Part 19
കോളേജിൽ നിന്നും ബുള്ളറ്റ് എടുത്ത് കൊണ്ട് ഞാൻ ഇറങ്ങി….
ചെറിയ മഴ തുള്ളികൾ എന്നെ തലോടി പോയി
അവള് പറഞ്ഞ കാര്യങ്ങൽ എന്റെ കാതിൽ മുഴങ്ങി കേട്ട്….
അവളുടെ ശരീരത്തിലെ പാടുകൾ എന്റെ കൺ മുന്നിൽ തെളിഞ്ഞ് വന്ന് കൊണ്ട് ഇരുന്നു…..
ഓരോന്ന് ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി….ദേഷ്യവും സങ്കടവും ഞാൻ acceletoril തീർത്ത്….
നാവിൽ ഒരു നാമം മാത്രം തിങ്ങി നിറയാൻ തുടങ്ങി..
അജ്മൽ….
ചിരി തൂകിയ അവൻ്റെ അധരങ്ങൾ എന്നെ കൊല്ലത്തെ കൊല്ലുന്നത് പോലെ തോന്നി…
റോഡിലെ വണ്ടികളെ ഒന്നും വക വെക്കാതെ ഞാൻ പാഞ്ഞ്……
ചോദ്യങ്ങൾ ഏറെ ആയിരുന്നു…
എന്നെ തീർത്ത് കൂടയിരുന്നോ…??
എന്തിനാണ്…
എന്തിനാ…അവൻ എൻ്റെ പെണ്ണിനെ…..
ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്നതും….
ഫൈസി അവിടെ നിൽപ്പ് ഉണ്ടായിരുന്നു…..
കൂട്ടിന് വന്ന studentisine എല്ലാം..അവൻ പറഞ്ഞ് വിടുന്ന തിരക്കിൽ ആയിരുന്നു….
Bike മാറ്റി വെച്ച് കൊണ്ട് ഞാൻ ചാടി ഇറങ്ങി…..
അപ്പോഴേക്കും മഴ ആർത്ത് ഉലച്ചു പെയ്യാൻ തുടങ്ങി…..
ആ മഴയോട് ഒപ്പം എന്റെ കണ്ണീരും ഒഴുകി ഇറങ്ങി….
മുഖത്തേക്ക് വീണ് കിടന്ന മുടിയെ വകഞ്ഞ് മാറ്റി കൊണ്ട്…ഞാൻ നടന്നു നീങ്ങി….
ഒരു നിമിഷത്തേക്ക് ആ മഴയിൽ നിന്ന് ഒന്ന് പൊട്ടി കരയാൻ തോന്നി….
മുറ്റത്ത് ഒരു വശത്ത് ആയി ഒരു ആംബുലൻസ് കിടപ്പ് ഉണ്ടായിരുന്നു…….
ഞാൻ ഫൈസിയുടെ അടുത്തേക്ക് ചെന്നു…
അന്നെരവും ഒന്നും മനസ്സിലാകത്തെ അവൻ നിന്ന്…..
അവൻ്റെ കണ്ണുകൾ എന്നിൽ തന്നെ ഉറച്ചിരുന്ന്
അവൻ എന്റെ തോളിൽ പിടിച്ചതും….
ഞാൻ പൊട്ടി കരഞ്ഞ് കൊണ്ട് അവനെ ഇറുകെ പുണർന്ന്…
Da….
റൂഹെ… എന്താടാ…
നീ കാര്യം പറ…..
Roohe…..
കാര്യം പറയെട….
അവനെ മാറ്റി നിർത്തി…എന്റെ കാതുകൾ കേട്ട കഥ അവനോട് പറഞ്ഞ്….
നിറഞ്ഞ് ഒഴുകുക ആയിരുന്നു അവൻ്റെ മിഴികൾ..
എന്നെ ഒന്ന് സമാധാനിപ്പിക്കാൻ ഉള്ള ശേഷി പോലും അവന് ഇല്ലായിരുന്നു…..
എന്താടാ നമ്മൾ ചെയ്യേണ്ടത്???
പറ…..ആ പരനാറിയെ എന്താ ചെയ്യേണ്ടത്….!!
