Part 6
മുറിയുടെ വാതിലിൽ തുടരെ ഉള്ള കൊട്ട് കേട്ട് കൊണ്ടാണ് ഞാൻ ചാടി എണീറ്റത്….
Alloh…
സമയം എത്ര ആയി….
Watch എടുത്ത് നോക്കിയതും 7.30 …
പടച്ചോനെ എന്നെ ഇന്ന് ഉസ്താദ് കൊല്ലും….
പേടിച്ച് പേടിച്ച് ഞാൻ വാതിൽ തുറന്നു….
ഉസ്താദിനെ കണ്ടതും ഞാൻ തലയിൽ കിടന്ന തട്ടം ഒന്നും കൂടി പിടിച്ച് ഇട്ട്….
ഇശൽ
നീ ഇപ്പോഴാണോ എണീറ്റത്???
അല്ല…ഞാൻ കുറച്ച് മുന്നേ എണീറ്റ്…
പഠിക്കാൻ കുറച്ച് ഉണ്ടായിരുന്നു…
അങ്ങനെ സമയം പോയത് അറിഞ്ഞില്ല….
മ്മ്….
കോളേജിൽ പോകാൻ ഉള്ള നേരം ആയല്ലോ….
ഓരോന്ന് ചോദിക്കുന്നതിനു ഒപ്പം മുറിയിലേക്ക് ഉസ്താദ് കയറി….
നീ ഇരിക്ക് ഇശൽ….
മ്മ്…
പടച്ചോനെ..
ഒരു ബുക്ക് പോലും മേശ പുറത്ത് ഇല്ല….
നീ പഠിച്ച് കൊണ്ട് ഇരുന്ന ബുക്ക് എവിടെ…
റബ്ബേ… പെട്ട്…
ഞാൻ ബാഗിൽ എടുത്ത് വെച്ച്…
പോകാൻ വേണ്ടി ready ആവാൻ പോയപ്പോൾ ആണ് ഉസ്താദ് വന്നത്…..
ഞാൻ ഒരു കാര്യം സൂചിപ്പിക്കാൻ ആണ് വന്നത്…
ഉസ്താദ് അത് പറഞ്ഞപ്പോൾ എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടാൻ തുടങ്ങി….
പല ചിന്തകളും മനസ്സിൽ കൂടി കടന്നു പോയി….
ഇഷാ..
നിനക്ക് അറിയാമല്ലോ….
നമ്മുടെ യത്തീം ഖാനയുടെ അവസ്ഥ….
ദിവസം കഴിയും തോറും കുട്ടികൾ കൂടി കൂടി വരിക ആണ്….
ചിലവ് അതിന് അനുസരിച്ച് കുറക്കാൻ പറ്റില്ലല്ലോ…..
ഉസ്താദ് അത് പറഞ്ഞത്തും…
ഞാൻ ഒരു ദീർഘ ശ്വാസം എടുത്തിട്ട് ഇരുന്നു….
അപ്പൊൾ മോളെ…ഞാൻ പറഞ്ഞ് വരുന്നത്……
റൂഹ് മോനോട് ഒന്ന് പറയണം….
എന്തെങ്കിലും ഒരു…സംഭാവന പോലെ…
അതിനെന്താ ഉസ്താദ് ഞാൻ പറയാം….
എനിക്ക് അറിയാം…
മോളുടെ പഠിപ്പും…ചിലവും എല്ലാം അവൻ ആണ് നോക്കി നടത്തുന്നത് എന്ന്…
അതിന്റെ ഇടയിൽ ഇതും കൂടി…
ബുദ്ധിമുട്ട് ആവിലെങ്കിൽ ഒന്ന് പറഞ്ഞ് നോക്ക്….
കേട്ടോ….
ഞാൻ പറയാം … inshaaallah….
എന്ന ശെരി മോൾ പോകാൻ ഉള്ള കാര്യങ്ങൽ നോക്ക്….
പിന്നെ…നാളെ മുതൽ കുറച്ചും കൂടി നേരത്തെ എണീക്കാൻ നോക്കണം കേട്ടോ…
എന്റെ തോളിൽ തട്ടി കൊണ്ട് അത് പറഞ്ഞപ്പോൾ ഞാൻ ആകെ ചമ്മി പോയി…..
ഉസ്താദിനെ നോക്കി ഇളിച്ച് കാണിച്ചിട്ട് ഞാൻ വാതിൽ അടച്ച്…
ഗേറ്റ് കടന്നു കയറിയത്തും ആദ്യം എന്റെ കണ്ണുകൾ പോയത്….
മരത്തിന്റെ ചുവട്ടിലെക്ക് ആണ്…
സ്ഥിരം ആളുകളെ ഒന്നും കാണാത്തത് കൊണ്ട് ഒരു വീർപ്പ് മുട്ടൽ തോന്നി….
വന്നില്ലേ???
ബുള്ളറ്റും കാണാൻ ഇല്ലല്ലോ….
ഒന്നും പിടി കിട്ടാതെ രാവിലെ ഉള്ള കൂടി കാഴ്ച നടത്തുന്ന സ്ഥിരം സ്ഥലം ആയ apple തോട്ടത്തിലേക്ക് പോയി…..
Faizikka…fidha lechu..അർജുൻ. ഇവരെല്ലാം ഉണ്ടായിരുന്നു..
റൂഹ് ikka എവിടെ പോയി..അല്ലെങ്കിലും എന്റെ കണ്ണുകൾ ആ ഒരു ആളിന് വേണ്ടി അല്ലേ തിരച്ചിൽ നടത്തു…
ഹലോ…
എന്താണ് എല്ലാവരും കൂടി രാവിലെ തന്നെ ഒരു ചർച്ച….
നിന്റെയും റൂഹ് ന്റെയും കല്യാണ കാര്യം ആണ്….
എന്തേ…കൂടുന്നോ???
എന്നിട്ട് എന്റെ മണവാളൻ എവിടെ..കണ്ടില്ലല്ലോ????
മണവാളൻ ഇന്നലെ ആദ്യ രാത്രി ആകോഷിച്ചതിന്റെ after effectil ആണ്…
Eh…
നിങ്ങള് ഒക്കെ വട്ടായോ…??
കാര്യം പറ….
ഇന്നലെ നീ ആ പാവത്തിനെ കൊടും മഴയിൽ ഇറക്കി വിട്ടില്ലെ….
തിരിച്ച് വന്നപ്പോൾ മുതൽ ഒരു ബോധവും ഇല്ലാതെ നടക്കുവാ…
അന്തസായി മഴ നനഞ്ഞ്ട്ട് തല തുടക്കത്തെ കയറി കിടന്നു ..
രാവിലെ പൊള്ളുന്ന പനി ആയിട്ട് കിടപ്പുണ്ട്…
ഞാൻ ഗുളിക കൊടുത്തിട്ട് ആണ് വന്നത്!!
Eh.. പനിയോ…
എന്നിട്ട് എന്നോട് എന്താ പറയാഞ്ഞത്…
Ah അടിപൊളി….
പൊന്നു മോൾടെ ഫോൺ എവിടെ????
