ഇശൽ റൂഹ്‌ പാർട്ട്‌ 17

Part 17

ഇഷാ…….

ആ കണ്ണിലെ അൽഭുതം ഞാൻ നോക്കി നിന്നു…….

ഇഷാ…….
.എന്നെ ആ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…..

ഇഷാ……
എന്റെ നാമം പറഞ്ഞ് പൊട്ടി പൊട്ടി കരയാൻ തുടങ്ങി…

എന്നിൽ നിന്നും ഊർന്ന് നിലത്തേക്ക് വീഴാൻ പോയി….

ഞാൻ എന്റെ കൈകൾ കൊണ്ട് താങ്ങി നിർത്തി….

ആ അധരങ്ങൾ വിതുമ്പുക ആയിരുന്നു….

ഇഷാ…. മോളെ…….

നിറഞ്ഞ് ഒഴുകുന്ന ആ മിഴികൾക്ക്‌ ഒരു നോട്ടം പോലും കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല……

നീ…. നീ….
എന്തിനാ …എന്തിനാ എന്നെ വിട്ട് എറിഞ്ഞ് പോയത്……
പറ….

ഞാൻ അതിനും വേണ്ടി എന്ത് തെറ്റാണു ചെയ്തത്…..
എങ്ങനെ നിനക്ക് എന്നെ പിരിഞ്ഞ് ഇരിക്കാൻ കഴിഞ്ഞ്….

ഇഷാ….

എന്തിനാ… ഈ റൂഹിനെ നീ തോൽപ്പിച്ചത്….
നീ പോയ നിമിഷം മുതൽ ഞാൻ വെറും മാംസം ആണ്……എന്തിനായിരുന്നു ഇഷാ…..

വിങ്ങി പൊട്ടി കൊണ്ട് അവൻ നിലത്തേക്ക് ഇരുന്നു……

ഇരു കൈകൾ കൊണ്ട് മുഖം പൊത്തി എങ്ങൽ അടിച്ച് കരായൻ തുടങ്ങി….

ഞാൻ പതിയെ നിലത്തേക്ക് മുട്ട് കുത്തി ഇരുന്നു…..

റൂഫിക്ക…….

ആ ഒരു നാമം ഞാൻ ഉരുവിട്ടത്തും…..
എന്നെ വാരി പുണർന്ന്….

എന്തിനാ ഇഷാ…എന്നെ നീ കൊല്ലാതെ കൊന്നത്….

ഞാൻ അറിഞ്ഞത് ആണ്…പല തവണ…നിന്റെ ഗന്ധം…
പക്ഷേ..നീ എന്നെ തോൽപ്പിച്ചു…
എന്നെ ഒരു വിഡ്ഡി ആക്കി കൊണ്ട്…….

എന്തിനായിരുന്നു…എന്റെ മുന്നിൽ ഈ നാടകം……

ഞാൻ നിന്റെ ആരായിരുന്നു….
പറ….
എന്നിൽ നിന്നും ഇത്രയും നാൾ വിട്ട് നിൽക്കാൻ ഉള്ള കാരണം എന്താ….

പറ ഇഷാ……

എന്റെ ഹൃദയം ഇടുപ്പ് പിടിച്ച് നിർത്താൻ എങ്കിലും…നിന്റെ യഥാർത്ഥ കണ്ണുകൾ എങ്കിലും എന്റെ മുന്നിൽ കാണിച്ച് കൂടയിരുന്നോ?????

നിന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് ആ മലയിൽ നിന്ന് താഴേക്ക് വീണപ്പോൾ..ഒരു നിമിഷം ഞാൻ കരുതി പോയി…നീ എന്റെ ഇഷാ ആണോ എന്ന്….

എന്റെ തെറ്റിദ്ധാരണ ആണ് എന്ന് കരുതി ഞാൻ ഒഴിഞ്ഞ് മാറി….

നീ അജ്മൽ നേ ഇഷ്ടം ആണ് എന്ന് എന്നോട് പറഞ്ഞപൊഴും…എന്റെ ഇട നെഞ്ച് ഒന്ന് തുടിച്ച്…..

നീ എന്റെ അരികിൽ കൂടി കടന്നു പോകുന്ന ഓരോ നിമിഷവും….
ഞാൻ ഇശയെ ഓർത്ത് പോയിട്ട് ഉണ്ട്…

നിന്നെ കൈ വെച്ചപ്പോഴും….
നിറഞ്ഞ് ഒഴുകുന്ന നിന്റെ മിഴിയിൽ ഞാൻ കണ്ടത് ഇശയെ ആണ്…

പക്ഷേ പക്ഷേ…ഞാൻ വിശ്വസിച്ചില്ല….
കാരണം…എന്റെ ഇഷാ..യുടെ മിഴികൾ അല്ലായിരുന്നു അത്….

എന്തിനായിരുന്നു… എന്നോട്….

റൂഫിക്ക….

നിനക്ക് എന്നോട് പറയാൻ പറ്റാത്തത് ആയിട്ട് എന്താ ഉണ്ടായത്…..
എന്തിനാ എന്നിൽ നിന്നും നീ ഒളിച്ച് ഓടിയത്…

പറ ഇഷാ…..

ഉരുകി തീരുവയിരുന്ന് ഞാൻ….
ചങ്ക്‌ പൊട്ടി മരിച്ചു പോയി…..

നിന്റെ മരണ വാർത്ത പത്രത്തിൽ കണ്ടപ്പോൾ
..
എന്താണ് അതിന്റെ ഒക്കെ സത്യം…..

ആ ഒരു നിമിഷവും എന്റെ മനസ്സ് മന്ത്രിക്കുന്നു ഉണ്ടായിരുന്നു…നീ ജീവനോടെ ഉണ്ട് എന്ന്….

നീ ഈ ലോകത്ത് ഇല്ല എന്ന്……ഞാൻ വിശ്വസിച്ചിട്ടി്ല…
ഒരിക്കലും അതിന് എനിക്ക് കഴിയില്ല ഇഷാ….

നീ പറഞ്ഞിട്ട് ഇല്ലെ….
ഒരുമിച്ച് ലോകത്തോട് വിട പറയണം എന്ന്….കാരണം…നിനക്ക് ഞാൻ ഇല്ലാതെ ഒരു നിമിഷം പറ്റില്ല എന്ന്…

ആ ഒരു വാക്ക് ആണ് എന്നെ ഇത്രയും നാൾ ജീവിപ്പിച്ചത്…
എന്നെ തനിച്ച് ആക്കി നിനക്ക് പോകാൻ കഴിയില്ല എന്ന ഒരു തോന്നൽ…

പക്ഷേ…കഴിഞ്ഞ ദിവസങ്ങളിൽ…എന്റെ സമനില തെറ്റി പോയി….

ഞാൻ ഒരു മുഴു ഭ്രാന്തൻ ആയി മാറുക ആയിരുന്നു….
നിന്റെ അക്ഷരങ്ങളും ..വാക്കുകളും മാത്രം ആയി മാറി എന്റെ ലോകം…

എന്തിനായിരുന്നു ഇഷാ… എന്നോട്… ഇത്….
പറ…..
പറയാൻ……..

