Author: Faisal Cm

മഴവില്ലു ഭാഗം 11

                                    ദേവരാജൻ  അസ്വസ്ഥനായിരുന്നു..സീതാലയത്തിൽ  തന്റെ ഓഫിസ് റൂമിൽ ആയിരുന്നു അയാളും സത്യപാലനും.. “സത്യാ… മാസങ്ങൾ കുറെ ആയി ഇതിന്റെ പിന്നാലെ നടക്കുന്നു… സണ്ണിയെ കിട്ടിയില്ല.. വേറാരോ നമ്മളെ പണിയാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു കുറെ […]

Continue reading

മഴവില്ലു ഭാഗം 10

                                  സീതാലയത്തിന്റെ മതിലിനോട് ചേർന്ന ഔട്ട്‌ ഹൗസിലായിരുന്നു അഭിമന്യു.. ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ആയപ്പോൾ യദുവും സീതാലക്ഷ്മിയും  നിർബന്ധിച്ച് അവനെ അങ്ങോട്ട്‌ കൊണ്ടുവന്നതാണ്.. എല്ലാം പൂർണമായി മാറുന്നത് വരെ  അവിടെ താമസിച്ചാൽ മതിയെന്ന് അവർ  […]

Continue reading

ഹൃദയ താളത്തിന്റെ പ്രണയസ്വരം 

ഹൃദയ താളത്തിന്റെ പ്രണയസ്വരം  രംഗം 1          എന്റെ പൊന്നുമമ്മയല്ലേ ഇത് കഴിക്ക്‌, ഫുഡ്‌ കഴിച്ചാൽ അല്ലെ മെഡിസിൻ കഴിക്കാൻ പറ്റും മമ്മ,ഞാൻ ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആയി,ഇന്ന് […]

Continue reading

മഴവില്ല് ഭാഗം 9

കർണ്ണൻ സൂര്യപുത്രൻ                                        ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ  ജീവിതത്തിലാദ്യമായി ദേവരാജന്റെ കാലുകൾക്ക് ബലക്ഷയം അനുഭവപ്പെട്ടു..അയാളെ കണ്ടപ്പോൾ ജോസ് ഓടി വന്നു… “എന്തായെടാ…?”  അയാൾ പരിഭ്രമത്തോടെ ചോദിച്ചു… ലോകത്തിൽ എന്തു നഷ്ടപ്പെട്ടാലും ദേവരാജൻ സഹിക്കും.. സീതാലക്ഷ്മി ഒഴികെ… […]

Continue reading

മഴവില്ല് ഭാഗം 8

കർണ്ണൻ സൂര്യപുത്രൻ                 മുറിവിലമർന്ന ഉപ്പു പോലെ ഓർമ്മകൾ മനസ്സിനെ  വേദനിപ്പിച്ചു തുടങ്ങിയപ്പോൾ  മീനാക്ഷി കട്ടിലിൽ എഴുന്നേറ്റിരുന്നു… അല്ലെങ്കിലും ഇതു പതിവുള്ളതാണല്ലോ  എന്നവൾ ഓർത്തു… കാലമിത്രയായിട്ടും  എന്തുകൊണ്ട് അലനെ മറക്കാൻ പറ്റുന്നില്ല എന്ന ചോദ്യത്തിന് […]

Continue reading

മഴവില്ല് ഭാഗം 7

കർണ്ണൻ സൂര്യപുത്രൻ            സീതാലയത്തിന്റെ മുറ്റത്തേക്ക് അഭിമന്യുവിന്റെ സ്കൂട്ടർ കയറിയപ്പോൾ യദുകൃഷ്ണൻ  ഗാർഡനിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു… “ഗുഡ്മോർണിംഗ് സാർ…” “ഗുഡ്മോർണിംഗ്…ഞായറാഴ്ച വിളിച്ചത് ബുദ്ധിമുട്ടായോ അഭീ?” “ഏയ് ഇല്ല… വേറെ പരിപാടി ഒന്നുമില്ല,. റൂമിൽ […]

Continue reading

മഴവില്ല് ഭാഗം 6

കർണ്ണൻ സൂര്യപുത്രൻ               ”  ആ വട്ടനെ അല്ലാതെ വേറാരെയും ഏട്ടന് കിട്ടിയില്ലേ? “ ശിവാനി  ദേഷ്യപ്പെട്ടു.. രാവിലെ അവളും യദുവും ഓഫിസിൽ എത്തിയപ്പോൾ അഭിമന്യു കാത്തിരിക്കുന്നുണ്ടായിരുന്നു… എഴുന്നേറ്റു നിന്ന് യദുവിനോട്  ഗുഡ്മോർണിംഗ് പറഞ്ഞെങ്കിലും […]

