Author: Faisal Cm

ഒരു മഴക്കാലം പെയ്തു തോർന്നതു

ഒരു മഴക്കാലം പെയ്തു തോർന്നതു പോലെയാണ് തോന്നിയത്.പതുക്കെ പതുക്കെ എല്ലാവരും യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടതു പോലെ. ഏങ്ങലടികൾ ചെറു സംഭാഷണങ്ങൾക്ക് വഴിമാറുന്നത് കണ്ടു സ്വാതിയുടെ മുഖത്തും പൗർണ്ണമി ഉദിക്കാൻ തുടങ്ങുന്നതു കണ്ടു. ശാന്തമായ മനസ്സോടെയാണ് റൂമിലേക്ക് […]

Continue reading

മനുഷ്യനെ പിടിച്ച് കെട്ടി..!!

ഷരീക്ക NT എപ്ലസ്സും ഒക്കെ വാരിക്കൂട്ടാൻ മുലപ്പാലിന്റെ മണം പോലും മാറാത്ത കുരുന്നുകളെ വലിയൊരു ഭാണ്ഡക്കെട്ടിന്റെ അകമ്പടിയോടെ വിദ്യാലയങ്ങളിലേക്കയച്ചിരുന്ന ദുരഭിമാനികളായ രക്ഷിതാക്കൾ അടഞ്ഞ് കിടക്കുന്ന കലാലയങ്ങളെ നോക്കി നെടുവീർപ്പിടുന്നു..പഠനങ്ങളും പരീക്ഷകളുമില്ലാതെ ഈ ഒഴിവുകാലം ആർത്തുല്ലസിക്കേണ്ട […]

Continue reading

മാതൃകാ ദമ്പതികൾ.

സൗമ്യ മുഹമ്മദ്‌. ഒരുമ റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാതൃകാ ദമ്പതികളെ അനുമോദിക്കുന്ന ചടങ്ങിലേക്ക് മിസ്റ്റർ രഘു നാഥ പണിക്കർ വളരെ ആത്‍മവിശ്വാസത്തോടെയും അഭിമാനത്തോടെയും ആണ്‌ ഭാര്യ സീമന്തിനിയുമായി കടന്ന് ചെന്നത്. ജോലിയിലും ജീവിതത്തിലും ഒരേ […]

Continue reading

വൈകിവന്ന വസന്തം

വൈകിവന്ന വസന്തം 🌹 ബിബിൻ എസ് ഉണ്ണി… ” മോനേ ഇനിയെങ്കിലും നീ അമ്മ പറയുന്നത് കേൾക്കണം… ഇവളെ… ഈ മച്ചിയേ ഒഴിവാക്കി എന്റെ മോൻ നല്ലൊരു പെണ്ണിനെ കല്യാണം കഴിക്കണം… ഇപ്പോഴും ഒന്നും […]

Continue reading

അയാളുടെ രോമാവൃതമായ നെഞ്ചിൽ തന്റെ മുഖം ചേർത്തു വെച്ച് അവൾ കിടന്നൂ..

അയാളുടെ രോമാവൃതമായ നെഞ്ചിൽ തന്റെ മുഖം ചേർത്തു വെച്ച് അവൾ കിടന്നൂ.. “എന്തുപറ്റിയെടോ.. എടുത്ത തീരുമാനം തെറ്റായീന്നു തോന്നുന്നുണ്ടോ ന്റെ ചാരൂന്..” “അങ്ങനെയൊരു തോന്നൽ എപ്പോഴെങ്കിലും എനിക്കുണ്ടായെങ്കിൽ എല്ലാ തടസങ്ങളെയും മറികടന്ന് നമ്മളിന്നു ജീവിതം […]

Continue reading

ഇച്ചായന്റെ പെണ്ണ് ❤❤❤

ബിന്ധ്യ ബാലൻ “ശോ.. എന്തൊരു കഷ്ട്ടമാണെന്നു നോക്കണേ…ഒന്ന് വന്ന് പോയിട്ട് രണ്ടാഴ്ച തെകഞ്ഞിട്ടില്ല.. കാലമാടൻ പിന്നേം കെട്ടിയെടുക്കുന്നുണ്ട് ഇന്നും “ രാവിലെ തന്നെ ജി എമ്മിന്റെ മുറിയിൽ നിന്നിറങ്ങി വന്ന് കമ്പ്യൂട്ടറിന് മുന്നിലിരുന്നു കലി […]

Continue reading

ഭാര്യ എട്ടുംപൊട്ടുംതിരിയാത്ത ഒരു പൊട്ടിപ്പെണ്ണാണെന്നാണ്

ഭാര്യ എട്ടുംപൊട്ടുംതിരിയാത്ത ഒരു പൊട്ടിപ്പെണ്ണാണെന്നാണ് രമേശൻ വിചാരിച്ചിരുന്നത്. സോഷ്യൽ മീഡിയ യെന്നാൽ ചക്കയാണോ മാങ്ങയാണോ എന്നറിയാത്തവളാണ് സ്വഭാര്യ എന്ന വിശ്വാസമാണ് രമേശൻ വച്ച് പുലർത്തിയിരുന്നത്. ആ വിശ്വാസത്തിലാണ് രമേശൻ Fb യിൽ കഥകളും കവിതകളും […]

