ഇശൽ റൂഹ്‌ പാർട്ട്‌ 18

Part 18

അവള് പറഞ്ഞ കാര്യങ്ങൽ കേട്ട് എന്റെ തല പെരുത്തു കയറി…..

കണ്ണീർ തളം കെട്ടി നിൽക്കുന്നത് കാരണം…അവളുടെ മിഴികൾ പോലും എനിക്ക് വ്യക്തം ആവാതെ ആയി….

No…no……

ഇഷാ……….

മുന്നിൽ നിറഞ്ഞ് ഒഴുകുന്ന മിഴികൾ കൊണ്ട് ഇരിക്കുന്ന അവളെ നെഞ്ചോട് ചേർത്ത് പിടിച്ച്…പൊട്ടി പൊട്ടി കരയാൻ തുടങ്ങി…..

No……

അവളെ ഒന്ന് നോക്കാൻ പോലും പറ്റിയില്ല….

ഇഷാ……

നെഞ്ചില് കിടക്കുന്ന അവളുടെ കവിളിൽ കൂടി ചുടു കണ്ണീർ ഒലിച്ച് ഇറങ്ങി…

ഇഷാ…..

ഇരു കൈകൾ കൊണ്ടും വാരി പുണർന്ന് വിങ്ങി പൊട്ടി…

കണ്ണിൽ നിന്നും കോപം കൊണ്ട് രക്തം പൊടിഞ്ഞ് തുടങ്ങി….

പൊട്ടി പൊട്ടി കരഞ്ഞ് കൊണ്ട് അവൻ അവളെ മാറോട് ചേർത്ത് പിടിച്ച്…

ആ…. ആ……

മുടിയിൽ പിടിച്ച് വലിച്ച് കൊണ്ട് അവൻ ഭിത്തിയോട് ചേർന്ന് ഇരുന്നു…..

ഇഷാ…….

അവൻ മുഖം അവളുടെ മുഖത്തോട് ചേർത്ത് പിടിച്ച്…

No….no……

അവളെ കെട്ടി പിടിച്ച് കൊണ്ട് അവൻ വീണ്ടും എങ്ങൽ അടിച്ച് കരഞ്ഞ്…..

ഇല്ല……

ഇഷാ… എനിക്ക് ഇത് ഒന്നും കേൾക്കാൻ വയ്യ……..

അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട്…അവൻ വരിഞ്ഞ് മുറുകി…….

മൗനം മാത്രം കൂട്ട് പിടിച്ച് കൊണ്ട്…ഇരുവരും വിങ്ങി പൊട്ടി….

അവളുടെ മുഖത്ത് എല്ലാം അവൻ കണ്ണുകൾ ഓടിച്ച്….

പാട് വീണ് കിടക്കുന്ന അധരങ്ങളും….
കവിളും കാണും തോറും…അവൻ വിങ്ങി പൊട്ടി…..

ഇഷാ ….how can i…..

അവളുടെ കഴുത്തിൽ കൂടി കൈകൾ ഇട്ട് അവൻ പൊട്ടി പൊട്ടി കരഞ്ഞ്…

ആ…..

കരഞ്ഞ് തളർന്ന് പോയ അവനെ അവള് മാറോട് ചേർത്ത് പിടിച്ചു….

അവളുടെ നെഞ്ചില് കിടന്ന് അവൻ അലമുര ഇട്ട് കരഞ്ഞ്….

ഇഷാ….

അവളെ ഇറുകെ പുണർന്ന് കൊണ്ട് വാ വിട്ട് കരഞ്ഞ്…

ആ…

അവന്റെ തേങ്ങൽ കേൾക്കാൻ ഉള്ള ശേഷി അവൾക്ക് ഇല്ലായിരുന്നു …..

അവനെ അടർത്തി മാറ്റത്തെ…നെഞ്ചോട് ചേർത്ത് പിടിച്ച് അവളും എങ്ങൽ അടിച്ച് കരഞ്ഞ്…..

തന്റെ നെഞ്ചില് കൂടി ഒളിച്ച് ഇറങ്ങുന്ന ചുടു കണ്ണീര് അവളെ തളർത്തി കൊണ്ട് ഇരുന്നു….

എത്ര ഇറുകെ പുണർന്നിടും മതി വരാത്തത് പോലെ…വീണ്ടും അവളെ അവൻ വാരി പുണർന്നു….

അവന്റെ എങ്ങളിടകൾ ആ ചുവരിൽ തിങ്ങി നിറഞ്ഞു…

ഒന്ന് നിവർന്നു ഇരിക്കാൻ പോലും ശേഷി ഇല്ലാതെ അവളുടെ മാറിലേക്ക് തല വെച്ച് അവൻ ഇരുന്നു……

അവളുടെ കണ്ണുകളിലേക്ക് ഒന്ന് നോക്കാൻ പോലും അവൻ കഴിഞ്ഞില്ല….

മൗനം മാത്രം ആയിരുന്നു അവരുടെ ഇടയിൽ സംസാരം ആയി നിന്നത്…

നീ… നീ.. എവിടെ ആയിരുന്നു……

ഇടറിയ ശബ്ദത്തോടെ അവൻ ചോദിച്ച്…

എന്താണ് അതിന് ശേഷം ഉണ്ടായത്….
എന്റെ ഇഷാ എവിടെ ആയിരുന്നു….

ഞാൻ നിന്റെ കൂടെ ഉണ്ടായിരുന്നു എങ്കിൽ…

No…….

സഹിക്കാൻ കഴിയാത്ത അവൻ കൈകൾ കൊണ്ട് മുഖം പൊത്തി….പൊട്ടി കരഞ്ഞ്…

ആ….

റൂഫിക്ക……

ദയനീയമയ അവളുടെ വിളിയിൽ….
അവൻ മരിച്ച് പോകുന്നത് പോലെ തോന്നി….

ഇഷാ…നീ എവിടെ ആയിരുന്നു……
ഒരേ ഒരു തവണ…
ഒരു ഒറ്റ തവണ എങ്കിലും നിന്റെ ആ ശബ്ദം എന്റെ കാതിൽ ഒന്ന് പതിച്ച് ഇരുന്നു എങ്കിൽ…ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നെങ്കിലും ഞാൻ പറന്ന് എത്തിയെനെ….

എന്തിനായിരുന്നു…….

നീ എന്നെ കൊല്ലാതെ കൊന്നത്…

ഒരു നോട്ടം എങ്കിലും…നിനക്ക് തന്ന് കൂടായിരുന്നൊ…..

എന്തിനാ എന്നിൽ നിന്നും നീ അകന്ന് പോയത്….

പറ ഇഷാ……
പറയാൻ……

നിന്റെ മുന്നിൽ എനിക്ക് വന്ന് നിൽക്കാൻ ഉള്ള ശേഷി ഇല്ലായിരുന്നു… റൂഫിക്ക..

തകർന്ന് അടിഞ്ഞ മനസ്സും…ശരീരവും ആയി..എങ്ങനെയാണ്…നിന്റെ മുന്നിൽ വന്നു ഞാൻ നിൽക്കുക…

പറഞ്ഞ് താ….

വിങ്ങി പൊട്ടി…അവള് അവന്റെ കോളറിൽ പിടുത്തം ഇട്ട്…..

എന്റെ ഈ ജീവൻ അവസാനിപ്പിക്കാൻ പല തവണ ഞാൻ തുനിഞ്ഞത് ആണ്..
പക്ഷേ…നിന്നെ കുറിച്ച് ഓർക്കുന്ന ഓരോ നിമിഷവും…..
എന്റെ മനസ്സ് പതറി പോയി…

ഓർക്കാതെ ഇരുന്നിട്ട് ഇല്ല…
ഓരോ നിമിഷവും നിന്റെ ഓർമകൾ പെറിക്കൊണ്ട് ആണ്…ഞാൻ ഈ കഴിഞ്ഞ നാളുകളിൽ ജീവിച്ചത്..

