൊക്കെ കിട്ടുന്നുണ്ട് അതൊക്കെ ഞാൻ കേൾക്കാറുണ്ട് അതിൽ എനിക്കും ഏറ്റവും ഇഷ്ടം ആയത് അറക്കൽ ബീവി.❤❤ജാനിയുടെ സ്വന്തം കാശി.❤❤ഡിയർ കോമറെഡ് ❤❤
ആദ്യമായി എന്റെ കമന്റ് വായിച്ചു മറുപടി നൽകിയതിന് നന്ദി പറയുന്നു. ഞാൻ ഷാഹുലിനെ പ്രായമുള്ള മകനും മകളും ഉള്ള ഒരു അമ്മയാണ് അത് കൊണ്ടാണ് പേര് പറഞ്ഞത്. ഇനിയും ധാരാളം കഥകൾ ഷാഹുൽ വോയ്സിൽ കേൾക്കാൻ ആഗ്രഹിക്കുന്നു. Shahul talk വളരെ രസകരമായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്താനും ദൈവം അനുഗ്രഹിക്കട്ടെ.
ചേട്ടാ തുളസിക്കതിർ ഇനി കിട്ടില്ലെന്ന് അറിഞ്ഞതു വിഷമമുള്ള കാര്യം തന്നെയാണ്. പക്ഷെ തുളസിക്കതിർ, nandhalekshmi, സർപ്പഗന്ധി, ഈ കഥകൾ മാത്രം കേട്ട് ചേട്ടൻ്റെ ആരാധകര് ആയവർ ആയിരിക്കില്ല കൂടുതൽ പ്രേക്ഷകരും. കൂട്ടത്തിൽ ഞാനും. പോയത് പോട്ടെ. ഇനി വരാനുള്ളത് അതിനേക്കാൾ നല്ലതാണ് എന്ന് എനിക്ക് പ്രതീക്ഷ ഉണ്ട്. തുളസിക്കതിർ പാർട്ട് 2 എനിക്ക് വായിക്കാൻ കിട്ടി. But വായിച്ചില്ല. ചേട്ടൻ്റെ വോയ്സിൽ കഥ കേൾക്കാനാണ് എനിക്ക് ഇഷ്ടം. എപ്പോഴെങ്കിലും പാർട്ട് 2 ചേട്ടൻ ചെയ്യുമെങ്കിൽ മാത്രം ഞാന് കേൾക്കും.
ചേട്ടൻ്റെ ലൈഫ് കേൾക്കാൻ നല്ല ഇൻററസ് ഉണ്ട്. സ്റ്റോറി കേൾക്കുന്നത് പോലെ. Waiting for next episode…..
ഇക്കാ തുളസിക്കാതിര. നന്ദ ലക്ഷ്മി. സർപ്പഗാന്ധി. ഇനി കിട്ടില്ലെന്ന് അറിയാം. എന്നാലും എപ്പോഴാകിലും ഈ വെബ്സൈറ്റ് എങ്കിലും ഇട്ടാൻ പറ്റുയാണക്കിൽ ഇട്ടണേ. ഏത് സ്റ്റോറീസ് പോയാൽ ഇക്കയുടെ പുതിയ സ്റ്റോറീസ് ഞങ്ങൾ കേൾക്കും. ഞാൻ ഇപ്പൊ ഇക്കയുടെ സ്റ്റോറീസ് കേൾക്കാൻ തുടങ്ങീട്ട് 1ഇയർ ആകുന്നത് ഉള്ളു.ഇക്കയുടെ സ്റ്റോറീസ് നല്ല ഇഷ്ടം ആണ്. കേട്ട സ്റ്റോറീസ് വീട്ടും. ഞാൻ കേൾക്കുന്നുട്ട്.