ഫൈസി നിന്ന് വിറക്കുക ആയിരുന്നു….
ആദ്യം….
ഒരു സംശയവും തോന്നാത്ത രീതിയിൽ അവനെ ഇവിടുന്ന് പുറത്ത് കടത്തണം…..
അത് കഴിഞ്ഞ് എൻ്റെ താണ്ഡവം ആണ്….
ഫൈസി… എവിടെ അവൻ…
Icu vil ആണ്…
Permission കിട്ടിയാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റൂ….
Permission…oo… അവനെ കൊണ്ട് പോകാൻ…
ഒരു permissionteyum ആവശ്യം എനിക്ക് ഇല്ല…
ഒരു കോൾ…അത് മതി…
അവനെ എൻ്റെ കൂടെ പറഞ്ഞ് അയക്കാൻ….
കോപം നിറഞ്ഞ കണ്ണുകളുമായി അവർ അകത്തേക്ക് കയറി…
അപ്പോഴേക്കും ഇബ്രാഹിം sir എല്ലാം വിളിച്ച് ശെരി ആക്കിയിട്ടു ഉണ്ടായിരുന്നു….
ഒരു വിജയ ചിരിയോടെ പാതി ബോധം അറ്റ അവനെ stretcheril നീക്കി കൊണ്ട് അവർ പോയി…
റൂഹേ……
ഞാൻ എല്ലാം ശെരി ആകിയിട്ടുണ്ട്…
നീ വന്നു കയറൂ….
എന്റെ തോളിൽ പിടിച്ച് അത് പറഞ്ഞ് കൊണ്ട്
അവൻ ആംബുലൻസ് ലക്ഷ്യം വെച്ച് നീങ്ങി…..
അവന്റെ ചുവന്ന കണ്ണുകളിൽ തിങ്ങി നിന്ന പക ഞാൻ കണ്ട് കൊണ്ട്….
അവിടുന്ന് മാറി…
ആംബുലൻസിന്റെ പിന്നിലെ door തുറന്ന് അജ്മലിനേ കയറ്റി…
ശേഷം ഞാനും അകത്തേക്ക് കയറി….
ഫൈസി…
വണ്ടി എടുക്കെട…..
എന്റെ വാക്കുകൾ കേട്ടതും…അവൻ പതിയെ ആംബുലൻസ് start ചെയ്ത്…..
Stretcheril മയങ്ങി കിടക്കുന്ന അജ്മലിന്റെ മുഖം ഞാൻ കൺ ചിമ്മാതെ നോക്കി ഇരുന്ന്………
അവന്റെ മുഖം കാണും തോറും എന്റെ രക്തം തിളച്ചു കൊണ്ട് ഇരുന്നു……
ഒരു ചെറു പുഞ്ചിരിയോടെ ഞാൻ മെല്ലെ ആ നെറ്റിയിൽ തലോടി തലോടി ഇരുന്നു….
പതിയെ കണ്ണുകൾ തുറക്കാൻ ഉള്ള ശ്രമം അവൻ തുടങ്ങി…..
എന്നെ കണ്ടതും ആ കണ്ണുകൾ ഒന്ന് വിടർന്നു….
ദയനീയമായി എന്നെ തന്നെ നോക്കി കിടന്നു…..
എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു…
അവൻ്റെ ആ ദയനീയമായ അവസ്ഥ ഞൻ ആസ്വദിച്ച് കൊണ്ട് ഇരുന്നു…
പുഞ്ചിരിച്ച് കൊണ്ട് ഇരുന്ന എൻ്റെ
മുഖത്തെ ഭാവം മാറുന്നതിന് അനുസരിച്ച് അവന്റെ മുഖം വിളറി വെളുക്കാൻ തുടങ്ങി….
ഒരു പൊട്ടി ചിരിയോടെ
വെച്ചിരുന്ന oxygen mask ഞാൻ പതിയെ മാറ്റി……..
ഒന്ന് പിടഞ്ഞ് കൊണ്ട് എൻ്റെ കണ്ണിലേക്ക് നോക്കി കിടന്നു
പതിയെ നേരെ ശ്വസിക്കാൻ തുടങ്ങി…
ആ കൈവിരലിലേക്ക് ഞാൻ എന്റെ കൈകൾ കോർത്ത് പിടിച്ച്…..
