ഓർമ്മകൾ

ഓർമ്മകൾ ഓർക്കുക നീ വെറുമൊരു പാഴ്ക്കിനാവായ്ഓർത്തതിന്നത്രയും മിഥ്യ ശതകങ്ങളുംപോയകാലത്തിൻ സ്പന്ദനമാത്രയിൽപിറാവുപോലവൾ പാറിയകന്നതുംശോകമുഗ്ദ്ധ സ്ഥായിയായ് ഇനിയൊരുശ്രവണഗാനത്തിൻ മാധുരിയകലെയായ്സ്വപ്നബിന്ദു മാഞ്ഞുപോം നിശയിതിൽസാന്ത്വനമേകിടാനൊരു മൊഴിയതും ഇനിവരികയില്ലാ സന്ധ്യാമധ്യത്തിൽഇന്ദ്രനീലിമായൊരാഴിയും ചെമന്നിടുംരക്തകിരണങ്ങളതായീ ശോണബിംബംരാമയങ്ങും യാമമതരികിലായ്മാപ്പുനൽകുകെൻ പ്രിയതോഴാ വെറുമൊരുമാപ്പിലൊതുങ്ങില്ലെന്നാകിലും, മറന്നീടുക നീജീവിതയാത്രയിൽ മായുംനിഴലായ്‌ജലരേഖകൾ […]

Continue reading

വണ്ണാത്തിപ്പുള്ളുകൾ

വണ്ണാത്തിപ്പുള്ളുകൾ…………………………………………………………….. ഇരുനില വീടിൻ്റെ മുകൾനിലയിലെ ബാൽക്കണിയിൽ അയാൾ വന്നു നിന്നു.ഒരു സിഗരറ്റിനു തീ കൊളുത്തി, പുകയെടുത്തു.രാത്രി മുഴുവൻ പെയ്ത മഴയുടെ ആലസ്യത്തിൽ കുളിർന്നു നിന്ന പ്രഭാതം.പുലർവെയിലിൽ, മാനത്തൊരു മഴവില്ലു വിരിഞ്ഞു.ബാൽക്കണിയുടെ വലത്തേ കോണിലെ ബൾബിനു […]

Continue reading

ഒരു മഴക്കാലം പെയ്തു തോർന്നതു

ഒരു മഴക്കാലം പെയ്തു തോർന്നതു പോലെയാണ് തോന്നിയത്.പതുക്കെ പതുക്കെ എല്ലാവരും യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടതു പോലെ. ഏങ്ങലടികൾ ചെറു സംഭാഷണങ്ങൾക്ക് വഴിമാറുന്നത് കണ്ടു സ്വാതിയുടെ മുഖത്തും പൗർണ്ണമി ഉദിക്കാൻ തുടങ്ങുന്നതു കണ്ടു. ശാന്തമായ മനസ്സോടെയാണ് റൂമിലേക്ക് […]

Continue reading

മനുഷ്യനെ പിടിച്ച് കെട്ടി..!!

ഷരീക്ക NT എപ്ലസ്സും ഒക്കെ വാരിക്കൂട്ടാൻ മുലപ്പാലിന്റെ മണം പോലും മാറാത്ത കുരുന്നുകളെ വലിയൊരു ഭാണ്ഡക്കെട്ടിന്റെ അകമ്പടിയോടെ വിദ്യാലയങ്ങളിലേക്കയച്ചിരുന്ന ദുരഭിമാനികളായ രക്ഷിതാക്കൾ അടഞ്ഞ് കിടക്കുന്ന കലാലയങ്ങളെ നോക്കി നെടുവീർപ്പിടുന്നു..പഠനങ്ങളും പരീക്ഷകളുമില്ലാതെ ഈ ഒഴിവുകാലം ആർത്തുല്ലസിക്കേണ്ട […]

Continue reading

മാതൃകാ ദമ്പതികൾ.