ഞാൻ ഇക്കയുടെ സ്റ്റോറികൾ കേൾക്കാൻ തുടങ്ങി യിട്ട് കുറച്ചു നാൾ ആയി അന്നു മുതൽ ഇന്നു വരെ മുടക്കിട്ടില്ല അത്രയും ഇഷ്ട്ടമാണ് ഇക്കാ യുടെ വോയിസ് ഇനിയും ഒരുപാട് സ്റ്റോറികൾ പറയാൻ കഴിയട്ടെന്ന് പടച്ചോനോട് ദുആ ചെയുന്നു ❤️❤️🥰🥰🥰🥰
ഷാഹുൽജി അനുഭവിച്ച തിക്താനുഭവങ്ങളും വേദനയുള്ള ഒരുപാട് കാര്യങ്ങളുമാണ്ണ് പറഞ്ഞതെങ്കിലും ഒരു ചിരിയോടുകൂടി അവതരിപ്പിച്ചത് കൊണ്ട് അതിൽ ഏറ്റവും കൂടുതൽ പൊട്ടിച്ചിരിച്ചു പോയി ഇന്നത്തെ ടോക്ക് കേട്ടിട്ട് 🤭. നമ്മൾ ഓരോരുത്തരും അനുഭവിക്കുന്ന ഓരോ കാര്യങ്ങളും അത് കടന്നുപോയ നാൾ വഴികളും ഇന്നോർക്കുമ്പോൾ പുഞ്ചിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് തന്നെയാണ് നമ്മൾ കൈവരിച്ച പക്വതയും വിജയവും 🥰. വീണ്ടും ഉയരങ്ങൾ കീഴടക്കുകയും എല്ലാ നല്ല അംഗീകാരങ്ങളും കിട്ടട്ടെ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ബ്രോ💞. ബഷീർ ബായ് വലിഞ്ഞു കയറാനും കസർത് നടത്താനും കേമനാണെന്ന് ഇൻസ്റ്റാ കാണുമ്പോൾ അറിയാം 😂🤭 വെൽഡൺ മൈ ബോയ് 👍💞.
അങ്ങനെ അഭിനയമോഹവുമായി ചെന്ന് കയറിക്കൊടുത്തത് അൽ ഉസ്താദുൾ MCV യിൽ ആണ്, പിന്നേ നടന്നത് ചരിത്രം ആണ് 😉 ഞങ്ങളെ പോലുള്ളവർക്ക് മനസ്സിന് സന്തോഷം തരുന്ന മാസ്മരിക ശബ്ദത്തിന് ഉടമയായില്ലേ ബ്രോ… അതാണ് ഏറ്റവും വലിയ അവാർഡ് 🥰❤️🥰.
കുറച്ചുനാളായി ഞാൻ ഇക്കയുടെ കഥ കേൾക്കാൻ തുടങ്ങിയിട്ട് ഞാൻ ആദ്യം കേട്ട കഥയാണ് വൈക എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു കഥയായിരുന്നു അത് അവിടുന്ന് തുടങ്ങി ദാ ഈ നിമിഷം വരെ എല്ലാ കഥയും ഞാൻ കേട്ടിട്ടുണ്ട് ഇക്ക പറഞ്ഞിട്ടുള്ളതിൽ എനിക്ക്റ്റവും പ്രിയപ്പെട്ട ഒരു കഥയാണ് മരു പക്ഷി പാടുമ്പോൾ 🥲 ഏറ്റവും കൂടുതൽ എന്റെ കണ്ണ് നിറയിച്ച ഒരു കഥയാണ് അത് ഇക്കയുടെ ശബ്ദത്തിലൂടെ ആ കഥ കേട്ടപ്പോൾ എനിക്കുണ്ടായ ഒരു ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല ഞാൻ അതിന്റെ ക്ലൈമാക്സ് ഭാഗം ഒരുപാട് തവണ കേട്ടിട്ടുണ്ട് 💔മോസം അഹമ്മദ് സിദ്ദീഖ് ❤️ ഫിദ ഈ രണ്ട് കഥാപാത്രവും എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞതാണ് അതേപോലെതന്നെ തുളസി കതിർ നീതാ വർമയും മുത്തശ്ശനും😁😁😁 ആകാശം പാർവതിയും അടിപൊളിയാണ് ഇതേപോലെ തന്നെ ഇക്കാക്ക് ഇനിയും കഥകൾ പറയാൻ പറ്റട്ടെ എന്ന് ഞാൻ ദുആ ചെയ്യാം 😍😍😍എപ്പോഴെങ്കിലും നേരിട്ട് കാണാം എന്ന് ആഗ്രഹത്തോടെ …👍👍 ഇനിയും ഒരുപാട് കഥകൾ പറയണം കേൾക്കാൻ ഒരുപാട് ആളുകൾ കാത്തിരിക്കുന്നുണ്ട്
❤️ഇക്കയുടെ സ്റ്റോറി കേൾക്കാൻ തുടങ്ങിയത് മുതൽ ആണ് ഞാൻ ഭർത്താക്കന്മാരുടെ വേദന അറിയാൻ തുടങ്ങിയത് ❤️19വയസ്സിൽ വിവാഹം കഴിച്ചു ആൾ സ്നേഹം പുറത്തു കാണിക്കാത്ത ആള്ളാണ്. സ്നേഹം ഉണ്ട് 😂ചില സ്റ്റോറികളിൽ ഉള്ള husband മാരുടെ വേദന കാണുമ്പോൾ ആണ് എന്റെ ഭർത്താവ് പാവം ആണ് ❤️❤️😘ഞാൻ ചിലപ്പോൾ മനസ്സിൽ ആക്കുന്നില്ലല്ലോ വേദന 😔അതിനു ഇക്കാക്ക് ഒരുപാട് നന്ദി ❤️❤️എനിക്ക് ഇക്കയുടെ സ്റ്റോറി എല്ലാം ഇഷ്ടമാണ് ❤️വോയിസ് അടിപൊളി 🥰കോമ്രേഡ്, നിതാനം ഇതൊക്കെ വായിച്ചു 👍അടിപൊളി, സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ഇനിയും ഒരു പാട് കേൾക്കും ❤️ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️🥰🥰👍
