Part 7
ടാ… അർജ്ജുനനെ….
പറഞ്ഞത് പോലെ ഒക്കെ ചെയ്തിട്ട് ഉണ്ടല്ലോ…!!
മ്മ്…എല്ലാം റെഡി ആണ് അളിയാ….
എന്ന വാ…..
പുറത്ത് നിൽക്കുന്ന constablinodu കാര്യങ്ങൽ തിരക്കി….
റൂഹ് ന്റെ പേരിൽ attempt to murder എന്ന സെക്ഷനിൽ കേസ് ചാർജ്ജ് ചെയ്തിട്ട് ഉണ്ട് എന്ന് പറഞ്ഞ്….
SI ഉണ്ടോ???
മ്മ്…അകത്ത് ഉണ്ട്…
ആ പയ്യനെ ഇട്ട് ചാർത്തുവായിരുന്ന്….
അദ്ദേഹം അത് പറഞ്ഞതും എന്റെ മിഴികൾ നിറഞ്ഞ് വന്ന്….
Arjune… വാ…..
Sir may I come in…
Yes….
രഘുനാഥ് ചന്ദ്രൻ
ടേബിളിൽ വെച്ചിരിക്കുന്ന board വായിച്ച് കൊണ്ട് ഞാൻ വാതിൽ അടച്ച്…..
എന്താണ് വേണ്ടത്????
Sir…. ഞങ്ങൽ റൂഹ് മുഹമ്മദ് ന്റെ ഫ്രണ്ട്സ് ആണ്….
ഓഹോ….
അവിടുന്ന് ഇരുന്നാലും….
എന്താണാവോ മകൾക്ക് പറയാൻ ഉള്ളത്……
കേസ് ഞാൻ ചാർജ് ചെയ്തിട്ട് ഉണ്ട്….
പിന്നെ… ഇവൻ ഇടിച്ച് ഇഞ്ച പരുവം ആക്കിയ സക്കറിയ george ആരാണ് എന്ന് ഞാൻ പറഞ്ഞ് തരേണ്ട കാര്യം ഇല്ലല്ലോ അല്ലേ!!!
മുകളിൽ നിന്ന് നല്ല പ്രഷർ ഉണ്ട് എനിക്ക്…
ജാമ്യം പോലും കിട്ടാൻ പാടില്ല എന്നൊക്കെ ആണ് പറഞ്ഞിരിക്കുന്നത്…..
ആ തെണ്ടി ചെക്കന് ചോദിക്കാനും പറയാനും ആരെങ്കിലും ഉണ്ടെങ്കിൽ…വരാൻ പറ….
ചോദിക്കാനും പറയാനും ഒരുപാട് ആളുകൾ ഉണ്ട് സാറേ…..
കറുത്ത കോട്ടും കയ്യിൽ ഒരു filum ആയി അയാള് വാതിൽ തുറന്നു അകത്തേക്ക് കയറി…….
നമസ്കാരം ഉണ്ടേ……
നമസ്കാരം….
മനസ്സിലായില്ല……
അത് എന്ത് വർത്തമാനം ആണ് ഏമാനേ….
ഈ വേഷം കെട്ട് കണ്ടിട്ട് പോലും മനസിലായില്ല……
ഞാൻ advocate Stephen Dominic
നിങ്ങള് പറഞ്ഞ തെണ്ടി ചെറുക്കനെ ഇറക്ക്കൻ….സാക്ഷാൽ ദൈവം തമ്പുരാൻ പറഞ്ഞ് വിട്ടവൻ…..
എന്താണ് സാർ അവന്റെ പുറത്ത് നിങ്ങള് ചാർത്തിയ കുറ്റം???
May I know about it….
ഒരാളെ പരസ്യം ആയി ആക്രമിക്കാൻ ശ്രമിച്ചു……and… അവന് എന്തെങ്കിലും സംഭവിച്ച് ഇറുന്നെങ്കിൽ…അഴി എണ്ണാം ആയിരുന്നു…. IPC section 307 attempt to murder ആണ് file ചെയതിരിക്കുന്നത്…
അഴി എണ്ണുന്നത് ഒക്കെ അവിടെ നിൽക്കട്ടെ….
Where is the victim???
അവനെ hosptialize ചെയ്തേക്കുക ആണ്….
Oke…fine..
Case charge ചെയ്യുന്നതിന് മുന്നേ അവന്റെ statement എടുത്തോ???
And can u please show it to me….
Statement എടുക്കാൻ പറ്റിയ situation ആയിരുന്നില്ല അത്……
എടുക്കണം…mr…
Statement Avante അല്ല….
റൂഹ് ഇന്റെത്….
For what purpose….. അവൻ ഇവിടെ എത്തി എന്ന്….