കുത്തി ഇരുന്ന trip ഒരു പുഞ്ചിരിയോടെ വലിച്ച് എറിഞ്ഞ്….
ചെറുതായി ഒന്ന് ശബ്ദം ഉണ്ടാക്കി കൊണ്ട് എന്നെ തന്നെ നോക്കി കിടന്നു…
അവന്റെ ആ വിരൽ എന്റെ കയ്യിൽ തട്ടിയതും എന്റെ പല്ലുകൾ കൂട്ടി ഇറുംബി..
ഒരു അതിശയത്തോടെ എന്നെ നോക്ക് കിടക്കുന്ന അവന്റെ മുഖത്ത് നിന്ന് കണ്ണ് എടുകത്തെ ഞാൻ ആ വിരലുകൾ പിന്നിലേക്ക് മടക്കി…
ആ…
ആ……
ഒരു അലർച്ചയോടെ മുന്നിലേക്ക് ആഞ്ഞിട്ട് അവൻ പിന്നിലേക്ക് വീണ്….
ഹ.. ഹ….
വേദനിച്ചു അല്ലേ……
നിനക്ക് വേദനിച്ചു…
അല്ലടാ…..
ഇതുപോലെ എത്ര തവണ ആണ്…എന്റെ പെണ്ണ്… നിലവിളിച്ച്…….
പറയാൻ…..
ഒരു തവണ പോലും നീ അത് കേട്ടില്ല അല്ലേ….
അല്ലടാ…പന്ന നായേ….
ഒരിക്കൽ കൂടി അവൻ വിരൽ പിന്നിലേക്ക് വലിച്ച് പിടിച്ച്….
ആ…… ആ…..
നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ കൊണ്ട് faizy എന്നെ തിരിഞ്ഞ് നോക്കി…..
അവൻ stretcheril നിന്ന് എണീക്കാൻ ശ്രമിച്ച് കൊണ്ട് ഇരുന്നു….
നീ തൊട്ടത് എന്റെ പെണ്ണിന്റെ ശരീരത്തിൽ ആണ്….
നീ മുറിവേൽപ്പിചത് അവളുടെ മനസ്സിനെ ആണ്…..
പൊറുത്ത് തരും എന്ന് നീ കരുതിയോട ചെറ്റ ..!!!
അതിന് ഈ റൂഹ് മരിക്കണം….
കൈ മടക്കി മുഖത്തേക്ക് അവൻ ആഞ്ഞ് അടിച്ച്…
ആ….
വേദനിക്കുനുണ്ട് അല്ലേ…..
വേദനിക്കണം… നിനക്ക്…
ആർക്കും വേദനിച്ചിട്ട് ഇല്ലാത്തത് പോലെ…
എന്ത് തെറ്റാണു എടാ…എൻ്റെ പെണ്ണ് നിന്നോട് ചെയ്തത്…..
പറയാൻ……
അവൻ്റെ മുഖത്തേക്ക് മാറി മാറി അടിച്ച് കൊണ്ട് അവൻ ചോദിച്ച് കൊണ്ട് ഇരുന്നു..
ആ… ആ….
കരയണം നീ…..
നിൻ്റെ മുന്നിൽ എത്ര കരഞ്ഞെട അവള്….
Eh…..
ഉറക്കെ കരയണം നീ…
എനിക്ക് അത് കേൾക്കണം എടാ… പട്ടി…
കൈ വീശി ഒരെണ്ണം കൂടി അവന് കൊടുത്ത്..
Stretchetil നിന്ന് എഴുന്നേൽക്കാൻ അവൻ ശ്രമം നടത്തി കൊണ്ടിരുന്നു…
കിടക്കട അവിടെ…
പിന്നിലേക്ക് പിടിച്ച് തള്ളി കൊണ്ട് അവൻ ഒന്ന് മന്ദഹസിച്ചു…
ഹ…. ഹ….
ഒന്ന് രക്ഷപെടാൻ നിനക്ക് തോന്നുന്നുണ്ട് അല്ലേ?
