Part 15
രാത്രി ഒരു പത്ത് മണി ആവരായപ്പോൾ കാര്യങ്ങൽ എല്ലാം ഒന്ന് ശെരി ആക്കി കൊണ്ട് ഞങ്ങൽ പോലീസ് സ്റ്റേഷനിലക്ക് പോയി….
Sir..
May I come in…!!
Rooh മുഹമ്മദിന്റെ ഫ്രണ്ട്സ്…
അല്ലേ…
ഇരിക്ക് ഇരിക്ക്…
നോക്കണ്ട…
മറന്നിട്ടില്ല…. ഒന്നിനെയും…
കഴിഞ്ഞ തവണ നിങ്ങള് ഇറക്കു മതി ചെയ്ത വക്കീൽ സാർ എവിടെ???
മുങ്ങിയോ???
അതോ പുതിയ നിയമ വശം വല്ലതും പഠിക്കാൻ പോയോ???
ഒരിടത്തും പോയില്ല എമാനെ…
ഞാൻ ഇവിടെ തന്നെ ഉണ്ട്….
വാതിൽ തുറന്നു കൊണ്ട് അയാള് അകത്തേക്ക് കയറി…..
ഇരിക്കണം….
Law പുസ്തകം മുഴുവനും അരച്ച് കലക്കി കുടിച്ചത് അല്ലേ…ക്ഷീണം കാണും….
ആ ചെറുക്കൻ critical സ്റ്റേജിൽ ആണ് കിടക്കുന്നത്…
അവന്റെ കാര്യം തീർന്നാൽ….പിന്നെ അകത്ത് കിടക്കാം….നിങ്ങളുടെ ഒക്കെ പുന്നാര നേതാവിന്….
അവൻ അകത്ത് കിടക്കണം എങ്കിൽ പുറത്ത് നിൽക്കുന്ന അവന്റെ തന്ത മരിക്കണം…..
What….
Yes… ഇബ്രാഹിം rawother….
Is here….
അയാള് ചാടി എഴുനേറ്റു…
എമാനെ നിയമം പഠിപ്പിക്കാൻ പോകുന്നത്….ഞാൻ അല്ല…
supreme court chief justice Dr. ഇബ്രാഹിം rawother ആണ്….
അയാളുടെ തൊണ്ടയിൽ കൂടി വെള്ളം നിരങ്ങി ഇറങ്ങുന്നത് ഞങ്ങൽ കണ്ട്….
പോലീസ് തൊപ്പി എടുത്ത് വെച്ച് കൊണ്ട് അയാള് വാതിൽ തുറന്നു ഇറങ്ങി….
മുറ്റത്തെ പോടി പടലങ്ങളെ തേരുപിച്ച് കൊണ്ട് ഒരു റോൾസ് റോയ്സ് കാർ വന്നു നിന്നു….
Chief justice എന്ന ബോർഡ് വായിച്ചതും
അയാള് കുറച്ചും കൂടി മുന്നിലേക്ക് ഇറങ്ങി നിന്നു…
മുന്നിൽ നിന്നും well dressed ആയ ഒരാള് ആദ്യം ഇറങ്ങി….
പിന്നിലത്തെ door തുറന്ന് കൊണ്ട് അയാള് ഒതുങ്ങി നിന്നു….
Black woodland ന്റെ shoes ധരിച്ച് കൊണ്ട് ഒരു കാൽ പുറത്തേക്ക് വന്ന്…..
Black and white suit ആയിരുന്നു അദ്ദേഹത്തിന്റെ വേഷം….
അയാളെ കണ്ടതും എല്ലാവരും salute അടിച്ച്…..
Sir…please come…
വാതിലിൽ നിൽക്കുന്ന faizy ye ഒന്ന് നോക്ക് കൊണ്ട് അദ്ദേഹം അകത്തേക്ക് കയറി….
എന്താണ് Mr. എന്റെ മകന്റെ പേരിൽ ഉള്ള കുറ്റം…
സ്റ്റീഫൻ പറഞ്ഞ്….
അയാളുടെ കയ്യിൽ ഒതുങ്ങില്ല എന്ന്….
ഞാൻ കളത്തിൽ ഇറങ്ങാൻ വേണ്ടി ഉണ്ടോ സാറേ issue???
Ayyo.. സാർ എന്നെ സാറേ എന്നൊക്കെ വിളിക്കുകയോ…
കുടിക്കാൻ എന്താണ് എടുക്കേണ്ടത്???
തൽകാലം കുടിക്കാൻ ഒന്നും വേണ്ട…പിന്നെ ജാമ്യത്തിൽ ഒക്കെ ആവശ്യം ഉണ്ടോ എമാനെ…
അയ്യോ…സാർ കൊണ്ട് പോക്കൊളു…
പിന്നെ…കാൽ വഴുതി വീണ ഒരു പീറ ഇഷ്യൂ…പെരുപ്പിച്ച് പെരുപ്പിച്ച് എന്റെ മകനെ ഒരു കൊലബഥകി ആക്കി മാറ്റാൻ ശ്രമിച്ചാൽ….
പിന്നെ നമുക്ക് അന്നേരം ഒന്ന് കാണാം..
Faisale…
കൂട്ടി കൊണ്ട് വാ…….
അകത്ത് നിന്നും ഇറങ്ങി വന്ന അവൻ…അവന്റെ വാപ്പ ye കണ്ടതും…ഒരു നിമിഷം തരിച് നിന്ന്…..