അതല്ലേ ബ്രോ വളരെ വ്യക്തമായും സ്പഷ്ടമായും പറഞ്ഞത് രാഖി നായരുടെ ഒരു സ്റ്റോറിയും ഇനി ഈ ചാനലിൽ വരാൻ ഒരു സാധ്യതയും ഇല്ല എന്ന് 😔. അറിഞ്ഞിട്ടും നമ്മൾ ഷാഹുൽജിയെ വെറുതെ ചോദിച്ചു ബുദ്ധിമുട്ടിക്കരുത് എന്നാണ് എന്റെ അഭിപ്രായം 👍. ഒരു എഴുത്തുകാരുടെ തീരുമാനമാണ് അവളുടെ കഥ എവിടെ പ്രസന്റ് ചെയ്യണം എന്നത് അതിൽ ഷാഹുൽജി നിരപരാധിയാണ് 😔
ഇക്കാതുളസിക്കതിൻ്റെ 2nd Part ഉണ്ടാകുമോ മിക്ക കഥകളും ഞാൻ ഇപ്പോൾ കുത്തിയിരുന്ന് കേൾക്കും എത്ര മനോഹരമായിട്ടാണ് കഥ പറയുന്നത് അത്രക്കും പെർഫക്ഷനോടെയാണ് കഥ പറയുന്നത് ഒത്തിരി ഇഷ്ടമാണ് സൂപ്പർ വോയ്സ്സാണ് ഈശ്വരൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എൻ്റെ പ്രാർത്ഥന കൂടെ ഉണ്ടാകും ഇനിയും ഒത്തിരികഥകൾ പറയാന്നും ഞങ്ങൾക്കും കേൾക്കാനുംസാധിക്കട്ടെ Thank you❤️❤️❤️❤️❤️❤️❤️
ഒരുപാടൊരുപാട് സന്തോഷം ഇക്കാ ഇങ്ങനെ ഷാഹുൽ ടോക് എന്നൊരു പരുപാടി തുടങ്ങിയതിൽ, ഞാൻ എപ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യമായിരുന്നു ഇടയ്ക്ക് ഇക്ക ഒരു ലൈവ് ഒക്കെ വരണം എന്നുള്ളത്. ഞാൻ അത് ഒരുപാട് തവണ പറഞ്ഞിട്ടും ഉണ്ട്. എന്തായാലും ഒത്തിരി സന്തോഷം വെബ്സൈറ്റ് അടിപൊളി കളർഫുൾ ആക്കിയതിൽ ട്രെയിലറുകൾ കഥകൾ എല്ലാം ഇതിൽ അപ്‌ലോഡ് ചെയ്യുന്നതിൽ ഒക്കെ ഒരുപാട് സന്തോഷം. ഞാൻ ഏകദേശം ഇക്കയുടെ കഥകളുടെ തുടക്കം മുതൽ തന്നെ കൂടെ കൂടിയതാണ് ഇന്നും അത് തുടരുന്നു..റോസാപൂവ് എന്നൊരു കഥയിൽ കൂടിയാണ് ഞാൻ ഈ ശബ്ദത്തിന് അടിക്ട് ആയിപോയത് അവിടെ മുതൽ ഇങ്ങോട്ടുള്ള എല്ലാ കഥകളും കേട്ട് കമെന്റ് ചെയ്ത് കൂടെയുണ്ട് 😁പിന്നെ കഥകളെ കുറിച്ച് പറയുകയാണെങ്കിൽ ഇക്ക ഇനിയൊരു പതിനായിരം ലക്ഷം കോടിക്കണക്കിനു കഥകൾ ചെയ്താലും എന്റെ എക്കാലത്തെയും ഫേവറേറ്റ് എന്നും കോമ്രേഡ് ആണുട്ടോ..അത് കഴിഞ്ഞേ ബാക്കി എന്തും ഉള്ളു അന്നും ഇന്നും എന്നും. ഇനിയും ഒരുപാട് കഥകൾ ഈ മനോഹര ശബ്ദത്തിൽ കൂടി ഞങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു… പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. അപ്പോ ഇനി അടുത്ത പാർട്ടിൽ കാണാം 😁
