ഇശൽ റൂഹ്‌ പാർട്ട്‌ 8

ഇശൽ റൂഹ്

Part 8

നടക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു എങ്കിലും..രണ്ട് ദിവസം കോളേജിൽ പോകാതെ ഇരുന്നത് കൊണ്ട് …
അധികം മടി ഒന്നും പ്രകടിപ്പിക്കാതെ പതിവിലും നേരത്തെ ഞാൻ കോളേജിൽ എത്തി….

ഫൈസി ആയിരുന്നു ബുള്ളറ്റ് എടുത്തത്….

Daa…
നമ്മുടെ സ്ഥലത്ത് ഇന്ന് ആരാടാ വേറെ ഒരു യന്ത്രം വെച്ചത്….

ആവോ… അറിയില്ല…

എന്നാലും അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ…

എന്റെ പൊന്നു faizy..നീ എവിടെയെങ്കിലും കയറ്റി വെക്കാൻ നോക്കിയേ….

അവനോട് കുറച്ച് ചൂട് ആയി കൊണ്ട് ഞാൻ ഇറങ്ങി….

പതിയെ ക്ലാസ്സിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ആണ് പിന്നിൽ നിന്ന് ആരോ വിളിച്ചത്….

Da… റൂഹേ…..

തിരിഞ്ഞതും അജു സാർ….

ആഹാ..എന്താണ് സാറേ…നേരത്തെ!!

നേരത്തെ ഒന്നും അല്ലടാ…ഞാൻ ഈ ഒരു സമയത്ത് സാധാരണ വരും….

പിന്നെ ഇന്നലെ ഞാൻ ഒരു പുതിയ bike എടുത്ത്….
അപ്പോ പിന്നെ അതിൽ കുറച്ച് നേരം spend ചെയ്യാൻ വേണ്ടി നേരത്തെ ഇറങ്ങി…
പക്ഷേ കണക് കൂട്ടാൽ തെറ്റ് പോയി…
കറക്കം എല്ലാം കഴിഞ്ഞ് ഇങ്ങ് എത്തിയപ്പോൾ ചെറുതായി നേരത്തെ ആയി പോയി…

അപ്പോ സാർ ആണ് അല്ലേ ഞങ്ങളുടെ parking കയ്യെറിയത്ത്….

അതേ….
കാര്യം ഉണ്ട് da…

Staff inte parking il വെച്ചാൽ പിന്നെ ചോദ്യങ്ങൾ ആവും…..
ആരുടെ ആണ് …എന്നൊക്കെ….
പുതിയത് ആണ് എന്ന് അറിഞ്ഞാൽ
.പിന്നെ ചിലവ് ചെയ്യല്ലു…..

ഓർക്കാൻ കൂടി വയ്യ da…

ഇതകുമ്പോൾ… ആരും അറിയില്ല…..

Nice idea അല്ലേ….

Idea okke കൊള്ളാം….
വൈകിട്ട് എവിടേക്ക് ആണ് നമ്മൾ പോകുന്നത്??

എന്തിന്…
അല്ല പുതിയ വണ്ടിയുടെ ചിലവിനു…..

എന്റെ റൂഹേ …
നീ എന്നെ ഊറ്ററുത്….
തുച്ഛമായ ശമ്പളത്തിൽ….ജീവിച്ച് പോകുന്നു ഒരു പാവം bachelor ആണ് ഞാൻ……

എന്ന സാർ വൈകിട്ട് ഇറങ്ങു….
എല്ലാത്തിനെയും പൊക്കം…
എന്റെ വക ഒരു treat…..

എന്താടാ പോലീസ് സ്റ്റേഷനിൽ കയറിന്റെത് ആണോ???

ആണെന്ന് കൂട്ടിക്കോ….
നിങ്ങൾക്ക് ഒന്നും കിട്ടാത്ത അവസരം അല്ലേ സാറേ എനിക്ക് കിട്ടിയത്……

ഒന്ന് ആഘോഷിച്ചേക്കം എന്ന് കരുതി….

Daa….
പിന്നെ കോളേജ് chairperson ന് വേണ്ടിയുള്ള election നടക്കാൻ പോകുവാ…
നീ നോമിനേഷൻ കൊടുത്ത് ഇട്ടെക്ക്…

നല്ല chance und.. ഇപ്പൊ കുറച്ച് famous ആയി നിക്കുവല്ലെ…

അജു സാറേ..അത് വേണോ….
ഇപ്പൊൾ തന്നെ നിന്ന് തിരിയാൻ നേരം ഇല്ല…

Daa.. നീ ഫ്രീ ആകുമ്പോൾ ഓഫീസ് റൂമിലേക്ക് വാ…കൂടുതൽ details ഞാൻ പറഞ്ഞ് തരാം….

എനിക്ക് താൽപര്യം ഇല്ല സാറേ…
നേതാവ് കളിച്ച് നടക്കാൻ…
നമ്മൾ ഇങ്ങനെ അങ്ങ് ഒതുങ്ങി കൂടി പോക്കോളം….

എടാ…നീ കാര്യം മനസിലാക്ക്…
സക്കറിയ ആണ് വേറെ ഒരു നോമിനേഷൻ കൊടുത്തത്…

അവനെ എതിർക്കാൻ ഇവിടെ നിനക്ക് ആണ് power ഉള്ളത്…

അറിയാമല്ലോ എങ്ങാനും അവൻ ജയിച്ചാൽ…
കോളേജ് അവൻ മറിച്ച് വെക്കും……

ഞാൻ പറഞ്ഞ് തരണ്ടല്ലോ….കോളേജ് ന്റെ reputation നേ അത് ബാധിക്കും….
അതിൽ ഉപരി ഇബ്രാഹിം സാറിനെ ആയിരിക്കും അത് ബാധിക്കുന്നത്…

So… നീ ഒന്ന് ആലോചിക്കൂ…

എന്നാലും സ്വന്തം കോളേജിൽ…chairperson ഒക്കെ ആയാൽ…
അതിൽ എന്ത് ഔചിത്യം ആണ് ഉള്ളത്…

എടാ…അതിന് ഇത് നിന്റെ കോളേജ് ആണ് എന്ന് ആകെ അറിയാവുന്നത്…എനിക്കും… പ്രിൻസിക്കും….
പിന്നെ നിന്റെ രണ്ട് മൂന്ന് ഫ്രണ്ട്സ് നും ആണ്…

ബാക്കി ആർക്കും ഇത് അറിയില്ലല്ലോ….