ഇതുപോലെ നിൻ്റെ കാലു വരെ അവള് പിടിച്ചത് അല്ലേ…
ഒന്ന് വിടാൻ…..
കേട്ടോ നീ…കേട്ടോ എന്ന്…..
പന്ന….
അവൻ്റെ കഴുത്തിലേക്ക് കൈകൾ അമർത്തി….
ശ്വാസം കിട്ടാതെ അവൻ പിടയാൻ തുടങ്ങി….
പേടിക്കണ്ട…
അത്ര പെട്ടന്ന് ഞൻ നിന്നെ ഇല്ലാതെ ആക്കില്ല…..
ഇഞ്ച് ഇഞ്ചയി എനിക്ക് ആസ്വദിക്കണം നിൻ്റെ മരണം….
Noo…..
ഒരു അക്ഷരം പോലും മിണ്ടാതെ കിടന്ന അവൻ്റെ നാവില് നിന്ന അലർച്ച കേട്ടതും…
റൂഹ് ഒന്ന് പൊട്ടി ചിരിച്ച്……
നിനക്ക് കാമം തീർക്കാൻ എൻ്റെ പെണ്ണിൻ്റെ ശരീരം മതി ….അല്ലേ…..
അല്ലടാ പന്ന…
ഒരു ദയയും ഇല്ലാതെ അല്ലേ…അവളെ നീ വേദനിപ്പിച്ചത്…
പറയാൻ…..
തിരിച്ച് കൊടുക്കാൻ പറ്റുമോ…നിനക്ക് അവൾക്ക് നഷ്ടപെട്ട എല്ലാം…
കൊടുക്കാൻ പറ്റുമോ എന്ന്…..
എനിക്ക് തരാൻ പറ്റുമോ…
നഷ്ടപെട്ട എൻ്റെ ചിരി…
പറ്റുമോട… നായെ……
അവൻ്റെ നെഞ്ചിലേക്ക് കൈകൾ വെച്ച് അമർത്തി….
അവൻ്റെ കണ്ണുകൾ നിറഞ്ഞ് വരുന്നത് ഞൻ കണ്ട്…..
എന്തിനാ… എന്തിനാ നീ കരയുന്നത്??
പേടി ആണോ…
Eh….
പേടിക്കരുത്ത്…
കാരണം… അതിനുള്ള യോഗ്യത പോലും നിനക്ക് ഇല്ലെട….
ഒരിക്കൽ കൂടി അവൻ്റെ നെഞ്ചിലേക്ക് കൈകൾ അമർത്തി പിടിച്ചു….
നീ അവളെ വേദനപിച്ച പോലെ……
ഞാൻ നിനക്ക് തരട്ടെ… ആ അനുഭവം….
അവൻ തല പിന്നിലേക്ക് മാറ്റി കൊണ്ട് ഇരുന്നു…..
ഹ… ഹ…
ഞാൻ എഴുന്നേറ്റ് നിന്ന് കൊണ്ട്
അവന്റെ ഷർട്ട് പതിയെ മാറ്റി….
വിയർപ്പ് തുള്ളികൾ പൊടിയുന്ന അവൻ്റെ നെഞ്ചിലേക്ക് ഞൻ കൈ വെച്ച്….
നിനക്ക് ഒരു ഹൃദയം ഉണ്ടോ….
ഉണ്ടൊന്ന്……
അവൻ്റെ ഇടനെഞ്ചിലേക്ക് മുട്ട് കയറ്റി കൊണ്ട് അവൻ പറഞ്ഞ് നിർത്തി…..
ശരീരത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ എല്ലാം വലിച്ച് കീറി കളഞ്ഞ്….
അവന്റെ രണ്ട് കൈകളും പിടിച്ച് strecheril ചേർത്ത് ഒട്ടിച്ച്…..
ഇരു കാലുകളും strecherinte മറു വശത്ത് വലിച്ച് കെട്ടി…..
അവൻ കിടന്നു പിടയാൻ തുടങ്ങി….
ഹ.. ഹ..
