ഇശൽ റൂഹ്‌ പാർട്ട്‌ 11

[1/23, 12:39 PM] തക്വ Writer: Part 11
Ooty to Delhi…
പിന്നേ അവിടെ നിന്നും ladakk…

അങ്ങനെ ആയിരുന്നു ഞങ്ങളുടെ പ്ലാൻ….

ഒരു 6 മണിക്കൂർ കഴിഞ്ഞപ്പോൾ… മൈസൂർ വഴി ഞങ്ങൽ ബാംഗ്ലൂർ കയറി…

ലഡാക്ക് ആണ് ലക്ഷ്യ സ്ഥലം എന്ന് ഉള്ളത് കൊണ്ട്…ഇടയ്ക്ക് ഉള്ള കാഴ്ചകൾ വേണ്ട എന്ന് വെച്ച്….

ബാംഗ്ലൂർ എത്തിയപ്പോൾ…ഏകദേശം ഉച്ച കഴിഞ്ഞ് ഇരുന്നു….

തിക്‌കും തിരക്കിനും ഒരു കുറവും ഇല്ലാതെ നഗരം…..

ബാംഗ്ലൂർ എത്തിയപ്പോൾ തന്നെ ഫൈസി യുടെ മുഖം മങ്ങി തുടങ്ങി ഇരുന്നു….
അവന്റെ ഭവങ്ങൾ ആരും വക വെക്കാതെ ഞങ്ങൽ ഞങ്ങളുടെ enjoy mentil അങ്ങ് തുടർന്ന്…

അല്ല പിന്നെ..craze വിട്ട് ഒരു കളി ഇല്ലല്ലോ..

അത്രയും നേരം എന്റെ കയ്യിൽ മുറുകെ പിദുത്തം ഇട്ട് ഇരുന്നവൽ…
പെട്ടന്ന് കൈകൾ വിട്ട് കൊണ്ട് മാറി ഇരുന്നു…

ആ മുഖത്ത് എന്തൊക്കെയോ അസ്വസ്ഥത ഞാൻ കണ്ട്…

ഇഷാ…എന്താ പറ്റിയത്….

ഞാൻ പതിയെ അവളുടെ തോളിൽ കൂടി കയ്യ് ഇട്ട്……

മുന്നിൽ പാട്ടും ബഹളവും അത് പോലെ തന്നെ തുടർന്ന്…..

റിസോർട്ട് നിന്ന് വാങ്ങിയ food കഴിഞ്ഞതും…
ഒരു റെസ്റ്റോറന്റ് കണ്ട് കൊണ്ട് ഫൈസി വണ്ടി ചവിട്ടി….

Ritz cartlon…

പേര് വായിച്ച് കൊണ്ട് അജു സാർ ഇറങ്ങി…

ഒരു five star hotelil കയറിയ കാലം മറന്നു എന്ന് പറഞ്ഞ് അർജുനും ഇറങ്ങി…

അപ്പോഴാണ് ഞാൻ ആ ഹോട്ടലിലേക്ക് നോക്കിയത്….

എനിക്ക് ഇട്ട് ഉള്ള maximum പണി ആണ് ഫൈസി തരുന്നത് എന്ന് മനസ്സിലായി….

അവൻ ഇരു കയ്യും കുടഞ്ഞ് കൊണ്ട്…ഒരു ഞെളിവിരി ഒക്കെ കൊണ്ട് അകത്തേക്ക് കയറി….

അവന്റെ പിന്നാലെ fidha യും ലേച്ചുവും ഇറങ്ങി….

ഇഷാ… വാ…നമുക്ക് എന്തെങ്കിലും കഴിക്കാം…..

മുന്നിലതെ seat മാറ്റി കൊണ്ട് ഞാൻ ഇറങ്ങാൻ തുനിഞ്ഞതും അവള് എന്റെ കയ്യിൽ പിടുത്തം ഇട്ട്…

എന്നെ വലിച്ച് പിന്നിലേക്ക് ഇരുത്തി….

എന്താ ഇഷ….
നിനക്ക് എന്താ ഒരു വല്ലായ്മ പോലെ….

അത്…അത് എനിക്കു ഒന്നിന് പോകണം….

ആഹാ… അത്രെയെ ഉള്ളൂ…അതിന് അല്ലേ നമ്മൾ കാർ നിർത്തിയത്……

നീ ഇറങ്ങിക്കേ…..

വീണ്ടും അവളിലെ പിടി വിട്ട് കൊണ്ട് ഞാൻ പോകാൻ തുനിഞ്ഞതും എന്നെ വലിച്ച് വീണ്ടും പുറകിലേക്ക് ഇരുത്തി….

ഇനി എന്താ….

അത്….അത് എനിക്ക് വിശക്കുന്നു….

അതിന് അല്ലേ മോളെ നമ്മൾ പോകുന്നത്….

നിനക്ക് എന്താ പറ്റിയത്……

നീ ഇറങ്ങിക്കേ…..

അവളിലെ പിടി വിട്ട് കൊണ്ട് ഞാൻ വീണ്ടും ഇറങ്ങാൻ തുനിഞ്ഞതും…

എന്നെ വലിച്ച് പിന്നിലേക്ക് ഇരുത്തി….

ഞാൻ ഇരു കണ്ണുകളും…ഒന്ന് അടച്ചിട്ട് തുറന്ന്…..

ഇഷാ… ഇനി എന്താ…..

ഞാൻ ദയനീയമായി ചോദിച്ച്…..

എന്റെ ചോദ്യം തീരുന്നതിനു മുന്നേ….

അവളുടെ അധരങ്ങൾ എന്റെ കവിളിൽ പതിഞ്ഞു….

പ്രതീക്ഷിക്കാതെ കിട്ടിയ ഒന്ന് ആയത് കൊണ്ട്…ഞാൻ തരിച്ചു ഇരുന്ന് പോയി…

എന്നെ നോക്കി ചിരിച്ച് കൊണ്ട്…അവള് ഇറങ്ങി പോയി….

ഒരു നേർത്ത പുഞ്ചിരിയോടെ ഞാനും ഇറങ്ങി….

Da…ഇതിലും വലുത് നിന്റെ ഗൂഗിൾ map പറഞ്ഞ് തന്നില്ലേ….

നീ അല്ലേ അളിയാ …full ചിലവ്…അപ്പൊ പിന്നെ….കണ്ട് പിടിക്കാൻ ബുദ്ധിമുട്ട് ഇല്ലായിരുന്നു….

ദേ പിള്ളേരെ…എനിക്ക് വിഷകുന്നുണ്ട്….

അയ്യോ സാർ വാ….

ഇനിയും ഇവിടെ നിന്നാൽ…
ചന്ദ്രൻ വന്ന് പോയാലും ഇവൻ വാ അടക്കില്ല……

Room ഒക്കെ ഉള്ള hotel ആണ് അല്ലേ????

ഇല്ലടാ… മുഴുവനും kitchen ആണ്….
ഇവനൊക്കെ എവിടുന്ന് വരുന്നു….

അർജുനന്റെ തലക്ക് ഇട്ട് കൊടുത്ത് കൊണ്ട് faizy പോയി…..

ഒരു ടേബിളിന്റെ ചുറ്റും ഞങ്ങൽ ഇരുന്നു….
അതേ….five star hotel കണ്ട് പിടിച്ചവൻ തന്നെ food order ചെയ്ത മതി…

അർജുൻ അവന്റെ നേരെ menu card നീട്ടി….

Ya allah…
ഇത് ഇംഗ്ലീഷ് തന്നെയാണോ???

ഓരോ വാക്കിലും എത്ര അക്ഷരം ഉണ്ട് എന്ന് എണ്ണി പറക്ക് കൊണ്ട് അവൻ ഇരുന്നു….

ഇങ്ങ് എടുത്തെ….
ഓരോന്നും വായിച്ച് നോക്കിയിട്ട്…
സാർ… ഓർഡർ കൊടുക്കാൻ തുടങ്ങി..

സാറേ…ഒന്നും തോന്നരുത്…സാർ ഒരു സംഭവം തന്നെയാണ്….

Hehe…
അതേ…കോളേജിൽ പഠിച്ച് കൊണ്ട് ഇരുന്ന time ഈ food നോടു ഭയങ്കര craze ആയിരുന്നു..

Craze എന്ന വാക്ക് കേട്ടതും ഞങ്ങൽ ഫൈസി ye നോക്കി….

അങ്ങനെ….സർവമന ഹോട്ടലിലും കയറി ഇറങ്ങി…ഓരോ ഫുഡ് items try ചെയ്യും ആയിരുന്നു…

അങ്ങനെ പഠിച്ചത് ആണ് ഈ കുനഷ്ട്ട് പേരുകൾ എല്ലാം…

എന്തായാലും സാറിനെ കൂടെ കൂട്ടിയത് നന്നായി…അല്ലെങ്കിൽ കട്ടൻ ചായ കുടിച്ച് കൊണ്ട് പോകേണ്ടി വന്നെന്നെ….

ഭക്ഷണം എല്ലാം കഴിച്ചിട്ട് ഞങ്ങൽ തിരികെ ഇറങ്ങി….

എടാ..നമുക്ക് ഇവിടെ കിടന്നു ഉറങ്ങിയിട്ട് നാളെ പോയാലോ…..

ആഹാ…. മോൻ ഇങ്ങ് വന്നെ….

അവന്റെ തോളിൽ പിടിച്ച് കൊണ്ട് ഞാൻ പോയി….

കാറിന്റെ മുന്നിൽ എത്തിയപ്പോൾ ആണ് പിടി വിട്ടത്…

കയറെട….

അവനെ നോക്കി ഞാൻ അത് തറപ്പിച്ച് പറഞ്ഞതും….
ഒന്നും മിണ്ടാതെ അവൻ കയറി…..

ഇഷാ കയറിയതും എന്നെ നോക്കാതെ പുറത്തേക്ക് നോക്കി ഇരിപ്പാണ്…

ഞാൻ ആണേൽ അപ്പോഴും ആ ഉമ്മയുടെ ഹങ്ങോവേരിൽ ആയിരുന്നു….

ഞാൻ മെല്ലെ കൈകൾ നീക്കി കൊണ്ട്…അവളുടെ കയ്യിൽ തൊട്ട്….

തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ ഫോണിൽ കണ്ണും നട്ട് ഇരിക്കും…..

അവള് തിരിയുമ്പോൾ ഞാൻ വീണ്ടും കൈകളിൽ തോടും…..

ഒടുവിൽ അവള് എന്നെ തന്നെ നോക്കി ഇരിക്കാൻ തുടങ്ങി…

അവസാനം ആയി…കൈകൾ കൊണ്ട് പോയതും…
എന്റെ കൈ പിടിച്ച് വെച്ച് കൊണ്ട് വിരലിൽ ഒരു കടി…

Alloh……

എന്റെ നിലവിളി കെട്ട് faizy വണ്ടി ചവിട്ടി….

എന്താടാ……
എന്താ……

Eyy… ഒന്നും ഇല്ല….

കൈകൾ തടവി കൊണ്ട് ഞാൻ അവളെ തറപ്പിച്ച് നോക്കി…

അതേ രണ്ട് പേരും അവിടെ ഇരിക്കുന്നത് കൊള്ളാം…
വല്ല എടാ കൂടത്തരം ഒപ്പിച്ചൽ…..

ബാക്കി ഞാൻ പറയുന്നില്ല……

എന്റെ faizy…നീ വണ്ടി എടുത്തെ….

അജു സാറിന് അങ്ങനെ ഒക്കെ പറയാം…
അവൻ കാണിക്കുന്നത് ശെരി ആണോ…
പുറകിൽ ഒറ്റക്ക്…

ഹും….

അവന് fidhayude അടുത്ത് ഇരിക്കാൻ കഴിയാത്തതിന്റെ എല്ലാ അമർഷവും ഓരോന്ന് പറഞ്ഞ് തീർത്ത്…

നിനക്ക് ഞാൻ തരാമെടി…
ഞാൻ നിരങ്ങി കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു…..

അവള് കണ്ണുകൾ കൊണ്ട് കോഷ്ട് കാണിച്ച് തുടങ്ങി….

എത്ര പിന്നിലോട്ടു പോയാലും എവിടേം വരെ പോകും…..

ഹ ഹ..

ഞൻ അടുത്ത് എത്തിയതും അവള് കണ്ണുകൾ കൂട്ടി അടച്ച്….

പതിയെ അവളുടെ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ച് കൊണ്ട്…
ആ കവിളിൽ ഒരു അടാറു കടി കൊടുത്ത്…

ആ….

അവള് നിലവിളിക്കാൻ തുടങ്ങും മുന്നേ അവളുടെ വായ പൊത്തി കൊണ്ട് എന്റെ മടിയിലേക്ക് കമത്തി….

എന്റെ മടിയിൽ കിടന്നു എന്റെ വയറ്റിന് ഇട്ട് ഇടിക്കാൻ തുടങ്ങി….

ഞാൻ കമന്നു പോയി അവളുടെ ചെവിയിൽ ആയി പറഞ്ഞ്…

ഇനി കടിക്കാൻ തോന്നുമ്പോൾ…ഇത് ഒന്ന് ഓർത്തേക്ക്‌…
ഹ ഹ….

എന്തൊരു ആശ്വാസം…..

കവിളും തടവി കൊണ്ട് എന്നെ നോക്കി ഒന്നു പേടിപ്പിച്ച്…..

പിറുപിറുത്തു കൊണ്ട് fidhayude മുടിയിൽ പിടിച്ച് വലിച്ചും കളിച്ചും അവള് ഇരുന്നു….

അവളുടെ ഓരോ കുട്ടിതരം ഞാൻ നോക്ക് കൊണ്ട് ഇരുന്നു….

എന്നാലും അജു സാറേ…
.എന്താടാ…..

അല്ല…കാണാൻ സുമുഖൻ….
വിദ്യാഭ്യാസം….
നല്ല ജോലി….

എന്നിട്ടും….

നീ ആരുടെ കാര്യം ആണ് പറയുന്നെ…

അല്ല അർജ്ജുനനെ…ഞാൻ നമ്മുടെ സാറിന്റെ കാര്യം പറയുക ആയിരുന്നു….

എന്താ സാറേ പെണ്ണ് കെട്ടാത്തത്….

മനസ്സിന് ഒത്ത ഒരു പെണ്ണിനെ ഇത് വരെ കണ്ട് എത്താൻ പറ്റിയില്ല… അതാണ്…..

“അല്ലാതെ പെണ്ണ് കിട്ടഞ്ഞിട്ട് അല്ല അല്ലേ….”.

പിന്നിൽ ഇരുന്നു അർജുൻ അത് പറഞ്ഞതും…
ലെച്ചു അവന്റെ കയ്യിൽ ഒരു നുള്ള് കൊടുത്ത്…..

Shh….

സാർ…അത് കേട്ടതും മുടിഞ്ഞ ചിരി ആയിരുന്നു…..

ഹ ഹ….

നിന്നെ ഒക്കെ പോലെ ഞാനും ഒന്ന് നടന്നോട്ടെ…എന്നെ ഇപ്പൊ പിടിച്ച് കെട്ടിച്ചിട്ട്‌ നിനക്ക് ഒക്കെ എന്ത് കിട്ടാൻ ആണ്…

എന്ത് കിട്ടാൻ ആണ് എന്നോ???
ഒരു പാർട്ടി..മിസ്സ് ആവില്ലേ???

ദേ..fidha…എന്നെ അടിച്ച bottle അവിടെ ഉണ്ടെങ്കിൽ അവന്റെ വായിൽ തിരുകി കയറ്റി ക്കെ….

എന്റെ പൊന്നു അളിയാ…ഇതിനോട് ഒന്നും പറയല്ലേ…വേണേൽ അതും ചെയ്യും…..