So… നീ ഒരു student എന്ന നിലയിൽ നിന്നാൽ മതി…

ഞാൻ ഒന്ന് ചിന്തിക്കട്ടെ….
ഉറപ്പ് പറയുന്നില്ല….

Oke da… നീ തീരുമാനിക്ക്….
ഇന്ന് തന്നെ ഒരു decision പറ…..

ഞാൻ കോളജിലേക്ക് എത്തിയപ്പോൾ എല്ലാവരും apple തോട്ടത്തിൽ ഇരുന്നു കാര്യമായ ചർചയിൽ ആണ്…

ഹലോ…
എന്താണ് ഒരു ചർച്ച….

റൂഹേ…കാര്യം പറഞ്ഞ് കൊടുക്ക്….

നീ ഇങ്ങ് വന്നെ….

എന്നെ പിടിച്ച് അടുത്ത് ഇരുത്തി….

ടീ…കാര്യം കുറച്ച് serious ആണ്….

Serious???

എല്ലാവരുടെയും മുഖ ഭാവം കണ്ടപ്പോൾ എനിക്ക് എന്തോ പേടി തോന്നി….

അത് നീ ആരോടും പറയരുത്…
ഇത് ഇപ്പൊ നമ്മൾ കുറച്ച് പേര് മാത്രമേ അറിഞ്ഞിട്ട് ഉള്ളൂ….

ദേ…റൂഹ് ikka…
പേടിപ്പികത്തെ കാര്യം പറ…

നമ്മുടെ കോളേജ്….
തീവ്രവാദികൾ കയ്യേറി….

What…..

നീ എന്തൊക്കെ ആണ് പറയുന്നത്…..

അതെടി….
ഇന്ന് രാവിലെ ആയിരുന്ന്….
അതിൽ ഒരു തീവ്രവാദി കയ്യേരുനതിന് മുന്നേ നമുക്ക് രക്ഷിക്കണം….

അതും പറഞ്ഞ് ഫൈസി ക്ക മുന്നിലേക്ക് വന്നു..

ആ തീവ്രവാദി ക്ക് എതിരെ നിൽക്കാൻ കഴിയുന്ന ഒരാളെ ഉള്ളൂ…
അയാൾക്ക് മാത്രമേ ഈ കോളേജിനെ രക്ഷിക്കാൻ കഴിയൂ….

പക്ഷേ അയാൾക്ക് അതിന് താൽപര്യം ഇല്ല….

അർജ്ജുനനെ…da…ഇവർക്ക് ഇത് എന്ത് പറ്റി…
എനിക്ക് ഒന്നും മനസ്സിലാവുന്നില്ല….

Daa.. മതി നിർത്തൂ…
അവന്റെ ഒക്കെ ഒരു തീവ്രവാദി യം…കൊപ്പും…

ടീ കാര്യം ഒന്നും ഇല്ല…
കോളേജ് ന്റെ chairperson ന് വേണ്ടിയുള്ള nominationil സക്കറിയ പേര് കൊടുത്തിട്ട് ഉണ്ട്…

അജു സാർ രാവിലെ എന്നെ കണ്ടപ്പോൾ കാര്യം ഒന്ന് സൂചിപ്പിച്ചു….

സാർ എന്നോട് election ന് നിൽക്കാൻ പറഞ്ഞ്……

ആഹാ…അടിപൊളി….
ഇതിന് ആണോ???

ഞാൻ എന്തൊക്കെ ചിന്തിച്ച് കൂട്ടി എന്നോ…
പടച്ചോനെ…
പോ പിശാചുക്കളെ….

എന്നിട്ട് ..നീ നോമിനേഷൻ കൊടുത്തോ???

എനിക്ക് താൽപര്യം ഒന്നും ഇല്ല….

ആ… ദാ കണ്ടോ ഇഷാ.. ഇതാ ഞാൻ പറഞ്ഞത്…
തീവ്രവാദിയെ എതിരിടാൻ ഇവന് വയ്യ എന്ന്…

ഫൈസി നീ നിർത്തിക്കെ….
എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ട്…
അവനും അവന്റെ തീവ്രവാദിയും…

ഞാൻ പറഞ്ഞതിൽ ഏതെങ്കിലും തെറ്റ് ഉണ്ടോ.. ആ rascel നേ കണ്ടാൽ… ആ ഒരു look ആണ് ഹും….

Rooh ikka…
വന്നെ…

എവിടേക്ക് ആണ് എന്നെ കൊണ്ട് പോകുന്നത്…..

എടീ…
അവന്റെ എല്ലു എങ്കിലും ബാക്കി വേചേക്കണെ…

എടാ വാ..നമുക്കും പോയി നോക്കാം….

നീ എന്നെ ഇത് എങ്ങോട്ട് ആണ് കൊണ്ട് പോകുന്നത് …

പ്രിൻസിപ്പൽ ന്റെ റൂമിന്റെ frontil എത്തിയപ്പോൾ ആണ് അവള് പിടി വിട്ടത്….

പോയി നോമിനേഷൻ കൊടുത്തിട്ട് വാ…

ഇഷാ…ഞാൻ…

ഒന്നും പറയാൻ നിൽക്കണ്ട…പോയിട്ട് വാ….

എടീ…

മിണ്ടരുത്…പോയിട്ട് വാ….

എങ്ങാനും കൊടുക്കാതെ വന്നാൽ
…ബാക്കി ഇറങ്ങിയിട്ട് തരാം കേട്ടോ….

അങ്ങനെ ഉന്തി തള്ളി എന്നെ അകത്തേക്ക് പറഞ്ഞ് വിട്ട്….

പുറത്ത് വരാന്തയിൽ കാറ്റും കൊണ്ട് നിന്നപ്പോൾ ആണ്….
അജു സാർ വന്നത്…

Oii…ഇശൽ….

എവിടെയാണ് അജു സാറേ…
കാണാൻ ഇല്ലല്ലോ??

ആഹാ..വല്ലപ്പോഴും എന്റെ ക്ലാസ്സിൽ ഇരിക്കണം….
പിന്നെ എപ്പോ വന്നാലും ഞാൻ പറഞ്ഞ് തരും എന്ന് ഉറപ്പ് ഉള്ളത് കൊണ്ടല്ലേ നീ ഒക്കെ മുങ്ങി നടക്കുന്നത്…

എന്താണ് ഇവിടെ..പ്രിൻസി പോക്കിയോ???

Ey…ഒരാളെ nomination കൊടുക്കാൻ വേണ്ടി കൊണ്ട് വന്നത് ആണ്…

റൂഹ് ആയിരിക്കും അല്ലെ??

