Part 5
മനാനിയ യത്തീം ഖാന യുടെ പുറകിൽ ആയി omini വാൻ കൊണ്ട് നിർത്തി.
Dash board തുറന്ന് കൊണ്ട്… ഒരു കൂട്ടം ആളുകൾ കയ്യിൽ കരുതിയിരുന്ന മുഖം മൂടി എടുത്ത് അണിഞ്ഞ്….
അതിൽ ഒരാള് അവർക്ക് നിർദ്ദേശം കൊടുത്ത്…
നിങ്ങള് ചുറ്റും നോക്കി കൊണ്ട് ഇരിക്കണം…
ഒരു കാരണ വശാലും ആർക്കും പിടി കൊടുക്കരുത്..
ദാ..
ആ ചെറിയ വെളിച്ചം കാണുന്ന മുറി ആണ് അവളുടേത്….
ഞാൻ കയറി അവളുമായി തിരിച്ച് ഇറങ്ങി signal തരുമ്പോൾ മാത്രമേ
കാർ സ്റ്റാർട്ട് ചെയ്യാവൂ….
Oke..
കയ്യുറയും…
മുഖത്ത് മുഖം മൂടി യം വലിച്ച് ഇട്ട് കൊണ്ട്….
ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയിട്ട് അതിൽ ഒരുവൻ മതിൽ ചാടി …
ചെറിയ ശബ്ദം കേട്ടതും….
Watchman വന്ന് ഒരു റൗണ്ട് നോക്കിയിട്ട് പോയി…..
അയാളുടെ കണ്ണിൽ പെടാതെ അവൻ പതിയെ അവിടുന്ന് നീങ്ങി….
അവിടെ സൈഡിൽ ആയി വെച്ചിരുന്ന ഒരു ഏണി എടുത്ത് കൊണ്ട് പോയി…
മുറിയുടെ താഴെ ആയി ചാരി വെച്ചിട്ട് …പതിയെ കയറാൻ തുടങ്ങി…
ജനൽ എത്തിയതും…പതിയെ അത് തുറന്ന് അവള് ഉറക്കം ആണ് എന്ന് ഉറപ്പ് വരുത്തി….
പതുക്കെ…ശബ്ദം ഉണ്ടാക്കാതെ ബാൽക്കണിയിൽ കൂടി ചാടി അകത്ത് കയറി…
മുറിയുടെ വാതിൽ ചാരിയിട്ട് ഉണ്ടായിരുന്നുള്ളൂ….
അവളുടെ അടുത്ത് ആയി ചെന്ന് നിന്നതും …പതിയെ ഒന്ന് നിരങ്ങി കൊണ്ട് അവള് തിരിഞ്ഞ് കിടന്ന്….
പുതപ്പ് കൊണ്ട് കഴുത്ത് വരെ പുതച്ചിട്ട് ഉണ്ടായിരുന്നു….
പതിയെ ആ പുതപ്പ് നീക്കി കൊണ്ട് അവളുടെ മുഖത്തേക്ക് അയാള് നോക്കി നിന്ന്….
അപ്രതീക്ഷിതമായി തിരിഞ്ഞതും അയാളെ കണ്ട് കൊണ്ട് അവള് അലരാൻ തുടങ്ങി…
എന്ത് ചെയ്യണം എന്ന് അറിയാതെ…കയ്യിൽ കരുതി ഇരുന്ന…
Chloroform ഒഴിച്ച kerchief അവളുടെ മുഖത്തേക്ക് വെച്ച് അമർത്തി…..
അയാളുടെ കയ്യിലേക്ക് ബോധം അറ്റ് വീണ അവളെ…
തോളിൽ ഇട്ട് കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി…
ചുറ്റും കണ്ണുകൾ കൊണ്ട് പരത്തിയ ശേഷം അയാള് മറ്റുള്ളവർക്ക് signal കൊടുത്ത്..
വന്ന വഴിയിൽ കൂടി ആരുടെയും കണ്ണിൽ പെടാതെ അയാള് നടന്നു…
കൂടെ ഉളളവർ അപ്പോഴേക്കും കാർ start ചെയ്ത് കഴിഞ്ഞിരുന്നു…
കാറിന്റെ പിന്നിലായി അവളെ അയാളുടെ മടിയിൽ കിടത്തി…..
…ആരെങ്കിലും കണ്ടോ???
ഇല്ല…
Safe ആണ് നമ്മൾ…
മൂലകടക്കയി ഹൈറേഞ്ച് വഴി കയറിക്കോ…
കാർ ചെന്ന് നിന്നത് ഒരു ഒഴിഞ്ഞ കുറ്റി കാട്ടിൽ ആയിരുന്നു….
കണ്ണുകൾ തുറന്നപ്പോൾ ആരെയും കണ്ടില്ല…..
ചുറ്റും ഭീതിയോടെ കണ്ണുകൾ തിരുമ്മി നോക്കി…..
കാറിന്റെ ലോക്ക് തുറന്ന് പതിയെ പുറത്തേക്ക് ഇറങ്ങി…..
ചുറ്റും കൂരാ കൂരിരുട്ട്…
എന്റെ നെഞ്ചിടിപ്പ് വർദ്ധിച്ച് കൊണ്ട് ഇരുന്നു….
നിലാവിന്റെ അരണ്ട വെളിച്ചത്തിൽ ഞാൻ മുന്നോട്ട് നടന്നു നീങ്ങി..
എവിടുന്നോക്കെയോ ആയി ആരുടെയോ കാലൊച്ചകൾ എന്റെ കാതിൽ മുഴങ്ങി കേട്ട്…
വിറയാർന്ന കാലുകൾ കൊണ്ട് ഞാൻ നടന്നു നീങ്ങിയപ്പോൾ പുറകിൽ നിന്ന് ആരോ വന്നു എന്റെ കണ്ണുകൾ മൂടി കെട്ടി…
എന്നെ ഇടുപ്പിൽ കൂടി പൊക്കി അയാളുടെ തോളിൽ ഇട്ട് ….