Gd mrng!!shahulikka 🥰എന്റെ മക്കൾക്ക് പരീക്ഷയാണ് മദ്രസയിൽ.. അവരെ പഠിക്കാൻ വേണ്ടി വിളിച്ചുണർത്തിയിട്ട്.. അവരെ പഠിക്കാനിരുത്തിയിട്ട്… ഞാൻ ഫോൺ എടുത്തിട്ടു ആദ്യം നോക്കിയത്..ശാഹുൽ ടോക്കിന്റെ എപ്പിസോഡ് 2 ഉണ്ടോ എന്നാണ് 😁ഇന്നത്തെ എന്റെ ദിവസം തുടങ്ങുന്നത് തന്നെ ഇക്കയുടെ ശബ്ദം കേട്ടു കൊണ്ടാണ് 😂എനിക്കൊത്തിരി ഇഷ്ടായി.. ഇങ്ങനെ ഒരു ശാഹുൽ ടോക്ക് തുടങ്ങിയതിൽ 👍ഇക്കയുടെ അഭിനയ മോഹത്തെ കുറിച്ചു പറഞ്ഞതൊക്കെയും ഭയങ്കര comedy ആയിട്ടുണ്ടല്ലോ ekka!!😂😂ഇങ്ങൾ ചിരിപ്പിച്ചു കൊല്ലുമോ enne 🤣🤣🤣🤣എനിക്ക് face ബുക്കും… ഇൻസ്റ്റാഗ്രാമും ഒന്നുല്ല്യ 👍എന്റെ ഇക്കയ്ക്ക് അതൊന്നും ഇഷ്ടല്ല!!! യൂട്യൂബിൽ ഇക്കയുടെ ചാനലിൽ ഇക്കയുടെ സ്റ്റോറികൾക്ക്.. ഓടി നടന്നു coment ഇടാൻ എനിക് വല്ലാത്തൊരു ആവേശമാണ് 🥰 ഇവിടെയും കേൾവിക്കാർ ഒരുപാടു കയറി വരട്ടെ… അത് പോലെ തന്നെ കമെന്റുകളും കൊണ്ട് നിറയട്ടെ.. എന്നാശംസിക്കുന്നു 👍All the best……….. For next one ekka 🥰🥰
Rakhi yude story s aanu poyekkunnathu ereyum athream vallya budhimittulla avasthayakam storys mattendi vannathu. 😔😔 ha potte
Ha pooya kadha pootte. Pakshe akashinte voice ini kelkkan pattillallo ho. Vallatha oru pokkayi ppooyi… Ha potte.
Ss atha entho istamanu pretheka ishttam thulassikathir ini orikkalum kelkkan pattillallo Ennorkkumbol.
🥹💯💯💯💯💯♥️♥️♥️♥️♥️♥️♥️
ഒത്തിരി നന്നായിട്ടുണ്ട് ഇക്ക ഇക്കയുടെ ജീവതം ഞങ്ങൾക്ക് പറഞ്ഞു തരുന്നതിന് ചിരി വന്നു സങ്കടം വന്നു എന്നും നല്ലത് മാത്രം നടക്കട്ടെ എന്നും
Nandalakshmi thirichidan patto ikka,, thulasikathir and sarppagandhi alle pattillaa nnu paranje,,,, nandalakshmi pattoo
Next episode ini ennan post cheyunath
Next story ethaan allotment onnum kittilalo thulasikathir season tow cheyumo please request aan tto
Next episode vegam post cheyii ikkaaa👍🏻❣️
🥰🥰
🥰
Thusilakathir season tow cheyumo please request aan tto
ഒരിക്കലും കൈവിടില്ല ഇക്ക കൂടെ ഉണ്ടാകും എന്നും
തുളസികതിരിലെ ആകാശ് വർമ്മയുടെ ശബ്ദവും ഇപ്പോഴത്തെ അസുരതാണ്ഡവത്തിലെ ആദിയുടെ ശബ്ദവും വല്ലാത്ത ഒരു ഫീലാണ്
ഇക്കയുടെ Voice ശരിക്കും ഒരു മാസ്മരികത തരുന്നു ദൈവം അനുഗ്രഹിക്കട്ടെ❤️❤️
ഇത് എന്താ ഇക്കാ എപ്പിസോഡ് 3ഇട്ടില്ലേ ഇക്കാ
Next episode enna
ഞാൻ എത്ര പ്രാവശ്യം തുളസി കതിർ കേട്ടിട്ടുണ്ട് എന്ന് എനിക് തന്നെ അറിയില്ല പക്ഷെ എന്നിട്ടും ഇനി അത് കേൾക്കാൻ പറ്റില്ല എന്ന് കേട്ടപ്പോ എന്തോ വല്ലാത്ത വിഷമം തോന്നി 😒😒 എന്നിരുന്നാലും ഇക്കാടെ മറ്റു കഥകളൊക്കെ കിട്ടുന്നുണ്ട് അതൊക്കെ ഞാൻ കേൾക്കാറുണ്ട് അതിൽ എനിക്കും ഏറ്റവും ഇഷ്ടം ആയത് അറക്കൽ ബീവി.❤❤ജാനിയുടെ സ്വന്തം കാശി.❤❤ഡിയർ കോമറെഡ് ❤❤
ആദ്യമായി എന്റെ കമന്റ് വായിച്ചു മറുപടി നൽകിയതിന് നന്ദി പറയുന്നു. ഞാൻ ഷാഹുലിനെ പ്രായമുള്ള മകനും മകളും ഉള്ള ഒരു അമ്മയാണ് അത് കൊണ്ടാണ് പേര് പറഞ്ഞത്. ഇനിയും ധാരാളം കഥകൾ ഷാഹുൽ വോയ്സിൽ കേൾക്കാൻ ആഗ്രഹിക്കുന്നു. Shahul talk വളരെ രസകരമായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്താനും ദൈവം അനുഗ്രഹിക്കട്ടെ.