ഇതുപോലെ എൻ്റെ പെണ്ണ് നിൻ്റെ മുന്നിൽ കിടന്ന എത്ര പിടഞ്ഞെട….
പന്ന…..
ആ…..
കയ്യിൽ ഉണ്ടായിരുന്ന ഫോണിൽ….
വാപ്പ യുടെ നമ്പർ video call dial ചെയ്ത് അവിടെ ഒരു അറ്റത്ത് ആയി ചേർത്ത് വെച്ച്…
മറു വശത്ത് കാറിൽ അവർ രണ്ട് പേരും ഇരിപ്പ് ഉണ്ടായിരുന്നു….
അജ്മലിൻ്റെ മുഖം കണ്ടതും…. അവളുടെ മിഴികൾ നിറയാൻ തുടങ്ങി…
ഒരു താങ്ങ് എന്ന വണ്ണം വാപ്പ അവളെ ചേർത്ത് പിടിച്ചു…
ഇഷാ…..
കാണേണ്ടത് നീ ആണ്…
നീ മാത്രം…
നിന്നെ പിച്ചി ചീന്തിയ ഇവൻ്റെ ശരീരത്തിൽ നിന്ന് ജീവന് എങ്ങനെ ആണ് പോകുന്നത് എന്ന്…
അവർക്ക് ഒരു പുഞ്ചിരി നൽകി കൊണ്ട് ഞാൻ മുന്നിലേക്ക് കയറി നിന്ന്…….
Pantinte പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് കൊണ്ട് ഞാൻ അവിടേക്ക് ഇരുന്നു……
കിടന്ന് പിടയുന്ന അവന്റെ മുഖത്തേക്ക്….
അതിന്റെ പുക പടർത്തി വിട്ട്…
പതിയെ അത് അവന്റെ ചുണ്ടിൽ വെച്ച് അമർത്തി കൊടുത്ത്…….
ആ… ആ…
വേദനിച്ചു അല്ലേ….
അവന്റെ നിലവിളി ഞാൻ ആസ്വദിച്ച് കൊണ്ട്…
ചുണ്ടിൽ മുഴുവൻ സിഗരറ്റ് കൊണ്ട് പൊള്ളിച്ച്…….
തുടുത്ത് കിടക്കുന്ന അവന്റെ അധരങ്ങൾ ഞാൻ പതിയെ എന്റെ കയ്യിലേക്ക് എടുത്ത്…..
ഇതുപോലെ നീ എൻ്റെ പെണ്ണിനെ നോവിച്ച് ഇല്ലെ…..
ഇടറുന്ന ശബ്ദത്തോടെ ഞൻ പറഞ്ഞ്….
ഒരു പോറൽ പോലും എല്പികാതെ കൊണ്ട് നടന്ന എൻ്റെ പെണ്ണിനെ നീ…….
അലറി കൊണ്ട് അവൻ്റെ ചുണ്ടുകൾ ഞെരിച്ച് എടുത്ത്..
കയ്യിൽ കരുതി ഇരുന്ന കത്തി എടുത്ത്…ഞാൻ പതിയെ അവൻ്റെ അധരങ്ങൾ വരയാൻ തുടങ്ങി….
തല വെട്ടിച്ച് മാറ്റി കൊണ്ട് ഇരുന്നു…
ഒരു കൈ കൊണ്ട് ബലമായി തല അമർത്തി പിടിച്ചിട്ട് മറു കൈ കൊണ്ട് അവന്റെ ചുണ്ട് വരിഞ്ഞ് എടുത്ത്….
ഈ ചുണ്ടുകൾ അല്ലേ…നീ എന്റെ പെണ്ണിന്റെ ശരീരത്ത് മുഴുവൻ പതിപിച്ചത് നായേ….
ഒരു പാക്കറ്റ് തുറന്ന് അതിൽ നിന്നും പൊടിച്ച കുപ്പിച്ചിലും…മുളക് പൊടിയും കൂടി അവന്റെ ചുണ്ടുലേക്ക് വാരി വിതറി…
കിടന്ന് പിടയുന്ന അവന്റെ ഓരോ ഭാവവും ഞാൻ ആസദിച്ച്….
ആ…. ആ….
