Author: Faisal Cm

അമുദ

അമുദ—– സ്റ്റീല്‍ പാത്രത്തില്‍ വാഴയില വട്ടത്തില്‍ മുറിച്ച് അതിനു മുകളില്‍ വിളമ്പിയ ചൂടു പൂരിമസാല ഞാനും , അമുദയും പതിയെ കഴിച്ചു. അതിനു ശേഷം റോഡ് മുറിച്ച് കടന്നു ബസ്സ്റ്റോപ്പില്‍ വന്നയുടനെ തന്നെ നാഗര്‍കോവില്‍ […]

Continue reading

കഥ : കോഴിവസന്

കഥ : കോഴിവസന്ത അന്നേദ്യമായിട്ടാണ് മാണി മൃഗാശ്പത്രിയിൽ പോയത്, വീട്ടിലെ കോഴികളെല്ലാം ചത്തുപോകുകയാണ്.കോഴിവസന്തയാണത്രെ കോഴിവസന്തവല്ലാത്തൊരു അസുഖം തന്നെആശുപത്രിയിൽ വിചാരിച്ചപോലെ തിരക്കൊന്നുമില്ലപുറത്തുള്ള ജനലിലൂടെ നോക്കിയപ്പോൾ അകത്തിരുന്നു ഒരാൾ എന്തോ എഴുതുന്നത് കണ്ടുമുൻവശത്തെ വാതിലിനടുത്തു കാലിനു സ്വാധീനക്കുറവുള്ള […]

Continue reading

ഇവൾ എത്ര പറഞ്ഞാലും കേൾക്കൂല്ലാല്ലോ ഭാഗവനെ …

“ഇവൾq എത്ര പറഞ്ഞാലും കേൾക്കൂല്ലാല്ലോ ഭാഗവനെ …..! “ അമ്മയുടെ ശബ്ദം കേട്ട് ഓടിവന്നാ പൊന്നു കണ്ടത് തന്റെ പാതി നിലത്ത് വീണ് കിടക്കുന്നതാണ്.. അമ്മ അവളെ എഴുന്നേൽപ്പിക്കാൻ നോക്കുന്നുണ്ട്..! “എന്താ അച്ചു കാല് […]

Continue reading

പറയാതെq…

പറയാതെq… “മനസ്സമാധാനം ഉണ്ടാവണമെങ്കിൽ നിങ്ങടെ അമ്മേം മറ്റുള്ളോരും വിചാരിക്കണം. എന്നെ പറിഞ്ഞിട്ട് കാര്യല്ല “. രാവിലെ ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടിരിക്കുന്ന ഹരി ചുമരിലേക്ക് കണ്ണ് തറപ്പിച്ചിരിക്കുകയാണ്.ഒന്നൊന്നര വർഷങ്ങൾക്കു മുൻപ് നിമ്മി പറഞ്ഞ വാക്കുകൾ. […]

Continue reading

കടൽ പോലെ

കടൽ പോലെ “അമ്മ എന്തിനാ ഇതിനെ ഇത്രയും എതിർക്കുന്നത്? ഞാൻ കല്യാണിയെ ഇപ്പൊ കല്യാണം കഴിച്ചില്ലെങ്കിൽ അവൾക്ക് വേറെ കല്യാണംനടക്കുമമ്മേ “അവിനാഷ് അമ്മയോട് പറഞ്ഞു “ഒരു ജോലി കിട്ടിയിട്ട് മതി “അമ്മ നിർവികാരയായി പറഞ്ഞു […]

Continue reading

കവിത – ഇണക്കുയിൽ ..

നഫീസ താജ് മഴുവും കയറുമായ് ആഞ്ഞിലി മുറിക്കാനായ്മരം വാങ്ങിയയാളെത്തി നിന്നൊരാ നേരം ..മുട്ടയിട്ടടയിരുന്ന കിളിക്കൂടപ്പോൾആഞ്ഞിലിക്കൊമ്പി ലുയരത്തി ലായിരുന്നു …ചിറകിട്ടടിച്ചലച്ചു കരഞ്ഞവൾആൺകിളി എത്തുവാൻ കേണു കരയവേകൊമ്പുകളൊന്നൊന്നായ് അറുത്തു മാറ്റപ്പെട്ടു !കൊമ്പിനോടൊത്തു കിളികൂടും പതിച്ചു പോയ് !മുട്ടകളൊന്നൊന്നായ് […]

Continue reading

മിണ്ടാപ്രാണികളുമായുള്ള എൻ്റെ സൗഹൃദം))