ചേട്ടാ തുളസിക്കതിർ ഇനി കിട്ടില്ലെന്ന് അറിഞ്ഞതു വിഷമമുള്ള കാര്യം തന്നെയാണ്. പക്ഷെ തുളസിക്കതിർ, nandhalekshmi, സർപ്പഗന്ധി, ഈ കഥകൾ മാത്രം കേട്ട് ചേട്ടൻ്റെ ആരാധകര് ആയവർ ആയിരിക്കില്ല കൂടുതൽ പ്രേക്ഷകരും. കൂട്ടത്തിൽ ഞാനും. പോയത് പോട്ടെ. ഇനി വരാനുള്ളത് അതിനേക്കാൾ നല്ലതാണ് എന്ന് എനിക്ക് പ്രതീക്ഷ ഉണ്ട്. തുളസിക്കതിർ പാർട്ട് 2 എനിക്ക് വായിക്കാൻ കിട്ടി. But വായിച്ചില്ല. ചേട്ടൻ്റെ വോയ്സിൽ കഥ കേൾക്കാനാണ് എനിക്ക് ഇഷ്ടം. എപ്പോഴെങ്കിലും പാർട്ട് 2 ചേട്ടൻ ചെയ്യുമെങ്കിൽ മാത്രം ഞാന് കേൾക്കും.
ചേട്ടൻ്റെ ലൈഫ് കേൾക്കാൻ നല്ല ഇൻററസ് ഉണ്ട്. സ്റ്റോറി കേൾക്കുന്നത് പോലെ. Waiting for next episode…..
Thulasikkathir season tow story എവിടന്നാ കിട്ടിത് please onnu parayoo
Evidnna thulasikkathir 2 vayikan kittiyath
Sss
ഷാഹൂൽ ടോക് ഞാനും കേട്ടു. നാല് വർഷമായി ഞാൻ ഇക്കയുടെ കഥകൾ കേൾക്കാൻ തുടങ്ങിയിട്ട്. ആറ് ചാനലിലെ സ്റ്റോറിയും മുടങ്ങാതെ കേൾക്കാറുണ്ട്
അതു ഇക്ക പോസ്റ്റ് ചെയുന്ന ടൈമിൽ അല്ല ഞാൻ ഇക്ക യുടെ ടോക്സ് കേൾക്കുന്നത് പിന്നെയാ കേൾക്കുക. ഇക്കാന്റെ ടോക്സ് കേൾക്കുന്നുട്ട്
ഇക്കാ തുളസിക്കാതിര. നന്ദ ലക്ഷ്മി. സർപ്പഗാന്ധി. ഇനി കിട്ടില്ലെന്ന് അറിയാം. എന്നാലും എപ്പോഴാകിലും ഈ വെബ്സൈറ്റ് എങ്കിലും ഇട്ടാൻ പറ്റുയാണക്കിൽ ഇട്ടണേ. ഏത് സ്റ്റോറീസ് പോയാൽ ഇക്കയുടെ പുതിയ സ്റ്റോറീസ് ഞങ്ങൾ കേൾക്കും. ഞാൻ ഇപ്പൊ ഇക്കയുടെ സ്റ്റോറീസ് കേൾക്കാൻ തുടങ്ങീട്ട് 1ഇയർ ആകുന്നത് ഉള്ളു.ഇക്കയുടെ സ്റ്റോറീസ് നല്ല ഇഷ്ടം ആണ്. കേട്ട സ്റ്റോറീസ് വീട്ടും. ഞാൻ കേൾക്കുന്നുട്ട്.