അവളുടെ മുഖത്ത് ഇരു കൈകളും വെച്ച് കൊണ്ട് അവൻ വിങ്ങി പൊട്ടി…..

പറയാം….എല്ലാം… എല്ലാം…..ഞാൻ പറയാം…..

Lechu,
ഞാൻ ഇറങ്ങുവ…

ഫിധയെ ഓരായ്‌ച ആയി കണ്ടിട്ട്….

ഇനി അവധി കഴിഞ്ഞ് തുറക്കുമ്പോൾ കാണാം…

എന്തടി വല്ലാത്ത സന്തോഷം ആണല്ലോ???

അത് പിന്നെ… ഓരായ്‌ച ശേഷം എന്റെ റൂഹ് ഇക്കാ നാളെ രാത്രി എത്തും….
അതിന്റെ ഒരു ത്രില്ലിൽ ആണ്…

മ്മ്… നടകട്ടെ……

അവൾക്ക് ഒരു ചെറിയ ചമ്മൽ കലർന്ന പുഞ്ചിരി നൽകിയിട്ട് ഞാൻ പോയി…..

കോളേജിൽ നിന്ന് ഇറങ്ങിയതും….ഫോൺ എടുത്ത് നോക്കി….

Alloh.. പെട്ടല്ലോ…ചാർജ് ഇല്ല…ഫോൺ ഓഫ് ആയി കിടക്കുന്നു…

ഇനി ഇപ്പൊ on ആക്കുമ്പോൾ വയർ നിറച്ച് കിട്ടി കോളും….

എത്രയും പെട്ടന്ന് യത്തീം ഖാന എത്താൻ വേണ്ടി ഞാൻ ആഞ്ഞു പിടിച്ച് നടന്നു…..

നല്ല തണുപ്പ് ആയത് കൊണ്ട് sweater ഇട്ടിട്ടു ഉണ്ടായിരുന്നു….

അതിൽ ചുറ്റി പിടിച്ച് കൊണ്ട് ഞാൻ നീങ്ങി….

Bus stop എത്തുന്നതിനു മുന്നേ എന്റെ മുന്നിൽ ഒരു കാർ വന്ന് വട്ടം വെച്ച്….

അതിൽ നിന്ന് ഇറങ്ങുന്നവന്റെ മുഖം കാണും തോറും….
എന്റെ കാലുകൾ വിറക്കാൻ തുടങ്ങി…

ആരിത്…..
ഇഷലോ???

Da… നീ അറിഞ്ഞോ…പുള്ളിക്കാരി വലിയ team ആണ്…

ഈ സക്കറിയയുടെ പേരിൽ ഒക്കെ കേസ് കൊടുക്കാൻ ഇവൾ പഠിച്ച്…

അല്ലേടി….

ഒരു അലർച്ചയോടെ അവൻ എന്റെ നേരെ വന്നു ….

അവന്റെ ഓരോ ചുവട് വേപ്പിലും എന്റെ ഹൃദയമിടപ്പ് കൂടി കൂടി വന്നു….

നീ എന്താണ് കേസ് കൊടുത്തത്….ഞാൻ നിന്നെ പീഡിപ്പിക്കാൻ ശ്രമിച്ച് എന്ന്….

അല്ലേ????

ഒന്ന് കയ്യിൽ കയറി പിടിച്ചപ്പോഴേകും നിനക്ക് അത് പീഡനം ആയി മാറി അല്ലേ…..

കേട്ടോ da… അപ്പൊ ഇവൾക്ക് ശേരിക്ക്‌ ഉള്ള പീഡനം എന്താണ് എന്ന് കാണിച്ച് കൊടുത്താലോ നമുക്ക്….

അവന്റെ വാക്കുകൾ കേട്ട് എന്റെ തൊണ്ട വരളുന്ന പോലെ തോന്നി…

ഒരു സഹായത്തിനു ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു….
ഇടവഴി ആയത് കൊണ്ട് തന്നെ ആരും അവിടെ ഇല്ലായിരുന്നു……

അവന്മാർ ഒരു ആറ് ഏഴ് പേരുണ്ടായിരുന്നു…..
ഞാൻ അവരുടെ മുഖത്തേക്ക് ദയനീയമായി നോക്കി….

എന്നിലേക്ക് സക്കറിയ അടുക്കും തോറും….ഞാൻ പിന്നിലേക്ക് ചുവട് വെച്ച് കൊണ്ട് നീങ്ങി…

തിരിഞ്ഞ് ഓടാൻ തുനിഞ്ഞതും…
അവൻ എന്റെ ശോളിൽ പിടുത്തം ഇട്ട്…..

അവന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി…..

എവിടെ ആണെടി ഓടി പോകുന്നത്……
എന്റെ കഴുത്തിലേക്ക് മുഖം വെക്കാൻ പോയതും ഞാൻ അടിവയറ്റിൽ ഒരു ചവിട്ട് കൊടുത്തിട്ട് കുതറി മാറി കൊണ്ട് ഓടി….

പിടിക്ക് എടാ അവളെ…

എന്റെ പിറകിൽ ആയി അവന്മാർ ഓടി വരാൻ തുടങ്ങി….

Main റോഡിൽ ഇറങ്ങി…ഞാൻ വേറെ ഒരു വഴിയിൽ കൂടി പാഞ്ഞു ..

കുറച്ച് ദൂരം ഓടി തിരിഞ്ഞ് നോക്കിയപ്പോൾ അവരെ കണ്ടില്ല….

പെട്ടന്ന് ആണ് എന്റെ മുന്നിലേക്ക് ഒരു കാർ വന്നു ചവിട്ടി നിർത്തിയത്…

ആ കാറിൽ തട്ടി ഞാൻ നിലത്തേക്ക് വീണ്…

കൈ മുട്ട് തടവി കൊണ്ട് ഞാൻ എണീക്കാൻ നോക്കിയതും എന്റെ നേരെ ഒരു കൈ നീണ്ട് വന്ന്….

നിവർന്നു നോക്കിയതും aju സാർ…..
മനസ്സിൽ ഒരു സമാധാനത്തിന്റെ അന്തരീക്ഷം തെളിഞ്ഞ്….

ഞാൻ ആ കൈകളിൽ പിടിച്ച് കൊണ്ട് എണീറ്റ്…..

എന്താടോ പറ്റിയത്….

സാർ…നമുക്ക് ഇവിടുന്ന് പോകാം…
ആ സക്കറിയയും കൂട്ടരും…എന്റെ പിന്നാലെ ഉണ്ട്….

പോകാം sir..

തിരിഞ്ഞ് നോക്കി നോക്കി ഞാൻ അത് പറഞ്ഞ്..

താൻ വാ…

അങ്ങനെ സാറിന്റെ കൂടെ കാറിന്റെ മുന്നിൽ ആയിട്ട് കയറി…..