Faizy ക്ക അത് പറഞ്ഞപ്പോൾ ആണ്…അങ്ങനെ ഒരു സാധനത്തിന്റെ കാര്യം ഞാൻ ഓർക്കുന്നത് പോലും….
ഇന്നലെ ഉച്ചക്ക് കോളേജിൽ വെച്ച് റൂഹ് ന് എന്തോ കാര്യത്തിന് കൊടുത്തിട്ട് നീ തിരിച്ച് വാങ്ങിയോ???
ഹിഹി…ഇല്ല അല്ലേ….
മ്മ്…ഇല്ല…അത് അവന്റെ കയ്യിൽ ഉണ്ട്..പിന്നെ എങ്ങനെ വിളിച്ച് പറയാൻ ആണ്….
എനിക്ക് ഇപ്പൊ കാണണം…
Plz…എന്നെ ഒന്ന് ഹോസ്റ്റലിൽ കൊണ്ട് പോകുമോ faizikka…
Plz…..
അയ്യടി മോളെ…
നിന്നെ ഞാൻ അങ്ങോട്ട് കൊണ്ട് പോയിട്ട് വേണം അവൻ എന്റെ മെക്കിട്ട് കയറാൻ….
ക്ലാസിൽ പോകാൻ നോക്ക്….
നിനക്ക് അറിയാം അല്ലോ…
പഠിത്തം കഴിഞ്ഞുള്ള കാര്യം മതി…
ക്ലാസ്സ് cut ചെയ്ത് നിന്നെ ഞാൻ അങ്ങോട്ട് കൊണ്ട് പോയാൽ…
അവൻ എന്റെ മയ്യത്ത് എടുക്കും…
Faizikka…plz…
First period aju sir alle…
സാറിനോട് ഞാൻ പറഞ്ഞോളം….
ഒരു പറച്ചിലും വേണ്ട…
Fidha..രണ്ട് പേരും ക്ലാസിൽ കയറാൻ നോക്ക്…
ഹും..വലിയ senior കളി ഒന്നും എന്നോട് വേണ്ട കേട്ടല്ലോ…
പൊട്ടാ….
പൊട്ടൻ നിന്റെ മറ്റെവന്….
എന്റെ പൊന്നു മോൾ അല്ലേ ക്ലാസിൽ പോകാൻ നോക്ക്…..
Fidha ഒന്ന് പറയെടി….
എനിക്ക് ഇരിക്ക പൊറുതി കാണില്ല..ക്ലാസിൽ ഇരുന്നാലും ശ്രദ്ധ കിട്ടില്ല…
Just ഒന്ന് കണ്ടിട്ട്.. പെട്ടന്ന് വരാം…
പ്ലീസ് ഫൈസി ഇക്കാ….
മ്മ്..ശെരി..അവന്റെ കയ്യിൽ നിന്ന് കിട്ടുന്നത് അങ്ങ് വാങ്ങിയാൽ മതി…എന്നെ അതിന് കിട്ടില്ല…കേട്ടല്ലോ…
ഇല്ല…
അപ്പോ ശെരി വാ പോകാം..
കോളജിന്റെ അവിടുന്ന് ഒരു 2km ഉണ്ട് ഹോസ്റ്റലിലേക്ക്…
Faizi ikkante കൂടെ കാറിൽ ഞാൻ പോയി….
പുള്ളിക്കാരൻ ഭയങ്കര ടെൻഷനിൽ ആയിരുന്നു…..
എന്താ ഇത്ര ടെൻഷൻ….
ഒന്നും ഇല്ല…അവന്റെ വായിൽ ഇരിക്കുന്നത് ഞാൻ വാങ്ങി കൂട്ടണം എന്ന് ഓർത്ത് ഉള്ള…ഒരു ചെറിയ ….. വെപ്രാളം…
ഓന്റെ പറച്ചിൽ കേട്ട് ഞാൻ പൊട്ടി ചിരിച്ച്…
ടീ..
ഇറങ്ങിക്കോ!!
അറിയാമല്ലോ…second floor…
അതൊക്കെ അറിയാം…
മുറി 206 അല്ലേ???
അതേ…
അപ്പോ ശെരി പോയി വാ…
ഒറ്റക്കോ??
ഞാൻ എങ്ങും വരുന്നില്ല….
ആരെങ്കിലും കണ്ടാലോ??
ആര് കാണാൻ…അച്ഛൻ കോളേജിൽ കാണും…
ബാക്കി ആരും അവിടെ ഇല്ല…
കോളേജിൽ ആണ്….
നീ just ഒന്ന് കണ്ടിട്ട് ഇറങ്ങുമ്പോൾ മിസ്സ് അടിക്ക്…
ഞാൻ വരാം…
പിന്നെ…പോകുന്നത് കൊള്ളാം…ഫോൺ എടുക്കാൻ മറക്കരുത്….
ദയവ് ചെയ്ത് എടുത്ത് കൊണ്ട് വരണം.. എനിക്ക് ഇവിടെ കിടന്നു കറങ്ങാൻ വയ്യ….
ഇല്ല …
മറക്കില്ല…
ഞാൻ ഇറങ്ങുമ്പോൾ വിളിക്കാം…
Oke di..
Bulidinginte മുന്നിൽ ആയി ആരും ഇല്ലായിരുന്നു……
പതിയെ പടികൾ കയറി…
ഒരു പേടി ഒക്കെ തോന്നി……എന്നാലും…
ഒട്ടും ധൈര്യം കൈവിടാതെ ഞാൻ ബാഗും പിടിച്ച് വീണ്ടും നീങ്ങി…
206..
മുറി എത്തിയതും ഞാൻ ഡോറിൽ കൊട്ടിയിട്ട് നിന്ന്…..
കയറി വാടാ…
അകത്ത് നിന്ന് ശബ്ദം കേട്ടതും ഞാൻ വാതിൽ തുറന്ന് കയറി….
ബെഡിൽ ഒരു ട്രൗസറും ഇട്ട്….
ബനിയൻ ഒന്നും ഇടാതെ ..
കാലിന്റെ മുകളിൽ കാലും കയറ്റി വെച്ച്…
ചുണ്ടിൽ cigrattum വെച്ച് കൊണ്ട്…ഫോൺ നോക്കി കിടക്കുന്നു…..
എന്നെ കണ്ടതും ചാടി എണീറ്റു…
ആദ്യം cig വലിച്ച് എറിഞ്ഞ്…………..
ആദ്യമായ് ആണ് അങ്ങനെ ഒരു കാഴ്ച ഞാൻ കാണുന്നത്…..
എന്റെ ചങ്ക് തകർന്ന് പോകുന്ന പോലെ തോന്നി…
മുറിയിൽ തങ്ങി നിന്ന പുകയെ കയ്യ് കൊണ്ട് ആവുന്നത് പോലെ വകഞ്ഞ് മാറ്റി….
ആ കാഴ്ച കാണും തോറും എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി….
ഒന്നും സംസാരിക്കാൻ പോലും നിൽക്കാതെ ഞാൻ വാതിൽ തുറന്ന് ഇറങ്ങാൻ പോയതും….