എന്റെ കല്യാണത്തിന് നിങ്ങൾക്ക് ഒന്ന് അല്ല…എത്ര party വേണേലും തരും….
നിങ്ങള് എന്റെ chunk അല്ലേ പിള്ളേരെ…

ഇങ്ങനെ ഒരു സാറിനെ കിട്ടാൻ നമ്മൾ പുണ്യം ചെയ്യണം…..

പിന്നിൽ നിന്നും… അജു സാറിനെ തോളിൽ കൂടി കയ്യ് ഇട്ട് കൊണ്ട് arjun പറഞ്ഞ് നിർത്തി…….

മുന്നിൽ വൻ ചർച്ച നടക്കുമ്പോഴും….
കവിൾ പിടിച്ച് കൊണ്ട്…ഒരാള് എന്റെ മടിയിലേക്ക് ചാഞ്ഞ് കഴിഞ്ഞ് ഇരുന്നു…..

ആ കവിളിലെ പിടി ഞാൻ പതിയെ മാറ്റി കൊണ്ട്….

അവള് അറിയാതെ ഞാൻ മൃദുവായി ചുംബിച്ച..

എന്റെ വയറ്റിൽ കൂടി കൈകൾ ഇട്ട്….
പുള്ളിക്കാരി സുഖം ഉറക്കം ആയി…

ഒരു ഉറക്കം കഴിഞ്ഞ് അവള് എണീറ്റപ്പോൾ പാതി ദൂരം കഴിഞ്ഞ് ഇരുന്നു..

Fidhayude ലെച്ചുവിന്റെയും പാട്ട് സഹിക്കാൻ കഴിയാതെ….faizy അതി വേഗത്തിൽ തന്നെ കാർ എടുത്ത്…..

ഉറക്ക ചടവോടെ അവള് എണീറ്റ് ചാരി ഇരുന്നു…..

എടാ ഞങ്ങൽ എല്ലാം കഴിച്ച്… വാങ്ങി വെച്ച food ചീത്ത ആവുന്നത് മുന്നേ രണ്ട് പേരും എടുത്ത് കഴിക്കാൻ നോക്കിയേ……

നീ അത് ഇങ്ങ് pass ചെയ്യ്….

Food എന്ന് കേട്ടതും അവള് മുഖം തിരിച്ച് ഇരിക്കാൻ തുടങ്ങി…..

ഇഷാ…

എന്റെ ഒരു വിളിയിൽ അവള് നിവർന്നു ഇരുന്നു….

ഞാൻ വാരി തരാം…കഴിക്കു…
ഒന്നും കഴിക്കാതെ ഇരികല്ലെ….

എനിക്ക് വേണ്ട…
പരിഭവത്തോടെ കവിളും തടവി ഇരുന്നു…
ഇഷാ..please…

കുറച്ച്… മതി….

എൻ്റെയും അവളുടെയും സംഭാഷണം കേട്ട്…അർജുൻ വായും തുറന്ന് ഇരിക്കാൻ തുടങ്ങി…

അളിയാ അവൾക്ക് വേണ്ടെങ്കിൽ എനിക്ക് താട…

അവൻ പുറകിലോട്ട് ചരിഞ്ഞ് ഇരുന്നു കൊണ്ട് വാ തുറന്നു…

ഹും..അവൻ വാ തുറന്നത് കണ്ടതും..
എൻ്റെ കൈ പിടിച്ച് ഇഷ അവളുടെ വായിലേക്ക് വെച്ച്…

അങ്ങനെ ഇപ്പൊ നീ കഴിക്കേണ്ടട…

വേണ്ടഞ്ഞിട്ടും അവള് മുഴുവനും കഴിച്ച്…

എനിക്ക് ആണേൽ ചിരി സഹിക്കാൻ പറ്റുന്ന ഇല്ലായിരുന്നു..

അങ്ങനെ അവൾക്ക് വാരി കൊടുത്തും…കൂടെ ഞാനും കഴിച്ച്… ആ ഒരു task complete ചെയ്ത്……

ഇന്ന് stay വേണോ???

എന്തിനാ…നിനക്ക് നിന്റെ craze ന്റെ flow പോകും….

അവനിട്ട് ഒരു താങ്ങ് കൊടുത്ത് കൊണ്ട് അർജുൻ ചാരി കിടന്നു ഉറങ്ങാൻ തുടങ്ങി…..

നിനക്ക് ഒക്കെ ഞാൻ താരമെട പുല്ലേ….

Hmu..hmu..

മുന്നിൽ ഇരുന്നു സാർ രണ്ട് ചുമ ചുമച്ചപ്പോൾ ആണ് അവന് പരിസര ബോധം വന്നത്….

അയ്യോ…സാറിനെ അല്ല…
ദോ ആ ഇരിക്കുന്ന രണ്ട് അവന്മാരെ ആണ്

ഫൈസി…നീ വണ്ടി ഒതുക്കി….
അങ്ങനെ ഡ്രൈവിംഗ് സീറ്റിൽ സാർ കയറി ഇരുന്നു…..

മറുത്തു ഒന്നും പറയാതെ Mr.craze കയറി മുന്നിൽ ഇരുന്ന്….

ഇരുന്ന പാടെ അവൻ ഉറക്കം തുടങ്ങി…..

പിറ്റേന്ന് ഒരു വൈകുന്നേരം ആയപ്പോൾ ഡൽഹി എത്തി….

ഒന്ന് ഫ്രഷ് ആയി കൊണ്ട് എല്ലാവരും ഉഷാർ ആയി വീണ്ടും ഇറങ്ങി…

അവിടെ bikes rent ന് കൊടുക്കുന്ന ഇടത്തേക്ക് പോയി….ഡൽഹി to Manali bullet trip ആണ് ഞങ്ങൽ പ്ലാൻ ചെയ്തത്…..

ബുള്ളറ്റ് എന്ന് കേട്ടതും അവള് മാർ തുള്ളി ചാട്ടം തുടങ്ങി….

ലഗേജുകൾ ഓരോ ബുള്ളട്ടിൽ വെച്ച് കെട്ടി കൊണ്ട് ഞങ്ങൽ കയറി ഇരുന്നു…

ഇഷാ ഇപ്പൊ നല്ല active ആയി….
അവള് ക്ഷീണം മുഴുവനും ഉറങ്ങി തീർത്ത്
..

ജാക്കറ്റും hand gloves ഇട്ട് ഞാൻ കയറി….
പിന്നിൽ ആയി എന്നെ ഇറുകെ പുണർന്ന് കൊണ്ട് അവളും കയറി…..

വിറക്കുന്ന തണുപ്പ് ആയിരുന്നു ഡൽഹിയിൽ…..

അവളുടെ ചൂട് എന്റെ ശരീരത്തിൽ തട്ടി കൊണ്ടേ ഇരുന്നു……..

ഡൽഹിയിൽ നിന്ന് തുടങ്ങിയ യാത്ര ഒന്ന് നിന്നത് chandigarh എത്തിയപ്പോൾ ആണ്…
റോഡിന്റെ design മൂലം…4മണിക്കൂർ delay ആണ് വന്നത്…

കുളു അടുക്കും തോറും….
മരവിച്ച് പോകുന്ന തണുപ്പ് ആരംഭിച്ചു……

പച്ചപ്പ് മാത്രം ആയിരുന്നു ആദ്യം ഒക്കെ…..
പിന്നീട്….മഞ്ഞ് മൂടി കെട്ടിയ മലകൾ കാണാൻ തുടങ്ങി….

രണ്ട് sweatereum… അതിന്റെ പുറത്ത് jacket ഇടിട്ടും ഒരൽപം പോലും ആശ്വാസം തോന്നിയില്ല…..

പകുതി ആയപ്പോൾ faizy bike ഒതുക്കി….
Handle പിടിക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു….

തണുപ്പ് ഒന്നും എന്നെ ബാധിക്കുന്ന ഒരു കാര്യമേ അല്ല എന്ന മട്ട് ആയിരുന്നു അജു സാറിന്…

ഒരു ഒറ്റ ജാകറ്റിന്റെ പുറത്ത് അങ്ങേര് ഒരു പോക്ക് ആയിരുന്നു….

ഇവിടെ മനുഷ്യൻ ഒരു ദാബ കാണണം എന്ന പ്രാർത്ഥനയിൽ നടക്കുമ്പോൾ….

പച്ച വെള്ളം കുടിച്ച് കൊണ്ട് അയാള് ഒരു പോക്ക് !!…

ഇത് മനുഷ്യ ജന്മം തന്നെയാണോ എന്ന് ഒരു നിമിഷത്തേക്ക് ഞങ്ങൽ എല്ലാം ഒരുപോലെ ചിന്തിച്ച് പോയി…..

പിന്നിൽ ഇരുന്നു കൊണ്ട് എന്റെ ജാകറ്റിൽ കൈകൾ ഒളുപിച്ചു ഇഷാ ഇരുന്നു….

ഇടയ്ക്ക് ഇടയ്ക്ക് മാത്രം കണ്ണ് തുറന്നു നോക്കും……

പാറ കെട്ടുകൾ കൂടി bike പോകുമ്പോൾ…ഒന്ന് ഞെട്ടി നിവർന്നു ഇരിക്കും….

തണുപ്പ് കാരണം കണ്ണുകൾ പോലും അവള് തുറന്നില്ല….

Sundarnagar ഒക്കെ എത്തിയപ്പോൾ കാഴ്ചകൾ കാണാൻ വേണ്ടി കഷ്ടപ്പെട്ട് കണ്ണും തുറന്ന് ഇരുന്നു….

വായിൽ കൂടി മഞ്ഞ് പെയ്ത് ഇറങ്ങുന്ന അവസ്ഥ ആയിരുന്നു…
കൂട്ടി ഇടിക്കുന്ന താടി…..

സൂര്യ പ്രകാശം കാണുന്ന ഇടത്ത്….
കുറച്ച് നേരം വണ്ടി ഒതുക്കി നിന്ന് വേയിൽ കായും……

ഇരു വശത്തും ദേവതാരു നിറഞ്ഞ് നിന്ന്…
അതിൽ ചിലതിൽ മഞ്ഞ് വീണ് തുടങ്ങി ഇരുന്നു……

തണുപ്പിന്റെ അങ്ങേ അറ്റത്ത് സ്റ്റേജിൽ ആണ് ഞങ്ങൽ പോയത്…

കുറച്ചും കൂടി delay ആയിരുന്നു എങ്കിൽ…റോഡുകൾ അടച്ചെനെ……

റൂഫിക്ക….ഞാൻ ഇപ്പോ ice ആകും…

അവള് ഓരോന്ന് പറഞ്ഞ് കൊണ്ട് എന്നെ ചാരി ഇരുന്നു……

രാത്രി ഒരു 8 മണിയോട് അടുപ്പിച്ച് ലഡാക്ക് എത്തി ഇരുന്നു…

അവിടെ ഒരു കോട്ടേജ് book ചെയ്തിട്ട് ഉണ്ടായിരുന്നു.. ….

Cotteginte സൈഡിൽ ആയി തീ കൂട്ടിയിട്ട്ട്ട് ഉണ്ടായിരുന്നു..

എല്ലാവരും കുറച്ച് നേരം തീ കാഞ്ഞിട്ട് മുറിയിലേക്ക് പോയി……

അവിടുന്ന് മുറിയിലേക്ക് പോകാൻ പോയ ഇഷാ ye ഞാൻ പിടിച്ച് നിർത്തി….

എന്റെ അരികിലേക്ക് ചേർത്ത് വെച്ച്….

എന്താ roofikka….
വിറക്കുന്ന അധരങ്ങൾ കൊണ്ട് അവള് പറഞ്ഞ്….

ഞാൻ ആ കണ്ണിലേക്ക് നോക്കി കൊണ്ട് തന്നെ ഇരുന്നു….

കാര്യം എന്താ…ഞാൻ പോയി കിടക്കട്ടെ….എനിക്ക് തണുപ്പ് സഹിക്കാൻ വയ്യ…..

എനിക്കും സഹിക്കാൻ വയ്യ…അത് കൊണ്ട്…

അത് കൊണ്ട് എന്ത്???

സംശയത്തോടെ എന്നെ തന്നെ അവള് നോക്ക് നിന്ന്…..

അതിപ്പോ എങ്ങനെയാ പറയ…ഞാൻ കാണിച്ച് തരാം…
നീ കണ്ണ് അടച്ച്….

ശെടാ…

നീ കണ്ണദയ്ക്ക് പെണ്ണേ….

അവള് ഇരു കയ്യും nenchodu ചേർത്ത് പിടിച്ചു….

എന്റെ തണുത്ത് ഉറഞ്ഞ അധരങ്ങൾ മെല്ലെ അവളുടെ ചുണ്ടിലേക്ക് അമർത്തി……

പതിയെ അവള് കണ്ണുകൾ തുറക്കാൻ ശ്രമിച്ചു…..
മറ്റെ കൈകൾ കൊണ്ട് ഞാൻ അവളുടെ കണ്ണ് പൊത്തി പിടിച്ച്…..

ചൂട് തട്ടുന്നത് വരെ….ഞാൻ അവളുടെ അധരങ്ങൾ ആസ്വദിച്ച്…..

ഒരു കിതപ്പോടെ എന്നെ തളളി മാറ്റ്…

ഒന്നാമത്തെ മനുഷ്യന് നേരെ ശ്വാസം എടുക്കാൻ വയ്യ…

ഒന്ന് പോയേ റൂഫിക്ക….

എന്റെ നെഞ്ചില് രണ്ട് ഇടി തന്ന് കൊണ്ട് അവള് പോയി……

അവള് പോയപ്പോൾ ആണ് ഞാൻ കണ്ടത്….
ആ കാഴ്ച കണ്ട് നിൽക്കുന്ന അജു സാറിനെ….

പടച്ചോനെ…
ഞാൻ ആകെ വിളറി വെളുത്ത്….

കൈകൾ പിണഞ്ഞു കൊണ്ട് എന്റെ അരികിലേക്ക്‌ പതിയെ നടന്നു അടുത്ത്…

അതേ….ഒരു bachelor കൂടെ ഉള്ള കാര്യം ഓർമ വേണം കേട്ടോ…

ഇത് honey moon അല്ല…
നമ്മളെയും കൂടി പരിഗണിക്കണം….

സാരമില്ല…. സാറിന് പറ്റിയ ഒരു കശ്മീരി പെണ്ണിനെ ഞാൻ കണ്ട് പിടിച്ച് തരാം…

ചമ്മൽ മറയ്ക്കാൻ വേണ്ടി ഞാൻ അത് പറഞ്ഞ്…

അയ്യോ വേണ്ടെയെ
എന്റെ തോളിൽ ഒന്ന് അമർത്തി പിടിച്ച് കൊണ്ട് അദ്ദേഹം പോയി…

Shey ആകെ ചമ്മിയല്ലോ…

തീ കായുന്ന ഇടത്തേക്ക് സാർ ചെന്ന് നിന്ന്…..

അളിയാ… എവിടെ ഓടുവ…..

പോകാൻ പോയ എന്റെ തോളിൽ രണ്ട് കൈകൾ പിടുത്തം ഇട്ട്….

Hehe…

എന്തായിരുന്നു പരിപാടി….

ഓക്സിജൻ കുറവായത് കൊണ്ട് കൃത്രിമ ശ്വാസം ഒക്കെ കൊടുത്ത് കഴിഞ്ഞോ???

കണ്ട് അല്ലേ…

മ്മ്…അന്തസായി കണ്ട്….

ലേശം നാണം ഉണ്ടോട…

Ayy ആക്രാന്തം…..

അളിയാ…എനിക്കും ശ്വാസം കിട്ടുന്നില്ല….
കുറച്ച് എനിക്കും കൂടി താട..

പോയേ പോയേ….