ഒരു പെൺകുട്ടിയെ പരസ്യമായി abuse ചെയ്യാൻ ശ്രമിച്ചതിന് പ്രതികരിച്ചത് ആണോ അവൻ ചെയ്ത തെറ്റ്…
Section 376 R/w 511 IPC offense to attempt a rape… പ്രകാരം ഒരു കേസ് ആ കുട്ടി file ചെയ്താൽ…
ഞാൻ പറഞ്ഞ് തരണ്ടല്ലോ പിന്നെ….
There is an eyewitness for it….
ഒരാള് അല്ല….ഒരുപാട് പേര്….
ആ പെൺകുട്ടി ഒരു പരാതി എഴുതി തന്നാൽ….
പ്രതിയെ support ചെയ്തതിന് അനുഭവിക്കും സാർ….
ഈ കുപ്പായം തെറുപ്പിക്കൻ ദാ ആ അകത്ത് കിടക്കുന്ന ഇയാള് പറഞ്ഞ തെണ്ടി ചെക്കൻ ഒന്ന് വിരൽ ഞൊടിച്ചൽ മതി…..
പറന്ന് ഇറങ്ങും….
അവന്റെ തന്തപടി…..
ഇബ്രഹംം rawother…..
പിന്നെ തീരും… ഈ വെട്ടി തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ….
ഇബ്രാഹിം rawother എന്ന പേര് കേട്ടതും അയാള് ഇരുന്ന ഇടത്ത് നിന്ന് എഴുന്നേറ്റ്…..
പേടിക്കണ്ട….
അവൻ നിന്നെ പോലെ ചെറ്റ അല്ല…..
പിന്നെ….
ഞങ്ങളുടെ ചെറുക്കനെ ഞങ്ങൽ അങ്ങ് കൊണ്ട് പോകുക ആണ്…
ജാമ്യം ഞാൻ എടുത്തിട്ട് ഉണ്ട്……
പക്ഷേ…പുറത്ത് ഇറങ്ങുന്ന അവന്റെ ശരീരത്തിൽ ഒരു കൈപ്പാട് ഉണ്ടെങ്കിൽ….
കരുതി ഇരുന്നോ!!!!
നിന്റെ അവസാനം കുറിക്കാൻ നിന്റെ കാലൻ വന്നിരിക്കും…….
വിളിച്ച് ഇറക്കി കൊണ്ട് വാടാ…..
അർജുനന്റെ കൂടെ പുറത്തേക്ക് ഇറങ്ങിയ വന്ന റൂഹിനെ കണ്ടതും …..
സ്റ്റീഫന്റെ മുഖം രോക്ഷം കൊണ്ട് ചുളിഞ്ഞു….
നെറ്റിയിൽ ആഴത്തിൽ ഒരു മുറിവ്….
ചുണ്ട് പൊട്ടിയിട്ടുണ്ട്….
ശരീരത്തിൽ അങ്ങ് ഇങ്ങായി വടിയുടെ പാടുകൾ….
സാറേ….
വായികരിയിടാൻ ആരെയെങ്കിലും ഒന്ന് പറഞ്ഞ് എൽപ്പിച്ചേക്ക്….
അവസാന നിമിഷം അതിന് പോലും കഴിഞ്ഞെന്ന് വരില്ല….
വാടാ……
കാറിൽ മുന്നിൽ ആയി സ്റ്റീഫനും അർജുനും കയറി…
പിന്നിൽ ആയി ഫൈസിയും റൂഹ് um…
റൂഹേ….
ദാ… വാപ്പ ആണ്…
സംസാരിക്കു….
മടിച്ച് മടിച്ച് അവൻ ഫോൺ വാങ്ങി….
റൂഹ്…are you oke??
Yes…. ഞാൻ oke ആണ്….
നീ അവിടത്തെ പൊറുതി നിർത്തി ഇവിടേക്ക് വാ…
നീ ഒന്ന് പറയുന്ന നിമിഷം അവിടെ വരും ഹെലികോപ്റ്റർ…നിന്നെ കൂട്ടി കൊണ്ട് വരാൻ….
അതിന്റെ ഒന്നും ആവശ്യം ഇല്ല …
ഞാൻ എല്ലാം കൊണ്ടും ഇവിടെ oke ആണ്…
Then why can’t you stay at our home????
പണത്തിന്റെ പിന്നാലെ എന്റെ വാപ്പയും ഉമ്മയും പറന്നപ്പോൾ ഞാൻ ഒറ്റ പെട്ട ഇടം ആണ് ആ വീട്….
അവിടെ ഞാൻ എന്ന് പോയാലും ആ ഒറ്റ പെടൽ എന്നെ വല്ലാതെ തളർത്തും…
എനിക്ക് എന്നും പ്രിയം…
അറബി പഠിക്കാൻ കൊണ്ട് ആക്കിയ പള്ളിയും….അവിടുത്തെ യത്തീം ഖനയും ആണ്….
അവിടെ ഉള്ളത് മാത്രമേ എന്റെ ആത്മാവിൽ തൊട്ട് അറിഞ്ഞിട്ട് ഉള്ളൂ…
So it’s better to stay somewhere else…..
And thanks വാപ്പ…..