എന്റെ കയ്യിൽ അവൻ പിടുത്തം ഇട്ടിരുന്നു….
വിട്….
ഇഷാ…
Sorry…
വിടാൻ ആണ് ഞാൻ പറഞ്ഞത്…
എന്ന് തുടങ്ങി ഈ ശീലം ഒക്കെ???
ഞാൻ അറിയാത്ത പല കാര്യങ്ങളും ഉണ്ട് അല്ലേ….
ശെരി….
ഇഷാ… ഞാൻ….
മതി …വിടാൻ ആണ് ഞാൻ പറഞ്ഞത്…
ഇറങ്ങി പോകാൻ തുനിഞ്ഞതും എന്റെ മുന്നിൽ ആയി വന്ന് നിന്ന് തടസ്സം ഉണ്ടാക്കി…
മാറിക്കെ…..
എനിക്ക് പോകണം…
ഇഷാ..നീ വാ…എനിക്ക് സംസാരിക്കണം….
എനിക്ക് ഒന്നും കേൾക്കാൻ ഇല്ല…..
ഇഷാ പ്ലീസ്…..
ഞാൻ കാല് പിടിക്കാം…
അതും പറഞ്ഞ് എന്നെ അകത്തേക്ക് കയറ്റി വാതിൽ അടച്ച്….
സോറി…..
ഞാൻ ഇനി..ഒരിക്കലും വലിക്കില്ല….
ഇപ്പൊ തുടങ്ങിയ ഒരു ശീലം ആണ്…
അങ്ങനെ addicted ഒന്നും അല്ല…
വല്ലപ്പോഴും….
മതി എനിക്ക് ഒന്നും കേൾക്കണ്ട…..
ഇഷാ…
നീ കരയല്ലേ…
അത് മാത്രം എനിക്ക് സഹിക്കില്ല……
എന്നെ പിടിച്ച് മാറ്റി കൊണ്ട്…
ഞാൻ വലിച്ച് നിലത്ത് ഇട്ടിരുന്ന cig അവള് കയ്യിൽ എടുത്ത് …
ഒട്ടും പ്രതീക്ഷിക്കാതെ ആണ്…
അത് എടുത്ത് അവളുടെ കൈവെള്ളയിൽ വെച്ച് അമർത്തിയത്…
ഇഷാ…
ടീ…
അവളുടെ കൈ തട്ടി മാറ്റി ഞാൻ..
നീ എന്ന് ഭ്രാന്ത് ആണ് ഈ കാണിക്കുന്നത്….
ഇനി ഇത് വലിക്കാൻ തോന്നുമ്പോൾ ഈ പാട് ഒന്ന് ഓർത്ത് മതി….
പൊള്ളി തുടുത്ത് കിടക്കുന്ന അവളുടെ കൈവെള്ള കാണും തോറും എന്റെ മിഴികൾ നിറഞ്ഞ് ഒഴുകി…..
പിടിച്ച് നിൽക്കാൻ കഴിയാതെ വിയർത്ത് ഒട്ടിയ ശരീരത്തോട് അവളെ ചേർത്ത് നിർത്തി….
മതിവരുവോളം ഇറുകെ പുണർന്ന്….
എന്റെ ചുടു കണ്ണീർ അവളിൽ തട്ടിയപ്പോൾ എന്നെ പിടിച്ച് മാറ്റി….
ഇഷാ…
നീ എന്തിനാ ഇങ്ങനെ ചെയ്തത് . ….
എന്നെ വീട്ടെ…
ഞാൻ പോകുവാ…..
ഇഷാ…
എന്നോട് പിനങ്ങല്ലെ… പ്ലീസ്…..
നീ അവിടെ നിന്നെ….
ബലമായി ഞാൻ അവളുടെ കൈകൽ പിടിച്ച് അവിടെ ഇരുത്തി…
അവളുടെ മിഴികൾ നിറഞ്ഞ് ഒഴുകി കൊണ്ട് ഇരുന്നു…….
ഒരു കയ്യ് കൊണ്ട് drawer തുറന്ന് അതിൽ നിന്നും ointment എടുത്ത്….
കയ്യ് നീട്ടിക്കെ……
പിന്നിലേക്ക് മാറ്റി കൊണ്ട് ഇരുന്ന അവളുടെ കൈകൾ ഞാൻ പിടിച്ച് വെച്ച്……
ഇഷാ…പ്ലീസ്…
എന്റെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ എനിക്ക് കയ്യ് നീട്ടി തന്ന്…
മരുന്ന് വെച്ച് കൊടുത്തിട്ട് ഞാൻ അവളുടെ കൈകളിലേക്ക് മുഖം വെച്ച്….
സോറി ഇഷാ…
ഞാൻ ഇനി…ഒരിക്കലും വലികില്ല….
സോറി….
എനിക്ക് മറുപടി ഒന്നും തരാതെ അവിടെ നിന്ന് ഇറങ്ങി പോയി….
അവളുടെ ആ പോക്ക് കണ്ടതും…
എന്റെ നെഞ്ച് ഒന്ന് പിടഞ്ഞ്…..
Shey…..
മുടിയിൽ പിടിച്ച് വലിച്ച് കൊണ്ട് ഞാൻ കട്ടിലെയ്ക്ക് ഇരുന്നു….
ഒഴുകി ഇറങ്ങുക ആയിരുന്നു കണ്ണീർ….
അതും അവളുടെ മനസ്സ് വിഷമിച്ച് ഓർത്ത്….
സോറി ഇഷ…എന്നോട് ക്ഷമിക്കൂ…
ഹലോ..ഫൈസി ക്ക…
ഞാൻ ഇറങ്ങി കേട്ടോ???
ആടി..നീ പുറത്തേക്ക് വാ..ഞാൻ ഇവിടെ ഉണ്ട്…
മ്മ്….
വാ..കയറിക്കോ!!
ഇതെന്താ…
കയ്യിൽ….പോയപ്പോൾ ഇല്ലയിരുന്നല്ലോ???
Ey… അതൊന്നും ഇല്ല…
ചെറുതായി ഒന്ന് തട്ടി…
അങ്ങനെ മരുന്ന് വെച്ച് കെട്ടി തന്ന്….
മ്മ്…
അവൻ എന്ത് പറഞ്ഞ്..
വഴക്ക് വല്ലതും പറഞ്ഞോ???
Ey… ഇല്ല…
പെട്ടന്ന് പോകാം…
അടുത്ത period എങ്കിലും ക്ലാസിൽ കയറാൻ ഉള്ളത് ആണ്…
കോളേജിൽ എത്തിയതും ഒന്നും പറയാതെ ഞാൻ ഇറങ്ങി…
മനസ്സ് മുഴുവനും ഒരു തരം മരവിപ്പിൽ ആയിരുന്നു….
പടികൾ കയറി ക്ലാസിൽ എത്തിയതും രവി സാർ ആയിരുന്നു….
ഇശൽ…..where were you???
Last period കണ്ടിലല്ലോ??
അപ്പോഴാണ്….പണി പാളി എന്ന് fidha അവിടെ ഇരുന്നു ആംഗ്യം കാണിച്ചത്…
അജ്മൽ സാർ ആണ് എന്ന് പറഞ്ഞ് കറങ്ങി നടക്കുക ആയിരുന്നു അല്ലേ???
