Author: Faisal Cm

മനസിജം

രചന :- മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട് മനസിജം””പ്രണയം മാംസ നിബദ്ധമാണോ സനൽ?. ശരീരങ്ങൾ തമ്മിൽ ചേരുന്നതിന് അവിടെ സ്ഥാനമുണ്ടോ?””.. സുവർണ്ണ ചിരിച്ചു കൊണ്ട് ചോദിച്ചു. തന്റെ ആത്മ പെൺ സൗഹൃദം സുവർണ്ണയിൽ നിന്ന് ഒരിക്കലും […]

Continue reading

ആമി

ആമി💞🔹🍁🔹 “ആമിടെ ബൈസ്റ്റാൻറെ ഡോക്ടർ വിളിക്കുന്നു”കടുത്ത നിശബ്ദതയെ തട്ടി നീക്കി നഴ്സ് വന്നു പറഞ്ഞു. “എന്റെ ടിക്കറ്റ് കൺഫോം ആയേല്ലേ നഴ്സ് ആൻറി… “ആമി ചിരിച്ചു കൊണ്ട് ചോദിച്ചു. “ഓ, ഈ കൊച്ചിന്റെ ഒരു […]

Continue reading

രാത്രി മഴ Part 12 അവസാന ഭാഗം

രാത്രി മഴ^^^^^^^^^^^^ Part 12 “ദേവേട്ടൻ “ എന്ന് പതിയെ പറഞ്ഞു കൊണ്ട് അവൾ തന്റെ കാലുകൾ പിന്നിലേക്ക് ചലിപ്പിച്ചു തുടങ്ങുമ്പോഴേക്കും ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി ദേവ് അവളെ ലക്ഷ്യമാക്കി നടന്നു തുടങ്ങിയിരുന്നു… […]

Continue reading

രാത്രിമഴ Part 11

രാത്രിമഴ^^^^^^^^^^ Part 11 താൻ താലി കെട്ടിയ പെണ്ണ്,, എന്നെ ഭർത്താവായി കാണാൻ പറ്റില്ലെന്ന് പറഞ്ഞത് ,, ചേച്ചിയുടെ സന്തോഷത്തിനു വേണ്ടി പറഞ്ഞ കള്ളമായിരുന്നു എന്ന് തിരിച്ചറിയുകയായിരുന്നു ദേവ്… മറുത്തൊന്നും ആലോചിക്കാതെ ദേവ് അനുവിനെ […]

Continue reading

രാത്രിമഴ Part 10

രാത്രിമഴ^^^^^^^^^^ Part 10 ജിത്തു മോനെ എന്നുള്ള ഒരൊറ്റ വിളിയിൽ അലിഞ്ഞില്ലാതായിരുന്നു ദേവിന്റെ നോവുകളൊക്കെ… അത് കൊണ്ടാകണം അതിന് ശേഷം അമ്മ പറഞ്ഞ വാക്കുകൾ ഒന്നും തന്നെ അവന്റെ കാതിൽ പതിഞ്ഞില്ല… അപ്പോഴും അവനൊരു […]

Continue reading

രാത്രിമഴ Part 9

രാത്രിമഴ^^^^^^^^^^ Part 9 “ഷർട്ടിൽ നിന്ന് പിടി വിട് മോളെ,, അല്ലേൽ ഇപ്പോ ഡിവോഴ്സ്ന്റെ സമയത്ത് നിന്റെ ഉദരത്തിൽ ഒരാൾ കൂടെ കാണും… “ വീണ്ടും ദേവ് സംസാരിച്ചു തുടങ്ങിയപ്പോൾ അനു പതിയെ അവനിലുള്ള […]

Continue reading

രാത്രിമഴ. Part 8

രാത്രിമഴ^^^^^^^^^^ Part 8 അനുവിന്റെ അമ്മ യാത്രയായത് മുതൽ അവൾ മൗനത്തിലായിരുന്നു.. എല്ലാത്തിനും ഒരു നിസ്സംഗ ഭാവം..ദേവ്ജിത്ത്‌ ഒന്നരികിൽ ഇരുന്നാൽ പോലും അവൾ അവനെ ഗൗനിക്കാറില്ല… അനുവിന്റെ മാനസികാവസ്ഥ മനസ്സിലാക്കിയെന്നോണം അവൻ അവളെ ചേർത്ത് […]