അതേ….
എങ്ങനെയെങ്കിലും ഉന്തി തള്ളി വിട്ടിട് ഉണ്ട്…….

ഞാൻ രാവിലെ അവനോട് സംസാരിചിട്ട് ഉണ്ടായിരുന്നു…..

സക്കറിയ ജയിച്ചാൽ ഞാൻ പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ….

മ്മ് അറിയാം സാർ…

കഴുത്തിൽ എന്ത് പറ്റി???

സാർ അത് ചോദിച്ചതും ഉള്ളിൽ കൂടി ഒരു മിന്നൽ പിണർ കടന്ന് പോയി….

അത് എന്തോ കടിച്ചത് ആണ്….

പതിയെ ശോൽ എടുത്ത് മറച്ച് ഇട്ട് കൊണ്ട് ഞാൻ നിന്ന്……

എന്ന ശെരി ഇശൽ…
ഞാൻ പോകട്ടെ…ക്ലാസ് തുടങ്ങാറയി…

പടികൾ കയറി പോകുമ്പോൾ എനിക്ക് ഒരു ചിരി തന്ന്…

പാവം സാർ…
ഇതുപോലെ ഉണ്ടോ മനുഷ്യൻ മാർ…

പരിചയ പെട്ടിട്ട് വളരെ കുറച്ച് ആവുന്നുള്ളു….
എന്നിട്ടും എന്ത് company ആണ്…

എന്തടി നിന്നെ കടിച്ചത്…..

പടികൾ കയറി വന്നു കൊണ്ട്…faizy ക്ക ചോദിച്ച്….

നിങ്ങള് ഇവിടെ ഉണ്ടായിരുന്നോ???

ഞങ്ങൽ ഇവിടെ ഒക്കെ ഉണ്ട്…
അവനെ എങ്ങോട്ട് ആണ് കൊണ്ട് പോയത് എന്ന് അറിയണ്ടേ???

ഞാൻ കൊല്ലാൻ ഒന്നും അല്ല കോൺ വന്നത്…
ദാ പ്രിൻസി യുടെ മുറിയിൽ ഉണ്ട്…

ആണോ???

Edi… അവൻ കൊടുക്കുമോ???

ആവോ അറിയില്ല…..
വേണമെങ്കിൽ അകത്ത് കയറി പ്രിൻസി യുമയി ഉടക്കിയിട്ട് ഇറങ്ങി വരും……

ആഹാ..നൂറു ആയുസ്സ് ദാ ഇറങ്ങി വരുന്നു…

കയ്യിൽ ഒരു പേപ്പർ um ഉണ്ടായിരുന്നു….

ദാ…നോമിനേഷൻ കൊടുത്തിട്ട് ഉണ്ട്…

എന്റെ കയ്യിലേക്ക് ആ പേപ്പർ വെച്ച് തന്നത്….
ഞാൻ കയ്യ് പിടിച്ച് ഒരു മുത്തം കൊടുത്ത്….

അതേ…ബാക്കി ഉളളവർ ഇവിടെ നിൽപ്പുണ്ട്…

ഒരു ചമ്മിയ ചിരിയോടെ ഞാൻ അവിടെ നിന്ന്…

പിറ്റേന്ന് മുതൽ election ന് വേണ്ടിയുള്ള ഓട്ടത്തിൽ ആയിരുന്നു ……

രാവിലെ ഇറങ്ങിയാൽ…പിന്നെ തിരിച്ച് യത്തീം ഖനായിൽ എത്തിയിട്ട് ആയിരിക്കും ഒന്ന് ഇരിക്കുന്നത്….

ടാ.. റൂഹേ…
നമ്മൾ first second flooril ഉള്ള complete ക്ലാസിലും കയറി ഇറങ്ങി പറഞ്ഞ്…

ഇനിയുള്ളത്…3rd block ആണ്….

ആ സക്കറിയയുടെ ക്ലാസ്സ് ആണ്…
ഇനി അതയിട്ട്‌ ബാക്കി ആക്കണ്ട….

Sir…

Yes… വരൂ….

റൂഹ് ക്ലാസ്സിലേക്ക് കയറിയതും കൂവൽ തുടങ്ങി….

Kooi koiii…

Silence…..

പറയൂ….

ഈ വരുന്ന electionu…

പറഞ്ഞ് പൂർത്തീകരിക്കാൻ സമ്മധികത്തെ അവന്മാർ കൂവൽ തുടർന്ന് കൊണ്ട് ഇരുന്നു……

അത് കേട്ടിട്ട്…അവൻ അവിടുത്തെ ബെഞ്ചിൽ ആഞ്ഞ് അടിച്ച്…

എന്നിട്ട് അവിടുന്ന് ഇറങ്ങി വന്നു…..

റൂഹേ…അവന് കിട്ടിയത് ഒന്നും പോര….

ക്ലാസിന്റെ വെളിയിൽ നിന്ന് ഞങ്ങൽ ഓരോന്ന് പറഞ്ഞ് നിന്ന്…

എന്താണ് ഇവിടെ ഒരു ചുറ്റി കളി…

ഒന്നും ഇല്ല അജു സാറേ… സക്കറിയ ക്ക് കിട്ടിയത് ഒന്നും പോരാ….

Scene എന്താണ്…

ഞാൻ election ന്റെ കാര്യം announce ചെയ്യാൻ കയറിയതും അവന്മാർ ആകെ അലമ്പ് ആക്കി…

റൂഹേ…ഞാൻ tools എടുക്കട്ടെ…
അടിച്ച് ഒടിക്കാം അവനെ…

ഒന്ന് മിണ്ടാതെ ഇരിക്ക് faizy നീ…. ഈ സമയത്ത് ഒരു അടി ഒന്നും വേണ്ട…
അത് മതി nomination cancel ആവാൻ….

അവൻ കഴിയുന്നത് പോലെ ചെയ്യട്ടെ…..

Election കഴിഞ്ഞ് നമുക്ക് കയറി നിരങ്ങാം….

താൻ എവിടുത്തെ സാർ aado???

എനിക്കും ആഗ്രഹം ഒക്കെ ഉണ്ടെട..നിന്നെ ഒക്കെ പോലെ അടി പിടി ഉണ്ടാക്കി നടക്കാൻ…
പക്ഷേ എന്ത് ചെയ്യാൻ ..ഒരു സാർ ആയി പോയില്ലേ….

അപ്പോ ഇപ്പൊ നിങ്ങള് ഒന്ന് ഒതുങ്ങുന്നത് ആണ് നല്ലത്….