No sir…I was not well…
I don’t want to hear any more explanations….
Parents എന്നെ വന്ന് കണ്ടിട്ട് ഇയാള് കയറിയാൽ മതി….
കാരണം..ഇത് ആദ്യത്തെ issue അല്ല…
So…ask them to come and meet me….
എന്നോട് അത് പറഞ്ഞ് നിർത്തിയപ്പോൾ ഞാൻ fidha യുടെ മുഖത്തേക്ക് നോക്കി….
വാടി ഇരിക്കുന്ന അവളുടെ മുഖം ഞാൻ ഒരു മായ പോലെ കണ്ട്…
നിറഞ്ഞ് വന്ന കണ്ണുകളെ ഒന്ന് തുടച്ച് പോലും മാറ്റാൻ നിക്കത്തെ ഞാൻ അവിടുന്ന് ഇറങ്ങി……
Apple തോട്ടത്തിൽ ചെന്ന് ബെഞ്ചിൽ ചാരി ഒരേ ഇരിപ്പ് തുടർന്ന്….
ഒലിച്ച് ഇറങ്ങുന്ന കണ്ണീർ… ആ തണുപ്പിൽ ഉറഞ്ഞ് പോകുന്നത് പോലെ….
എന്റെ മുഖത്തിന്റെ ഇരു വശത്തുമായി തണുത്ത കൈകളുടെ സ്പർശനം ഏറ്റപ്പോൾ ആണ് ഞാൻ ചാടി എണീറ്റത്….
റൂഹ് ഇക്കാ…
എന്താടാ…എന്താ പറ്റിയത്….
ഫൈസി വന്ന് എന്നോട് പറഞ്ഞ്…നിന്നെ ക്ലാസിൽ കയറ്റി ഇല്ല എന്ന്…
ആരെയാണ് അങ്ങേർക്ക് കാണേണ്ടത്…??
നീ എന്റെ കൂടെ വന്നെ….
വേണ്ട…..
എനിക്ക് ഒന്നും വേണ്ട….
ആരും വേണ്ട…
Ey… നീ എന്താ ഇങ്ങനെ …..
റൂഹേ…നീ പോയി അയാളോട് സംസാരിച്ചിട്ടു വാ…
Faisikka അത് പറഞ്ഞതും എന്റെ കയ്യും പിടിച്ച് കൊണ്ട് അവിടുന്ന് ഇറങ്ങി….
വേണ്ട…എനിക്ക് കുഴപ്പം ഒന്നും ഇല്ല….
ക്ലാസിന്റെ മുന്നിൽ എത്തിയതും sir ഞങ്ങളെ ഒന്ന് പാളി നോക്കി…
ഇയാളെ ആരാ ഇങ്ങോട്ട് വിളിച്ചത്….
Parents നേ കൂട്ടി കൊണ്ട് വന്നിട്ട് മതി…
ഇങ്ങോട്ട് ഉള്ള വരവ്…..
സാർ അത് പറഞ്ഞതും… എന്റെ തോളിൽ കൂടി കയ്യ് ഇട്ട് കൊണ്ട് rooh ക്ലാസ്സിലേക്ക് കയറി….
ഇവളുടെ ഉമ്മയും വാപ്പയും.. …എല്ലാം ഞാൻ തന്നെയാണ്…
ഇവളെ പഠിപ്പിക്കുന്നത് ഈ റൂഹ് മുഹമ്മദ് ആണ്…
ഇനി പറ എന്താണ് സാറേ പ്രശ്നം???
Official guardian ഇയാള് ആണോ??
Yes .. ഞാൻ ആണ് ഇവളെ ഇവിടെ ചേർത്ത്തും…ഇവളുടെ എല്ലാ കാര്യവും നോക്ക് നടത്തുന്നതും…
ഇനി പറഞ്ഞോ???
എന്താണ് ഞാൻ ചെയ്യേണ്ടത്…..
Nothing…. കുറച്ചും കൂടി punctuality വേണം കേട്ടോ ഇശൽ…
Roohinte ഒരു നോട്ടം പോലും താങ്ങാൻ വയ്യാതെ അയാള് എന്തൊക്കെയോ പറഞ്ഞ് ഒപ്പിച്ചു…
Ok ഇശൽ…go to you seat…
പിന്നെ… സാറേ….
ഇനി ഇതുപോലെ ഉള്ള പീറ കാര്യങ്ങൾക്ക് എന്റെ പെണ്ണിന്റെ കണ്ണ് നിറയിച്ചു എന്ന് അറിഞ്ഞാൽ…
നമ്മൾ തമ്മിൽ ഒരിക്കൽ കൂടി കാണേണ്ടി വരും കേട്ടോ….
അപ്പോ ശെരി…
ക്ലാസ് നടകട്ടെ
വാതിലിൽ നിന്ന് കണ്ണ് ഇറുക്കി കൊണ്ട് അത് പറഞ്ഞിട്ട് അവൻ പോയി…..
വൈകുന്നേരം വരെ ഒരു ശൂന്യത ആയിരുന്നു എനിക്ക്….
മറ്റേത് ഇത് പോലെ അവൻ വരാതെ ഇരിക്കുന്ന സമയത്ത് എല്ലാം…
Break il ഫോൺ ചെയ്യൽ ഉണ്ടായിരുന്നു….
ഇന്ന് എന്തോ…ഒന്ന് വിളിക്കാൻ പോലും തോന്നിയില്ല….
ഉള്ളിൽ എവിടെയോ ഒരു നീറ്റൽ…
അറിയാം എന്റെ ശബ്ദം കേട്ടിട്ട് ഇല്ലെങ്കിൽ ഒരുപാട് സങ്കടം ആവും എന്ന്…
എന്നിട്ടും ഞാൻ ഒന്ന് വിളിക്കുക പോലും ചെയ്തില്ല….
ടീ…
നീ ഇത് ഏത് ലോകത്ത് ആണ്….
മണി 4 കഴിഞ്ഞ്…ഇറങ്ങാൻ നോക്ക്….
മ്മ്…
ഒരു ഉശാറും ഇല്ലാതെ അവളെയും കൂട്ടി കോളേജിൽ നിന്നും ഇറങ്ങി….
ഇഷാ….
മ്മ്…
എന്ത്തടി…
നീയും റൂഹ് ഇക്കയും തമ്മിൽ എന്തെങ്കിലും issue ഉണ്ടോ???
എന്ത് issue…
അല്ല…നീ ഇന്ന് ആകെ mood off ആയിരുന്നല്ലോ!!
അതോ ആ സാർ അങ്ങനെ പറഞ്ഞത് കൊണ്ടുള്ള സങ്കടം ആണോ???
എനിക്ക് ഒരു സങ്കടവും ഇല്ല…
നീ നടന്നെ…
ഒന്നാമത് late ആയി…
ഇനിയും നിന്നാൽ bus കിട്ടില്ല….
സാധാരണ നിന്നെ കൊണ്ടക്കൻ… വരുന്നത് ആണല്ലോ???