എന്താ മോനെ നെറ്റിയിൽ…
അയ്യോ സാറേ…ഞങ്ങൽ കയ്യ് വെച്ചിട്ട് ഇല്ല…സത്യം…
ഇവരൊന്നും അല്ല…
ഇന്നലെ ചെറിയ ഒരു accident പറ്റിയത് ആണ്…
നീ വാ…
അവന്റെ തോളിൽ കൂടി കയ്യ് ഇട്ട് കൊണ്ട് അദ്ദേഹം പുറത്തേക്ക് ഇറങ്ങി….
വാപ്പ എന്തിനാണ് വന്നത്??
ഞാൻ വരേണ്ട issue ആയത് കൊണ്ട്….
നിന്നെ എത്ര നാൾ ആയി ഒന്ന് കണ്ടിട്ട്….
അയാള് അവന്റെ മുഖം കൈവെള്ളയിൽ എടുത്ത…
ഒരു പുച്ഛത്തോടെ അവൻ അത് തട്ടി കളഞ്ഞ്….
എനിക്ക് വേണ്ടി ആരും മേനകട്ട് വരണം എന്ന് ഇല്ലായിരുന്നു….
എന്താ റൂഹ് ഇത്…
ഇന്ന് നിന്റെ വാപ്പ ജീവിക്കുന്നത് നിനക്ക് വേണ്ടി ആണ്…
അത് നീ മനസിലാക്കാൻ ശ്രമിക്കു…
വേണ്ട stepha….
അവൻ എന്നെ മനസ്സിലാക്കുന്ന ഒരു ദിവസം വരും…
ഞാൻ എന്ന സത്യം തിരിച്ച് അറിയുന്ന ദിനം…
അന്ന് നിന്റെ സ്നേഹത്തോടെ ഉള്ള വാപ്പ എന്ന വിളി കേൾക്കാൻ ഞാൻ കാത്തിരിക്കും…..
ശപിക്കരുത് എന്നെ എന്റെ മകൻ….
നിന്നെ ഒറ്റപ്പെടുത്തിയത് നിന്റെ ഉമ്മ എന്ന സ്ത്രീ ആണ്….
അവർ തന്ന വഞ്ചനയിൽ ആണ്…എനിക്ക് നിന്നെ നഷ്ടം ആയത്….
ഞാൻ ഞാൻ അല്ലാതെ ആയി മാറിയത്….
നിങ്ങൾക്ക് ഞായം പറയാൻ ഒരായിരം കാരങ്ങാൽ കാണും..
പക്ഷേ അന്ന് മുതൽ തനിച്ച് ആയത് ഈ റൂഹ് ആണ്…
ഒരു ഉമ്മയുടെ സ്നേഹമോ…വാപ്പയുടെ കരുതാലോ കിട്ടാതെ ജീവിച്ചവൻ…
പടച്ചോൻ ഇങ്ങനെ ഒരു വിധി ആയിരിക്കും എനിക്ക് തന്നത്…..മനസ്സ് അറിഞ്ഞ് സ്നേഹിക്കുന്നവരെ എല്ലാം എന്നിൽ നിന്നും അകറ്റുവ….
നിനക്ക് തരാൻ ഈ നിമിഷം എന്റെ പക്കൽ ഒരു ഉത്തരം ഇല്ല…
പക്ഷേ വൈകാതെ നിനക്ക് എല്ലാത്തിനും ഉള്ള ഒരു ഉത്തരം ഞാൻ നൽകും…
ശെരി… മോനെ…പടച്ചോനെ നിന്നെ കാക്കട്ടെ….
Stepha… വാ……
പോടി പറത്തി കൊണ്ട് ആ കാർ ഗേറ്റ് കടന്നു പാഞ്ഞ് പോയി……
റൂഹേ….
എന്താടാ ഇതൊക്കെ…
നിനക്ക് ആ മനുഷ്യനെ ഒന്ന് മനസ്സിലാക്കി കൂടെ???
He is a mystery….
എത്ര മനസിലാക്കാൻ നോക്കിയിട്ടും എനിക്ക് ആ മനുഷ്യനെ മാത്രം മനസിലാക്കാൻ പറ്റിയിറ്റ് ഇല്ല..
Leave it…
വാ…സക്കറിയയെ കിടത്തിയ ഹോസ്പിറ്റലിലേക്ക് കാർ എടുക്ക്…
സത്യം അറിയാതെ അവനെ ഞാൻ മരിക്കാൻ വിടില്ല….
റൂഹേ…
പറയുന്നത് കേട്ട മതി…
എനിക്ക് മുന്നും പിന്നും നോക്കാൻ ഇല്ല ഇപ്പൊ…..
നേരം 12 ആവറായിരുന്ന്….
ഹോസ്പിറ്റലിന്റെ വാതിലിൽ നിറയെ രാഷ്ട്രീയ കാർ നിരന്നു നിന്ന്…….
അവരെ ഒന്നും ഗൗനിക്കാതെ ഞാൻ അകത്തേക്ക് കയറി….
എങ്ങോട്ട് ആട തളളി പിടിച്ച്….
അതിലെ ഒരാള് എന്റെ തോളിൽ പിടിച്ച് പുറകിലേക്ക് മാറ്റ്…
Faizy …..
ഞാൻ സമനില തെറ്റി നിക്ക്കുവ……
പിടിച്ച് മാറ്റ് ഈ** മോനെ…..
തടയാൻ വന്നവര് പിടിച്ച് മാറ്റി കൊണ്ട് ഞാൻ icu ലക്ഷ്യം വെച്ച് നീങ്ങി….