സ്നേഹിച്ച് ഇല്ലെങ്കിലും….
സഹായിക്കാൻ വരുന്നതിനു…..
അത്രയും പറഞ്ഞ് നിർത്തി കൊണ്ട് അവൻ ഫോൺ Stephen കൊടുത്ത്……
And uncle…thanks for coming….
മ്മ്….
നിന്നെ പോലീസ് അറസ്റ്റ് ചെയ്തത് എന്ന് faisal vilich Ibrahim സാറിനോട് പറഞ്ഞ നിമിഷം….
എനിക്ക് വേണ്ടി ഹെലികോപ്റ്റർ arrange ചെയ്ത് കഴിഞ്ഞ് ഇരുന്നു……
എന്തായാലും….ജാമ്യം ഞാൻ എടുത്തിട്ട് ഉണ്ട്…
And ഇതിന്റെ പേരിൽ ഒരു issue ഉണ്ടാവില്ല….
Oke….
And uncle nu flight എപ്പോഴാ???
എനിക്ക് evening ആണ്….
Faizy….
ഇഷാ എവിടെയാ…….
അവള് fidha യുടെ കൂടെ ഹോസ്റ്റലിൽ ഉണ്ട്…..
നിന്റെ കാര്യം ഒന്നും അറിയാതെ ഫുഡ് പോലും കഴിക്കാതെ ഇരിക്കുക ആണ് എന്ന അവള് പറഞ്ഞത്….
മ്മ്….എന്നെ നീ ഹോസ്റ്റലിൽ ഇറക്കിയിട്ട്….
അവളെ യത്തീം ഖാന യില് കൊണ്ട് ആക്ക്..
Da.. hospitalil പോയിട്ട് പോരെ….
വേണ്ട…എനിക്ക് എവിടെയും പോകണ്ട…
Do what I said…
പലരോടും ഉള്ള ദേഷ്യവും സങ്കടവും അവന്റെ മുഖത്ത് നിഴലിച്ചു നിന്ന്….
ഹോസ്റ്റലിന്റെ മുന്നിൽ എത്തിയതും….ശിർട്ടിന്റെ അവസാനത്ത രണ്ട് buttons പിടിച്ച് ഇട്ട് കൊണ്ട് അവൻ ഇറങ്ങി….
എന്ന ശെരി…നിങ്ങള് പോക്കോ…
Fidha….
Open the door….
Warden വന്ന് കൊട്ടിയത്തും അവള് വാതിൽ തുറന്നു….
രണ്ട് പേര് കാണാൻ വന്നു നിൽപ്പുണ്ട്…
May be ഈ കുട്ടിയെ കൊണ്ട് പോകാൻ ആയിരിക്കും….
Oke mam…..
ഇഷാ… വാ…അവർ ആയിരിക്കും….
നിറഞ്ഞ് ഒഴുകി കൊണ്ട് ഇരുന്ന കണ്ണുകളെ തുടച്ച് കൊണ്ട് ഞാൻ അവളുടെ കൂടെ പോയി…..
Faizy ക്ക….
എവിടെ റൂഹ്…..
അവൻ ഹോസ്റ്റലിൽ കയറി…
നിന്നെ കൊണ്ട് യത്തീം ഖനയിൽ വിടാൻ എന്നെ ഏല്പ്പിച്ചു…
വാ പോകാം….
എങ്ങോട്ട്….
എനിക്ക് കാണണം…കാണാതെ ഞാൻ എവിടേക്കും ഇല്ല….
നീ ഇപ്പൊ അവനെ കാണേണ്ട…
അവൻ ആകെ വട്ട് പിടിച്ച് ഇരീക്കുവ….
എനിക്ക് ഒന്നും കേൾക്കണ്ട….
എനിക്ക് കണ്ടേ മതിയാവൂ……
Plz….
എനിക്ക് സംസാരിക്കണം….
ഇല്ലെങ്കിൽ ഞാൻ മരിച്ച് പോകും………
എനിക്ക് പറ്റുന്നില്ല പിടിച്ച് നിൽക്കാൻ…….
Ikka…അവളെ ഒന്ന് കൊണ്ട് ആക്കി കൊണ്ട് അവന്റെ അടുത്ത്…
ഇത്രയും നേരം കരഞ്ഞതിന് ഒരു കണക്കും ഇല്ല…….
Fidha അത് പറഞ്ഞതും….
ദയനീയമായു എന്റെ കണ്ണിലേക്ക് അവൻ നോക്കി നിന്ന്…
മ്മ് വാ….
ഹോസ്റ്റൽ എത്തിയതും ഒന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ ഞാൻ ഇറങ്ങി ഓടി…..
ആരെങ്കിലും ഉണ്ടോ എന്ന് പോലും ഞാൻ നോക്കിയില്ല…..
മുറിയുടെ മുന്നിൽ എത്തിയതും…
Door കൊട്ടുക പോലും ചെയ്യാതെ ഞാൻ പിടിയിൽ പിടിച്ച് തിരിച്ച്…..
കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു….
നിലത്തേക്ക് നോക്കി ആയിരുന്നു ഇരുപ്പ്…..
ദേഹത്ത് എല്ലാം വടിയുടെ പാടുകൾ….
അത് കണ്ടതും എന്റെ ഹൃദയം അതി വേഗതയിൽ ഇടിക്കാൻ തുടങ്ങി…..
ഞാൻ ആണ് വന്നത് എന്ന് കണ്ടതും…..
എന്നെ ഒന്ന് നോക്കിയിട്ട് വീണ്ടും നിലത്തേക്ക് നോക്കി ഇരുന്ന്….
വാതിൽ അടച്ച് കുറ്റി ഇട്ട് കൊണ്ട് ഞാൻ മുന്നിൽ ചെന്ന് നിന്നു…..
തലക്ക് കൈ വെച്ച് കൊണ്ട് അതേ ഇരുപ്പ് തുടർന്ന്…..
ഞാൻ ആ മുഖം ഒന്ന് കാണുവാൻ വേണ്ടി നിലത്തേക്ക് ഇരുന്നു……
ഉടുത്ത് ഇരുന്ന മുണ്ടിൽ കയ്യ് കുത്തി ഞാൻ മുഖം വെച്ച്……
എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഇരുന്നപ്പോൾ….
നെഞ്ച് നീറി പുകയുക ആയിരുന്നു…….
ആ മടിയിലേക്ക് മുഖം വെച്ച് ഞാൻ എങ്ങൽ അടിച്ച് കരഞ്ഞ്….
Ey… ഇഷാ…
എന്താ ഇത്……
എന്നെ ഒന്ന് തൊടുക പോലും ചെയ്തില്ല…..
ഇക്കാ…..
അടക്കി പിടിച്ച സങ്കടം പൊട്ടി തെറിച്ചു കൊണ്ട്…ഞാൻ ആ കാലിലേക്ക് വീണ്….
സോറി…എല്ലാത്തിനും സോറി…
Shey…
എണീറ്റ….
എന്നെ വലിച്ച് എണീപ്പിച്ചു അടുത്ത് ഇരുത്തി….
എന്റെ നേരെ എന്നിട്ട് ചരിഞ്ഞ് ഇരുന്നു…..
ഇരു കൈകൾ കൊണ്ടും മുഖം പൊത്തി ഞാൻ വീണ്ടും പൊട്ടി പൊട്ടി കരഞ്ഞ്…..
നീ ചോദിചില്ലെ…
നിനക്ക് എന്ത് സംഭവിച്ചാലും എനിക്ക് എന്താണ് എന്ന്….
ദാ… ഈ മുറിപ്പാടുകൾ ആണ് അതിന് ഉള്ള ഉത്തരം…….
ഞാൻ അത് പറഞ്ഞ് നിർത്തിയതും…..
എന്റെ തോളിൽ കൂടി കയ്യ് ഇട്ട് എന്നെ വാരി പുണർന്നു…..
റൂഫിക്ക……
ഞാൻ…
ഞാൻ…..
വിങ്ങി പൊട്ടി കൊണ്ട് എന്റെ വിയർത്ത് ഒട്ടിയ കഴുത്തിലേക്ക് അവള് മുഖം വെച്ച്….
Ey… എന്താ മോളെ ഇത്… മറിക്കെ….
Full പൊടിയും അഴുക്കും ഒക്കെ ആണ്….
ഞാൻ എന്ത് പറഞ്ഞിട്ടും എന്നിലെ പിടിയിൽ ഒരു മാറ്റവും വരുത്തിയില്ല……..
നിവർന്നു ഇരുന്നു കൊണ്ട് എന്നെ ആകെ മൊത്തം ഒന്ന് നോക്കി….
എന്താടാ….എന്താ ഇങ്ങനെ നോക്കുന്നത്….
ദാ.. നെറ്റി പൊട്ടി ഇരിക്കുന്നു…..
റബ്ബേ…ഞാൻ എന്താ ചെയ്യുക……
പരിഭ്രാന്തിയോടെ അവള് അവിടുന്ന് എണീറ്റ് മേശ തുറന്ന്….
ടീ…മറ്റെ draweril ആണ്…..
കണ്ണീർ തുടച്ച് കൊണ്ട്….
അവള് മരുന്ന് എടുത്ത് എന്റെ മുന്നിൽ വന്നു നിന്നു…..
നോക്കിക്കേ….
എന്റെ മുഖം പിടിച്ച് അവള് കൈവെള്ളയിൽ വെച്ച്…..
പഞ്ഞി കൊണ്ട് അവിടെ തോട്ടതും…ഞാൻ അവളുടെ കയ്യിൽ കയറി അമർത്തി പിടിച്ച്…..
പതിയെ….
മ്മ്…..
ചെറിയ വേദന എടുത്ത് എങ്കിലും…അവള് ഭംഗിയായി മുറിവ് വെച്ച് കെട്ടി തന്ന്….