Continue reading

അത്തർ

✍️ ഫാബി നിസാർ ഇന്നാണ് അബൂട്ടീന്റെ ഉപ്പച്ചി ആദ്യമായി ഗൾഫീന്ന് വരുന്ന ദിവസം. അബൂട്ടി രാവിലെ മുതൽ ഉപ്പച്ചീനേം കാത്തിരിപ്പാണ്. ഉപ്പച്ചി കൂടെയുള്ളപ്പോൾ പണി കഴിഞ്ഞ് വന്ന് എന്നും വൈകീട്ട് അബൂട്ടിയേയും സൈക്കിളിൽ ഇരുത്തി […]

Continue reading

ഒരു ജഢത്തിന്റെ ആത്മഗതം

ഒരു ജഢത്തിന്റെ ആത്മഗതം“”””””””””””””””””””””””””””””””””””””””””””””””””””ഏറെ നേരമായി ഈ ഒഴുക്കിൽഞാനുഴലാൻ തുടങ്ങിയിട്ട്….ഞാനെന്ന ജഢത്തെ മൂടിക്കെട്ടി, ചിതയിലെടുക്കുമ്പോഴായിരുന്നല്ലോ,ആ കൊടുങ്കാറ്റും പേമാരിയും വിളിക്കാത്ത വിരുന്നുകാരനെപ്പോലെ ഓടികിതച്ചെത്തിയത്…..ചിതക്കരികിൽ വന്നവരൊക്ക ഒന്നിനുമാവാതെ നിസ്സഹായരായി, സ്വപ്രാണനുവേണ്ടിപരക്കം പായുന്നുണ്ടായിരുന്നു…കയ്യും കാലും കൂട്ടികെട്ടിയ ഞാൻ എവിടേയ്ക്കോടാൻ….അധികനേരം തനിച്ച് […]

Continue reading

എം.വി.എസ് കണ്ണമംഗലം

ഒരു വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങൾ,കൂട്ടുകാരോടൊത്ത് കളിച്ചു രസിക്കാൻ കഴിയാതെ വിഷമിക്കുന്ന കുട്ടികൾ,വല്ലാത്തൊരു ദുരിതകാലംതന്നെ!എങ്കിലും കുട്ടികളുടെ മാനസീക വിഷമതകൾ ലഘൂകരിക്കാൻവിദ്യാലയങ്ങൾ വേണ്ടവിധം ശ്രമിക്കുന്നുണ്ട്, ഓൺലൈനിലൂടെ ധാരാളംവിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരങ്ങൾ ഒരുക്കുന്നുണ്ട്.അങ്ങനെയിരിക്കെയാണ് ലോക പരിസ്ഥിതി ദിനമായ […]

Continue reading

പുനർജ്ജന്മം

” നിന്നോട് പറഞ്ഞാൽ എന്താ മനസ്സിലാവില്ലെന്നുണ്ടോ ? എനിക്ക് നിന്നെ പ്രണയിക്കാൻ സാധ്യമല്ല… “മൈഥിലി….? ” അതെ.. അവളെ തന്നെയാ ഇഷ്ടം.. നിനക്കെല്ലാം അറിയുന്നതല്ലേ.. ? ആ നാലു ചുമരുകൾക്കുള്ളിൽ ഹരിറാമിന്റെ ശബ്ദം പ്രതിധ്വനിച്ചു […]

Continue reading

ഓഫീസിൽ അന്ന് പതിവിലും നേരത്തെ എത്തിയിരുന്നു ശിവ.

ഓഫീസിൽ അന്ന് പതിവിലും നേരത്തെ എത്തിയിരുന്നു ശിവ. ഓഫീസിന്റെ വരാന്തയിൽ ഒരു പുതുമുഖത്തെ കണ്ടവൾ അങ്ങോട്ട് നോക്കി. കട്ടതാടിയും നീണ്ട മീശയും ഉള്ള ഒരു ചെറുപ്പക്കാരൻ. കണ്ടമാത്രയിൽ അവളോർത്തു ജാടക്കാരൻ തന്നെ… നേരത്തെ എത്തിയതു […]

Continue reading

കഥ :- കാൻഡിൽ ലൈറ്റ് ഡിന്നർ.