കണ്ണിന്റെ മുന്നിൽ ഇരുട്ട് ആയിരുന്നു….
തല പെരുത്തു കയറുന്നത് പോലെ……
അവന്റെ നാവില് നിന്ന് കേട്ടത്…ഒരു മായ പോലെ വന്ന് കൊണ്ട് ഇരുന്നു….
Door വലിച്ച് തുറന്ന് കൊണ്ട് ഞാൻ അകത്തേക്ക് കയറി……
ഡോക്ടർ…
സക്കറിയ george . .. എവിടെ???
ഇയാളെ ആരാണ് അകത്തേക്ക് കയറ്റി വിട്ടത്…..
ഞാൻ ചോദിച്ചതിന് ഉള്ള ഉത്തരം തന്ന മതി…ഞാൻ അയാളുടെ കോളറിൽ കയറി പിടിച്ച്….
എന്റെ മുഖ ഭാവം കണ്ടിട്ട് ആവണം….
അയാള് ഒരിടത്തേക്ക് വിരൽ ചൂണ്ടി…..
അവസാനത്തെ bed നേ നോക്ക് കൊണ്ട് ഞാൻ നീങ്ങി…..
ഓക്സിജൻ മാസ്ക് വെച്ചിട്ട് ഉണ്ട്….
കയ്യിലും കാലിലും പ്ലാസ്റ്റർ…..
Urine bag sidil കൊടുത്ത് ഇരിക്കുന്നു…..
കോളർ ധരിച്ചിട്ട് ഉണ്ട്….
പല യന്ത്രങ്ങളുടെ ശബ്ദം എന്റെ കാതിൽ അല അടിച്ച് കൊണ്ട് ഇരുന്നു….
ഞാൻ അവന്റെ അരികിലേക്ക് നീങ്ങി നിന്നു….
പതിയെ oxygen Mask മാറ്റി….
നിറ കണ്ണുകളാൽ എന്നെ തന്നെ അവൻ നോക്ക് കിടന്ന്…..
എന്റെ ഇഷ എവിടെ????
എന്റെ ആ ഒരു ചോദ്യം കേട്ടതും അവന്റെ കണ്ണിൽ ഭയം നിഴലിച്ചു തുടങ്ങി……
എന്നിൽ നിന്നും അവൻ മുഖം വെട്ടിച്ച് മാറ്റി….
ഞാൻ നിന്നോട് ആണ് ചോദിച്ചത്…എനിക്ക് ഒരു ഉത്തരം തരാതെ നിന്നെ ഞാൻ ഒരു വിധിക്കും വിട്ട് കൊടുക്കില്ല…..
പറയാൻ…..
ഞാൻ അവന്റെ താടിയിൽ കൈകൾ വെച്ച് കൊണ്ട് പറഞ്ഞ്…..
കുതറി മാറിയാലും…നിന്നെ കൊണ്ട് ഞാൻ പറയിപികും….
ഒരു വർഷത്തെ എന്റെ കാത്തിരിപ്പ് ആണ്…നിന്റെ നാവിൻ തുമ്പിൽ ഉള്ള ഉത്തരം….
പറ….എന്റെ ഇഷ എവിടെ???
അവന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ…
സൈഡിൽ ആയി വെച്ചിരുന്ന trip stand എടുത്ത് നിലത്തേക്ക് വലിച്ച് അടിച്ച്….
Ey…നിങ്ങള് എന്താണ് ഈ കാണിക്കുന്നത്….
രണ്ട് മൂന്ന് doctors അവിടേക്ക് നടന്നു വന്നു….
ഡോക്ടർ…I want to know..where is my ഇഷാ….
ഇവന്റെ നാവില് നിന്നും അത് കേൾക്കാതെ ഞാൻ പോകും എന്ന് നിങ്ങള് കരുതണ്ട….
നിങ്ങള് എന്തൊക്കെ ആണ് പറയുന്നത്….
ഇനി ഒരിക്കലും ഇവൻ സംസാരിക്കില്ല…..
ആ വീഴ്ചയിൽ …. അവന് സംസാര ശേഷി നഷ്ടപെട്ടു….
ഒരിക്കലും ഈ കിടപ്പിൽ നിന്നും ഒരു മാറ്റം അവന് ഉണ്ടാവില്ല….
He is in coma stage….
കഴുത്തിന് താഴേക്ക് തളർന്ന് പോയി ഇരിക്കുന്നു…
No……
അവൻ അയാളുടെ കഴുത്തിൽ കയറി പിടിച്ച്…
നിങ്ങള് നുണ പറയുക ആണ്….
എനിക്ക് അറിയണം…എന്റെ isha എവിടെ ആണ് എന്ന്….
അത് അറിയാതെ ഇവനെ ഞാൻ ഒരു മരണത്തിനും വിട്ട് കൊടുക്കില്ല….
പറയെട….
സക്കറിയയുടെ കഴുത്തിൽ കൈകൾ അമർത്തി…
നിങ്ങള് എന്ത് ഭ്രാന്ത് ആണ് കാണിക്കുന്നത്…
റൂഹ് നേ അവർ പിടിച്ച് മാറ്റാൻ ആവുന്നതും ശ്രമിച്ചു…
അകത്തേക്ക് കയറി വന്ന അർജുനും faizy yum അവനെ വലിച്ച് എടുത്ത് കൊണ്ട് പോയി…….
വിടാൻ….
Da… നീ വന്നെ…..
റൂഹ് നേ വലിച്ച് കൊണ്ട് അവർ പോയി…..
കാറിന്റെ പിന്നിൽ ആയി….