തിരിഞ്ഞ് അത് വെക്കാൻ തുനിഞ്ഞതും…
ഞാനെന്റെ മുഖം അവളുടെ നെഞ്ചിലേക്ക് പൂഴ്ത്തി….
.ഒരു നിമിഷം തരിച് നിന്ന് പോയി അവള്….
ഇരു കൈകൊണ്ടും….
ഞാൻ ചുറ്റി വരിഞ്ഞ്…..
മതി വരുവോളം… ആ നെഞ്ചില് കിടന്ന് വിങ്ങി….
റൂഫിക…എന്താ ഇത്…..
ഞാൻ പതിയെ മുട്ട് കുത്തി ഇരുന്നു…..
രൂഫിക്ക…നോക്കിയേ……..
ആ മുഖം ഞാൻ നിവർത്തിയത്തും….
ഒരു ഭ്രാന്തനെ പോലെ…എന്റെ മുഖം ചുംബനം കൊണ്ട് മൂടി കഴിഞ്ഞിരുന്നു……
എത്ര ചുംബിച്ചിട്ടും മതി വരാത്തത് പോലെ…..
പതിയെ ഞാൻ അറിഞ്ഞ് തുടങ്ങി….എന്റെ മുഖത്ത് കൂടി ഒലിച്ച് ഇറങ്ങുന്ന കണ്ണീരിന്റെ ചൂട്…..
കണ്ണീരിൽ കുതിർന്ന ഒരായിരം ചുംബനം എനിക്ക് തന്നു…..
റൂഫിക്ക… മതി…മതി സങ്കടപെട്ടത്ത്…
ഞാൻ പിടിച്ച് നേരെ ഇരുത്തി……
എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്ന ആ നിറഞ്ഞ മിഴികളിൽ ഞാൻ പതിയെ എന്റെ അധരങ്ങൾ പതിച്ച്………
മുറിവ് കൊണ്ട് ചത്തഞ്ഞ് കിടക്കുന്ന ചുണ്ടിലേക്കു….
വേദനിപ്പികത്തെ ഞാൻ പതിയെ ചുംബിച്ചു…..
എന്റെ ആ ഒരു ചുംബനത്തിൽ എല്ലാ വേദനയും അലിഞ്ഞ് ഇല്ലാതെ ആവുന്നത് പോലെ തോന്നി….
റൂഫിക്ക….
എന്റെ ആ ഒരു വിളിയിൽ…
എന്റെ തോളിലേക്ക് മുഖം വെച്ച് എന്നെ ഇറുകെ പുണർന്ന്…..
തോളിൽ ഞാനും തല വെച്ച് കിടന്നപ്പോൾ ആണ്…
നഗ്നമായ ആ മുതുകിൽ…നിറഞ്ഞ് നിന്ന വടികളുടെ പാട് ഞാൻ കണ്ടത്……
പതിയെ ഞാൻ അതിൽ കൂടി വിരൽ ഓടിച്ചതും….
എന്നിലെ പിടുത്തം ഒന്നും കൂടി അമർത്തി….
വേദനിച്ച???
എന്റെ ചോദ്യത്തിന് ഒരു മറുപടിയും ഇല്ലായിരുന്നു……….
എന്റെ വേദന എല്ലാം…നിന്റെ ചുംബനത്തിൽ ഇല്ലാതെ ആയി…..
ഞാൻ വീണ്ടും എന്റെ വിരലുകൾ കൊണ്ട്…മുറിവിൽ തടവി ഇരുന്നു…..
കഴുത്തിൽ കൂടി ചുടു കണ്ണീർ വീണ്ടും ഒലിച്ച് ഇറങ്ങുന്നത് ഞാൻ അറിഞ്ഞു……
എന്റെ കാതിന്റെ അടുത്ത് ആയി…ചുടുള്ള ശ്വാസം തട്ടി തടഞ്ഞ് പോയി….
തിരിയാൻ പോയതും എന്നെ പിടിച്ച് വീണ്ടും ആ തോളിലേക്ക് ചയിച്ച്…..
ഇഷാ…..
I love you…….
എന്റെ കാതുകളിൽ അത് മുഴങ്ങി കേട്ടപ്പോൾ ഞാൻ തരിച്ചു ഇരുന്ന് പോയി….
ഇതുവരെ കേട്ടത് പോലെ ഉള്ള ഒരു വികാരം ആയിരുന്നില്ല അത്….
ഞാൻ മെല്ലെ മുഖം ഉയർത്ത്…..
അവന്റെ കണ്ണുകൾ കൂമ്പി അടഞ്ഞ് ഇരിക്കുന്നത് കണ്ടപ്പോൾ…
വീണ്ടും ഒരു തരം വിങ്ങൽ ഞാൻ അനുഭവിച്ചു……
പതിയെ ആ അധരങ്ങളെ നോക്കി കൊണ്ട് എന്റെ ചുണ്ടുകൾ സഞ്ചരിച്ചു …..