((മിണ്ടാപ്രാണികളുമായുള്ള എൻ്റെ സൗഹൃദം)) 2016 ജൂൺ ആറിനാണ് ഞാൻ ഖത്തറിലെ റൗളത്തുൽഹമാമ എന്ന സഥലത്തെത്തുന്നത്,ദോഹയിൽ നിന്ന് സുമാർ നാൽപ്പത് കിലോമീറ്റർ സഞ്ചരിച്ചാൽ ഹമാമയിലെത്താം.. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണൽ കൂനകൾക്കിടയിൽ അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന […]

Continue reading

കളമശേരിയിൽ

പണ്ട് കളമശേരിയിൽ ഒരു പോലീസ് ഡ്രൈവിങ് ടെസ്റ്റിനായി പോകുന്ന സമയം കോട്ടയമെത്തിയപ്പോൾ ഒരു ചായ കുടിക്കാനായി ആര്യഭവനിൽ കയറി …പെട്ടന്ന് കുറേ ആൾക്കാർ ചാടി ഹോട്ടലിലേക്ക് വന്നിട്ട് പറഞ്ഞു ഷട്ടർ ഇടാൻ മിന്നൽ പണി […]

Continue reading

വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം …..

വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ….. ആദ്യത്തെ വിരുന്നിൻ്റെയും യാത്രകളുടെയെല്ലാം തിരക്ക് ഒഴിഞ്ഞ് രണ്ട് ദിവസം വീട്ടിൽ നിൽക്കാൻ അവൾ വരുന്നത് കാത്തിരിക്കുകയായിരുന്നു ഞങ്ങൾ ….. അവൾ വന്നു ….ഭർത്താവിൻറെ കൂടെ …..ഒരു […]

Continue reading

ശിവം:

ശിവം: “മഞ്ഞു മൂടിയ ഹിമാലയൻ മലനിരകളിൽ നിന്നൊരു ദൂത്…“ദേവധാരുകൾ പൂത്തുനിൽക്കുന്ന ഗിരിശൃംഗങ്ങളിൽ ചന്ദ്രശേഖരൻ കാത്തിരിക്കുന്നു..!പാതാളഗംഗക്കരുകിൽ അവനൊരു കുടിലൊരുക്കി വെച്ചിരിക്കുന്നു.!ഭാഗീരഥിയിലെ വാമരുപക്ഷികളുടെ സാമീപ്യം കൂട്ടിനായി ഒരുക്കിയിരിക്കുന്നു..ഉടനെ വരിക.!…എന്റെ സഹനത്തിനുള്ള പാരിതോഷികം..എന്റെ ത്യാഗത്തിനുള്ള അംഗീകാരം..ഒരിക്കലും പിറവിയെടുക്കാത്ത എന്റെ […]

Continue reading

എന്റെ_പിഴ,എന്റെ പിഴ,എന്റെ വലിയ പിഴ !

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴുള്ള വാർഷിക അവധിക്കാലത്താണ് ആ വലിയ പിഴ എനിക്ക് സംഭവിക്കുന്നത്.ജീവിതത്തിൽ പിന്നീട് വലിയൊരു പാഠമായി മാറിയ പിഴ എന്ന് പറയുന്നതാകും ശരി. ഞാനന്ന് അമ്മയുടെ വീട്ടിൽ അവധിയാഘോഷിക്കാനായി പോയതാണ്. ഞാനിങ്ങനെ തറവാട്ടിലും […]

Continue reading

മിലി

മിലി– വീട്ടിലേക്കുള്ള വഴികൾ നീളെ വണ്ടികളും ആളുകളും പരക്കം പായുന്നു. പലരും തന്നെ നോക്കി പിറുപിറുക്കുന്നു.മുന്നിലുള്ള ആളുകളെ തള്ളി മാറ്റി തിണ്ണയിലേക്ക് നുഴഞ്ഞു കയറിയപ്പോൾ വാവിട്ടു കരയുന്ന അച്ഛമ്മയുടെ ശബ്ദം മാത്രം ഉയർന്നു കേട്ടു. […]

Continue reading

ഒരിക്കൽ കൂടി അമ്മയെ കാണണമെന്ന് ആഗ്രഹം കൊണ്ടാണ്

ഒരിക്കൽ കൂടി അമ്മയെ കാണണമെന്ന് ആഗ്രഹം കൊണ്ടാണ് മരിച്ചു പോയ എൻ്റെ അമ്മയുടെ ഫോട്ടോ സഹിതം അന്ന് ഗുരുവായൂർ അമ്പലത്തിൽ സംഭവിച്ച അനുഭവം അതെപടി ഫേസ്ബുക്കിൽ പകർത്തിയെഴുതി അവസാനം ഇങ്ങനെ കുറിച്ചു .. ” […]