കുറച്ച് നേരത്തേക്ക്‌ മൗനം നിറഞ്ഞ് നിന്ന്…

ഞാൻ ആകെ മൊത്തം ഒരു ഷോക്കിൽ ആയിരുന്നു…

ഇഷാ…
റൂഹ് നാളെ എത്തും അല്ലേ….

അതേ സാർ….

കൈ കാണിചെ…..

മുട്ട് മുറിഞ്ഞിട്ട്‌ ഉണ്ടല്ലോ…
ഹോസ്പിറ്റലിൽ പോകട്ടെ???

അയ്യോ വേണ്ട സാർ…എന്നെ യത്തീം ഖനയിൽ കൊണ്ട് ആകിയാ മതി…

എന്നാലും blood വരുന്നുണ്ട്….

പോകുന്ന വഴിക്ക് ആണ്…ഞാൻ ഇപ്പൊ താമസിക്കുന്ന വീട്…

Rent ഇന് എടുത്തിട്ട് രണ്ട് ആയച് ആയിട്ട് ഉള്ളൂ…..

ഒന്ന് ഡ്രസ്സ് ചെയ്തിട്ട് കൊണ്ട് വിടാം…

അയ്യോ..സാറിന് ബുദ്ധിമുട്ട് ആവില്ലേ…

എന്താ ഇഷാ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്….

താൻ എന്നെ അങ്ങനെ ആണോ കാണുന്നത്……

അയ്യോ…അങ്ങനെ അല്ല… എന്നാലും…

മ്മ്….

സാർ…എനിക്ക് ഫോൺ ഒന്ന് തരുമോ???
റൂഹ് നേ വിളിക്കാൻ ആണ്…

അതിന് എന്താ….

പോക്കറ്റിൽ നിന്നും ഫോൺ എടുത്തതും എന്തോ ഓർത്ത് പോലെ അത് കയ്യിൽ തന്നെ വെച്ച്…

എന്ത് പറ്റി സാർ….

ഒരു വിളറിയ ചിരിയോടെ എന്നോട് പറഞ്ഞ്…ബാലൻസ് ഇല്ല….

എന്തായാലും വീട്ടിലോട്ടു അല്ലേ പോകുന്നത്…land ഫോണിൽ call ചെയ്യാം..

ഇഷാ…കഴിക്കാൻ എന്തെങ്കിലും വേണോ???

വേണ്ട സാർ….

നല്ല മഴ കാറ് ഉണ്ട്… എന്താണോ എന്തോ ഇങ്ങനെ ഒരു climate….

തണുപ്പും മഴയും…. ഹൊ വല്ലാത്ത അന്തരീക്ഷം തന്നെ…..

കൈ മുട്ട് നോക്കട്ടെ….

ഞാൻ ചരിഞ്ഞ് ഇരുന്നു കാണിച്ച് കൊടുത്ത്….

കാണാൻ വയ്യ…
നീ ആ സ്ലീവ് പോക്കിക്കെ…

സാർ പറഞ്ഞത് കൊണ്ട്…മറുത്തു ഒന്നും പറയാതെ ഞാൻ കൈ മുകളിലേക്ക് വെച്ച് കാണിച്ച് കൊടുത്ത്….

തൊലി നല്ലത് പോലെ പോയിട്ട് ഉണ്ടല്ലോ….

ഇഷാ….

എന്താ സാർ…

താൻ ആ ഡാഷ് ബോർഡിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് തരോ??

ഞാൻ ഒരു അതിശയത്തോടെ …അത് തുറന്നു അതിൽ നിന്നും ഒരെണ്ണം എടുത്ത് കയ്യിൽ കൊടുത്ത്…

ഇത് എന്ത് ഏർപ്പാട് ആണ് മോളെ…

Lighter കൂടി എടുക്ക…..

ഞാൻ മനസ്സില്ല മനസ്സോടെ lighter എടുത്ത് അത് കത്തിച്ചു….

രണ്ട് പഫ് എടുത്തിട്ട്…..
എന്റെ നേരെ നീട്ടി…

ഒന്ന് try ചെയ്യുന്നൊ???

എന്താ സാർ ഇങ്ങനെ ഒക്കെ???

അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…ഒരു പുഫ് എടുക്കുണ്ടോ എന്ന് അല്ലേ ചോദിച്ച് ഉള്ളൂ…..

കുറച്ച് ദേഷ്യത്തോടെ എന്നോട് അത് പറഞ്ഞപ്പോൾ ഞാൻ ആകെ വല്ലാതെ ആയി…

സാർ വലിക്കും അല്ലേ???

മ്മ്…വല്ലപ്പോഴും…ഇത് പോലെ ഒത്ത ക്ലൈമറ്റ് വരുമ്പോൾ……

ഇഷാ….
If you don’t mind…
ഇൗ gear ഒന്ന് പിടിക്കുമോ???

ഞാൻ ഇത് ഒന്ന് വലിചോട്ടെ???

ഒരു request പോലെ അത് പറഞ്ഞപ്പോൾ….ഞാൻ gear യിലേക്ക് കൈ വെച്ച്…..

പോടുന്നേന ആണ്…എന്റെ കൈകൾക്ക് മുകളിൽ സാർ കയ്യ് വെച്ചത്….

ഒന്നും അറിയാത്ത ഭാവത്തിൽ കാർ മുന്നിലേക്ക് നീങ്ങി കൊണ്ട് ഇരുന്നു…..

ആ കൈകൾ കൊണ്ട്…എന്റെ കൈ യെ ചതച്ച് കൊണ്ട് ഇരുന്നു…

ആ… സാർ..എന്റെ കയ്യ്..

Oh സോറി…ഞാൻ അറിഞ്ഞില്ല…
സോറി my baby….
വേദനിചോ???

അതും ചോദിച്ച് എന്റെ കൈ എടുത്ത്…അയാള് ചുണ്ടുകൾ കൊണ്ട് അമർത്തി…

Shey… സാർ എന്താണ് ഈ കാണിക്കുന്നത്… വിട്ടേ….

ഞാൻ കൈ പിടിച്ച് പിന്നിലേക്ക് വലിച്ച്…

Ey… ഇഷാ…cool down…..

എന്താണ് ഇങ്ങനെ ഒക്കെ….

സാർ എന്നെ യത്തീം ഖനയിൽ വിട്ട മതി….

അത് നീ മാത്രം തീരുമാനിച്ച മതിയോ……

ഞാൻ പറയുന്നത് പോലെ കേട്ട മതി… കെട്ടോടി…..

അയാള് അവളുടെ കൈ പിടിച്ച് തിരിച്ച് കൊണ്ട് പറഞ്ഞ് നിർത്തി….

Centralized lock ഇട്ടിട്ട് അയാള് വേഗം കാർ എടുത്ത്…..

നിർത്താൻ….നിർത്താൻ ആണ് ഞാൻ പറഞ്ഞത്….