വിട് എന്നെ….
വിടാൻ അല്ലേ പറഞ്ഞത്….
നിങ്ങള് ആരാണ്….
Please Leave me……
എന്നെ ഒന്നും ചെയ്യല്ലേ…
Please….
അയാളുടെ കൈകളിൽ നിന്നും ആവുന്നതും ഞാൻ കുതറി മാറാൻ നോക്കി…
പക്ഷേ അത് വെറും വ്യാമോഹം മാത്രം ആയിരുന്നു…..
എന്നിലെ അയാളുടെ പിടുതത്തിന് ഒരു അയവും വന്നില്ല…..
എന്നെ വിടൂ…
Please….
Hey..relax……
അതും പറഞ്ഞ് എന്നെയും കൊണ്ട് അയാള് നടന്നു നീങ്ങി….
എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടി കൂടി വന്നു കൊണ്ട് ഇരുന്നു…
എവിടെയോ ചെന്ന് നിന്നപ്പോൾ
എന്നെ പതിയെ നിലത്ത് നിർത്തി..
ആ ഒരു നിമിഷം അയാളുടെ ബലിഷ്ഠമായ കരങ്ങളിൽ നിന്നും രക്ഷപെടാൻ ഞാൻ ആവുന്നതും ശ്രമിച്ചു…
പക്ഷേ ….
എന്റെ ഇടുപ്പിൽ കൂടി അയാള് മുറുക്കെ തന്നെ പിടിച്ച് ഇരുന്നു….
പതിയെ എന്റെ കണ്ണുകളുടെ കെട്ട് അയച്ച് തന്ന്…..
കണ്ണുകൾ തിരുമ്മി കൊണ്ട് ഞാൻ നോക്കി…..
ഒരു വലിയ കുന്ന് ആയിരുന്നു അത്…..
ചുറ്റും ഞാൻ കണ്ണുകൾ ഓടിച്ച്…
ആകാശത്തിൽ പല വർണത്തിൽ കതിനകൾ പൊട്ടി കൊണ്ടിരുന്നു…..
ആ മലയുടെ നാല് വശത്ത് നിന്നും…
Happy b day ishal എന്ന് മുഴങ്ങി കൊണ്ടേ ഇരുന്നു…..
നിറഞ്ഞ് തുളുമ്പിയ മിഴികൾ കൊണ്ട് ഞാൻ തിരിഞ്ഞ് നോക്കാൻ തുനിഞ്ഞതും എന്റെ പിന്നിൽ ആയി നിന്നവൻ എന്നെ അവന്റെ കാലുകളിൽ കയറ്റി നിർത്തി….
തല ചരിച്ച് ഞാൻ ആ മുഖം നോക്കാൻ ആഞ്ഞതും…
എന്നെ പിടിച്ച് തിരിച്ച് നിർത്തി….
Happy birthday my Love…..
എന്റെ മിഴികളിൽ ചുണ്ട് അമർത്തി കൊണ്ട് അത് പറഞ്ഞ് നിർത്തി…..
റൂഹ് ikka…
പേടിച്ചോ എന്റെ ഇഷ????
ആ ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ ആ തോളിൽ ഇരു കയ്യും ഇട്ട് കൊണ്ട് ഞാൻ വിങ്ങി പൊട്ടി….
ആ ഒരു ആലിംഗനത്തിൽ മുഴുവനും എന്റെ കണ്ണീർ ഒലിച്ച് ഇറങ്ങി..
ദേ…എന്റെ പെണ്ണ് കരായുവാണോ??
ഇങ്ങോട്ട് നോക്കിക്കേ….
എല്ലാവരും ഉണ്ട്….
അത് പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞ് നോക്കി…..
ഫൈസിക്ക…
Fidha… Lechu അർജുൻ….
ഓഹോ അപ്പൊൾ എല്ലാവരും കൂടി ഉള്ള പദ്ധതി ആണ് അല്ലേ…..
എല്ലാവരും അല്ല…
നിന്റെ റൂഹ് ikkante മാത്രം പ്ലാൻ ആണ് ഇത്…
എന്നാലും…
നിങ്ങള് ഇതിന് കൂട്ട് നിന്നില്ലേ..
വിടില്ല ഒന്നിനെയും ഞാൻ…
അവിടെ നിലത്ത് ആയി കണ്ട ഒരു കമ്പ് എടുത്ത് കൊണ്ട് അവള് എല്ലാവരുടെയും പിന്നാലെ ഓടി…
നിക്ക് അവിടെ…
അയ്യോ…
ഇഷാ…
ഇഷാ…ഞങ്ങൽ അല്ല…
ഇവൻ ഒരു സമാധാനവും തന്നിട്ട് ഇല്ല കഴിഞ്ഞ ഒരാഴ്ച ആയിട്ട്…
ഫൈസിക്ക അത് പറഞ്ഞപ്പോൾ ഞാൻ ഇക്കനേ ഒന്ന് പാളി നോക്കി…
ദേ പെണ്ണേ എന്നെ ഇങ്ങനെ നോക്കല്ലെ….
ആളും സ്ഥലവും ഒന്നും ഞാൻ നോക്കില്ല….
കേട്ടോ..
ചി പോടാ….
അതേ…അർദ്ധരാത്രി ഇവിടെ വന്നത് റൊമാൻസ് കളിക്കാൻ ആണോ??
Cake മുറിക്കാൻ നോക്ക്…..