തന്റെ പ്രാണ സഖിയും വേറൊരു ചെറുപ്പക്കാരനും കെട്ടി പിടിച്ചു ചുമ്പിച്ചു നിൽക്കുന്ന ഫോട്ടോ അംജത് ഒന്നേ നോക്കിയുള്ളൂ. അവൻ ഫോൺ താഴേക്കെറിഞ്ഞു. തലയിൽ ഇരുട്ടു കറങ്ങിയ അവൻ കമിഴ്ന്നടിച്ചു ബെഡിലേക്ക് വീണു. താഴെ കിടന്ന […]

Continue reading

മനസ്സറിയുന്ന ചില മനസ്സുകൾ –

✍️✍️ റ്റിജോ ഇനി അയാളുടെ കൂടെ ജീവിക്കാൻ എനിക്കാവില്ല അമ്മേ. കയ്യിലെ ബാഗ് ഉമ്മറത്തെ കസേരയിലേക്ക് ഇട്ടു കൊണ്ട് ജയന്തി പറഞ്ഞു. എന്താ മോളെ എന്താ ഇപ്പോ ഉണ്ടായേ..? ജയ കൃഷ്ണൻ എവിടെ? അവൻ […]

Continue reading

മുറ്റമടി

അമ്പിളി പെട്ടെന്നൊരു വീടുമാറ്റം അത്യാവശ്യം ആയി വന്നു. ഇനി താമസിക്കാൻ പോവുന്ന വീട് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. ആകപ്പാടെ വൃത്തികെട്ട അവസ്ഥ…അവിടെ താമസിച്ചിരുന്നവർ വളരെ മോശമാക്കി ഇട്ടിരുന്നു പരിസരം മുഴുവൻ. പിന്നെ അല്പം […]

Continue reading

മമ്മൂക്കയുമൊത്ത്

#ഒരു_സെൽഫി CM Musthafa Kuttippuram ഒരു ഒാട്ടം പോയി തിരിച്ചുവരികയായിരുന്നു ഞാൻ. വളാഞ്ചേരി ടൗണിൽ എത്തിയപ്പോൾ അവിടെ പുതുതായി നിർമ്മിച്ച കെട്ടിടത്തിനു മുന്നിൽ വലിയൊരു ജനക്കൂട്ടത്തെ കണ്ടു. ഇതു കണ്ടപാടെ ഒാട്ടോ ഒരു ഭാഗത്തേക്ക് […]

Continue reading

ഹരിതരമണീയകം കവിത

ഹരിതരമണീയകംകവിത അഡ്വ: അനൂപ് കുറ്റൂർ ആദിമ ഗോത്രത്തിൻ മാനം നിറഞ്ഞതാംമണ്ഡലം തന്നിലേ മാനസങ്ങൾചേലൊത്ത വാടി തൻമുഗദ്ധകമാമാമന്ദിരം തന്നിലേക്കാനയിപ്പൂ. കാണികളൊക്കവേ കണ്ണുവച്ചീടുന്നകാന്താരം തന്നിലേ ധാമം തന്നിൽപാട്ടം പിടിച്ചങ്ങു വാഴുവനായിട്ടങ്ങുപൂർണ്ണ മനസ്സാലേ ചെന്നു പാർത്തു. പാരം വലിപ്പത്തിലാകേ […]

Continue reading

ദൈവത്തിനു പ്രിയപ്പെട്ടവർ

Prajith surendrababu പതിവ് പോലെ ആ കുട്ടി അന്നും ക്ഷേത്ര ചുറ്റുമതിലിനു പുറത്ത് വന്നു നിന്ന് പിറു പിറുത്തു കൊണ്ട് ക്ഷേത്രത്തിനുള്ളിലേക്ക് കല്ലുകൾ വാരിയെറിയുന്നത് കണ്ട മേൽ ശാന്തി അതിശയിച്ചു.ഏകദേശം ഒരാഴ്ചയോളമായി അവനീ പതിവ് […]

Continue reading

ആദ്യമായിട്ടാണ് എന്നെ പോലീസ് പിടിച്ചു കൊണ്ടുപോകുന്നത്..അതും ബലമായി. ജീപ്പിൽ കയറ്റിക്കൊണ്ടുപോയി.

Shyni john ആദ്യമായിട്ടാണ് എന്നെ പോലീസ് പിടിച്ചു കൊണ്ടുപോകുന്നത്..അതും ബലമായി. ജീപ്പിൽ കയറ്റിക്കൊണ്ടുപോയി. ആ സമയത്ത് കരച്ചിലൊന്നും വന്നില്ല. എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന അമ്പരപ്പായിരുന്നു. കല്യാണത്തിന് പങ്കെടുക്കാൻ ഇറങ്ങിയതായിരുന്നു. അതാണോ കാരണം എന്ന് സംശയിച്ചു. […]

Continue reading

Darsaraj R Surya

ഹലോ….. സുഖമാണോ സുചിത്ര???? ” നീ ഇന്ന് ഫെയിസ് ബുക്കിൽ ഇട്ട വെഡിങ് ആനിവേഴ്സറി പോസ്റ്റ്‌ കണ്ടു…എന്റെ മോളെ,ഇങ്ങനെ പോയാൽ ഒരാറേഴ് വർഷം കൂടി കഴിയുമ്പോൾ നിന്റെ കെട്ടിയോനേം നിന്നേം കണ്ടാൽ പക്കാ ‘അച്ഛനും […]

Continue reading