നീ എന്ത് പറഞ്ഞാലും…ഞാൻ നിർത്തില്ല…

ഒരു ഭ്രാന്തനെ പോലെ അയാള് പൊട്ടി ചിരിക്കാൻ തുടങ്ങി….

നിർത്താൻ….

എന്ത di . മര്യാദക്ക് ഇരുന്നോ…..!!!

അവള് ഗ്ലാസിൽ ഇട്ട് തട്ടാൻ തുടങ്ങി….

അയാള് അവളുടെ കഴുത്തിൽ പിടിച്ച് ചാരി ഇരുത്തി….

അടങ്ങി ഇരിക്കാൻ പറഞാൽ…അടങ്ങി ഇരുന്നോണം…..

കാർ നേരെ ചെന്ന് എത്തിയത് ഒരു കാട്ടിന്റെ നടുവിൽ ആയിരുന്നു…..

മുഴുവനും മരങ്ങളും….പാറകളും…
അതിന്റെ നടുവിൽ ഒരു ചെറിയ out house പോലെ ഉണ്ടായിരുന്നു…. .

കാർ നിർത്തിയതും അവള് ചാടി ഇറങ്ങാൻ നോക്കി….
ടീ….

അയാള് വന്ന് അവളുടെ കയ്യിൽ പിടുത്തം ഇട്ട്…

എങ്ങോട്ട് ആണെടി പോകുന്നത്……

ഇവിടെ വാടി…..

അവളുടെ ഇരു കൈകളും കൂട്ടി പിടിച്ച് കൊണ്ട് അയാള് അവളെ അകത്തേക്ക് കൊണ്ട് പോയി……

എന്നെ വിടാൻ….
വിടാൻ….

ആ കൈപ്പിടിയിൽ കിടന്ന് അവള് അലമുറ ഇട്ട് കരയാൻ തുടങ്ങി…..

തറയിൽ കാലുകൾ കൊണ്ട് ചവിട്ടി…പിടിച്ച് നിൽക്കാൻ തുടങ്ങി…

നിലത്തേക്ക് ഇരുന്ന അവളെ…
കൈകൾ കൂട്ടി പിടിച്ച്
വലിച്ച് ഇഴച്ച് കൊണ്ട് അയാള് അകത്തേക്ക് കയറി…

പ്ലീസ് എന്നെ ഒന്നും ചെയ്യല്ലേ…..

എന്നെ വിട്….
പ്ലീസ് സാർ………

സാർ…..

അവിടുത്തെ ഒരു ചെറിയ മുറിയിലേക്ക് അവളെ കൊണ്ട് ഇട്ടിട്ടു
അയാള് വാതിൽ അടച്ചിട്ട് പോയി…

സാർ…door തുറക്ക്… എനിക്ക് പോകണം…
തുറക്ക്….

പ്ലീസ്….

സാർ…
തുറക്കു……

പ്ലീസ്……

അലമുര ഇട്ട് കരഞ്ഞ് കൊണ്ട് അവള് കതകിൽ ആഞ്ഞ് അടിച്ച് കൊണ്ട് ഇരുന്നു..

Sir… പ്ലീസ്…. തുറക്ക്….

Fa… പന്ന ഡാഷ് മോളെ….

കതക് ആഞ്ഞ് തുറന്ന് കൊണ്ട് അയാള് അവളുടെ മുഖത്തേക്ക് ആഞ്ഞു അടിച്ച്…

അവള് കവിൾ പൊത്തി കൊണ്ട് നിലത്തേക്ക് വീണു…

ഹ.. ഹ.. ഹ..

കിടന്ന് കൂവിയലും ഒരു ഒറ്റ മനുഷ്യൻ കേൾക്കാൻ പോകുന്നില്ല…….

കേട്ടോ ടീ…..

വാതിൽ അടച്ച് കുറ്റി ഇട്ട് കൊണ്ട് അയാള് അവളുടെ മുടിയിൽ കയറി പിടിച്ച്…..

നിലത്ത് കിടന്ന അവളെ വലിച്ച് ഏഴുനേൾപ്പിച്ച്…….

വേദനിച്ചോ???

പറഞ്ഞത് കേട്ടാൽ…ഞാൻ വേദനിപ്പിക്കാൻ നിൽക്കില്ല….
അല്ലാതെ കുതറി മാറാനോ…ബഹളം ഉണ്ടാക്കാൻ ആണോ ശ്രമം എങ്കിൽ….

അതും പറഞ്ഞ അവളുടെ മുഖത്തേക്ക് ഒന്നും കൂടി അയാള് ആഞ്ഞ് അടിച്ച്…

ദാ..ഇതായിരിക്കും മറുപടി…

കെട്ടോടി……

മുടി കുത്തിൽ നിന്ന് പിടി വിടാതെ അവളെ അയാളിലേക്ക് അടുപ്പിച്ചു….

ഒരു വെറുപ്പോടെ അവള് തല പിന്നിലേക്ക് വെട്ടിച്ച് മാറ്റി കൊണ്ട് ഇരുന്നു…

ആഹാ…..

അവളുടെ കഴുത്തിലേക്ക് മുഖം വെച്ച്… ഗന്ധം ആസ്വദിച്ച് കൊണ്ട് അവളെ നിലത്തേക്ക് ഇട്ട്…

അവള് ഭിത്തിയോട് ചേർന്ന് മുഖം പൊത്തി ഇരുന്നു…..

അയാള് പതിയെ അവളുടെ അരികിൽ മുട്ട് കുത്തി ഇരുന്നു…

മോളെ…. കൈ മുറിഞ്ഞ് ഇരിക്കുക അല്ലേ…
വാ ഞാൻ മരുന്ന് വെച്ച് തരാം…..

വേണ്ട…..

ഞാൻ വേദനിപ്പിക്കില്ല…..

വേണ്ട….
എന്നെ ഒന്നും ചെയ്യല്ലേ….

അവള് കിതപ്പോടെ പിന്നിലേക്ക് മാറി…

എന്ത് പറച്ചിൽ ആണ്… മരുന്ന് വെച്ചിട്ട് ഇല്ലെങ്കിൽ..പിന്നെ എങ്ങനെ ആണ്….

കയ്യ് കാണിച്ച്…..

വേണ്ട….
പ്ലീസ്…

Fa.. കാണിക്കെടി…..

വിറച്ച് കൊണ്ട് അവള് കൈകൾ നീട്ടി…..

എനിക്ക് കാണാൻ വയ്യ…കയ്യ് മടക്കി മുകളിലേക്ക് വെച്ചേ…..

വേണ്ട സാർ…

അവള് കരഞ്ഞ് കൊണ്ട്….കൈകൾ കൂപ്പി…..

എന്താ ഇത്.. ഇശൽ കരയുവാണോ???
ഞാൻ അതിന് ഒന്നും ചെയ്തില്ലല്ലോ…..

പിന്നെ എന്തിനാ…
അവളുടെ കണ്ണീർ അയാള് പതിയെ തട്ടി തെറുപിച്ച്..

