ഇശൽ റൂഹ്‌ പാർട്ട്‌ 14

Part 14

Nadha….
Principal sir വിളിക്കുന്നു…..

ഒരു കുട്ടി അത് വന്ന് പറഞ്ഞപ്പോൾ ആണ്…ഞാൻ ഒരു മായ ലോകത്ത് നിന്ന് തിരികെ വന്നത്…

കാതിൽ എന്തോ ശക്തിയായി വന്ന് പതിഞ്ഞത് പോലെ…..

Nadha…daa..
മീരയുടെ issue സംസാരിക്കാൻ ആയിരിക്കും…..

Fidha തോളിൽ തട്ടി കൊണ്ട് പറഞ്ഞ് നിർത്തി..

നീ പോയിട്ട് വാ…….

Mmm….

മരവിച്ച മനസ്സുമായി ഞാൻ പടികൾ കയറി ഓഫീസ് മുറിയിലേക്ക് പോയി…

തണുത്ത കാറ്റ് വീശി കൊണ്ട് ഇരുന്നു,ശരീരം മുഴുവനും തളർന്ന് പോകുന്ന പോലെ….

പോകുന്ന വഴിയിൽ എന്നെ തന്നെ നോക്കി നിൽക്കുന്ന അജു സാറിനെ കണ്ട്…..

ഒരു പുഞ്ചിരി അദ്ദേഹത്തിന് സമ്മനിച്ചിട്ടു ഞാൻ കയറി പോയി….

അകത്ത് അച്ഛൻ,റൂഹ് ,സക്കറിയ, മീര ഉണ്ടായിരുന്നു…

സക്കറിയ യുടെ തലയിലും കയ്യിലും എല്ലാം മുറിവ് ഉണ്ടായിരുന്നു…
അതെല്ലാം ഡ്രസ്സ് ചെയ്തിട്ട് ഉണ്ടായിരുന്നു…..

റൂഹ് ന്റെ നെറ്റിയിൽ ഒരു മുറിവും….

ഞാൻ പതിയെ മുന്നിലേക്ക് നിന്ന്….

ആരെയും നോക്കാതെ അങ്ങ് ഇങ്ങായി നോട്ടം എറിഞ്ഞ് നിന്ന്…

മീര …ആദ്യം ഇയാള് വേണം സോറി പറയാൻ….

Tell her sorry…

Sorry aano അച്ചോ ഇതിന് പകരം ആയി കൊടുക്കേണ്ടത്….

ഒരു ഉഴപ് മട്ടോടെ റൂഹ് അത് പറഞ്ഞ് നിർത്തി……

ഞാൻ മീരയുടെ മുഖത്തേക്ക് കണ്ണ് എടുക്കാതെ നോക്കി നിന്നു…

Nadha….
I am really sorry….
തനിക്ക് ഞാൻ മൂലം ഉണ്ടായ എല്ലാ പ്രശ്നത്തിനും സോറി പറയുന്നു…..

Sorry..nadha….
എൻ്റെ കയ്യിൽ അവള് പിടുത്തം ഇട്ടതും,ഞാൻ പിടിച്ച് മാറ്റി….

It’s oke…..

ഞാൻ അത് പറഞ്ഞതും….door വലിച്ച് അടച്ച് കൊണ്ട് റൂഹ് ഇറങ്ങി പോയി….

Nadha… ഇനി ഒരു പ്രശ്നം സക്കറിയയുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല….
ഞാൻ തനിക്ക് ഉറപ്പ് തരുന്നു……

മ്മ്…

ഒരു റാഗിംഗ് പോലെ കണ്ടാൽ മതി…..

അച്ഛൻ അത് പറഞ്ഞതും….
വശ്യമായ ഒരു ചിരി എനിക്ക് അവൻ തന്ന്….

ഞാൻ പിന്നെ കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവിടുന്ന് ഇറങ്ങി…..

പുറത്തേക്ക് ഇറങ്ങിയതും… എന്റെ കയ്യിൽ ആരോ പിടുത്തം ഇട്ട്….

വിറച്ച് കൊണ്ട് നോക്കിയതും റൂഹ്….

അത് എന്തടി നിനക്ക് പ്രശ്നം ഒന്നും ഇല്ലാത്തത്….നിന്റെ മാനത്തിന് തന്നെയല്ലേ അവൻ വില പറഞ്ഞത്.. അല്ലെന്ന്.??

എന്നിട്ട് അവള് ഒരു സോറി കേട്ട് കൊണ്ട് ഇറങ്ങി വന്നിരിക്കുന്നു….

Shey …

എന്റെ കയ്യ് ആഞ്ഞ് വിട്ട് കൊണ്ട് അവൻ ദേഷ്യത്തിൽ അവിടുന്ന് പോയി……

നിറഞ്ഞ് വന്ന കണ്ണുകളെ ഞാൻ പതിയെ മറച്ച് പിടിച്ച്…..

Nadha…..

പിന്നിൽ നിന്നും ഉള്ള വിളി കേട്ട് ഞാൻ തിരിഞ്ഞ് നോക്കി…

അജു സാർ…

Nadha…ഇയാള് ഫ്രീ ആകുമ്പോൾ…
Apple തോട്ടത്തിലേക്ക് ഒന്ന് വരുമോ????

I want to talk something serious….

ഒക്കെ സാർ…
ആ പ്രശ്നത്തിന്റെ സംബന്ധിച്ച് എന്തെങ്കിലും ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു…..

Fresher’s day പകുതിക്ക് വെച്ച് കുളം ആയി പോയതിന്റെ സങ്കടത്തിൽ ആയിരുന്നു എല്ലാവരും….
അത് പോലെ എല്ലാവരും മീര യെ കുത്തി നോവിച്ചു കൊണ്ട് ഇരുന്നു….

ഞാൻ ക്ലാസ്സിലേക്ക് കയറിയതും,
എല്ലാവരും എന്നെ തന്നെ നോക്കി ഇരുന്നു…

ഒരു നെഞ്ചിടിപ്പോടെ ഞാൻ ചെന്ന് ബാക്കിൽ ഇരുന്നു…..

മനസ്സ് മുഴുവൻ…. ഇഷയും റൂഹും ആയിരുന്നു…..

Fidha പറഞ്ഞ ഓരോന്നും എന്നെ വേറെ ഒരു മായ ലോകത്തേക്ക് കൊണ്ട് പോയി…..

ആ കാര്യങ്ങൽ ഒക്കെ പറഞ്ഞ് അവളും ആകെ വല്ലാതെ ആയി…..

പരസ്പരം ഒന്നും മിണ്ടാൻ പോലും കഴിയാതെ ഞങ്ങൽ ഇരുന്നു……

Fidha… ഈ period ഫ്രീ ആണോ??

ഇന്ന് ഇനി നമുക്ക് ക്ലാസ്സ് ഇല്ല… fresher’s day ആയിരുന്നല്ലോ….അത് ഇപ്പൊ ഇങ്ങനെ ആയത് കൊണ്ട്…
എല്ലാവരും ഇറങ്ങി ഓരോരുത്തരുടെയും വഴിക്ക് പോയി….

