നിറഞ്ഞ ചിരിയുമായി വരുന്ന ചില മുഖങ്ങളുണ്ട്. അവരുടെ ആ ചിരി എത്ര നല്ല അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. എന്നാൽ ആ ചിരിക്കുന്ന മുഖത്തിനു പിന്നിൽ തേങ്ങുന്ന ഒരു ഹൃദയമുണ്ടായിരിക്കും. അത് പലപ്പോഴും നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല..
വരികൾ കടപ്പാട്
ശരീരം ഒരു തമാശയല്ല. അത് ഒരു വ്യക്തിയുടെ സ്വന്തമാണ്. അതിൽ നോക്കി ചിരിക്കാൻ, അതിനെ കളിയാക്കാൻ നമുക്ക് ആർക്കും അവകാശമില്ല.. ഒരുവ്യക്തിയുടെആത്മവിശ്വാസംതല്ലിക്കെടുത്താൻ നമുക്ക് ആർക്കും അവകാശമില്ല.. ഏത് നിമിഷവും മണ്ണോടു മണ്ണാവുന്ന ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കുക, അത്രതന്നെ..
വിനീത
എനിക്കിനിയും ഗർഭിണിയാവണം….
വയറ്റിൽ ഒരു ജീവന്റെ തുടിപ്പുണ്ടെന്നറിയുമ്പോൾ സന്തോഷം കൊണ്ടു തുള്ളിച്ചാടണം..ഓരോമാസവും വയറിന്റെ വലുപ്പം കൂടുന്നത് കണ്ണാടിയുടെ മുന്നിൽ പോയി നോക്കിനിന്നു കാണണം… രാത്രി കിടന്നുറങ്ങുമ്പോഴെന്റെ വീർത്ത വയറിൽ മെല്ലെ കൈ കൊണ്ടു തലോടണം…
അച്ചു വിപിൻ..
ഭക്ഷണം കഴിക്കുമ്പോൾ അമ്മക്കുണ്ടോ ഭാര്യക്കുണ്ടോ എന്നൊന്നും നോക്കാതെ മുന്നിലിരിക്കുന്നത് മുഴുവൻ കാലിയാക്കുന്ന ആളുകൾ ഉണ്ടെങ്കിൽ ഇനിയെങ്കിലും ഒന്ന് മാറി ചിന്തിക്കു.
ഭക്ഷണം ഉണ്ടാക്കുന്ന ആളുടെ വയറും മനസ്സും നിറഞായിരുന്നോ എന്ന് കഴിക്കാൻ വന്നിരിക്കുന്ന ആളുകളാണ് ചിന്തിക്കേണ്ടത്. അതാണ് മര്യാദ. സ്നേഹമുള്ള അമ്മമാർ മക്കളെ ഊട്ടും അതാണ് “അമ്മയുടെ മഹത്വം” എന്നൊക്കെയുള്ള ബോറൻ ഡയലോഗ് വേണ്ടാട്ടോ “അമ്മമാർക്കും വയറുണ്ട് അവർക്കും വിശപ്പുണ്ട്”.
അച്ചു വിപിൻ
മരിച്ചതിനു ശേഷം മാത്രം ഭാര്യയുടെ സ്നേഹം മനസ്സിലാക്കിയ ഭർത്താവിന്റെ കഥ!!!
ഈ കഥ നിങ്ങളുടെ കഥ നിങ്ങളുടെ കണ്ണ് നനയിക്കും,
ഭാര്യയെ സ്നേഹിക്കാൻ മറന്നു പോവുന്ന ഭർത്താക്കന്മാർക്കായ്
രചന അച്ചു വിപിൻ