അവന്റെ പേരിൽ case ഇപ്പോഴും കിടക്കുന്നത് കൊണ്ട്…അധികം പ്രശ്നത്തിന് ഒന്നും അവൻ വരാൻ chance illa…

പിന്നെ പറയാൻ പറ്റില്ല…അവനാണ് item…
ഒന്ന് സൂക്ഷിക്കുന്നത് നല്ലത് ആണ്…

അല്ല… ഈ junior പിള്ളേർ എന്തിനാ നിങ്ങളുടെ വാലെ തൂങ്ങി നടക്കുന്നത്…..

എന്നെയും fidha യെയു നോക്കി അജു സാർ അത് പറഞ്ഞ് നിർത്തിയപ്പോൾ…

നിഷ്കളങ്കമായി ഞങ്ങൽ സാറിന്റെ മുഖത്തേക്ക് നോക്കി….

Election കഴിയുന്നത് വരെ ഞാൻ ഇതൊക്കെ allow ചെയ്യാം…
അതിന് ശേഷം….
ഈ പരിപാടി തുടർന്നാൽ…

Daa റൂഹേ… നിന്നെ ആയിരിക്കും ഞാൻ പിടിച്ച് ഇടിക്കുന്നത്….

ഇല്ല സാർ ..ഞാൻ പറഞ്ഞത് ആണ് ഇവള് മാരോട്….
പറഞ്ഞിട്ട് കേൾക്കണ്ടേ…

ഒരു മൂന്ന് ആയ്ച കഴിഞ്ഞാൽ എക്സാം വരുന്നുണ്ട്…
അന്ന് വല്ലതും പേപ്പരിൽ കാണണം…

കാര്യം ഞാൻ നിങ്ങൾക്ക് support ആണ്…പക്ഷേ ഒഴപ്പിയൽ…
എന്റെ വേറെ മുഖം കാണും..കേട്ടല്ലോ…രണ്ടെണ്ണവും…

Oke sir…

എന്ന ശെരി പ്രചരണം നടകട്ടെ…
പിന്നെ…ഞാൻ പറഞ്ഞത് ഓർമയിൽ വേണം…

Election വരെ.. നീ ഈ faizy പറയുന്നത് കേൾക്കാൻ നിൽക്കണ്ട….

അതിന് ഞാൻ എന്ത് ചെയ്തു…

Aah.. ഞാൻ കേട്ടത് ആണ്…നീ tools എടുക്കാൻ പറയുന്നത്…

തല്ലാൻ ഒരുത്തനും…
Tools കൊടുക്കാൻ വേറെ ഒരുത്തനും….

അത് കേട്ടതും രണ്ട് പേരും ഇളിച്ച് കാണിച്ച്…..

എടാ… അജു സാർ പറഞ്ഞതിലും കാര്യം ഉണ്ട്…
അത് കൊണ്ട് തൽക്കാലം ഞാൻ tools workshop il കയറ്റം… അല്ലേ…

ഫൈസി ക്കാന്റെ വർത്തമനത്തിന് കൈകൾ കൂപ്പി കൊണ്ട് അവിടുന്ന് റൂഹ് പോയി….

എന്തടി നോക്കി നിൽക്കുന്നത്…go to your classes..
ഇനി lunch break കഴിഞ്ഞിട്ട് ഉള്ളൂ ബാക്കി പരിപാടി…

ഞങ്ങൽ ഇറങ്ങുമ്പോൾ നിങ്ങളെ വന്ന് പോക്കികോളം….

അങ്ങനെ ഒരായ്‌ചയോളം….
Vote പിടിക്കാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു…
സക്കറിയയും ഒട്ടും പിന്നിൽ ആയിരുന്നില്ല….

ഇടയ്ക്ക് ഉണ്ടാകുന്ന ഉന്തും തള്ളും…അജു സാർ ഇടപെട്ട് മാറ്റി കൊണ്ട് ഇരുന്നു….

നാളെ ആണ് election….

രാവിലെ ഒരു 8 മണി ആയപ്പോൾ തന്നെ എല്ലാവരും കോളേജിൽ എത്തി കഴിഞ്ഞിരുന്നു…..

പറഞ്ഞ് വെച്ചത് പോലെ ഉള്ള ഡ്രസ്സ് code ആയിരുന്നു എല്ലാവരുടെയും….

ഞങ്ങളുടെ team…red and black…

സക്കറിയയും കൂട്ടരും…
Yellow and black….

കറുത്ത മുണ്ടും…ചുവന്ന shirttum ഇട്ട് കൊണ്ട്….
ബുള്ളട്ടിൽ റൂഹും ഫൈസിയും വന്ന് ഇറങ്ങി….

ഞങ്ങളെ കണ്ടതും അവിടേക്ക് വന്നു….

എങ്ങനെ ഉണ്ട്… ???

നല്ല അടാരു bore ആയിട്ടുണ്ട്….

നീ നല്ല ആളിനോടു ആണ് ചോദിച്ചത്…
എന്റെ fidha പറയും…

ടീ..എങ്ങനെ ഉണ്ട്….

നല്ല അസ്സൽ bore look…..

അയ്യേ…ഇവൾ മാരു എന്താടാ ഇങ്ങനെ….

അജു സാർ എത്തിയോ….

No idea…staffroomil കണ്ടില്ല…..

ഞങ്ങൽ ഓരോന്ന് പറഞ്ഞ് നിന്നപ്പോൾ ആണ്… ആ കാഴ്ച കണ്ടത്….

കറുത്ത check shirttum … വെള്ള മുണ്ടും….
കയ്യിൽ ഒരു silver bracelet um അണിഞ്ഞ് കൊണ്ട്.. sun glass um വെച്ച് ബുള്ളറ്റ് park ചെയ്തിട്ട് …
Slow motionil നടന്നു വരുന്ന അജു സാർ….

ഇങ്ങേർക്കു സ്ഥലം മാറി പോയോ??

അത് എന്താടാ…

അല്ല ഇനി വല്ല കല്യാണത്തിന് മറ്റോ പോകാൻ വേണ്ടി ready ആയത് ആണോ???

അത് വരെ കാണാത്ത ഒരു മൊഞ്ച് ആയിരുന്നു സാറിന്….

ഗ്രൗണ്ടിൽ നിറഞ്ഞ് നിന്ന പെൺകുട്ടികൾ അയാളിൽ നിന്നും കണ്ണ് എടുക്കുന്നില്ല…..

എടാ…നമ്മൾ അപ്പൊൾ ആരയി.??

