Author: Faisal Cm

വീടെന്ന സ്വപ്നം

വീട് പണിയാനുളള തീരുമാനത്തിൽ ഞങ്ങൾ എത്തി.“തെക്കേലെ K S E B ജീവനക്കാരൻ ചന്ദ്രേട്ടന്റെ വീടിനേക്കാൾ ഒരു ചതുരശ്ര അടിയെങ്കിലും കൂടുതൽ വേണമെന്ന് ഭാര്യപറഞ്ഞപ്പോൾ അവളുടെ കണ്ണിലെ അഗ്നി ഞാൻ അറിഞ്ഞു…“നിങ്ങളു മാത്രം എന്നാ […]

Continue reading

പ്രവാസി

കുടുംബ ഭാരം ചുമലിലേറ്റി കൊണ്ടാണ് അറബി വീട്ടിലേക്കുള്ള വിസയില് ഇർഷാദ് ദുബായിൽ വിമാനമിറങ്ങുന്നത്…! ചെറിയ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചു കൊണ്ട് ഓരോ കാര്യങ്ങളും ഭംഗിയായി നടത്തി. തനിക്ക് താഴെയുള്ള രണ്ട് പെങ്ങന്മാരെയും തരക്കേടില്ലാത്ത […]

Continue reading

ദി കാർ

🌹ദി കാർ രമേശൻ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് വന്നു സരളേ… കടുപ്പത്തിൽ ഒരു ചായ എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഓ… ഈ രാമേട്ടൻ ഇപ്പോഴും ഒരു കടുപ്പക്കാരനാണല്ലോ സരള പിറുപിറുത്തു. കുറച്ചുസമയം കഴിഞ്ഞിട്ടും […]

Continue reading

കാർവർണ്ണൻ

ചെറുപ്പത്തിൽ എനിക്ക് ആളുകളെ ഫേസ് ചെയ്യാൻ മടിയായിരുന്നു. മടി എന്ന് പറഞ്ഞാൽ ഭയങ്കര മടി. അടുത്ത ബന്ധുക്കളോടും കൂട്ടുകാരോടുമെല്ലാം ഞാൻ നന്നായി സംസാരിക്കും. അപരിചിതരോടാണ് പ്രശ്നം. ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുമെങ്കിലും അന്നത്തെ എനിക്ക് […]

Continue reading

ലിവിങ് ടുഗെതർ

ലിവിങ് റ്റുഗദർ…!!! ബസ് അതിവേഗത്തില്‍ പായുകയാണ്. പിന്നോട്ട് പായുന്ന കാഴ്ചകള്‍ ഒന്നും വ്യക്തമല്ല. തന്‍റെ കാഴ്ച ശക്തി മങ്ങിയതാണോ? ശ്വാസം കഴിക്കാന്‍ പോലും എന്തൊരു പ്രയാസം. നെഞ്ചിലെ നെരിപ്പോടില്‍ നിന്നും തലയിലേക്ക് തീ പടരുന്നുണ്ടെന്ന് […]

Continue reading

ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ്

ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് “എന്റെ മോൻ നന്നായി പാടും സാർ “ മുരളീകൃഷ്ണ കുട്ടിയെ ഒന്ന് നോക്കി കഷ്ടിച്ച് 12വയസ്സുണ്ടാവും. “കുട്ടി ഇത് വരെ സംഗീതം പഠിച്ചിട്ടുണ്ടോ?” “അമ്മ പറഞ്ഞു തന്ന കുറച്ചു സ്വരങ്ങൾ […]

Continue reading

അബ്രഹാമിന്റെ പെണ്ണ് 3

അമ്മായിയമ്മയ്ക്ക് പണ്ടൊരു ആട്ടിൻകുട്ടിയുണ്ടാരുന്നു കേട്ടോ.. എന്റെ മാളുവിന്റെ വേറൊരു പതിപ്പ്.. ആകെക്കൂടിയുള്ള വ്യത്യാസം മാളുവിന്‌ തീറ്റയൊന്നും വേണ്ടെന്നുള്ളതാണ്. അമ്മ അന്ന് എന്റെ കെട്ടിയോന്റെ പെങ്ങളുടെ കൂടെയാണ് താമസം…ഒരൂസം അമ്മ ആടിനെയും കൊണ്ട് വീട്ടിലേയ്ക്ക് വന്നു.. […]