💗💗💗
സ്റ്റോറി കേൾക്കുന്നതിനേക്കാൾ നല്ലതാണല്ലോ ഷാഹുൽക്കയുടെ ജീവിതാനുഭവം കേൾക്കുന്നത് ❣️ സമയം പോയത് അറിഞ്ഞില്ല ❣️ ശെരിക്കും ഞങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയുന്നുണ്ട് ❣️ അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു 👍🏻❣️
ഞാൻ ഇക്കയുടെ സ്റ്റോറികൾ കേൾക്കാൻ തുടങ്ങി യിട്ട് കുറച്ചു നാൾ ആയി അന്നു മുതൽ ഇന്നു വരെ മുടക്കിട്ടില്ല അത്രയും ഇഷ്ട്ടമാണ് ഇക്കാ യുടെ വോയിസ് ഇനിയും ഒരുപാട് സ്റ്റോറികൾ പറയാൻ കഴിയട്ടെന്ന് പടച്ചോനോട് ദുആ ചെയുന്നു ❤️❤️🥰🥰🥰🥰
ഷാഹുൽജി അനുഭവിച്ച തിക്താനുഭവങ്ങളും വേദനയുള്ള ഒരുപാട് കാര്യങ്ങളുമാണ്ണ് പറഞ്ഞതെങ്കിലും ഒരു ചിരിയോടുകൂടി അവതരിപ്പിച്ചത് കൊണ്ട് അതിൽ ഏറ്റവും കൂടുതൽ പൊട്ടിച്ചിരിച്ചു പോയി ഇന്നത്തെ ടോക്ക് കേട്ടിട്ട് 🤭. നമ്മൾ ഓരോരുത്തരും അനുഭവിക്കുന്ന ഓരോ കാര്യങ്ങളും അത് കടന്നുപോയ നാൾ വഴികളും ഇന്നോർക്കുമ്പോൾ പുഞ്ചിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് തന്നെയാണ് നമ്മൾ കൈവരിച്ച പക്വതയും വിജയവും 🥰. വീണ്ടും ഉയരങ്ങൾ കീഴടക്കുകയും എല്ലാ നല്ല അംഗീകാരങ്ങളും കിട്ടട്ടെ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ബ്രോ💞. ബഷീർ ബായ് വലിഞ്ഞു കയറാനും കസർത് നടത്താനും കേമനാണെന്ന് ഇൻസ്റ്റാ കാണുമ്പോൾ അറിയാം 😂🤭 വെൽഡൺ മൈ ബോയ് 👍💞.
അങ്ങനെ അഭിനയമോഹവുമായി ചെന്ന് കയറിക്കൊടുത്തത് അൽ ഉസ്താദുൾ MCV യിൽ ആണ്, പിന്നേ നടന്നത് ചരിത്രം ആണ് 😉 ഞങ്ങളെ പോലുള്ളവർക്ക് മനസ്സിന് സന്തോഷം തരുന്ന മാസ്മരിക ശബ്ദത്തിന് ഉടമയായില്ലേ ബ്രോ… അതാണ് ഏറ്റവും വലിയ അവാർഡ് 🥰❤️🥰.
കുറച്ചുനാളായി ഞാൻ ഇക്കയുടെ കഥ കേൾക്കാൻ തുടങ്ങിയിട്ട് ഞാൻ ആദ്യം കേട്ട കഥയാണ് വൈക എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു കഥയായിരുന്നു അത് അവിടുന്ന് തുടങ്ങി ദാ ഈ നിമിഷം വരെ എല്ലാ കഥയും ഞാൻ കേട്ടിട്ടുണ്ട് ഇക്ക പറഞ്ഞിട്ടുള്ളതിൽ എനിക്ക്റ്റവും പ്രിയപ്പെട്ട ഒരു കഥയാണ് മരു പക്ഷി പാടുമ്പോൾ 🥲 ഏറ്റവും കൂടുതൽ എന്റെ കണ്ണ് നിറയിച്ച ഒരു കഥയാണ് അത് ഇക്കയുടെ ശബ്ദത്തിലൂടെ ആ കഥ കേട്ടപ്പോൾ എനിക്കുണ്ടായ ഒരു ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല ഞാൻ അതിന്റെ ക്ലൈമാക്സ് ഭാഗം ഒരുപാട് തവണ കേട്ടിട്ടുണ്ട് 💔മോസം അഹമ്മദ് സിദ്ദീഖ് ❤️ ഫിദ ഈ രണ്ട് കഥാപാത്രവും എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞതാണ് അതേപോലെതന്നെ തുളസി കതിർ നീതാ വർമയും മുത്തശ്ശനും😁😁😁 ആകാശം പാർവതിയും അടിപൊളിയാണ് ഇതേപോലെ തന്നെ ഇക്കാക്ക് ഇനിയും കഥകൾ പറയാൻ പറ്റട്ടെ എന്ന് ഞാൻ ദുആ ചെയ്യാം 😍😍😍എപ്പോഴെങ്കിലും നേരിട്ട് കാണാം എന്ന് ആഗ്രഹത്തോടെ …👍👍 ഇനിയും ഒരുപാട് കഥകൾ പറയണം കേൾക്കാൻ ഒരുപാട് ആളുകൾ കാത്തിരിക്കുന്നുണ്ട്