എവിടെ എന്നിട്ട് !!
ആ എനിക്ക് അറിയില്ല…
നീ വിളിച്ച് നോക്കിയില്ലേ…??
ഇല്ല….
ആഹാ…അപ്പൊ രണ്ടും വഴക്ക് ആണ് അല്ലേ…..
Ehh…വഴക്ക് ഒന്നും അല്ല….
എന്റെ mood sheri അല്ല….
അതിന്റെ കാരണം തന്നെയാണ് ഞാൻ ചോദിച്ചതും…!!!
എനിക്ക് അറിയില്ല fidha….ഭ്രാന്ത് പിടിക്കുന്ന പോലെ ഉണ്ട്….
മനസ്സ് ഒട്ടും ശെരി അല്ല….
നീ നടക്കു..
എനിക്ക് അങ്ങനെ എങ്കിലും ഒന്ന് കിടന്ന് ഉറങ്ങിയാൽ മതി…
Bus സ്റ്റോപ്പിൽ നിന്നതും
ഞങ്ങളുടെ മുന്നിൽ ഒരു bike വന്ന് നിന്നു….
അതിൽ മുന്നിൽ ഇരിക്കുന്ന ആൾ ഹെൽമെറ്റ് മാറ്റിയതും…
ദേഷ്യം കൊണ്ട് എന്റെ മുഖം വലിഞ്ഞ് മുറുകി….
സക്കറിയ….
ഞാൻ മനസ്സിൽ പറഞ്ഞ്….
എങ്ങോട്ട് ആണ്…???
എവിടെ നിന്റെ കാവൽ കാരൻ…??
ഓരോന്നും പറഞ്ഞ് കൊണ്ട് അവൻ bike il നിന്നും ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു….
എന്തടി നാവ് ഇറങ്ങി പോയോ??
എവിടെ നിന്റെ ആ കാവൽ കാരൻ റൂഹ്…
മറുപടി ഒന്നും കൊടുക്കാതെ ഞങ്ങൽ അവിടെ നിന്നും….
Bus വന്നതും ഞങ്ങൽ കയറി….
നീ ഇപ്പൊ രക്ഷപെട്ട് …നിന്നെ ഞാൻ കയ്യോടെ പോകുന്നുണ്ട് കേട്ടോ…
പിന്നിൽ നിന്ന് അവൻ വിളിച്ച് പറയുന്ന കാര്യം കൂടി കേട്ട്…
എന്റെ തല പെരുകുന്നത് പോലെ തോന്നി…
യത്തീം ഖാന എത്തിയതും…
എല്ലാത്തിനോടും ഉള്ള ദേഷ്യം തലയിണ യോടു തീർത്ത്…
എന്തിനാ എന്നെ ഇങ്ങനെ….
വയ്യ ഒന്നും താങ്ങാൻ…..
വാഷ്രൂമിൽ കയറി മുഖത്ത് വെള്ളം അടിച്ച് കഴുകി കൊണ്ട് ഇരുന്നു…
കയ്യിലെ കെട്ട് മാറ്റിയതും പൊള്ളൽ വീർത്ത് ഇരുന്നു….
വെള്ളം അതിൽ തട്ടിയതും ഞാൻ കയ്യ് പിന്നിലേക്ക് വലിച്ച്…..
കതകിന്റെ മറവിൽ ചാരി നിന്നു വിങ്ങി വിങ്ങി പൊട്ടി….
ഇശൽ……
ആരുടെയോ വിളി കേട്ട് ഞാൻ വാതിൽ തുറന്നു…
പറ aysha…
നിന്നെ ഉസ്താദ് വിളിക്കുന്നുണ്ട്…
താഴോട്ട് പോകാൻ പറഞ്ഞ്…..
പാറി കിടന്ന മുടി ഒതുക്കി കെട്ടി വെച്ച് കൊണ്ട്…
മുഖം ടവ്വൽ കൊണ്ട് തുടച്ച്…തട്ടം വലിച്ച് ഇട്ട് കൊണ്ട് door ചാരി ഞാൻ ഇറങ്ങി….
കഴിയുന്നതും കരഞ്ഞ് കലങ്ങിയ മിഴികൾ മറച്ച് കൊണ്ട് മുഖത്ത് പുഞ്ചിരി വരുത്താൻ ഞാൻ ശ്രമിച്ചു….
Step ഇറങ്ങി താഴെ എത്തിയതും …..
എന്റെ മുന്നിൽ നിൽക്കുന്ന ആളിനെ കണ്ട് എന്റെ കയ്യും കാലും തളർന്ന്…
റൂഹ് ….
ആ മുഖത്ത് എന്നോട് ഉള്ള പരിഭവം നിറഞ്ഞ് നിന്നിരുന്നു….
ഇവിടെ വിളിച്ചിരുന്നു …മോൾ എത്തിയോ എന്ന് അന്വേഷിച്ചു കൊണ്ട്…
നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന്…..
നിങ്ങള് സംസാരിക്കു……
ഞാൻ വരാം….
എന്താ നീ ഫോൺ എടുക്കാഞ്ഞത്…??
ചോദ്യം കേട്ടിട്ടും ഞാൻ ഒന്നും മിണ്ടാതെ നിന്ന്…..
എടീ…നിന്നോട് ആണ് ചോദിച്ചത്…
ഞാൻ വിളിച്ചിട്ട് എന്താണ് ഫോൺ എടുക്കാഞ്ഞത്….??
എടുക്കാൻ തോന്നിയില്ല……
Ooh… അപ്പൊ അങ്ങനെ ആണ് അല്ലേ….
നിറഞ്ഞ് വന്ന മിഴികളെ മറച്ച് കൊണ്ട് ഞാൻ പറഞ്ഞ് നിർത്തി….
നിനക്ക് എന്താണ് ഇഷാ പറ്റിയത്???
ഞാൻ ഇനി വലികില്ല എന്ന് സത്യം ചെയ്തത് തന്നത് അല്ലേ??
പറയാതെ ഇരുന്നു..തെറ്റാണ്…
ആ പ്രശ്നം അവിടെ തീർന്ന്…
അതിന് നീ വേണ്ടും ഇങ്ങനെ കാണിക്കാനോ???
ഇഷാ…ഞാൻ നിന്നോട് ആണ് ചോദിക്കുന്നത്…..
എന്താ ഫോൺ എടുക്കാഞ്ഞത്….
സക്കറിയ bustopil വന്ന് അല്ലേ???
അത് എന്താണ് എന്നോട് പറയാഞ്ഞത്…?
അവൻ എന്താണ് പറഞ്ഞത്??
നീ എന്താണ് ഒന്നും മിണ്ടാതെ നിൽക്കുന്നത്???
എന്തെങ്കിലും പറ്റിയോ…ഇല്ലേയോ എന്ന് അറിയാതെ ഞാൻ ഉരുകി തീർന്ന്….
എനിക്ക് എന്ത് പറ്റിയാലും നിങ്ങൾക്ക് എന്താണ്?????
അവളുടെ നാവില് നിന്ന് അത് കേട്ടതും….