ഞാൻ എന്ന ഒരിടം വരെ പോയിട്ട് വരാം…..

എവിടേക്ക് ആണ്???
ആ സക്കറിയയുടെ കണ്ണിൽ ഒന്നും പോയി പെടണ്ട….

ഞാൻ അജു സാറിനെ ഒന്ന് കാണാൻ പോകുവാ…
സാർ ഒന്ന് ചെല്ലാൻ പറഞ്ഞ്…

May be…ഇതിന്റെ കാര്യം എന്തെങ്കിലും സംസാരിക്കാൻ ആയിരിക്കും…

മ്മ്…സോറി യും വാങ്ങി വെച്ച് വന്നവൾ അല്ലേ….പോയി സാറിന്റെ വായിൽ ഇരിക്കുന്നത് കേട്ടോ….

ഒരു ചെറിയ പുഞ്ചിരിയോടെ അവിടുന്ന് ഞാൻ ഇറങ്ങാൻ പോയതും എന്റെ മുന്നിൽ ഒരു രൂപം വന്ന് നിന്നു…

റൂഹ്…

എന്ത് പറയണം എന്ന് അറിയാതെ ഞാൻ നിന്ന്….

വഴി മാറി തരാൻ പറയാനോ?
അതോ മിണ്ടാതെ നിൽക്കണോ??

അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഞാൻ നിന്നു.

ദാ…ഇയാളുടെ ബുക്ക്….
ഞാൻ എടുത്ത് വെച്ച് ഇരുന്നത് ആണ്….

എന്റെ നേരെ ആ ബുക്ക് തന്നിട്ട് അവൻ പോയി….

അത് ബാഗിൽ വെച്ച് കൊണ്ട് ഞാൻ apple തോട്ടത്തിലേക്ക് പോയി….

അജു സാർ അവിടെ എനിക്ക് വേണ്ട് കാത്തിരിക്കുക ആയിരുന്നു…

എന്നെ കണ്ടതും ബെഞ്ചിൽ നിന്നും ചാടി എണീറ്റു….

Nadha… ഇരിക്ക്…..

Oke sir….

ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ആയി ഇരുന്നു….എന്താണ് സാർ പറയാൻ ഉണ്ടെന്ന് പറഞ്ഞത്???

നമുക്ക് ഒന്ന് നടന്നാലോ??

അതിന് എന്താ…oke sir….

അങ്ങനെ മൗനത്തെ മാത്രം കൂട്ട് പിടിച്ച് കൊണ്ട് ഞങ്ങൽ നടന്നു….

സാർ കാര്യം പറഞ്ഞില്ല….

Nadha….
ആദ്യം തന്നെ ഒരു സോറി…..

എന്തിനാ സാർ sorry…..

ഞാൻ പറയാൻ പോകുന്നത്….തെറ്റാണോ…ശെരി ആണോ എന്ന് അറിയില്ല…
അത് കൊണ്ടാണ്…..

സാർ കാര്യം പറയൂ….

അത്…..
വളച്ച് കെട്ട് ഇല്ലാതെ ഞാൻ കാര്യം പറയാം….

ഇയാൾക്ക് എന്റെ നല്ല പാതി ആകാൻ കഴിയുമോ???

ആ ഒരു ചോദ്യം കേട്ടതും എൻ്റെ കാലുകളുടെ വേഗത കുറഞ്ഞു….

പെട്ടന്ന് ഒരു മറുപടി വേണ്ട….നല്ലത് പോലെ ആലോചിച്ച് ഒരു തീരുമാനം പറഞ്ഞ മതി….

ഇത് പോലെ അധബ് ഒക്കെ ഉള്ള ഒരു കുട്ടിയെ ആണ് ഞാൻ അന്വേഷിച്ച് കൊണ്ട് നടന്നത്…..

കണ്ടമാത്രയിൽ ഇഷ്ടം തോന്നി ഇരുന്നു….അതിൽ ഉപരി ഈ കണ്ണുകൾ…

മിഴികൾ പ്രണയം പറയും എന്ന് ഞാൻ അറിഞ്ഞ് തുടങ്ങിയത് ആ നിമിഷം ആണ്……

പിന്നെ…fidha യോടു ഉള്ള തന്റെ caring…consideration…
അതൊക്കെ കണ്ടപ്പോൾ എന്ത് കൊണ്ടോ..മനസ്സിൽ ഒരു ചെറിയ ആഗ്രഹം മുട്ടിട്ട്….

തുറന്നു പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം കേട്ടോ…

ഒരു അധ്യാപകൻ ആയ ഞാൻ…ഇങ്ങനെ പറയുന്നത് തെറ്റ് തന്നെയാണ്…
പക്ഷേ വേറെ ഒരു രീതിയിലും…ഒരു നോട്ടം പോലും ഞാൻ തനിക്ക് തന്നിട്ട് ഇല്ല….

പ്രണയം ഇത് വരെ ആരോടും തോന്നിയിട്ടില്ല…ജീവിക്കാൻ ഉള്ള തത്രപ്പാടിൽ….
എന്റെ കാര്യം ഞാൻ മറന്നു എന്നതാണ് ശെരി…

ഒരുപാട് പെൺകുട്ടികൾ എന്റെ സൗന്ദര്യം കണ്ട്…പുറകെ വന്നിട്ട് ഉണ്ട്…. പക്ഷേ…അതെല്ലാം നൈമിഷികം അല്ലേ nadha…..

എന്റെ ഈ നിറവും… ഈ സൗന്ദര്യവും തീരുന്ന ഇടത്ത് അവരുടെ ഇഷ്ടവും അസ്ഥമിക്കും….

Nadha… നിന്റെ കണ്ണുകൾ മാത്രമേ ഞാൻ കണ്ടിട്ട് ഉള്ളൂ…
ആ കണ്ണുകൾക്ക് ഉള്ളിൽ സ്നേഹിക്കാൻ അറിയാവുന്ന ഒരു മനസ്സ് ഉണ്ട് എന്ന് എനിക്ക് തോന്നി…

ആദ്യമായി ആണ് ഇങ്ങനെ ഇഷ്ടം ഒക്കെ ഞാൻ പറയുന്നത്… അതാ ഈ വിറയൽ ഒക്കെ…

Don’t bother it!!

ഒരു ചിരിയോടെ അദ്ദേഹം അത് പറഞ്ഞ് വെച്ച്….

മനസ്സിൽ ഒന്നും എനിക്ക് കൊണ്ട് നടക്കാൻ പറ്റില്ല….
അത് കൊണ്ട് തുറന്ന് പറഞ്ഞത് ആണ്…..

ഞാൻ വീട്ടിൽ വപ്പയോട് ഈ കാര്യം സൂചിപ്പിച്ചു…
എനിക്ക് വാപ്പ മാത്രമേ ഉള്ളൂ കേട്ടോ…

അത് കൊണ്ട് അമ്മയമ്മ പോര്.. നാതോൻ പോര് ഒന്നും കാണില്ല….