പിന്നെ എന്തിനായിരുന്ന് എന്നിൽ നിന്ന് ഒരു അകലം…

എന്തിനായിരുന്നു എന്നിൽ നിന്ന് ഒരു ഒളിച്ച് ഓട്ടം…

ഞാൻ നിനക്ക് ആരായിരുന്നു ഇഷാ….??

നിന്റെ ഓർമകളിൽ ഞാൻ തങ്ങി നിന്നിട്ട് കൂടിയും…നിനക്ക് ഒന്ന് തോന്നി ഇല്ലല്ലോ…എന്റെ മുന്നിലേക്ക് വരാൻ….

നീ കണ്ടത് അല്ലേ ..നിന്റെ ഇല്ലായ്മയിൽ ഞാൻ ഉരുകി തീരുന്നത്…

എന്നിട്ടും…എന്തിനായിരുന്നു ഇഷാ…

എന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന ഈ മുഖത്തേക്ക് ഒന്ന് നോക്കാൻ ഉള്ള ശേഷി പോലും എനിക്ക് ഇല്ലായിരുന്നു…. അത് കൊണ്ടാണ്…

ഒരു സൂചന എങ്കിലും…നിനക്ക് തരാം ആയിരുന്നു…ഞാൻ തേടി നടന്ന കണ്ണുകൾ നിന്റേതു ആയിരുന്നു എന്ന് .

നിന്നെ കാണുന്ന ഓരോ നിമിഷവും എന്റെ ഹൃദയം തകർന്ന് പോയിട്ട് ഉണ്ട്…
ആ ഇടനെഞ്ചിൽ വീണ് ഒന്ന് തേങ്ങി കരയാൻ….
ഞാൻ കൊതിച്ച് പോയിട്ട് ഉണ്ട്….

എന്റെ അരികിൽ കൂടി നീ പോകുന്ന ഓരോ നിമിഷവും…
ആ കൈകൾ ഒന്ന് കോർത്ത് പിടിക്കാൻ എന്റെ മനസ്സ് വേമ്പുക ആയിരുന്നു…

ഒരു നിമിഷത്തെ സുഖത്തിന് വേണ്ടി കാല് അകത്തി കൊടുത്തി തെരുവിലേക്ക് വലിച്ച് എറിഞ്ഞ് അപ്പൊൾ ….
അവിടെ ചിന്നി ചിതറിയത് ഒരു ഇറ്റ് സ്നേഹത്തിന്റെയും, ഒരു ഇറ്റ് വാത്സല്യത്തിന്റെ കാരുണ്യം കൊതിച്ച എന്റെ ജീവിതം ആണ്…

മുലപ്പാലിന്റെ രുചി ഞാൻ അറിഞ്ഞിട്ട് ഇല്ല…ഒരു ഉപ്പാന്റെ വാത്സല്യം അറിഞ്ഞിട്ട് ഇല്ല…പക്ഷേ അതിൽ ഉപരി,
കിട്ടവുന്നതിലും അങ്ങേ അറ്റം സ്നേഹവും,കരുതലും,വാത്സല്യവും , സുരക്ഷിതത്വവും ഈ കുറഞ്ഞ നാളുകൾ കൊണ്ട് എനിക്ക് കിട്ടി കഴിഞ്ഞു…

ഇന്ന് ഞാൻ സമ്പൂർണ ആണ്…
ഒരു പക്ഷെ ആ മനുഷ്യനെ ഞാൻ കണ്ട് മുട്ടിയിട്ട് ഇല്ലായിരുന്നു എങ്കില്….ഇന്ന് ഈ ഇഷാലിന്റെ ജീവിതം ഖബറിൻ ഉള്ളിൽ ആയിരുന്നെനെ….

ഇഷാ…..

അതേ റൂഫിക …അത്രയും അധികം ഞാൻ തകർന്ന് പോയി…

എന്നെ തന്നെ ഞാൻ വെറുത്തു പോയ നിമിഷങ്ങൾ ഏറെ ആണ്..
പക്ഷേ എന്റെ ചിന്തകൾക്ക് മാറ്റം കുറിച്ചത് ആ കരങ്ങൾ ആണ്…

ആ കരങ്ങൾക്ക് ഉടമ ആണ് ദാ വരുന്നത്….

അവള് വിരൽ ചൂണ്ടിയ ഇടത്തേക്ക് നിറഞ്ഞ മിഴികൾ കൊണ്ട് ഞാൻ നോക്കി….

ഒരു പാട പോലെ കണ്ണീർ തളം കെട്ടി നിന്നത് കൊണ്ട്….രൂപം വ്യക്തം ആയില്ല…

എന്റെ അടുത്തേക്ക് ഉള്ള ദൂരം കുറയും തോറും ഞാൻ ആ മുഖം മനസിലാക്കൻ തുടങ്ങി…

ഞാൻ പോലും അറിയാതെ എന്റെ നാവില് നിന്നും ആ നാമം പുറത്തേക്ക് വന്നു…

വാപ്പ……..

ഒരു പിടചിലോടെ ഞാൻ ചാടി എഴുന്നേല്ക്കാൻ ശ്രമിച്ചു….

വേച്ചു വീഴാൻ പോയ
എന്റെ അരികിൽ ആയി വന്നു നിന്നു എന്നെ പിടിച്ച് എഴുന്നേൽപ്പിച്ച്….

മോനെ….

ആ ഒരു വിളിയിൽ ഞാൻ ആ തോളിലേക്ക് മുഖം വെച്ച്……

വാപ്പി….

ചെയ്ത് പോയ തെറ്റുകൾക്ക്…പ്രായശിതം ആയി തരാൻ…ഇന്ന് എന്റെ കയ്യിൽ ദാ ഇവൾ മാത്രമേ ഉള്ളൂ…

എന്റെ ഇഷാ മോൾ….

അവളെ അയാള് നെഞ്ചോട് ചേർത്ത് പിടിച്ച്….

നിനക്ക് ഞാൻ പറഞ്ഞ ഒരു കാര്യം ഓർമ ഉണ്ടോ…

ഒരിക്കൽ ഞാൻ എന്ന സത്യം നീ തിരിച്ച് അറിയും….
അന്ന് എന്റെ പക്കൽ ഒരു ഉത്തരം നിനക്ക് തരാൻ ഇല്ലായിരുന്നു…
പക്ഷേ ഇന്ന് ഇതാ ഒരു ഉത്തരം ഉണ്ട്…

നിന്റെ റൂഹിന്റെ പാതി…

നിനക്ക് ഞാൻ തരവുന്ന ഏറ്റവും വലിയ സമ്മാനം ഇവളാണ് എന്ന് തോന്നി…

ഇഷാ യുടെ കൈകൾ എന്റെ കയ്യിലേക്ക് ചേർത്ത് വെച്ച് തന്നതും…

പൊട്ടി കരഞ്ഞ് കൊണ്ട് ഞാൻ ആ കാലിലേക്ക് വീണ്….

വാപ്പ…എന്നോട് ക്ഷമിക്കൂ….. ഞാൻ…. ഞാൻ…

എന്താ മോനെ ഇത് …
നിന്റെ തെറ്റ് അല്ല ഒരിക്കലും.. ഒന്നും….

ഏത് ഒരു മകനും ചെയ്തത് പോകുന്ന കാര്യമേ നീ ചെയ്തത് ഉള്ളൂ…..

ഞാൻ അല്ലേ നിന്നോട് ക്ഷമിക്കേണ്ടത്….