എന്റെ മിഴികൾ നിറഞ്ഞ് ഒഴുകി…
ഞാൻ പോലും അറിയാതെ എന്റെ കൈകൾ അവളുടെ മുഖത്ത് പതിഞ്ഞു…..
ഇനി മേലാൽ…..
ഇനി മേലാൽ…നീ ഇത് പറഞ്ഞ് പോകരുത്….
അതേ…എനിക്ക് ഒരു ചുക്കും ഇല്ല…
പോരെ….
നിറഞ്ഞ് ഒഴുകുന്ന മിഴികളെ തുടച്ച് കൊണ്ട് അവൻ അവിടുന്ന് ഇറങ്ങി…
Rooh ikka…..
അവള് എന്റെ പിന്നിൽ ആയി വന്ന് കയ്യിൽ പിടുത്തം ഇട്ട്…..
മതി മാറിക്കോ……
ഇക്കാ…….
എന്റെ കാലിൽ കൂടി അവള് ഊർന്ന് ഇറങ്ങി….
തള്ളി മാറ്റി കൊണ്ട് ഞാൻ ബുള്ളറ്റ് എടുത്ത് പോയി….
ഹൃദയം പൊട്ടി പോകുന്ന വേദന ആയിരുന്നു….
എന്നെ കയവെച്ചതിൽ ആയിരുന്നില്ല….
അഭത്ത വശാൽ വായിൽ നിന്ന് വന്ന് പോയ വാക്കിനെ ഓർത്തത് ആയിരുന്നു…..
വിങ്ങി പൊട്ടി കൊണ്ട് ഞാൻ മുറിയിലേക്ക് ഓടി കയറി…..
എന്തിനാണ് റബ്ബേ…..
ഇല്ല…ഒരിക്കലും അവന് ഇത് താങ്ങാൻ കഴിയില്ല….
ഞാൻ എന്താ ഈ പറഞ്ഞത്…
പടച്ചോനെ..
എന്റെ ജീവിതത്തിൽ നിന്റെ സ്ഥാനം ഉള്ളവൻ ആണ് അത്….
എന്നിട്ടും ഞാൻ…
ഏത് നേരത്ത് ആണ് റബ്ബേ…
അങ്ങനെ ഒക്കെ….
ഫോൺ എടുത്ത് കൊണ്ട് ഞാൻ ഒരായിരം വട്ടം വിളിച്ച്….
Plz ഇക്കാ..ഒന്ന് എടുക്കൂ…
ഒടുവിൽ സഹികെട്ട് ഞാൻ faizi ഇക്കാണെ വിളിച്ച്….
Halo.. റൂഹ് ikka എവിടെ???
അവൻ ഇവിടെ ഇല്ല…
വന്നിട്ട് ഇല്ല…
എന്താ ഇഷാ….
ഞാൻ നടന്ന കാര്യങ്ങൽ ഫൈസി ക്കാണോട് പറഞ്ഞ്…
നീ ടെൻഷൻ അടിക്കാതെ ഇരിക്ക്….
ഞാൻ ഒന്ന് പോയി നോക്കാം…
എന്നിട്ട് അവനോട് വിളിക്കാൻ പറയാം
കേട്ടോ…
സമാധാനത്തിൽ ഇരിക്ക്….!!
ഫോൺ എടുത്ത് ഗാലറിയിൽ കിടക്കുന്ന ഞങ്ങള് രണ്ട് പേരും കൂടെ ഉള്ള ഒരു ഫോട്ടോ നോക്കി ഞാൻ വിങ്ങി വിങ്ങി പൊട്ടി….
എപ്പോഴോ ആ ഫോട്ടോ നോക്ക് കിടന്ന് മയങ്ങി പോയി….
ഉണർന്നതും ആദ്യം മുന്നിൽ വന്നത് അവന്റെ മുഖം ആണ്….
ഫോൺ എടുത്ത് ഫൈസി ഇക്കനേ വിളിച്ച്….
ഹലോ…
ആ ഇഷാ…
അവൻ വന്നിട്ട് ഉണ്ട്…
നല്ല ക്ഷീണം എന്ന് പറഞ്ഞ് കിടന്ന്…..
നിന്റെ കാര്യം ഞാൻ പറഞ്ഞു…
അപ്പോ നാളെ സംസാരിക്കാം എന്ന് പറഞ്ഞിട്ട് ഉണ്ട്…
നീ സങ്കടപ്പെടണ്ട… He is oke…
മ്മ്…
ആര് എന്ത് പറഞ്ഞാലും…എനിക്ക് അറിയാൻ പറ്റുന്നുണ്ട് ആയിരുന്നു ആ മനസ്സിന്റെ വിങ്ങൽ…
പറഞ്ഞ് പോയ വാക്കിനെ ഓർത്ത് ആ രാത്രി മുഴുവൻ ഞാൻ വിങ്ങി പൊട്ടി….
പിറ്റേന്ന് എങ്ങനെ എങ്കിലും കോളേജിൽ എത്തിയാൽ മതി എന്നായിരുന്നു…..
എങ്ങനെയോ രാവിലെ തന്നെ ഇറങ്ങി പുറ പെട്ട്….
സ്ഥിരം സ്ഥലത്ത് ആളിനെ കാണാതെ വന്നപ്പോൾ ആണ് എനിക്ക് ഓർമ വന്നത്….
രണ്ട് ദിവസം കഴിഞ്ഞ് വരുത്തുള്ള് എന്ന് പറഞ്ഞ കാര്യം….
അടിയുടെ പാട്…
കവിളിൽ ചെറുതായി നിഴലിച്ചു കിടപ്പുണ്ട് ആയിരുന്നു….
.തട്ടം കൊണ്ട് കഴിയുന്നത് പോലെ ഞാൻ അത് മറച്ച് ഇട്ട്….
ദേ മച്ചു നോക്കിയേ…
തേടിയ വള്ളി കാലിൽ ചുറ്റി…
ആരാ വരുന്നത് എന്ന് നോക്കിയേ….
ടീ…..
ഗ്രൗണ്ടിൽ കൂടിന്നടന്ന് പോയപ്പോൾ ആണ് പിന്നിൽ നിന്നും ആ വിളി കേട്ടത്..
തിരിഞ്ഞ് നോക്കിയതും സക്കറിയയും കൂട്ടരും…..
നിന്നെ ഒന്ന് ഒറ്റക്ക് കിട്ടാൻ ആയി എത്രയോ ദിവസം കൊണ്ട് ഞങ്ങൽ നടക്കുന്നു….
കണ്ടോടാ….
യജമാനൻ ഇല്ലാതെ മാൻ പേടയെ
ടാ…നിനക് അറിയുമോ??
ഇത് ആരാണ് എന്ന്…
ഇവളാണ് റൂഹ് മുഹമ്മദ് ന്റെ പെണ്ണ്…
അല്ലേടി…..
ഓരോന്ന് പറഞ്ഞ് എന്റെ അടുത്തേക്ക് അവൻ നടന്ന് അടുത്ത്….
എനിക്ക് ഒരു വലയം തീർത്ത് കൊണ്ട് മറ്റെവന്മർ ചുറ്റും നിന്ന്….
ഇഷാ….