മെല്ലെ…നിറഞ്ഞ് ഒഴുകുന്ന അവൻ്റെ കണ്ണുകളിൽ ഞാൻ നോക്കി ഇരുന്നു…
നിന്റെ ഈ കണ്ണുകൾ ഞാൻ അങ്ങ് എടുക്കുക ആണ്….
ഈ കണ്ണുകൾ കൊണ്ട് അല്ലെട.. നായേ നീ എന്റെ പെണ്ണിനെ….
Fa….
ദേഷ്യം കൊണ്ട് അവൻ വിറക്കുക ആയിരുന്നു…..
കത്തി അവന്റെ കണ്ണിന്റെ നേരെ കൊണ്ട് പോയി…..
പിടലി തിരിച്ച് കൊണ്ട് അവൻ വെട്ടിച്ച് മാറ്റി കൊണ്ടേ ഇരുന്നു….
എന്താ ഇത്…നീ പെടിക്കുകയോ???
ഹ. ഹ…..
ഞാൻ ഇത് ചൂഴ്ന്നു എടുത്താൽ…നീ എങ്ങനെ എന്റെ ബാക്കി ഉള്ള താണ്ഡവം കാണും
നീ കാണണം….എന്റെ കണ്ണിൽ എരിഞ്ഞ് തീരുന്ന നിന്നോട് ഉള്ള പ്രതികാരം….
Kettoda..നായിൻെറ മോനെ….
അവന്റെ ഇരു പിരുകത്തും ആഴത്തിൽ ഒരു പോറൽ കൊടുത്തിട്ട് അവൻ പിന്നിലേക്ക് ആഞ്ഞു…….
നിന്റെ ഈ കാതുകളിൽ… എത്ര തവണ കേട്ട് എടാ.. പട്ടി…എന്റെ പെണ്ണിന്റെ അലർച്ച…
എന്നിട്ടും… നീ…..
അവളെ …..
പറഞ്ഞ് പൂർത്തീകരിക്കാൻ കഴിയാതെ
കുപ്പിച്ചിൽ കയ്യിലേക്ക് എടുത്ത് കൊണ്ട് അവൻ ഇരു ചെവിയിലേക്കും അടിച്ച് കയറ്റി…….
ആ… ആ
അലറണം…നിന്റെ അലർച്ച എന്റെ കാതിൽ എത്ര പതിഞ്ഞലും….എനിക്ക് ഒരു ദയയും തോന്നാൻ പോകുന്നില്ല…..
കാരണം…നീ ഒരു മൃഗം ആണ്….
മനുഷ്യൻ്റെ വേദന എന്താണ് എന്ന് തിരിച്ച് അറിയാൻ കഴിയാത്ത വെറും മൃഗം…
മാംസത്തെ ഭോജികുന്ന നരഭോജി…..
എൻ്റെ പെണ്ണിൻ്റെ ശരീരത്ത്…ഒരു …ഒരു ഇടത്ത് എങ്കിലും നീ നിൻ്റെ പല്ലുകൾ അമർത്താത് ഉണ്ടോ…
തിന്നുക അല്ലായിരുന്നോ?? അവളെ നീ……
പന്ന…..
അവൻ അവന്റെ നാവ് വലിച്ച് പുറത്തേക്ക് വെച്ച്…..
ഈ പുഴുത്ത നാവ് ഇനി നിനക്ക് വേണ്ട….
ഈ നാവ് കൊണ്ട് അല്ലെടാ…നായിന്റെ മോനെ… നീ….
പറഞ്ഞ് തീർക്കന്തെ അതിലേക്ക് കത്തി കുത്തി ഇറക്കി…..
ആ……..
അവൻ്റെ ഓരോ നിലവിളിക്കും ഫൈസി പിന്നിലേക്ക് തിരിഞ്ഞ് നോക്കി കൊണ്ട് ഇരുന്നു…
വായിൽ നിന്നും രക്തം പുറത്തേക്ക് ഒലിച്ച് ഇറങ്ങി..
അവന്റെ കൈ വിരൽ പതിയെ അവന്റെ കൈ വെള്ളയിൽ വെച്ച്….