നോക്കട….നിന്റെയൊക്കെ കോപ്രായം കണ്ട്…
കിളി പോയി ഇരിക്കുന്ന സാറിനെ….

കൈകൾ തീയിലേക്ക് കാണിച്ച് കൊണ്ട്….ഇരിക്കുന്ന സാറിനെ അവൻ ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞ്…

ആ ഭാവം നീ കണ്ടോ…

ഇനിയെങ്കിലും…..ഒന്ന് ഓർക്കണം….
ചുറ്റും ഉള്ളവരുടെ കാര്യം….
കേട്ടോ…

അപ്പോ…ഞാൻ അങ്ങോട്ട്….
നിന്നെ പിന്നെ എടുത്തോളാം…

അതും പറഞ്ഞ് അവൻ സാറിൻ്റെ അരികിലേക്ക് പോയി..

.. സാർ….ഒരു മിനിറ്റ്…
ഒരു കാര്യം..

എന്താടാ..

ഒന്ന് വരുമോ???

ഒരു secret പറയാൻ ഉണ്ട്…

നീ കാര്യം പറ അർജ്ജുനനെ….

Faizy നീ കാര്യം പറ…
വേണ്ട..നീ പറ arjune…..

ആരെങ്കിലും ഒന്നു പറ…

സാർ ആദ്യം എഴുനേൽക്ക്…

നിലത്ത് ഇരുന്ന സാറിനെ അവന്മാർ പോക്ക് എണീപ്പിച്ചു….

കുറച്ച് ദൂരം കൂടെ കൂട്ടിയിട്ട്….

Ready one two three….

പോക്കിക്കോ…..

Faizy അത് പറഞ്ഞ് നിർത്തിയതും….
അർജുൻ സാറിന്റെ കാലിൽ പിടിച്ച് പൊക്കി….

അപ്പോഴേക്കും faizy തലയിൽ പിടുത്തം ഇട്ട്…..

Da …da…
താഴെ നിർത്തട…..

ഞങ്ങളോട് ഒന്നും തൊന്ന്നല്ലെ

പിന്നിൽ ആയി കണ്ട മഞ്ഞ് മലയിലേക്ക് അവന്മാർ സാറിനെ വലിച്ച് എറിഞ്ഞ്….

അവരുടെ പ്രവർത്തികൾ കണ്ട് ഞാൻ ഒന്നും മനസ്സിലാകാതെ നിന്ന്…

ഇനി അവിടെ നിന്നാൽ എനിക്ക് ആയിരിക്കും പണി വരുന്നത് എന്ന് അറിഞ്ഞതോടെ ഞാൻ nice ആയിട്ട് scoot ആവാൻ തുടങ്ങി…

നടന്നു പോകാൻ തുനിഞ്ഞതും അവളുമാരു എത്തി കഴിഞ്ഞ് ഇരുന്നു…..

Da…da…da ..

ഞങ്ങൾക്ക് ആകെ കൂടെ ഉള്ള ഒരു സാർ ആണ്…
നീ ഒക്കെ കൂടി കൊല്ലല്ലേ….

ഇഷാ അതും പറഞ്ഞ്…സാറിന്റെ അരികിലേക്ക് പോയി….

അവള് കൈകൾ നീട്ടി പിടിച്ച് കൊണ്ട്…സാറിനെ മഞ്ഞ് മലയുടെ ഇടയിൽ നിന്ന് വലിച്ച് എണീപ്പിച്ചു….

തല മുതൽ കാൽ വരെ മഞ്ഞ് കൊണ്ട് മൂട് ഇരുന്നു……

മുഖത്തെ ഭാവങ്ങൾ കാണാൻ പോലും പറ്റുന്നു ഇല്ലായിരുന്നു ..

എടാ ദ്രോഹികളെ…..

അജു സാർ ഒന്നും നോക്കാതെ…എന്നെ ഉൾപടെ ഞങ്ങളെ മൂന്ന് പേരെയും തള്ളി മഞ്ഞിലേക് ഇട്ട്…..

അങ്ങനെ 4 snow man മാരെ….. കാണാൻ ഉള്ള ഭാഗ്യം അവള് മാർക്ക് കിട്ടി….

അതേ…. എല്ലാ എണ്ണവും പോയി കിടന്നു ഉറങ്ങാൻ നോക്ക്….

നാളെ ഇവിടേം കാണാൻ ഉള്ളത് ആണ്….

ഇഷാ ഒരു കല്പനയോടെ പറഞ്ഞിട്ട് കയറി പോയി….

ഞങൾ പരസ്പരം മുഖത്തോട് മുഖം നോക്കി…പൊട്ടി ചിരിക്കാൻ തുടങ്ങി……

ഫൈസി ക്ക….
റൂഹ് ikka….

അർജ്ജുനനെ…..
സാർ….

ഇത് എന്ത di… ആരും എണീറ്റ് ഇല്ലെ…..

തുടരെ തുടരെ കൊട്ടി കൊണ്ട് നിന്നപ്പോൾ ആണ് ഞങ്ങളുടെ പിന്നിൽ ആരോ തട്ടി വിളിച്ചത്…

തിരിഞ്ഞതും സാർ….

സാർ ഇത് എവിടെ പോയിട്ട് വന്ന്…

ഞാൻ ചെറിയ ഇരു jogging ന് പോയി….

ഈ കൊടും തണുപ്പിൽ അങ്ങേര് jogging ന് പോയി എന്ന് പറഞ്ഞപ്പോൾ…
വായും തുറന്ന് നിൽക്കാൻ അല്ലാതെ ഞങ്ങൾക്ക് വേറെ നിവർത്തി ഇല്ലായിരുന്നു….

അവന്മാർ എണീറ്റ് ഇല്ലെ???

ഞങ്ങളും അത് നോക്കാൻ ആണ് വന്നത്…..

ഞാൻ വിളിച്ച് കൊണ്ട് വരാം..നിങ്ങള് പൊയ്ക്കോ….

പിന്നെ ഒട്ടും വൈകികത്തെ എല്ലാ എണ്ണവും എത്തി…

ആദ്യം തന്നെ അവിടെ അടുത്ത് ആയിട്ട് ഉള്ള ഒരു മഞ്ഞ് മലയിലേക്ക് ആണ് ന്നങൾ പോയത്….

കുറച്ച് കയറ്റം കയറിയതും എല്ലാ എണ്ണവും തളർന്ന് ഇരുന്നു….

അജു സാറിന് പിന്നെ അത് ഒന്നും വലിയ പ്രശ്നമേ അല്ലാത്തത് കൊണ്ട്…
അങ്ങേര് ഒരു പോക്ക് ആയിരുന്നു….

ഞങ്ങൽ മല കയറാൻ തുടങ്ങിയപ്പോഴേക്കും അങ്ങേര് രണ്ട് തവണ കയറി ഇറങ്ങി കണ്ട്…

അതായിരുന്നു അവസ്ഥ….

മല കയറിയതും പലരും പല ദിശയിലേക്ക് പോയി…
അർജ്ജുനനും… ലേച്ചുവും…വഴക്ക് ഇട്ട് കൊണ്ട് എവിടേക്കോ പോയി…
അവരുടെ കൂടെ ആയിരുന്നു അജു സാർ…

ഞാനും ഇഷയും കൈകൾ കോർത്ത് പിടിച്ച് കൊണ്ട് ആ മലയുടെ മുകളിലെ നീങ്ങി….

വിറങ്ങൽ അടിക്കുന്ന തണുപ്പ് ആയത് കൊണ്ട്….
അവളുടെ താടി കൂട്ടി ഇടിക്കുന്ന ശബ്ദം വരെ ഞാൻ കേട്ടു…..

ആ മലയുടെ മുകളിൽ ചെന്നൽ…
അവിടെ കൂടെ ഒഴുകുന്ന ഒരു പുഴ കാണാൻ പറ്റും ആയിരുന്നു….

ആ കാഴ്ച അതി മനോഹരം തന്നെ ആയിരുന്നു….
പാതി പച്ചപ്പ് പടർന്നു കിടക്കുന്ന മലയുടെ ഒരു അറ്റത്ത് നിന്ന് തുടങ്ങുന്ന പുഴ…..

ആ പുഴ ചെന്ന് അവസാനിക്കുന്ന ഇടത്ത്..മഞ്ഞ് മൂടി കിടക്കുന്ന വേറെ ഒരു മല….

സത്യത്തിൽ ഞങ്ങൽ ഒന്നും സംസാരിക്കാതെ ആ തണുപ്പും ആസ്വദിച്ച് ആ കഴ്കൾ മുഴുകി ഇരുന്നു….

ഇഷാ….

ഞാൻ അവളെ പിടിച്ച് തിരിച്ച് നിർത്തി….

വന്നെ….

കയ്യിൽ കരുതി ഇരുന്ന skateboardilekku അവളെ പിടിച്ച് നിർത്തി…
ഞാനും കയറി നിന്ന്….

ഇതെന്താ റൂഫിക്ക…..

Shhh…..

Give me a tight hug…..

Eh….

Hug me ഇഷാ……

കുറച്ച് ഉച്ചത്തിൽ ഞാൻ അത് പറഞ്ഞതും അവള് എന്നെ ഇറുകെ പുണർന്ന്….

കുറച്ചൂടെ…. Tightly…

ഞാൻ പറയുന്നതിന് അനുസരിച്ച് അവള് പിടി മുറുക്കി….

ഞാൻ തിരികെ അവളെ വലിഞ്ഞ് മുറുകി കൊണ്ട്…..

Close your eyes….

അവള് കണ്ണുകൾ അടച്ചതും..

ഞാൻ മെല്ലെ ബാകിലേക്ക്‌ ഒന്ന് ആഞ്ഞിട്ട് അവളുമായി….skate ചെയ്ത് തുടങ്ങി….

അതിവേഗത്തിൽ തന്നെ skate board കുതിച്ച് കൊണ്ട് ഇരുന്നു…

അവള് കിടന്ന് അലരാൻ തുടങ്ങി….

പകുതി കഴിഞ്ഞതും skateboard എവിടെയോ തട്ടി ഞങ്ങൽ നിലത്തേക്ക് വീണ്….

മലയുടെ മുകളിൽ നിന്ന് ഞങൾ ഉരുളാൻ തുടങ്ങി….

മഞ്ഞ് മുഴുവനും….ശരീരത്തിൽ തട്ടി തടഞ്ഞ് പോയി…..

അവള് വിളിച്ച് കൂവൻ തുടങ്ങി…
ഒപ്പം ഞാനും…

എന്നിലെ പിടി വിടാതെ ഇറുകെ തന്നെ പിടിച്ച് ഇരുന്നു….

റൂഫിക്ക……

ചിരിയും….പേടിയും കലർന്ന സ്വരത്തിൽ അവള് വിളിച്ച് കൂവി കൊണ്ട് ഇരുന്നു……

ഏകദേശം 6300 m ആയിരുന്നു അതിന്റെ ഉയരം….

അത്രയും നേരം…..പരസ്പരം ഇറുകെ പുണർന്ന് കൊണ്ട്…ഞാൻ ഉരുണ്ട് കൊണ്ട് ഇരുന്നു….

കുറച്ച് കഴിഞ്ഞതും….
തല കറങ്ങാൻ തുടങ്ങി….

വരുന്ന ഇടത്ത് വെച്ച് കാണാം എന്ന് നടിച്ച്…ഞങ്ങൽ കണ്ണുകൾ കൂട്ടി അടച്ച്…..

അടി വയറ്റിൽ കൂടി മഞ്ഞ് കട്ട പെയ്ത് ഇറങ്ങുന്ന അനുഭൂതി ആയിരുന്നു…..

മലയുടെ അപ്പുറത്തെ വശത്ത് ആണ് ചെന്ന് നിന്നത്…..

കുറച്ച് നേരത്ത് അതേ കിടപ്പ് തുടർന്ന്….

കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല ആയിരുന്നു എന്നതാണ് സത്യം……

ഞാൻ മെല്ലെ കണ്ണുകൾ തുറന്നപ്പോൾ….
എല്ലാം ഒരു മായ ആയിരുന്നു…..

ആകാശം എല്ലാം..മൂക്കിൻ തുമ്പിൽ വന്ന് നിൽക്കുന്ന പ്രതീതി….

കുറച്ച് നേരം കൂടി കണ്ണുകൾ കൂട്ടി പിടിച്ച് കിടന്ന്……

പതിയെ അവളെ പിടിച്ച് മാറ്റി കൊണ്ട് എഴുനേറ്റു….

കിതച്ച് കൊണ്ട് അവള് ആ മലയുടെ അറ്റത്തേക്ക് ചാരി ഇരുന്നു…

Sweater ഊരി മാറ്റി കൊണ്ട്…അകത്തേക്ക് കയറി പോയ…മഞ്ഞ് കട്ടകളെ കുടഞ്ഞ് മാറ്റി…..

നിങ്ങള് ഇത് എവിടെ ആയിരുന്നു……

പല തരം വർന്നതിൽ ഉള്ള കശ്മീരി വസ്ത്രം അണിഞ്ഞ് കൊണ്ട് അവർ എല്ലാം അടുത്തേക്ക് വന്നു….

അജു സാറിന്റെ കോലം കണ്ടതും ഞാൻ പൊട്ടി ചിരിച്ച് പോയി…

എന്റെ സാറേ…നിങ്ങൾക്ക് ആ jeans ആണ് ചേരുന്നത്……

ഞാൻ വീണ്ടും പൊട്ടി പൊട്ടി ചിരിക്കാൻ തുടങ്ങി…

അതേ… രൂഹെ…നീ എന്നെ trollan നിൽക്കാതെ പോയി ready ആയി വാ…..

റൂമിൽ നിന്റെ ഡ്രസ്സ് വെച്ചിട്ട് ഉണ്ട്…
ഇഷാ നീയും പോയിട്ട് വാ…

നിങ്ങളെ കാണാത്തത് കൊണ്ട് ഞങ്ങൽ ആദ്യം റെഡി ആയി..

മുറിയിലേക്ക് ഞാനും അവളും കൂടി പോയി….

എനിക്ക് ആയി കരുതി വെച്ചിരുന്നത് ഒരു ഗ്രീൻ colour kashmeeri dress ആയിരുന്നു….

അതിന് ഒത്ത ornamentsum അടുത്ത് ആയിട്ട് വെച്ചിരുന്നു…..

Skirt ഇട്ട് കഴിഞ്ഞ് top ഇടാൻ നേരം ആണ് ഞാൻ പെട്ടു പോയത് …

Zip താഴെ കുരുങ്ങി കിടക്കുന്നു….

കുറെ നേരം അതിൽ തന്നെ പിടുത്തം ഇട്ട് കൊണ്ട്…കഴിവിന്റെ പരമാവധി നോക്കി…

ശെടാ…..

ഇതിപ്പോ എന്താ ചെയ്യാ…..

ഇഷാ…വാതിൽ തുറന്നെ…

Alloh… റൂഫിക്ക…..

Top ആണേൽ… ഊരി ഊരി പോകുന്നു…

ഇഷാ…വാതിൽ തുറന്നെ….

ഞാൻ പതിയെ പിന്നിൽ ആയി നിന്ന് കൊണ്ട് തുറന്ന് കൊടുത്ത്….

Dee…fidha yude phone മറന്നു വേചെന്ന്…നീ അതും കൂടി എടുത്ത് കൊണ്ട് വാ…

ഇതെന്താ… ഒളിച്ച് നിൽക്കുന്നത്…
Ready ആയില്ലേ???

Ah… ഞാൻ ദേ വരുന്നു….

ഞാൻ അകത്തേക്ക് നോക്കിയതും…
അവിടെ ഒരു അറ്റത്ത് ആയി വെച്ച് ഇരിക്കുന്ന കണ്ണാടിയിൽ കൂടി കണ്ട്…..