കുന്നിന്റെ നടുവിൽ ആയി…
അതി മനോഹരം ആയി വെച്ചിരിക്കുന്ന ഒരു ടേബിൾ….
അതിൽ മുഴുവനും റോസപ്പോകളും…മെഴുകുതിരിയും ആയിരുന്നു….
അതിന്റെ നടുവിൽ ആയി…
നിറച്ചും ചുവപ്പും…വെള്ളയും നിറം ചേർത്ത റോസാപ്പൂ കൊത്തി വെച്ച ഒരു cakeum…
എന്റെ കൈകളെ കോർത്ത് പിടിച്ച് കൊണ്ട് എന്നെയും കൂട്ടി അവിടേക്ക് പോയി….
ആ തോളിൽ ചാരി…
ആ തണുപ്പത്ത് നടക്കാൻ വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു…
റൂഹ് ഇക്കന്റെ കൈകൾ പിടിച്ച് കൊണ്ട് ഞാൻ cake മുറിച്ചതും…
പല വർണത്തിൽ ഉള്ള മിനുക്കുകൾ ഞങ്ങളുടെ മുകളിൽ കൂടി വീണ്….
ഒരു piece cake എന്റെ വായിൽ വെച്ച് തന്ന് കൊണ്ട് എന്റെ നെറുകയിൽ ഒരു ചുംബനം നൽകി…
ആ ഒരു ചുംബനത്തിൽ എന്റെ എല്ലാ സങ്കടവും….അലിഞ്ഞ് ഇല്ലാതെ ആവുന്നത് ഞാൻ അനുഭവിച്ചു….
എന്റെ പെണ്ണിന് എന്റെ സമ്മാനം വേണ്ടേ????
മ്മ്… വേണം…
കണ്ണുകൾ അടച്ച് പിടിക്ക്…….
ഒളി കണ്ണ് ഇട്ട് നോക്കരുത് കേട്ടോ….
മ്മ് ഇല്ല…വേഗം താ….
അവളുടെ മുന്നിൽ മുട്ട് കുത്തി നിന്ന് കൊണ്ട് ഞാൻ ഒരു box നീട്ടി…
മ്മ് ഇനി കണ്ണ് തുറന്നൊ!!
പതിയെ കണ്ണുകൾ തുറന്നതും….
R എന്ന അക്ഷരം കൊത്തിയ ഒരു bracelet ആയിരുന്നു അത്…
അത് കണ്ടതും എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി…
അത് ഒന്ന് വാങ്ങാൻ പോലും നിൽക്കാതെ…
നിലത്തേക്ക് മുട്ട് കുത്തി ഇരുന്നു ഞാൻ അവനെ വാരി പുണർന്നു….
ഇഷാ…എന്താ മോളെ ഇത്…
ഇന്നത്തെ ദിവസം ഇങ്ങനെ കരയാൻ ഉള്ളത് ആണോ?.
എഴുന്നേൽക്ക്….
അവളുടെ കൈകൾ പിടിച്ച് കൊണ്ട് അവളെ എണീപ്പിച്ചു…
ദാ… ആ കയ്യ് നീട്ടിക്കെ…
അവളുടെ കൈകൾ എന്റെ കൈകൾക്ക് മുകളിൽ വെച്ച് കൊണ്ട്….
ഞാൻ പതിയെ ആ bracelet അണിഞ്ഞ് കൊടുത്ത്…
എന്നെ തന്നെ നോക്കി ആ മിഴികൾ അങ്ങനെ നിന്ന്….
അവളുടെ ചുണ്ടിൽ അങ്ങ് ഇങ്ങായി പറ്റി ഇരിക്കുന്ന cake നേ ഞാൻ നോക്ക് നിന്ന്..
അംഗ്യതിൽ അവളെ അത് കാണിച്ച് കൊടുത്ത്……
തുടച്ച് കളയാൻ പോയതും അവളുടെ കൈകൾ ഞാൻ പിടിച്ച് എന്നിലേക്ക് അടുപ്പിച്ചു…
അധരങ്ങൾ ലക്ഷ്യം വെച്ച് ഞാൻ പതിയെ മുഖം അടുപ്പിച്ചതും ആകാശത്തേക്ക് പോയ ബലൂണിൽ ഒരെണ്ണം ഒരു പോട്ടൽ…
ഹൊ റബ്ബേ….
എന്റെ വിളി കെട്ട് അവള് പൊട്ടി ചിരിക്കാൻ തുടങ്ങി…..
Da da മതി…ബല്ലോണിന് പോലും ഇതൊന്നും കാണാൻ ഉള്ള ത്രാണി ഇല്ല…
അപ്പോ പിന്നെ ഈ പാവപെട്ട ഞങ്ങൽ….
നീ വന്നെ… റൂഹേ…..
പരസ്പരം മുഖത്തേക്ക് നോക്കാൻ ഒന്ന് മടിച്ച് കൊണ്ട് ഞങ്ങൽ അവിടുന്ന് ഇറങ്ങി…
തിരികെ പോയപ്പോൾ ….അവള് എന്റെ തോളിൽ ചാരി ഒരേ ഇരിപ്പ് ആയിരുന്നു….
എന്റെ കൈകൾ കോർത്ത് പിടിച്ച് കൊണ്ട്….
റൂഹിക…ഇന്ന് ഈ ലോകത്ത് …എനിക്ക് നീ മാത്രം ആണ് ഉള്ളത്….
തനിച്ച് ആക്കി പോകല്ലേ…എന്നെ ഒരിക്കലും…
എന്താ ഇഷാ…നീ ഇങ്ങനെ ഒക്കെ പറയുന്നത്…..