Continue reading

നിയോഗം

നിയോഗം ഒരു അമ്മയാകാനുള്ള എന്നിലെ മോഹത്തെ എന്നും തല്ലികെടുത്തുകയായിരുന്നു വിധി…. എന്നിലെ പെണ്ണിന് പൂർണത നേടാൻ.. ഒരു കുഞ്ഞിനെ മുലയൂട്ടാൻ ഞാൻ ഒരുപാട് കൊതിച്ചു… ഭർത്താവിന്റെ വീട്ടുകാരുടെ കുറ്റപ്പെടുത്തൽ.. സമൂഹത്തിന്റെ ഒറ്റപ്പെടുത്തൽ.. പരിഹാസം… ഒരു […]

Continue reading

മിത്ര

മിത്ര°°°°°°°° ഒത്തുചേരലിന്റെ കിതപ്പിന് ശേഷം അവനിലേക്ക് ഒന്നൂടെ ഒട്ടി ചേർന്നു അവൾ… പുറത്ത് മഴ അപ്പോഴും ആർത്തുല്ലസിക്കുകയായിരുന്നു… ഏ സി റൂമിലെ ആ തണുപ്പിലും അവർ വല്ലാണ്ട് വിയർത്തിരുന്നു… ചില്ലിട്ട ജാലകം മഴയുടെ ഭംഗി […]

Continue reading

യത്തീം

“ഉമ്മാ? ഈ യത്തീം എന്ന് പറഞ്ഞാ ആരാ ഉമ്മാ? ” അസർ നിസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് വന്ന ഫഹദ് മോൻ ഉമ്മാനോട് ചോദിച്ചു.മോനെ നീ എന്താ അങ്ങനെ ചോദിക്കാൻ കാരണം? അല്ല ,ഇന്ന് […]

Continue reading

പരസ്യത്തിന് പിന്നാലെ

മകൻ നാല് ദിവസം മുമ്പ് ബാംഗ്ലൂർ പോയി. പോകാനൊരുങ്ങാൻ ലഗേജ് റെഡിയാക്കുമ്പോൾ പുതിയൊരെണ്ണം വാങ്ങുന്നതിനെക്കുറിച്ച് ഞങ്ങൾ മൂന്നുപേരും സംസാരിക്കുകയുണ്ടായി. അതും കഴിഞ്ഞ് അവൻ മൊബൈൽ തുറക്കുമ്പോൾ മൊബൈലിൽ പലപല മോഡലിലുള്ള ബേഗിന്റെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടാൻ […]

Continue reading

ഒരു ഊദ് ഉണ്ടാക്കിയ പൊല്ലാപ്പ്

നാട്ടിൽ ഫ്രീക്കനായി ചെത്തിനടന്നോണ്ടിരിക്കുമ്പോളാണ് ഒരുദിവസം വാപ്പാന്റെ ഫോൺ വന്നത്.. “” ഇയ്യ് നാളെ മമ്മദ്കാന്റെ പോരേൽ പോണം അവിടെ നിന്റെ വിസ ഉണ്ട്.. നോമ്പിനു മുന്നേ ഇങ്ങോട്ട് കേറിക്കോ.. “” വാപ്പ ഫോൺ വെച്ചപ്പോൾ […]

Continue reading

ടോക്കൺ നമ്പർ 10

ടോക്കൺ നമ്പർ 10 ചെറുകഥ പതിവ് പോലെ രാവിലെ എഴുന്നേറ്റു കുളിച്ചു തുളസി തറയിൽ വെള്ളവുമൊഴിച്ചു വിളക്കും കത്തിച്ചു പ്രാർത്ഥിച്ചു വേഗം അടുക്കളയിലേക്ക് കടന്നു അന്നത്തെ പണികൾ വെപ്രാളം പിടിച്ചു ഓടി നടന്നു ചെയ്തു…ഇളയ […]

Continue reading

വെറുതെ ഒരു സ്വപ്നം

വെറുതെ ഒരു സ്വപ്നം കാർന്നവന്മാരായി നല്ല സൗന്ദര്യം ഉള്ള തറവാട്ടിൽ ജനിച്ചുകൊണ്ട് അവർക്കാർക്കും ബ്രൂട്ടീഷന് പോകേണ്ടി വന്നിട്ടില്ല, പക്ഷെ നമ്മുടെ കാര്യം അല്പം കഷ്ടമായിരുന്നു കേട്ടോ….. നാട്ടിലുള്ള സകല മഞ്ഞളുപ്പൊടി, കാപ്പിപ്പൊടി, രക്തചന്ദനം മുൾട്ടാണി […]