കണ്ടോ..ഇതാണ് look…
അല്ലാണ്ട് ഒരുമാതിരി….fidha അത് പറഞ്ഞ് നിർത്തിയതും….
ഫൈസി അവളുടെ മുഖത്തേക്ക് കൈ മുട്ട് കൊണ്ട് വീശി ആംഗ്യം കാണിച്ച്…

മിണ്ടാതെ ഇരിയെടി പുല്ലേ…..

സാർ ഇത് എങ്ങോട്ടാണ്???

ഞാൻ കോളജിലേക്ക്…
നീയും അങ്ങോട്ട് അല്ലേ???

അതെലോ…

അല്ല.. ഇന്ന് എന്താണ് ഒരു മാറ്റം….??

മാറ്റം ആരാണ് ആഗ്രഹിക്കാത്തത്….

ഇന്ന് election അല്ലേ… അപ്പൊ ഒരു പഞ്ചിന്….

കണ്ണുകൾ ഇറുക്കി ഒരു മറുപടി കൊടുത്ത് കൊണ്ട് സാർ കയറി പോയി….

ഇത് ഇപ്പൊ candidate അല്ലാത്ത അങ്ങേർക്ക് കിട്ടുമോട മുഴുവനും vote???

നീ ഒന്ന് മിണ്ടാതെ ഇരിയെട..അവന്റെ ഒരു കണ്ട് പിടുത്തം….

നിങ്ങള് ക്ലാസിൽ കയറിക്കോ…
Vote ചെയ്യാൻ നേരം ആവുമ്പോൾ ഇറങ്ങിയാൽ മതി കേട്ടോ…

സക്കറിയ യുടെ മുന്നിൽ ഒന്നും ചെന്ന് പെടാൻ നിൽക്കണ്ട….

പറഞ്ഞത് മനസ്സിലായോ???

മ്മ്…
എന്ന ശെരി….

നീ വാടാ ഫൈസി…

അങ്ങനെ ഞാനും ഫൈസി yum അർജുനും കൂടെ അവസാന റൗണ്ട് പ്രചരണത്തിന് ഇറങ്ങി…..

അവിടെ എവിടെയും സക്കറിയയെ കണ്ടില്ല….

എടാ…അവൻ ഇനി എന്തെങ്കിലും പണി ഒപ്പിക്കുമോ????

നമുക്ക് നോക്കാം…
വല്ല എടാ കൂടാ തരം ഒപ്പിച്ചൽ..പിന്നെ സാർ പറഞ്ഞത് ഒന്നും ഞാൻ നോക്കില്ല….
കേട്ടല്ലോ റൂഹേ.

ഓരോ ക്ലാസിൽ നിന്നും സ്റ്റുഡന്റ്സ് വന്ന് ഓഫീസ് റൂമിൽ vote ചെയ്യാൻ തുടങ്ങി….

ഇഷാ yum ഫിധയും vote ചെയ്തിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു….

ടീ ഇവന് തന്നെയല്ലേ vote ചെയ്തത്….

എന്റെ പൊന്നു റൂഹ് ikka…ഇതിനെ എന്തെങ്കിലും ഒന്ന് ചെയ്യാൻ പറ്റുമോ?????

ഹൊ…

Edi ഞാൻ tension കൊണ്ട് ചോദിച്ചത് ആണ്…

ശെടാ…..

നിങ്ങള് എന്ന ക്ലാസിൽ പൊക്കോ….

അത് വേണോ???

പറഞ്ഞത് അങ്ങോട്ട് കേട്ട മതി….
Faizy നീ ഇവരെ ക്ലാസ്സ് വരെ കൊണ്ട് ആക്ക്‌…

ഞങ്ങൾക്ക് ഒറ്റക്ക് പോകാൻ ഒക്കെ അറിയാം…..

ഇഷാ..പറഞ്ഞത് അങ്ങോട്ട് കേൾക്കൂ…
സക്കറിയ ഇത് വരെ എത്തിയിട്ട് ഇല്ല..അവൻ ക്യാമ്പസ് il എവിടെയോ ഉണ്ട്…

അത് കൊണ്ടാണ്….

റൂഹ് ഇക്കാ….
സൂക്ഷിക്കാണെ….

Eyy.. നീ പേടിക്കാതെ….

അങ്ങനെ അവരെയും പറഞ്ഞ് വിട്ടിട്ട് ഞങ്ങൽ വരാന്തയിൽ നിന്ന്….

അവസാന റൗണ്ട് വോട്ടിന് announcement നടത്തിയപ്പോൾ…
പടികൾ കയറി സക്കറിയയും കൂട്ടരും വന്നു…

ഒരു പുച്ഛം നിറഞ്ഞ ചിരി എനിക്ക് നൽകി കൊണ്ട്….
ഷർട്ടിന്റെ കയ്യ് മുകളിലേക്ക് വെച്ച് നടന്നു അടുത്ത്…..

എന്താടാ നീ ഒക്കെ കരുതിയോ???
ഈ സക്കറിയ ഒളിഞ്ഞ് ഇരിക്കുക ആണ് എന്ന്….

ഇത്രയും നേരം വരാതെ ഇരുന്നാൽ പിന്നെ എന്താണ് കരുതണ്ട്‌ത്….

അടക്കി പിടിച്ച് കൊണ്ട് ഫൈസി അത് പറഞ്ഞതും അവൻ faizy ക്ക് നേരെ ചീറി…

Da….

മതി….
ഇടയ്ക്ക് കയറി നിന്ന് കൊണ്ട് ഞാൻ തടഞ്ഞ്…..

ഈ election ന്റെ വിജയം…എനിക്ക് സ്വന്തം ആണ്……..
ഇതിൽ ഒരു ജയം മാത്രമേ ഉള്ളൂ…
അത് ഈ സക്കറിയ george ന് സ്വന്തം….

അല്ലാത്ത പക്ഷം….

ബാക്കി പറയെട…

Faisy…
No…

Faizy യുടെ നേരെ കൈ വെച്ച് ഞാൻ തടസം സൃഷ്ടിച്ചു….

Election കഴിഞ്ഞ് നമുക്ക് കാണണം….
ഒരു ഒന്ന് ഒന്നര കാണൽ…..

അതും പറഞ്ഞ് അവൻ മുണ്ട് മടക്കി കുത്തി അകത്തേക്ക് കയറി…

റൂഹേ..പോയി വാ….

ഓഫീസ് മുറിയിൽ കയറിതും….
ഞാനും അവനും പരസ്പരം മുഖാമുഖം നോക്ക് നിന്ന്…..

ഒരു ചെറു പുഞ്ചിരി അവന് നൽകി കൊണ്ട് ഞാൻ vote ഇട്ട്…..

