Author: Faisal Cm

കളമശേരിയിൽ

പണ്ട് കളമശേരിയിൽ ഒരു പോലീസ് ഡ്രൈവിങ് ടെസ്റ്റിനായി പോകുന്ന സമയം കോട്ടയമെത്തിയപ്പോൾ ഒരു ചായ കുടിക്കാനായി ആര്യഭവനിൽ കയറി …പെട്ടന്ന് കുറേ ആൾക്കാർ ചാടി ഹോട്ടലിലേക്ക് വന്നിട്ട് പറഞ്ഞു ഷട്ടർ ഇടാൻ മിന്നൽ പണി […]

Continue reading

വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം …..

വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ….. ആദ്യത്തെ വിരുന്നിൻ്റെയും യാത്രകളുടെയെല്ലാം തിരക്ക് ഒഴിഞ്ഞ് രണ്ട് ദിവസം വീട്ടിൽ നിൽക്കാൻ അവൾ വരുന്നത് കാത്തിരിക്കുകയായിരുന്നു ഞങ്ങൾ ….. അവൾ വന്നു ….ഭർത്താവിൻറെ കൂടെ …..ഒരു […]

Continue reading

ശിവം:

ശിവം: “മഞ്ഞു മൂടിയ ഹിമാലയൻ മലനിരകളിൽ നിന്നൊരു ദൂത്…“ദേവധാരുകൾ പൂത്തുനിൽക്കുന്ന ഗിരിശൃംഗങ്ങളിൽ ചന്ദ്രശേഖരൻ കാത്തിരിക്കുന്നു..!പാതാളഗംഗക്കരുകിൽ അവനൊരു കുടിലൊരുക്കി വെച്ചിരിക്കുന്നു.!ഭാഗീരഥിയിലെ വാമരുപക്ഷികളുടെ സാമീപ്യം കൂട്ടിനായി ഒരുക്കിയിരിക്കുന്നു..ഉടനെ വരിക.!…എന്റെ സഹനത്തിനുള്ള പാരിതോഷികം..എന്റെ ത്യാഗത്തിനുള്ള അംഗീകാരം..ഒരിക്കലും പിറവിയെടുക്കാത്ത എന്റെ […]

Continue reading

എന്റെ_പിഴ,എന്റെ പിഴ,എന്റെ വലിയ പിഴ !

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴുള്ള വാർഷിക അവധിക്കാലത്താണ് ആ വലിയ പിഴ എനിക്ക് സംഭവിക്കുന്നത്.ജീവിതത്തിൽ പിന്നീട് വലിയൊരു പാഠമായി മാറിയ പിഴ എന്ന് പറയുന്നതാകും ശരി. ഞാനന്ന് അമ്മയുടെ വീട്ടിൽ അവധിയാഘോഷിക്കാനായി പോയതാണ്. ഞാനിങ്ങനെ തറവാട്ടിലും […]

Continue reading

മിലി

മിലി– വീട്ടിലേക്കുള്ള വഴികൾ നീളെ വണ്ടികളും ആളുകളും പരക്കം പായുന്നു. പലരും തന്നെ നോക്കി പിറുപിറുക്കുന്നു.മുന്നിലുള്ള ആളുകളെ തള്ളി മാറ്റി തിണ്ണയിലേക്ക് നുഴഞ്ഞു കയറിയപ്പോൾ വാവിട്ടു കരയുന്ന അച്ഛമ്മയുടെ ശബ്ദം മാത്രം ഉയർന്നു കേട്ടു. […]

Continue reading

ഒരിക്കൽ കൂടി അമ്മയെ കാണണമെന്ന് ആഗ്രഹം കൊണ്ടാണ്

ഒരിക്കൽ കൂടി അമ്മയെ കാണണമെന്ന് ആഗ്രഹം കൊണ്ടാണ് മരിച്ചു പോയ എൻ്റെ അമ്മയുടെ ഫോട്ടോ സഹിതം അന്ന് ഗുരുവായൂർ അമ്പലത്തിൽ സംഭവിച്ച അനുഭവം അതെപടി ഫേസ്ബുക്കിൽ പകർത്തിയെഴുതി അവസാനം ഇങ്ങനെ കുറിച്ചു .. ” […]