എന്റെ നെറ്റിയിൽ തലോടി കൊണ്ട് ആ നെഞ്ചിലേക്ക് എന്നെ ചേർത്ത് നിർത്തി…

വാപ്പ…എനിക്ക് ഒന്നും മനസിലാകുന്നില്ല…ഇവള് എങ്ങനെ വാപ്പായുടെ അടുത്ത് …

എനിക്ക് ഭ്രാന്ത് പിടിക്കുവ….

നീ വാ….ഞാൻ പറഞ്ഞ് തരാം…..

റൂഹ് നേയും കൂട്ടി കൊണ്ട് അയാള് പതിയെ വരാന്തയിൽ കൂടി നടന്നു……..

മഞ്ഞ് മൂടൽ കാരണം ഒന്നും കാണാൻ കഴിയാത്ത ഒരു അന്തരീക്ഷം….
തേയില തോട്ടത്തിൽ പണി എടുക്കാൻ വേണ്ട് സ്ത്രീകൾ എത്തി തുടങ്ങി……

തേയില നുള്ളുനതിൽ അവർ ശ്രദ്ധ ചെലുത്തി കൊണ്ട് ഇരുന്നു….

ചിന്നമ്മ… ഇങ്കെ വായോ!!!

കിതച്ച് കൊണ്ട് ഒരു സ്ത്രീ വിളിച്ച് പറഞ്ഞ്….

എന്നടി….

ഇങ്കെ പാറ്…

അവർ ചൂണ്ടി കാട്ടിയ ഇടത്തേക്ക് നോക്കിയതും അവർ രണ്ട് അടി പിന്നോട്ട് മാറി….

അയ്യ ഓടി വാങ്ങോ…

ഒരു bed sheet il പുതച്ച് കിടത്തി ഇരിക്കുന്ന രൂപം…

Sheet പതിയെ മാറ്റിയതും അവർ ഭയത്തോടെ പുറകിലേക്ക് നീങ്ങി ..

മുഖത്ത് നിറയെ രക്തപാടുകൾ….

ഒരു പെൺകുട്ടി ആണ് എന്ന് മനസിലായത്തും…

അവർ എല്ലാവരും കൂടി ചേർന്ന് അവളെ എടുത്ത് കൊണ്ട് ഒരാളുടെ കുടിലേക്ക്‌ പോയി……

ശ്വാസം ഉണ്ട്……
ജീവൻ ഒരൽപം ബാക്കി ഉണ്ട്…

യാരു ഇന്ത കൊടും പാപം ചെയ്തത്…
മഹപാപ്പി…
ഒരിക്കലും സന്തോഷമാ വാഴ പോകദില്ലെ…

അവർ പതിയെ പുതപ്പ് മാറ്റിയതും…ഒരു പിടച്ചിലോടെ പിന്നിലേക്ക് ആഞ്ഞു….

തലക്ക് അടിച്ച് കൊണ്ട് അതിലെ ഒരു സ്ത്രീ നിലത്തേക്ക് ഇരുന്നു…..

ഇന്ത മാതിരി കൊടും ക്രൂരത കാട്ടിയത്…. ആരണവോ…..

അയാളെ പ്രാകി കൊണ്ട് അവർ ഇരുന്നു….

സത്തം പോഡാത് ടീ…..
സീകൃം വൈദ്യരെ കൂപിട്…

കൂടെ ഉണ്ടായിരുന്ന സ്ത്രീക്ക് അവരുടെ ഒരു മുണ്ട് എടുത്ത് അവൾക്ക് ചുറ്റി കൊടുത്ത്….

ആ… ആ….

ഒരു ഞരങ്ങളോടെ അവള് തിരിയാൻ ശ്രമിച്ചു…..

വേണ്ട…എന്നെ വെറുതെ വിടൂ,….

കുഴഞ്ഞ് കൊണ്ട് അവള് അത് തന്നെ പറഞ്ഞ് കൊണ്ട് കിടന്ന്….

വെള്ളം… വെള്ളം…..

ഒരു സ്ത്രീ അവൾക്ക് പതിയെ വെള്ളം കൊടുത്ത്….

അപ്പോഴേക്കും വൈദ്യരെ കൂട്ടി കൊണ്ട് അവർ വന്ന് കഴിഞ്ഞിരുന്നു…..

യാരമ ഇന്ത കൊടും പാപം ചെയ്തത്….

മുറിവിൽ എല്ലാം പച്ച മരുന്ന് വെച്ച് കൊടുത്ത്…കുടിക്കാൻ കുറച്ച് കഷായവും….ദേഹത്ത് പുരട്ടാൻ കൂട്ടും കൊടുത്തിട്ട് അയാള് പോയി…..

അവർ എല്ലാം അവളുടെ ചുറ്റും കൂടി നിന്ന്…

കൊഞ്ചം തള്ളി നിക്ക് അമ്മാ….
ശ്വാസം എടുകട്ടെ…

ചിന്നമ്മ പറഞ്ഞത് കേട്ട് എല്ലാവരും പുറകോട്ട് മാറി…..

മരുന്ന് കൊടുത്ത് ഒരു അര മണിക്കൂർ കഴിഞ്ഞതും അവള് പതിയെ കണ്ണുകൾ തുറന്നു…

അത് കണ്ടതും എല്ലാവരും പരസ്പരം നോക്കി പുഞ്ചിരിച്ചു….

അതിൽ ഒരു സ്ത്രീ അവളെ ചാരി ഇരുത്തി…

ജീവൻ ഇല്ലാത്ത കണ്ണുകൾ…..

കഴുത്തിലും…മുഖത്തും എല്ലാം നഖത്തിന്റെ പാട്….

കയ്യിൽ… ചോര പോടിയത ഒരു ഇടം ഇല്ലായിരുന്നു…..

ഒരു ജീവ ശവം ആയി അവള് അതേ ഇരുപ്പ് തുടർന്ന്…..

ചിന്നമ്മ…പുടവ കെട്ടി കൊടുക്ക്…
നിറയെ കുഴമ്പ് ആർക്ക്…

അവരോട് അത് പറഞ്ഞ് കൊണ്ട് എല്ലാവരും പുറത്തേക്ക് പോയി….

മോളെ.. ഇങ്കെ ഇരിക്ക്…

അവളെ പിടിച്ച് കുറച്ചും കൂടി ചാരി ഇരുത്തി…..

എങ്ങനെയോ ചുറ്റി കൊടുത്ത് ഇരുന്ന സാരി..പതിയെ മാറ്റും തോറും അവരുടെ കണ്ണ് നിറഞ്ഞ് ഒഴുകി….

അവളുടെ മിഴികളും വേദന കൊണ്ട് നിറഞ്ഞ് ഒഴുകി കൊണ്ട് ഇരുന്നു..

ശരീരത്തിൽ മുഴുവനും പല്ലുകളുടെ നഖത്തിന്റെ പാടുകൾ….

രക്തം കട്ട പിടിച്ച് കിടക്കുന്ന മാറിടം…
വരിഞ്ഞ് വെച്ച് ഇരിക്കുന്ന വയറിലെ പാടുകൾ…

അവർ വിതുമ്പി കൊണ്ട് മാറി നിന്ന്….

അവളുടെ കണ്ണുകളിലേക്ക് നോക്കാൻ പോലും അവർ മടിച്ച്…..

പതിയെ ഡ്രസ്സ് ഇട്ട് കൊടുത്തിട്ട്….അവിടെ നിന്ന് പോകാൻ പോയതും…
അവള് അവരുടെ കയ്യിൽ പിടുത്തം ഇട്ട്…..

അവളുടെ മിഴികൾ നിറഞ്ഞ് ഒഴുകി കൊണ്ട് ഇരുന്നു….

വെള്ളം ….

അവള് പറഞ്ഞതും…അവർ അവളെ വാരി പുണർന്ന്…..