Zip ഇടാതെ ഒരു കയ്യ് കൊണ്ട് പിടിച്ച് വെച്ച് ഇരിക്കുന്ന അവളുടെ top…

ഒരു പുഞ്ചിരിയോടെ ഞാൻ അകത്തേക്ക് കയറി…

എന്നെ കണ്ടതും അവള് നിന്ന് വിയർക്കാൻ തുടങ്ങി….

ഞാൻ പതിയെ door അടച്ചതും….
അവളുടെ കണ്ണുകൾ എന്നെ ദയനീയമായി ഒന്ന് നോക്കി…..

കൈകൾ കെട്ടി കൊണ്ട് ഞാൻ മുന്നിൽ ആയി നിന്ന്…

നീ രണ്ട് കയ്യും നീട്ടി ക്കെ…ഞാൻ ഒരു സമ്മാനം തരാം…

വേണ്ട….

ഞാൻ അത് പറഞ്ഞതും അവള് ഒന്ന് പേടിച്ച്….

അത് ഞാൻ പിന്നെ വാങ്ങികോളം…

അത് പറ്റില്ല….

അവളെ വലിച്ച് എന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി…

അപ്പോഴും പിന്നിൽ ആയിട്ട് ഉള്ള ആ പിടി അവള് മാറ്റിയില്ല….

ഞാൻ പതിയെ എന്നോട് ഒപ്പം ചേർത്ത് നിർത്തൂ……

അപ്പോഴേക്കും അവള് എന്റെ നെഞ്ചിലേക്ക് മുഖം വെച്ച് കഴിഞ്ഞ് ഇരുന്നു….

അവള് പിടിച്ച് ഇരുന്ന ഇടത്തേ പിടി ഞാൻ മെല്ലെ മാറ്റി …..

ഒരു നെടു വീർപോടെ എന്റെ നെഞ്ചില് അവള് കൈകൾ അമർത്തി….

ഒരു നേർത്ത പുഞ്ചിരിയോടെ കണ്ണാടിയിൽ നോക്കി കൊണ്ട് ഞാൻ zip വലിച്ച് ഇട്ട് കൊടുത്ത്….

എന്നിട്ട് അവളുടെ കൈകൾ പിടിച്ച് മാറ്റി…..

ഇത് ഒന്നും പറഞാൽ എന്താണ് പെണ്ണേ….

Ready ആയിട്ട് വാ…..

ഒരു ചിരിയോടെ അതും പറഞ്ഞ് പോയി….

ഞാൻ ഒരു നിമിഷത്തേക്ക് കട്ടിലിലേക്ക് തരിച് ഇരുന്നു പോയി…..

Ornaments എല്ലാം അണിഞ്ഞ് കൊണ്ട് ഞാൻ ഇറങ്ങി…

എന്നെ കാത്തു എല്ലാവരും അവിടെ നിൽപ്പുണ്ടായിരുന്നു ….

Photos എടുക്കുന്നതിൻ്റെ ദൃതിയിൽ ആയിരുന്നു എല്ലാ എണ്ണവും…

പിന്നെ പല തരം പോസിൽ ഉള്ള ഫോട്ടോ എടുപ്പ് ആയിരുന്നു….

പരസ്പരം ക്യാമറാമാൻ ആയി മാറി കൊണ്ട്…
മഞ്ഞിന്റെ നടുവിൽ ഇരുന്നു കിടന്നും ഫോട്ടോസ്….
[1/23, 4:09 PM] തക്വ Writer: Part 12

എന്തിനാ അർജ്ജുനനെ നീ ഇത് എടുത്ത് ഇട്ടത്….
ഒട്ടകത്തിന് suit ഇട്ട് കൊടുത്തത് പോലെ ആയിട്ട് ഉണ്ട്….

ചിരി സഹിക്കാൻ കഴിയാതെ lechu വയർ പോത്ത് കൊണ്ട് മാറി നിന്ന്

Dee….

അലറി കൊണ്ട് അവൻ ലെച്ചുവിനെ പിന്നിലേക്ക് നീക്കി കൊണ്ട് പോയി…

Da… വിട്….

നിന്നെ ഞാൻ…..

മഞ്ഞ് മല എത്തുന്നത് വരെ അവളിൽ ഉള്ള പിടി അവൻ മാറ്റിയില്ല…

അവളെ ആ മലയിലേക്ക് ചേർത്ത് നിർത്തി കൊണ്ട്…
കൈകളിൽ മഞ്ഞ് എടുത്ത് അവളുടെ മുഖത്തേക്ക് അമർത്തി വെച്ച്…

അർജ്ജുനനെ വിട്…..

അവൻ പിടിയിൽ ഒരു മാറ്റവും വരുത്തി ഇല്ല…..

പറയുന്നതിന്റെ ഇടയിൽ മഞ്ഞ് നെറുകയിൽ കയറി കൊണ്ട് അവള് ചുമക്കാൻ തുടങ്ങി…

Da ..da.. മതി നിർത്തിക്കെ…

അജു സാർ വന്ന് പിടിച്ച് മാറ്റി….

മഞ്ഞിൽ കിടന്ന അവളെ കൈകൾ കൊടുത്ത് പൊക്കി എണീപ്പിച്ചു….

അപ്പോഴും അവള് ചുമക്കുക ആയിരുന്നു….

എന്ത് പണ് ആണ് arju നീ കാണിച്ചത്…

പതിയെ അവളുടെ നെറുകയിൽ കൊട്ടി കൊണ്ട് സാർ പറയുന്നത് തുടർന്ന്…

Dee sorry…
ഞാൻ തമാശക്ക്…

അവൻ പോയി അവളുടെ കൈകൾ പിടിച്ചതും…..

അവള് സങ്കടത്തോടെ അവനെ ഒന്ന് നോക്കി…..

സാർ പിടിച്ച് ഇരുന്ന പിടി പോടുന്നേനെ മാറ്റി കൊണ്ട് അവള് അവനെ മഞ്ഞിലേക്ക്‌ തള്ളി ഇട്ട്…

അവൻ എണീക്കാൻ ശ്രമിക്കുന്നതിനു മുന്നേ….
കോരവുന്ന maximum മഞ്ഞ് കോരി അവന്റെ തല വഴി ഇട്ട്…..

Aiwa… ഇപ്പോഴാണ് ബാലൻസ് ആയത്….

കയ്യിലെയുംം തലയിലെയ്യും മഞ്ഞ് മാറ്റി കൊണ്ട് അവള് ഞങ്ങളുടെ അടുത്തേക്ക് വന്നു…

ടീ…. പന്ന…….
.
ഞാൻ ഇതിനു തടുമേടി…

എന്റെ പൊന്നു മക്കളെ നിങ്ങള് ഈ ലഡാക്ക് ഒരു യുദ്ധ ഭൂമി ആക്കരുത്…

അജു സാർ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞ്…

ഹും…

അവനും അവളും മുഖം വെട്ടിച്ച് കൊണ്ട് അവിടുന്ന് പോയി….

പോകുന്ന വഴിക്ക് രണ്ടും കൊഞ്ഞനം കുത്തി കൊണ്ട് ഇരുന്നു…

അവരുടെ വഴക്ക് കണ്ട് ഞങ്ങൾക്ക് ചിരിക്കാൻ ഒരു കാരണം ആയി…
അല്ല പിന്നെ…
കോളേജ് തുടങ്ങിയ കാലം മുതൽ കീരിയും പാമ്പും ആണ്…രണ്ട് എണ്ണവും..

അറിഞ്ഞ് കൊണ്ട് ലെച്ചുവിന് എടുത്ത് കൊടുക്കുന്ന ഫോട്ടോ എല്ലാം അവൻ കുളം ആക്കാൻ തുടങ്ങി…

അത് കാണുമ്പോൾ അവള് കലി തുള്ളി കൊണ്ട് വീണ്ടും വഴക്കിന് പോകും…

അവളും ഒട്ടും മോശം ആയിരുന്നില്ല…..

തല്ലും പിടി വലിയും ആയിട്ട്…
ഫോട്ടോ ഷൂട്ട് നടന്നു കൊണ്ട് ഇരുന്നു…

ഒരു കോൾ വന്നപ്പോൾ ആണ് സാർ അതിന്റെ ഇടയിൽ നിന്ന് രക്ഷപ്പെട്ടത്….

Dee…
ഞാൻ പറഞ്ഞല്ലോ…. തിരക്ക് ആയി പോയി….
അതാ call എടുക്കാൻ കഴിഞ്ഞത്….
നീ ഒന്ന് മനസ്സിലാക്കി…

ആരാണ് സാറേ…

ഞങ്ങളുടെ ശബ്ദം കേട്ടതും സാർ ഫോൺ വെച്ച്…..

സാറിന്റെ തോളിൽ കൂടി കയ്യ് ഇട്ട് കൊണ്ട് ഞങ്ങൽ മുന്നിലേക്ക് നീങ്ങി നിന്ന്…

ആരോട് ആയിരുന്നു സൊള്ളൾ….

അത്….

പറ സാറേ…

മുറപ്പെണ്ണ് ആയിരുന്നു….

ആഹാ….ഇങ്ങനെ ഒരു അവതാരം ഉണ്ടായിട്ട് എന്താ പറയാതെ ഇരുന്നത്….

Ey നിങ്ങള് കരുതുന്ന പോലെ ഒന്നും ഇല്ല….

പിന്നെ…???

അവൾക്ക് എന്നെ ഇഷ്ടം ആയിരുന്നു….
അജുക്ക എന്ന ജീവൻ ആയിരുന്നു…..

ഞങ്ങൽ പരസ്പരം കുറച്ച് മാത്രമേ കണ്ടിട്ട് ഉള്ളൂ….അവള് സൗദി ആണ് settled….

എന്നിട്ട്…സാർ ഇഷ്ടം പറഞ്ഞോ???

പറയാൻ വൈകി പോയി…
ചെറിയ ഒരു ഇഷ്ടം ഉടൽ എടുത്ത് തുടങ്ങിയപ്പോഴേക്കും….അവള് കൈവിട്ട് പോയി…

നാളെ കഴിഞ്ഞാൽ അവളുടെ നിക്കാഹ് ആണ്….
പോകുന്നില്ലേ എന്ന് ചോദിച്ച് ഇരിക്കുക ആണ്….
നാട്ടിൽ വെച്ച് ആണ് നിക്കാഹ്…..

എവിടെയോ ഒരു നീറ്റൽ….
അത് കൊണ്ടാണ്…അതിൽ നിന്നും മുങ്ങാൻ നിങ്ങളോട് ഒപ്പം ഇറങ്ങി തിരിച്ചത്…..

ആ…അങ്ങനെ പറ……

നമുക്ക് ചാടിച്ചാലോ???

Faizy അത് പറഞ്ഞതും സാർ അവനെ തുറിച്ച് നോക്കി….

വേണ്ട അല്ലേ….
Hehhe.

വേണ്ട…

എനിക്ക് അങ്ങനെ പ്രണയം ഒന്നും തോന്നിയിട്ടില്ല….
ഇങ്ങനെ പിന്നാലെ നടന്നപ്പോൾ….എവിടെയോ…

ആ…നിങ്ങള് അത് വിട്….

നമുക്ക് വിട്ടാലോ സാറേ….!!!

കൃത്യം കല്യാണം കൂടാം…

Eyy…അത് ഒന്നും വേണ്ടാട…

ഒന്നും പറയണ്ട….
ആ പെണ്ണ് എത്ര കിടന്ന് വിളിച്ചത് ആണ്…..

അത് ഒന്നും ശെരി ആവില്ല…..

നീ പോയേ രൂഹെ…

സാർ അവളെ കെട്ടാൻ ഞങ്ങൽ പറഞ്ഞ് ഇല്ലല്ലോ….

ലാസ്റ്റ് ആയിട്ട് ഒന്ന് കണ്ടോ….

അത്…

ഒന്നും പറയണ്ട….
Da…ready ആയിക്കോ…

ലഡാക്ക് ഏകദേശം കണ്ട് തീർത്ത് കൊണ്ട്…ഒരു ഉച്ച കഴിഞ്ഞതും ഞങ്ങൽ തിരിച്ച്….

കോഴിക്കോട് ആയിരുന്നു കല്യാണം….

രാവിലെ യോടെ ഡൽഹി എത്തി…

പിന്നെ അവിടുന്ന് ഒരു പറപ്പിക്കൽ ആയിരുന്നു……..

എവിടെയും നിർത്താതെ ഒരു പോക്ക്…..

പിറ്റേന്ന് രാവിലെ ഒരു 9 മണിയോടെ കോഴിക്കോട് എത്തി….അപ്പോഴേക്കും എല്ലാ എണ്ണവും ഒരു പരുവം ആയിട്ട് ഉണ്ടായിരുന്നു…..

കല്യാണത്തിന് കൂടാൻ പറ്റിയ ഓരോ ജോഡി ഡ്രസ്സ് വളരെ പെട്ടന്ന് വാങ്ങി കൊണ്ട്….
ഞങ്ങൽ ഒന്ന് ഫ്രഷ് ആവാൻ മുറി എടുത്ത്….

സമയം ഒട്ടും ഇല്ലാത്തത് കൊണ്ട്…
ബാക്കി ഒരുക്കങ്ങൾ എല്ലാം കാറിൽ ഇരുന്നു ആയിരുന്നു….

കോഴിക്കോട് ടൗൺ നിൽ നിന്നും ഒരു 10km പോകാൻ ഉണ്ടായിരുന്നു കല്യാണം നടക്കുന്ന ഇടത്തേക്ക്

മലബാർ marina international convention centre

ആളുകൾ എല്ലാം വന്ന് കഴിഞ്ഞ് ഇരുന്നു…..
അജു സാർ എന്ത് കൊണ്ടോ വിയർത്ത് ഒലിക്കുക ആയിരുന്നു….

ആ മനസ്സ് എവിടെയോ ഒന്ന് പിടയുന്നത് ഞങ്ങൽ കണ്ട്….

കൂട്ടത്തോടെ കയറി പോകുന്ന ഞങ്ങളെ എല്ലാവരും അതിശയത്തോടെ നോക്കി നിന്നു….

അകത്തേക്ക് കയറിയതും നിക്കാഹ് ന്റെ ബഹളം ആയിരുന്നു…..

എന്താ ടൈമിംഗ്……

സ്റ്റേജിലേക്ക് ആളുകൾ കയറി തുടങ്ങിയതും ഞങ്ങൽ ഇരുപ്പ് ഉറപ്പിച്ച്….

ഓരോ തമാശ പറഞ്ഞ് കൊണ്ട് ഞങ്ങൽ ഇരുന്നപോഴും സാറിന്റെ മിഴികൾ ആരെയോ തിരയുക ആയിരുന്നു……

സ്റ്റേജിലേക്ക് കുറച്ച് പെൺപട ആനയിച്ച് കൊണ്ട് വരുന്ന മണവാട്ടിയിൽ ഞങ്ങളുടെ എല്ലാം കണ്ണ് തറഞ്ഞു…

അതി സുന്ദരി ആയ ഒരു മാലാഖ…..

അവളുടെ മുഖത്തേക്‌കും സാറിന്റെ മുഖത്തേക്കും ഞ്ണങൾ മാറി മാറി നോക്ക്….

ഇങ്ങേർക്കു കണ്ണിൽ കുരു ആയിരുന്നോ??
ഈ മൊഞ്ചത്തിയോട് ആണോ ഇഷ്ടം തോന്നാൻ വൈകിയത്…

Ya allah… സമൂഹത്തിൻ്റെ ഓരോരോ പൊക്കെ…

ഫൈസി എന്നോട് ആയി പറഞ്ഞ് കൊണ്ട് തലക്ക് കൈ വെച്ച് ഇരുന്നു…..