Continue reading

മണമുള്ള മനുഷ്യർ

മനുഷ്യർക്ക് മണമുണ്ടോ….?മിക്കവാറും സകല ജീവികൾക്കും വൃക്ഷലതാതികൾക്കും പ്രത്യേകം പ്രത്യേകം മണങ്ങളുണ്ട്. അതുപോലെ മനുഷ്യർക്കും ഉണ്ടാവുമല്ലോ മണം…! കൊറേ നാളുകളായി ഈ സംശയം മനസ്സിൽ കടന്നു കൂടിയിട്ട്….ഇതെപ്പറ്റി ആരോടാണ് ചോദിക്കുക. ഇതെങ്ങനെ കണ്ടുപിടിക്കാൻ പറ്റും.. അന്വേഷണത്തിന്റെ […]

Continue reading

ഏട്ടത്തിയമ്മ

ഏടത്തിയമ്മ.. ‘ഏടത്തീ..’ ശ്രുതിയുടെ ഉച്ചത്തിലുള്ള വിളി കേട്ട് ഉഷ ഓടി വന്നു.. ‘എന്തായിത്.. കുഞ്ഞിതാ ഉമ്മറപ്പടിവരെ എത്തിയിരിക്കുന്നു നിങ്ങളെ വിശ്വസിച്ചേൽപ്പിച്ചു പോയതല്ലേ ഞാൻ.. കുഞ്ഞെങ്ങാനും മുറ്റത്തേക്ക് വീണിരുണങ്കിലോ ..’ ‘അയ്യോ അഭിമോൻ മൂത്രഴിച്ചപ്പോൾ അവനെ […]

Continue reading

ധാത്രി

©️All rights reserved ഇരുട്ടിന്റെ ആഴങ്ങളിൽ എവിടെയോ ചങ്ങലകിലുക്കം ചെറുതായി ഉയർന്നു… മുറിയിൽ ചോരയുടെ ഗന്ധം പരന്നിരുന്നു… പതിയെ അവിടമാകെ പ്രകാശം നിറഞ്ഞു… വാതിൽ തുറന്ന് അകത്തേക്കവൾ വന്നു.മുട്ടുകുത്തിയവന് അഭിമുഖമായി ഇരുന്നു… അവളുടെ ശ്വാസം […]

Continue reading

സുന്ദരി കോതയ്ക് 8ന്റെ പണി

അവൾക്ക് മുടിഞ്ഞ അഹങ്കാരമാണ്…. നല്ലൊരു പണികൊടുത്തേ പറ്റു…. എന്തുമാത്രം കാമുകന്മാരാണ് അവൾക്ക്….ഭൂലോക അപ്പരസ്സാണെന്നാണ് അവളുടെ വിചാരം…. നിന്റെ അയൽവക്കമായതുകൊണ്ടാണ് ഞാനിതുവരെ ക്ഷമിച്ചത്…ഹും…..ക്രോധത്താൽ അലറിക്കൊണ്ട് സുനുമോൻ പറഞ്ഞു….. സുനുട്ടാ നീയൊന്നടങ്ങ്… അവൾക്കിട്ട് പണികൊടുത്താൽ പോരെ…. മ്മക്ക് […]

Continue reading

നാത്തൂനമ്മ

നാത്തൂനമ്മ . ഇളംചൂട് വെള്ളത്തിൽ നനച്ച തുണികൊണ്ട് അവർ അഞ്ചിതയുടെ മേനിയാകെ നനച്ചു.ഒടുവിൽ തുടയും കാൽ ഇടുക്കും വൃത്തിയാക്കിയശേഷം ഉണങ്ങിയ തുണി കൊണ്ടു ദേഹത്തിൽ നിന്നും വെള്ളമൊക്കെ ഒപ്പിയെടുത്തു. മാക്സി മാറ്റി ഉടുപ്പിച്ചു. അഞ്ചിതയുടെ […]

Continue reading

ഒരു വീട്ടമ്മയുടെ കഥ

നിനക്ക് എപ്പോഴുംഈ കിടപ്പു മാത്രമേയുള്ളോടീ.. ഭർത്താവിൻ്റെ അലർച്ചകേട്ട് ശ്രീദേവി ചാടിയെഴുന്നേറ്റു. നടുവേദന അസഹ്യമായപ്പോഴാണ്അവൾ, ഹാളിലെ സോഫാ സെറ്റിയിൽ വന്ന് കിടന്നത്,തീരെ വയ്യാതിരുന്നിട്ടും, കുട്ടികളെ സ്കൂളിലയക്കേണ്ടത് കൊണ്ട് മാത്രമാണ്, രാവിലെ തന്നെയെഴുന്നേറ്റത് , എനിക്ക് പത്ത് […]

Continue reading