കൈ നെറ്റിയിൽ വെച്ച് കൊണ്ട് ഒരേ ഇരുപ്പ് അവൻ തുടർന്നു….
അവർ നേരെ പോയത്…
ഇടയ്ക്ക് ഒക്കെ അവന്മാർ മാത്രം പോകുന്ന ഒരു മലയിലേക്ക് ആയിരുന്നു….
മുന്നിൽ നിന്നും അർജുൻ…ഒരു സിഗരറ്റ് കത്തിച്ചു പിന്നിലേക്ക് നീട്ടി….
ഒരു ഭ്രാന്തനെ പോലെ അത് പോടുന്നെന്നെ വാങ്ങി…
വലിച്ച് തുടങ്ങി…..
അവന്റെ അവസ്ഥ കാണും തോറും…
അവരും ആകെ തകർന്ന് പോയി…….
മലയുടെ മുകളിൽ എത്തിയതും അവർ വന്ന് door തുറന്ന് കൊടുത്ത്…
ജീവൻ ഇല്ലാത്ത ഒരു പാവയെ പോലെ അവൻ ഇറങ്ങി…..
കുറെ നേരത്തേക്ക് മൗനം മാത്രം ആയിരുന്നു…..
റൂഹ് ആ മലയുടെ ഒരു വശത്ത് ആയി ചെന്ന് ഇരുന്നു….
അവിടേക്ക് മലർന്നു കിടന്ന് കൊണ്ട് സിഗരറ്റ് വലിച്ച് കയറ്റി…..
അവന്മാർ തൊട്ട് അരികിൽ ആയി ചെന്ന് ഇരുന്നു….
നിലാവിന്റെ അരണ്ട വെളിച്ചം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ…..
റൂഹേ….
Faizy യുടെ ദയനീയമായ വിളിയിൽ…..
പൊട്ടി കരഞ്ഞ് കൊണ്ട് അവൻ അവന്റെ തോളിൽക്ക് ചാഞ്ഞ്….
എന്താടാ ഞാൻ ഇനി ചെയ്യേണ്ടത്…..
പറഞ്ഞ് താ…
നിനക്ക് അറിയോ….
ദാ…ഇവിടെ… ഈ സ്ഥലത്ത് ആണ്…
അവസാനമായി ഞാൻ എന്റെ പെണ്ണിന് ചുംബനം കൊടുത്തത്…..
അവളെ നെഞ്ചോട് ചേർത്ത് പിടിച്ചത്….
എത്ര കരഞ്ഞെന്നു അറിയുമോ അവള്…
പോകരുത് എന്ന് പറഞ്ഞ്…
എന്നിട്ടും…എന്നിട്ടും…
വിങ്ങി പൊട്ടി കൊണ്ട് അവനെ വീണ്ടും ഇറുകെ പുണർന്ന്….
അർജുൻ ആശ്വസിപ്പിക്കാൻ വന്നെങ്കിലും ഫൈസി തടഞ്ഞ്….
തീരട്ടെ…അവന്റെ സങ്കടങ്ങൾ….
ഫൈസി….
ഞാൻ ഞാൻ കാരണം അല്ലെട…എനിക്ക് അവളെ നഷ്ടം ആയത്….
ഇനി എനിക്ക് കിട്ടുമോ എന്റെ പെണ്ണിനെ..
പറയെട… എന്റെ കാത്തിരിപ്പിന് ഇനി ഒരു ഉത്തരം കിട്ടുമോ???
പറയാൻ….
അവന്റെ കോളറിൽ പിടിച്ച് കുലുക്കി കൊണ്ട് അവൻ പൊട്ടി പൊട്ടി കരഞ്ഞ്…..
അവള് പാവം അല്ലായിരുന്നു…..
ഞാൻ മാത്രം അല്ലയുരുന്നൊ അവൾക്ക് ഉണ്ടായിരുന്നത്…
എന്നിട്ടും ഞാൻ അല്ലേ അവളെ പിരിഞ്ഞ് ഇരുന്നത്…..
എടാ….
എനിക്ക് ഒരിക്കൽ കൂടി എന്റെ നെഞ്ചോട് ചേർത്ത് പിടിക്കാൻ കഴിയുമോ അവളെ…..
ആ നെറുകയിൽ എനിക്ക് ഒരു ചുംബനം കൊടുക്കാൻ പറ്റുമോ???
ഒന്ന് പറ faizy…..
റൂഹേ…..
അവനെ ഇറുകെ പുണർന്ന് കൊണ്ട് അവൻ വിങ്ങി പൊട്ടി….
അവരെ ഇരു വരെയും ചുറ്റി കൊണ്ട്.. അർജുൻ പൊട്ടി കരഞ്ഞ്…….
റൂഹേ…. ഞങ്ങൾ പറയാൻ പോകുന്ന കാര്യം നീ കേൾക്കണം….
നീ കുറച്ച് നാളത്തേക്ക് നിന്റെ വാപ്പയുടെ അടുത്തേക്ക് ചെല്ല്…
No….
റൂഹേ…
നീ ഇവിടെ നിക്കുന്ന ഓരോ നിമിഷവും നീ ഇല്ലാതെ ആവുക ആണ്…
ഞങ്ങൾക്ക് അത് താങ്ങാൻ വയ്യ….
നീ എന്ത് പറഞ്ഞാലും….ഞങ്ങൽ എല്ലാം റെഡി ആക്കാൻ പോകുവാന്…
കോളജിലെ ടീച്ചേഴ്സ് day കഴിഞ്ഞ്… നീ പോകുന്നു….