ഇനി സൗന്ദര്യം കൂടി പോയത് കൊണ്ട് ആണോ…കാണാൻ വൈകിയത്…

എന്റെ faizy നീ ഒന്ന് മിണ്ടാതെ ഇരുന്ന്…

എടാ… എനിക്ക് അങ്ങോട്ട് ദഹികുന്നില്ല…

ഞാൻ ദഹുപിച്ച തരട്ടെ….

Fidhayude മറുപടി കിട്ടിയതും പിന്നെ ഒന്നും മിണ്ടാതെ അവൻ ഇരിക്കാൻ തുടങ്ങി….

എന്നാലും….

ഓരോന്ന് പറഞ്ഞ് അവൻ അതിശയത്തോടെ ഇരുന്നു….

എനിക്കും അതിശയത്തിന് കുറവ് ഒന്നും ഇല്ലായിരുന്നു…..

പിന്നെ ഓരോ പിച്ചും പെയും പറഞ്ഞ് ഞങ്ങൽ സമയം ചിലവഴിച്ചു…

സ്റ്റേജിൽ കയറി പെണ്ണിനെയും ചേക്കനേയും wish ചെയ്ത്…അവർക്ക് ഒരു ഗിഫ്റ്റ് കൊടുത്തിട്ട്,ഫുഡും അടിച്ച് കൊണ്ട് ഞങ്ങൽ ഇറങ്ങി….

അജു സാർ കാര്യമായിട്ട് ഒന്നും ആ കുട്ടിയോട് സംസാരിച്ചില്ല…

ഒരു ചിരി… ആ ചിരിയിൽ അദ്ദേഹം പറയാൻ ഉള്ളത് എല്ലാം പറഞ്ഞ് തീർത്ത് ഇരുന്നു…

അജു സാറിന് വരണ്ട എന്ന പ്രതീതി ആയിരുന്നു….

പിന്നെ മനസ്സിലാ മനസ്സോടെ വന്ന്….

തിരികെ ഉള്ള യാത്രയിൽ സാർ full silent ആയിരുന്നു….

സാറേ ….

മ്മ്…

ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്….

നീ ചോദിക്ക് faizy….

സാർ എങ്ങനെ ആണ് ആ കുട്ടിയെ വേണ്ട എന്ന് വെച്ചത്…

എടാ…സൗന്ദര്യത്തിൽ ഒന്നും അല്ല കാര്യം…
മനസ്സിന് പിടിക്കുന്ന ഒരു കുട്ടിയെ ഇത് വരെ ഞാൻ കണ്ടിട്ട് ഇല്ല…
അല്ലാതെ വേറെ ഒന്നും അല്ല…

വേണേൽ അവളെ സ്നേഹിക്കാം ആയിരുന്നു….
പക്ഷേ എന്റെ concept il ഉള്ള ഒരാളെ അല്ല അവള്……

പിന്നെ കഷ്ടപ്പെട്ട് സ്നേഹിച്ച് എന്ത് ചെയ്യാൻ ആണ്….

ഇഷ്ട കുറവ് ഒന്നും ഇല്ലായിരുന്നു…
എന്നാലും ഒരു സംതൃപ്തി ഉണ്ടല്ലോ…
അത് എനിക്ക് കിട്ടിയിട്ട് ഇല്ല…
അത് കൊണ്ടാണ് പിന്നെ അങ്ങ് വേണ്ട എന്ന് വെച്ചത്…..

അവസാന നിമിഷം വരെയും എന്റെ ഒരു മറുപടിക്ക് വേണ്ടി അവള് waiting ആയിരുന്നു…..

ഞാൻ ഒന്ന് മൂളി ഇരുന്നെങ്കുൽ….ഇന്ന് അവള് എന്റെ പെണ്ണ് ആയിരുന്നെനന്…

ആ…പടച്ചോൻ കൊണ്ട് തരും എന്റെ മനസ്സിൽ ഉള്ള പോലെ ഒരു പെൺകുട്ടിയെ …
നീ ഒന്നും ഇനി അത് ഓർത് ഇരിക്കണ്ട….

നിന്റെയൊക്കെ നിർബന്ധം കൊണ്ടാണ് ഞാൻ കല്യാണത്തിന് വന്നത് പോലും…

വേണ്ടായിരുന്നു എന്ന് തോന്നുന്നൊ???

ഇല്ല.. മനസ്സിൽ എന്തെങ്കിലും തോന്നി തുടങ്ങിയിട്ട് ഉണ്ടെങ്കിൽ അത് അങ്ങ് വേരോടെ ഇല്ലാതെ ആയിക്കൊട്ടെ എന്ന് ഞാനും കരുതി…..

ഒരു നേർത്ത പുഞ്ചിരി യോടെ സാർ അത് പറഞ്ഞതും ഞ്ണങൾ എല്ലാം ആകെ വല്ലാതെ ആയി….

എന്തായാലും കോഴിക്കോട് വരെ വന്നത് അല്ലേ…
നമുക്ക് ബീച്ചിൽ കയറിയിട്ട് പോകാം..

Mood ഒന്ന് മാറ്റാൻ വേണ്ട് faizy ആണ് plan ഇട്ടത്…

ആരും മറുത്തു ഒന്നും പറയാത്തത് കൊണ്ട്…അവൻ നേരെ ബീച്ചിലേക്ക് കാർ എടുത്ത്…

വെള്ളം കണ്ടതും അവള് മാരു ചാടി ഇറങ്ങി….

സാറേ.. വാ ….
അങ്ങനെ എല്ലാത്തിനെയും പോക്ക് കൊണ്ട് കടലിലേക്ക് പോയി…….

ഞാൻ പതിയെ ഇശയുടെ പിന്നിൽ ആയി ചെന്ന് നിന്നു…..

തിരമാല വീശി അടിക്കുന്ന ശബ്ദം കാതിൽ കേട്ട് കൊണ്ടേ ഇരുന്ന്

തോളിൽ കൂടി മുഖം വെച്ചതും
അവള് ഒന്ന് തിരിഞ്ഞ് നോക്കി…..

അവളുടെ ശരീരത്തോട് ചേർന്ന് നിന്ന് കൊണ്ട് കൈകൾ കോർത്ത് പിടിച്ച്….

തഴുകി പോകുന്ന കാറ്റിന്റെ ഗന്ധത്തിൽ…അവളുടെ ചേവിയോടു ചേർന്ന് നിന്ന് ഞാൻ പറഞ്ഞു…..


“നിന്നെ കുറിച്ച് ഓർക്കുന്ന നിമിഷങ്ങളിൽ എല്ലാം…എന്റെ ഹൃദയം എന്നോട് ആയി ഒരു കഥ പറയാറുണ്ട്….
കടലിനെ ചുംബിച്ച് കൊതി തീരത്തെ സൂര്യന്റെ കഥ….
ഞാൻ നിന്നിൽ അലിഞ്ഞ് ചേരാൻ കൊതിക്കുന്ന പ്രകാശ രശ്മികൾ ആണ് ഇഷാ…..

I love you…..

അവളുടെ കവിളിൽ ഒരു മുത്തം കൊടുത്ത് കൊണ്ട് ഞാൻ പിന്നിലേക്ക് മാറി…..

ഒരു മരവിപ്പോടെ നിൽക്കുന്ന അവളുടെ മുഖം ഞാൻ കണ്ണ് എടുകത്തെ നോക്കി നിന്നു…..

ആദ്യം അവള് ചുറ്റും ആണ് കണ്ണ് ഓടിച്ചത്…
ആരും കണ്ട് ഇല്ലെന്ന് ഉറപ്പു വരുത്തിയതും നാണത്താൽ ആ മുഖം ചുവന്നു കഴിഞ്ഞ് ഇരുന്നു…..

Dee….

ആ ഒരു വിളിയിൽ ഞങ്ങൽ എല്ലാവരും ഒരുപോലെ തിരിഞ്ഞ് നോക്കി…

അർജ്ജുനനും ലേച്ചുവും കൂടി അടി ഇടുന്ന രംഗം ആയിരുന്നു…
അതും വെള്ളത്തിൽ കിടന്ന് കൊണ്ട്…..

Dee വിടാൻ..

അവന്റെ മുടിയിൽ അവള് അമർത്തി പിടുത്തം ഇട്ടിരുന്നു…..

വിട്……

അവന്റെ ഒരു തളളിൽ…
നിലം കിട്ടാതെ അവള് വെള്ളത്തിലേക്ക് വീണ്…….

കടലിന്റെ ആഴത്തിൽ അവള് മുങ്ങി താഴാൻ തുടങ്ങി…

ലെച്ചു…..

ഒരു അലർച്ചയോടെ അവൻ വെള്ളത്തിലേക്ക് എടുത്ത് ചാടി…..

മുങ്ങി താഴുന്ന അവളിൽ പിടുത്തം ഇടാൻ അവൻ ഒരുപാട് കഷ്ടപ്പെട്ട്….

ഞങ്ങൽ എല്ലാം അവിടേക്ക് ഓടി അടുത്ത്….

അവളെ കൈകളിൽ കോരി എടുത്ത് കൊണ്ട് അവൻ വന്നു….

ലെച്ചു… ടീ…..

അവൻ അവളുടെ മുഖത്ത് തട്ടി കൊണ്ട് കരയാൻ തുടങ്ങി…

സാർ…ഞാൻ തമാശക്ക്….

De…..

അവളുടെ വയറ്റിൽ ഇശയും fidhayum കൂടി അമർത്തി കൊണ്ട്..വെള്ളം എല്ലാം പുറത്തേക്ക് കളഞ്ഞ്……

കുറച്ച് കഴിഞ്ഞതും അവള് പതിയെ കണ്ണുകൾ തുറന്നു…..

അവള് കണ്ണ് തുറന്നതും അർജുൻ അവളെ വാരി പുണർന്നു…

സോറി di….
സോറി…

കാര്യം അവർ അടി ആണെങ്കിലും…..
അവരെ പോലെ രണ്ട് ചങ്കുകളെ ഞങ്ങൽ ആരും കണ്ടിട്ട് ഇല്ല….

De….

അവൻ അവളുടെ മുഖത്ത് തട്ടി….

സാരമില്ല da…

Dee… സോറി….

അവൻ വിങ്ങി പൊട്ടുക ആയിരുന്നു….

അവള് പതിയെ കൈകൾ കുത്തി എണീറ്റ്….

എടാ..നീ ഇങ്ങനെ കിടന്ന് കരയണ്ട
എനിക്ക് കുഴപ്പം ഒന്നും ഇല്ല da…..

അവൻ അവളുടെ കയ്യിൽ തന്നെ പിടി ഇട്ട്…

ലെച്ചു ടീ…

അവള് നടത്ത നിർത്തി….

എന്റെ അർജ്ജുനനെ….ഞാൻ oke ആണ്….

അവന്റെ തോളിൽ പിടിച്ച് കൊണ്ട് പറഞ്ഞിട്ട് അവള് പോയി….

തൊട്ട് അടുത്ത് ആയിട്ട് ഉള്ള ഒരു ഹോസ്പിറ്റലിൽ പോയി… trip ഇട്ട് കുറച്ച് നേരം കിടന്നു…

ശേഷം വീണ്ടും യാത്ര തുടങ്ങി…..

അർജുൻ അപ്പോഴും നിറ മിഴികൾ കൊണ്ട് ഇരുപ്പ് ആയിരുന്നു…..

അവന്റെ കണ്ണുകൾ അവന്റെ ഉള്ളിൽ തോന്നിയ കുറ്റബോധത്തിന്റെ ആഴം പറഞ്ഞ് കൊണ്ട് ഇരുന്നു….

അർജുൻ ആണേൽ…ലെച്ചുവിന്റെ കൈകൾ പിടിച്ച് ഒരേ ഇരിപ്പ് ആയിരുന്നു…
പാവം വല്ലണ്ടു പേടിച്ച് പോയി ഇരിക്കുന്നു…

അവന്റെ മുഖത്ത് അത് എഴുതി വെച്ചിട്ട് ഉണ്ട്..
അവൾക്ക് ആണേൽ അത് കാണുമ്പോൾ ചിരിയും….

യാത്രയിൽ ഉടനീളം…. ഇഷ എന്നെ ചാരി ഒരേ ഇരുപ്പ് ആയിരുന്നു…..

ഒരു 7 മണി ആവരായപ്പോൾ….
ഹൈറേഞ്ച് കയറാൻ തുടങ്ങി..

വണ്ടി നിർത്താൻ….
നിർത്തൂ…

Door തുറന്ന് ഇഷാ ചാടി ഇറങ്ങി….

ഒരു കുറ്റി കാട്ട്‌ലേക്ക്‌ ഓടി പോയി….

Daa.. നീ വണ്ടി ഒത്തുക്ക്….

ഞാൻ ചാടി ഇറങ്ങി….

ഞാൻ പോയപ്പോൾ…നടുവിന് കൈകൾ വെച്ച് അവള് ശർധിക്കുക ആയിരുന്നു…

ഇഷാ….

ഞാൻ പതിയെ നടു തടവി കൊടുത്ത്..അപ്പോഴേക്കും faizy വെള്ളം ആയിട്ട് വന്ന്….

ദാ..ഇത് കുടിക്ക്….

അളിയാ…….

അവൻ എന്നെ നോക്കി തറപ്പിച്ച് ഒരു വിളി പാസാക്കി.

എന്താടാ ഇതിന്റെ ഒക്കെ അർഥം…???

അവന്റെ പറച്ചിൽ കേട്ട് ഇഷാ എന്നെ ഒന്ന് നോക്കി…..

നീ പുതിയ ഒരു അർത്ഥവും ഉണ്ടാക്കാൻ നിൽക്കണ്ട…

ഇഷാ..നീ ok alle..

ഞാൻ oke ആണ്…പെട്ടന്നുള്ള climate changum….
ഇറക്കവും…അത് എല്ലാം കൂടി ആയപ്പോൾ…

മ്മ്…
എന്നെയും അവളെയും നോക്ക് ഒന്ന് തറപ്പിച്ച് മൂളി കൊണ്ട് അവൻ പോയി…

ഫൈസി കക്ക് എന്ത് പറ്റി…

അവന് വട്ടാണ്…നീ കാര്യം അക്കണ്ട…

അവളെ പിടിച്ച് കാറിലേക്ക് കയറ്റി…

എന്താ ഇഷ പറ്റിയത്…

എന്താ പറ്റിയത് എന്ന് വഴിയേ അറിയാൻ പറ്റും അജു സാറേ…
ഞങ്ങൾക്ക് ഒരു വല്ലാത്ത നോട്ടം നൽകി കൊണ്ട് ഓരോന്ന് പറഞ്ഞ് ഫൈസി കാർ എടുത്ത്….

പിന്നെ സാർ ഒന്നും ചോദിക്കാൻ നിന്നില്ല…
കൈകൾ ചുറ്റി പിണഞ്ഞു കൊണ്ട് ഇരുപ്പ് ആയിരുന്നു…

യത്തീം ഖാന എത്തിയപ്പോൾ ഏകദേശം 10 മണി കഴിഞ്ഞ് ഇരുന്നു…

ഞാൻ അവളെയും കൂട്ടി കൊണ്ട് gate ന്റ്റ്‌ അടുത്തേക്ക് പോയി….

ചിരിച്ച് കൊണ്ട് watchman വാതിൽ തുറന്നു തന്നു….

ഉസ്താദിന്റെ ഭാഗത്ത് നിന്ന് എന്തായിരിക്കും മറുപടി എന്ന് അറിയാതെ ഞാനും അവളും അവിടെ wait ചെയ്ത്..

പടികൾ ഇറങ്ങി വരുന്ന ഉസ്താദിനെ കണ്ടതും അവള് എന്റെ കയ്യിൽ ഒന്ന് പിടി മുറിക്കി..

എത്തിയോ എന്റെ ഇഷാ മോൾ!!