Continue reading

കുട്ടിക്കുട……

കുട്ടിക്കുട……~~~ അയൽപക്കത്തെ വീട്ടിലെ വിഷ്ണുവിന്റെ കൈയിൽ ആ ചെറിയ കുട കണ്ടിട്ടാണ്.അജു കുടയ്ക്ക് വേണ്ടി തന്റെ ഉപ്പയോട് പറഞ്ഞത്.എനിക്കും അതുപോലത്തെ ഒരു കുട വേണം നിനക്ക് ഇപ്പൊ എന്തിനാ കുട മോന്ക് സ്കൂളിൽ പോവുമ്പോൾ […]

Continue reading

ഹേമ ഉറങ്ങാത്ത രാത്രി

ഹേമ ഉറങ്ങാത്ത രാത്രി ഷവറിൽ നിന്നും വീഴുന്ന തണുത്ത വെള്ളംതന്റെ ഉടലിനെ തഴുകി ഒഴുകിയപ്പോൾ ഹേമയ്ക്ക് മനസ്സിനും ശരീരത്തിനും ഒരു ഉൻമേഷം തോന്നി.. കുളി കഴിഞ്ഞ് വസ്ത്രം മാറി തുളസിതറയിൽ വെള്ളമൊഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അയൽക്കാരി […]

Continue reading

പിറവത്തെ ബാറിൽ നിന്ന് രണ്ട് ഒന്നെര O P R അടിച്ച്,

പിറവത്തെ ബാറിൽ നിന്ന് രണ്ട് ഒന്നെര O P R അടിച്ച്, ബസ്സ്റ്റാൻറിലെത്തിയപ്പോൾ, തട്ടുകടയിലെ ചില്ലലമാരിയിരുന്ന് ബോണ്ടാ ചിരിക്കുന്നു. അമ്മക്ക് ബോണ്ടാ ഇഷ്ടമാണെന്ന് ഓർത്തപ്പോൾ, ആറെണ്ണം പാർസൽ പറഞ്ഞു. ഓട്ടോ വിളിച്ച് വീട്ടിലെത്തിയപ്പോൾ, നിലവിളക്കിനുമുന്നിൽ […]

Continue reading

Violet 💜

Violet 💜 Part 1 Kasol ഭൂമിയിലെ ഒരു സ്വർഗം. പെട്ടന്ന് ആരുടെയും ശ്രദ്ധയിൽ പെടാത്ത ഒരു ബ്യൂട്ടിഫുൾ വില്ലേജ്. ഹിമാചൽ പ്രദേശിലെ kullu district ഉള്ള ഒരു കുഞ്ഞു വില്ലേജ് ആണു kasol. […]

Continue reading

ഷൈഖിന്റെ മനം (അനുഭവം)

ഷൈഖിന്റെ മനം (അനുഭവം)By ഷെരീഫ് ഇബ്രാഹിം.x-x-x-x-x-x-x-x-xആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് ഫെബ്രുവരി ഇരുപത്തിയെഴു വ്യാഴം – എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിവസം. ഷൈഖിന്റേയോ സ്റ്റാഫുകളുടെയോ മറ്റോ വാഹനങ്ങളുടെ വലിയ പ്രശ്നങ്ങൾ, ട്രാഫിക്‌ കുറ്റങ്ങൾ, […]

Continue reading

ഒന്നാം വിവാഹ വാർഷികം – with മത്തിപ്പേസ്റ്റ്‌

ഒന്നാം വിവാഹ വാർഷികം – with മത്തിപ്പേസ്റ്റ്‌ വയനാട് ഏട്ടന്റെ കുടുംബവീട്ടിൽ ആണ് അന്ന്. ഞങ്ങൾ വീട് വെക്കാൻ അടിസ്ഥാനം കെട്ടിയിട്ടതേ ഉള്ളു. അന്ന് ഏതാണ്ടൊരു പത്തു മണി . അപ്പോഴതാ മീൻകാരൻ കുട്ടന്റെ […]

Continue reading

മാഷ്

മാഷ് സ്കൂൾ പിടിഎ ദിവസം അവന്റെ സ്ഥാനം പലപ്പോഴും ക്ലാസിനു വെളിയിലായിരുന്നു… മാർക്ക് കുറഞ്ഞതിന് അപമാനിതനായി ഇറങ്ങിയതാണ് എന്ന് തോന്നിയെങ്കിൽ തെറ്റി… സഹപാഠികളുടെ രക്ഷകർത്താക്കൾ തങ്ങളുടെ മക്കളെ അടുത്തിരുത്തി നീളൻ ബഞ്ചുകളിൽ ഉച്ചക്കഞ്ഞി കഴിഞ്ഞപ്പോഴേ […]

Continue reading