എന്റെ സ്പർശനം ഏറ്റപ്പോൾ…ഒരു പിടചിലോടെ കണ്ണുകൾ തുറന്നു……
എന്റെ നെറുകയിൽ ഒരായിരം ചുംബനം നൽകി….
ഇന്ന് എന്റെ ശ്വാസം നീ ആണ് ഇഷാ….
നീ ഇല്ലെങ്കിൽ ഈ റൂഹ് ഇല്ല…
ഈ ഭൂമിയിൽ ഞാൻ ഇന്ന് സ്നേഹിക്കുന്നത് നിന്നെ മാത്രം ആണ്….എനിക്ക് മനസ്സ് അറിഞ്ഞ് സ്വന്തം എന്ന് പറയാൻ നീ മാത്രം ആണ് ഉള്ളത് ……..
വിങ്ങി പൊട്ടി കൊണ്ട് വീണ്ടും എന്നെ ഇറുകെ പുണർന്ന്…..
റൂഫീക്ക…I love u…
അവളത് പറഞ്ഞതും….
ഒന്നും കൂടെ ചുറ്റി വരിഞ്ഞ് കൊണ്ട്….
ഇടുപ്പിൽ കൂടി…എന്റെ കൈകൾ സഞ്ചരിച്ച് കൊണ്ടേ ഇരുന്നു…..
നഗ്നമായ എന്റെ നെഞ്ചില് തല വെച്ച് അതേ ഇരുപ്പ് തുടർന്ന്…
പതിയെ അവളുടെ കഴുത്തിലേക്ക് ഞാൻ ചുണ്ടുകൾ അമർത്തി……
എന്റെ പല്ലുകൾ കഴുത്തിൽ ആഴ്ന്ന് ഇറങ്ങിയതും….
എന്നെ പിടിച്ച് മാറ്റി….
കഴുത്തിൽ തടവി കൊണ്ട്…അവിടെ ഉണ്ടായിരുന്ന കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു…..
ഹൊ..ദുഷ്ടൻ….പാട് വീണ്….
ഇനി ഞാൻ എങ്ങനെ ഇതും കൊണ്ട് നടക്കും……
അവളുടെ പറച്ചിൽ കേട്ട് എനിക്ക് ചിരി വന്നു….
പിന്നിൽ കൂടി ചെന്ന് ഒന്നൂടെ ഞാൻ ഇടുപ്പിൽ ചുറ്റി പിടിച്ച്….
പതിയെ എന്റെ നേരെ തിരിച്ച് നിർത്തി…..
ആ തുടുത്ത കവിളുകൾ നോക്കി കൊണ്ട് ഞാൻ നീങ്ങി….
പതിയെ ഇരു കവിളിലും ആയി…ഞാൻ എന്റെ ചുണ്ടുകൾ അമർത്തി….
അവള് കണ്ണുകൾ കൂട്ടി അടക്കുന്നത് കണ്ട്…
ഞാൻ പല്ലുകൾ കൊണ്ട് അമർത്തി ഒരു കടി കൊടുത്ത്…
ആ….
എന്റെ പെണ്ണേ…പതിയെ കൂവ്….
അത് പറഞ്ഞ് നിർത്തിയതും വാതിലിൽ ആരോ തട്ടി…
നിന്റെ കൂവൽ കേട്ടിട്ട് ആയിരിക്കും….
ആരാണോ എന്തോ!!
റബ്ബേ അച്ഛൻ വല്ലതും ആണെങ്കിൽ മോളെ നീ പെട്ട്….
ഞാനോ?? അപ്പോ നീയോ..
ഞാൻ എങ്ങനെ പെടും…നീ അല്ലേ ആരും കാണാതെ ഇങ്ങോട്ട് കയറിയത്…
ദേ… റൂഫിക്ക….
എന്റെ പെണ്ണിനെ ഞാൻ ഒറ്റി കൊടുക്കുമോ…
നീ മാറി നില്ക്കു..ഞാൻ നോക്കട്ടെ….
ഞാൻ കതവിന്റെ ബക്കിലേക്ക് മാറി നിന്നു…..
ആഹാ…നീ ആയിരുന്നോ….
എന്താടാ faisy…
Faizy ക്കന്റെ പേര് കേട്ടതും എനിക്ക് ശ്വാസം നേരെ വീണ്…
എന്താണ് എന്നോ???
റൂഹ് ഇനെ പിടിച്ച് മാറ്റ് കൊണ്ട് അകത്തേക്ക് കയറി വന്നു…
എവിടെ ആ കുട്ടി പിശാച്….
ഇവിടെ ഉണ്ട്…..
Oho…. ഒളിച്ച് നിൽക്കാനോ????
അത്…ആരാണ് എന്ന് അറിയാത്തത് കൊണ്ട്…!!
