ആ സ്ത്രീക്ക് പുരുഷനായി ജനിച്ച ആരെയും ഇഷ്ടം ആയിരുന്നില്ല. ചെറിയ ആൺകുട്ടികളെ പോലും വളർന്നു വരുന്ന rapist ആയാണ് പുള്ളിക്കാരി കാണുന്നത്.

ആ സ്ത്രീക്ക് പുരുഷനായി ജനിച്ച ആരെയും ഇഷ്ടം ആയിരുന്നില്ല. ചെറിയ ആൺകുട്ടികളെ പോലും വളർന്നു വരുന്ന rapist ആയാണ് പുള്ളിക്കാരി കാണുന്നത്.

പെങ്ങളുടെ വയറ്റിൽ വളർന്നു വരുന്നത് ആൺകുട്ടി ആണെന്ന് അറിഞ്ഞ നിമിഷം മുതൽ കൊന്നു കള നാശത്തിനെ എന്ന് പെങ്ങളുടെ മുഖത്തു നോക്കി അവർ പറഞ്ഞു. പക്ഷെ ചേച്ചിയുടെ വാക്ക് കേൾക്കാതെ അവർ സുന്ദരനായ ഒരു ആൺകുട്ടിയെ പ്രസവിച്ചു.

കൊൽക്കറ്റയിൽ സ്ഥിരം തമാശമാക്കിയപെങ്ങൾ കുട്ടിക്ക് രണ്ട് വയസ്സ് ആയപ്പോൾ നാട്ടിൽ വന്നു.

താൻ കൊല്ലാൻ പറഞ്ഞ കുഞ്ഞ് തന്റെ മുന്നിൽ ചിരിച് കളിച്ചു പെങ്ങളുടെ ഒക്കത്ത്‌ ഇരിക്കുന്നത് കണ്ടപ്പോൾ വല്ലാതൊരു വീർപ്പു മുട്ടൽ ആ സ്ത്രീ ക്ക് അനുഭവപെട്ടു..

“ചേച്ചി ഒന്ന് കുഞ്ഞിനെ എടുക്ക്, ഇവന്റെ ഈ കുസൃതി നിറഞ്ഞ ചിരി യും കളിയും കാണുമ്പോൾ ചേച്ചിക്ക് എങ്ങനെ യാ ഇങ്ങനെ മുഖം തിരിക്കാൻ കഴിയുന്നത്”

(പെങ്ങൾ ചേച്ചി യോട് പരാധി പറഞ്ഞു.)

മനസ്സില്ല മനസ്സോടെ ആ സ്ത്രീ അവരുടെ പെങ്ങളുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി.. കുട്ടിയെ എടുക്കുന്ന സമയം ആ പിഞ്ചു കുഞ്ഞിന്റെ കൈ അവരുടെ മാറിടത്തിൽ പിടിത്തം ഇട്ടപ്പോൾ നാശം എന്ന് പറഞു അതിനെ അതിന്റെ അമ്മയുടെ കയ്യിൽ തന്നെ കൊടുത്തു.

“എന്താ ചേച്ചി പറ്റിയെ..”പെങ്ങൾ അവരോട് ചോദിച്ചു.

“See , he press my ബൂബ്സ്… He is a potential rapist.. വളർന്നു വരുന്ന rapist.. എന്റെ മുന്നിൽ ഈ നാശത്തിനെ ഇനി കണ്ടു പോവരുത്,” ഇതും പറഞ്ഞു അവർ മുറ്റത്ത് കിടക്കുന്ന കാർ ഡ്രൈവ് ചെയ്തു എങ്ങോട്ടോ പോയ്‌ “

പെങ്ങളുടെ കണ്ണുകൾ നിറഞ്ഞു. അപ്പോൾ ആ കുഞ്ഞ് ഉറക്കെ കരയുകയായിരുന്നു.

“മോൻ കരയേണ്ട അവർക്ക് ഉള്ളത് ദൈവം കൊട്ത്തു കൊള്ളും “

പെങ്ങൾ അവനെ ചേർത്ത് പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.

എന്തൊക്കെയോ ആലോചിച്ചു അവർ ഡ്രൈവ് ചെയ്തു.. ആ നാശത്തിനെ കൊല്ലണം.. കൊല്ലണം എന്ന് തന്നെ ആയിരുന്നു അവർ പിറു പിറുത്തു കൊണ്ടിരുന്നത്.. Overtake ചെയ്തു വന്ന ലോറി കാരണം അവർക്ക് കാറിന്റെ നിയന്ത്രണം വിടുകയും.. കാർ മര ചെ രുവിലേക്ക് മറിയുകയും ചെയ്തു.. രണ്ട് മൂന്നു മലക്കം മറിഞ്ഞ കാറിന്റെ അടിയിൽ ചോര ഒലിപ്പിച്ചു ആ സ്ത്രീ കിടന്നു.. അപകടം അറിഞ്ഞ നാട്ടുകാർ അവിടേക്ക് ഓടി കൂടി.അവർ കാറിനടിയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ആ സ്ത്രീ യേ ആണ് കണ്ടത്.സഹസികമായി അവർ കാറിനുള്ളിൽ നിന്നും ആ സ്ത്രീ യേ പുറത്തെടുത്തു .അർദ്ധ ബോധവസ്ഥ യിൽ ആ സ്ത്രീ അതൊക്കെ അറിയുന്നുണ്ടായിരുന്നു.

സ്‌ട്രെച്ചറിൽ ഹോസ്പിറ്റലിൽ വരാന്ത യിൽ കൂടി ആ സ്ത്രീ യേ കൊണ്ട് പോവുമ്പോൾ ആ സ്ത്രീ കണ്ടത് തന്റെ മാറിടത്തിൽ പിടിക്കുന്ന കൈകൾ ആയിരുന്നു.. അവരെ രക്ഷ പെടുത്താൻ വേണ്ടി പുരുഷൻ മാർ അവരുടെ ദേഹത്ത് തൊട്ടത് മാറിടത്തിൽ പിടിക്കാൻ ശ്രമിച്ചത് പോലെ ആയിരുന്നു അവർക്ക് തോന്നിയത്.ആ കുഞ്ഞിന്റെ കൈ മുതൽ, രക്ഷിക്കാൻ വന്ന പുരുഷൻ മാരുടെ കൈകൾ എല്ലാം അവരുടെ മാറിടം ലക്ഷ്യമാക്കി നീളുന്ന പോലെ അവർക്ക് തോന്നി

Every men are potential rapist.they press my ബൂബ്സ് 

അവർ മനസ്സിൽ മന്ത്രിച്ചു.

One comment

Leave a Reply to Agnest Cancel reply

Your email address will not be published. Required fields are marked *