പുഞ്ചിരിച്ച് കൊണ്ട് നടന്നു വരുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് അവള് മടി ഇല്ലാതെ നടന്നു അടുത്ത്..

എങ്ങനെ ഉണ്ടായിരുന്നു മോളെ യാത്ര ഒക്കെ??

Alhamdulillah കുഴപ്പം ഇല്ലായിരുന്നു…

എന്നൽ മോൾ പോയിക്കോ….ക്ഷീണം കാണുമല്ലോ..

ഉസ്താദ് അത് പറഞ്ഞതും എന്റെ കയ്യിൽ നിന്നും ബാഗും വാങ്ങി അവള് പോയി…

തിരിഞ്ഞ് ഒരു നോട്ടം എനിക്ക് വേണ്ട് തന്ന്….

എന്ന പിന്നെ ഉസ്താദ് ഞാൻ അങ്ങോട്ട് …..

മോന് തിരക്ക് ഉണ്ടോ??

ഇല്ല…ഉസ്താദ് പറഞ്ഞോ..

അത്….ഇഷ മോളുടെ കാര്യം ആണ്….

നീ ഇങ്ങനെ അവളെ ഇടയ്ക്ക് വിളിച്ച് കൊണ്ട് പോക്കുനതിൽ എനിക്ക് അങ്ങനെ എതിർപ്പ് ഒന്നും ഇല്ല..
പടച്ചോനെ മറന്നു നിങ്ങളുടെ ഭാഗത്ത് നിന്ന് ഒന്നും ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ട്…

പക്ഷേ ബാക്കി ഉള്ള ഉസ്താദ് മാരോക്കെ വലിയ പ്രശ്നം ഉണ്ടാക്കുക ആണ്….

അവള് ഇവിടെ വന്ന സമയം തൊട്ട് എനിക്ക് അറിയാം അവളെ…

പക്ഷേ അത് പോലെ അല്ലല്ലോ ബാകി ഉള്ളവർ പുറമെ നിന്ന് നോക്കുമ്പോൾ,അവർക്ക് അത് പിടിക്കണം എന്ന് ഇല്ല….

ഞാൻ പറഞ്ഞ് വരുന്നത് മോന് മനസ്സിലാകുന്നുണ്ട് എന്ന് വിശ്വസിക്കുന്നു…..

ഇനി നിക്കഹ്‌ കഴിയാതെ ഒരുപാട് കറക്കം ഒന്നും വേണ്ട….

ഒരു അഭ്യർത്ഥനയോടെ അദ്ദേഹം അത് പറഞ്ഞപ്പോൾ ….എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല….

മറുപടി ഒന്നും കൊടുക്കാതെ ഞാൻ മൗനം പാലിച്ച് നിന്ന്…

പിന്നെ മോനെ…
രണ്ട് ദിവസം മുന്നേ ഇബ്രാഹിം സാർ വിളിച്ച് ഇരുന്നു….

ഉസ്താദിന്റെ നാവില് നിന്ന് ആ നാമം കേട്ടതും എന്റെ ഹൃദയമിടിപ്പ് കൂടി…
സിരകളിൽ കൂടി എന്തോ മൂർച്ച ഏറിയ ഒന്ന് കടന്ന് പോകുന്ന പ്രതീതി..

നിന്നെ ഒന്ന് മാറ്റി എടുക്കാൻ എന്നോട് കുറെ പറഞ്ഞ് .

നീ ആ മനുഷ്യനെ ഇങ്ങനെ വെറുക്കരുത്….
നീ…

പറഞ്ഞ് പൂർത്തീകരിക്കും മുന്നേ ഞാൻ പറഞ്ഞ് തുടങ്ങി ..

ഉസ്താദിന് എങ്ങനെ പറയാൻ കഴിയുന്നു…
എന്റെ ജീവിതത്തിന് ചെറിയ തോതിൽ എങ്കിലും സാക്ഷ്യം വഹിച്ച ആൾ അല്ലേ ഉസ്താദ്???

അറിയാം മോനെ….
എല്ലാം…
പക്ഷേ…
ആ മനുഷ്യൻ അത്രയും പ്രതീക്ഷയോടെ എന്നോട് പറയുമ്പോൾ ഞാൻ എങ്ങനെ ആണ് …..

ഓർമ വെച്ച കാലം മുതൽ സ്നേഹം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല …
പേരിനു എല്ലാവരും ഉണ്ട്…
അതിൽ എന്ത് കാര്യം ആണ് ഉസ്താദ്…
വെറുത്ത് പോയത് ആണ്… അന്നെ….

ഇനി ആ വെറുപ്പ് മാറും എന്ന് തോന്നുന്നില്ല….

ഒരു ആഗ്രഹം ഉണ്ട്…
എങ്ങനെ എങ്കിലും ഒരു ജോലി…
അതാകുമ്പോൾ പിന്നെ അയാളുടെ ചിലവിൽ കഴിയാണ്ടല്ലോ…

മോനെ….

ദയനീയമായി എന്നെ നോക്കികൊണ്ട് അദ്ദേഹം നിന്ന്..

മോന്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും..എന്നാലും…

ഒരു എന്നാലും ഇല്ല ഉസ്താദ്…
ഒരു ജന്മം എടുത്താലും എനിക്ക് അയാളോട് പൊറുക്കാൻ കഴിയും എന്ന് തോന്നുന്നില്ല….

എനിക്കാണ് നഷ്ടപ്പെട്ടത് എല്ലാം….എനിക്ക് മാത്രം..
അയാള് അനുഭവിച്ച സ്നേഹത്തിൻ്റെ ഒരു തരി എങ്കിലും എനിക്ക് നൽകിയിട്ട് ഉണ്ടോ??

ഇല്ല…സ്നേഹിക്കാൻ മറന്നു പോയി…
ഇബ്രാഹിം റാവുത്തർ…

സ്നേഹവും വാത്സല്യവും നിറഞ്ഞ ഒരു കുട്ടികാലം….ഒരു ജീവിതം എനിക്ക് തരാൻ കഴിയോ അയാൾക്ക്…..

പറ്റില്ല….എല്ലാവരും ഉണ്ടായിട്ടും…
അനാഥനെ പോലെ കഴിയേണ്ടി വരുന്നത് ഒരു നിർഭാഗ്യം ആണ്….

മോനെ….

ഉസ്താദ് പറയാൻ ഉള്ളത് എന്നോട് പറഞ്ഞ്…
ഞാൻ അതിനുള്ള മറുപടിയും തന്ന് കഴിഞ്ഞ്….

നീ അറിയാത്ത ഒരു സത്യം ഉണ്ട്….
നിന്റെ ഉമ്മ എന്ന സ്ത്രീ കാരണം ആണ് അയാള് നിന്നെ വിട്ടു പോയത്….
അല്ലാതെ….

അറിയാം ഉസ്താദ്…
എന്റെ ഉമ്മടെ തെറ്റ് ആണ് എല്ലാം എന്ന്….

ഒരു ഉമ്മയുടെ കുറവ് അനുഭവിച്ച് ജീവിച്ച എന്നെ വീണ്ടും തനിച്ച് ആക്കി പോയ അയാളെ ഞാൻ എന്തിന് സ്നേഹിക്കണം….

എന്തിന് മനസ്സിൽ കൊണ്ട് നടക്കണം….

ഇന്ന് എന്റെ മനസ്സിൽ എന്റെ ഇഷ മാത്രമേ ഉള്ളൂ….

അവളോളം പ്രിയപ്പെട്ടത് ആയിട്ട് ഈ റൂഹിന് ഒന്നും ഇല്ല…
ഇനി ഒട്ടും ഒന്നും വേണ്ട താനും…..

ശെരി…ഞാൻ ഇറങ്ങുന്നെ….

ഉസ്താദിനെ ഒന്ന് ആലിംഗനം ചെയ്തത് സലാം പറഞ്ഞു കൊണ്ട് ഞാൻ ഇറങ്ങി….

അദ്ദേഹം പറഞ്ഞ കാര്യങ്ങള് ആയിരുന്നു കാതിൽ മുഴങ്ങി കേട്ട് കൊണ്ട് ഇരുന്നത്….

ഓർമകൾ എന്നെ കൊല്ലാതെ കൊല്ലാൻ തുടങ്ങി….
എല്ലാത്തിലും നിന്നും ഒന്ന് രക്ഷപെടാൻ ഞാൻ കയ്യിൽ cigerate എടുത്ത്…

പക്ഷേ എന്തു കൊണ്ടോ…ഒന്നും എന്നെ കൊണ്ട് പറ്റുന്നു ഇല്ലായിരുന്നു….

ദേഷ്യം കൊണ്ട് കാറിന്റെ dash boardilekk ആഞ്ഞ് അടിച്ച് കൊണ്ട്..
Cigerate വലിച്ച് എറിഞ്ഞ്…

എന്താടാ…എന്താ പറ്റിയത്….??

ഒന്നും ഇല്ല…

Faizy യോടു ദേഷ്യപ്പെട്ട് കൊണ്ട് ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു…

എന്റെ mood ശെരി അല്ല എന്ന് കണ്ട് അവനും പിന്നെ ഒന്നും ചോദിക്കാൻ വന്നില്ല….

Hostel എത്തിയതും ഞാൻ ഇറങ്ങി പോയി…

അവന്മാർ ആയിരുന്നു lugguage എടുത്ത് കൊണ്ട് വന്നത്

ഒന്നും മിണ്ടാതെ കട്ടിലിൽ ഞാൻ ചാരി ഇരുന്ന്…
എന്ത് കൊണ്ടോ മിഴികളിൽ ചുട്‌ കണ്ണീർ തങ്ങുന്നത് ഞാൻ അറിഞ്ഞു….

ഓർമകൾ എന്നെ തലോടി പോയി കൊണ്ടിരുന്നു..

വപ്പിച്ചി…പോവല്ലേ…
എനിക്ക് പേടിയാ….
എന്നെയും കൂടെ കൊണ്ട് പോ….

വാപ്പയുടെ കാലുകൾ കൂട്ടി പിടിച്ച് കരയുന്ന ഒരു നാല് വയസ്സുകാരനേ അവൻ വിങ്ങലോടെ ഓർത്ത്….

തന്റെ മുന്നിൽ നിന്ന് കാർ മാഞ്ഞ് പോകുന്നത് വരെ കാറിന്റെ പിന്നാലെ എങ്ങൽ അടിച്ച് കരഞ്ഞ് കൊണ്ട് ഓടിയ ആ നാല് വയസുകാരൻ…

അവന്റെ മുന്നിൽ ആ നിമിഷം മുതൽ കാത്തിരിപ്പ് പ്രത്യക്ഷപെട്ടു…
തന്റെ കൈകൾ അടർത്തി മാറ്റി കൊണ്ട് അകന്ന് പോയ വപ്പിച്ചിയുടെ തിരിച്ച് വരവിന് വേണ്ടിയുള്ള കാത്തിരിപ്പ്…

പക്ഷേ ആ കാത്തിരിപ്പിന് ഉത്തരം ആയിട്ട്..ഓരോ മാസവും..പുതു വസ്ത്രങ്ങളും മിട്ടായി കളും മാത്രം ആയിരുന്നു അവനെ തേടി എത്തി കൊണ്ട് ഇരുന്നു…

പതിയെ പല വർണത്തിൽ പൊതിഞ്ഞ മിട്ടയികളെ അവൻ വെറുത്ത് തുടങ്ങി…..

തിരിച്ച് അറിവ് ഉണ്ടായി തുടങ്ങിയ കാലം തൊട്ട് …
പിന്നെ താൻ കാണാൻ ആഗ്രഹിച്ച ആ മുഖത്തെ അവൻ വെറുത്ത് തുടങ്ങി..ഒരിക്കലും കാണരുത് എന്ന് അവൻ പ്രാർത്ഥിച്ച് തുടങ്ങി ..

എല്ലാവരും ഉണ്ടായിട്ടും അനാഥാൻ ആയവൻ..
അതായിരുന്നു റൂഹ്… റൂഹ് മുഹമ്മദ്..

നെഞ്ചോട് ചേർത്ത് പിടിച്ച് സങ്കടങ്ങൾ ഒഴുക്ക് തീർക്കാൻ കൈപ്പിടിയിൽ ഒരു രണ്ട് വയസ്സ് കാരി പെണ്ണ്….

പിന്നീട്..അവളയി അവന്റെ ലോകം…..

ടാ… റൂഹേ…
Faizy തോളിൽ തട്ടിയതും നിറഞ്ഞ് ഒഴുകുന്ന മിഴികളെ തുടച്ച് കൊണ്ട് ചാടി എണീറ്റ്…

എല്ലാത്തിനെയും നാളെ കോളേജിൽ കാണണം എന്ന് സാർ ദാ വിളിച്ച് പറഞ്ഞ്..

എനിക്ക് വയ്യ അളിയാ…
ഉറങ്ങിയിട്ട് ദിവസങ്ങൾ ആകുന്നു….

അവൻ എന്ത് പറഞ്ഞിട്ടും….എന്റെ മനസ്സ് അവിടെ എവിടെയും ആയിരുന്നില്ല….

എന്റെ അടുത്തേയ്ക്ക് അവൻ നീങ്ങി ഇരുന്നു….

എന്താടാ…എന്താ പറ്റിയത്…

ഫൈസി അത് ചോദിച്ച് നിർത്തിയതും…
ഉള്ളിൽ അടക്കി പിടിച്ച സങ്കടങ്ങൾ അവന്റെ തോളിൽ തീർത്ത്…

വിങ്ങി പൊട്ടുന്ന എന്നെ അവൻ ഇറുകെ പുണർന്ന്….

റൂഹ…

ദയനീയമായ അവന്റെ വിളിയിൽ ഞാൻ തോളിൽ നിന്നും മാറി….

നാളെ പോകണം..കോളേജിൽ പോകാതെ…
ചിരിച്ച് കൊണ്ട് അവന് മറുപടി കൊടുത്തു കൊണ്ട് ബാൽക്കണിയിലേക്ക് പോയി….

Roohe….

ഞാൻ illada…

അത് ഒന്നും പറഞാൽ ശെരി ആവില്ല..നിന്നെയും കൊണ്ട് ഞാൻ പോകതുള്ളു….

സങ്കടം കലർന്ന പുഞ്ചിരിയിൽ ഒരു മറുപടി ഒതുക്കി …
പാതി മയങ്ങിയ ചന്ദ്രനെ നോക്കി അവൻ ഓർമകളെ തേടി പോയി…

അവന്റെ ചിന്തകളെ ശല്യം ചെയ്യാതെ faizy അവിടുന്ന് മാറി കൊടുത്ത്..

ബാൽക്കണിയിൽ തന്നെ കിടന്നു ഉറങ്ങിയ അവനെ ഞാൻ ആണ് പോയി കുത്തി പൊക്കിയത്….

Da…. എണീറ്റ്…
സമയം ഒരുപാട് ആയി…

രണ്ട് മൂന്ന് തട്ടിൽ അവൻ ചാടി എണീറ്റ്….

പെട്ടന്ന് തന്നെ ready ആയിട്ട് താഴേക്ക് വന്നു..

Roohe…ബുള്ളറ്റ് ഞാൻ എടുക്കാം….

അങ്ങനെ അവനെ പിന്നിൽ കയറ്റി കൊണ്ട് ഞങ്ങൽ ഇറങ്ങി…

അല്ല അളിയാ…അവള് എന്താണ് vomit ചെയ്തത്…???

ആര്…

ഇഷാ..അല്ലാതെ ആര്…

അത് …cilmate ന്റെത് ആണ്…..

അല്ലാതെ വേറെ ഒന്നും ഇല്ലല്ലോ അല്ലേ…

Shey… നീ വേണ്ടാതീനം ഒന്നും പറയാതെ..ഇതുവരെ അങ്ങനെ ഒന്നും ചിന്തിച്ചിട്ട് കൂടി ഇല്ല….