എൻ്റെ ജനനതോടെ എനിക്ക് ഉമ്മാനെ നഷ്ടപെട്ടു . …
പിന്നെ കഷ്ടപ്പെട്ട് ആണ് വപ്പി എന്നെ വളർത്തിയത്….
ഒരു ഉമ്മ ഇല്ലാത്ത ഒരു കുറവും അദ്ദേഹം വരുത്തിയിട്ട് ഇല്ല…

അത് പറയുമ്പോൾ സാറിൻ്റെ കണ്ണുകൾ നിറഞ്ഞ ഇരുന്നു…

എന്റെ ലോകം എന്റെ വാപ്പ ആണ്…. ആ ലോകത്തിൽ ഇന്ന് താനും ഇടം തേടി തുടങ്ങിയത് പോലെ…

ഞാൻ ചെറുതായി ഇയാളുടെ കാര്യം വാപ്പ യോടു സൂചിപ്പിച്ച്….

കാര്യം ഞാനും വാപ്പയും നല്ല company ആണ്..പക്ഷേ പഠിപ്പിക്കാൻ വന്ന കോളജിലെ studentine പ്രണയിക്കുന്നു എന്ന് ഒക്കെ ഇങ്ങനെ പറയും…

പക്ഷേ… വാപ്പ..
ആണ് ധൈര്യം തന്നത്….
ഇയാളോട് ഇഷ്ടം തുറന്നു പറയാൻ എന്ന്…

ഞാൻ വീണ്ടും പറയുകയാണ്….
സമാധാനത്തോടെ ഒരു മറുപടി തന്നാൽ മതി ….

അത് postive ആയാലും negetive ആയാലും എന്നെ അറിയിക്കണം……

അപ്പോ ശെരി…
ഇപ്പോഴാണ് മനസ്സ് ഒന്ന് റിലാക്സ് ആയത്…..

നമുക്ക് പിന്നെ കാണാം….

അതും പറഞ്ഞ്…ബെഞ്ചിൽ സാർ വെച്ചിരുന്ന book എടുത്ത് കൊണ്ട് പോയി…

ഇവിടെ എന്താണ് ഇപ്പൊ നടന്നത്…
Proposal ആയിരുന്നോ???

പടച്ചോനെ എനിക്ക് വട്ട് ആയത് ആണോ??
അതോ സാറിന് ഭ്രാന്ത് ആയത് ആണോ???

ഒരു പിടിയും കിട്ടുന്നിലല്ല്ലോ…
എന്തായാലും fidha ക്ക് നല്ല ഒരു ഭാവി ഞാൻ കാണുന്നത്….

എന്നാലും അവളുടെ ഊഹം…റബ്ബേ…വല്ലാത്ത ഒരു ഊഹം ആയി പോയി….

ഞാൻ ഇനി എന്താണ് മറുപടി കൊടുക്കുക….

മനസ്സിൽ എന്തൊക്കെയോ വികാരങ്ങൾ തോന്നുന്നത് പോലെ….

ആ apple തോട്ടത്തിൽ ഇരുന്നു കൊണ്ട് ഓരോന്ന് ചിന്തിച്ച് ഞാൻ ചിരിക്കാൻ തുടങ്ങി…….

നഖവും കടിച്ച് കടിച്ച് ഞാൻ ഇരുന്നു…

എന്നെ കാണാതെ വന്നപ്പോൾ fidha തനിയെ wheel chair ഉരുട്ടി കൊണ്ട് അവിടേക്ക് വന്നു….

ടീ.. നീ ഇത് എവിടെ ആയിരുന്നു….??

അജു സാർ എന്തിനാണ് വിളിച്ചത്???

Fidha… നീ ഒരു കാണി പയ്യൂർ തന്നെ!!

എന്താ da കാര്യം പറ….!!

He proposed me…

What… ആര്??

വേറെ ആര്…. അജ്മൽ അബ്ബാസ് അലി!!!

Ya allah… ഞാൻ എന്താണ് ee കേൾക്കുന്നത്….
സത്യം ആണോ???

Ah di…. സത്യം അല്ലാതെ പിന്നെ…

എന്നിട്ട് നീ എന്ത് പറഞ്ഞ്….

ഞാൻ ഒന്നും പറഞ്ഞില്ല…

അപ്പോ മറുപടി ഒന്നും കൊടുക്കുന്നില്ലേ???

എനിക്ക് അറിയില്ല fidha…
എന്താണ് ചെയ്യേണ്ടത് എന്ന്……

ടീ ആൾ serious ആണോ???

Serious ആയിട്ട് ആണ് സംസാരിച്ചത്…..

എന്തായാലും ലോട്ടറി അടിച്ചല്ലോ…ഇവിടെ എത്ര പെൺപിള്ളേർ ആണ് ഒലുപിച്ച് ഒലുപിച്ച് നടന്നത്…ഒടുവിൽ ഗതി കേട്ട്…
പുള്ളിക്കാരൻ കല്യാണം കഴിഞ്ഞ് എന്ന് വരെ പറഞ്ഞ് നടക്കാൻ തുടങ്ങി…..

എന്തായാലും അജു സാർ പാവം ആണ്…അത് പോലെ ഒരു മനുഷ്യൻ…
ഞങ്ങളുടെ കൂടെ എന്തിനും ഏതിനും കാണും .

നീ ആലോചിച്ച് നല്ല ഒരു മറുപടി കൊടുക്കു…

പിന്നെ… Nadhaniya maalik നേ കാൾ ചേർച്ച…nadaniya അജ്മൽ ആണ് കേട്ടോ….

ഒരു കള്ള ചിരിയോടെ അത് പറഞ്ഞ് അവള് പോയി…..

പടച്ചോനെ…ഇത് വല്ലാത്ത ഒരു പരീക്ഷണം ആയി പോയി….

എന്താണ് ഇപ്പൊ ചെയ്യ…

ഞാൻ എൻ്റെ മനസ്സിനോട് ഓരോന്ന് ചോദിച്ച് ഇരിക്കാൻ തുടങ്ങി…

ആ വരുന്ന ഇടത്ത് വെച്ച് കാണാം…..

ബാഗും എടുത്ത് അവിടുന്ന് പോയി…

പിന്നെ ഓരോ ദിവസവും എന്റെ ഒരു നോട്ടത്തിനു വേണ്ടി…സാർ കാത്ത് നിൽക്കും ആയിരുന്നു….

ഞാൻ എന്തോ ചമ്മൽ കാരണം….
ഒഴിഞ്ഞ് മാറി പോകാരാണ് പതിവ്……

അതിന് ശേഷം ഒരു പ്രശ്നത്തിന് സക്കറിയ വന്നിട്ട് ഇല്ല….

മീര ഇപ്പൊ നല്ല company ആണ്…. ചെയ്തതിന് ഒക്കെ daily പശ്ചാത്തപിക്‌കും…

അങ്ങനെ കോളേജ് life കുറച്ചും കൂടി രസകരം ആകാൻ തുടങ്ങി…

അജു സാറിന്റെ period ആവുമ്പോൾ….എവിടുന്നോ…ഒരു വിറയൽ വരും…
ക്ലാസ്സ് തീരുന്നത് വരെ….അടി മുടി വിറച്ച് ആയിരിക്കും ഇരിക്കുന്നത്…..