തിരികെ ഇറങ്ങിയപ്പോൾ പിന്നാലെ അവന്റെ വിളി കൂടെ ഉണ്ടായിരുന്നു….

റൂഹ് മുഹമ്മദ്….
അധികം സ്വപ്നം കാണൽ ഒന്നും വേണ്ട….

അപ്പോ ശെരി…
Ballet പെട്ടി തുറക്കുമ്പോൾ ഇവിടെ ഒക്കെ തന്നെ കാണണം…..

അവന് അധികം മറുപടി കൊടുക്കാൻ ഞാൻ പോയില്ല…

നീയും ഇവിടൊക്കെ തന്നെ കാണണം….

എന്റെ മറുപടിയിൽ….
വലിഞ്ഞ് മുറുകിയ മുഖവും ആയി അവൻ നടന്നു പോയി….

എടാ…ഒന്ന് പോട്ടിച്ചിട്ട് വരട്ടെ ഞാൻ…എന്റെ കയ്യ് തരിച് കയറുന്നു….
Vote ഇടൽ കഴിഞ്ഞില്ലേ…

അളിയാ ഒരെണ്ണം കൊടുക്കട്ടെ…

നീ ഒന്ന് അടങ്ങൂ faisy…
രണ്ട് ദിവസം…
തിങ്കൾ ആയ്ച വരെ നീ ക്ഷമിക്കൂ…
കൊടുക്കേണ്ടത് കൊടുക്കേണ്ട രീതിയിൽ നമുക്ക് കൊടുക്കാം…..

പിന്നീട് ഉള്ള രണ്ട് ദിവസം ഞങ്ങൾക്ക് ആർക്കും ഉറക്കം ഇല്ലായിരുന്നു…..

എടാ…അവൻ എന്തെങ്കിലും തരികിട ഒപ്പിക്കുമോ???

തീർച്ചയായും ഒപ്പിക്കും…അതിൽ നിനക്ക് എന്തെങ്കിലും സംശയം ഉണ്ടോ???

അപ്പൊൾ നമ്മൾ എന്ത് ചെയ്യും….??

നീ ടെൻഷൻ അടിക്കാതെ….
ഞാൻ വേണ്ടത് പോലെ ചെയ്തോളം….

എന്നാലും എന്തോ..ഒരു tension അളിയാ…

തിങ്കൾ ആയച പതിവിലും നേരത്തെ എല്ലാവരും കോളേജിൽ എത്തി….

എടാ.. ദോ വരുന്നു സക്കറിയ….

മുണ്ട് മടക്കി കുത്തി മീശയും പിരിച്ച് കൊണ്ട് അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു….

Da… റൂഹേ….
തയാറായി ഇരുന്നോ…
Ballet പെട്ടി തുറക്കുമ്പോൾ…
എട്ട് നിലയിൽ പൊട്ടാൻ….
വിജയം എനിക്ക് സ്വന്തം ആണ്….
എനിക്ക് മാത്രം….

അവന് ഒരു മറുപടിയും കൊടുക്കാതെ ഞാൻ നിന്ന്….

എനിക്ക് പുച്ഛം നിറഞ്ഞ ഒരു നോട്ടം തന്നിട്ട് അവൻ പോയി…

Apple തോട്ടത്തിൽ ഞങ്ങൽ എല്ലാവരും കൂടി ഇരുന്നു…
സീസൺ ആയത് കൊണ്ട് എല്ലാവരും ഓരോ apple കടിച്ച് ഇരുന്നു….

റൂഹേ…എനിക്ക് tension കയറുന്നുണ്ട്…
ഇവര് എന്താണ് റിസൾട്ട് പറയാത്തത്….

വേരുകിനെ പോലെ faizy അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി…

Halo students’…
The result for the nomination of our chairperson will be announced soon…
എല്ലാവരും ഗ്രൗണ്ടിൽ എത്തേണ്ടത് ആണ്…

Announcement കേട്ടതും faizy എന്റെ അടുത്തേക്ക് വന്നു…

Da…vaa…

എന്റെ faizy നീ ഒന്ന് അടങ്ങൂ….

ഞങ്ങൽ നടന്നു എത്തിയപ്പോഴേക്കും ഗ്രൗണ്ടിൽ കുട്ടികൾ തടിച്ച് കൂടി ഇരുന്നു….

അവരുടെ ഇടയിൽ കൂടി.. ഇരു വശത്ത് നിന്നും ഞാനും സക്കറിയയും കയറി മുന്നിലേക്ക് നിന്ന്…..

Mike on ആകിയത്തിന്റെ ഇരപ്പ് ഗ്രൗണ്ടിൽ മുഴങ്ങി കേൾക്കും തോറും…എല്ലാവരുടെയും നെഞ്ച് ഇടിപ് വർദ്ധിച്ച് കൊണ്ട് ഇരുന്നു….

And here comes the result….

അടുത്ത അധ്യയന വർഷത്തെ ചെയർപേഴ്സൺ ആയി നിങ്ങള് തിരഞ്ഞ് എടുത്ത് ഇരിക്കുന്നത്…..
നമ്മുടെ എല്ലാം പ്രിയപ്പെട്ട…..
സക്കറിയ ജോർജ് നേ ആണ്….

8 വോട്ടിന്റെ
ഭൂരിപക്ഷത്തോടെ ജയിച്ച് സക്കറിയക്ക് കോളജിന്റെ എല്ലാ വിധ ആശംസകളും അറിയിക്കുന്നു….

Thanku…

Announcement കഴിഞ്ഞതും…
എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു നിന്ന്…

അവന്റെ gangil ഉളളവർ ആർപ്പു വിളികൾ ഉയർന്നു….
അതിനെ തുടർന്ന് ബാക്കി ഉള്ളവരും തുടങ്ങി…

എടാ..ഇത് എങ്ങനെ…
Daa റൂഹേ….

Faizy ഓരോന്നും ചോദിച്ച് കൊണ്ട് ഇരുന്നു….

Result കേട്ടതും ഞങ്ങളെ നോക്കി കൂവലും വിളിയും തുടങ്ങി…..

Koii….

Yehhhhhhhhhh……..

അവന്റെ ഗാങ്ങിൽ ഉളളവർ അവനെ പൊക്കി എടുത്ത് കൊണ്ട് ഞങ്ങളുടെ അടുത്ത് വന്നു…..

ഗ്രൗണ്ടിന്റെ നടുവിൽ ആയി നിർത്തി…..