ഗ്ലാസിൽ വെള്ളം ഒഴിച്ച് പതിയെ അവളുടെ വായിൽ വെച്ച് കൊടുത്ത്…

ഒഴുകി ഇറങ്ങുന്ന അവളുടെ കണ്ണീരിനു ചുവപ്പ് നിറം ആയിരുന്നു….

ദിവസങ്ങൾ കഴിയും തോറും അവൾക്ക് ശാരീരികമായി മാറ്റങ്ങൾ വന്നു തുടങ്ങി…..

അവർ എല്ലാവരും അവൾക്ക് ചുറ്റും ഇരുന്നു ഓരോ കാര്യങ്ങൽ പറയും ആയിരുന്നു…

പക്ഷേ വെള്ളം എന്ന വാക്ക് മാത്രം അല്ലാതെ അവള് വേറെ ഒന്നും പറഞ്ഞിട്ട് ഇല്ല…

അവളുടെ മാനസികാവസ്ഥ കാണും തോറും….
അവർ എല്ലാം തകർന്ന് പോയി….

ഒരു മകളെ പോലെ…അല്ലെങ്കിൽ ഒരു സഹോദരിയെ പോലെ അവർ അവളെ പരിചരിക്കാൻ തുടങ്ങി…..

ഒരു ദിവസം… ഉറക്കത്തിൽ….നില വിളിച്ച് കൊണ്ട് അവള് ഇറങ്ങി ഓടാൻ ശ്രമിച്ചു…

എല്ലാവരും കൂടി അവളെ പിടിച്ച് ഇരുത്തി….

മുന്നിലേക്ക് കിടക്കുന്ന മുടി….
ഒരു ഭ്രാന്തി ye പോലെ പിച്ചും പെയും പറയാൻ തുടങ്ങി…..

ദിവസം കഴിയും തോറും അവളുടെ മാനസിക നില തെറ്റി….

റൂഫിക്ക….
ഉറക്കത്തിൽ കുഴയുന്ന ശബ്ദത്തോടെ അവള് പറഞ്ഞ്….

ആദ്യം ആയി…അവളുടെ നാവില് നിന്നും അങ്ങനെ ഒരു നാമം കേട്ടത്……

അവളിൽ എന്തൊക്കെയോ മാറ്റം വന്നു തുടങ്ങി എന്ന് അവർക്ക് തോന്നി…..

പതിയെ അവളുടെ മുറിവുകൾ എല്ലാം ഉണങ്ങി….
കുടിലിൽ ഒറ്റക്ക് ഇരുതത്തെ അവർ അവളെ കൂടെ കൂട്ടി….

തേയില തോട്ടത്തിലും അവിടെ ഉള്ള എസ്റ്റേറ്റ് ഇലും അവർ ജോലിക്ക് പോകും ആയിരുന്നു….
അവിടെ എല്ലാം ഇവളെയും കൊണ്ട് പോയി തുടങ്ങി……

Estate ഇല്ലെ ബംഗ്ലാവിൽ പോകുമ്പോൾ അവിടുത്തെ തോട്ടത്തിൽ അവള് ഒരുപാട് നേരം ഇരിക്കും ആയിരുന്നു….

ബംഗ്ലാവിന്റെ മുതലാളി അവിടെ ഇല്ലാത്തത് കൊണ്ട് ആരും ശകാരിക്കൻ പോകാറില്ല….

അവിടെ ഇരിക്കുമ്പോൾ…അവള് വിങ്ങി പൊട്ടുന്നത് ഞങ്ങൽ കണ്ടിട്ട് ഉണ്ട്…..

കാഴ്ചകൾ കണ്ട് ആസ്വദിച്ച് …പൂക്കൾ പറിച്ച് കൊണ്ട് നടന്നു പോയപ്പോൾ ആണ് അവളുടെ മുന്നിൽ ഒരു കാർ വന്നു നിർത്തിയത്….

അതിൽ തട്ടി അവള് നിലത്തേക്ക് വീണ്….

Door തുറന്ന് ഒരു മധ്യവയസ്കൻ വന്ന്…
അവളെ പിടിച്ച് എണീപ്പിച്ചു…

അപ്പോഴേക്കും ബംഗ്ലാവിന്റെ അകത്ത് നിന്നും…പുറത്ത് നിന്നും ഒക്കെ ആയി പണിക്കർ ഓടി അടുത്ത്…

അവളെ അവർ പിടിച്ച് മാറ്റി….

അവളുടെ കരി നീല മിഴികളെ അയാള് നോക്കി നിന്നു…….

അവളുടെ രൂപം മനസ്സിലായി തുടങ്ങിയത്തും അയാളുടെ മിഴികൾ നിറഞ്ഞ് ഒഴുകി…

ഇശൽ…..

ചിന്നമ്മ….
ഇവളെ എന്താണ് ഇവിടെ???????

അയ്യ…ഉങ്ങൾക്ക് തെറിയുമ…

അവരുടെ ചോദ്യത്തിന് അറിയാം എന്ന് ഞാൻ മറുപടി കൊടുത്ത്…പക്ഷേ…എനിക്ക് ഒരു മകൻ ഉള്ള കാര്യം പോലും അറിയാത്ത അവരോട് ഞാൻ കാര്യങ്ങൽ ഒന്നും പറഞ്ഞില്ല….

അവൾക്ക് സംഭവിച്ച കാര്യങ്ങൽ…എല്ലാം അവർ എന്നോട് ആയി പറഞ്ഞ് തന്ന്…..

അത് കേട്ടതും എൻറെ നെഞ്ചിടിപ്പ് വർധിക്കാൻ തുടങ്ങി…ശ്വാസം കുരുങ്ങുന്നത് പോലെ…
ആദ്യം മുന്നിൽ വന്നത് റൂഹ് ന്റെ മുഖം ആയിരുന്നു…..

അവൻ എങ്ങനെ ഇത് സഹിക്കും…..
ഓർത്തിറ്റ് ഒരു എത്തും പിടിയും കിട്ടുന്നില്ല ആയിരുന്നു……

അവളെ ഞാൻ പതിയെ എന്റെ അരികിലേക്ക് വിളിച്ച്….

ഒന്ന് അടുത്തേക്ക് പോലും വരാതെ ഭയത്തോടെ അവരുടെ പിന്നിൽ മാറി നിക്കുന്ന അവളുടെ മുഖം കാണും തോറും…ഞാൻ തകർന്ന് പോയി…

അവളുടെ മാനസികാവസ്ഥ ശെരി അല്ല എന്ന് എനിക്ക് മനസിലായി….

ദിവസങ്ങളോളം ഞാൻ ആലോചനയിൽ ആയിരുന്നു….

ഒടുവിൽ ഞാൻ തീരുമാനം എടുത്ത്…പൂർണ ആരോഗ്യവതി ആക്കി അവളെ മാറ്റിയിട്ട്…അവന്റെ മുന്നിലേക്ക് ഇട്ട് കൊടുക്കണം എന്ന്…..

പക്ഷേ…ഒരു 5 ശതമാനം ഉറപ്പ് പോലും എനിക്ക് ഇല്ലായിരുന്നു അവള് തിരികെ വരും എന്ന്…….

ഉള്ളിന്റെ ഉള്ളിൽ എന്തോ ഒരു ഉറപ്പ് എനിക്ക് തോന്നി….

ആ സമയത്ത് ആണ്…അവൾക്ക് വേണ്ടി ഉള്ള തിരച്ചിൽ ശക്തൻ ആയത്…… എന്നെ കൊണ്ട് ആവവുനത് ചെയ്തത് സഹായിക്കണം എന്ന് അവന്റെ ഫ്രണ്ട് faizal വിളിച്ച് പറഞ്ഞതും…

തിരച്ചിലിന് ഒരു അവസ്നാനം കുറിക്കാൻ…
ലക്ഷങ്ങൾ വാരി വിതറി….അവളുടെ മരണം ഞാൻ പത്രങ്ങളിൽ കൊടുത്ത്…..