എന്റെ ഒരു മറുപടിക്ക് വേണ്ടി ആ കണ്ണുകൾ കൊതിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്….

പക്ഷേ…ഉള്ളിൽ എവിടെയോ തോന്നി തുടങ്ങിയത് ഇഷ്ടം..പറയാൻ ഒരു മടി പോലെ…
അതോ ധൈര്യ കുറവാണോ..ഒന്നും അറിയില്ല

റൂഹേ….

എന്താ സാറേ…

Da… എനിക്ക് നിന്റെ ഒരു സഹായം വേണം….

സാർ കാര്യം പറ….

Da…നിനക്ക് അറിയാമല്ലോ…മനസ്സിന് ഇണങ്ങിയ ഒരു കുട്ടിയെ കിട്ടഞ്ഞിട്ട് ആണ് ഇതുവരെയും ഞാൻ ഒരു നിക്കാഹ് നേ കുറിച്ച് ചിന്തിക്കാതെ ഇരുന്നത്….

പക്ഷേ nadha… അവള് എന്റെ ഖൽബ് കവർന്നു…..

ഒരു പ്രണയം ഞങ്ങൾക്ക് അന്നെ മണത്തത് ആണ്….

ഞങ്ങൾക്ക് ഇടയിലേക്ക് അതും പറഞ്ഞ് arjun കടന്നു വന്നു….

ഞാൻ ഇപ്പൊ എന്താണ് ചെയ്തത് തരേണ്ടത്….??

റൂഹേ…
ഞാൻ കാര്യം അവളോട് അവതരിപ്പിച്ചിട്ടുണ്ട്…
പക്ഷേ ഇത് വരെയും അവള് മറുപടി ഒന്നും പറഞ്ഞില്ല….

നീയും fidha യും നല്ല company അല്ലേ… അപ്പൊൾ അവള് വഴി ഒരു move നടത്തിയാലോ…..

ആരുടെയും ഇഷ്ടം പിടിച്ച് പറിച്ച് എടുക്കരുത്….
അവൾക്ക് ഇഷ്ടം തോന്നിയാൽ വന്ന് പറയും…..
അത്ര തന്നെ….

നീ എന്താണ് റൂഹേ..ഇങ്ങനെ ഒക്കെ പറയുന്നത്….

അവൾക്ക് എന്നെ ഇഷ്ടം ആണ്…അവളുടെ കണ്ണുകൾ എന്നോട് അത് പറഞ്ഞിട്ട് ഉള്ളത് ആണ്….

So..I am sure about it…

പക്ഷേ അവളുടെ വായിൽ നിന്നും ഒരു മറുപടി ആയി എനിക്ക് കേൾക്കണം…..

പ്ലീസ് റൂഹേ….

നീ എന്നെ സഹായിച്ച മതിയാവൂ…..

മ്മ്…. ഞാൻ നോക്കാം….

Da… നമ്മൾ മറ്റാനൽ ഒരു trip പോകുന്നില്ലേ…
Fidha യോടു പറയാം അവളെ കൂട്ടാൻ…

അപ്പോ set അക്കാം…..

Arjun അത് പറഞ്ഞതും ഞാൻ രോക്ഷം കൊണ്ട് വിറച്ച്…

അവള് ആരുടെയും കൂടെ വരണ്ട…നമ്മൾ മാത്രം മതി…

എന്താ അളിയാ ഇത്….

അവൻ എന്നെയും അജു സാറിനെയും മാറി മാറി നോക്കി…

Aaa…എന്താണ് എന്ന് വെച്ച ചെയ്തോ!!

അത്രയും പറഞ്ഞിട്ട് അവൻ അവിടുന്ന് പോയി…..

ഞാനും fidhayum കൂടി internals ന്റെ കാര്യം സംസാരിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് faizy ക്ലാസ്സിലേക്ക് കയറി വന്നത്….

Fidha.. മറ്റനാൾ നമ്മൾ ഒരു trip പോകുന്നില്ലേ…
ദാ ഇവളെയും കൂടി കൂട്ടാൻ റൂഹ് പറഞ്ഞ്…..

എന്ന ഞാനും ഉണ്ട്…..

സന്തോഷത്തോടെ മീര അത് പറഞ്ഞ് നിർത്തിയതും….faizy യുടെ മുഖം മംഗി…

വാതിലിൽ ഇന്ന് ഇത് എല്ലാം കേട്ട് നിൽക്കുന്ന റൂഹ് ന്റെ മുഖം വലിഞ്ഞ് മുറുകി….

ശെരി വന്നോ…..

അപ്പോ fidha ഇവൾ മാരെയും കൂട്ടിക്കോ!!

ഒരു കുഴഞ്ഞ മറുപടി നൽകി കൊണ്ട് അവൻ പോയി…

പുറത്ത് ഇറങ്ങിയ faizy യുടെ കഴുത്തിന് കുത്ത് പിടിച്ച് കൊണ്ട് അവൻ വാതിലേക്ക്‌ ചാരി നിർത്തി…

Da.. പന്ന daashe… അവളെ വിളിക്കുന്നത് പോലും എനിക്ക് ഇഷ്ടം അല്ല…
അപ്പോഴാണ്… മറ്റെവളെ കൂടി…

നീ പോയ മത്… അവള് മാർക്ക് കൂട്ട് ആയിട്ട്….

അളിയാ…അങ്ങനെ പറയരുത്…
For the first and last time…

അജു സാറിന് വേണ്ടി….
Pls…

നിനക്ക് എന്താ faizy…ബോധവും പോക്കണവും ഒന്നും ഇല്ലെ…

എടാ…ഞാൻ അല്ലല്ലോ അവളെ വിളിച്ചത്….
അവള് ഇങ്ങോട്ട് പറഞ്ഞത് അല്ലേ…

എന്ത് കുന്തം ആണേലും…നീ അങ്ങ് പോയ മതി…
ഞാൻ ഇല്ല…അവളുടെ കൂടെ….

എടാ.. roohe…plz…
നീ ഇങ്ങനെ വാശി പിടികല്ലെ…..

വാശി ഒന്നും അല്ല…
എനിക്ക് അവളെ കാണുമ്പോൾ കാൽ മുതൽ തല വരെ പെരുത്ത് കയറും….

എടാ..pls… ഇത്തവണതെക്ക്..

Ah ശെരി..എന്താണ് എന്ന് വെച്ചാൽ ചെയ്തത് തൊല…..

മൂന്നാർ hill സ്റ്റേഷനിലേക്ക് ആയിരുന്നു യാത്ര….
രാവിലെ തന്നെ ഞാൻ കോളജിന്റെ frontil എത്തി….
ഫിധയെയും മീരയെയും കൂട്ടി കൊണ്ട് അപ്പോഴേക്കും അവർ അവിടെ എത്തി…

കാറിൽ കയറിയതും…
പിന്നിൽ എനിക്ക് ആയി ഒഴിച്ച് ഇട്ടിരിക്കുന്ന സീറ്റിന്റെ അരികിൽ ഇരിക്കുന്ന ആളിനെ കണ്ടതും…
എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി…

അജു സാർ..