ഈ റൂഹിന്റെ ഇടനെഞ്ചിൽ നീ മാത്രമേ ഉള്ളൂ…
അത് അവസാന ശ്വാസം വരെയും അങ്ങനെ തന്നെ ആയിരിക്കും….
അവളെ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ ഞാൻ അറിഞ്ഞ് തുടങ്ങി…
ഒലിച്ച് ഇറങ്ങുന്ന ചുടു കണ്ണീരിലും എന്നോട് ഉള്ള അവളുടെ അടങ്ങാത്ത പ്രണയം…..
Da… യത്തീം ഖാന എത്തി…..
മ്മ്…
ഞാൻ ഇവളെ കൊണ്ട് ആകിയിട്ട വരാം….
പതിയെ അവളുടെ കൈകൾ കോർത്ത് പിടിച്ച് കൊണ്ട് മതിലിന്റെ അടുത്ത് എത്തി….
ഇഷാ….നീ ചാടിക്കോ….
ഞാനോ… ചാടാനോ…
എനിക്ക് അറിയില്ല….
എന്റെ പൊന്നു മോൾ അല്ലേ…..
ഇല്ല…എന്നെ എടുത്തത് പോലെ കൊണ്ട് വേചേക്ക്….
Sheda… പെട്ടല്ലോ….
എന്ന വാ…
എടാ…ഇവളെ കൊണ്ട് ഞാൻ ആക്കി യിട്ട് വരാം..
ആരെങ്കിലും വന്ന ഒരു സിഗ്നൽ തരണേ…
Signal okke തന്നോളം…
നീ first night ആഘോഷിക്കാൻ നിൽക്കാതെ ഇറങ്ങി വന്ന മതി…
ചിലപ്പോൾ നടത്തി എന്നൊക്കെ വരം..
അല്ലേ ഇഷാ…
ചി പോടാ..
ഫൈസി da…
ഇങ്ങ് വന്നെ….
എന്താടാ..
ഒന്ന് കുനിഞ്ഞ് ഇരുന്നെ..
എന്തിന്…
അതൊക്കെ ഉണ്ട്..
അയ്യോ..ഇവിടെ അല്ല…
ആ മതിലിന്റെ സൈഡിൽ ആയിട്ട്….
ഓഹോ…
സമയം കളയാതെ പോയി ഇരിക്ക്…
മതിലിനോട് ചേർന്ന് അവൻ കുനിഞ്ഞ് നിന്നതും..
അവളുടെ ഇടുപ്പിൽ കൂടി ചുറ്റി പിടിച്ച് കൊണ്ട് ഞാൻ എടുത്ത് പൊക്കി…..
Alloh…എന്റെ റബ്ബേ…
എന്റെ നടു ഒടിഞ്ഞ….
എന്റെ പൊന്നു അളിയാ …
ആ തിരു വാ ഒന്ന് അടച്ച് വെയു…
നാട്ടുകാർ ഉണരുമെട ചെകുത്താനെ…
ആര് ഉണരും എന്ന് പറഞ്ഞാലും…എന്റെ നടു…..
Alloh…
മതിലിന്റെ മുകളിൽ അവള് എത്തിയതും…പേടിയോടെ എന്നെ ഒന്ന് നോക്കി….
ഒന്നും ഇല്ല…ചാടിക്കോ….
ഞാനോ??
എന്റെ പൊന്നു മോളെ…ഞാനും വരാം…
നീ ഒന്ന് ചാട്..
അവള് ചാടിയിട്ട് പിന്നാലെ ഞാനും ചാടി….
ദേ …ശബ്ദം ഉണ്ടകല്ലെ…പതുകെ വാ….
വഴി ഒക്കെ കൃത്യം ആയിട്ട് അറിയാം അല്ലേ…?
ഞാൻ സ്ഥിരം വരാറുണ്ട്…
നീ കിടന്ന് ഉറങ്ങുന്നത് നോക്കി…
നിന്റെ അടുത്ത് ഇരിക്കൽ ആണ് എന്റെ പ്രാധാന പണീ..
അയ്യാട മോനെ…
ഒന്ന് പോയേ…
നീ വാടി പെണ്ണേ…
ആഹാ…ഇവിടെ ഇങ്ങനെ ഒരു ഏണി ഒക്കെ ഉണ്ടായിരുന്നോ???
ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നത്….
ടീ…സംസാരിച്ച് കൊണ്ട് നിൽക്കാതെ കയറൂ…
എനിക്ക് ഏണി കയറാൻ ഒന്നും അറിയില്ല….
അങ്ങോട്ട് എങ്ങനെയാ കൊണ്ട് പോയത് അത് പോലെ മതി…
എടീ.. കുരിപ്പെ…നിന്നെ ഞാൻ…
നോക്കി നിൽകത്തെ എന്നെ കൊണ്ട് വിട്…
ഏത് നേരത്ത് ആണോ എന്തോ റബ്ബേ….
വാ…
അങ്ങനെ അവളെ എടുത്ത് തോളിൽ ഇട്ട് കൊണ്ട്….
ആ പടികൾ അത്രയും കയറി….
എന്റെ alloh…
അങ്ങോട്ട് കൊണ്ട് പോയപ്പോൾ ഇത്രയും weight ഇല്ലയിരുന്നല്ലോ….
അത് അങ്ങനെ ആണ്….
കാര്യം കഴിയുമ്പോൾ weight കൂടും..
ഹും…
നിന്നെ ഞാൻ അല്ലാതെ വേറെ ആരാടി എടുത്ത് കൊണ്ട് നടക്കേണ്ടത്…..
Balcony വഴി main ഹാളിൽ കയറി….
ഇരു വശത്തും ആയി ഒരുപാട് മുറികൾ ഉണ്ടായിരുന്നു…..
