സത്യം പറയാലോ ഇക്കാ കേട്ടപ്പോ ശരിക്കുo. സങ്കടം വന്നു ഇക്ക ഇത്രയും കഷ്ടപ്പെട്ടു എന്ന് കേട്ടപ്പോൾ ഒത്തിരി വിഷമായി ഇക്ക ഒരു അപേക്ഷയുണ്ട് രാഖി നായരുടെ കഥകൾ ഏതെങ്കിലും ചാനലിൽ അപ് ലോഡ് ചെയ്യുമോ പ്ലീസ്സ്
Ss rakhi yude storys vere level anuu ho. Ennalum ente thulassikathir vallatha pokkayi pooyi.
Pakshe athream moham thonumbol kelkkan kurachu voice entel ippozhum njan sookshichottund thulassi kathir. Athream undallo… Athra mathram ishtta pettupoyi aa story…. Akash nte voice. Ho akshine pole different anu aa voicum. Ennum. Manassilundaku aa story ini orikkalum. Kittillallo…
ഈ എപ്പിസോഡ് കേട്ട് കുറച്ചധികം സങ്കടം വന്നൂട്ടോ.. പിന്നെ സങ്കടങ്ങളും പ്രശ്നങ്ങളും ഇല്ലാത്ത ആരും ഉണ്ടാവില്ലല്ലോ. പടച്ചവൻ ഒരു സങ്കടം തന്നാൽ അതിനിരട്ടി സന്തോഷവും തരും.. ഇപ്പോ ഇങ്ങൾ ഒരു വലിയ സെലിബ്രിറ്റി ആയില്ലേ, ഒരുപാടൊരുപാട് കഥകൾ ആ മനോഹര ശബ്ദത്തിൽ ഞങ്ങൾ കേൾവിക്കാരിലേക്ക് എത്തി അതുകൊണ്ടാണല്ലോ ഈ ശബ്ദത്തിന് ഞങ്ങളൊക്കെ അടിക്ട് ആയിപോയത് 💕ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇക്ക അപ്പോ അടുത്ത പാർട്ട് വേഗം പോന്നോട്ടെ
💗 ഒത്തിരി ഒത്തിരി സങ്കടം തോന്നിയൊരു വീഡിയോ 💚💜 ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചത് കൊണ്ടാവാം ഇന്ന് ലക്ഷക്കണക്കിന് ആൾക്കാർ അറിയിപ്പെടുന്ന ഒരു വ്യക്തിയായി ഷാഹുൽക്കയെ മാറ്റിയില്ലേ ദൈവം 💗💗💗💗
ഷാഹുൽ പറഞ്ഞ പ്രവാസ ജീവിതം കേട്ട് ഭയങ്കര വിഷമം തോന്നി. ഇന്നും വിശ്രമം ഇല്ലാതെ ഓരോദിവസവും കഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ട മനസ്സിന് സന്തോഷം നിറഞ്ഞ എല്ലാവർക്കും ചെയ്യാൻ പറ്റാത്ത എല്ലാവർക്കും ഇഷ്ടപ്പെടുന്ന വോയ്സ് കൊണ്ട് കഥകൾ കേൾക്കുമ്പോൾ സന്തോഷമുണ്ട് കൂടുതൽ കൂടുതൽ കഥാപാത്രങ്ങളെ നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ
ഇക്കാ ❤❤
ഇപ്പൊ നേരിടുന്ന പ്രശ്നങ്ങൾ മാറി ഇവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ എൻറെ മോനെ വളർത്താൻ നല്ലൊരു ജോലി കിട്ടാൻ എനിക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ
ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടു അല്ലെ ❤️ദൈവം നല്ലത് വരട്ടെ 🙏ഒരുപാട് കഥകൾ പറഞ്ഞുഞങ്ങളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും ഇക്കാക്ക് കഴിയട്ടെ 🥰🥰വോയിസ് സൂപ്പർ 💞💞👍
