Devalakshmi. ഫോണെടുത്ത്…… വാട്സ്ആപ്പ് ഫേസ്ബുക്ക് എന്നിവയിലൂടെ എല്ലാം ഒരു ഓട്ടപ്രദക്ഷിണം നടത്തി…. ജോലിയെല്ലാം കഴിഞ്ഞ് കുഞ്ഞിനെയും ഉറക്കി തനിക്കായി മാത്രമുള്ള സമയമാണ്.. ഏട്ടൻ വരുന്നതിനു മുമ്പുള്ള അരമുക്കാൽ മണിക്കൂർ അത് ഞാൻ എനിക്കായി കുറച്ചു […]
Continue reading