ഒന്നും പറയാൻ കഴിയാതെ ഞാൻ കയറി ഇരുന്നു…..

Sho… സാർ ഉണ്ടെന്ന് അറിഞ്ഞിരുന്നു എങ്കിൽ ഞാൻ വരില്ലായിരുന്നു…

മനസ്സിൽ പിറു പിരുത്ത്‌ കൊണ്ട് അങ്ങനെ ഇരുന്നു…
. പിടലി ഒരൽപം പോലും മാറ്റത്തെ പുറത്തേക്ക് കണ്ണും നട്ട്… ഒരേ ഇരിപ്പ് ആയിരുന്നു…

മൂന്നാർ hill station ആവാറായപ്പോഴേകും നല്ല തണുത്ത കാറ്റ് വീശാൻ തുടങ്ങി…

Nadha… ദാ sweater …..

പ്രതീക്ഷിക്കാതെ ആണ് രണ്ട് കൈകൾ എന്റെ മുന്നിലേക്ക് നീണ്ടു വന്നത്….

അജു സാർ….

സാരമില്ല… സാർ….

Nadha… ഇത് ഇട്ടൂളു….തണുപ്പ് അല്ലേ…

വേണമെങ്കിൽ അവള് ഇട്ടോളും… സാർ വെറുതെ നിർബന്ധിക്കാൻ നിൽക്കണ്ട…..

കുറച്ച് ഉച്ചത്തിൽ തന്നെ റൂഹ് അത് പറഞ്ഞ് നിർത്തിയപ്പോൾ….
പിന്നെ ഒന്നും നോക്കാതെ ഞാൻ അത് വാങ്ങി മടിയിലേക്ക് വെച്ച്…

മുന്നിലതെ കണ്ണാടിയിൽ കൂടി ഞാൻ ആ മുഖം നോക്കി കൊണ്ട് ഇരുന്നു…..

എങ്ങനെയാണ് റൂഹേ….
നിനക്ക് അവള് ഇല്ലാതെ ശ്വസിക്കാൻ പറ്റുന്നത്…
നിൻ്റെ ആത്മാവ് അല്ലേ അവള്….
എന്നിട്ടും നീ എങ്ങനെ ജീവിക്കുന്നു….

നീ അടിച്ചത് എന്തിനാണ് എന്ന് ഈ നിമിഷം ഞാൻ മനസ്സിലാക്കുന്നു….
നിന്റെ ആത്മാവിൽ ആണ് ഞാൻ തൊട്ടത്…..
എന്നോട് ക്ഷേമിക്ക്…

മനസ്സിൽ ഓരോന്ന് പറഞ്ഞ്…നിറഞ്ഞ് വന്ന കണ്ണുകളെ ഞാൻ തുടച്ച് മാറ്റി…..

വലിയ ഒരു കുന്നിന്റെ മുകളിൽ എത്തിയതും കാർ നിർത്തി എല്ലാവരും ഇറങ്ങി….

നല്ല ഇരുണ്ട് കിടക്കുക ആയിരുന്നു…..

കാർമേഘങ്ങളെ നോക്കി ഞാൻ അവിടെ ആയിട്ട് നിന്ന്…..

ഇരു കയ്യും വിടർത്തി കൊണ്ട് ഞാൻ ആ അന്തരീക്ഷത്തെ ആസ്വദിച്ച് കൊണ്ട് നിന്ന്….

എല്ലാവരും കൂടി എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരുന്നു…..

അവരോട് ഒന്നും സംസാരിക്കാതെ ഒരു സിഗരറ്റും കത്തിച്ച് പിടിച്ച് കൊണ്ട്….

കുറച്ച് മാറി rooh നിന്ന്…..
ആ മിഴികൾ എന്തിനോ വേണ്ടി നിറഞ്ഞ് ഒഴുകുന്നത് ഞാൻ മാത്രം കണ്ട്……

വേഗത്തിൽ തന്നെ…ഓരോ സിഗരറ്റും വലിച്ച് തീർത്ത് കൊണ്ട് ഇരുന്നു…..

മുടിയിൽ പിടിച്ച് വലിച്ച് കൊണ്ട്….
ഒരു വശത്തേക്ക് മാറി നിന്ന് വിങ്ങി പൊട്ടുന്ന അവന്റെ അരികിലേക്ക് ഞാൻ പോലും അറിയാതെ എന്റെ കാലുകൾ ചുവട് വെച്ച്……

എന്ത് പറ്റി……

നേർത്ത സ്വരത്തോടെ ഞാൻ ചോദിച്ച് നിർത്തി….

മിഴികൾ എന്നെ കാണിക്കാതെ തുടച്ച് കൊണ്ട്
പതിയെ തിരിഞ്ഞ്….

ഒന്നും ഇല്ല….

ഗൗരവം നിറഞ്ഞ സ്വരത്തിൽ എനിക്ക് ഒരു മറുപടി തന്നിട്ട് അവിടുന്ന് പോയി….

അവൻ നോക്കി നിന്ന കാഴ്ചകളിലേക്ക് ഞാനും നോട്ടം എറിഞ്ഞ് കൊണ്ട് നിന്ന്….

മഞ്ഞിൻ്റെ ഗന്ധം നിറഞ്ഞ കാറ്റ് വീശി കൊണ്ട് ഇരുന്നു…

Nadha…..

പിന്നിൽ നിന്ന് ശബ്ദം കേട്ടതും ഞാൻ തിരിഞ്ഞ് നോക്കി…..

ആഹാ… മീരയോ…

എന്താടാ….

അത്…എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…

നീ വരുമോ???

അതിനെന്താ…..

ഞാൻ അവളുടെ പിന്നാലെ പോയി….
ഒരു ചെറിയ കയറ്റത്തിൽ ആണ് ഞങ്ങൽ പോയി നിന്നത്….

അവിടുന്ന് താഴേക്ക് അഗാധമായ കൊക്ക ആയിരുന്നു…..

എന്താ മീര….നിനക്ക് പറയാൻ ഉള്ളത്….

പറയാൻ അല്ല ചെയ്യാൻ ആണ് ഉള്ളത്…

Eh….

നീ ജീവിച്ച് ഇരിക്കുന്നത് എനിക്ക് തടസ്സം ആണ്…..

നീ എന്തൊക്കെ ആണ് പറയുന്നത്…

എല്ലാ അർഥത്തിലും നീ എന്റെ ജീവിതത്തിൽ നിന്നും പോയേ മതി ആകു…

മീര..നീ എന്താ ഈ പറയുന്നത്…

സൗന്ദര്യം കാണിച്ച് നീ വശീകരിച്ച് എടുത്ത് ഇല്ലെ…എന്റെ ആദ്യ പ്രണയത്തെ…
കൊല്ലും നിന്നെ ഞാൻ…

നീ എന്തൊക്കെ ആണ് മീര ഈ പറയുന്നത്..