ഇവിടെ ഇപ്പൊ ചൂട് അല്ലേ…പിന്നെ എന്തിനാ നമുക്ക് ഇൗ sweater ..

അയാള് ഇട്ടിരുന്ന sweater ഊരി മാറ്റി…

ഞാൻ ദാ ഊരി കളഞ്ഞ്….
മോളും.. മാറ്റിക്കേ……

വേണ്ട സാർ…….
അവള് കൈകൾ കൂപ്പി ഇരുന്നു….

എന്താ.. ഇഷാ ഇത്…നീ ഇങ്ങനെ പേടിക്കാതെ……

പതിയെ അയാള് അവളുടെ തോളിൽ കൈ വെച്ച്…….

വേണ്ട സാർ….

അവള് ധരിച്ച് ഇരുന്ന sweateril പതിയെ കൈകൾ അമർത്തി

ഇങ്ങനെ ചുരുണ്ട് ഇരികല്ലെ…
കൈ നിവർത്തിക്കെ…

സാർ…. വേണ്ട…

അയ്യേ…എന്താണ് ഇത്….

വേണ്ട സാർ…..

മുറിവ് കാണാൻ അല്ലേ….
എന്നൽ അല്ലേ…..

കൈകൾ കൂപ്പി കൊണ്ട് അവള് ഒരേ ഇരിപ്പ് തുടർന്ന്….

പതിയെ അവളുടെ കൈകൾ ബലം ആയി പിടിച്ച് നിവർത്തി കൊണ്ട്… അയാള് sweater വലിച്ച് ഊരി….

അത് കൈകളിൽ എടുത്ത് കൊണ്ട്….ആസ്വദിച്ച് മണപ്പിച്ചു..

Aaaha…

എന്ത് ഗന്ധം ആണ്…നിന്റെ വസ്ത്രങ്ങൾക്ക് പോലും…..

കരഞ്ഞ് തളർന്ന് ശ്വാസം എടുക്കാൻ പോലും അവള് ആയാസപെട്ട്‌..

അവളുടെ sweater മാറ്റിയതും…..കൊതിയോടെ അവളുടെ മിഴികളിൽ അയാള് നോക്കി ഇരുന്നു…..

അവളുടെ ശരീരം മുഴുവനും അടി മുടി വീക്ഷിച്ച് കൊണ്ട്..

ശരീരത്തിലെ ഓരോ ഭാഗത്തേക്കും അയാള് മിഴികൾ തറപ്പിച്ച് ….

അയാളുടെ നോട്ടം സഹിക്കാൻ കഴിയാത്ത…
നിലത്ത് കിടന്ന ശോൽ എടുത്ത് അവള് മാറിലേക്ക് ഇട്ട്…

എന്താണ് ഇഷാ ഇത്….

വശ്യമായ ഒരു ചിരിയോടെ….
അവളുടെ മാറിൽ നിന്നും ശോൽ എടുത്ത് കളഞ്ഞ്….

സാർ പ്ലീസ്…

Half സ്ലീവ് top ആയിരുന്നു അവള് ധരിച്ചത്….

ദാ ഇവിടെ മുറിവ് ഉണ്ടല്ലോ…

തോളിൽ നോക്കി കൊണ്ട് അയാള് അത് പറഞ്ഞതും…
അവള് അയാളുടെ കയ്യിൽ കയറി പിടിച്ച്…

വേണ്ട സാർ….
പ്ലീസ്…..

എന്താ ഇഷാ.. ഇത്…ഞാൻ അതിന് നിന്നെ എന്തെങ്കിലും ചെയ്തോ…

അടങ്ങി ഇരിക്കെടി…..

ചുവന്ന കണ്ണുകളും ആയി അയാള് അവളുടെ അരികിലേക്ക് നീങ്ങി…

അവള് മിണ്ടാതെ നിറ കണ്ണുകൾ തുടച്ച് ഇരുന്നു

Dressinte കയ്യുടെ ഒരു തുമ്പ് പിടിച്ച് വലിച്ച് കീറി…..

ആ…ഇപ്പൊ മുറിവ് കാണാം….

ഒരു ഭ്രാന്തനെ പോലെ അയാള് അവളിലേക്ക് മുഖം അടുപ്പിച്ചു…

തോളിൽ ആയി….മുഖം ചേർത്ത് പിടിച്ച്…
ആ…എന്ത് സുഗന്ധം ആണ്…നിന്റെ ശരീരത്തിന്…..

പൊടിയുന്ന രക്ത തുള്ളികൾക്കും…എന്ത് ഗന്ധം ആണ് പെണ്ണേ….

അവളുടെ കയ്യിലെ ക്ക് മൂക്ക് അടുപ്പിച്ച് കൊണ്ട് അയാള് ആസ്വദിച്ച് ഇരുന്നു……

കയ്യിൽ ഉണ്ടായിരുന്ന പഞ്ഞി യും മരുന്നും അതിലേക്ക് വെച്ച് അമർത്തി…

ആ….

അയ്യോ…എന്റെ ഇഷാ ക്‌ക് വേദനിച്ചു????

ഞാൻ വേറെ ഒരു സൂത്രം കാണിച്ച് തരാം….

ഒരു ഭ്രാന്ത നേ പോലെ… മേശ പുറത്ത് ഇരുന്ന മദ്യം എടുത്ത് അവളുടെ മുറുവിലേക്ക്‌ ഒഴിച്ച്….

ഹ ഹ ഹ….

ഇപ്പൊ വേദനിച്ചു???

ഒഴുകി ഇറങ്ങുന്ന മദ്യം….
അയാള് നാവ് കൊണ്ട് തുടച്ച് എടുത്ത്…..

സാർ
പ്ലീസ്………

എന്ത് പ്ലീസ് എന്ന്…..
.ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് അയാള് ആഞ്ഞ് അടിച്ച്….

ആ ഒരു അടിയിൽ അവളുടെ ചുണ്ട് പൊട്ടി ചോര വരാൻ തുടങ്ങി….

ഇഷാ…I am sorry’….
I am sorry my baby…..

അവളുടെ മുഖം കൈവെള്ളയിൽ എടുത്ത് കൊണ്ട് ചുണ്ടിൽ അയാള് പതിയെ സ്പർശിച്ച്….
.അവള് കൈകൾ തട്ടി മാറ്റി…..

ഇഷാ….
അവളിലേക്ക് ചേർന്ന് ഇരുന്നു കൊണ്ട്
ഇടുപ്പിൽ കൂടി പതിയെ അവളുടെ നഗ്നമായ ശരീരത്തിൽ അയാള് വിരൽ ഓടിച്ച്…..

സാർ… വിട്…..

കരഞ്ഞ് തളർന്ന ശബ്ദത്തിൽ ഒരു കെഞ്ചലോടെ പറഞ്ഞ് കൊണ്ടേ ഇരുന്നു…

എന്നെ ഒന്നും ചെയ്യല്ലേ…പ്ലീസ്…

അവളെ കയ്യിൽ കോരി എടുത്ത് കൊണ്ട്.. കട്ടിലെയ്ൽക്ക്‌ ഇട്ട്…..