Mrng ഇക്ക 🥰ശാഹുൽ talkinte രണ്ടാമത്തെ എപ്പിസോഡ്.. ഞങ്ങളെ ഒരുപാടു ചിരിപ്പിക്കുകയാണ് ചെയ്തതെങ്കിൽ… ഈ എപ്പിസോഡ് കേട്ടു കരയേണ്ടി വന്നു 😔ഇക്ക ഞങ്ങളുടെയൊക്കെ ആരാധന പാത്രമായതു കൊണ്ടായിരിക്കും… ഇക്കയുടെ സങ്കടം.. ഞങ്ങളുടെ കൂടെ സങ്കടം ആയി മാറുന്നത്.. ഇക്ക കരഞ്ഞതും… സ്വയം തല കറങ്ങി വീണതും.. ഇക്ക അവിടെ അനുഭവിച്ചതും ഒക്കെ കേട്ടപ്പോൾ… സത്യം പറഞ്ഞാൽ വല്ലാത്ത സങ്കടം ആയിപ്പോയി… അനുഭവിക്കാത്തവർക്ക്.. എല്ലാം കേട്ടുകഥകൾ ആയിരിക്കും.. പക്ഷെ അനുഭവിച്ചവർക്കേ അറിയൂ… ആ വേദനയുടെ ആഴം എത്രത്തോളമുണ്ടെന്ന്!!! തീർച്ചയായും എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും.. നല്ലതും.. മോശവുമായ.. ഒരുപാട് അനുഭവങ്ങൾ 👍എന്തായാലും അതൊക്കെ തരണം ചെയ്തു ഇന്നത്തെ…ഞങ്ങൾ എല്ലാവരും ഇഷ്ടപെടുന്ന.. ഷാഹുൽ മലയിൽ ആയി മാറാൻ കഴിഞ്ഞില്ലേ ഇക്കയ്ക്ക് 🥰 അടുത്തതായി.. എന്താണ് ഇക്കയുടെ ലൈഫിൽ നടന്നതെന്ന് അറിയാൻ..എപ്പിസോഡ്കാ 4 നായി കാത്തിരിക്കുന്നു 😍
Ellarum ishtapedunna. Ennal ennu e oru shabdam kelkkan agrahikkunna ethra peranennariyo oro nimishavum ethryoper snehathode orkkunnund shahikka ningale… Kashtta padinte bhalam niglalkku innu ingane ethu nilkkan kazhiyum vare etheele…. Kandittullorum kanathavarum ayi kannethadoorathu vare kidakkunna ethra ethra perude manasil niranju nilkkunnund inn. Ethreyo per ishttapedunnund… Athokke bhagavan anugrahichathu kondalle… Anugrahamayi aa shabdam kittettalle…. Athupole iniyum nallathu undakatte ikka. Ennum ee ishtavum ella manasukalilum nilkkatee…. A shabdathinu daivam thanna anugrahathinu oru kedum varathirikkatte🙏🙏🙏 engane parayanam enn enikkariyilla pakshe chilarude life il chila nimishangalil enkilum sandosham undakunna ore oru khadakam e voice anu ketto. Parayanam enna thonni atha. God bless you brother….
chila Stories kittunilla
Ennenda kada ellathe sir
❤️❤️
എനിക്ക് comadre ആരോഹ് ആരോഹി സ്റ്റോറി ഒന്നും കാണാനില്ല. അറക്കൽ ബിവി ഒന്നുമില്ല കിട്ടാനില്ല 🙂🙂
College love story cheyoo like romeo and juliet
സത്യം പറയാലോ ഇക്കാ കേട്ടപ്പോ ശരിക്കുo. സങ്കടം വന്നു ഇക്ക ഇത്രയും കഷ്ടപ്പെട്ടു എന്ന് കേട്ടപ്പോൾ ഒത്തിരി വിഷമായി ഇക്ക ഒരു അപേക്ഷയുണ്ട് രാഖി നായരുടെ കഥകൾ ഏതെങ്കിലും ചാനലിൽ അപ് ലോഡ് ചെയ്യുമോ പ്ലീസ്സ്
Ss rakhi yude storys vere level anuu ho. Ennalum ente thulassikathir vallatha pokkayi pooyi.