അയ്യോ… ഇളള കൊച്ച്…
ഒന്ന് പോടാ…

എടാ… സത്യം….
Nothing….

പിന്നെ അവളുടെ മുന്നിൽ വെച്ച് ഈ വക വർത്തമാനം വേണ്ട കേട്ടോ….

ഉവ്വേ…ഞാൻ ഒന്നും പറയാൻ വരുന്നില്ല…
അവസാനം ഉസ്താദ് വിളിക്കുമ്പോൾ…
അവിടെ ഹാജർ ആയ മതി…
ഉത്തരവാദിത്തം ഏറ്റു എടുക്കാൻ..

Da.. തെണ്ടി..നിന്നെ ഞാൻ……

അവന്റെ കഴുത്തിൽ പിടിച്ചതും…
അവൻ വണ്ടി side ആക്കി….

അതേ…ഇപ്പൊ പോകാം ആയിരുന്നു പരലോകത്തേക്ക്‌…

അടങ്ങി ഇരിക്കേട കൊപ്പേ…

എനിക്ക് ഇട്ട് രണ്ടെണ്ണം തന്ന് കൊണ്ട് അവൻ വീണ്ടും bike എടുത്ത്..

കോളേജ് കടന്ന് ബുള്ളറ്റ് കയറിയതും ആദ്യം എന്റെ കണ്ണിൽ പെട്ടത് ഒരു വലിയ flex ആയിരുന്നു….

കോളേജ് ചെയർപേഴ്സൺ
റൂഹ് മുഹമ്മദിന് സ്വാഗതം എന്ന്…..

ഒന്നും മനസ്സിലാവാതെ ഞങ്ങൽ ഇറങ്ങി….

അപ്പോഴേക്കും അവിടുന്നും ഇവിടുന്ന് എല്ലാം കുട്ടികൾ തടിച്ച് കൂടി…..

ഒന്നും മിണ്ടാതെ അവർ നിന്ന്….

പോക്കേട…..

ദൂരേ നിന്ന് കേട്ട ആരുടെയോ ശബ്ദത്തിന്റെ ഉറപ്പിൽ അവർ എല്ലാം കൂടി എന്നെ എടുത്ത് പൊക്കി…

Chairperson റൂഹ് കീ ജയ്…..

ആർപ്പു വിളിച്ച് കൊണ്ട് മുന്നിലേക്ക് നീങ്ങിയതും
പൂമാലകൾ എന്റെ കഴുത്തിലേക്ക് വന്ന് വീണ് കൊണ്ട് ഇരുന്നു….

താഴെ നിർത്ത്തിക്കോ….നിർത്തിക്കോ…

പിന്നിൽ ആയി കേട്ട ശബ്ദത്തിന്റെ ഉടമയെ ഞാൻ ആകാംഷയോടെ തിരിഞ്ഞ് നോക്കി….

അജു സാർ…

അപ്പോ ഇതിന് വേണ്ടി ആയിരുന്നു അല്ലേ….ഇന്ന് തന്നെ വിളിച്ച് വരുത്തിയത്…

ഒരു പുഞ്ചിരിയോടെ ഞാൻ താഴേക്ക് ഇറങ്ങി..

Congrats dude…

കണ്ണുകൾ ഇറുക്കി കൊണ്ട് അദ്ദേഹം എന്നെ വാരി പുണർന്നു….

അദ്ധേഹത്തെ ആലിംഗനം ചെയ്യുമ്പോഴും..
എന്റെ കണ്ണുകൾ തേടി കൊണ്ട് ഇരുന്ന ഒരാളുടെ മിഴികളെ ആയിരുന്നു….

കരി നീല മിഴികളിൽ എന്റെ കണ്ണുകൾ ഉടക്കിയപ്പോൾ ഞാൻ അവിടേക്ക് നടന്നു അടുത്ത്….

എന്നെ അടി മുടി നോക്കി നിൽക്കുന്ന അവളുടെ സന്തോഷം…ഒന്ന് വേറെ തന്നെ ആയിരുന്നു…

പരിസരം മറന്ന് കൊണ്ട് അവളിൽ മാത്രം മിഴികൾ ഉറപ്പിച്ച് കൊണ്ട് ഞാൻ മെല്ലെ നീങ്ങി….

പുരികം കൊണ്ട് അവള് എന്നോട് പലതും സംസാരിക്കുന്നു ഉണ്ടായിരുന്നു….

അവളുടെ അടുത്തേക്ക് ഉള്ള അകലം കുറയും തോറും അവള് ചുറ്റും നിൽക്കുന്നവരുടെ മുഖത്തേക്ക് ദയനീയമായി നോക്കി….

അവളുടെ ശ്വാസം എന്റെ മുഖത്ത് കൂടി തട്ടി തടഞ്ഞ് പോയി…

എന്റെ കഴുത്തിൽ കിടന്ന ഒരു പൂമാല എടുത്ത് കൊണ്ട്…
അവളുടെ അരയിൽ കൂടി ചുറ്റി ഞാൻ എന്നിലേക്ക് വലിച്ച് അടുപ്പിച്ചു….

ഒരു ചമ്മലോടെ എന്നെ തന്നെ നോക്കി അവള് നിന്ന്…..

കൂ…. കൂ….

കൂവലും വിളിയും കേട്ടപ്പോൾ ആണ് എനിക്ക് എന്റെ ബോധം തിരിച്ച് കിട്ടിയത്…

Shey…

ആകെ ചമ്മിയല്ലോ….

ഒരു വല്ലാത്ത ഭാവത്തോടെ അവളിലെ പിടി വിട്ട് കൊണ്ട് ഞാൻ മാറി നിന്നു….

അവളുടെ അവസ്ഥയും അത് തന്നെ ആയിരുന്നു….

അജു സാർ മാറി നിന്നു പൊട്ടി ചിരിക്കുക ആയിരുന്നു…
ഒപ്പം അവന്മരും….

Students go to your classes…

ഉറച്ച ശബ്ദത്തോടെ അജു സാർ അത് പറഞ്ഞതും…
കൂട്ടം കൂടി നിന്നവർ പതിയെ പിരിഞ്ഞ് പോയി……

എന്നെ തിരിഞ്ഞ് നോക്കി കൊണ്ട് അവളും നടന്നു അകന്ന്…

എന്തുവടെ….

ഫൈസി വന്ന് എന്റെ തോളിൽ ഒരു കൊട്ട് തന്ന്….

വലിച്ച് കീറി ഒരു ചിരി അവന് അങ്ങ് കൊടുത്തിട്ട് ഞാൻ അവിടുന്ന് scoot ആയി…

ക്ലാസിൽ ഇരുന്നപ്പോൾ എല്ലാം…
എന്തോ…
അവളെ ഒന്ന് കാണാൻ വേണ്ടി കണ്ണുകൾ തുടിച്ച് കൊണ്ട് ഇരുന്നു…

അവന്മാർ ആണേൽ…
എന്നെ എവിടേക്കും വിടാതെ പിടിച്ച് വെച്ച് കൊണ്ട് ഇരുന്നു….

പതിയെ ബെഞ്ചിലേക്ക് മുഖം വെച്ച് കണ്ണുകൾ അടച്ച് കിടന്ന്…..
കണ്ണുകൾ കൂട്ടി അടയ്ക്കുമ്പോൾ പോലും നിൻ്റെ മിഴികൾ ആണ് ഇഷാ എൻ്റെ മുന്നിൽ……

Da…da..

Princy വിളിക്കുന്നു….

അർജുൻ തട്ടി വിളിച്ച് കൊണ്ട് കാര്യം പറഞ്ഞപ്പോൾ ആണ് ഞാൻ കണ്ണുകൾ തുറന്നത്…
ബെഞ്ചിൽ നിന്നും മുഖം ഉയർത്തി കൊണ്ട് ഞാൻ അവിടുന്ന് ഇറങ്ങി…

വരാന്തയിൽ കൂടി നടന്നപ്പോൾ അന്തരീക്ഷത്തെ ഒന്ന് നോക്കാൻ ഞാൻ മറന്നില്ല..

കാഴ്ചകൾ മങ്ങി തുടങ്ങി ഇരുന്നു…
മൂടൽ മഞ്ഞ് കാരണം…

വാതിൽ തുറന്ന് ഞാൻ പതിയെ കയറി…
എന്താ അച്ചോ…

നീ വാ…

എടാ….നിങ്ങളുടെ I V ക്ക് ഉള്ള എല്ലാ കാര്യവും റെഡി ആയിട്ട് ഉണ്ട്…
നിങ്ങള് പറഞ്ഞ സ്ഥലം തന്നെ ഞാൻ ശെരി ആക്കി …
Out of India … അത്ര താൽപര്യം ഇല്ലായിരുന്നു..പിന്നെ നീ ഒക്കെ കിടന്ന് പറയുമ്പോൾ..എങ്ങനെ ആണ്..

അച്ചോ…ഏതെങ്കിലും ഒരു industry visit ചെയ്യുക.. report submitt ചെയ്യുക…
അപ്പോ…കാര്യമായ കാര്യം ഒന്നും ഇല്ല…
വല്ല പട്ടികാട്ടിലും പോകുന്നതിൽ നല്ലത് അല്ലേ..

ഇതകുമ്പോൾ ഒരു trip തന്നെ ആകും…
Multinational companies ഇല്ലാത്ത ഇടങ്ങൾ ഉണ്ടോ….

ഉവ്വെ..
Report submitt ചെയ്യുമ്പോഴും ഇത് തന്നെ പറയണേ…

കണ്ണുകൾ ഇറുക്കി ഒരു ചിരി pass ആക്കികൊണ്ട്
Sanction ആയ papperum എടുത്ത് കൊണ്ട് അവൻ ഇറങ്ങി പോയി…

ക്ലാസ്സിലേക്ക് അടുക്കും തോറും…
മറ്റുള്ളവരുടെ മുഖത്തെ ആകാംഷയും സന്തോഷവും എങ്ങനെ ആയിരിക്കും എന്നായിരുന്നു എൻ്റെ ചിന്ത മുഴുവനും…

ക്ലാസ്സിലേക്ക് കയറിയതും…ബെഞ്ചിൽ രണ്ട് കൊട്ട് കൊടുത്ത് കൊണ്ട് ടേബിലിലേക്ക് ചാടി കയറി ഇരുന്നു….

Friends,

മീശ പിരിച്ച് കൊണ്ട് ഞാൻ പതിയെ പേപ്പർ നിവർത്തി…

ഇത് എന്താണ് എന്ന് അറിയുമോ????

Suspension paper ആണോ സാറേ …

നീ എനിക്ക് suspension വാങ്ങി തരല്ലെ വിമൽ മോനെ….

താടിയിൽ പതിയെ തടവി കൊണ്ട്…
ഒരു നോട്ടത്തോടെ ഞാൻ പറഞ്ഞ് നിർത്തി…

റൂഹേ…
നീ പറയെട…

Guys…we are going for our IV …

പറഞ്ഞ് തീരും മുന്നേ കൂവലും വിളിയും തുടങ്ങി…

Shhh….
ബെഞ്ചിൽ രണ്ട് അടി കൊടുത്ത് കൊണ്ട് ഞാൻ ഇറങ്ങി നിന്ന്….

എവിടേക്ക് ആണ് എന്ന് കേട്ടിട്ട് നീ ഒക്കെ കിടന്ന് തുള്ളൂ…

എങ്ങോട്ടാ…
എങ്ങോട്ട് ആണേലും നമ്മൾ പൊളിക്കും അളിയാ…

വലിയ തുള്ളിച്ചട്ടം ഒന്നും വേണ്ട…
നമ്മൾ പറഞ്ഞപ്പോലേ നടക്കണം എങ്കിൽ കർത്താവ് വിചാരിക്കണം….

അത് എന്താടാ അങ്ങനെ…
കർത്താവ് ആണോ trip arrange ചെയ്യുന്നത്…

Poda പൊട്ട…
അച്ഛൻ കുഴിയിലോട്ട് പോകണം എന്നാണ് ഉദ്ദേശിച്ചത്…

ഇതിനോടൊക്കെ ആണല്ലോ ഞാൻ ഓരോന്ന് പറയാൻ ഇറങ്ങി പുറപ്പെട്ടത്…

തലക്ക് കൈ വെച്ച് കൊണ്ട് അവൻ അവിടെ നിന്ന്….

So.. നമ്മൾ പോകുന്നത് chennai യിലേക്ക് ആണ്..ഒരു 3 day trip…
അതിൽ one day അവിടുത്തെ ഒരു കമ്പനിയിൽ visit…
ബാക്കി രണ്ട് days full adich പൊളിക്കൽ…

അയ്യേ…..

എന്താടാ ഫൈസി…

അയ്യേ…
ഞാൻ ഇല്ല….

ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാൻ പറ്റില്ല…
മാർക്ക് കിട്ടുന്ന കാര്യം ആണ് …
വരാൻ നോക്ക് കോപ്പെ…

അയ്യേ chennayiyo…
തേരാ പാര തെണ്ടി തിരിഞ്ഞ ആ സ്ഥലം കാണാൻ പോകുന്നതിനു എന്തിനാണ് da…
Industrial visit എന്ന വലിയ പേര്…
അയ്യേ…

Roohe..ഇത് ശെരി ആവില്ല….

Shey…

ബെഞ്ചിലേക്ക് കയറി ഇരുന്നു കൊണ്ട് അവൻ നഖം കടിച്ച് കടിച്ച് ഇരുന്നു….

ആർക്കും താൽപര്യം ഇല്ലെ????

Noooo….

ഒരുമിച്ച് ഉള്ള അവരുടെ നിലപാട് കേട്ടതും ഉള്ളിൽ എനിക്ക് ചിരി ആണ് വന്നത്..

Faizy ..പോയി smart ക്ലാസിൻ്റെ key എടുത്തിട്ട് വാ…

എന്തിനാ…

IV ക്ക് പോകണ്ട എന്ന് പറഞ്ഞ സ്ഥിതിക്ക്….
കുറച്ച് assignments വന്ന് കിടപ്പുണ്ട്..
നിങ്ങൾക്ക് share ചെയ്ത് തരാം…

എടാ..

പോയി എടുത്തോണ്ട് വാട…

Shey…chennai എങ്കിൽ ചെന്നൈ…അത് എങ്കിലും കിട്ടിയെനെ…

Staffroomil നിന്ന് key യും എടുത്ത് കൊണ്ട്
തലയിൽ തേങ്ങ വീണ മുയലിനെ പോലെ അവൻ കയറി വന്നു…

ഇന്നാ…

പുച്ഛത്തോടെ എനിക്ക് തന്നിട്ട് അവൻ പോയി ഇരിപ്പ് ഉറപ്പിച്ച്…

Smart class on ആക്കി കൊണ്ട്..പോക്കറ്റിൽ നിന്ന് പെൻഡ്രൈവ് എടുത്ത് കുത്തി….

So..friends…
Meet the places …where we are going to enjoy…..

ഞാൻ അതും പറഞ്ഞ് മുന്നിൽ നിന്ന് മാറിയതും എല്ലാ എണ്ണവും ഒരു നിമിഷത്തേക്ക് വായും തുറന്ന് ഇരുന്നു….

സ്ക്രീനിൽ മാറി മാറി വരുന്ന സ്റലങ്ങളുടെ ചിത്രം കാണും തോറും പലരുടെയും കണ്ണ് പുറത്തേക്ക് വരും എന്ന അവസ്ഥ ആയിരുന്നു….

ഫൈസി ഇരുന്ന ഇടത്ത് നിന്ന് എണീറ്റ്…

നീ എന്താ പറഞ്ഞത്…

വിശ്വാസം വരാത്തത് പോലെ….
അവൻ വന്നു എൻ്റെ തോളിൽ പിടിച്ച് കുലുക്കി….