കൂരിരുട്ട് ആയിരുന്നു……
എന്റെ കയ്യിൽ അവള് ഇറുകെ പിടിച്ച് കൊണ്ട് പതിയെ പതിയെ നീങ്ങി…
Daa…
എന്താടാ…
നിനക്ക് വല്ലതും കാണാൻ പറ്റുന്നുണ്ട??
ഇല്ലല്ലോ…
നീ പിന്നെ എങ്ങനെയാണ് എന്റെ മുറി കണ്ട് പിടിച്ചത്….???
ഒരു ഊഹം….
Eh???
എന്റെ പൊന്നു മോളെ.. ഞാൻ കയറിയ സമയത്ത്…
ചെറിയ വെളിച്ചം ഉണ്ടായിരുന്നു…
ഇതിപ്പോ അതും അണചല്ലോ…..
മ്മ്…
അയ്യോ….
ദേ ആരോ ഉണർന്നു…
അവളുടെ മുറിയുടെ മുന്നിലെ നാലാമത്തെ മുറിയിൽ വെളിച്ചം കണ്ടതും…
എന്നെ വലിച്ച് എടുത്ത് കൊണ്ട് അവള് മുറിയിലേക്ക് കയറി…
എന്ത് പേടി ആണ് പെണ്ണേ ഇത്….
പിന്നെ പേടിക്കാതെ…
ആരെങ്കിലും കണ്ട പിന്നെ തീർന്ന് എന്റെ ഇവിടുത്തെ പൊറുതി!!
ആഹാ… അപ്പൊ പെട്ടന്ന് എന്റെ വീട്ടിലേക്ക് വരാമല്ലോ….
ദേ റൂഹ് ഇക്കാ…
ഞാൻ ഇവിടെ ടെൻഷൻ അടിച്ച് നിൽകുമ്പോൾ ആണോ നിങ്ങളുടെ ഒരു തമാശ….
നിനക്ക് തമാശ ആയിട്ട് തോന്നിയോ???
ഞാൻ serious ആണ്…
എന്ന ഞാൻ വരേണ്ടത് നിന്നെ കൂട്ടി കൊണ്ട് പോകാൻ…..
നമുക്ക് dateum തീയതിയും പിന്നെ തീരുമാനിക്കാം…ഇപ്പൊ എന്റെ മോൻ പോകാൻ നോക്ക്….
എന്തായാലും ഇവിടം വരെ വന്നത് അല്ലേ….
അതിന്????
പതിയെ ഡോറിന്റെ കുറ്റി ഇട്ടു കൊണ്ട് എന്റെ അരികിലേക്ക് അവൻ നടന്നു അടുത്ത്….
എന്താ മോനെ ഉദ്ദേശം…??
വേഗം പോകാൻ നോക്കിക്കേ……
ഞാൻ എന്ത് പറഞ്ഞിട്ടും….
ഒരു കൂസലും ഇല്ലാതെ…
മീശയും പിരിച്ച് കൊണ്ട് എന്റെ അരികിലേക്ക് നടന്നു അടുത്ത്…
ദേ…ഇക്കാ….
എന്താ ഒരു ശബ്ദം….
എന്ത് ശബ്ദം…??
എന്താണ് ആ ശബ്ദം എന്ന് അറിയാൻ വേണ്ടി ഞാൻ ജനലിന്റെ അരികിലേക്ക് നീങ്ങിയത്…
എന്റെ മുഖത്തേക്ക് ഒരു വലിയ മിന്നൽ വന്ന് അടിച്ച്…..
പിന്നിൽ ആയി നിന്ന ikkane ഞാൻ പോലും അറിയാതെ പെട്ടന്ന് ഇറുകെ പുണർന്ന്….
കാതിൽ മുഴങ്ങി കേൾക്കുന്ന ഇടിയുടെ ശബ്ദം കൂടും തോറും…
ഞാൻ വീണ്ടും വീണ്ടും ഇറുകെ പിടിച്ച്…..
റൂഫിക്ക…നല്ല അടിപൊളി മഴ ആണ്…
ഇനി എങ്ങനെ പോകും….
Alloh…
വീണ്ടും ഇടി……
നീ എന്നെ ഇങ്ങനെ ഇറുക്കി കൊല്ലല്ലേ പെണ്ണേ…..
പതിയെ ജനലിന്റെ curtain പിടിച്ച് ഇട്ട് കൊണ്ട് എന്നെയും കൊണ്ട് കട്ടിലിലേക്ക് നീങ്ങി….
ഞാൻ കട്ടിലിൽ ഇരുന്ന് എങ്കിലും…
പിടിച്ച പിടിയിൽ ഒരു മാറ്റവും വന്നില്ല…
ദേ മറിക്കെ…ഞാൻ പോകട്ടെ…
അയ്യോ…
പോവല്ലേ…
എനിക്ക് പേടിയാണ്….
ആഹാ…നീ അല്ലേ എന്നോട് പോകാൻ പറഞ്ഞത് …എന്നിട്ട് ഇപ്പൊ???
അത്…അപ്പൊ ഇടി ഇല്ലായിരുനല്ലോ….
Oho…. ഇടി ഉണ്ടെങ്കിൽ മതിയോ എന്റെ സമീപ്യം??
എന്നോട് ഇങ്ങനെ ഒന്നും ചോദികല്ലെ…
ഇല്ല ചോദിക്കില്ല….
ടീ…പതുക്കെ പിടിക്ക് എടി….
നീ എന്തിനാണ് മാന്തുന്നത്???
അത്…പേടി കൊണ്ട്…..
എന്നെ ആണോ..അതോ ഇടിയെയോ??
ഞാൻ എന്തിനാ നിന്നെ പേടിക്കുന്നത്??
ഹും…
അപ്പോ എന്നെ പേടി ഇല്ലെ….