പതിയെ ഒരു വിജയ ചിരിയും ആയി എന്റെ അരികിലേക്ക് അവൻ നടന്നു അടുത്ത്…

എന്റെ ചേവിയോടു ചേർന്ന് നിന്ന് പറഞ്ഞ്……

കണ്ടല്ലോ…
പറഞ്ഞത് പോലെ … ഈ സക്കറിയ ജയിച്ച്…
ഇനി ഇത് എന്റെ സാമ്രാജ്യം ആണ്…
നീ വെറും ..വെറും വട്ട പൂജ്യം…

എന്റെ ഒരു സ്വപ്നം ആയിരുന്നു ഇത്…
പദവി മോഹിച്ച് അല്ല…
നിന്റെ തോൽവി…
എല്ലാവരുടെയും മുന്നിൽ ഉള്ള നിന്റെ നാണം കെട്ട മുഖം….

അത് ഒന്ന് കാണാൻ വേണ്ടി തന്നെയാണ് ഈ സക്കറിയ തെണ്ടി തരം കാണിച്ചത്….
ആരും അറിയാതെ ഇന്നലെ രാത്രി അച്ഛന്റെ മുറിയിൽ കയറി…ബാലറ്റ് പെട്ടി ഞാൻ അങ്ങ് മാറ്റി….
പക്ഷേ ഒരു കാര്യം എനിക്ക് മനസ്സിലായി….
നിനക്ക് മുടിഞ്ഞ ആരാധകര് ആണ്…
എനിക്ക് കിട്ടിയത് എന്റെ gang ile വെറും 8 vote…
പക്ഷേ എന്ത് ചെയ്യാൻ …നിനക്ക് യോഗം ഇല്ല എന്ന് കൂട്ടിക്കോ!!

Daa….

രോക്ഷം കൊണ്ട് ഞാൻ അവന്റെ കോളറിൽ കയറി പിടിച്ച്…

Ayy…relax…
Oru chairperson ന്റെ കോളറിൽ ഒന്നും കയറി പിടിക്കാൻ നീ വളർന്നിട്ടും ഇല്ല…

ഞാൻ ആണ് ഇതിൽ കളിച്ചത് മുഴുവൻ….
നിന്റെ തോൽവി കാണാൻ…

Daa പന്ന….

കിടന്ന് കൂവിയിറ്റ് ഒരു കാര്യവും ഇല്ല….
ഇനി ഈ കോളേജ് സക്കറിയ ഭരിക്കും…

അപ്പോ ശെരി….
ഞാൻ അങ്ങോട്ട്….

തിരിഞ്ഞ് നടക്കാൻ പോയ അവനെ ഞാൻ കൈകൾ കൊട്ടി വിളിച്ച്….

അതേ…സക്കറിയ george… ഒന്ന് നിൽക്കണം!!!

അവന്റെ അടുത്തേക്ക്….പൊട്ടിച്ചിരിയുടെ
മുണ്ട് മടക്കി കുത്തി കൊണ്ട് ഞാൻ നടന്നു….

നീ ഈ തെണ്ടിത്തരം…അല്ല ഇതിന്റെ അപ്പുറം കാണിക്കും എന്ന് എനിക്ക് അറിയാം ആയിരുന്നു….

അത് കൊണ്ടാണ്…ഒന്നും മിണ്ടാതെ ഞാൻ നിന്നത്….

നീ ഒരുപാട് മോഹിക്കണ്ട….
നിമിഷ നേരങ്ങൾക്ക് ഉള്ളിൽ നിനക്ക് കിട്ടിയ ഈ പദവി നിനക്ക് നഷ്ടപ്പെടും….

മനസ്സിലാവുന്നില്ല അല്ലേ…..

നീ കളിച്ചത് തെണ്ടിത്തരം ആണെങ്കിൽ…
അതിന്റെ പത്തിരട്ടി കളിക്കാൻ എനിക്ക് അറിയമെട നായേ….

Daa….
അവൻ എന്റെ കോളറിൽ കയറി പിടിച്ച്…

Ayy…relax… നിനക്ക് ഉള്ള പണി എന്താണ് എന്ന് ഞാൻ പറഞ്ഞില്ലല്ലോ….അതിന്…

നീ ഈ തെണ്ടി തരം തന്നെ കാണിക്കും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു…
അത് കൊണ്ട്…
നിന്റെ ഫോൺ ഞാൻ ചെറുതായി അങ്ങ് hack ചെയ്ത്…

നീ വിളിച്ച നമ്പറുകളും….നീ പോയ സ്റലങ്ങളും…
നീ സംസാരിച്ച സമ്പക്ഷണവും തെളിവ് സഹിതം എന്റെ പക്കൽ ഉണ്ട്…

Daa പന്ന *** മോനെ…നീ കളിച്ച് കളിച്ച് എന്നോട് കളിച്ച് തുടങ്ങിയോ???

Ayy…സക്കറിയ…cool down…
ഇത് ഒന്നും എല്ലാ കളി… കളി വരുന്നത് ഉള്ളൂ….

നിനക്ക് ഉള്ള എട്ടിന്റെ പണി…

ദാ.. കണ്ടോ….

ഞാൻ അത് പറഞ്ഞതും….
കോളേജ് ഗ്രൗണ്ടിലേക്ക് പോലീസ് ജീപ്പ് വന്ന് നിന്നു….

അത് കണ്ടതും അവൻ എന്റെ നെഞ്ചിലേക്ക് ആഞ്ഞ് തള്ളി…..

Daa…..

Stop it….

Princy യുടെ ശബ്ദം കേട്ടതും…..
അവൻ മാറി നിന്ന്….

സക്കറിയ….
നിർത്തിക്കോ!!

നിനക്ക് ഒരു അറസ്റ്റ് warrent ഉണ്ട്…

പ്രിൻസി അത് പറഞ്ഞതും…..
പോലീസ് കാര് മുന്നിലേക്ക് കയറി വന്നു….

എന്തിന് ആണ് അച്ചോ എനിക്ക് warrant???

അച്ഛൻ അല്ല…ഞാൻ പറഞ്ഞ് തരാം……
അതിലെ ഒരു പോലീസ് കാരാൻ മുന്നിലേക്ക് വന്നു…

IPC section 511 attempt to rape…
പരാതി last day ആണ് കിട്ടിയത് …..
അത് victim തന്നെ file ചെയ്ത്….
So case strong ആണ്…കുറഞ്ഞ് പോയാൽ ഒരായ്‌ച്ച കിടക്കും നീ അകത്ത്….
പിന്നെ ജാമ്യം എടുക്കാൻ പറ്റില്ല….