Pakshe athream moham thonumbol kelkkan kurachu voice entel ippozhum njan sookshichottund thulassi kathir. Athream undallo… Athra mathram ishtta pettupoyi aa story…. Akash nte voice. Ho akshine pole different anu aa voicum. Ennum. Manassilundaku aa story ini orikkalum. Kittillallo…
Chirikaan enthelum okey undaakum enn vijarichu…aaveeshathil kettathaa …orupaad vishamam thonni😔😔😔
Thulasikathir season 2 idumo
ഈ എപ്പിസോഡ് കേട്ട് കുറച്ചധികം സങ്കടം വന്നൂട്ടോ.. പിന്നെ സങ്കടങ്ങളും പ്രശ്നങ്ങളും ഇല്ലാത്ത ആരും ഉണ്ടാവില്ലല്ലോ. പടച്ചവൻ ഒരു സങ്കടം തന്നാൽ അതിനിരട്ടി സന്തോഷവും തരും.. ഇപ്പോ ഇങ്ങൾ ഒരു വലിയ സെലിബ്രിറ്റി ആയില്ലേ, ഒരുപാടൊരുപാട് കഥകൾ ആ മനോഹര ശബ്ദത്തിൽ ഞങ്ങൾ കേൾവിക്കാരിലേക്ക് എത്തി അതുകൊണ്ടാണല്ലോ ഈ ശബ്ദത്തിന് ഞങ്ങളൊക്കെ അടിക്ട് ആയിപോയത് 💕ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇക്ക അപ്പോ അടുത്ത പാർട്ട് വേഗം പോന്നോട്ടെ
🥹കേട്ടപ്പോൾ വിഷമം തോന്നുവാ 🥹🥹
💗 ഒത്തിരി ഒത്തിരി സങ്കടം തോന്നിയൊരു വീഡിയോ 💚💜 ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചത് കൊണ്ടാവാം ഇന്ന് ലക്ഷക്കണക്കിന് ആൾക്കാർ അറിയിപ്പെടുന്ന ഒരു വ്യക്തിയായി ഷാഹുൽക്കയെ മാറ്റിയില്ലേ ദൈവം 💗💗💗💗
ഷാഹുൽ പറഞ്ഞ പ്രവാസ ജീവിതം കേട്ട് ഭയങ്കര വിഷമം തോന്നി. ഇന്നും വിശ്രമം ഇല്ലാതെ ഓരോദിവസവും കഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ട മനസ്സിന് സന്തോഷം നിറഞ്ഞ എല്ലാവർക്കും ചെയ്യാൻ പറ്റാത്ത എല്ലാവർക്കും ഇഷ്ടപ്പെടുന്ന വോയ്സ് കൊണ്ട് കഥകൾ കേൾക്കുമ്പോൾ സന്തോഷമുണ്ട് കൂടുതൽ കൂടുതൽ കഥാപാത്രങ്ങളെ നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ
Thulasikathir season tow ini ennan post cheyunath
ഇന്നത്തെ പാർട്ട് കേട്ട് സങ്കടം വന്നു.
😢
ഇക്കാ ❤❤
ഇപ്പൊ നേരിടുന്ന പ്രശ്നങ്ങൾ മാറി ഇവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ എൻറെ മോനെ വളർത്താൻ നല്ലൊരു ജോലി കിട്ടാൻ എനിക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ
ഒത്തിരി സങ്കടം തോന്നി പോയി ഇക്ക എന്നും നല്ലത് മാത്രം ഉണ്ടക്കട്ടെ എൻ്റെ ഇക്കാക്ക്