Continue reading

രാത്രിമഴ Part 7

രാത്രിമഴ^^^^^^^^^^ Part 7 സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിൽ ഒരാൾ കൂടെ കടന്ന് വരാനുള്ള തയ്യാറെടുപ്പ് നടത്തുന്നുണ്ടെന്ന് എന്റെ ശരീരം എന്നോട് വിളിച്ചു പറഞ്ഞപ്പോ ഞാൻ ആദ്യം ഓടിയടുത്തത് എന്റെ നന്ദേട്ടനെ വിളിക്കാനായിരുന്നു.. പക്ഷെ……. ആ […]

Continue reading

രാത്രിമഴ Part 6

രാത്രിമഴ^^^^^^^^^^ Part 6 കാറിന്റെ ശബ്ദം കേട്ടതും അനു വീടിന്റെ മുൻവശത്തേക്ക് നടന്നടുത്തു… കണ്മുന്നിൽ അമ്മയെ കണ്ട അവൾ ഓടിച്ചെന്ന് അവരുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു… ഒരു വർഷത്തോളമായി തനിക്ക് അന്യം നിന്ന് പോയ സ്നേഹസാമീപ്യം […]

Continue reading

രാത്രിമഴ Part 5

രാത്രിമഴ^^^^^^^^^^ Part 5 അടി കിട്ടിയത് അനുവിന്റെ കവിളിൽ ആണെങ്കിലും വേദനിച്ചത് ദേവിനായിരുന്നു… തന്റെ കവിളിൽ പൊത്തിപിടിച്ചു അനു മുഖം ഉയർത്തി നോക്കിയപ്പോഴാണ് ദേവിന്റെ തൊട്ട് മുന്നിൽ രൗദ്ര ഭാവം പൂണ്ടു നിൽക്കുന്ന ആൾരൂപത്തെ […]

Continue reading

രാത്രിമഴ Part 4

രാത്രിമഴ^^^^^^^^^^ Part 4 ഉറക്കം വരാതെ അനുവിന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി കിടക്കുമ്പോഴാണ് ദേവ്ജിത്തിന്റെ ഫോൺ റിങ് ചെയ്തത്… അവളുടെ ഉറക്കിനെ അലോസരപ്പെടുത്തണ്ട എന്ന് കരുതി തിടുക്കപ്പെട്ട് കോൾ അറ്റൻഡ് ചെയ്ത് മറു വശത്ത് […]

Continue reading

രാത്രിമഴ. Part 3

രാത്രിമഴ^^^^^^^^^^ Part 3 പ്രകൃതിയുടെ പ്രണയമായിട്ടായിരുന്നില്ല അന്ന് കാലം തെറ്റി മഴ പെയ്തത്… ആരോടോ ഉള്ള പ്രതിഷേധം…. ജനാലയ്ക്കരികിൽ നിന്ന് അവൾ ആ മഴയെ പ്രണയപൂർവം നോക്കുമ്പോൾ അവളറിഞ്ഞില്ല അവൾക്ക് പിന്നിലായി ഒളിഞ്ഞു നിൽക്കുന്ന […]

Continue reading

രാത്രി മഴ. Part 2

രാത്രി മഴ^^^^^^^^^^^ Part 2 “ഒരു തെറ്റും ചെയ്തിട്ടില്ല ദേവേട്ടാ ഞാൻ.. “ കണ്ണീരിന്റെ അകമ്പടിയോടെ വിതുമ്പി കൊണ്ടവൾ പറഞ്ഞു നിർത്തിയ വാക്കുകളിൽ നിന്ന് അവനൊരു യാത്ര തുടങ്ങുകയായിരുന്നു,,, തന്റെ ജീവിതം മാറ്റി മറിച്ച […]

Continue reading

രാത്രി മഴ Part 1

രാത്രി മഴ ^^^^^^^^^^^^ Part 1 ******* “ദേവേട്ടാ “…….. ഭക്തി സാന്ദ്രമായ ദൈവസന്നിധിയിൽ വെച്ചുള്ള അവളുടെ ആർദ്രമാം വിളിയിൽ ദേവ്ജിത്തിന്റെ കാലുകൾ താനെ നിശ്ചലമായി… ആ വിളിയുടെ അലയൊലികൾ തന്റെ കാതിൽ പ്രതിധ്വനിച്ചു […]