Continue reading

കുട്ടിക്കുട……

കുട്ടിക്കുട……~~~ അയൽപക്കത്തെ വീട്ടിലെ വിഷ്ണുവിന്റെ കൈയിൽ ആ ചെറിയ കുട കണ്ടിട്ടാണ്.അജു കുടയ്ക്ക് വേണ്ടി തന്റെ ഉപ്പയോട് പറഞ്ഞത്.എനിക്കും അതുപോലത്തെ ഒരു കുട വേണം നിനക്ക് ഇപ്പൊ എന്തിനാ കുട മോന്ക് സ്കൂളിൽ പോവുമ്പോൾ […]

Continue reading

ഹേമ ഉറങ്ങാത്ത രാത്രി

ഹേമ ഉറങ്ങാത്ത രാത്രി ഷവറിൽ നിന്നും വീഴുന്ന തണുത്ത വെള്ളംതന്റെ ഉടലിനെ തഴുകി ഒഴുകിയപ്പോൾ ഹേമയ്ക്ക് മനസ്സിനും ശരീരത്തിനും ഒരു ഉൻമേഷം തോന്നി.. കുളി കഴിഞ്ഞ് വസ്ത്രം മാറി തുളസിതറയിൽ വെള്ളമൊഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അയൽക്കാരി […]

Continue reading

പിറവത്തെ ബാറിൽ നിന്ന് രണ്ട് ഒന്നെര O P R അടിച്ച്,

പിറവത്തെ ബാറിൽ നിന്ന് രണ്ട് ഒന്നെര O P R അടിച്ച്, ബസ്സ്റ്റാൻറിലെത്തിയപ്പോൾ, തട്ടുകടയിലെ ചില്ലലമാരിയിരുന്ന് ബോണ്ടാ ചിരിക്കുന്നു. അമ്മക്ക് ബോണ്ടാ ഇഷ്ടമാണെന്ന് ഓർത്തപ്പോൾ, ആറെണ്ണം പാർസൽ പറഞ്ഞു. ഓട്ടോ വിളിച്ച് വീട്ടിലെത്തിയപ്പോൾ, നിലവിളക്കിനുമുന്നിൽ […]

Continue reading

Violet 💜

Violet 💜 Part 1 Kasol ഭൂമിയിലെ ഒരു സ്വർഗം. പെട്ടന്ന് ആരുടെയും ശ്രദ്ധയിൽ പെടാത്ത ഒരു ബ്യൂട്ടിഫുൾ വില്ലേജ്. ഹിമാചൽ പ്രദേശിലെ kullu district ഉള്ള ഒരു കുഞ്ഞു വില്ലേജ് ആണു kasol. […]

Continue reading

ഷൈഖിന്റെ മനം (അനുഭവം)

ഷൈഖിന്റെ മനം (അനുഭവം)By ഷെരീഫ് ഇബ്രാഹിം.x-x-x-x-x-x-x-x-xആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് ഫെബ്രുവരി ഇരുപത്തിയെഴു വ്യാഴം – എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിവസം. ഷൈഖിന്റേയോ സ്റ്റാഫുകളുടെയോ മറ്റോ വാഹനങ്ങളുടെ വലിയ പ്രശ്നങ്ങൾ, ട്രാഫിക്‌ കുറ്റങ്ങൾ, […]

Continue reading

ഒന്നാം വിവാഹ വാർഷികം – with മത്തിപ്പേസ്റ്റ്‌

ഒന്നാം വിവാഹ വാർഷികം – with മത്തിപ്പേസ്റ്റ്‌ വയനാട് ഏട്ടന്റെ കുടുംബവീട്ടിൽ ആണ് അന്ന്. ഞങ്ങൾ വീട് വെക്കാൻ അടിസ്ഥാനം കെട്ടിയിട്ടതേ ഉള്ളു. അന്ന് ഏതാണ്ടൊരു പത്തു മണി . അപ്പോഴതാ മീൻകാരൻ കുട്ടന്റെ […]