ഇല്ലല്ലോ….
നല്ല തണുത്ത കാറ്റ്…
പുറത്ത് കൊടും മഴ…….
എന്റെ നെഞ്ചോട് ചേർന്ന് ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണ്……
Aiwa…..
പേടി വരുന്നില്ലേ…??
ദേ…ഇക്കാ…
എന്താ ഉദ്ദേശം….??
ഉദ്ദേശം എന്താണ് എന്ന് പറഞ്ഞാല്…
നീ നടത്തി തരുമോ???
എന്ത് നടത്തി തരാൻ…
ആ ചെവി ഇങ്ങ് കൊണ്ട് വാ…
ഞാൻ പറഞ്ഞ് തരാം….
Ayyada മോനെ…സ്ഥിരം ചെയ്യുന്നത് പോലെ..കൂവൻ അല്ലേ..
നീ കൂവി കൂവി..എന്റെ ചെവി എല്ലാം പോയി കിടക്കുവ…
Eyy..ഇത്തവണ ഞാൻ പറ്റിക്കില്ല…
നീ ചെവി താ….
നെഞ്ചില് ഒളിപ്പിച്ച മുഖം ഞാൻ പതിയെ ഉയർത്തി….
മ്മ് പറഞ്ഞോ….
അവളുടെ മുഖം കൈവെള്ളയിൽ എടുത്ത് കൊണ്ട്…
പതിയെ….
ഇരു വശത്തും കിടന്ന മുടികൾ ഒതുക്കി വെച്ച്….
വലത്തെ ചെവിയുടെ അടുത്തേക്ക് ഞാൻ മുഖം അടുപ്പിച്ചു….
എന്റെ ശ്വാസം അവളുടെ കാതിൽ പതിഞ്ഞതും….ഒരു വിറയോടെ എന്റെ shirttil അവള് ഇറുകെ പിടിച്ച്…..
എന്റെ രോമങ്ങൾ അവളുടെ കാതിൽ തട്ടി തലോടി പോകുന്നതിനു അനുസരിച്ച് അവള് തല വെട്ടിച്ച് കൊണ്ട് ഇരുന്നു…..
കാതിൻ തുമ്പിൽ ഒരു ചെറിയ കടി കൊടുത്തതും…..
അവളുടെ നഖം എന്റെ ശരീരത്തിൽ കൂടി ആഴ്ന്നറങ്ങി…
പതിയെ അവളുടെ കാതിൽ ആയി പറഞ്ഞ്….
ഈ തണുപ്പിനെ മറി കടക്കാൻ ഒരു ചുടു ചുംബനം…..
എന്റെ ആ വാക്കുകൾ കേട്ടതും…
ഒരു ദീർഘ ശ്വാസത്തോടെ അവള് എന്നെ തള്ളി മാറ്റി…
Eh…
എന്താ പറഞ്ഞത്….
നിന്റെ ചെവിക്ക് അപ്പോ ശെരിക്കും പ്രശ്നം ഉണ്ട് അല്ലേ…???
..അയ്യേ…എനിക്ക് നാണം ആണ്..
ഒന്ന് പോയേ…..
അപ്പോ കാര്യം കേട്ട് അല്ലേ….
മ്മ് കേട്ട്…..
കേട്ട സ്ഥിതിക്ക് എനിക്ക് അത് അങ്ങ് തന്നൂടെ….
അയ്യാട മോനെ…
എത്ര മനോഹരം ആയ നടക്കാത്ത സ്വപ്നം…
കട്ടിലിൽ നിന്നും എന്നെ പറഞ്ഞ് വിടാൻ ആയി അവള് എഴുനേറ്റു…
വാതിലിന്റെ കുറ്റി തുറക്കാൻ നോക്കിയതും….
പിന്നിൽ കൂടി ചെന്ന് ഞാൻ അവളെ ചുറ്റി വരിഞ്ഞു….
ഒരു അൽഭുതത്തോടെ എന്നെ തന്നെ നോക്കി നിന്നു…..
വാതിലിൽ നിന്നും പതിയെ പിന്നിലേക്ക് അവള് നീങ്ങാൻ തുടങ്ങി…..
അവളോട് ഒപ്പം പതിയെ ഞാനും നീങ്ങി….
ഭിത്തിയിൽ ചെന്ന് തട്ടി നിന്നതും…..
അവള് ഇരു കൈകൾ കൊണ്ടും മുഖം പൊത്തി….
ഇടുപ്പിൽ കൂടി ഒന്നൂടെ പിടിച്ച് എന്നിലേക്ക് ഞാൻ ചേർത്ത് നിർത്തി…
പതിയെ കൈകൾ പിടിച്ച് മാറ്റി…..
പെട്ടന്ന് ഭൂമിയിലേക്ക് വന്ന് പതിച്ച ഇടിയില്…
കൈകൾ രണ്ടും അടർത്തി മാറ്റി കൊണ്ട്…
എന്നെ വാരി പുണർന്ന്….
ഇടിയും മിന്നലും ഒന്ന് കുറയുന്നത് വരെ അവള് അതേ നിൽപ്പ് തുടർന്ന്….
ഒന്ന് നിവർത്തി പോലും നോക്കാതെ ഞാൻ അവളുടെ മുടിയിൽ തലോടി കൊണ്ട് ഇരുന്നു……
മെല്ലെ ഇടിയുടെ ശക്തിക്ക് ഒരു കുറവ് വന്നപ്പോൾ…
എന്നെ ഒന്ന് നിവർന്നു നോക്കി…..
പേടി കാരണം…
നിറഞ്ഞ് ഇരുന്ന അവളുടെ മിഴികൾ ഞാൻ കൈകുംബിൽ എടുത്ത്….