സാർ….
ചാടി എഴുന്നേല്ക്കാൻ പോയ അവളെ പിടിച്ച് പിന്നിലേക്ക് തള്ളി…

ഇഷാ..relax…
കാല് മുറിഞ്ഞിട്ട്‌ ഉണ്ട്… ദേ നോക്കിയേ…

Jeans nte ഇടയിൽ നിന്നും ഒലിച്ചിറങ്ങുന്ന രക്ത തുള്ളികള് കാണിച്ച് കൊണ്ട് അയാള് പറഞ്ഞു……

അവളെ നോക്കി കൊണ്ട്…
പതിയെ താഴേക്ക് ഇറങ്ങി ഇരുന്നു…

സാർ….
No.. please….

കൈകൾ കൂപ്പി കൊണ്ട് അവള് ഒരിക്കൽ കൂടി ചാടി എഴുന്നേല്ക്കാൻ ശ്രമിച്ചു…

അവളുടെ നെഞ്ചില് കൈകൾ വെച്ച് കൊണ്ട്…
അയാള് ആ jeans വലിച്ച് ഊരി…

No….
അവള് കിടന്ന് അലറി….

ബാക്കി ഇരുന്ന മദ്യം കാൽ മുട്ടിലെ മുറിവിലേക്ക് ഒഴിച്ചതും…അവള് പിടഞ്ഞ് കൊണ്ട് മാറി….

വേദന മാറിയോ????

ഹ ഹ ഹ….

സാർ…

അവള് ദയനീയമായി …. വിളിച്ച്….

ഇഷാ…ഞാൻ നിന്നെ പ്രണയിക്കുന്നു…. ഭ്രാന്തമായി……

നിന്നെ അത്രയ്ക്ക് ഇഷ്ടം ആണ്…
ഒരുപാട് ആണ് ഞാൻ മോഹിച്ചത്‌….

നീ അവന് കൊടുക്കരുള്ളത് പോലെ..എനിക്കും ഒരു ചുംബന നൽകുമോ???

No….No….

നീ തരേണ്ടെടി….

അയാള് അവളുടെ മുഖത്തേക്ക് ആഞ്ഞ് അടിച്ച്…….

അവളുടെ മുഖം ബലം ആയി പിടിച്ച് കൊണ്ടു കവിളിലെക്ക്‌ മുഖം വെച്ച്…

വിടാൻ…
മാറ്….
മാറാൻ….

അയാളെ അവള് തള്ളി മാറ്റി കൊണ്ട് ഇറങ്ങി ഓടാൻ ശ്രമിച്ചു..

എവിടേക്ക ആണെട് ഓടുന്നത്…..

ഹേയ് മോള് പേടിക്കണ്ട…
നിയടക്കം 12 മാട പ്രാവുകളാണ് ഈ ചെകുത്താന്റെ കര വലയത്തിൽ ഒന്ന് പറക്കാൻ കഴിയാതെ ….ദ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ചിറകടിച്ച് ….!!
Ha ha ഹ
ഈ കരച്ചിൽ കേൾക്കാൻ എന്തൊരു ഫീൽ ആണന്നു അറിയുമോ ….!!

നീ ഒന്ന് സഹകരിച്ചാൽ…ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ നമുക്ക് മുന്നോട്ട് പോകാം…

അല്ലാത്ത പക്ഷം കിടന്ന് ബഹളം ഉണ്ടാക്കാൻ ആണ് ശ്രമം എങ്കിൽ..

അവരുടെ അതെ അവസ്ഥ ആയിരിക്കും നിൻ്റെതും…

കെട്ടോടി…

അവളുടെ ഇടുപ്പിൽ കൂടി ചുറ്റി പിടിച്ച് കട്ടിലിലേക്ക് ഇട്ട്…….

ഇരു കൈകളും അവളുടെ ശോൽ ഉപയോഗിച്ച് കട്ടിലിന്റെ ഒരു അറ്റെത്തേക്ക്‌ വലിച്ച് കെട്ടി…

അടങ്ങി കിടന്നോണം….

ടേബിളിൽ ഇരുന്ന ഒരു cigerate കത്തിച്ച് കൊണ്ട് ഒരു കസേര വലിച്ച് ഇട്ട് അവളുടെ അടുത്തേക്ക് ഇരുന്നു…..

ഇഷാ….

എന്ത് മൃദുലം ആണ് പെണ്ണേ നിന്റെ ശരീരം…. top പതിയെ ഉയർത്തി കൊണ്ട് …നഗ്നമായ അവളുടെ ശരീരത്തിൽ തടവി കൊണ്ട് അയാള് പറഞ്ഞ്…..

എത്ര മോചിച്ചിട്ട്‌ ഉണ്ടെന്ന് നിനക്ക് അറിയുമോ…..

നീ എന്നൽ എനിക്ക് ഭ്രാന്ത് ആയിരുന്നു….
നീ എന്റെ അരികിലേക്ക് വരുന്ന ഓരോ നിമിഷവും…ഞാൻ നിന്റെ ഗന്ധത്തിൽ മതി മറന്ന് പോയിട്ടുണ്ട്…..

റിസോർട്ടിൽ ഞാൻ ആദ്യം എത്തിയത് പോലും….
നിന്റെ മുറിയിൽ ഒളി ക്യാമറ വെക്കാൻ ആയിരുന്നു….

നിന്റെ ആ കിടപും….
തിരിഞ്ഞ് കിടക്കുമ്പോൾ… മാറി പോകുന്ന വസ്ത്രത്തിന്റെ ഇടയിൽ കൂടി തെളിഞ്ഞ് കാണുന്ന നിന്റെ നഗ്നമായ വയറും…. ആ അരിഞ്ഞാനവും…

നോക്കട്ടെ…അത് ഇപ്പോഴും ഉണ്ടോ എന്ന്….

പതിയെ അവളുടെ അരയിൽ കൂടി കൈകൾ ഇട്ട്…. നോക്കി…

ഹ ഹ ഹ…

ഉണ്ട് അല്ലേ….

അവൻ തന്നത് ആയിരിക്കും അല്ലെ…
അവൻ തന്ന ഒന്നും എന്റെ പെണ്ണിന്റെ ശരീരത്തിൽ വേണ്ട….
ഒരു ഭ്രാന്തനെ പോലെ
രണ്ട് കയ്യും ഉപയോഗിച്ച് അയാള് ആ അരിഞ്ഞാണം…വലിച്ച് പൊട്ടിക്കാൻ ശ്രമിച്ചു……

ഒടുവിലത്തെ പിടിയിൽ…രക്തം പൊടിഞ്ഞ് കൊണ്ട്..അത് അയാളുടെ കയ്യിലേക്ക് വന്ന്….

ഹ ഹ….

അത് നിലത്തേക്ക് വലിച്ച് എറിഞ്ഞ് കൊണ്ട് കാലിന്റെ അരികിലേക്ക് നീങ്ങി ഇരുന്നു…

ദാ ഈ കൊലുസ്സും അവൻ തന്നത് ആയിരിക്കും അല്ലെ….