നിന്റെ ചുണ്ടുകൾക്ക് എന്ത് ഭംഗി ആണ് പെണ്ണേ…..
ഞാൻ ഒന്ന് രുചിച്ചോട്ടെ…..
ചി… പോടാ…
അയ്യോ…തമ്പുരാട്ടി ദേഷ്യ പെടല്ലെ….
ഒരു ഒറ്റ തവണ….
ഒന്ന് അറിഞ്ഞിട്ട്….ഞാൻ പോക്കോളം….
വേണ്ടുവോളം….അവന് മാത്രം രുചിക്കാൻ കൊടുത്താൽ മതിയോ….
എനിക്ക് കൂടി ഒരു അവസരം താടി…
സക്കറിയ…നീ വഴി മാരിക്കേ…
ആഹാ…പെണ്ണിന് ചൂടാവൻ അറിയാം അല്ലോ..
ടീ… ഈ ചൂട് ഒന്ന് ആറുന്നതിന് മുന്നേ…
ഒരു ഒറ്റ ചുംബനം…
ആരും കാണില്ല…
ദാ ഇവന്മാർ ഒക്കെ കണ്ണ് പൊത്തി കൊള്ളും…
അല്ലേ…da..
കണ്ണ് പോത്തിക്കെ…
ഇവള് എനിക്ക് ഒരു ചുംബനം തരട്ടെ…
ചി… മാറട…
അതും പറഞ്ഞ് ഞാൻ അവനെ പിടിച്ച് തള്ളി…..
എങ്ങോട്ട് ആടി ഓടി പോകുന്നത്…
ചോദിച്ച സാധനം തരാതെ നീ എങ്ങോട്ടും പോവില്ല…..
എന്റെ കയ്യിൽ നിന്ന് വിട്…
വിടാൻ….
ബലം പിടികല്ലെ പെണ്ണേ….
അതും പറഞ്ഞ് അവൻ എന്റെ ഇടുപ്പിൽ കൂടി കയറി പിടിച്ച്…
ചി… വിടെട….
ഞാൻ പറഞ്ഞല്ലോ…
ഒരു ഒറ്റ ചുംബനം…
ദാ ഇവിടെ…
അവന്റെ ചുണ്ടിൽ വിരൽ വെച്ച് കൊണ്ട് പറഞ്ഞ് നിർത്തി…
മാന്യം മര്യാദയോടെ ഞാൻ ചോദിച്ചു….
ബലം പ്രയോഗിച്ച് തരാൻ അറിഞ്ഞിട്ട് അല്ല…
കെട്ടോ di…
എന്നെ വിട്….
എന്റെ വാക്കുകൾ ഒന്നും കേൾക്കാതെ അവൻ എന്നെ അവന്റെ മുഖത്തോട് അടുപ്പിച്ച്….
കവിളിൽ ബലം ആയി കൈകൾ വെച്ച് കൊണ്ട്…
എന്റെ അധരങ്ങളിലേക്ക് അവൻ വിരൽ വെച്ച്…
Daa……
ആ ഒരു വിളിയിൽ…എന്നിൽ നിന്നും അവൻ പിടുത്തം വിട്ടു….
അജു സാർ…
ഞാൻ മനസ്സിൽ പറഞ്ഞ്….
Fa…*** Mone…
എന്ത് തെണ്ടിത്തരം വേണമെങ്കിലും കാണിക്കാം എന്ന് കരുതിയോ…
Naaye….
അതും പറഞ്ഞ് സാർ അവന്റെ മുഖത്തേക്ക് ആഞ്ഞ് അടിച്ച്……
കൈകൾ കൊണ്ട് മുഖം പൊത്തി അവൻ ആ നിൽപ്പ് തുടർന്ന്….
Dont repeat this…
Everyone go to your classes…
ഇഷാ…ക്ലാസിൽ പോ…..
തിരിഞ്ഞ് നോക്കിയതും…ഗ്രൗണ്ടിൽ എല്ലാവരും ഉണ്ടായിരുന്നു….
ഞാൻ പെട്ടന്ന് fidha യുടെ തോളിൽ പോയി ചാരി…
ഞാൻ പറഞ്ഞു…
എല്ലാവരോടും…go to your classes…
എങ്ങൽ അടിച്ച് കൊണ്ട്….
ശ്വാസം ഒന്ന് എടുക്കാൻ പോലും ആയസപെട്ട് ഞാൻ fidhayude തോളിൽ ചാരി ക്ലാസീൽക്ക് നടന്നു…
ബെഞ്ചിൽ തല വെച്ച് കമന്നു കിടന്ന്…
എന്റെ മുടി ഇഴകളിലോടെ fidha തലോടുന്നുണ്ടയിരുന്നു….
നീ ഇങ്ങനെ കരയല്ലേ….
വല്ല അസുഖവും വരും…അവന് വേണ്ടത് അജു സാർ കൊടുത്തിട്ട് ഉണ്ട്….
നീ കരയല്ലേ…..
ഇഷാ……..
അലറി വിളിച്ച് കൊണ്ട് റൂഹ് ക്ലാസിലേക്ക് കയറി വന്നു …
അവന്റെ കണ്ണുകളിൽ ഇത് വരെ ഞാൻ കാണാത്ത രോക്ഷം നിറഞ്ഞ് നിന്ന്…..
ടീ…..
അവൻ എന്താ ചെയ്തത്…..
പറയാൻ….
റൂഹ് ikka അത് ചോദിച്ചതും…
അത്രയും നേരം ഞാൻ അനുഭവിച്ച സങ്കടങ്ങൾ… ആ നെഞ്ചില് കരഞ്ഞ് തീർത്ത്..
എന്റെ മുടിയിൽ കൂടി പതിയെ തലോടി തന്ന്….
എന്റെ എങ്ങൽ അടിക്ക് ഒപ്പം…
അവന്റെ ഹൃദയത്തിന്റെ വിങ്ങലും ഞാൻ കെട്ടും..
നീ വന്നെ….
എന്റെ കൈകൾ വലിച്ച് എടുത്ത് കൊണ്ട് പടികൾ കയറി….
ഒരു ക്ലാസ്സ് റൂമിന്റെ മുന്നിൽ എത്തിയതും എന്നിലെ പിടി വിട്ടു കൊണ്ട്…
പാഞ്ഞ് അകത്തേക്ക് കയറി…
Hey.. ക്ലാസ്സ് നടക്കുന്നത് കണ്ടില്ലേ….
പഠിപ്പിച്ച് കൊണ്ട് ഇരുന്ന സാറിനെ പോലും വക വെക്കാതെ..
മൂണാമതെ ബെഞ്ചിൽ ഇരുന്നു സക്കറിയ യുടെ നെഞ്ചിലേക്ക് അവൻ ആഞ്ഞ് ചവിട്ടി…..
നിലത്തേക്ക് വീണ അവൻ എണീറ്റ് ഓടാൻ നോക്കിയതും….
കോളറിൽ പിടുത്തം ഇട്ട് കൊണ്ട്….
ബെഞ്ചിലേക്ക് നെറ്റി കൊണ്ട് ഇടിപ്പിച്ച്…
കുതറി മാറാൻ നോക്കി കൊണ്ട് അവൻ ക്ലാസിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചതും….