Continue reading

കാറ്റെടുത്തവൻ

കാറ്റെടുത്തവൻ. “പെട്ടെന്നൊരു കാറ്റ് വന്നിട്ട് ഒരാളെ കൊണ്ടുപോയി.” “കാറ്റ് ഒരാളെ കൊണ്ടുപോയെന്നോ… ചുമ്മാ പറയല്ലേ…” “ചുമ്മാ അല്ലാ സത്യം.. കഴിഞ്ഞ ദിവസം കാറ്റിന്റെ വരവ് ടീവിയിൽ കണ്ടപ്പോൾ വെല്ലിമ്മ പറഞ്ഞതാണ്.” “നീ പറ.. എങ്ങനെയാണ് […]

Continue reading

അണഞ്ഞ് പോയ വിളക്ക്

🥀🥀🥀അണഞ്ഞ് പോയ വിളക്ക്🥀 വെയിലാറി തുടങ്ങിയിരിന്നു………ഒരു കപ്പ് ചായയുമായി ശേഖരൻ മാഷ് ടെറസിലേക്ക് നടന്നു…. മുകളിലേക്ക് കയറിയിട്ട് ദിവസങ്ങളായികൊച്ചു മക്കളോട് വെള്ളമൊഴിക്കാൻ പറഞ്ഞിരുന്നു ഒഴിച്ചിനോ……. ആവോ അയ്യ…യ്യോ…….. എല്ലാം വാടിയിട്ടുണ്ടല്ലോ.. ഞാൻ ശാരദയോട് പറഞ്ഞതാ…..കുട്ടികളെ […]

Continue reading

ക്രിസ്ത്യാനോ റൊണാൾഡോ നിങ്ങൾ അറിയാത്തത്‌

എന്റെ ടീമിനു വേണ്ടി വളരെയധികം ഹാർഡ് വർക്ക് ചെയ്യുകയും സ്വന്തം കളി മികവിൽ വളരെയധികം കോൺഫിഡൻസ് ചെലുത്തുകയും ചെയ്യുന്ന കളിക്കാരനാണ് ക്രിസ്ത്യാനോ റൊണാൾഡോ എന്ന ഫുട്ബോൾ പ്രേമികളുടെ സ്വന്തം CR7. തന്റെ ടീമിനുവേണ്ടി എത്രത്തോളം […]

Continue reading

മീനാക്ഷി

🥀മീനാക്ഷി🥀 അമ്മയ്‌ക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയപ്പോഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്…. നെറ്റിയിൽ പേനകൊണ്ട് തട്ടി തട്ടി ജനാലയോട് ചേർന്ന് നിൽപ്പായിരുന്നു അവൾ അന്ന് ….ഒറ്റനോട്ടത്തിൽ ഒരു മാലാഖ തന്നെ…അധികം സംസാരിക്കാത്ത പ്രകൃതം എങ്കിലും […]

Continue reading

ഹോസ്പിറ്റലിലെ

ആ ഹോസ്പിറ്റലിലെ നാലാം നിലയിൽ 540 – നമ്പർ മുറിയിൽ വന്നിട്ട് ഇന്നേക്ക് എത്ര കാലമായെന്ന് അവൾക്ക് തന്നെ നിശ്ചയമില്ല.രോഗങ്ങൾ കാർന്നുതിന്നുന്ന ശരീരവുംവെച്ചവൾ മരണത്തെക്കാത്ത് കിടന്നു.വാതിൽ തുറക്കുന്നതിന്റെ ഓരോ മുരൾച്ചയും കേട്ടവൾ പ്രതീക്ഷയോടെ ശിരസ്സ് […]

Continue reading

നാളെയാണാ കല്യാണം

നാളെയാണാ കല്യാണം എന്റെ കല്യാണം ആണ് നാളെ … ഞാൻ ആഗ്രഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പോകുന്നു … പക്ഷേ ആഗ്രഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പോകുന്നതിന്റെ സന്തോഷം ഒന്നും എന്റെ മനസ്സിൽ ഇല്ല….. .. കഴിഞ്ഞ […]

Continue reading