Continue reading

മാഷ്

മാഷ് സ്കൂൾ പിടിഎ ദിവസം അവന്റെ സ്ഥാനം പലപ്പോഴും ക്ലാസിനു വെളിയിലായിരുന്നു… മാർക്ക് കുറഞ്ഞതിന് അപമാനിതനായി ഇറങ്ങിയതാണ് എന്ന് തോന്നിയെങ്കിൽ തെറ്റി… സഹപാഠികളുടെ രക്ഷകർത്താക്കൾ തങ്ങളുടെ മക്കളെ അടുത്തിരുത്തി നീളൻ ബഞ്ചുകളിൽ ഉച്ചക്കഞ്ഞി കഴിഞ്ഞപ്പോഴേ […]

Continue reading

ചാക്കപ്പനും സുലൈമാനും പിന്നെ ബന്നികുട്ടനും…..

ചാക്കപ്പനും സുലൈമാനും പിന്നെ ബന്നികുട്ടനും….. ചാമുണ്ഡിമലയൊന്ന് ചുറ്റി കറങ്ങണം എന്നുവിചാരിച്ചിട്ട് കൊറച്ചീസായി….. ഇന്നാണിപ്പോ അതിന് തരപ്പെട്ടത്..കൊണ്ടുപോയ ഇഞ്ചി കന്നഡിയർലേലം വിളിക്കുന്നത് കേട്ടപ്പോൾ അവരെയും അവരുടെ സൃഷ്ടി കർത്താക്കളേയും നൂറ് വട്ടം മനസ്സിൽ ഉച്ചത്തിൽ തെറിവിളിച്ചു…എന്നാൽ […]

Continue reading

“ദേ ഇതെങ്ങിനുണ്ട്..എനിക്ക് നന്നായി ചേരുന്നില്ലേ..

“ദേ ഇതെങ്ങിനുണ്ട്..എനിക്ക് നന്നായി ചേരുന്നില്ലേ.. ലോക്ക്‌ ഡൗണായി വീട്ടിലിരിപ്പ് തുടങ്ങീട്ട് ഇന്നേക്ക് ഒരു മാസം ആവാറായി..ഒരു പത്തു കൊഴിമുട്ട സോഫമേൽ വെച്ചിരുന്നേൽ വിരിഞ്ഞു കുഞ്ഞുങ്ങളായേനെ..അമ്മാതിരി ഇരിപ്പാണ്..അതിനിടെലാണ് അലമാരെൽ കിടന്നിരുന്ന പഴയ മിഡിയും ടോപ്പുമിട്ടോണ്ടുള്ളഅവളുടെ ചോദ്യം.. […]

Continue reading

സ്വപ്ന ദ്വീപ്

സ്വപ്ന ദ്വീപ് – കവിത.അസ്‌ലം തൈപ്പറമ്പിൽ. സ്വപ്നത്താൽ പടുത്തദ്വീപിലേക്ക്കടൽഭൂതത്തെതുറന്ന് വിട്ടതാരാണ് . നിന്റെതീന്മേശയിലേക്കവൻമൂർച്ചയുള്ളൊരായുധം നീട്ടി ,വിഷം ഭുജിക്കാത്തവർക്ക്പത്ത് മല്ലന്മാരോടോകാട്ടു മൃഗങ്ങളോടോപോരാടാം . കടൽ മത്സ്യങ്ങളെപ്രണയിച്ചപൂവിറുക്കാത്ത കൈസിംഹ ദംഷ്ട്രങ്ങളോട്പൊരുതാനൊരുങ്ങുക. കുതിരകൾതകർത്തു പോയമണ്ണടുപ്പിൽ നിന്ന്ഉറവ പൊട്ടും.പ്രളയത്തിനൊടുവിൽതകരാത്ത കപ്പലിൽനമ്മൾ […]