Yes .. ഞാൻ അജ്മൽ സാറിനെ ഭ്രാന്തമായു പ്രണയിക്കുന്നു…നീ ജീവിച്ച് ഇരുന്നാൽ…അയാള് നിന്നെ മാത്രമേ സ്നേഹിക്കു…

മനസ്സിൽ നിന്നെ എങ്ങനെ കൊല്ലം എന്ന് ഓർത്ത് നടന്നപ്പോൾ ആണ്…സക്കറിയ എന്റെ മുന്നിലേക്ക് വന്നത്….
അവൻ ആണ് എനിക്ക് നിന്നെ കൊല്ലാൻ ഉള്ള കൊട്ടാഷൻ തന്നത്…

ഇന്ന് എനിക്കും അവനും ഭാരം ആണ് നീ…
അത് കൊണ്ട്…നീ ഇല്ലാതെ ആവണം…..

മീര….

No….

എന്റെ നെഞ്ചില് അവള് കയ്യ് വെച്ച്…

മീരാ വിട്…..

ഞാൻ അവളുടെ കയ്യിൽ പിടിച്ച് പുറകിലേക്ക് മാറ്റി കൊണ്ട് ഇരുന്നു….

ഞാൻ കിടന്നു അലരാൻ തുടങ്ങി…..

ആരെങ്കിലും ഓടി വായോ….
Please help me….

പക്ഷേ അവള്..എന്നെ അതിലും ശക്തിയിൽ പിന്നിലേക്ക് തള്ളി കൊണ്ട് ഇരുന്നു…

മീര..വിട്…

ആ…..
വിട്….

എന്നെ അവള് പിടിച്ച് പിറകിലേക്ക് കൊണ്ട് പോയി….

മീര വിട്…..

ടീ….

ആ ഒരു വിളിയിൽ… അവള് nadha ye ആഞ്ഞ് തള്ളിയിട്ട് ഇറങ്ങി ഓടി……

കുന്നിന്റെ ഒരു വശത്ത് ആയി…താങ്ങി പിടിച്ച് അവള് കിടന്ന്….

താഴേക്ക് ആഘാതം ആയ താഴ്ച ആയിരുന്നു……

Nadha…പിടിക്ക്

ഞാൻ അവൾക്ക് നേരെ കൈകൾ നീട്ടി….

Nadha… രണ്ട് കൈകൊണ്ടും പിടിക്ക്…..

ആ….

എന്റെ നേരെ താഴ്ന്നു വന്ന കൈകളിൽ ഞാൻ പിടുത്തം ഇട്ട്…

പതിയെ എന്റെ കൈകളിൽ പിടിച്ച് കൊണ്ട് പൊക്കി…

മുകളിലേക്ക് വരും തോറും ഞാൻ ആ മുഖം കണ്ട്…

റൂഹ്…

കോപം കൊണ്ട് അവന്റെ മുഖം വലിഞ്ഞ് മുറുകി ഇരുന്നു…..

സർവമാന ബലവും എടുത്ത
എന്റെ ഇടുപ്പിൽ കൂടി പിടിച്ച് എന്നെ വലിച്ച് മുകളിലേക്ക് കയറ്റി….

ആ മുഖത്ത് രക്തം ഇരച്ചു കയറി…

എന്നെ
നിർത്തിയതും…
നില കിട്ടാതെ ഞാൻ…അവന്റെ മുകളിലേക്ക് വീണ്……

ചരിവ് ഉള്ള കുന്ന് ആയത് കൊണ്ട് തന്നെ….
എന്നെയും കൊണ്ട്…ഉരുണ്ട് താഴെ വരെ എത്തി…

ഒരു പോറൽ പോലും എനിക്ക് എൽകാതെ ഇരിക്കാൻ ആ നെഞ്ചില് എന്റെ മുഖം പിടിച്ച് അമർത്തി വെച്ചിരുന്നു…..

കണ്ണുകൾ കൂട്ടി അടച്ച് ഞാൻ ഇരുന്നു….

താഴേക്ക് ചെന്ന് വീണതും..
എല്ലാവരും ഓടി അടുത്ത്….

എന്നെ പിടിച്ച് എണീപ്പിച്ചു….

റൂഹേ.. എഴുനേൽക്ക്…..faizy അവന് കൈകൾ നീട്ടി..

അവന്റെ നെറ്റി പോട്ടിയിട്ട്‌ ഉണ്ടായിരുന്നു…

Nadha.. are you oke???

Yes .sir..

മുറിവ് എന്തെങ്കിലും ഉണ്ടോ???

സാർ ഓരോന്ന് ചോദിച്ച് കൊണ്ട് നിന്നെങ്കിലും എന്റെ മനസ്സ് മുഴുവൻ വേറെ എവിടെയോ ആയിരുന്നു…

എന്തിനാണ് മീര അങ്ങനെ ഒക്കെ???

എൻ്റെ മിഴികൾ നിറഞ്ഞ് ഒഴുകി…

Nadha എന്താ സംഭവിച്ചത്….

എല്ലാം ഞാൻ പറയാം…..

കയ്യിലെ പാറ പൊടികൾ തട്ടി കൊണ്ട് റൂഹ് വന്ന്….

പ്രേമം…ഒരുത്തിക്ക്‌ സാറിനോട്….
അതിന് എതിര് നിന്നവലെ തട്ടാൻ ശ്രമിച്ചത് ആണ്….

എന്താ റൂഹേ നീ പറയുന്നത്….

അതേ സാർ…മീരക്ക് സാറിനോട് പ്രണയം…
സാർ ഇവലോട് പ്രണയം പറഞ്ഞ നിമിഷം തൊട്ട് പകയും ആയി നടക്കുവാ….

ഓരോരോ ഭ്രാന്ത്….

ഞാൻ അവിടെ ഇല്ലായിരുന്നു എങ്കിൽ കാണാം ആയിരുന്നു..

വാരി എടുക്കാം ആയിരുന്നു…മലയുടെ അടിവാരത്തിൽ നിന്ന് ഇവളെ..

Nadha….ഇതൊക്കെ എന്താണ്??

എനിക്ക് അറിയില്ല fidha…

Wheel ചെയറിൽ ഇരിക്കുന്ന അവളുടെ മടിയിലേക്ക് മുഖം വെച്ച് അവള് കരയാൻ തുടങ്ങി….

Ey..relax…nadha.
Aju സാർ വന്ന് അരികിൽ ഇരുന്നു….

മെല്ലെ എൻ്റെ കയ്യിൽ പിടിച്ച്…

ഒന്നും ഇല്ല എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു…

വാ… ഇറങ്ങാം….

ദേഷ്യത്തിൽ ഞങ്ങളോട് പറഞ്ഞ് കൊണ്ട് റൂഹ് ഇറങ്ങി പോയി….

മീര എവിടെ???

അർജുൻ ചോദിച്ചതും
ഫൈസി അവന്റെ നേരെ ചാടി കയറി..

ഇനി ആ daash മോൾ എവിടെ ആണ് എന്ന് അറിഞ്ഞാല് നീ വരുതുള്ളോ??

വന്നു കയറെട…..

ഒരു മീര… തു…

തിരികെ ഉള്ള യാത്രയിൽ മുഴുവൻ മൂകത ആയിരുന്നു….

മനസ്സ് എന്ത് കൊണ്ടോ നീറി പുകയുനത് പോലെ….