Continue reading

മഴവില്ല് ഭാഗം 5

കർണ്ണൻ സൂര്യപുത്രൻ            ഓഫിസിന്റെ മുകളിലത്തെ നിലയിൽ മീറ്റിംഗ് ഹാളിനോട് ചേർന്ന് ചെറിയൊരു ഡൈനിങ് റൂം  തയ്യാറാക്കിയിട്ടുണ്ട്… മീനാക്ഷി അവിടിരുന്ന് ലഞ്ച് കഴിക്കവേ യദുകൃഷ്ണൻ അങ്ങോട്ട് കയറി വന്നു.. അവനെ കണ്ടതും അവൾ എഴുന്നേൽക്കാൻ […]

Continue reading

മഴവില്ല് ഭാഗം 4

കർണ്ണൻ സൂര്യപുത്രൻ                  ഒരു ഞായറാഴ്ച്ച ദിവസം.. അവധിആയതിനാൽ  മീനാക്ഷി അടുത്തുള്ള ശ്രീകൃഷ്ണക്ഷേത്രത്തിൽ പോയി.. തൊഴുത് ഇറങ്ങി ബാഗിൽ സൈലന്റ് മോഡിൽ ഇട്ട ഫോണെടുത്തു നോക്കി. ജിൻസിയുടെയും യദുകൃഷ്ണന്റെയും  മിസ്സ്ഡ് കാൾസ് കിടപ്പുണ്ട്.. ആദ്യം […]

Continue reading

മഴവില്ല് ഭാഗം 3

കർണ്ണൻ സൂര്യപുത്രൻ          വൈകിട്ട് പുറത്തിറങ്ങിയപ്പോൾ മീനാക്ഷി ക്ഷീണിതയായിരുന്നു.. മൂന്ന്  മീറ്റിംഗുകൾ, അതോടൊപ്പം  ഓഫിസിലെ ജോലികളും… ജിൻസി അന്ന് ലീവായിരുന്നു… ബസ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെ യദുകൃഷ്ണന്റെ കാർ അടുത്തു വന്നു നിന്നു.,. “മീനാക്ഷീ… കേറിക്കോ…” അവൻ […]

Continue reading

മഴവില്ല് ഭാഗം 2

കർണ്ണൻ സൂര്യപുത്രൻ                    “എങ്ങനെയുണ്ട് മോളേ പുതിയ ബോസ്സ് ?” ഹരിദാസ് ചോദിച്ചു… ഡൈനിംഗ്ടേബിളിന് ചുറ്റും ഇരിക്കുകയായിരുന്നു അവർ…. “പുള്ളിയെ കണ്ടില്ലഅച്ഛാ…. രാവിലെ ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ടായിരുന്നു.. അത് കഴിഞ്ഞു വന്നപ്പോഴേക്കും ആള് […]

Continue reading

മഴവില്ല് ഭാഗം 1

കർണ്ണൻ സൂര്യപുത്രൻ                      സന്ധ്യയ്ക്ക്  വിളക്ക് കൊളുത്തി കൈകൂപ്പി  മീനാക്ഷി പ്രാർത്ഥിച്ചു. “ന്റെ കൃഷ്ണാ… രണ്ടും കല്പിച്ച് ഞാൻ നാളെ  പോവാട്ടോ… കൂടെ തന്നെ ഉണ്ടാവണം…. അവരൊക്കെ വല്യ ആളുകളാ… പിഴവൊന്നും വരുത്താതെ കാത്തോളണേ…” […]

Continue reading

നാടൻ പെണ്ണും കോളേജ് കലിപ്പനും

വാകമരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന ആ കലാലയത്തിലേക്ക് ആദ്യമായി അവൾ കാലുകുത്തി….. അവളുടെ ഹൃദയം പതിവിലും വേഗത്തിൽ മിടിക്കാൻ തുടങ്ങി… കാരണം വീടിനടുത്തുള്ള ചേച്ചിമാരിൽ നിന്നൊക്കെ അറിഞ്ഞു കോളേജ് ജീവിതം പൂർത്തിയാക്കണമെങ്കിൽ പലതും സഹിക്കേണ്ടി വരുമെന്ന്… […]