ഒന്നെങ്കിൽ ഇവള് തിരിച്ച് ജീവിതത്തിലേക്ക് വരും..അല്ലെങ്കിൽ എനിക്ക് എന്റെ മകനെ നഷ്ടെപെടും…
എന്താണ് നടക്കാൻ പോകുന്നത് എന്ന് അറിയാതെ ഞാൻ മുന്നോട്ടു തന്നെ പോയി….

സ്നേഹം കൊണ്ട്…അവൾക്ക് ഇഷ്ടം ഉള്ളത് എല്ലാം വാങ്ങി കൊടുത്ത്…അവളുടെ മനസ്സ് ഞാൻ ആദ്യം പിടിച്ച് പറ്റി….

ഒരു മകളെ പോലെ ഞാൻ സ്നേഹിച്ച്…..

അവൾക്ക് വേണ്ടി…ഒരു long leave തന്നെ
എടുത്ത്…..

അവളുടെ കൂടെ നേരം spend ചെയ്യാൻ തുടങ്ങി….
ഇഷ്ടപെട്ട പൂക്കൾ പറിച്ചു കൊടുത്തും….
ഒരു കുഞ്ഞിനെ നോക്കുന്നത് പോലെ ഞാൻ അവളെ സ്നേഹിച്ചു ..

എന്റെ പ്രാർത്ഥന കേട്ട് കൊണ്ട്…മാസങ്ങൾ കൊണ്ട് അവളിൽ ഒരുപാട് മാറ്റങ്ങൾ വന്ന് തുടങ്ങി….

പതിയെ പതിയെ അവളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൽ ഞാൻ ചോദിച്ച് അറിഞ്ഞ്…..

അവളിൽ ഞാൻ പക കുത്തി നിറച്ചു…അത് അനിവാര്യം ആയിരുന്നു…
അവളെ ഇല്ലാതെ ആക്കിയവനേ തീർക്കാൻ ഞാൻ അവൾക്ക് ഉപാധികൾ പറഞ്ഞ് കൊടുത്ത് ….
അത് അവളിൽ ജീവിക്കാൻ ഉള്ള വാശി ഉണ്ടാക്കി….

ഞാൻ റൂഹ് ന്റെ വാപ്പ ആണ് എന്ന് അവള് തിരിച്ച് അറിഞ്ഞ നിമിഷം അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി….

നിന്നെ കാണണം എന്ന് പറഞ്ഞ് വാശി പിടിച്ചു…..
ഒരു പർദ്ദയും… ബുർക്കയും വാങ്ങി കൊടുത്ത്…കോളജിന്റെ പുറത്ത് നിന്ന് ഞാൻ അവൾക്ക് നിന്നെ കാണിച്ച് കൊടുത്ത്……

നിന്റെ അരികിലേക്ക് അവള് ഓടി അടുക്കാൻ ഒരുപാട് തുനിഞ്ഞത് ആണ് .

പക്ഷേ അത് അല്ലായിരുന്നു അവളുടെ ലക്ഷ്യം…
അവൾക്ക് ലക്ഷ്യം വേറെ ആയിരുന്നു…

അജ്മലിന്റെ അന്ത്യം… ആ പക ഞാൻ ആണ് കുത്തി വെച്ച് കൊടുത്തത്….

അതിന് വേണ്ടി….
ഞാൻ ആ കോളേജിൽ അവൾക്ക് വേണ്ടി ഒരു fake id ഉണ്ടാക്കി…
nadhaniya maalik എന്ന നാമം ഇവൾക്ക് വാങ്ങി കൊടുത്ത്…..

ഓരോ ദിവസവും…നിന്റെ മുഖം കാണുമ്പോൾ അവള് വിങ്ങി പൊട്ടി യിട്ട് ഉണ്ട്….
എന്നോട് ഓരോന്ന് പറഞ്ഞ്…ദിവസവും മടിയിൽ തല ചായ്ച്ച് കരയും ആയിരുന്നു….

പക്ഷേ അവള് എനിക്ക് തന്ന വാക്ക് ആയിരുന്നു…അവന്റെ അന്ത്യം കാണാതെ നിന്റെ മുന്നിലേക്ക് വരില്ല എന്ന്……

വളർത്തി ..ഒരു മകളെ പോലെ….
എന്റെ റൂഹ് monte പാതി ആയ ഇവളെ… ഇന്ന് ഇവളെ ഞാൻ ജീവനെ കാലും സ്നേഹിക്കുന്നു……

ഒരു പിതാവിന് തരേണ്ട സ്നേഹം ഇവൾ എനിക്ക് തന്നു കഴിഞ്ഞ് ഇരിക്കുന്നു….

കഴിഞ്ഞ ഒരു വർഷം ആയി..ഇവൾ എന്റെ മകൾ തന്നെയാണ്…….

പൊട്ടി കരഞ്ഞ് കൊണ്ട് അയാള് അവന്റെ തോളിലേക്ക് വീണ്…….

തോറ്റു പോയി മോനെ… ഈ വാപ്പ… എല്ലാ ഇടത്തും…. തോൽപ്പിച്ചത് നീ അല്ല… ഇവൾ ആണ്……
എന്റെ ഇഷാ…..

എന്നെയും അവളെയും…. ആ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു….

വാപ്പ… ഞാൻ…..

എന്താ മോനെ ഇത്……

ഞാൻ ചെയ്തത് ഏറ്റവും വലിയ തെറ്റാണ്…നിന്നെ ഞാൻ സ്നേഹിക്കാൻ വന്നില്ല…
പക്ഷേ… നീ പോലും അറിയാതെ നിന്നെ ഞാൻ കാണാൻ വരാറുണ്ട്….
നിന്റെ ഓരോ വളർച്ചയും ഞാൻ അറിഞ്ഞിട്ട് ഉണ്ട്….

പിന്നെ ഞാൻ ശ്രദ്ധിച്ച് തുടങ്ങിയത് ആണ്…നിന്നോട് ഒപ്പം ഉള്ള ഈ കരി നീല മിഴികളെ…..

എനിക്ക് ഇന്ന് ഒരു മകൻ മാത്രം അല്ല…ഒരു മകൾ കൂടി ആണ്….

എന്റെ മകളുടെ ശരീരത്തിൽ കയ്യ് വെച്ചവൻ ഇന്ന് ഈ ലോകത്ത് ഇല്ല….

അപ്പോ….നിങ്ങള്…നിങ്ങള് ആണോ…..

അതേ…ഇവളുടെ കൈകൾ കൊണ്ട് തന്നെ അവന്റെ അന്ത്യം കണ്ട് കഴിഞ്ഞ് ഇരിക്കുന്നു….

കുടിക്കാൻ വെച്ചിരുന്ന ജ്യൂസിൽ എന്റെ ഒത്താശയോടെ ഇവൾ വിഷം ചേർത്ത്…..

കാതിൽ മുഴങ്ങി കേട്ട ഓരോ വാക്കുകൾക്കും എൻ്റെ സമനില തെറ്റിക്കാൻ ശേഷി ഉണ്ടായിരുന്നു….

വാപ്പ….
എന്തിന് വേണ്ടിയാണ്….
അയാള് എൻ്റെ ഇഷ യോട് ഇങ്ങനെ ചെയ്തത്……..

അതിനും വേണ്ടി ഇവൾ എന്താണ് അവനോട് ചെയ്തത്…..

പറ വാപ്പ….

എന്തിനാണ് …. ആ നായിൻ്റെ മോൻ എൻ്റെ ഇഷയേ….