അവളുടെ കാലിൽ കിടന്ന കൊലുസ്സിൽ അയാള് പിടി മുറുക്കി…

അവന്റെ ഒരു സമ്മാനം…

ദേഷ്യത്തോടെ അയാള് അത് വലിച്ച് പൊട്ടിച്ച് എടുത്ത്…..

അന്ന് മോഹിച്ച് ആണ്….
നിന്നെ ഒന്ന് തൊടണം എന്ന് പോലും…

നിന്റെ നഗ്നമായ ശരീരം ഒന്ന് കാണുവാൻ വേണ്ടിയാണ്…കൊതിയോടെ ഞാൻ bathroomilum ക്യാമറാ വെച്ചത്….

പക്ഷേ…നീ ടവ്വൽ കൊണ്ട് വന്നു അതിൽ…തടസ്സം ഉണ്ടാക്കി….

അന്ന് ഞാൻ നേരിട്ട മാനസിക പിരിമുറുക്കം നിനക് അറിയില്ല….

ഒന്ന് കാണാൻ ഞാൻ കൊതിച്ചു പോയിരുന്നു…

ഞാൻ എത്രത്തോളം ആഗ്രഹിച്ച് എന്ന് അറിയുമോ???

നീയും അവനും കൂടി ബെഞ്ചിൽ ഇരുന്നു പ്രണയം കൈ മാറുന്നത് എല്ലാം…ഞാൻ കണ്ട് നിന്നപ്പോൾ
എന്റെ സമനില തെറ്റി…
ആ നിമിഷം ഞാൻ ഓർത്ത്…അവനെ കൊന്നിട്ട് നിന്നെ സ്വന്തം ആക്കിയാലോ എന്ന്…

റൂഹ് നേ chairman സ്ഥാനത്തേക്ക് ഞാൻ suggest ചെയ്തത് പോലും നിന്നെ ഒന്ന് ഒറ്റക്ക് കിട്ടാൻ വേണ്ടി ആയിരുന്നു…

അവൻ നിനക്ക് മോതിരം ഇട്ട് തന്ന നിമിഷം ഞാൻ ഇല്ലാതെ ആയി….

എവിടെ ആ മോദിരം….എന്തോ ഓർത്ത് പോലെ ഒരു ഭ്രാന്തനെ പോലെ അവളുടെ കൈ വിരൽ നീട്ടി നോക്കി….

“റൂഹ്”

വിരലിൽ അണിഞ്ഞ് ഇരിക്കുന്ന മോതിരത്തിന്റെ പേര് വായിച്ചതും…
അതിലേക്ക് അയാള് കാർക്കിച്ച് തുപ്പി…..

നിനക്ക് ഇതിന്റെ ആവശ്യം ഇല്ല….

പ്ലീസ്…സാർ ….

ബലമായി ആ മോതിരം വലിച്ച് ഊരി കളഞ്ഞ്…..

ആ വിരലുകളിൽ അയാളുടെ ചുണ്ടുകൾ അമർത്തി….

പതിവരുവോളം കൈക്കളിൽ ചുംബിച്ചു….

ഈ ഒരു IV…
അച്ഛനോട് അവർക്ക് വേണ്ടി ഞാൻ ആണ് maximum recommendation നടത്തിയത്….

നിന്നെ ഒന്ന് അടുത്ത് കിട്ടാൻ…

അപ്പോഴാ… അവള്…അവന്റെ കൂടെ പോകാൻ നിന്നത്…

അല്ലെടി….

അവളുടെ താടിയിൽ പിടി മുറുക്കി കൊണ്ട് അയാള് അവളിലേക്ക് അടുത്ത്…

ഒരു ഒറ്റ തവണ…അവന് കൊടുത്ത പോലെ..ഒരു ചുംബനം എനിക്ക് തരുമോ……

എരിഞ്ഞു തീരാരയ cigerate വലിച്ച് എറിഞ്ഞ് കൊണ്ട് അയാള് അയാളുടെ shirt വലിച്ച് ഊരു……

ഇഷാ… കണ്ടോ….
ഈ നെഞ്ചില് നീ മാത്രം ആണ്…….
നോക്കിയേ….

അയാള് അവളിലേക്ക് മുഖം അടുപ്പിക്കാൻ ശ്രമിക്കും തോറും… അവള് കാലുകൾ ഇട്ട് അടിക്കാൻ തുടങ്ങി….

നിന്നോട് അടങ്ങി കിടക്കാൻ അല്ലേ പറഞ്ഞത്…..
ഇരു കൈയ്യും കൊണ്ട് അവളുടെ കാലുകൾ അയാള് പിടിച്ച് വെച്ച്…….

ഇഷാ…ഒരു ഒറ്റ ചുംബനം….
ദാ ഇവിടെ….
അയാള് അവളിലേക്ക് ചുണ്ടുകൾ അമർത്തിയത്തും….
ആ ചുണ്ടിൽ അവള് ആഞ്ഞ് കടിച്ച്….

ടീ….

ഒരു അലർച്ചയോടെ അയാള് അവളുടെ മുഖത്ത് മാറി മാറി അടിച്ച്……

ആ… ആ…

അവളുടെ ചുണ്ടുകൾ പിടിച്ച് വെച്ച്… എരിഞ്ഞ് തീർന്ന സിഗരറ്റ് കൊണ്ട് പൊള്ളിച്ച്….

ആ…..

അവള് വാ വിട്ട് കരയാൻ തുടങ്ങി…

ഹ ഹ ഹ…

തുടുത്ത് ഇരിക്കുന്ന അവളുടെ ചുണ്ടിലേക്കു അയാള് പതിയെ ചുണ്ടുകൾ വെച്ച്…..

വീർത്ത ഇരിക്കുന്ന ഭാഗങ്ങളിൽ…നാവ് കൊണ്ട് തലോടി… ആസ്വദിച്ച്….

Sir…no…..

അവള് തല വെട്ടിച്ച് മാറ്റി കൊണ്ട് ഇരുന്നു…..

Pantinte പോക്കറ്റിൽ നിന്നും….
ഒരു കഞ്ചാവ് ചുരുട്ട് എടുത്ത് അവളുടെ ചുണ്ടിലേക്ക് വെച്ച്…

നിന്റെ ചുണ്ടിന്റെ നനവിൽ…എനിക്ക് ഇത് രുചിക്കണം

അവളിലേക്ക് അമർന്നു കൊണ്ട്…പതിയെ നനവ് പറ്റിയ ആ ചുരുട്ട് അയാള് വായിൽ വെച്ച്…..

അവളുടെ കഴുത്തിലേക്ക് മുഖം വെച്ച് കൊണ്ട് അവളുടെ ഗന്ധം ആസ്വദിക്കാൻ തുടങ്ങി…

Aaaha…..

അപ്പോഴാണ് അയാളുടെ ഫോൺ ring ചെയ്തത്..