നിന്റെ വാപ്പയുടെ അടുത്തേക്ക്…
Faizy …
ഇല്ല റൂഹേ…നീ പോയേ മതി യാവു…
ഒരുപക്ഷേ നിന്റെ മനസ്സിന് ഒരൽപം സമാധാനം കിട്ടി എന്ന് വരും…
ഇല്ല…ഞാൻ എവിടേക്കും ഇല്ല…..
പറ്റില്ല റൂഹ്…
ഞങ്ങൽ ആദ്യമായി നിന്നോട് ആവശ്യപ്പെടുന്ന കാര്യം ആണ് ഇത്
ടീച്ചേഴ്സ് day കഴിഞ്ഞ് പിറ്റേന്ന് ഉള്ള flight ന് നീ ഡൽഹി ക്ക് പോകുന്നു……
ഞങ്ങൽ പറഞ്ഞതിന് മറുത്തു ഒന്നും പറയാതെ അവൻ വിങ്ങി പൊട്ടി ഇരുന്നു…
ഒരു പക്ഷെ അവനും അത് ആഗ്രഹിക്കുന്നുണ്ടകും…..
തിരികെ ഉള്ള യാത്രയിൽ അവൻ ആകെ തകർന്ന് ആണ് ഇരുന്നത്…..
അവന്റെ ആ അവസ്ഥ കാണും തോറും ഞങ്ങൽ നീറുക ആയിരുന്നു….
പിന്നെ ഒരു മൂന്ന് നാല് ദിവസത്തേക്ക് അവൻ കോളേജിൽ വന്നില്ല…
ഹോസ്റ്റലിൽ ആ മുറിയിൽ ഒരേ കിടപ്പ് ആണ്….
എത്ര packet cigrett വലിച്ച് തീർത്തെന്ന് ഒരു കണക്കും ഇല്ല….
ഞങ്ങൾക്ക് അവന്റെ മാനസികാവസ്ഥ കണ്ട് പേടി ആവാൻ തുടങ്ങി ….എന്തെങ്കിലും കൈ അപത്തം കാണിക്കുമോ എന്ന്….
അത് കൊണ്ട് തന്നെ എപ്പോഴും ആരെങ്കിലും അവനെ ചുറ്റി പറ്റി കാണും….
ദിവസങ്ങൾക്ക് ശേഷം…ഇന്ന് ഞങ്ങളെ കാൾ മുന്നേ കോളജിലേക്ക് പോകാൻ അവൻ റെഡി ആയി ഇറങ്ങി….
പതിവിലും വിപരീതായി ആയിരുന്നു അവന്റെ വേഷം….
മുണ്ട് മാത്രം ഉടുത് കൊണ്ട് പോയിയുരുന്നവൻ
ആദ്യമായി കോളജിലേക്ക് jeans ഇട്ട്…. പിന്നെ T ശിർട്ടും….
വളർന്ന് ഇറങ്ങിയ മുടി അലസം ആയി ഇടാതെ ഒതുക്കി കെട്ടി വെച്ച്…..
ഏകദേശം ഒരു വർഷത്തിനു ശേഷം അവൻ താടി trim ചെയ്ത് ഒതുക്കി
പോകാം….
ആ ഒരു വാക്ക് മാത്രം പറഞ്ഞ് കൊണ്ട് അവൻ താഴേക്ക് പോയി….
എന്താടാ അവന് പറ്റിയത്….???
അറിയില്ല…എന്തായാലും ഇരങ്ങിയല്ലോ…നീ പെട്ടന്ന് വാ അർജു…
ഞാൻ ബുള്ളറ്റ് എടുക്കാൻ പോയതും അവൻ തടഞ്ഞു…
ഞാൻ എടുത്തോളാം….
അവന്റെ ആ ചെറിയ മാറ്റം പോലും ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്ന്…..
ചാവി അവന്റെ കയ്യിലേക്ക് കൊടുത്തിട്ട് ഞാൻ മാറി നിന്ന്…..
അങ്ങനെ അവന്റെ പിന്നിൽ ആയി ഞങ്ങൽ രണ്ട് പേരും കയറി…
കോളേജ് എത്തിയതും പിള്ളേർ എല്ലാം അവന്റെ പുറത്ത് നിന്ന് കണ്ണ് എടുത്തില്ല….
ആദ്യം ആയിട്ട് ആയിരിക്കും അവർ ഇവനെ ഇങ്ങനെ ഒരു കോലത്തിൽ കാണുന്നത്…
റൂഹേ…എന്താ ഇങ്ങനെ ഒരു മാറ്റം…
ബുള്ളറ്റിൻ നിന്ന് ഇറങ്ങി കൊണ്ട് അവനോട് ഞങ്ങൽ ചോദിച്ച്….
ഇത് എനിക്ക് ആദ്യമായി ഇഷ വാങ്ങി തന്നത് ആണ്…
അന്ന് അവളെ ഞാൻ ഒരുപാട് വഴക്ക് പറഞ്ഞ്…
Jeans T shirt എടുത്തതിനു…
ഞാൻ ഇടില്ല എന്ന വാശിക്ക് വെച്ചിരിക്കുന്ന ആണ്…
ഇനി ഞാൻ ആരോട് വാശി കാണിക്കാൻ ആണ്…..
നിറഞ്ഞ വന്ന മിഴികളെ തുടച്ച് കൊണ്ട് അവൻ പോയി….
അവന്റെ വാക്കുകൾ ഞങ്ങളെ കുത്തി നോവിച്ചു കൊണ്ട് ഇരുന്നു…..