പറഞ്ഞ് പൂർത്തീകരിക്കാൻ കഴിയാതെ ഞാൻ മുടിയിൽ അമർത്തി പിടിച്ച് പൊട്ടി കരഞ്ഞ്…..

Roohe……
പതിയെ വാപ്പ എൻ്റെ തോളിൽ കൈ വെച്ച്…

നിൻ്റെ ചോദ്യങ്ങൾക്ക് ഒരു ഉത്തരം മാത്രമേ ഉള്ളൂ……

നിൻ്റെ ഉമ്മ…..

What…….

അറിയണം…..
അജ്മൽ അബ്ബാസ് അലി…
ആരാണ് എന്നും..
നീയുമായു ഉള്ള അവൻ്റെ ബന്ധം എന്താണ് എന്നും…….

വരാന്തയുടെ ഒരു അറ്റത്തേക്ക് നീങ്ങി നിന്ന് കൊണ്ട് അയാള് പറഞ്ഞ് തുടങ്ങുക ആയിരുന്നു…..
അജ്മൽ ൻ്റെ ജീവിതത്തെ കുറിച്ച്….

നിൻ്റെ വാപ്പ ഇബ്രാഹിം റാവുത്തർ ന്…
ഒരു ജേഷ്ഠൻ കൂടി ഉണ്ട്…..
നീ അറിയാത്ത ആദ്യത്തെ കാര്യം…

അബ്ബാസ് റാവുത്തർ…

സ്നേഹിക്കാൻ മാത്രം പഠിച്ച് ഇരുന്ന രണ്ട് സഹോദരങ്ങൾ….

ആരും കൊതിക്കുന്ന സൗഹൃദം കലർന്ന രക്തബന്ധം….

അബി ക്കൻ്റെ ഭാര്യ….
ഒരു മകന് ജന്മം നൽകിയതോടെ ഭൂമിയിൽ നിന്നും മടങ്ങി….
താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു… ആ ഒരു വിധി….

നാട്ടിൽ നിന്നും എല്ലാം മറക്കാൻ വേണ്ടി….
ഇക്ക മകനും ആയി ബോംബയിലെ പോയി…

ഒരു രണ്ട് വർഷത്തിനു ശേഷം റസിയയും ആയി ഉള്ള എൻ്റെ വിവാഹം കഴിഞ്ഞത്…..

സ്നേഹ നിധി ആയ ഭാര്യ…..
ഞങ്ങള്ക്ക് ഇടയിലേക്ക് വൈകാതെ ഒരു അധിതി കൂടി വന്ന് എത്തി…
ഞങ്ങളുടെ ആത്മാവു ആയ അവന് ഞങ്ങൽ റൂഹ് എന്ന നാമം കൊടുത്ത്….

റസിയയുടെ നിർബന്ധ പ്രകാരം…
അബിക്കയും മകനും നാട്ടിലേക്ക് തിരിച്ച് വന്നു……

രണ്ട് വീടിന് അപ്പുറം…
അവർ താമസം തുടങ്ങി…..

വൈകാതെ എൻ്റെ മോഹങ്ങൾക്ക് പിന്നാലെ ഞാൻ പറക്കാൻ തുടങ്ങി….
സ്വപ്നം ആയ സുപ്രീം കോടതിയിൽ വക്കീൽ ആയി കയറി…
അതും ഡൽഹിയിൽ തന്നെ…..

റസിയ ആയിരുന്നു എൻ്റെ ഏക ആശ്വാസം….
ഞാൻ നൽകേണ്ട സ്നേഹം കൂടി എൻ്റെ മകന് കൊടുക്കും എന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു…..

എന്റെ സ്വപ്നങ്ങളെ അവളും പ്രണയിച്ച് ഇരുന്നു…

റസിയയെ ഞാൻ ഈ ലോകത്ത് എന്തിനെ കാളും ഏറെ സ്നേഹിച്ച്…

അവളോട് ഒപ്പം ചിലവഴിച്ച നിമിഷങ്ങൾ ഓർമയിൽ വരച്ച് ഇട്ട് കൊണ്ടാണ്…
ഡൽഹിയിലെ ദിനങ്ങൾ ഞാൻ തള്ളി നീക്കിയത്…

രണ്ട് വർഷങ്ങൾക്ക് ശേഷം…
അവൾക്കു എൻ്റെ മകനും ഒരു suprise കൊടുക്കാൻ വേണ്ടി ഞാൻ പറന്ന് ഇറങ്ങി…..

ഒരു call പോലും ഞാൻ ചെയ്ത് ഇല്ലായിരുന്നു….

വീടിൻ്റെ മുന്നിൽ കാർ നിർത്തിയതും ആവേശത്തോടെ ഞാൻ ഇറങ്ങി….

കോളിംഗ് ബെല്ല് ഒരുപാട് തവണ അമർത്തി…
ഒരു responsum ഇല്ലാതെ വന്നപ്പോൾ….
വാതിൽ തുറന്ന് ഞാൻ കയറി…..
മുറികളിൽ എല്ലാം അവൾക്കും റൂഹിനും വേണ്ടി തിരച്ചിൽ നടത്തി…..

അടച്ച് ഇരുന്ന ഒരു മുറി തുറന്നതും….
കട്ടിലിൽ കിടന്നു ഉറങ്ങുന്നു എൻ്റെ കുഞ്ഞിനെ ഞാൻ കണ്ട്….
താഴേക്ക് വീഴാൻ ഒരുങ്ങി കിടന്ന അവനെ ഞാൻ വാരി പുണർന്ന്…..

റസിയ….
റസിയ…….

ആവുന്ന ശബ്ദത്തിൽ വിളിച്ച് കൂവിയിട്ടും അവളെ കണ്ടില്ല…..

ഇനി അബി ഇക്കൻ്റെ അടുത്ത് പോയി കാണുമോ???
ഭക്ഷണം കൊടുക്കണോ മറ്റോ???

ഒരു സംശയ്തോടെ കുഞ്ഞിനെ സുരക്ഷിതം ആയി കിടത്തിയിട്ട് ഞാൻ ഇറങ്ങി…..

വീടിൻ്റെ വെളിയിൽ ആയി അവളുടെ ചെരുപ്പ് കണ്ടതും… ബെല്ല് അടിക്കാൻ നിൽക്കാതെ ഞാൻ കയറി..

അപ്പുറത്ത് വീട്ടിലെ കുട്ടികളും ആയി കളിക്കുന്ന അവൻ്റെ മകനെ ഞാൻ കണ്ട്….

എന്നെ ശ്രദ്ധിക്കാതെ അവൻ കളി തുടർന്ന് കൊണ്ട് ഇരുന്നു……

വാതിൽ പൂട്ടിയിട്ട ഇല്ലായിരുന്നു…
ഹാളിലെ ഇടത് വശത്തെ മുറി തുറന്നതും….

ആ കാഴ്ച കണ്ട്…എൻ്റെ ഹൃദയ മിടിപ്പ് കൂടി…
ഒരു നിമിഷത്തേക്ക് മരിച്ച് വീഴും എന്ന് തോന്നി പോയി…

അർദ്ധനഗ്നമായി….
സ്വന്തം ജേഷ്ഠൻ്റെ കൂടി കിടക്ക പങ്കിടുന്ന എൻ്റെ ഭാര്യ….

കണ്ണുകളിൽ നിറഞ്ഞ കാഴ്ച സത്യം ആവരുതെ എന്ന് ഒരു നിമിഷം കൊതിച്ച് പോയി

ഡീ……

വാതിൽ തുറന്നു കൊണ്ട് ഞാൻ കയറിയതും അവള് ചാടി ഇറങ്ങി…
ഉടുത്ത് ഇരുന്ന സാരി നേരെ ആക്കി….

എന്നെ കണ്ട് ഒരു പകപ്പോടെ അയാള് ചാടി ഇറങ്ങി…..