❤️ഇക്കയുടെ സ്റ്റോറി കേൾക്കാൻ തുടങ്ങിയത് മുതൽ ആണ് ഞാൻ ഭർത്താക്കന്മാരുടെ വേദന അറിയാൻ തുടങ്ങിയത് ❤️19വയസ്സിൽ വിവാഹം കഴിച്ചു ആൾ സ്നേഹം പുറത്തു കാണിക്കാത്ത ആള്ളാണ്. സ്നേഹം ഉണ്ട് 😂ചില സ്റ്റോറികളിൽ ഉള്ള husband മാരുടെ വേദന കാണുമ്പോൾ ആണ് എന്റെ ഭർത്താവ് പാവം ആണ് ❤️❤️😘ഞാൻ ചിലപ്പോൾ മനസ്സിൽ ആക്കുന്നില്ലല്ലോ വേദന 😔അതിനു ഇക്കാക്ക് ഒരുപാട് നന്ദി ❤️❤️എനിക്ക് ഇക്കയുടെ സ്റ്റോറി എല്ലാം ഇഷ്ടമാണ് ❤️വോയിസ് അടിപൊളി 🥰കോമ്രേഡ്, നിതാനം ഇതൊക്കെ വായിച്ചു 👍അടിപൊളി, സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ഇനിയും ഒരു പാട് കേൾക്കും ❤️ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️🥰🥰👍
En kanne kadaali ee story kazhinjaal udan thanne thulasikthir season tow cheyumo please replay to be
അതല്ലേ ബ്രോ വളരെ വ്യക്തമായും സ്പഷ്ടമായും പറഞ്ഞത് രാഖി നായരുടെ ഒരു സ്റ്റോറിയും ഇനി ഈ ചാനലിൽ വരാൻ ഒരു സാധ്യതയും ഇല്ല എന്ന് 😔. അറിഞ്ഞിട്ടും നമ്മൾ ഷാഹുൽജിയെ വെറുതെ ചോദിച്ചു ബുദ്ധിമുട്ടിക്കരുത് എന്നാണ് എന്റെ അഭിപ്രായം 👍. ഒരു എഴുത്തുകാരുടെ തീരുമാനമാണ് അവളുടെ കഥ എവിടെ പ്രസന്റ് ചെയ്യണം എന്നത് അതിൽ ഷാഹുൽജി നിരപരാധിയാണ് 😔
Njan voice athra anott ശ്രദ്ധിച്ചിട്ടില്ല
Shahull bro sorry ee comment shefy thank you have
En kanne kadaali ee story kazhinjaal udan thanne thulasikathir season tow cheyumo please
Please replay to be
Please replay to msg
Thulasikathir season tow cheyumo please request aan
ഇക്കാതുളസിക്കതിൻ്റെ 2nd Part ഉണ്ടാകുമോ മിക്ക കഥകളും ഞാൻ ഇപ്പോൾ കുത്തിയിരുന്ന് കേൾക്കും എത്ര മനോഹരമായിട്ടാണ് കഥ പറയുന്നത് അത്രക്കും പെർഫക്ഷനോടെയാണ് കഥ പറയുന്നത് ഒത്തിരി ഇഷ്ടമാണ് സൂപ്പർ വോയ്സ്സാണ് ഈശ്വരൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എൻ്റെ പ്രാർത്ഥന കൂടെ ഉണ്ടാകും ഇനിയും ഒത്തിരികഥകൾ പറയാന്നും ഞങ്ങൾക്കും കേൾക്കാനുംസാധിക്കട്ടെ Thank you❤️❤️❤️❤️❤️❤️❤️
Vepp pallu kozhinju poyath kett orupaad chirichu poyi 😂😂😂ikkayude ellaa channelum story kelkaan thidukkam kaanikunna pole orupad samayakurave undaayittum ikkayude life story kelkaanum kaathirikunnu comment parayaan chila sadharbagalil pattarilla enkilum ellaam kettu like cheyyanum support cheyyanum marakilla❤️❤️ …waiting next part 💞