പതിയെ കൺ പോളകളിൽ എന്റെ ചുണ്ടുകൾ അമർത്തി….
ഒരു വിറയലോടെ എന്റെ കൈകളെ അവള് കോർത്ത് പിടിച്ച്….
മതി വരുവോളം…അവളുടെ കണ്ണുകൾക്ക് ഞാൻ ചുംബനം നൽകി….
കൂമ്പി അടഞ്ഞ അവളുടെ മിഴിക്കൾ വകഞ്ഞ് മാറ്റി കൊണ്ട്…
ആ തണുപ്പിൽ വിറക്കുന്ന അവളുടെ അധരങ്ങൾ ലക്ഷ്യം വെച്ച് ഞാൻ നീങ്ങി….
എന്റെ ചുണ്ടുകൾ അവളിൽ സ്പർശിച്ചത്…
ഒരു പിടചിലോടെ എന്റെ കൈകളെ ഒന്നും കൂടി അമർത്തി പിടിച്ചു…..
ഇടുപ്പിലെ പിടി കുറച്ചും കൂടി മുറുക്കി കൊണ്ട് ഞാൻ എന്നിലേക്ക് അവളെ അടുപ്പിച്ച്…..
ഒരു മിന്നൽ കടന്ന് പോയ പ്രതീതി ആയിരുന്നു…ആദ്യമായി അവളുടെ ചുണ്ടുകൾ നുണർന്നപ്പോൾ ഞാൻ അനുഭവിച്ചത്….
എത്ര നുകർന്നിട്ടും…മതി വരുന്നില്ലയിരുന്ന്….
എന്റെ ചുണ്ടുകളും…നാവും…അവളോട് എന്റെ പ്രണയത്തിന്റെ കഥ പറഞ്ഞു….
എന്റെ കോളറിൽ ഉള്ള അവളുടെ പിടുത്തം മുറുകി കൊണ്ടേ ഇരുന്നു….
എന്റെ കഴുത്തിൽ കൂടി അവളുടെ കൈകൾ അരിച്ച് ഇറങ്ങാൻ തുടങ്ങി…
ചുണ്ടുകൾ മധുരം ഊർന്ന് എടുത്ത് കൊണ്ട്…
ഞാൻ പതിയെ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി…..
നാണം കൊണ്ട് അവള് എന്റെ കഴുത്തിലേക്ക് മുഖം ഒളുപിച്ചു….
പതിയെ കൈകൾ കൊണ്ട് വീണ്ടും അവളുടെ മുഖം എന്റെ നേരെ ഉയർത്തി….
ഇഷാ….
ഞാൻ മെല്ലെ കാതിൽ വിളിച്ച്….
I love you….
I really love u
എന്റെ അധരങ്ങൾ ദാഹം കൊണ്ട് വലയുന്ന പോലെ തോന്നി…..
ഇടുപ്പിൽ വെച്ചിരുന്ന എന്റെ കൈകൾ….
അവളുടെ ടോപ്പിന്റെ ഇടയിൽ കൂടി…
നഗ്നമായ അവളുടെ ഇടുപ്പിനെ തലോടി കൊണ്ട് ഇരുന്നു….
കണ്ണുകൾ കൂമ്പി അടഞ്ഞ് പോയിരുന്നു….
ഞങ്ങളുടെ ഇരുവരുടെയും…..
പതിയെ അവളെ കാലിൽ കയറ്റി നിർത്തി കൊണ്ട്…കട്ടിലിലേക്ക് നീങ്ങി….
ഒരു കുഞ്ഞിനെ കിടത്തുന്ന സൂക്ഷ്മത യോടെ ഞാൻ അവളെ കിടത്തി….
കണ്ണുകൾ അപ്പോഴും കൂമ്പി അടഞ്ഞിരുന്ന് അവളുടെ…..
എന്റെ വിരലുകൾ അവളുടെ അധരങ്ങളെ സ്പർച്ചിച്ചപ്പോൾ…
പതിയെ അവള് കണ്ണുകൾ തുറന്നു….
തലയിൽ കൂടി ഊർന്ന് കിടക്കുന്ന അവളുടെ ഷോൾ… മെല്ലെ…ഞാൻ എടുത്ത് മാറ്റി…..
എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി കൊണ്ട് അവള് കിടന്നു…..
പതിയെ അവളുടെ കഴുത്തിലേക്ക് ഞാൻ മുഖം വെച്ചു….
നഗ്നമായ അവളുടെ ഇടുപ്പിൽ കൂടി അന്നേരവും എന്റെ കൈകൾ സഞ്ചരിച്ച് കൊണ്ടിരുന്നു…
റൂഫിക്ക…
വേണ്ട…..
മാറിക്കെ……
അവളുടെ വാക്കുകൾ ഒന്ന് കേൾക്കുക പോലും ചെയ്യാതെ….
വീണ്ടും അവളുടെ കഴുത്തിലേക്ക് ഞാൻ മുഖം അമർത്തി….
അപ്പോഴാണ് ഫോൺ ബെല്ല് അടിച്ചത്…
Shey…
നശിപ്പിച്ച്….
Da… നീ വരുന്നില്ലേ….
എല്ലാവരും ഉണർന്നു തുടങ്ങി…
സുബഹിക്ക് പോകാൻ വേണ്ടി എല്ലാവരും ഇറങ്ങി തുടങ്ങി…
ഇനി സംസാരിച്ച് ഇരുന്നാൽ …പിടി വിട്ട് പോകും…
നീ ഇറങ്ങാൻ നോക്ക്…..
എന്റെ മുഖ ഭാവം കണ്ടതും…
അവള് ചാടി എണീറ്റ്….