അവളുടെ ഇരു കരണത്തും ഞാൻ മാറി മാറി അടിച്ച്….

തൊട്ട് പോകരുത്….

എൻ്റെ കയ്യിൽ അയാള് പിടുത്തം ഇട്ട്……

ഇവള് തൊട്ടാൽ നൊവ്വുന്നത് എനിക്ക് ആണ്…..

Daa…. നീ…….

ഞാൻ അയാളുടെ കഴുത്തിൽ കുത്തി പിടിച്ച്….

എൻ്റെ മോനെ ഉറക്കി കെടുതിയിട്ട….
Fa.. പന്ന…

ഞാൻ ദേഷ്യം തീരുന്നത് വരെ അവളെ തല്ലി….

നിർത്താൻ…..
നീ ഒരു ഭർത്താവ് ആണോ…
ഇവള് എന്ത് മാത്രം ആഗ്രഹിച്ച ഇരുന്നു നിൻ്റെ സമ്മീപ്യം….
എന്നിട്ട്…നിനക്ക് കൊടുക്കാൻ പറ്റിയോ….പറ്റിയോ എന്ന്….

ഒരു പരാജിതന്നെ പോലെ അവളുടെ മിഴികളെ തന്നെ നോക്കി ഞാൻ നിന്നു….

നീ…നീ…

അവൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് ഞാൻ പിന്നിലേക്ക് പോയി…

എല്ലാത്തിനും സാക്ഷി ആയി… ആ പത്ത് വയസ്സ് കാരൻ പയ്യനും…..

അവനെ ഒന്ന് ദയനീയം ആയി നോക്കി കൊണ്ട് ഞാൻ അവിടുന്ന് ഇറങ്ങി……

അന്ന് ആ നിമിഷം റൂഹ് നെയും കൂട്ടി കൊണ്ട് ചെന്നൈ നഗരം വിട്ട്…
തിരിച്ച് ഒരു മടങ്ങ് പോക്ക് ഇല്ല എന്ന് ഉറപ്പിച്ച്….

വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട്…
ഭാര്യക്ക് സമ്മാനിക്കാൻ വേണ്ടി പണി കഴിപ്പിച്ച മൂന്നാറിലെ കൊട്ടാരത്തിലേക്ക് അവനേയും കൊണ്ട് കയറി…..

മുലപ്പാലിന് വേണ്ടി വിതുമ്പുന്ന അവൻ്റെ അധരങ്ങളോട് എനിക്ക് പറയാൻ ഒന്നും ഇല്ലായിരുന്നു……

സ്നേഹിക്കാനോ താലോലിക്കാനോ,പറ്റാത്ത രീതിയിൽ എൻ്റെ മനസ്സ് മരവിച്ച് പോയിരുന്നു…..

പക ആയിരുന്നു…സ്വന്തം രക്തത്തോടും…അതിൽ ഉപരി അവളോടു….

ഒരിക്കലും തൻ്റെ മകൻ ഇതൊന്നും അറിയരുത് എന്ന് അയാൾക്ക് തോന്നി……
തൻ്റെ കൂടെ അവൻ ഉണ്ടായാൽ…എങ്ങനെ ഒക്കെ പോയാലും അവന് സത്യങ്ങൾ തിരിച്ച് അരിയും എന്ന് അയാൾക്ക് ഉറപ്പ് ആയിരുന്നു…..

അങ്ങനെ ഒരു സ്ത്രീ അവന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്ന കാര്യം പോലും അവൻ അറിയാൻ പാടില്ല….
എന്ന വാശി ആയിരുന്നു എനിക്ക്

പിടയുന്ന മനസ്സുമായി….
ആ കുഞ്ഞ് കൈകളെ അവിടെ യുള്ള യത്തീം ഖനയിൽ ഏൽപ്പിച്ച്….
പിച്ച വെക്കുന്ന കാലുമായി…
വപ്പിച്ചി എന്ന് വിളിച്ച് കൊണ്ട്..കാറിൻ്റെ പിന്നാലെ ഓടി അടുത്ത ആ മുഖം ,ഓരോ രാത്രിയിലും എൻ്റെ ഉറക്കം കെടുത്തി….

അഞ്ച് വർഷങ്ങൾക്ക് ശേഷം….
സുപ്രീം court cheif justice ആയി ചുമതല ഏറ്റത്തിന് ശേഷം ആദ്യമായി തന്നെ തേടി എത്തിയ കേസ്…അതായിരുന്നു…..

ഭാര്യയെ…തലക്ക് അടിച്ച് ഭർത്താവ് കൊലപ്പെടുത്തി…
കുറ്റ സമ്മതത്തോടെ അയാള് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി….

കോടതി മുറിയിൽ…
ആദ്യം കടന്ന വന്ന രണ്ട് കാലുകളുടെ ഉടമയെ കണ്ടതും എൻറെ ശ്വാസം ഇടിപ്പ നിലച്ച് പോകുന്ന പോലെ തോന്നി…
അബ്ബാസ് റാവുത്തർ…..

എൻ്റെ കണ്ണുകളിൽ പക നിറഞ്ഞ് വന്ന്…..
അയാളുടെ പിന്നിൽ മറഞ്ഞ് നിന്ന ഒരു കുട്ടിയിലേക്ക് എൻ്റെ കണ്ണുകൾ തറഞ്ഞു…..

അജ്മൽ…
അജ്മൽ അബ്ബാസ് അലി….

കുറ്റ സമ്മതത്തിന് വേണ്ടി…
എൻ്റെ മുന്നിലേക്ക് അയാള് വന്ന് നിന്നപ്പോൾ……

എൻ്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തങ്ങി നിന്ന്…….
മനോഹരം ആയ ഒരു പ്രതികാരത്തിന് തുടക്കം കുറിക്കാൻ പോകുവാന് എന്ന് എനിക്ക് മനസിലായി….

തെളിവുകളും രേഖകളും എല്ലാം…അയാൾക്ക് എതിരെ ആയിരുന്നു….
വാദിക്കാൻ ഒരു വക്കീൽ പോലും ഇല്ലാതെ…എൻ്റെ മുന്നിൽ ഒരു പരാജിതന്നെ പോലെ അയാള് നിന്ന്…

ജീവപര്യന്തം ശിക്ഷ ഞാൻ വിധിച്ചതും…..
അജ്മൽ ഇരുന്ന ഇടത്ത് നിന്ന് എഴുന്നേറ്റ്….

എൻ്റെ മുന്നിൽ വന്നു കരഞ്ഞ്..അപേക്ഷിക്കാൻ തുടങ്ങി….
അവൻ്റെ വപ്പക്ക് വേണ്ടി…

പക്ഷേ…ക്രൂരൻ ആയിരുന്നു ഞാൻ…
എൻ്റെ ജീവിതം തട്ടി തെറിപ്പിച്ച അയാളുടെ കാര്യത്തിൽ എനിക്ക് രക്തബന്ധം പോലും നോക്കാൻ ഇല്ലായിരുന്നു…..

ഒരു വിജയ ചിരിയോടെ ഞാൻ വരാന്തയിൽ നിന്ന്…
കയ്യിൽ വിലങ്ങ് വെച്ച് കൊണ്ട് പോകുന്ന അയാളുടെ മുഖം…
മതി വരുവോളം നോക്കി നിന്ന്….

പോലീസ് കാരോട് ഒരു നിമിഷം എന്ന് പറഞ്ഞ് കൊണ്ട് എൻ്റെ അരികിലേക്ക് അയാള് വന്നു…..

വിജയിച്ച എന്ന് കരുതണ്ട…..
ഇവിടെയും ജയിച്ചത് ഞാൻ ആണ്…..
ഒരു മകനെ സ്നേഹിക്കുന്ന പിതാവ്…….
അവൻ്റെ ജീവിതം ഇല്ലാതെ ആവാതെ ഇരിക്കാൻ വേണ്ടി…
സ്വന്തം ജീവിതം ബലി യാടക്കിയ ഒരു പിതാവ്…….