എടാ…നിനക്ക് നാണം ഇല്ലെ…
ഒരു shirt എങ്കിലും എടുത്ത് ഇട്ട് കൂടെ???
Shey മോശം കേട്ടോ…..
എന്ത് മോശം….
പടച്ചോനെ ഞാൻ ആരോട് ആണോ എന്തോ പറയുന്നത്….
ആഹാ..മുറിവ് ഒക്കെ വെച്ച് കെട്ടിയിട്ട് ഉണ്ടല്ലോ….
എങ്ങനെ അടങ്ങി ഇരുന്നു തന്ന് ഇവൻ…
ആരെയൊക്കെയോ പിടിച്ച് തിന്നാൻ ഉള്ള ദേഷ്യത്തിൽ ആണല്ലോ ഇറങ്ങി പോയത്…
എന്റെ ദേഷ്യം എല്ലാം… ദാ ഇവള് അങ്ങ് മാറ്റി തന്ന്….
അല്ലേടി…
അതും പറഞ്ഞ് ഞാൻ അവളുടെ തോളിൽ കൂടി കയ്യ് ഇട്ട് എന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി…..
റബ്ബേ …ഞാൻ എന്തൊക്കെ കാണണം…
ദേ.. ഇഷാ…
നിന്നെ കൊണ്ട് വിടാൻ ആണ് ഞാൻ വന്നത്…
ഇറങ്ങിക്കേ…
നിങ്ങളുടെ രണ്ട് പേരുടെയും ഫോണിൽ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് ഉസ്താദ് എന്നെ വിളിച്ച് ഇരുന്നു….
ഞാൻ പറഞ്ഞ് കോളേജിൽ extra class ഉണ്ട് എന്ന്….
അങ്ങേര് അറിയുന്നില്ലല്ലോ…extra ക്ലാസ്സ് ഹോസ്റ്റലിൽ ആണ് എന്ന്…
നീ വന്നെ….
Faisy ക്ക….
കുറച്ച് നേരം കൂടി…
ഞാൻ ഒന്നും സംസാരിച്ച് ഇല്ല!!!
Eh.. പിന്നെ ഇത്രയും നേരം കുർബാന കൂടുക ആയിരുന്നോ????
വന്നിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞല്ലോ…..
അത്….
മോനെ…faizy…അത് ഞങ്ങൽ ചെറിയ ചെറിയ കടങ്കഥകൾ പറഞ്ഞ് ഇരിക്കുക ആയിരുന്നു അതാ…
ഉവ്വേ…കടം കഥ യുടെ ക്ലൈമാക്സിൽ…..
പിടിച്ച് പുറത്ത് ആകാതെ ഇരുന്നാൽ കൊള്ളാം….
നീ വരാൻ നോക്ക് ഇഷാ….
Daa…ദേഷ്യവും വാശിയും ഒക്കെ കഴിഞ്ഞെങ്കിൽ…
നീയും കൂടി വാ…ഇവളെ കൊണ്ട് ആക്കിയിട്
ഹോസ്പിറ്റലിൽ ഒന്ന് കയറാം….
ചുണ്ട് പോട്ടിയിട്ട് ഉണ്ടല്ലോ…
പിന്നെ ചതവ് ഉണ്ടോ എന്ന് നോക്കാം….
നീ എന്താ ഇഷാ…ചുണ്ടിൽ മരുന്ന് വെച്ച് കൊടുത്തില്ലെ???
Faisy ക്ക അത് ചോദിച്ചപ്പോൾ ഞാൻ റൂഹ് നെ ഒന്ന് പാളി നോക്കി…
മ്മ്…രണ്ട് വട്ടം മരുന്ന് വെച്ച് തന്ന്….
എന്നെ നോക്കി കണ്ണ് ഇറുക്കി കൊണ്ട് അത് പറഞ്ഞ് നിർത്തി…
മരുന്ന് വെച്ച് തന്നല്ലോ…അത് മതി….
നീ എന്താ faizy ഈ തിരയുന്നത്…….
Eyy…നിങ്ങളുടെ നാടകത്തിന് ഇടാൻ പറ്റിയ ഒരു പേര് തിരയുക ആയിരുന്നു…..
ഞാൻ എന്താ പൊട്ടൻ ആണ് എന്ന് കരുതിയോ….
Eh…
ദേഷ്യം കൊണ്ട് വിറക്കുന്ന കണ്ണുകളുമായി…
അവൻ രൂഹിന്റെ കഴുത്തിൽ കയറി പിടിച്ച്…..
വിട് അളിയാ…..
എന്താടാ അവളുടെ കഴുത്തിൽ???
പൂച്ചയോ പട്ടിയോ വല്ലതും മാന്തിയത് ആണ് എന്ന് പറഞ്ഞാല്..കൊല്ലും നിന്നെ ഞാൻ…
പൂച്ചയും പട്ടിയും ഒന്നും അല്ല…ഞാൻ ആണ്….