നിലത്ത് കിടന്ന ശോൽ എടുത്ത് തല വഴി ഇട്ട്…
ഇറങ്ങിക്കേ…
മതി…
നന്നായി .. ഫൈസിക്കാക്ക് വിളിക്കാൻ തോന്നിയത്….
ടീ നല്ല മഴ ആണ്….
അത് കൊണ്ട്…
ദേ… ഉസ്താദ് മാരോക്കെ എണീക്കാൻ ഉള്ള നേരം ആയി…
Plz ഇക്കാ…
Plz plz…
ഇനി നിന്നാൽ ശെരി ആവില്ല….
മ്മ്…ശെരി…ഇപ്പൊ ഞാൻ പോണു….
ഞാൻ നിന്നെ എടുത്തോളാം കേട്ടോ…
ഉവ്വേ…..
പിന്നെ….
ആ ചുണ്ടിലെ ചോര ഒന്ന് തുടച്ചിട്ട് പുറത്തേക്ക് ഇറങ്ങിയ മതി…
അല്ലെങ്കിൽ ചോദ്യങ്ങൾ വരും കേട്ടോ…..
ഞാൻ അത് പറഞ്ഞപ്പോൾ…അവളുടെ മുഖം നാണത്താൽ ചുവന്ന് ഇരുന്നു…
ആ കൊടും മഴയിൽ
ഏണി പടികൾ ഇറങ്ങി ഞാൻ പോയി…..
തിരിഞ്ഞ് നോക്കിയപ്പോൾ…ജനലിൽ കൂടി അവള് എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ട്…..
വേറെ ഏതോ ലോകത്ത് എന്ന പോലെ… എങ്ങനെയോ മതിൽ ചാടി…
റൂഹേ…
ആരും കണ്ടിലല്ലോ അല്ലേ…
എടാ നിന്നോട് ആണ് ചോദിച്ചത്….
Da…
നിനക്ക് എന്ത് പറ്റി…
.ഉസ്താദ് വല്ലതും കണ്ടോ ഈശ്വരാ ഇനി…
Da..faizy ഇവന് എന്ത് പറ്റി…
അപ്രതീക്ഷിതം ആയി പലതും സംഭവിച്ചു….
Ehhhhhhh….
എന്റെ പറച്ചിൽ കേട്ട് എല്ലാ എണ്ണവും ഒരുപോലെ തിരിഞ്ഞ് നോക്കി….
എന്ത് സംഭവിച്ചു എന്ന്…..
ഒന്നും ഇല്ല…
വെറുതെ കാട് കയറി ചിന്തികണ്ട…..
പുറത്തേക്ക് നോക്കി കാഴ്ചകൾ കണ്ട് ഇരുന്നപോഴും…മനസ്സ് മുഴുവനും ആ ഒരു രംഗം ആയിരുന്നു……
ഓരോന്നും ഓർക്കും തോറും എന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വന്ന് നിറഞ്ഞ് നിന്ന്….
എടാ…ഹോസ്റ്റൽ എത്തി …ഇറങ്ങാൻ നോക്ക്…..
അവന്മാർ പറഞ്ഞപ്പോൾ ഒരു വികാരവും ഇല്ലാതെ ഞാൻ ഇറങ്ങി…..
എടാ…പോയപ്പോൾ ഒരു പ്രശ്നവും ഇല്ലായിരുന്നു…
ഇത് എന്താടാ ഇങ്ങനെ…
ആർക്ക് അറിയാം..നീ വണ്ടി എടുത്തേ… ഇവളുമരെ ഹോസ്റ്റലിൽ കയറ്റാൻ ഉള്ള നേരം ആയി…
അല്ലെങ്കിൽ നാളെ തൊട്ടു നമ്മുടെ കൂടെ ആയിരിക്കും പൊറുതി…
അയ്യ…കൂടെ പൊറുക്കാൻ പറ്റിയ രണ്ട് സാധനങ്ങൾ…
ഒന്നേ പോയേ da….
ഹോസ്റ്റലിൽ നിന്ന് ഇറക്കി വിടുമ്പോൾ…
വിളിക്കണം കേട്ടോ…
Number ഒക്കെ ഉണ്ടല്ലോ അല്ലെ….
ഉണ്ടേ….
അവിടുന്ന് വണ്ടി എടുത്താലും…
നേരം വെളുക്കാറയി…
ഹോസ്റ്റലിലെ ടെറസിൽ ഇട്ടിരുന്ന കട്ടിലിൽ കിടന്നു കൊണ്ട്…
മാഞ്ഞ് പോകാറയ നിലാവിനെ നോക്കി ഒരുപാട് സംസാരിച്ച്…..
തലക്ക് വല്ലാത്ത ഭാരം പോലെ തോന്നി തുടങ്ങി…..
അപ്പോഴാണ് ഓർമ വന്നത് പോലും…
മഴയിൽ കുതിർന്ന വന്ന ഞാൻ …തല ഒന്ന് തുടച്ച് പോലും ഇല്ല….
വെള്ളം എല്ലാം ഇറങ്ങി…തല വേദന തുടങ്ങി ഇരുന്നു…..
നിലാവെളിച്ചത്തെ കാൾ മൊഞ്ച് ആണ്….
നാണം കൊണ്ട് എന്റെ മുന്നിൽ നിൽക്കുന്ന
നുണ കുഴി കവിൽ തടം കാണുവാൻ…
അങ്ങിങ്ങായി പരതി കിടക്കുന്ന നക്ഷത്ര കുഞ്ഞുങ്ങളെ പോലെ ആണ്….
ഭംഗി ഏറിയ നിന്റെ മറുകുകൾ……
ഇഷാ…. I love u madly……..
തലയിണ എടുത്ത് മുഖത്തേക്ക് വെച്ച് കൊണ്ട് ഞാൻ കിടന്നു……..