കള്ളനെ തേടി രചന :വിജയ് സത്യ “ടീച്ചർ കുഞ്ഞേ…അടിവസ്ത്രങ്ങൾ വല്ലതുമുണ്ടെങ്കിൽ വീട്ടിനകത്ത് തന്നെ ഉണക്കാൻ ഇട്ടാ മതി… ഇവിടെ പുറത്ത് ഇടേണ്ട” “ങേ അതെന്താ നാണി അമ്മേഇവിടെ അങ്ങനെ ഒരു പ്രത്യേകത” സ്ഥലംമാറ്റം ലഭിച്ച് […]
Continue readingഇനി കാണുമോ
writing – manu m manu അടുത്തകാലത്ത് സൗകര്യപ്രദമായി പണിതൊരുക്കിയ മലമ്പാതയിലൂടെയാണു യാത്ര. പതിവുപോലെ തന്നെ.ബുള്ളറ്റ് ക്ലാസ്സിക് 350 മച്ചാനാണ് എന്റെ സാരഥി.മൂന്നിലാവിൽ നിന്ന് എണ്ണമറ്റ Hairpin വളവുകൾ നിറഞ്ഞ 9 km താണ്ടി […]
Continue readingമീനാക്ഷിപുരം
മനു. മോഹൻ അമ്മയുടെ മടിയിൽ കിടക്കുമ്പോൾ കിട്ടുന്ന ഒരു സുരക്ഷിതത്വം. അത് എവിടെ നിന്നും കിട്ടില്ല……. നല്ല കുളിരുള്ള ഒരു ഡിസംബർ മാസം. ഞാൻ നന്നായി തണത്ത് വിറച്ചു. അമ്മ തന്റെ കൈയിൽ ആകെ […]
Continue readingദക്ഷിണ.
ദക്ഷിണ. Saji Mananthavady പതിവുപോലെ ശാലിനി ടീച്ചർ ക്ലാസ് കഴിഞ്ഞു വന്നപാടെ പരാതിയുടെ ഭാണ്ഡക്കെട്ട് എനിക്ക് മുന്നിൽ തുറന്നു . സത്യത്തിൽ എനിക്കും ടീച്ചറോട് ഒരു സോഫ്റ്റ് കോർണർ ഉള്ളതു കൊണ്ട് ഞാനതങ്ങിനെ കേട്ടിരിക്കുമായിരുന്നു. […]
Continue readingബട്ടൂര
ബട്ടൂര ======= ഒരു ഉത്തരേന്ത്യൻ വിഭവം ആണ് ബട്ടൂര. കാഴ്ച്ചയിൽ പൂരി പോലെ ഉണ്ടെങ്കിലും ഇത് പൂരിയും അല്ല. രാവിലത്തെയും വൈകിട്ടത്തെയും ചായക്കൊപ്പം ബട്ടൂര കഴിക്കാം ചേരുവകൾ മൈദ – 2 1/2 കപ്പ് […]
Continue readingആ സ്ത്രീക്ക് പുരുഷനായി ജനിച്ച ആരെയും ഇഷ്ടം ആയിരുന്നില്ല. ചെറിയ ആൺകുട്ടികളെ പോലും വളർന്നു വരുന്ന rapist ആയാണ് പുള്ളിക്കാരി കാണുന്നത്.
ആ സ്ത്രീക്ക് പുരുഷനായി ജനിച്ച ആരെയും ഇഷ്ടം ആയിരുന്നില്ല. ചെറിയ ആൺകുട്ടികളെ പോലും വളർന്നു വരുന്ന rapist ആയാണ് പുള്ളിക്കാരി കാണുന്നത്. പെങ്ങളുടെ വയറ്റിൽ വളർന്നു വരുന്നത് ആൺകുട്ടി ആണെന്ന് അറിഞ്ഞ നിമിഷം മുതൽ […]
Continue readingകല്യാണം കഴിഞ്ഞ് മോൻ ഉണ്ടായതിനുശേഷം മുടങ്ങിപ്പോയ ഡിഗ്രി പഠനം പുനരാരംഭിച്ചു.
ജ്യോതി ഷാജു 📝 കല്യാണം കഴിഞ്ഞ് മോൻ ഉണ്ടായതിനുശേഷം മുടങ്ങിപ്പോയ ഡിഗ്രി പഠനം പുനരാരംഭിച്ചു. സാധാരണ വിവാഹത്തിന് മുൻപായി പെണ്ണുകാണൽ സമയത്ത് ഔപചാരിരികമായുള്ള അന്വേഷണങ്ങളും ഉറപ്പുകളും മാത്രമാണ് ഒരു പെൺകുട്ടിയ്ക്ക് തുടർപഠനം എന്ന കടമ്പ. […]
Continue readingസേവ് ദി ഡേറ്റ്
Ammu Santhosh “ഫോട്ടോസ് ഒക്കെ പെണ്ണ് എടുത്താൽ ശരിയാകുമോ? വീഡിയോസും ഫോട്ടോസുമൊക്കെ ആണുങ്ങൾ എടുത്താലാ കൂടുതൽ ഭംഗി. അവർ കുറച്ചു കൂടെ പ്രൊഫഷണൽ ആയിരിക്കും. ഇവള് അത്ര പ്രായമില്ലാത്ത ഒരു പെണ്ണ് ആണെന്ന് തോന്നുന്നു. […]
Continue reading“ഡിവോഴ്സ്” പേപ്പർ കൈപ്പറ്റിയ അന്ന് മുതൽ ദാ ഈ നിമിഷം വരെയും ഞാൻ നേരിടുന്ന സ്ഥിരം ചോദ്യം !!!!!!!!!!!!! തന്നെ ഞാൻ കല്യാണം കഴിച്ചോട്ടെ????????? ചിലപ്പോഴൊക്കെ ചോദ്യകർത്താവ് ചെറുമക്കൾ വരെ ഉള്ള മധ്യവയസ്കൻ ആയിരിക്കും […]
Continue readingമക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അമ്മമാർക്കായി സമർപ്പിക്കുന്നു
ജോലി Rajeena Shamnad നിന്റെ അമ്മയ്ക്കെന്താ ജോലി ക്ലാസ്സിലെ മിടുക്കനും പേരുകേട്ട ഡോക്ടർ മകനുമായ അമൽ ചോദിച്ചത് കേട്ട സന്ദീപ് ഒന്നും മിണ്ടാതെ മുഖം താഴ്ത്തി….. അവന്റെ ഉള്ള് ശൂന്യമായിരുന്നു. ഒന്നും തിരിച്ചറിയാൻ അവനു […]
Continue reading