Continue reading

രാക്ഷസൻ്റെ മാലാഖ 

രാക്ഷസൻ്റെ മാലാഖ  (ഫാത്തിമ മെഹറിൻ) അയ്യോ…എന്നെ കൊല്ലല്ലേ സാറേ. ഇല്ല കൊല്ലില്ല സ്നേഹിക്കാൻ പോവുകയാണ് .സാർ ഞാ.. ഞാൻ ഇനി ഒരിയ്ക്കലും ആവർത്തി… ആ… ആ..പറഞ്ഞു തീരുന്നതിനു മുന്നേ അയാളുടെ കൈകൾ അവൻ വെട്ടിയെടുത്ത് […]

Continue reading

നീലക്കണ്ണുള്ള കലിപ്പൻ ബോസ്സും അനാഥ പെണ്ണും

പടിപ്പുര വീട്ടിൽ ദേവനാരായണന്റെ താലിയണിഞ്ഞ് ആ വീട്ടിലേക്ക് വലതുകാലെടുത്തു വെക്കുമ്പോൾ ഒരു തരം നിർവികാരതയായിരുന്നു മനസ്സിൽ….. ഇനി തന്റെ ജീവിതം എങ്ങോട്ടേക്ക്…. അറിയില്ല…. പക്ഷെ ഒന്നറിയാം… ഈ ജന്മം ദേവനാരായണൻ എന്ന ഈ മനുഷ്യനെ […]

Continue reading

പ്രണയ വർണ്ണങ്ങൾ 

പ്രണയ വർണ്ണങ്ങൾ  രംഗം 1 മോനെ സുഹൈലെ നീ ഇന്ന് തന്നെ ആമിനയെ കൂട്ടി കൊണ്ട് വരണം.  ഇല്ല ഉമ്മ എന്റെ മനസ്സ് ഇതുവരെ അതിന് പാകപ്പെട്ടിട്ടില്ല.  ഇത് തന്നെ അല്ല നീ കഴിഞ്ഞ […]

Continue reading

അന്ന് പെയ്ത മഴയിൽ 

അന്ന് പെയ്ത മഴയിൽ  രംഗം 1          ഉറക്കച്ചടവോടെ മെല്ലെയവൾ എഴുന്നേറ്റ് ജനാലയ്‌ക്കരികിൽ നടന്ന് പുറത്തേക്ക് നോക്കി. ഈശ്വരാ..ഇന്നും നല്ല മഴയാണല്ലോ സ്കൂളിൽ പോവാതെ പുതപ്പിനുള്ളിൽ കിടന്നുറങ്ങാൻ നല്ല സുഖമായിരിക്കും. […]

Continue reading

ഗൗരി

മോളെ….. ഗൗരി… റെഡി ആയില്ലേ നീ ഇതുവരെ?  മുകളിലേക്ക് നോക്കി മീര വിളിച്ചു.റെഡി ആയമ്മേ.. ഇപ്പൊ വരാം… ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു… അല്ല ഈ ഞാൻ ആരാന്നല്ലേ നിങ്ങൾ ഇപ്പൊ ചിന്തിക്കുന്നേ? എന്നാ […]

Continue reading

ആകാശമുല്ല

ആകാശമുല്ല “ഇറങ്ങിക്കോളൂ. ഇതാ മോളെ ഞാൻ പറഞ്ഞ വീട്. അയൽവക്കക്കാരൊക്കെ നല്ല ആൾക്കാര. ഇവിടെ നിന്ന് പതിനഞ്ചു രൂപയുടെ യാത്രയേ ഉള്ളു മോള് ജോലി ചെയ്യാൻ പോകുന്ന സ്ഥലത്തേയ്ക്ക്. വാടകയും കുറവ്. മോള് പറഞ്ഞതെല്ലാം […]

Continue reading

“വിധിയുടെ വഴികൾ”

“വിധിയുടെ വഴികൾ” സുധീറിന്റെ ഫോണിലേക്ക് വന്ന കോളിൽ ഒരു പരിചിതമായ ശബ്ദം. അമ്മയുടെ. “സുധീർ, മോനേ…” “എന്താമ്മേ, പറയൂ…” “മോനേ… സൂര്യക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. അവൾക്ക് അടിയന്തിര ഓപ്പറേഷൻ നടത്തേണ്ടിയിരിക്കുന്നു. വീട്ടിൽ ആരുമില്ല. […]

Continue reading