അറിയാതെ കൺ തടത്തിൽ കണ്ണീർ വന്ന് നിറഞ്ഞ് കൊണ്ട് ഇരുന്നു. .

എന്നെ കോളജിന്റെ മുന്നിൽ ആയി വിട്ടിട്ട്….
അവർ പോയി…..

അവർ പോയതും ഞാൻ ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് വിളിച്ച്….

വിളിച്ച് കഴിഞ്ഞതും എന്റെ മുന്നിൽ ഒരു bmw കാർ എത്തി…..

പെയ്ത് ഇറങ്ങുന്ന മഞ്ഞ് തുള്ളികെ വകഞ്ഞ് മാറ്റി കൊണ്ട് ഞാൻ കാറിലേക്ക് ഓടി കയറി….

Da…..

അടുത്ത ആയ്ച ടീച്ചേഴ്സ് day ആണ്…
എന്തെങ്കിലും ഒക്കെ പ്ലാനിംഗ് നടത്തണ്ടെ???

നെറ്റിയിലെ മുറിവ് വെച്ച് കേട്ട് തന്ന് കൊണ്ട് faizy സംസാരിച്ച്…

മ്മ്…

എന്ത് മ്മ് എന്ന്…

നീ ഇത് ഏത് ലോകത്ത് ആണ്….???

ഞാൻ ഏത് ലോകത്ത് ആണ് എന്ന് നിനക്ക് പറഞ്ഞ് തരണോ????

ഞാൻ അന്നും ഇന്നും…ഇനി എന്നും എന്റെ ഇഷാ യുടെ ലോകത്ത് ആണ്….

നീ ഒരു സിഗരറ്റ് എടുത്തേ…

എടാ ഇത് എത്രാമത്തെ ആണ്…
വല്ല ബോധവും ഉണ്ടോ???

എന്തിന…ഇങ്ങനെ ഒരു ജീവിതം…കാത്തിരുന്നു കാത്തിരുന്നു….ഞാൻ ഉരുകി തീരാറായി….

Da….
സത്യങ്ങൾ നമ്മൾ ഉൾകൊണ്ട് മതി യാവു..

No…..

അലറി കൊണ്ട് അവൻ ചാടി എണീറ്റ്….

ഉൾകൊള്ളാൻ ഞാൻ മരിക്കണം….
അത് വരെ…അത് വേരും പത്ര വാർത്ത ആണ്…..

എടാ…ഞാൻ എന്താണ് ഇതിനൊക്കെ മറുപടി തരേണ്ടത്???

ആരും ഒരു മറുപടിയും തരേണ്ട….ഒരു ഉത്തരം മാത്രമേ എനിക്ക് വേണ്ടത് ഉള്ളൂ…
എന്റെ ഇഷാ എവിടെയാണ്…

നീ ഒന്ന് പറഞ്ഞ് തരുമോ????

എന്താ da ഇങ്ങനെ ഒക്കെ… വാ ഫുഡ് കഴിച്ച് കിടക്കാം…..

നീ പൊയ്ക്കോ…..

Faizy വാതിൽ തുറക്കാൻ തുടങ്ങിയതും….
വാതിൽ ചവിട്ടി തുറന്ന് കൊണ്ട് സക്കറിയയും കൂട്ടരും കടന്ന് വന്നു…..

നിലത്ത് വീണ ഫൈസി ye ഞാൻ പിടിച്ച് എണീപ്പിച്ചു….

Daa…
ഞാൻ അവൻ്റെ കോളറിൽ പിടുത്തം ഇട്ട്….

എൻ്റെ കൈ അവൻ തട്ടി മാറ്റി…..

ആ പർദ്ദ കാരി പെണ്ണിനെ ഞാൻ ഒന്ന് തൊട്ടപ്പോൾ നിനക്ക് നൊന്തു അല്ലേ!!!

Set up എന്തായലും കൊള്ള… എത്രയാണ് അവൾക്ക് നീ ഒക്കെ കൊടുക്കുന്നത്…

Daa.. നായിൻെറ മോനെ….

പിടിച്ച് മാറ്റെട ഇവനെ…

കൂടെ വന്നവന്മർ റൂഹിനെ yum faiziyeyum പിടിച്ച് വെച്ച്…
അവരുടെ കയ്യിൽ കിടന്ന് അവർ ആവുന്നതും കുതറി മാറാൻ നോക്കി….

പോക്കറ്റിൽ നിന്നും ഒരു പേന കത്തി അവൻ പുറത്തേക്ക് എടുത്ത്…

നീ എന്നെ കാലങ്ങൾ ആയി തോൽപ്പിക്കു ആണ്…
അതിന് ഒരു അവസാനം വേണം.. റൂഹ് മുഹമ്മദ്….

ഹ ഹ ഹ….
നിനക്ക് ഒരു കാര്യം അറിയുമോ….
നീ കാത്തിരിക്കുന്ന isha… അവള് ഇനി ഒരിക്കലും വരാൻ പോകുന്നില്ല…..!!

Daa…

അലറി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി…

Ey relax……

എന്ത് മൊഞ്ച് ആയിരുന്നു അവളുടെ കണ്ണുകൾക്ക്….
ആ സുറുമ ഇട്ട് വരച്ച കണ്ണുകളിൽ ഞാൻ ആദ്യമായി നോക്ക് നിന്ന നിമിഷം…
കാല് മുതൽ തല വരെയാണ് പെരുത്ത് കയറിയത്….

അവളെ എന്റെ ശരീരത്തോട് ചേർത്ത് പിടിച്ച് ഒരു ചുംബനം കൊടുക്കാൻ ഞാൻ തുനിഞ്ഞ നിമിഷം…ഞാൻ ആസ്വദിച്ചു…
അവളുടെ ശരീര വടിവുകൾ…

എന്ത് മൃദുലം ആയിരുന്നു…

Daa.. പന്ന നായേ…

കിടന്ന് കൂവതെ….

അവളെ ഒരുപാട് ഞാൻ മോഹിച്ചു…ഒരുപാട് എന്ന് വെച്ചാൽ….
കെട്ടി കൂടെ പൊരുപ്പിക്കൻ അല്ല….
എന്റെ കാമം ഒന്ന് ശമിപ്പിക്കാൻ….ഒരു രാത്രിയിൽ എന്റെ കട്ടിലിലേക്ക്…….

അവളുടെ ശരീരത്തിൻറെ ഗന്ധം ആസ്വദിച്ച് കൊണ്ട് ഓരോ കോശങ്ങളെയും ഒന്ന് സ്വന്തം ആക്കാൻ….

Da… നിന്നെ ഞാൻ….

നിർത്തൂ…
എന്തിനാണ് ഈ വെല്ലു വിളികൾ ഇനിയും….

നീ മാത്രം അറിഞ്ഞ മതിയോ അവളുടെ രുചി…..എനിക്കും മോഹം കാണില്ലേ….
അവളുടെ നഗ്നമായ ശരീരത്തിൽ ചുംബനങ്ങൾ കൊണ്ട് മൂടാൻ…

Da rascel…you bloody……

കാത്തിരിക്കുക ആയിരുന്നു ഈ ഞാൻ….
കോഴി കൂട്ടിൽ കുറുക്കൻ എത്തി നോക്കുന്ന പോലെ….