Yes….college ചരിത്രത്തിൽ ആദ്യമായി….
നമ്മൾ പോകുന്നു…
IV ക്ക്… അതും paris…
മിക്കവരുടെയും ഡ്രീം place…
അവിടുത്തെ ഒരു industrial visit നടത്തും….

Then from there to switzerland…

എല്ലാം കൂടി ഒരു 2 week plan ആണ്…

അളിയാ…..

ഒരു അലർച്ചയോടെ faizy ചാടി കയറി എൻ്റെ തോളിൽ ഇരുന്നു…..

ഇറങ്ങേട daashe….

ഒറ്റക്ക് നിന്ന റൂഹിനെ പിന്നെ ഈച്ച പൊതിയുനത് പോലെ പിള്ളേർ പൊതിയാൻ തുടങ്ങി…
കിട്ടിയ ആലിംഗത്തിന് കയ്യും കണക്കും ഇല്ലായിരുന്നു….

അവന്മാർ കൊടുത്ത സ്നേഹ ചുംബനങ്ങൾ കാരണം..ഒടുവിൽ അവൻ മുഖം പൊത്തി നിൽക്കാൻ തുടങ്ങി…..

മതി.. നിർത്തേദ….

ശ്വാസം എടുക്കാൻ പോലും ഒരു ഇടം കൊടുക്കാതെ അവർ അവനെ ചുറ്റി വരിഞ്ഞ്….. വിടെടാ പിശാചുക്കളെ…..

എല്ലാത്തിനെയും തള്ളി മാറ്റി കൊണ്ട് അവൻ ശ്വാസം നേരെ എടുത്ത്…

ഹൊ..ഇങ്ങനെ ആയിരുന്നെങ്കിൽ ചെന്നൈ തന്നെ മതിയായിരുന്നു….

അളിയാ…നീ മുത്ത് ആട…. ഉമ്മ…

എത്ര പ്രകടിപ്പിചിട്ടും മതി വരാത്തത് പോലെ അവൻ ഉമ്മ വെച്ച് കൊണ്ട് ഇരുന്നു….

അവന്മാരുടെ ഇടയിൽ കൂടി ഉള്ള ചെറിയ ഒരു സ്ഥലത്ത് കൂടി കണ്ട്…
പുറത്ത് നിന്ന് എത്തി വലിഞ്ഞ് നോക്കുന്ന ഇഷ യെ….

എന്താണ് എന്ന് കൈ കൊണ്ട് ഞാൻ ആംഗ്യം കാണിച്ച്…

Apple തോട്ടത്തിലേക്ക് പോകാൻ ആംഗ്യം കാണിച്ചിട്ട് അവള് പോയി….

വിട്ടേ…..

അവന്മാരെ ഒന്നും കൂടി പിടിച്ച് തള്ളി ,..
ഷർട്ട് ഒന്ന് നേരെ പിടിച്ച് ഇട്ട് …
മുണ്ട് ഒന്ന് ശെരി ആക്കി പിടിച്ച് കുത്തി കൊണ്ട് ഞാൻ അവിടുന്ന് ഇറങ്ങി….

ഞാൻ ഇറങ്ങിയിട്ടും അകത്ത് നടക്കുന്ന കെട്ടിപിടിത്തത്തിലും ചുംബനത്തിൽ ഒരു കുറവും വന്നിട്ട് ഇല്ലായിരുന്നു…

പടികൾ ഇറങ്ങി ഞാൻ തോട്ടത്തിലേക്ക് പോയപ്പോൾ…
ഒരു applum കടിച്ച് കൊണ്ട് അങ്ങ് ഇങ്ങായി നോക്കി ഇരിക്കുന്ന അവളെ ആണ് കണ്ടത്…

ആഹാ…എൻ്റെ പെണ്ണ് apple കഴിക്കുവ…?!

കണ്ണ് കണ്ടൂടെ…

എന്താണ് … കലിപ്പിൽ ആണല്ലോ??

അഹ്..ലേശം കലിപ്പിൽ തന്നെ ആണ്…

ആണോ.. സത്യം….
അതും പറഞ്ഞ് അവളുടെ അടുത്തേക്ക് ഞാൻ കുറച്ച് നീങ്ങി ഇരുന്നു…..

ദൃത്തിയിൽ കഴിച്ച് കൊണ്ട് ഇരുന്ന apple ഞാൻ പതിയെ എൻ്റെ നേരെ നീട്ടി….

അവള് കടിച്ചു ഇടത്ത് നിന്ന് ഞാൻ ഒരു കടി എടുത്ത്…

Apple പിടിച്ച് ഇരുന്ന അവളുടെ വിരലിനെ ഒന്ന് ചുംബിക്കാൻ ഞാൻ മറന്നില്ല…

തണുത്ത ഉറഞ്ഞ apple വായിലേക്ക് വെച്ചതും…
നാവ് തരിച്ച് പോയി…..

എനിക്ക് തരാതെ നീ കഴിക്കും അല്ലെടി….

ഞാൻ ഇടുപ്പിൽ പിടിച്ച് കൊണ്ട് ഇക്കിൾ ആക്കാൻ തുടങ്ങി..

Ey.ey…
വിട്….

അവള് കിടന്ന് പിടയാൻ തുടങ്ങി…..

ദുഷ്ടൻ….
കൈ തട്ടി മാറ്റി കൊണ്ട് അവള് നീങ്ങി ഇരുന്നു…..

എന്തിനാ എൻ്റെ പെണ്ണിന് ഇത്ര ദേഷ്യം…

ഹും…
ചെയർപേഴ്സൺ ഒക്കെ ആയപ്പോൾ എന്നെ മറന്നു അല്ലേ….

അവള് അത് പറഞ്ഞ് നിർത്തിയതും ഞാൻ ആ ചുണ്ടിൽ വിരൽ വെച്ച് തടസ്സം സൃഷ്ടിച്ചു…

എൻ്റെ മിഴികൾ അവളോട് അരുത് എന്ന് പറഞ്ഞ് കൊണ്ട് ഇരുന്നു…..

എൻ്റെ നിറഞ്ഞ് മിഴികൾ കണ്ടതും..
എൻ്റെ നെഞ്ചിലേക്ക് അവള് മെല്ലെ മുഖം വെച്ച്……

ഇഷാ…

നീ ഒരു കാര്യം അറിഞ്ഞോ…

എന്താ…

പെട്ടന്ന് അവള് ചാടി എണീറ്റു….

ഞങ്ങളുടെ IV set ആയി….

ആണോ…aiwa…
എങ്ങോട്ടാ…..

എങ്ങോട്ട് ആണ് എന്ന് ചോദിച്ചാൽ….
എല്ലാവർക്കും out of India ആയിരുന്നു interest…so അങ്ങനെ തന്നെ നീക്ക് പോക്ക് ഉണ്ടായി….

One week ശേഷം..ഞങ്ങൽ paris ഇലേക്ക് പറക്കുക ആണ്…അവിടുന്ന് സ്വിറ്റ്സർലൻഡ്….

What…

അവള് ചാടി എണീറ്റ്….

എത്ര ദിവസം..അപ്പൊൾ????

2 weeks il കൂടുതൽ എടുക്കും…..

ഇല്ല…ഞാൻ സമ്മതിക്കില്ല….

പെട്ടന്ന് ആയിരുന്നു അവളുടെ മിഴികൾ നിറഞ്ഞ് വന്നത്…

Ey ഇഷാ…നീ ഇരിക്ക്…..

ഞാൻ അവളെ പിടിച്ച് അടുത്ത് ഇരുത്തി….

അവള് ആകെ ഒരു തരം അവസ്ഥയിൽ ആയിരുന്നു….

ഇല്ല റൂഫിക്ക…ഞാൻ സമ്മദികില്ല…
അത്രയും ദിവസം ഞാൻ എങ്ങനെയാണ് കാണാതെ ഇരിക്കുന്നത്…
ഓർത്തിട്ട തന്നെ വട്ട് പിടിക്കുക ആണ്…

വേണ്ട…എന്നെ തനിച്ച് ആക്കി പോവല്ലേ…please..

Ey.. ഇഷാ എന്താണ് ഇത്…

നിന്നെ ഞാൻ തനിച്ച് ആക്കുമോ???

ഒരിക്കലും അതിന് എനിക്ക് കഴിയില്ല…പക്ഷേ ഈ ഒരു തവണ നീ സമ്മതിച്ചേ മതിയാവൂ….

റൂഫിക്ക…

ദയനീയമായി മിഴികൾ എനിക്ക് നേരെ നിവർത്തി…

ഞാനും കൂടി വന്നോട്ടെ???

ഒരു കെഞ്ചലോട് എന്നോട് അത് ചോദിച്ചപ്പോൾ…ഉത്തരം ഇല്ലായിരുന്നു എൻ്റെ പക്കൽ..

ഉസ്താദ് പറഞ്ഞ കാര്യങ്ങൽ ആണ് മനസ്സിലേക്ക് ആദ്യം ഓടി എത്തിയത്…

ഇഷാ..നിനക്ക് internals ഒക്കെ നടക്കുന്ന സമയം അല്ലേ….
അപ്പോ..എങ്ങനെ ആണ്???

ഉള്ളിൽ തികട്ടി വന്ന സങ്കടത്തെ മറച്ച് കൊണ്ട് ഞാൻ പറഞ്ഞ് നിർത്തി..

എനിക്ക് അത് ഒന്നും അറിയണ്ട…
എനിക്ക് വലുത് നീ ആണ് …
അതിൽ കവിഞ്ഞ് ഒന്നും എനിക്ക് പ്രിയപ്പെട്ടത് ആയിട്ട് വേണ്ട…

ഇഷാ…

ഇല്ല റൂഫിക്കാ..ഞാനും വരും….

ഉറച്ച തീരുമാനത്തോടെ അവള് അത് പറഞ്ഞതും എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ഇരുന്നു…..

ഉസ്താദിന് വാക്ക് കൊടുത്തത് ആണ്…നിക്കാഹ് കഴിയാതെ ഇനി അവളെ കൂട്ടി കൊണ്ട് എവിടേക്കും പോവില്ല എന്ന്….

ഇതിപ്പോ എന്താണ് ചെയ്യുക…

Oke… അജു സാർ സമ്മതിച്ചാൽ…നിന്നെ ഞാൻ കൊണ്ട് പോവാം….
കാരണം exams ആണ് ഇഷ..കളിച്ച് നടന്നാൽ ശെരി ആവില്ല…

ഒരു ശാസനയോടെ ഞാൻ അത് പറഞ്ഞതും
..
അവളുടെ മിഴികൾ നിറഞ്ഞ് ഒഴുകി കഴിഞ്ഞ് ഇരുന്നു…..

ഉച്ചക്ക് നീ staff റൂമിൻ്റെ frontil വാ…
സാറിനോട് ഞാൻ തന്നെ ചോദിക്കാം…

ഇപ്പൊ ക്ലാസിൽ കയറാൻ നോക്ക്….

അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ പോയി….

പറഞ്ഞത് പോലെ ഉച്ചക്ക് lunch കഴിഞ്ഞിട്ട് അവള് അവിടെ വന്നു നിൽപുണ്ടയിരുന്ന്…

എന്നോട് ഒന്നും തന്നെ മിണ്ടാതെ ഒരേ നിൽപ്പ് ആയിരുന്നു…

ആഹാ…എന്താണ് രണ്ട് പേരും കൂടി…
കേട്ടത് ഒക്കെ നേരാണോ roohe…
നീ ഒക്കെ കൂടി പറക്കാൻ പോകുവാന് എന്ന് അറിഞ്ഞ്….

അതെ….paris ആണ് destination….

എന്താ രണ്ട് പേരും കൂടി….??

അജു സാറേ എനിക്ക് ഒരു two weeks leave തരാൻ പറ്റുമോ???
വന്നിട്ട് ഞാൻ exams attend ചെയ്തോളും…plz..

എന്ത് വിഡ്ഢിത്തം ആണ് ഇശൽ നീ പറയുന്നത്…
കാര്യം നിങ്ങളുടെ കാര്യത്തിന് എല്ലാം ഞാൻ support ആണ്…but ഇത് University നടത്തുന്ന exam ആണ്…
അത് skip ചെയ്യാൻ പറ്റില്ല….
അത് internals ആണെങ്കിൽ കൂടി….

Exam nu മുന്നേ അതിൻ്റേതായ practice വേണം..
ഇപ്പൊ തന്നെ ആവശ്യത്തിന് കറക്കം ഒക്കെ കഴിഞ്ഞത് അല്ലേ…

അജു സാറു കാര്യമായിട്ട് തന്നെ അവളോട് സംസാരിച്ചപ്പോൾ…മൗനം മാത്രം പാലിച്ച് കൊണ്ട് അവള് നിന്ന്….

Sir… എന്നാലും…

ഒരു എന്നാലും ഇല്ല ഇശൽ…
ടൈംടേബിൾ രണ്ട് days ഉള്ളിൽ വരും…
Almost next week തന്നെ exam start ചെയ്യും..

So you must be here…..

Mmm….

ഒരു മൂളലിൽ മറുപടി നൽകി കൊണ്ട് അവള് തട്ടം പിടിച്ച് നേരെ ഇട്ട് കൊണ്ട് പോയി….

എന്തിനാ…എന്നെ കൊണ്ട് ആ പാവത്തിനോട് ഇത്രയും ദേഷ്യപെടിപ്പിച്ചത്….
Internals ആണ്…അത് പിന്നീട് ആണെങ്കിലും attend ചെയ്യാവുന്ന ഒന്നാണ്….

Ey… സാർ അത് കാര്യം ആക്കണ്ട….

എന്താടാ…പ്രശ്നം എന്തെങ്കിലും ഉണ്ടോ???

ഇല്ല അജു…..
തൽകാലം അവള് ഇവിടെ വേണം……

എടാ…..
നിങ്ങളെ രണ്ട് പേരെയും ഒത്തിരി അടുത്ത് അറിയാവുന്നത് കൊണ്ട് പറയുവാ…

അവളുടെ കണ്ണ് നിറക്കല്ലെ…..
പാവം…ഇഷ യുടെ അവസ്ഥ കണ്ടപ്പോൾ..എന്തോ എൻ്റെ കണ്ണ് നിറഞ്ഞ് പോയി da…

ഇല്ല.. ..
എൻ്റെ ശ്വാസമിടിപ്പ് നിലക്കുന്ന കാലം വരെയും അവളുടെ മിഴികൾ നിറയാൻ ഞാൻ അനുവദിക്കില്ല…..

Roohe….
Sakkariya ഒരായ്ച്ച കഴിഞ്ഞാൽ പുറത്ത് ഇറങ്ങും… അപ്പൊ…

Ey… അവൻ ഇനി ഒന്ന് ആഞ്ഞ് അടിക്കാൻ കുറച്ച് കാലം എടുക്കും….

എന്നാലും…

അറിയാം അജു…
എല്ലാ തയാറെടുപ്പ് എടുത്തിട്ട് മാത്രമേ ഞാൻ പോകത്തുള്ള്….

എൻ്റെ ഇഷയുടെ കൺ വട്ടത് അവൻ്റെ ഒരു ചെറു വിരൽ പോലും വന്ന് പതികില്ല….

അതിന് ഈ റൂഹ് മരിക്കണം….

ഒരു ചെറിയ പേടി കൊണ്ട് പറഞ്ഞത് aada…
നീ അത് വിട്….

പേടിക്കേണ്ടത് അവൻ ആണ്….
അവസാന നാൾ വന്ന് എത്താറായി എന്ന ഭയം….
മരണ ഭയം..

Leave a Reply

Your email address will not be published. Required fields are marked *