രണ്ട് ദിവസം കഴിഞ്ഞ് ഉള്ളൂ കോടതി….

അയാള് അത് പറഞ്ഞതും അവന്റെ മുഖം രോക്ഷശം കൊണ്ട് വലിഞ്ഞ് മുറുകി…..

നീ വലിയ dialogue അടിച്ചപ്പോൾ… ഈ റൂഹ് മിണ്ടാതെ ഇരുന്നത് എന്തിനാണ് എന്ന് നിനക്ക് മനസിലായല്ലോ….

അപ്പോ happy journey…
ജയിൽ വാസം ഒക്കെ കഴിഞ്ഞിട്ട് നമുക്ക് ഒന്ന് കാണണം…..

പിന്നെ… അച്ചോ…

ഒരു കാര്യം എനിക്ക് ബോധിപ്പിക്കാൻ ഉണ്ട്….
അച്ഛന്റെ മുന്നിലേക്ക് ഞാൻ …അവന്റെ ഫോൺ കോൾസും…
Plan നുകളും നിരത്തി…

എന്റെ പ്രവർത്തികൾ കണ്ട്…അവൻ നിന്ന് വിറക്കുക ആയിരുന്നു…

അപ്പോ..സാറേ..
ഇതിന് വകുപ്പ് എന്തെങ്കിലും ഉണ്ടോ??

തിരുമാറി നടത്തിയതിന് അക്കത്തിടണം സാർ ഇവനെ…
Principal അവന്റെ മുഖത്തേക്ക് ആഞ്ഞ് അടിച്ച് കൊണ്ട് പറഞ്ഞ്…

അച്ചോ…ഇങ്ങനെ ഒരു പോലീസ് കേസ് ഉള്ള ഒരുത്തനെ എങ്ങനെയാണ് ചെയർപേഴ്സൺ ആയി നിയമികുനത്???
ഫൈസി അത് ചോദിച്ച് നിർത്തി…

So… what’s the next step??

സക്കറിയ ജോർജിനെ കോളേജിൽ നിന്നും 1 മാസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്ന്….
So he cannot continue in this postion….

So….
റൂഹ് മുഹമ്മദ് will be our chairperson….

അച്ഛൻ അത് പറഞ്ഞതും അവൻ പല്ലുകൾ ഇറുംബി നിന്ന്……

ഇപ്പൊ നിനക്ക് മനസിലായോ….
ഞാൻ ആരാണ് എന്ന്….
ഇത് ആരുടെ വിജയം ആണ് എന്ന്…

ഇനിയും ഇതുപോലെ ഉള്ള തെണ്ടിത്തരം കാണിക്കുമ്പോൾ…. മോൻ ദാ ഈ മുഖം ഒന്ന് ഓർക്കണം….

Daa…

അലറി കൊണ്ട് എന്റെ അടുത്തേക്ക് പാഞ്ഞ അവനെ പോലീസ് കാര് പിടിച്ച് വണ്ടിയിൽ കയറ്റി…

അവനേയും കൊണ്ട് പോലീസ് ഗേറ്റ് കടന്നതും……
വീണ്ടും അർപ്പ്‌ വിളികളും….
പടക്കം പൊട്ടിക്കലും ഉയർന്നു….

ഹൊ…അളിയാ….
സമ്മതിച്ച്….
നീ mutthadaa….
അതും പറഞ്ഞ് എന്റെ കവിളിൽ അവൻ മുത്തം തന്നു……

എന്റെ കവിളിൽ മുത്തം തന്നു കൊണ്ട് ഇരുന്നത്തിന്റെ ഇടയിൽ arjun വന്ന് അവൻ ഉടുത്ത് ഇരുന്ന മുണ്ട് വലിച്ച് പറിച്ച് കൊണ്ട് ഓടി….

Daa… പട്ടി…
തെണ്ടി തരം കാണിക്കുന്ന…..

അർജുൻ ആ മുണ്ടും കയ്യിൽ പൊക്കി കൊണ്ട് ഓടാൻ തുടങ്ങി….

അവിടെ കണ്ട ഒരു മരത്തിന്റെ മറവിൽ faizy ചെന്ന് ഒളിച്ച്…

അളിയാ റൂഹേ….
എന്റെ മാനം രക്ഷിക്കട….

അവന്റെ പറച്ചിൽ കേട്ട് എല്ലാവരും പൊട്ടി ചിരിച്ച്…..

എല്ലാത്തിനെയും കൂട്ട് കൊണ്ട്…ക്യാന്റീനിൽ പോയി…ചിലവും നടത്തി….

വൈകുന്നേരം ആയപ്പോൾ….
ഇഷയ് കൊണ്ട് യത്തീം ഖനയിൽ വിട്ട്….

ഇഷാ….

വാതിലിൽ ഉള്ള തട്ട് കെട്ട് ഞാൻ ഞെട്ടി എണീറ്റ്….

രാത്രി ഒരു 7 മണി ആയിട്ട് ഉണ്ട്….

എന്താ കമരിയ..

നിന്നെ ഒരു പെൺകുട്ടി കാണാൻ വന്ന് നിക്കുന്ന്….

ആരാണ്??

അത് അറിയില്ല…ഉസ്താദ് വിളിച്ച് കൊണ്ട് വരാൻ പറഞ്ഞ്..

അവള് അത് പറഞ്ഞതും…മുറി അടച്ച് കൊണ്ട് ഞാൻ താഴേക്ക് പോയി…

Fidha…
പടി ഇറങ്ങുന്നതിനു ഒപ്പം ഞാൻ പറഞ്ഞ് …

അവളുടെ കണ്ണുകൾ കലങ്ങി കിടന്ന് ഇരുന്നു….

Fidha…നീ എന്താ ഇൗ നേരത്ത്…..
അവള് മാത്രം അല്ല ഞങ്ങള് ഉണ്ട്….

എന്താ ..എല്ലാവരും കൂടി…റൂഹ് ഇക്കാ എവിടെ???

ഇഷാ…..
അത്….

എന്തടി…കാര്യം പറ….

അത്….റൂഹ് ന് ഒരു accident……

ആ ഒരു കാര്യം കേട്ടതും എൻറെ ഹൃദയം പൊട്ടി പോകുന്നത് പോലെ തോന്നി…

എന്താ പറ്റിയത്…. എവിടെ വെച്ച്…

നീ വാ….

അതും പറഞ്ഞ് അവള് എന്റെ കയ്യിൽ പിടിച്ച് കൊണ്ട് പോയി….

Leave a Reply

Your email address will not be published. Required fields are marked *