ഒരുപാടൊരുപാട് സന്തോഷം ഇക്കാ ഇങ്ങനെ ഷാഹുൽ ടോക് എന്നൊരു പരുപാടി തുടങ്ങിയതിൽ, ഞാൻ എപ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യമായിരുന്നു ഇടയ്ക്ക് ഇക്ക ഒരു ലൈവ് ഒക്കെ വരണം എന്നുള്ളത്. ഞാൻ അത് ഒരുപാട് തവണ പറഞ്ഞിട്ടും ഉണ്ട്. എന്തായാലും ഒത്തിരി സന്തോഷം വെബ്സൈറ്റ് അടിപൊളി കളർഫുൾ ആക്കിയതിൽ ട്രെയിലറുകൾ കഥകൾ എല്ലാം ഇതിൽ അപ്‌ലോഡ് ചെയ്യുന്നതിൽ ഒക്കെ ഒരുപാട് സന്തോഷം. ഞാൻ ഏകദേശം ഇക്കയുടെ കഥകളുടെ തുടക്കം മുതൽ തന്നെ കൂടെ കൂടിയതാണ് ഇന്നും അത് തുടരുന്നു..റോസാപൂവ് എന്നൊരു കഥയിൽ കൂടിയാണ് ഞാൻ ഈ ശബ്ദത്തിന് അടിക്ട് ആയിപോയത് അവിടെ മുതൽ ഇങ്ങോട്ടുള്ള എല്ലാ കഥകളും കേട്ട് കമെന്റ് ചെയ്ത് കൂടെയുണ്ട് 😁പിന്നെ കഥകളെ കുറിച്ച് പറയുകയാണെങ്കിൽ ഇക്ക ഇനിയൊരു പതിനായിരം ലക്ഷം കോടിക്കണക്കിനു കഥകൾ ചെയ്താലും എന്റെ എക്കാലത്തെയും ഫേവറേറ്റ് എന്നും കോമ്രേഡ് ആണുട്ടോ..അത് കഴിഞ്ഞേ ബാക്കി എന്തും ഉള്ളു അന്നും ഇന്നും എന്നും. ഇനിയും ഒരുപാട് കഥകൾ ഈ മനോഹര ശബ്ദത്തിൽ കൂടി ഞങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു… പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. അപ്പോ ഇനി അടുത്ത പാർട്ടിൽ കാണാം 😁
Gd mrng!!shahulikka 🥰എന്റെ മക്കൾക്ക് പരീക്ഷയാണ് മദ്രസയിൽ.. അവരെ പഠിക്കാൻ വേണ്ടി വിളിച്ചുണർത്തിയിട്ട്.. അവരെ പഠിക്കാനിരുത്തിയിട്ട്… ഞാൻ ഫോൺ എടുത്തിട്ടു ആദ്യം നോക്കിയത്..ശാഹുൽ ടോക്കിന്റെ എപ്പിസോഡ് 2 ഉണ്ടോ എന്നാണ് 😁ഇന്നത്തെ എന്റെ ദിവസം തുടങ്ങുന്നത് തന്നെ ഇക്കയുടെ ശബ്ദം കേട്ടു കൊണ്ടാണ് 😂എനിക്കൊത്തിരി ഇഷ്ടായി.. ഇങ്ങനെ ഒരു ശാഹുൽ ടോക്ക് തുടങ്ങിയതിൽ 👍ഇക്കയുടെ അഭിനയ മോഹത്തെ കുറിച്ചു പറഞ്ഞതൊക്കെയും ഭയങ്കര comedy ആയിട്ടുണ്ടല്ലോ ekka!!😂😂ഇങ്ങൾ ചിരിപ്പിച്ചു കൊല്ലുമോ enne 🤣🤣🤣🤣എനിക്ക് face ബുക്കും… ഇൻസ്റ്റാഗ്രാമും ഒന്നുല്ല്യ 👍എന്റെ ഇക്കയ്ക്ക് അതൊന്നും ഇഷ്ടല്ല!!! യൂട്യൂബിൽ ഇക്കയുടെ ചാനലിൽ ഇക്കയുടെ സ്റ്റോറികൾക്ക്.. ഓടി നടന്നു coment ഇടാൻ എനിക് വല്ലാത്തൊരു ആവേശമാണ് 🥰 ഇവിടെയും കേൾവിക്കാർ ഒരുപാടു കയറി വരട്ടെ… അത് പോലെ തന്നെ കമെന്റുകളും കൊണ്ട് നിറയട്ടെ.. എന്നാശംസിക്കുന്നു 👍All the best……….. For next one ekka 🥰🥰
നമ്മളെ പോലെയുള്ളവർ സപ്പോർട്ടിന് ഷാഹുൽജിയോട് കട്ടയ്ക്ക് നിക്കല്ലേ.., പിന്നെ പുള്ളി ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കും 🥰
Athe 🥰❤️❤️