ഒരു അറപ്പോടെ അയാള് അവളുടെ മുഖത്തേക്കു ഫോണിലേക്ക് മാറി മാറി നോക്കി…

നിന്റെ രക്ഷകൻ ആണ് വിളിക്കുന്നത്….

അത് പറഞ്ഞതും അവള് കിടന്ന് നിലവിളിക്കാൻ തുടങ്ങി .
നീ എത്ര കിടന്ന് അലറിയിട്ടും ഒരു കാര്യവും ഇല്ല …

മേശ പുറത്ത് ഇരുന്നു tape എടുത്ത് അവളുടെ വായിൽ ചുറ്റിയിട്ട്
അവളുടെ അരികിൽ നിന്നും അയാള് മാറി..മുറിയുടെ പുറത്തേക്ക് ഇറങ്ങി വാതിൽ ചാരി…

കുറച്ച് നേരത്തിന് ശേഷം അകത്തേക്ക് കയറി….

നിന്നെ കാണാൻ ഇല്ലെന്ന്…

എങ്ങനെ കാണാൻ ആണ് ഇഷ…
നീ എന്റെ അരികിൽ അല്ലേ….

എന്റെ മാത്രം പെണ്ണ് ആയി….

അല്ലേ ………

അവളുടെ അടുത്ത് ആയി വന്നു കൊണ്ട് tape വലിച്ചു എടുത്ത്….

അവളുടെ മുഖം ചുവന്നു തുടുത്ത്…

അയാളുടെ മുഖത്തേക്ക് അവള് കാർക്കിച്ച് തുപ്പി….

Shhh…..

കൈകൾ കൊണ്ട് തുടച്ച് മാറ്റി യിട്ട്…..

ഒന്ന് പതുങ്ങി കൊണ്ട് അവളുടെ മുഖത്തേക്ക് മാറി മാറി അടിച്ച്….

അവളുടെ മുടി കുത്ത്തിൽ പിടിച്ച് കട്ടിലിലേക്ക് അടിക്കാൻ തുടങ്ങി…..

നീ …
നീ എന്റെ മുഖത്ത് തുപ്പും അല്ലേടി….

കലി അടങ്ങുന്ന വരെ അയാള് അവളെ അടിച്ച്…

സോറി ഇഷാ….
സോറി…

പെട്ടന്ന് മാറുന്ന അയാളുടെ മുഖം ഭാവവും…
സംസാരവും…
അവളിൽ ഭീതി നിറച്ച് കൊണ്ട് ഇരുന്നു….

അവളുടെ നെഞ്ചിലേക്ക് അയാള് പതിയെ മുഖം വെച്ച്…..

ഇഷ…
ഈ ഹൃദയം എനിക്ക് വേണ്ടി മിടിക്കുമോ???

എന്റെ നാമം പറയുമോ…

എന്നെ വിട്….

ചി…
മിണ്ടാതെ കിടക്കെടി….

അവളുടെ ഇടനെഞ്ചിൽ കൈകൾ വെച്ച് കൊണ്ട് കുറച്ച് നിമിഷത്തേക്ക് അയാള് ഒരേ കിടപ്പ് തുടർന്ന്….

തള്ളി മാറ്റാൻ കാലുകൾ കൊണ്ട് അവള് ശ്രമം നടത്തി കൊണ്ട് ഇരുന്നെങ്കിലും…
അയാള് അവളെ ചുറ്റി വരിഞ്ഞു വെച്ചിരിക്കുക ആയിരുന്നു….

അവളുടെ ഹൃദയമിടിപ്പ് ആ മുറിയിൽ നിറഞ്ഞ് നിന്ന്….

എന്ത് ഗന്ധം ആണ് നിന്റെ ശരീരത്തിന്….
എന്നെ ഇത് കൊല്ലാതെ കൊല്ലുന്നു…..

ഒരു വെപ്രാളവും പരവേഷത്തോടെ…അയാള് കുറച്ച് മാറി ഇരുന്നു കൊണ്ട്…അവളുടെ വസ്ത്രങ്ങൾ കീറാൻ തുടങ്ങി….

Sir…. No….
വേണ്ട……

ആദ്യമായി നിന്റെ കന്യകാതത്വം ഞാൻ സ്വന്തം അക്കിക്കൊട്ടെ….

Sir..no….

കൊതിയോടെ…അവളുടെ വസ്ത്രങ്ങൾ ഓരോന്നും പതിയെ അവൻ കീറി …..

സാർ…എന്നെ ഒന്നും ചെയ്യല്ലേ…..
പ്ലീസ്…..

നഗ്നമായ അവളുടെ ശരീരത്തിൽ അയാളുടെ നഖം ആഴ്ണ് ഇറങ്ങിയതും…
അവള് നിലവിളിച്ച് കൊണ്ട്…തല വെട്ടിച്ചു….

മിണ്ടാതെ ഇരിക്കേണ്ടി….
അടങ്ങി കിടന്നാൽ…ഞാൻ വേദനിപ്പിക്കാൻ നിൽക്കില്ല…..

സാർ…no……

നേരത്തെ കെട്ടിയ cellotape എടുത്ത് അവളുടെ വായിൽ കൂടി ചുറ്റി വരിഞ്ഞു…..

നഗ്നമായ അവളുടെ ശരീരത്തെ ഒരു കൊതിയോടെ അയാള് നോക്ക് ഇരുന്നു….

പിടലി ചരിച്ച് പിടിച്ച് കൊണ്ട് അവളെ അടി മുടി നോക്കി
ഒരു കൊതി പോലെ അയാളുടെ വായിൽ നിന്നും വെള്ളം ഒലിച്ച് ഇറങ്ങുക ആയിരുന്നു

മാറിടം പോലും മറക്കാൻ ഒരു തുണി ഇല്ലാതെ അവള് കിടന്നു അലറി….

അവളുടെ മുന്നിൽ വിവസ്ത്രൻ ആയി അയാള് നിന്ന്…

തല വെട്ടിച്ച് കൊണ്ട് അവള് ആവുന്നതും….മാറി കൊണ്ട് ഇരുന്നു…..

അവളുടെ കാലുകളിൽ ബലം ആയി അയാള് പിടിച്ച്…

അവള് തടയ്യുനതിന് ഒപ്പം….അയാളുടെ പല്ലുകളും നഖവും അവലിൽ ആഴ്ണ് ഇറങ്ങി കൊണ്ട് ഇരുന്നു…..

തല വെട്ടിച്ച് അവള് കണ്ണീരിൽ മുങ്ങി കുതിർന്ന് ഇരുന്നു….

പക്ഷേ…അയാളിൽ ഒരു ദയയും ഉണർന്നില്ല….

പതിയെ അവളുടെ കഴുത്തിലേക്ക് മുഖം വെച്ചുകൊണ്ട് അവളിലേക്ക് ആഴ്ണ് ഇറങ്ങി

Nooooo……

Noo……..

Leave a Reply

Your email address will not be published. Required fields are marked *