ഫൈസി അവന്റെ മുന്നിലേക്ക് കാലുകൾ വെച്ച്….
അവന്റെ കാലിൽ തട്ടി നിലത്തേക്ക് വീണതും….
സാറിന്റെ കസേര എടുത്ത് കൊണ്ട് വന്നു അവന്റെ മുതുകിലേക്ക് ആഞ്ഞ് അടിച്ച്….
ആ….
എണീക്കാൻ ആഞ്ഞതും
നിലത്തേക്ക് മൂക്കും കുത്തീ വീണ്ടും വീണ….
അവനെ മറിച്ച് കിടത്തി കൊണ്ട്…
അവന്റെ നെഞ്ചിലേക്ക് അവൻ shoe കൊണ്ട് ആഞ്ഞ് ചവിട്ടി……
.കൈകൾ കൊണ്ട് അവൻ തടയാൻ നോക്കി കൊണ്ട് ഇരുന്നു…..
Daa… നീ എന്റെ പെണ്ണിനെ തോടും അല്ലേ….
Faa.. പോലയാടി മോനെ…..
ഇന്ന് നിന്റെ അവസാനം ആണ്…..
റൂഹേ….
ദാ….
Faizy എറിഞ്ഞ് കൊടുത്ത hockey stick വാങ്ങി….സക്കറിയ യുടെ മുഖത്തേക്ക് ആഞ്ഞ് അടിച്ച്…..
രക്തത്തോടു ഒപ്പം അവന്റെ പല്ലുകളും തെറിച്ച് വീണ് കൊണ്ട് ഇരുന്നു…
പന്ന….ഡാഷ് മോനെ…
നീ എന്റെ പെണ്ണിനെ കയ്യ് വേക്കറായി അല്ലേ…
നീ അവളോട് ചുംബനം ചോദിക്കും അല്ലേ…
നിന്റെ പുഴുത്ത നാവ് ഞാൻ പിഴുത് ഏറിയും നായെ….
വിറച്ച് കൊണ്ട് അവൻ വീണ്ടും hockey stick കൊണ്ട് ആഞ്ഞ് അടിച്ച്…..
ചോദിക്ക്…ധൈര്യം ഉണ്ടെങ്കിൽ….ഒരിക്കൽ കൂടി ചോദിച്ച് നോക്കാൻ.
വീണ്ടും ഓരോന്ന് പറഞ്ഞ് കൊണ്ട് മുഖത്തേക്ക് ആഞ്ഞ് അടിച്ച്…..
പകുതി ബോധം പോയി അവശൻ ആയ അവനെ…
കാലിൽ പിടിച്ച് കൊണ്ട് വലിച്ച് ഇഴച്ച് പോയി……
എഴുനേൽക്കട….
പാന്ന നായേ…..
വലിച്ച് പൊക്കി കൊണ്ട്…വീണ്ടും അവന്റെ മുഖത്തേക്ക് ആഞ്ഞ് അടിച്ച്….
ആ…
Daa… റൂഹേ വിട്..
സാർ മറിക്കെ….
അവൻ എന്റെ പെണ്ണിനെ തൊടണം പോലും…
തൊട്ട് നോക്കട….
തൊടാൻ…..
വീണ്ടും കോപം കൊണ്ട് വിറക്കുന്ന അധരങ്ങൾ ആയിട്ട് അവനെ ആഞ്ഞ് ചവിട്ടി…..
നിലത്തേക്ക് വീണ അവന്റെ മുകളിലേക്ക്…..
അവിടെ ഉണ്ടായിരുന്ന ചെടി ചട്ടി എടുത്ത് എറിഞ്ഞ്…..
ആ…
Roohe…leave him…
മാറാൻ ആണ് ഞാൻ പറഞ്ഞത്…..
അജു സാറും…principle um വന്ന് പിടിച്ച് മാറ്റിയിട്ടും…..
അവന്റെ നെഞ്ചില് അവൻ ആഞ്ഞ് ചവിട്ടി കൊണ്ട് ഇരുന്നു….
റൂഹ്…I say leave him…
ഇനിയും തല്ലിയാൽ അവൻ മരിച്ച് പോകും…
ചാവട്ടേ…ഇങ്ങനെ ഉള്ളവണമാർ ചാവണം…
ഇത് ഒന്നും കണ്ട് നിൽക്കാൻ എനിക്ക് ശേഷി ഇല്ലായിരുന്നു…..
എഴുന്നേൽക്കൻ….
വീണ്ടും അവന്റെ മുഖത്തേക്ക് കാൽ മുട്ട് കൊണ്ട് അടിച്ച് കയറ്റി….
അജ്മൽ…
ഞാൻ പോലീസ് നേ inform ചെയ്യാൻ പോകുവാന്….
Sir…
അത് വേണോ???
Then.. നമ്മൾ എന്താണ് ചെയ്യേണ്ടത്???
പോലീസ് വരുന്നത് വരെ അവനെ അടിച്ച് കൊണ്ടേ ഇരുന്നു…..
പോലീസ് ജീപ്പ് എത്തിയതും അതിൽ നിന്ന് രണ്ട് മൂന്ന് പോലീസ് കാർ ചാടി ഇറങ്ങി…..
Daa……
മാറു….
മൂന്ന് നാല് പെർ ചേർന്ന് അവനെ പിടിച്ച് മാറ്റ്…
നിലത്ത് രക്തത്തിൽ കുളിച്ച് കിടക്കുന്ന അവനേയും…പിടിച്ച് എണീപ്പിച്ചു…
രണ്ട് എണ്ണത്തിനെയും പിടിച്ച് കയറ്റ….
അതിൽ ഒരു പോലീസ് കാരൻ പറഞ്ഞത് കേട്ടപ്പോൾ…
എന്റെ ശ്വാസം ഇടിപ്പു നിലച്ച് പോകുന്നത് പോലെ തോന്നി…
ഭിത്തിയുടെ മറവിൽ നിന്ന ഞാൻ ആ നിമിഷം ഗ്രൗണ്ടിലേക്ക് ഇറങ്ങി….
റൂഹ് നേ ജീപ്പിൽ കയറ്റി കൊണ്ട്… വണ്ടി ഗേറ്റ് കണ്ടന്നു പോയി കഴിഞ്ഞിരുന്നു……
ഒന്നും താങ്ങാൻ വയ്യാതെ ഞാൻ അവിടെ നിലത്തേക്ക് ഇരുന്നു…….
Faizy ഇക്കാ….
എന്താ നമ്മൾ ചെയ്യാ….
എനിക്ക് വയ്യ…ഒന്നും കാണാൻ…
നീ സമാധാന പെട്…..
അത്രയും നേരം തണുത്ത് ഉറഞ്ഞ് നിന്ന അന്തരീക്ഷത്തിൽ കൂടി ചെറിയ ചാറ്റൽ മഴ എന്റെ കണ്ണീരിനു ഒപ്പം ഒലിച്ച് ഇറങ്ങുന്നത് ഞാൻ അറിഞ്ഞു……
**mitolyn reviews**
Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.