കവിത – ഇണക്കുയിൽ ..

നഫീസ താജ് മഴുവും കയറുമായ് ആഞ്ഞിലി മുറിക്കാനായ്മരം വാങ്ങിയയാളെത്തി നിന്നൊരാ നേരം ..മുട്ടയിട്ടടയിരുന്ന കിളിക്കൂടപ്പോൾആഞ്ഞിലിക്കൊമ്പി ലുയരത്തി ലായിരുന്നു …ചിറകിട്ടടിച്ചലച്ചു കരഞ്ഞവൾആൺകിളി എത്തുവാൻ കേണു കരയവേകൊമ്പുകളൊന്നൊന്നായ് അറുത്തു മാറ്റപ്പെട്ടു !കൊമ്പിനോടൊത്തു കിളികൂടും പതിച്ചു പോയ് !മുട്ടകളൊന്നൊന്നായ് […]

Continue reading

മിണ്ടാപ്രാണികളുമായുള്ള എൻ്റെ സൗഹൃദം))

((മിണ്ടാപ്രാണികളുമായുള്ള എൻ്റെ സൗഹൃദം)) 2016 ജൂൺ ആറിനാണ് ഞാൻ ഖത്തറിലെ റൗളത്തുൽഹമാമ എന്ന സഥലത്തെത്തുന്നത്,ദോഹയിൽ നിന്ന് സുമാർ നാൽപ്പത് കിലോമീറ്റർ സഞ്ചരിച്ചാൽ ഹമാമയിലെത്താം.. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണൽ കൂനകൾക്കിടയിൽ അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന […]

Continue reading

കളമശേരിയിൽ

പണ്ട് കളമശേരിയിൽ ഒരു പോലീസ് ഡ്രൈവിങ് ടെസ്റ്റിനായി പോകുന്ന സമയം കോട്ടയമെത്തിയപ്പോൾ ഒരു ചായ കുടിക്കാനായി ആര്യഭവനിൽ കയറി …പെട്ടന്ന് കുറേ ആൾക്കാർ ചാടി ഹോട്ടലിലേക്ക് വന്നിട്ട് പറഞ്ഞു ഷട്ടർ ഇടാൻ മിന്നൽ പണി […]

Continue reading

വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം …..

വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ….. ആദ്യത്തെ വിരുന്നിൻ്റെയും യാത്രകളുടെയെല്ലാം തിരക്ക് ഒഴിഞ്ഞ് രണ്ട് ദിവസം വീട്ടിൽ നിൽക്കാൻ അവൾ വരുന്നത് കാത്തിരിക്കുകയായിരുന്നു ഞങ്ങൾ ….. അവൾ വന്നു ….ഭർത്താവിൻറെ കൂടെ …..ഒരു […]

Continue reading

ശിവം:

ശിവം: “മഞ്ഞു മൂടിയ ഹിമാലയൻ മലനിരകളിൽ നിന്നൊരു ദൂത്…“ദേവധാരുകൾ പൂത്തുനിൽക്കുന്ന ഗിരിശൃംഗങ്ങളിൽ ചന്ദ്രശേഖരൻ കാത്തിരിക്കുന്നു..!പാതാളഗംഗക്കരുകിൽ അവനൊരു കുടിലൊരുക്കി വെച്ചിരിക്കുന്നു.!ഭാഗീരഥിയിലെ വാമരുപക്ഷികളുടെ സാമീപ്യം കൂട്ടിനായി ഒരുക്കിയിരിക്കുന്നു..ഉടനെ വരിക.!…എന്റെ സഹനത്തിനുള്ള പാരിതോഷികം..എന്റെ ത്യാഗത്തിനുള്ള അംഗീകാരം..ഒരിക്കലും പിറവിയെടുക്കാത്ത എന്റെ […]

Continue reading

എന്റെ_പിഴ,എന്റെ പിഴ,എന്റെ വലിയ പിഴ !

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴുള്ള വാർഷിക അവധിക്കാലത്താണ് ആ വലിയ പിഴ എനിക്ക് സംഭവിക്കുന്നത്.ജീവിതത്തിൽ പിന്നീട് വലിയൊരു പാഠമായി മാറിയ പിഴ എന്ന് പറയുന്നതാകും ശരി. ഞാനന്ന് അമ്മയുടെ വീട്ടിൽ അവധിയാഘോഷിക്കാനായി പോയതാണ്. ഞാനിങ്ങനെ തറവാട്ടിലും […]

Continue reading

മിലി

മിലി– വീട്ടിലേക്കുള്ള വഴികൾ നീളെ വണ്ടികളും ആളുകളും പരക്കം പായുന്നു. പലരും തന്നെ നോക്കി പിറുപിറുക്കുന്നു.മുന്നിലുള്ള ആളുകളെ തള്ളി മാറ്റി തിണ്ണയിലേക്ക് നുഴഞ്ഞു കയറിയപ്പോൾ വാവിട്ടു കരയുന്ന അച്ഛമ്മയുടെ ശബ്ദം മാത്രം ഉയർന്നു കേട്ടു. […]

Continue reading

ഒരിക്കൽ കൂടി അമ്മയെ കാണണമെന്ന് ആഗ്രഹം കൊണ്ടാണ്

ഒരിക്കൽ കൂടി അമ്മയെ കാണണമെന്ന് ആഗ്രഹം കൊണ്ടാണ് മരിച്ചു പോയ എൻ്റെ അമ്മയുടെ ഫോട്ടോ സഹിതം അന്ന് ഗുരുവായൂർ അമ്പലത്തിൽ സംഭവിച്ച അനുഭവം അതെപടി ഫേസ്ബുക്കിൽ പകർത്തിയെഴുതി അവസാനം ഇങ്ങനെ കുറിച്ചു .. ” […]

Continue reading

കുട്ടിക്കുട……

കുട്ടിക്കുട……~~~ അയൽപക്കത്തെ വീട്ടിലെ വിഷ്ണുവിന്റെ കൈയിൽ ആ ചെറിയ കുട കണ്ടിട്ടാണ്.അജു കുടയ്ക്ക് വേണ്ടി തന്റെ ഉപ്പയോട് പറഞ്ഞത്.എനിക്കും അതുപോലത്തെ ഒരു കുട വേണം നിനക്ക് ഇപ്പൊ എന്തിനാ കുട മോന്ക് സ്കൂളിൽ പോവുമ്പോൾ […]

Continue reading

ഹേമ ഉറങ്ങാത്ത രാത്രി

ഹേമ ഉറങ്ങാത്ത രാത്രി ഷവറിൽ നിന്നും വീഴുന്ന തണുത്ത വെള്ളംതന്റെ ഉടലിനെ തഴുകി ഒഴുകിയപ്പോൾ ഹേമയ്ക്ക് മനസ്സിനും ശരീരത്തിനും ഒരു ഉൻമേഷം തോന്നി.. കുളി കഴിഞ്ഞ് വസ്ത്രം മാറി തുളസിതറയിൽ വെള്ളമൊഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അയൽക്കാരി […]

Continue reading