ഈ വിരൽ കൊണ്ട് അല്ലേ… നീ…എന്റെ പെണ്ണിന്റെ ശരീരത്തിൽ തൊട്ടത്….
Eh…
ഹ.. ഹ…..
ഈ വിരൽ ഇനി നിനക്ക് വേണ്ട….
അവൻ ഒരു ഭ്രാന്തനെ പോലെ ഓരോ വിരലും കയ്യിലേക്ക് എടുത്ത് വെച്ച് കൊണ്ട്….
അറുക്കാൻ തുടങ്ങി….
അലറാൻ ശബ്ദം പോലും ഇല്ലാതെ…
തല വെട്ടിച്ച് കൊണ്ട് അവൻ കിടന്ന്……..
എന്നെ ക്രൂരൻ ആക്കുന്നത് നിൻ്റെ പ്രവർത്തികൾ തന്നെ ആണ്….
നീ ചെയ്തതിനു നീ അനുഭവിക്കണം…..
ഒരു കൊടത്തിക്കോ….ഒരു മരണത്തിനോ നിന്നെ ഞൻ കൊടുക്കില്ല…..
കാരണം നീ മുറിവേൽപ്പിചത് എൻ്റെ പെണ്ണിനെ ആണ്…
അവളെ എന്ന് അല്ല… ലോകത്ത് ഒരു പെണ്ണിനേയും നിന്നെ പോലെ ഉള്ള ഒരു ചെന്നയയും ഇനി കൈവേക്കൻ പാടില്ല…
പത്ത് വിരലും അറുത്ത് മാറ്റി കൊണ്ട് അവൻ പൊട്ടി പൊട്ടി കരഞ്ഞ്…..
എന്റെ പെണ്ണിനെ നീ……
അവന്റെ കഴുത്തിൽ അവൻ പിടുത്തം ഇട്ട്….
എന്താടാ…അതിനും വേണ്ടി അവള് നിന്നോട് ചെയ്തത്…
പറയെട നായേ……
ഒരു സഹോദരനെ പോലെ കണ്ട് സ്നേഹിച്ചത് ആണോ…അവള് ചെയ്ത തെറ്റ്…
പറയാൻ…..
എന്നെ തീർത്ത് കൂടായിരുന്നോ നിനക്ക്…
ഞാൻ നിന്ന് തരും ആയിരുന്നല്ലോ….
എന്തിനാ….എന്തിനാ എൻ്റെ പെണ്ണിനെ നീ……
കത്തി എടുത്ത് കൊണ്ട് അവന്റെ നെഞ്ചിലേക്ക് വെച്ച്…….
കിടന്ന് പിടയുന്ന അവന്റെ ഓരോ ഭാവവും ഞാൻ കൺ ചിമ്മാതെ നോക്കി നിന്ന്…..
ഇരു നെഞ്ചിന്റെ പുറമെ…ഒരു വര ഇട്ട്……
ഇത് പോലെ എത്ര ആണ്…എന്റെ പെണ്ണിന്റെ ശരീരം മുഴുവൻ നീ വരഞ്ഞത്…..
ഓരോന്നും പറഞ്ഞ് കൊണ്ട്…വീണ്ടും വരയാൻ തുടങ്ങി……
അടിവയർ വരെ വരഞ്ഞു കൊണ്ട് അവൻ നിർത്തി……
രക്തം ഒലിച്ച് ഇറങ്ങുന്ന ഇടത്തേക്ക്…. കുപ്പി ചില്ല് വാരി വിതറി….
അവന്റെ ഇരു കാലുകളും അവൻ പിടിച്ച് വലിച്ച് വെച്ച് …
നിന്റെ ശരീരത്തിൽ ഞാൻ ഈ ഏൽപിച്ച മുറിവുകൾ ഒന്നും അല്ല…..
നീ എന്ത് കൊണ്ട് ആണോ…എന്റെ പെണ്ണിനെ ആസ്വദിച്ച്…….
പറഞ്ഞ് തീരും മുന്നേ അവൻ കാല് ഇട്ട് അടിക്കാൻ തുടങ്ങി…
Ey…relax……
ഒരു പുഞ്ചിരിയോടെ
ബാഗ് തുറന്നു ഒരു കുപ്പി പുറത്തേക്ക് എടുത്ത്……….