Daa നായിൻെറ mone…

അലമുറ ഇട്ട് കൊണ്ട് അവൻ പിന്നിലേക്ക് ഒന്ന് നീങ്ങിയിട്ട് അവന്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി….

അടങ്ങ് roohe….

Da…faizale… നിനക്ക് ഒരു സത്യം അറിയണ്ടേ….
നിൻ്റെ ഫിധയുടെ കാൽ എങ്ങനെയാണ് പോയത് എന്ന്….??

ഒരിക്കലും കരുതിയത് അല്ല…അവളെ നേടി എടുക്കണം എന്ന്….

പക്ഷേ ഇഷക്ക് വേണ്ടി ഞാൻ വെച്ച കെണിയിൽ വന്ന് പെട്ടത് ആ പാവം ആണ്….

സങ്കടം ഉണ്ട്…അത് കാണുമ്പോൾ….
പക്ഷേ…
ഇന്ന് അവളും എൻ്റെ ഉറക്കം കെടുത്തി തുടങ്ങി ഇരിക്കുന്നു…..

ഒരു ഒറ്റകാലിയെ ഇനി കീഴ്പ്പെടുത്താൻ എനിക്ക് അധികം തടസ്സം ഒന്നും ഇല്ല…

Daa…. panna chette….
നീ എൻ്റെ പെണ്ണിനെ….

Faizy കുതറി മാറി കൊണ്ട് അവൻ്റെ മുഖത്തേക്ക് ചവിട്ടി…

ആ ഒരു ചവിട്ടിൽ നില കിട്ടാതെ അവൻ നിലത്തേക്ക് വീണ്…
അവൻ വീണത് കണ്ടതും…
Faizy അവനെ പിടിച്ച് ഇരുന്നവനെ തള്ളി മാറ്റി കൊണ്ട്…നിലത്ത് കിടന്ന കത്തി എടുത്ത് റൂഹ്ന് എറിഞ്ഞ് കൊടുത്ത്….

പിന്നിൽ നിന്നവമരുടെ കയ്യിൽ വരഞ്ഞു കൊണ്ട് അവൻ കുതറി മാറി…

Daa…. നായേ…പറയാൻ…
എന്റെ ishaye നീ എന്താണ് ചെയ്തത്…
പറയാൻ….

അവൻ നിലത്ത് കിടന്ന സക്കറിയയെ പിടിച്ച് എഴുനേൽപ്പിച്ചു….

Door തുറന്ന് കൊണ്ട് പുറത്തേക്ക് വലിച്ച് ഇട്ട്…..

പറയെട നായേ…
എന്റെ പെണ്ണിനെ നീ എന്താണ് ചെയ്തത്… പറയാൻ….

നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി കൊണ്ട് അവൻ സക്കറിയ ye വലിച്ച് കൊണ്ട് പോയി….

രണ്ടാമത്തെ നിലയുടെ balocniyl എത്തിയതും അവൻ വലിച്ച് അവനെ ഭിത്തിയോട് ചേർത്ത്‌ നിർത്തി…..

ഹോസ്റ്റലിലെ എല്ലാവരും തടിച്ച് കൂടി..
പറയാൻ…..

കയ്യിൽ ഉണ്ടായിരുന്ന കത്തി എടുത്ത്..അവന്റെ കൈവെള്ളയിൽ കുത്തി കയറ്റി..

ആ….

പറയാൻ……

ബാൽക്കണിയിൽ നിന്നും അവനെ പിടിച്ച് താഴേക്ക് തല കുത്ത് നിർത്തി….

Plz… റൂഹ്….

പറയാൻ…എന്റെ പെണ്ണിനെ നീ എന്താ ചെയ്തത്…

എനിക്ക് അറിയില്ല…എനിക്ക് ഒന്നും അറിയില്ല….

നിനക്ക് അറിയില്ല അല്ലേ….

തിരിച്ച് പിടിച്ച് നിവർത്തി അവന്റെ മുഖത്തേക്ക് ആഞ്ഞ് അടിച്ച്..
നിലത്ത് കിടന്ന് നെഞ്ചില് ആഞ്ഞ് ചവിട്ടി…..

അവിടെ ഉണ്ടായിരുന്ന hockey stick എടുത്ത്…
മുഖത്തേക്ക് മാറി മാറി അടിച്ച്….

റൂഹേ no…

ഹോസ്റ്റലിലെ അച്ഛൻ വന്നു അവനെ പിടിച്ച് മാറ്റാൻ നോക്കി…

വിടാൻ…

അച്ഛനെ പിടിച്ച് ആഞ്ഞ് തള്ളി കൊണ്ട് അവൻ വീണ്ടും അടിക്കാൻ തുടങ്ങി…

കൂടെ വന്നവന്മറെ ഫൈസി കൈകാര്യം ചെയ്തു…

Da… പറയാൻ എൻ്റെ ഇഷ എവിടെയാണ്…
നീ അവളെ എന്താ ചെയതത്…..

പറയാൻ…

വീണ്ടും hockey stick കൊണ്ട് കാലിലേക്ക് ആഞ്ഞ് അടിച്ച്…

അവിടുന്ന് ഇഴഞ്ഞു കൊണ്ട് അവൻ ഇറങ്ങി ഓടി…..

തിരിഞ്ഞ് നോക്കി ഉള്ള ആ ഓട്ടത്തിൽ
നില തെറ്റി…കാൽ വഴുതി അപ്പുറത്തെ വശത്തെ ബാൽക്കണിയിൽ കൂടി അവൻ താഴേക്ക് വീണ്…..

ആ…..

പുറകെ ചെന്ന് നിന്ന റൂഹ് തലക്ക് കൈ വെച്ച്…ഭിത്തിയിലേക്ക്ക് ആഞ്ഞ് അടിച്ച്…..

Shit….

ആളുകൾ എല്ലാം താഴെ തടിച്ച് കൂടി….

പോലീസും ആംബുലൻസും വന്ന് എത്തി….
അൽപം ജീവ ശ്വാസം ബാക്കി ഉണ്ടെന്ന് അരിഞ്ഞതും…
രക്തത്തിൽ കുളിച്ച് കിടക്കുന്ന അവനെ വാരി എടുത്ത കൊണ്ട്
ഹോസ്പിറ്റലിലേക്ക് ആംബുലൻസ് പാഞ്ഞ്….

പോലീസ് കാർ വന്ന് റൂഹിനെ അറസ്റ്റ് ചെയ്തത് കൊണ്ട് പോയി….

പോലീസ് ജീപ്പിൽ ഇരുന്നപൊഴും…അവൻ പറഞ്ഞ വാക്കുകൾ ആയിരുന്നു എന്റെ കാതിൽ മുഴങ്ങി കേട്ട കൊണ്ട് ഇരുന്നു….

വിലങ്ങ് വെച്ച കൈകൾ കൊണ്ട് മുഖം പൊത്തി അവൻ വിങ്ങി പൊട്ടി…..

Leave a Reply

Your email address will not be published. Required fields are marked *