ആദ്യം തന്നെ അവൻ പോയത് പ്രിൻസിപ്പലിന്റെ റൂമിലേക്ക് ആണ്…
ആ.. റൂഹേ വാ…
എന്താടോ.. ഒരായ്‌ചയോളം ആയല്ലോ.. വന്നിട്ട്….
I was not ok….
ഞങ്ങൾ സംസാരിച്ച് കൊണ്ട് ഇരുന്ന ഇടയ്ക്ക് അജു സാർ കയറി വന്നു…
ആഹാ റൂഹേ..നീ എത്തിയോ….
Yes …
അധികം ആരെയും ഗൗനിക്കാതെ ഞാൻ മറുപടി കൊടുത്ത് കൊണ്ട് ഇരുന്നു…
അച്ചോ…. ഞാൻ കോളേജ് ചെയർപേഴ്സൺ postion വേണ്ട എന്ന് വേക്കുക ആണ്…
അതിന് next election ഒന്നും ആവരായില്ലല്ലോ???
എനിക്ക് ഇനി ആ പൊസിഷനിൽ continue ചെയ്യാൻ താൽപര്യം ഇല്ല…
എവിടെയാണ് ഞാൻ sign ചെയ്തത്…..
Oke… അതിന് കുറച്ച് formalities ഉണ്ട്….
നീ പുറത്ത് wait ചെയ്യ്….
പിന്നെ അച്ചോ…എനിക്ക് ഒരു 4 months leave വേണം….
എന്തിന് ആണ് ഇപ്പൊ പെട്ടന്ന് ഒരു ലീവ്???
ഞാൻ delhi ക്ക് പോക്കുവാണ്….
ഇബ്രാഹിം സാറിന്റെ അടുത്തേക്ക് ആണോ???
Yes…വർഷങ്ങൾക്ക് ശേഷം… ആ മനുഷ്യന്റെ അടുത്തേക്ക്…..
എന്റെ സംസാരം കേട്ട്…ഒന്നും മനസ്സിലാകാതെ അജു സാർ നിന്ന്….
എന്താ റൂഹേ ഇത് ഒക്കെ….
റൂഹ് ഇന്ന് ജീവനോടെ ഇല്ല…
ഇത് ആത്മാവ് ഇല്ലാതെ വെറും മാംസം ആണ്…..
അതിന് ഒരു പതവിയുടെയു…സ്നേഹത്തിന്റെയും…
സഹദാപതിന്റെയും ആവശ്യം ഇല്ല…..
ദാ…ഇവിടെ sign ചെയ്തോ!!
അച്ഛൻ നീട്ടിയ പപ്പെറിലേക്ക് ഞാൻ ഒപ്പിട്ട്….
Leave ന്റെ കാര്യം ഞാൻ നിന്നെ പിന്നെ inform ചെയ്യാം….
നീ ഇപ്പൊ പൊക്കോ….
വാതിൽ തുറന്നു ഇറങ്ങി കുറച്ച് നടന്നതും അവന്മാർ എന്റെ അടുത്തേക്ക് വന്നു…
Leave ന്റെ കാര്യം എന്തായി…
അത് ചോദിക്കാൻ അല്ലേ പോയത്….
An announcement…
Listen please….
മൈക്കിൽ കൂടി പറയാൻ പോകുന്ന കാര്യം കേൾക്കാൻ ആയി എല്ലാവരും കാത് കൂർപ്പിച്ച് നിന്ന്….
നമ്മുടെ ചെയർപേഴ്സൺ ആയിരുന്ന റൂഹ് മുഹമ്മദ് ആ postion resign ചെയ്തിരിക്കുന്നു…
Due to some issues…..
So…next chairperson ന് വേണ്ടി യുള്ള തിരഞ്ഞ് എടുപ്പ് വൈകാതെ തന്നെ conduct ചെയ്യുന്നത് ആയിരിക്കും….
Thanku….
Da…ഇത് എന്താണ്…
നീ resign ചെയ്തോ????
Yes…
എന്തിന്…???
അറിയില്ല…..
തോന്നി… ചെയ്ത്….
പിന്നെ ലീവിന് apply ചെയ്തിട്ട് ഉണ്ട്..
നീ ഒക്കെ പറഞ്ഞത് പോലെ…ഞാൻ പോകുവാന്….
ഡൽഹിക്ക്…..
തിരിച്ച് ഒരു മടങ്ങി വരവ് ഉണ്ടോ എന്ന് അറിയില്ല എന്നാലും…
ഞങ്ങളോട് അധികം സംസാരിക്കാൻ നിൽക്കാതെ അവൻ പോയി…
എന്താടാ റൂഹ് ന് പറ്റിയത്…???
പ്രിൻസി യുടെ മുറി തുറന്നു ഇറങ്ങി വന്നു കൊണ്ട് അജു സാർ ചോദിച്ച്…
അറിയില്ല sir….
ഞങ്ങൾക്ക് ഒന്നും അറിയില്ല…….
എടാ…അവനെ നമുക്ക് തിരിച്ച് കൊണ്ട് വരണം…
നമ്മുടെ പഴയെ റൂഹ് ആയിട്ട് തന്നെ….
എന്താടാ അതിന് ചെയ്യുക…
വിങ്ങി പൊട്ടി കൊണ്ട് അജു സാർ എന്റെ തോളിലേക്ക് ചാരി….
Breakinu ഫിധയെയും കൂട്ടി കൊണ്ട് apple തോട്ടത്തിൽ പോയപ്പോൾ ആണ്…
പതിവിലും വിപരീതമായി ഒരു കാഴ്ച കണ്ടത്….