Continue reading

മൗനമുണ്ടായത്

… നമ്മൾ പരസ്പരംമിണ്ടാതിരുപ്പോഴല്ല , മഴ പെയ്യുമ്പോൾപിന്നരങ്ങിൻ നേർത്ത രണ്ടുവിതുമ്പലുകളിലല്ല, പകൽ മുഴുവൻ മറക്കാൻ ശ്രെമിക്കുന്നഓർമ്മകളിൽ നോവുമ്പോഴല്ല , ഉറങ്ങാതെ ഉണർന്നുകിടക്കുന്ന രാത്രികളില്ല , അടഞ്ഞ നാലു ചുമരുകൾക്കുള്ളിൽനിമിഷങ്ങൾ നീണ്ടു നിരങ്ങിപോകുമ്പോഴും അല്ല , […]

Continue reading

കാത്തിടുവീൻപ്രകൃതിയെ

മഴവേണമെന്നൊരു വേനലിൽആശയാൽ ജനം കേണപ്പോൾമഴു വേണ്ടയെങ്കിലെന്നൊരുഅശരീരി എങ്ങോ കേട്ടവർഗർവ്വിന്റെ ഉന്നതിയിലന്നവർമഴുപ്പെയ്ത്തു നടത്തിയെങ്ങുമെമഴപോലുള്ള മഴുപ്പെയ്ത്തിനാൽമാമരം വീഴുന്നു പ്രാണനകന്നതാമാനുഷാ നീ ചെയ്ത പാപത്തിൽനോവിനാൽ കേഴുന്നൂ പ്രകൃതിയുംകാലം മാറി മറിഞ്ഞൊരു നേരമിൽഞാനെന്നഭാവം മാനുഷാ നിന്നിലുംസംഹാര രുദ്രയായ് മഴമേഘവുംനിർത്താതെ താണ്ഡവമാടിടുന്നുമഴയൊന്ന് […]

Continue reading

ഓർമ്മകൾ

ഓർമ്മകൾ ഓർക്കുക നീ വെറുമൊരു പാഴ്ക്കിനാവായ്ഓർത്തതിന്നത്രയും മിഥ്യ ശതകങ്ങളുംപോയകാലത്തിൻ സ്പന്ദനമാത്രയിൽപിറാവുപോലവൾ പാറിയകന്നതുംശോകമുഗ്ദ്ധ സ്ഥായിയായ് ഇനിയൊരുശ്രവണഗാനത്തിൻ മാധുരിയകലെയായ്സ്വപ്നബിന്ദു മാഞ്ഞുപോം നിശയിതിൽസാന്ത്വനമേകിടാനൊരു മൊഴിയതും ഇനിവരികയില്ലാ സന്ധ്യാമധ്യത്തിൽഇന്ദ്രനീലിമായൊരാഴിയും ചെമന്നിടുംരക്തകിരണങ്ങളതായീ ശോണബിംബംരാമയങ്ങും യാമമതരികിലായ്മാപ്പുനൽകുകെൻ പ്രിയതോഴാ വെറുമൊരുമാപ്പിലൊതുങ്ങില്ലെന്നാകിലും, മറന്നീടുക നീജീവിതയാത്രയിൽ മായുംനിഴലായ്‌ജലരേഖകൾ […]

Continue reading

വണ്ണാത്തിപ്പുള്ളുകൾ

വണ്ണാത്തിപ്പുള്ളുകൾ…………………………………………………………….. ഇരുനില വീടിൻ്റെ മുകൾനിലയിലെ ബാൽക്കണിയിൽ അയാൾ വന്നു നിന്നു.ഒരു സിഗരറ്റിനു തീ കൊളുത്തി, പുകയെടുത്തു.രാത്രി മുഴുവൻ പെയ്ത മഴയുടെ ആലസ്യത്തിൽ കുളിർന്നു നിന്ന പ്രഭാതം.പുലർവെയിലിൽ, മാനത്തൊരു മഴവില്ലു വിരിഞ്ഞു.ബാൽക്കണിയുടെ വലത്തേ കോണിലെ ബൾബിനു […]

Continue reading