Shey… നഷ്പിച്ച്…
പൊന്ന് മോളെ…ഞാൻ ഇപ്പൊ വന്നിട്ട് ഇല്ലായിരുന്നെങ്കിൽ….
നിങ്ങള് ഈ ഹോസ്റ്റൽ മുറി ഒരു മണിയറ ആക്കി മാറ്റിയേന്നല്ലോ….
നിന്നോട് ആരാണ് ഇങ്ങോട്ട് കെട്ടി എടുക്കാൻ പറഞ്ഞത്???
ആഹാ…ഞാൻ വന്നിട്ട് ഇല്ലായിരുന്നെങ്കിൽ കാണാം ആയിരുന്നു…..
നീ വന്നെ ഇഷാ .. .
റൂഹേ…നീ വരുന്നുണ്ടോ??
ഞാൻ എങ്ങോട്ടും ഇല്ല…
എന്ന നീ തൽകാലം റെസ്റ്റ് എടുക്കു…ഞാൻ വന്നിട്ട് നിനക്ക് ബാക്കി തരാം കെട്ടോ…
പെങ്ങള് വന്നാലും….
Door കടന്ന് ഇറങ്ങിയപ്പോൾ….
എനിക്ക് കണ്ണുകൾ ഇറുക്കി ഒരു നോട്ടം നൽകി…..
വാതിൽ അടച്ച് തിരിഞ്ഞപ്പോൽ ആണ് ഞാൻ കണ്ടത്….
അവളുടെ side ബാഗ് അവിടെ ഇരിക്കുന്നത്…
ഈ പെണ്ണിന്റെ ഒരു കാര്യം….
പെട്ടന്ന് shirt എടുത്ത് ഇട്ട് ,ബാഗും ആയി ഞാൻ ഇറങ്ങി പോയി……
Daa…
Faizy…..
കാറിന്റെ അടുത്ത് ആയി എത്തീയ അവൻ എന്റെ വിളിയിൽ തിരിഞ്ഞ് നോക്കി…..
ടീ…
നിനക്ക് ഇത് ഒന്നും വേണ്ടേ??
ഷോ..ഞാൻ മറന്നു പോയി….
നിനക്ക് എന്നാണ് അതിന് ഓർമ ഉള്ളത്…
ദാ പിടിക്ക്…
അവളുടെ കയ്യിൽ ബാഗും കൊടുത്തിട്ട് ഞാൻ അവരെ പറഞ്ഞ് വിട്ട്….
തിരികെ മുറിയിൽ എത്തി…
കയ്യിൽ ഒരു cigratte എടുത്ത്…..
പക്ഷേ എന്തോ മനസ്സ് അനുവദിച്ചില്ല….
അവള് പറഞ്ഞ വാക്കുകൾ മനസ്സിൽ തിങ്ങി നിറഞ്ഞ് നിന്ന്….
ഇന്നും മായാതെ കിടക്കുന്ന അവളുടെ കയ്യിലെ പാട്….
അത് ഓർത്തപ്പോൾ ഞാൻ അത് എടുത്ത് വലിച്ച് എറിഞ്ഞ്….
കട്ടിലിൽ ചാരി ഇരു കൈകൾ തലക്ക് കൊടുത്ത് കിടന്നപ്പോൾ ആണ്….
മേശയുടെ താഴെ ഒരു പേപ്പർ കഷ്ണം കിടന്നത് കണ്ടത്…..
ചാടി എണീറ്റു കൊണ്ട് അത് എടുത്ത്…..
ഒരു പേപ്പർ മടക്കി വെച്ചിരുന്നത് ആയിരുന്നു അത്….
അതിന്റെ മടക്ക് നിവർത്തി നോക്കിയതും….
നിറയെ …ചുവന്ന റോസാപ്പൂ വിൻറെ ചിത്രങ്ങൾ…..
അതിന്റെ നടുവിൽ ആയി….
എഴുതി യ വാക്കുകൾ ഞാൻ പതിയെ വായിച്ച്….
”എന്റെ റൂഹിൻ പാതിയെ…..
നിന്നിൽ തളിർക്കുകയും..നിന്നിൽ കൊഴിയുകയും ചെയ്യുന്നത് ആയിരിക്കും എന്റെ പ്രണയം…
എന്നിലേക്ക് ഇഴുകി ചേർന്ന നിന്റെ പൂർണ്ണത ആണ് എന്റെ തൂലികയിൽ നിന്ന് അടർന്നു വീഴുന്ന വാക്കുകൾ….”.
_ ഇശൽ റൂഹ് _
അത് വായിച്ച് തീർന്നതും എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി…..
എന്റെ ഹൃദയം മിടിക്കുന്നത് എന്റെ രൂഹിൻ പാതി ആയ നിനക്ക് വേണ്ടിയാണ്…..
ഹൃദയത്തിന്റെ ഖിതബിൽ..
കുറിച്ചിട്ട നിന്റെ നാമത്തിനോടു ആണ് എന്റെ പ്രണയം….
അടങ്ങാത്ത പ്രണയം……