Black T shirt um…
Ash jeans ഒക്കെ ഇട്ടു നിൽക്കുന്ന റൂഹ്….
Fidha ഒരു അതിശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി….
റൂഹ് ഇക്കാ…
എന്താ ഇങ്ങനെ ഒരു വേഷം….
പല സാഹചര്യത്തിന് അനുസരിച്ച് നമ്മൾ വേഷം കെട്ടിയെ മതിയാകൂ….
ഒരു ചെറു ചിരിയോടെ എന്നെ നോക്കി പറഞ്ഞ് നിർത്തി…
റൂഹ് ഇക്കാ….
ഇക്കാ ഡൽഹി ക്‌ക് പോകുവാണോ???
ഫൈസി ക്ക പറഞ്ഞ്…
മ്മ്…next week കഴിഞ്ഞ്…ഞാൻ പോകും….
ഞാൻ അത് പറഞ്ഞതും fidhayude മുഖം മങ്ങി….
പിന്നെ fidha….
രണ്ട് ദിവസം കഴിഞ്ഞ് ടീച്ചേഴ്സ് day ആണ്….
നിങ്ങള് juniors ആണ് programmes conduct ചെയ്യേണ്ടത്….
So maximimum participation നടത്തിക്കോ…..
Nadha… താൻ ഇങ്ങനെ ഒതുങ്ങി കൂടാതെ…എന്തെങ്കിലും ഒക്കെ ചെയ്യണേ….
Speech ഞാൻ ചെയ്തോളം….
പതിങ്ങിയ സ്വരതോടെ ഞാൻ അത് പറഞ്ഞ് നിർത്തി…
മ്മ്….
പിന്നെ…എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…
പറഞ്ഞോ???
എനിക്ക് അജു സാറിനെ ഇഷ്ടം ആണ്…
അദ്ദേഹം പറഞ്ഞ കാര്യത്തിൽ എതിർപ്പ് ഒന്നും ഇല്ല….
അപ്പൊൾ…
എന്ത് അപ്പോ…ഇഷ്ടം ഉണ്ടേൽ അങ്ങോട്ട് ആണ് തുറന്ന് പറയേണ്ടത്…
എന്നോട് അല്ല….
എന്താ റൂഹ് ikka ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്…
എനിക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാൻ മാത്രമേ അറിയൂ….
അവൾക്ക് ഇഷ്ടം ഉണ്ടേക് പറയേണ്ടത് എന്നോട് ആണോ???
സാറിനോട് അല്ലേ…..
മ്മ്…ഞാൻ പറഞ്ഞോളം….
നിറഞ്ഞ് വന്ന കണ്ണുകളെ മറച്ച് പിടിച്ച് കൊണ്ട് ഞാൻ അവിടുന്ന് പോയി…..
നേരെ പോയത് ലൈബ്രറിയിലേക്ക് ആണ്…
ഒന്ന് സമാധാനം ആയി ഇരിക്കാൻ വേണ്ടി….
ഒരു ബുക്കും എടുത്ത് കൊണ്ട്…ഒരു ബെഞ്ചിലേക്ക് ഇരുന്നു….
ഒരു കാര്യവും ഇല്ലാതെ അത് മറിച്ച് മറിച്ച് ഇരുന്നു…..
എന്റെ മുന്നിൽ ആരോ വന്നു ഇരുന്നത് ഞാൻ അറിഞ്ഞ്….
നിവർന്നതും അജു സാർ…
എന്താടോ ഇവിടെ??
ക്ലാസ്സ് ഇല്ലെ….
അത്…
എനിക്ക് എന്തോ പോലെ.. അതാ…
ഒഴിഞ്ഞ് മാറി കൊണ്ട് കയ്യിലെ book എടുത്ത് ഞാൻ cupboardsinte ഇടയിലേക്ക് കയറി…
ബുക്ക് വെച്ചിട്ട് തിരിഞ്ഞതും എന്റെ മുന്നിൽ ആയി കൈകൾ പിണഞ്ഞു കൊണ്ട് സാർ ഉണ്ടായിരുന്നു….
ഞാൻ ചുറ്റും ഒന്ന് കണ്ണു ഓടിച്ച്….
എന്റെ അരികിലേക്ക് പതിയെ നടന്നു അടുത്ത്…..
.എന്നിലേക്ക് ഉള്ള ദൂരം കുറയും തോറും…
എന്റെ ഹൃദയം ഇടുപ്പ് വല്ലാതെ കൂടാൻ തുടങ്ങി….
ഒരു സ്റ്റാൻഡിൽ തട്ടി ഞാൻ നിന്ന്….
Perfuminte ഗന്ധം എന്റെ മൂക്കിൽ കൂടി തുളച്ച് കയറാൻ തുടങ്ങി….
ഞാൻ പതിയെ പിന്നിലേക്ക് ആയാൻ ശ്രമിച്ചതും…
പർഥയിൽ തട്ടി വീഴാൻ പോയി…
പക്ഷേ ഞാൻ ആ രണ്ട് കരങ്ങളിൽ സുരക്ഷ ആയിരുന്നു…..
ആ കൈകൾ എന്റെ ഇടുപ്പിനെ ചുറ്റി വരിഞ്ഞു….
ഒരു നാണത്തോടെ ഞാൻ ആ കയ്യിൽ നിന്നും മോചിതായി….
Nadha…
പ്രണയാർദ്രമായ നോട്ടം എന്നെ കൊല്ലാതെ കൊല്ലുന്ന പോലെ തോന്നി….