Hydrochloric acid…..
ആ പേര് പതിയെ വായിച്ച് കൊണ്ട് ഞാൻ അവന്റെ കാലുകൾക്ക് മുന്നിൽ ആയി വന്ന് നിന്നു…
ഒരു ഇറ്റ് രക്തം പൊടിയൻ പോലും ഞാൻ അത് ബാക്കി വേചെക്കില്ലെട പന്ന… നായേ……
നീ ഇല്ലാതെ ആകിയ പെൺകുട്ടികളുടെ ആത്മാവിന് ശാന്തി കിട്ടാൻ ഞൻ ഇത് ചെയ്തേ മതി ആവു…..
അവന്റെ കാലുകൾക്ക് ഇടയിലേക്ക് ആ കുപ്പി കമത്തിയത്തും….
Stretcherode അവൻ ഒന്ന് പിടഞ്ഞ് വീണ്…….
ഉരുകി തീരുന്നത് കണ്ട്…. റൂഹ് പകയോടെ ഇരുന്നു…..
Faizy ……
വണ്ടി നമ്മുടെ സ്ഥിരം മലയിലേക്ക് എട്ത്തേക്ക്…….
ഒരൽപം ജീവൻ അവന് ബാക്കി ഉണ്ടായിരുന്നു……….
ആ കാഴ്ചകൾ കണ്ട്….
അവള് വപ്പിയുടെ തോളിൽ ചാരി പൊട്ടി കരയുക ആയിരുന്നു….
അവിടം വരെ കാണിച്ച് നിർത്തി കൊണ്ട് ഞാൻ ഫോൺ ഓഫ് ചെയ്ത്….
മലയുടെ ഒരു അറ്റത്ത് ആയി എത്തിയതും….
ഞാൻ വാതിൽ തുറന്ന് ചാടി ഇറങ്ങി..
മുന്നിൽ നിന്നും ഫൈസിയും…
അളിയാ… ഇനി എന്താണ്……
ചെറിയ തോതിൽ ഉള്ള അവൻ്റെ നിലവിളി അപ്പോഴും കാതിൽ മുഴങ്ങി കേട്ട …
Wait and see….
Heirange കയറുന്നതിന് ഇടയിൽ…ആംബുലൻസ് തി പിടിച്ച് …..
അതി സാഹ സികം ആയി…ഡ്രൈവറും കൂടെ ഉണ്ടായിരുന്ന ആളും രക്ഷ പെട്ട്….
രോഗി കത്തി ചാമ്പൽ ആയി….
നാളത്തെ പത്രങ്ങളിലെ വാർത്ത….
റൂഹെ…..
ഫൈസി പിന്നിൽ നിന്നും വിളിച്ചിട്ടും….
ഒരു മറുപടിയും കൊടുക്കാതെ …അവൻ ആംബുലൻസിന് നേരെ നടന്നു……
Door തുറന്ന് കൊണ്ട്…..
അവന്റെ ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച്……..
തിരികെ ഇറങ്ങി വാതിൽ അടക്കുനതിന് മുന്നേ….
അവന്റെ ശരീരത്തിലേക്ക് ഒരു തുണി ഇട്ട് കൊടുത്ത്…
ആ തുണിയുടെ അറ്റത്ത് തീ കൊളുത്തിയത് അവൻ പിന്നിലേക്ക് മാറി…..
ഫൈസി യുടെ അടുത്തേക്ക് അവൻ നടന്ന് നീങ്ങി തുടങ്ങിയപ്പോൾ….
പിന്നിൽ ആയി ആ ആംബുലൻസ് കത്തി തുടങ്ങി ഇരുന്നു….
ഒരു വലിയ ശബ്ദ്തോടെ വണ്ടി ചിന്നി ചിതറി കൊക്കയിലേക്ക് വീണു….
കോടമഞ്ഞിന്റെ ഒപ്പം…അതിലെ പുകയും ആകാശത്തേക്ക് മാഞ്ഞ് പോയി കൊണ്ട് ഇരുന്നു…….