What……

ഒരു അമ്പരപ്പോടെ ഞാൻ അയാളുടെ മുഖത്തേക്ക് ഉറ്റ് നോക്കി……

എനിക്ക് അവൻ്റെ ജീവിതം അഴികൾക്ക് ഉള്ളിൽ ഇല്ലാതെ ആവുന്നത് കാണാൻ കഴിയില്ല…
ജീവിക്കണം എൻ്റെ മകൻ….
ഞാൻ ഒരു തെറ്റ് ചെയ്ത്..

റസിയ…അവളുടെ വശീകരത്തിന് മുന്നിൽ..എൻ്റെ മകനെ മറന്നു….
അവന് നൽകിയ സ്നേഹം അളന്നു കുറിക്കാൻ തുടങ്ങി…

ഞങ്ങൾക്ക് രണ്ട് പേർക്കും ഇടയിൽ അവൻ്റെ സ്നേഹം തട്ടി തേരുപിക്കൻ ഒര് ജീവൻ കൂടി വരുന്നു എന്ന അറിഞ്ഞ അവൻ…
എന്നോടുള്ള ഇഷ്ടം കൊണ്ട്…..
അവളെ ഇല്ലാതെ ആക്കി…

ഏതു പിതാവിനാണ് …15 അം വയസ്സിൽ ജയിലിൽ കിടക്കേണ്ടി വരുന്ന മകനെ കണ്ട് നിൽക്കാൻ ത്രാണി ഉള്ളത്….

അതുകൊണ്ട്….
ഇബ്രാഹിം…നീ എനിക്ക് തൂക്ക് കയർ വിധിച്ചാലും ഞാൻ പുഞ്ചിരിച്ച് കൊണ്ട് ഏറ്റു വാങ്ങും…..
കാരണം ഇത് ഞാൻ സ്നേഹിക്കുന്ന…എന്നെ സ്നേഹിക്കുന്ന എൻ്റെ മകന് വേണ്ടി ഉള്ളത് ആണ്……..

കരുതി ഇരുന്നോ….
നിൻ്റെ കാലൻ….നിൻ്റെ അരികിൽ തന്നെ ഉണ്ട് ഇബ്രാഹിം…..

ചൂണ്ടു വിരൽ കൊണ്ട് താകീത് നൽകി കൊണ്ട് അയാള് അവിടുന്ന് പോയി…….

എരിഞ്ഞ് തീരുന്ന പക യുള്ള കണ്ണുകൾ കൊണ്ട്… ഞാൻ അജ്മലിൻ്റെ മുഖം ഒന്ന് തിരഞ്ഞ്…..

കോടതിയിൽ നിന്ന്….
ഒറ്റക്ക് പുറത്തേക്ക് ഇറങ്ങി പോകുന്ന അവൻ്റെ രൂപം പതിയെ അയാളുടെ കണ്ണിൽ നിന്നും മാഞ്ഞ്….

പിന്നെ ഞാൻ അവനെ കണ്ടിട്ട് ഇല്ല….
വർഷങ്ങൾക്ക് ശേഷം എന്നെ തേടി ഒരു ഫോൺ കോൾ എത്തി….

അത് എൻ്റെ ജീവന് നേരെ ഉള്ള ഒരു ഭീഷണി ആയിരുന്നു….

പക്ഷേ…
ഒരു chief ജസ്റ്റിസിൻ്റെ ജീവന് അത്ര പെട്ടന്ന് ഒന്നും വില പറയാൻ ആവില്ലയിരുന്ന്….

സ്ഥിരമായി എനിക്ക് നേരെ അയാള് ഭീഷണി മുഴക്കി കൊണ്ട് ഇരുന്നു….

വർഷങ്ങൾ എടുത്ത്….
ആ കോൾ ഇന് പിന്നിൽ ഉള്ള മുഖത്തിനേ മനസ്സിലാക്കാൻ…

പക്ഷേ അപ്പോഴേക്കും അവൻ്റെ ഇര എൻ്റെ മകൻ ആയി കഴിഞ്ഞ് ഇരുന്നു….

നിന്നിലൂടെ എന്നെ തകർക്കുക എന്നത് ആയരുന്ന് എൻ്റെ ലക്ഷ്യം….

എൻ്റെ തകർച്ചയ്ക്ക് വേണ്ടി ആണ്..നിന്നെ അവൻ ഉപാധി ആക്കി മാറ്റിയത്…

പക്ഷേ അത് പതിയെ നീ പ്രണയിക്കുന്ന ഇവളിലേക്കും പടർന്നു…

സമനില തെറ്റിയ അവൻ എന്തൊക്കെ ചെയ്ത് കൂട്ടിയിട്ട് ഉണ്ട് എന്ന്…ആർക്കും അറിയില്ല….

ഒറ്റ വാക്കിൽ…he was an extreme pycho…

No….
Noo…….

അവൻ അലറി….

അപ്പോ… അപ്പോ.. അജ്മൽ…

അതെ…അജ്മൽ നിൻ്റെ സഹോദരൻ ആണ്….

അവന്റെ ഞരമ്പുകൾ വലിഞ്ഞ് മുറുകി….
കോപം കൊണ്ട് അവൻ നിന്ന് വിറച്ച്…..

കേട്ടത്തിലെ സത്യം പോലും ഉൾകൊള്ളാൻ പറ്റാത്ത ഒരു അവസ്ഥ….

ഹലോ റൂഹേ…
നീ എവിടെയാണ്….

അജു സാറിന് critical ആണ്…ഇവിടുത്തെ ഹോസ്പിറ്റലിൽ നിന്നും വേറെ എവിടേക്ക് എങ്കിലും കൊണ്ട് പോകാൻ അവർ പറഞ്ഞ്…

നീ വരുമോ ഇവിടേക്ക്…

Faizy…ഞാൻ പറയാൻ പോകുന്ന കാര്യങ്ങൽ നീ ശ്രദ്ധിച്ച് കേൾക്കണം…
നമ്മൾ രണ്ട് പേര് അല്ലാതെ മൂന്നാമത് ഒരാള് അറിയരുത്….

നീ ഒരു private ambulance ready ആക്കണം… സ്വന്തം riskil hospitalil നിന്നും കൊണ്ട് പോകാൻ ഉള്ള എല്ലാ formalities നീ complete ചെയ്ത് വേക്ക്…

ബാക്കി ഞാൻ വഴിയേ പറഞ്ഞ് തരാം….

റൂഹ…

ഒരു അമ്പരപ്പോടെ അവൻ വിളിച്ച്….

Do what I said…

അജു സാർ മരിച്ചിട്ട് ഇല്ല എന്ന് കേട്ടതും….അവളുടെ മുഖത്ത് പല ഭാവങ്ങളും മിന്നി മറഞ്ഞു…
കോപം നിറഞ്ഞ് നിന്ന് അവളുടെ കണ്ണുകളിൽ…

ഇഷാ…..

ഞാൻ മെല്ലെ അവളുടെ അരികിലേക്ക് നീങ്ങി…

ഇനി എന്റെ role ആണ്…… ഈ റൂഹ് മുഹമ്മദിന്റെ താണ്ഡവം……

ഒരു മരണത്തിനും ഞാൻ വിട്ട് കൊടുക്കില്ല…
എനിക്ക് വേണം ആ പരനാറിയെ

മോനെ…..

ഒരു ചെറു പുഞ്ചിരിയോടെ അവൻ തിരിഞ്ഞ് നടന്നു…

Let’s wait and see……..

Leave a Reply

Your email address will not be published. Required fields are marked *