വീട്ടിൽ വാപ്പ നോടു ഞാൻ കാര്യങ്ങൽ സംസാരിച്ചിട്ടു ഉണ്ട്….
ഉപ്പക്ക്…തന്റെ മുഖം ഒന്ന് കാണണം എന്ന്…
അതിന് എന്താണ് ഒരു മാർഗം…
ഉപ്പാക്ക് ആണോ അതോ സാറിന് ആണോ???
ഞാൻ സാർ എന്ന് വിളിച്ചതും എന്റെ ചുണ്ടിൽ ആ വിരലുകൾ കൊണ്ട് ഒരു തടസ്സം സൃഷ്ടിച്ചു….
No.. എന്നെ അങ്ങനെ വിളിക്കരുത്…
അജുക്ക എന്ന് മതി….
പെട്ടന് എന്തോ ഓർത്തത് പോലെ എന്നിൽ നിന്നും കൈകൾ മാറ്റി…
Nadha I am sorry…
It’s oke
എനിക്ക് കാണണം എന്ന് ഇല്ല…
നിൻ്റെ മനസ്സ് ആണ് എന്റെ ഖൽബിൽ പതിഞ്ഞത്…..
പിന്നെ വപ്പക്ക് ഒരു നിർബന്ധം…അത് കൊണ്ടാണ്…
അതിനെന്താ….
രജിസ്ട്രേഷൻ ലിസ്റ്റില് എന്റെ ഫോട്ടോ ഉണ്ട്….
അത് കാണിച്ച് കൊടുത്തോ….
ഒരു നാണത്തോടെ അവള് അത് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം കാരണം നിൽക്കാൻ പറ്റുന്നു ഇല്ലായിരുന്നു…
പക്ഷേ ഇന്ന് ഉച്ചക്ക് ഓഫീസ് അടച്ചാൽ…പിന്നെ ടീച്ചേഴ്സ് day യുടെ അന്നെ തുറക്ക്….
നാളെ Sunday അല്ലേ…shey…
അവളോട് ഒരു bye പോലും പറയാതെ ഞാൻ ഓഫീസ് മുറി ലക്ഷ്യം വെച്ച് ഓടി ….
ഒരു തരം വികാരം എന്നെ പിടി പെട്ട്….
അവളുടെ മുഖം കാണാൻ ഉള്ള തിടുക്കം എന്റെ വേഗത കൂട്ടി…
പക്ഷേ…. അവിടെയും വിധി എനിക്ക് എതിരെ ആയിരുന്നു….
Peon office rooms പൂട്ടി പോയി കഴിഞ്ഞിരുന്നു…….
Shit ..
ഞാൻ ആ വരാന്തയിൽ ആഞ്ഞ് അടിച്ച്…
പക്ഷേ രണ്ട് രാത്രികൾ കൂടി കഴിഞ്ഞാൽ…
എന്റെ ഖൽബ് കവർന്ന എന്റെ പെണ്ണിന്റെ മുഖം കാണാം എന്ന് ഓർക്കുമ്പോൾ …ഒരു വല്ലാത്ത ആനന്ദം എന്നെ തേടി എത്തി…
എന്റെ പിന്നാലെ അവളും എത്തി ഇരുന്നു…
Nadha…I missed it….
ഒരു ചിരിയോടെ ഞാൻ അത് പറഞ്ഞതും അവളുടെ മുഖം നാണത്താൽ ചുവന്ന്…
നമുക്ക് ഇനി ടീച്ചേഴ്സ് day ക്ക് കാണാം….
അതും പറഞ്ഞ് എന്റെ തോളിൽ ഒരു തട്ട് തന്നിട്ട് അദ്ദേഹം പോയി…..
” ആളൊഴിഞ്ഞ വീഥിയിൽ
ഒരിക്കൽ കൂടി നിന്റെ കൈകൾ കോർത്ത് പിടിച്ച്,
പെയ്തത് ഇറങ്ങുന്ന മഞ്ഞ് കണങ്ങളെ തലോടി
എനിക്ക് ഒരു സ്വപ്നം നെയ്ത് എടുക്കണം…
വീശി അടികുന്ന തണുപ്പിൽ
നിന്റെ ഗന്ധത്തിൽ ഒരിക്കൽ കൂടി മയങ്ങണം…..
പാതി ഉറങ്ങിയ ചന്ദ്രനെ സാക്ഷി ആക്കി….
നിന്റെ ഹൃദയത്തില് ഒരു ചുംബനം നൽകണം…”
ഇഷാ….
ഈ വരികൾ നിനക്കായി പിറവി കൊണ്ടത് ആണ്….
ആദ്യമായും…അവസാനം ആയി….നിനക്കായി ഞാൻ എഴുതിയവ….
ഒരിക്കൽ കൂടി എന്റെ മുന്നിലേക്ക് നീ വരുമോ??
ഒരു ഒറ്റ തവണ….
ഇല്ല അല്ലേ…
അറിയാം….
ഇന്ന് ഈ ലോകത്ത്…ഞാൻ ശൂന്യം ആണ്…
പറയാതെ എന്തിനാ എന്നെ നീ തനിച്ച് ആക്കിയത്….
നീ അല്ലല്ലോ…ഞാൻ അല്ലേ….
നിലാവിനെ നോക്കി വിങ്ങി പൊട്ടി അവൻ ആ താള് നെഞ്ചില് ചേർത്ത് പിടിച്ച് കണ്ണുകൾ അടച്ചു…..