സൗമ്യ മുഹമ്മദ്‌. ഒരുമ റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാതൃകാ ദമ്പതികളെ അനുമോദിക്കുന്ന ചടങ്ങിലേക്ക് മിസ്റ്റർ രഘു നാഥ പണിക്കർ വളരെ ആത്‍മവിശ്വാസത്തോടെയും അഭിമാനത്തോടെയും ആണ്‌ ഭാര്യ സീമന്തിനിയുമായി കടന്ന് ചെന്നത്. ജോലിയിലും ജീവിതത്തിലും ഒരേ […]

Continue reading

വൈകിവന്ന വസന്തം

വൈകിവന്ന വസന്തം 🌹 ബിബിൻ എസ് ഉണ്ണി… ” മോനേ ഇനിയെങ്കിലും നീ അമ്മ പറയുന്നത് കേൾക്കണം… ഇവളെ… ഈ മച്ചിയേ ഒഴിവാക്കി എന്റെ മോൻ നല്ലൊരു പെണ്ണിനെ കല്യാണം കഴിക്കണം… ഇപ്പോഴും ഒന്നും […]

Continue reading

അയാളുടെ രോമാവൃതമായ നെഞ്ചിൽ തന്റെ മുഖം ചേർത്തു വെച്ച് അവൾ കിടന്നൂ..

അയാളുടെ രോമാവൃതമായ നെഞ്ചിൽ തന്റെ മുഖം ചേർത്തു വെച്ച് അവൾ കിടന്നൂ.. “എന്തുപറ്റിയെടോ.. എടുത്ത തീരുമാനം തെറ്റായീന്നു തോന്നുന്നുണ്ടോ ന്റെ ചാരൂന്..” “അങ്ങനെയൊരു തോന്നൽ എപ്പോഴെങ്കിലും എനിക്കുണ്ടായെങ്കിൽ എല്ലാ തടസങ്ങളെയും മറികടന്ന് നമ്മളിന്നു ജീവിതം […]

Continue reading

ഇച്ചായന്റെ പെണ്ണ് ❤❤❤

ബിന്ധ്യ ബാലൻ “ശോ.. എന്തൊരു കഷ്ട്ടമാണെന്നു നോക്കണേ…ഒന്ന് വന്ന് പോയിട്ട് രണ്ടാഴ്ച തെകഞ്ഞിട്ടില്ല.. കാലമാടൻ പിന്നേം കെട്ടിയെടുക്കുന്നുണ്ട് ഇന്നും “ രാവിലെ തന്നെ ജി എമ്മിന്റെ മുറിയിൽ നിന്നിറങ്ങി വന്ന് കമ്പ്യൂട്ടറിന് മുന്നിലിരുന്നു കലി […]

Continue reading

ഭാര്യ എട്ടുംപൊട്ടുംതിരിയാത്ത ഒരു പൊട്ടിപ്പെണ്ണാണെന്നാണ്

ഭാര്യ എട്ടുംപൊട്ടുംതിരിയാത്ത ഒരു പൊട്ടിപ്പെണ്ണാണെന്നാണ് രമേശൻ വിചാരിച്ചിരുന്നത്. സോഷ്യൽ മീഡിയ യെന്നാൽ ചക്കയാണോ മാങ്ങയാണോ എന്നറിയാത്തവളാണ് സ്വഭാര്യ എന്ന വിശ്വാസമാണ് രമേശൻ വച്ച് പുലർത്തിയിരുന്നത്. ആ വിശ്വാസത്തിലാണ് രമേശൻ Fb യിൽ കഥകളും കവിതകളും […]

Continue reading

അത്തർ

✍️ ഫാബി നിസാർ ഇന്നാണ് അബൂട്ടീന്റെ ഉപ്പച്ചി ആദ്യമായി ഗൾഫീന്ന് വരുന്ന ദിവസം. അബൂട്ടി രാവിലെ മുതൽ ഉപ്പച്ചീനേം കാത്തിരിപ്പാണ്. ഉപ്പച്ചി കൂടെയുള്ളപ്പോൾ പണി കഴിഞ്ഞ് വന്ന് എന്നും വൈകീട്ട് അബൂട്ടിയേയും സൈക്കിളിൽ ഇരുത്തി […]

Continue reading