Written by …. Daksha & Amritha
പതിയെ അവൻ മയൂരിയെ തന്റെ കരങ്ങളിൽ എടുത്തു.
ബാൽക്കണിയിൽ നിന്നു ബെഡ്റൂമിലേക്ക് നടന്നു കയറുമ്പോൾ, അവളുടെ ഹൃദയം പെട്ടെന്നു വേഗത്തിൽ ഇടിക്കുന്നത് അവൾക്ക് തന്നെ കേൾക്കാവുന്ന പോലെ തോന്നി.
അവന്റെ നെഞ്ചിനോട് ചേർന്നിരിക്കുന്ന അവളുടെ ശരീരം വിറയ്ക്കുകയായിരുന്നു.
എന്നാൽ, അവന്റെ കരുത്തുറ്റ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് അവൾക്കറിയാമായിരുന്നു.
റൂം മുഴുവനും ഒരു ഇരുണ്ട നിശബ്ദതയിൽ മുങ്ങിക്കിടക്കുകയായിരുന്നു.
ജാലകത്തിനപ്പുറം മഴത്തുള്ളികൾ വീണ് മിനുങ്ങുമ്പോൾ, അതിന്റെ ശബ്ദം പോലും അവളുടെ ഭയം മറയ്ക്കാൻ കഴിഞ്ഞില്ല.
അവളുടെ ശ്വാസം ചുരുങ്ങി വരുകയായിരുന്നു,.
Bedന്റെ അരികിൽ എത്തി, അവൻ അവളെ പതുക്കെ ഇരുത്തി.
മയൂരി തല താഴ്ത്തി ഇരിക്കുകയായിരുന്നു.
അവളുടെ വിരലുകൾ വിറയുന്ന പോലെ ഒന്നുമറിയാതെ Bedന്റെ മഞ്ഞ നിറമുള്ള ബെഡ്‌ഷീറ്റിൽ പിടിച്ചു.
അവളുടെ ശ്വാസം ഭാരമായി മാറി.
“സാർ…” അവൾ ഒരു വിറയലോടെ അവനെ വിളിച്ചു.
ശബ്ദം ചെവിയിൽ പതിയുന്നതിന് മുമ്പേ കണ്ണുനീർ നിറഞ്ഞിരുന്നു.
അവൻ അവളുടെ മുഖം തന്റെ കൈകളിൽ ചേർത്തു.
“എന്നെ നോക്ക്, മയൂരി…” അവന്റെ ശബ്ദം ചൂടോടെ മുഴങ്ങി.
അവൾ അവളുടെ കണ്ണുകൾ ഉയർത്തി.
അവന്റെ കണ്ണുകൾ തീപ്പിടുത്തം പോലെ.
“ഞാൻ നിന്നെ വിടില്ല. എനിക്ക് നിന്നിൽ അലിഞ്ഞുചേരണം… മയൂരി…” അവൻ അവളുടെ ചെവിയിൽ ചൂടോടെ പറഞ്ഞു.
അവളുടെ അധരങ്ങളിൽ നടുങ്ങുന്നൊരു വിറയൽ തെളിഞ്ഞു.
ഒരു വാക്കു പോലും അവൾക്കു പുറത്തുവിടാൻ കഴിഞ്ഞില്ല.
അതിനുമുമ്പേ, അവന്റെ അധരം അവളുടെ ചുണ്ടുകളിൽ പതിച്ചു.
ആദ്യംഅവൾ പതറി, പിൻവാങ്ങാൻ ശ്രമിച്ചു.
പക്ഷേ, അവന്റെ പിടി ഉറച്ചതായിരുന്നു.
അവളുടെ പ്രതിരോധം പതിയെ തകർന്നു.
ആദ്യംമൃദുവായിരുന്ന അവന്റെ ചുംബനം ക്രമേണ തീവ്രമായി.
അവന്റെ ചൂടേറിയ ശ്വാസം അവളുടെ അധരങ്ങളിൽ ഒഴുകി.
അവൾക്ക് തോന്നി ലോകം തന്നെ ഇല്ലാതായി എന്ന്, ഇപ്പോൾ അവൾക്കറിയാവുന്നത് അവന്റെ അധരങ്ങൾ മാത്രം.
അവന്റെ കൈകൾ അവളുടെ മുടിയിലൂടെ വഴുതി.
പിന്നെ അവളുടെ മുഖത്തും കഴുത്തിലും.
അവളുടെ ശരീരം മുഴുവനും വിറച്ചു.
അവളുടെ വിരലുകൾ അറിയാതെ അവന്റെ കഴുത്തിൽ മൃദുലമായി പിടിച്ചു.
“നീ… മയൂരി… നീ എനിക്ക് പൂർണ്ണമായും കീഴടങ്ങണം…” അവൻ അവളുടെ ചെവിയിൽ ചൂടോടെ പറഞ്ഞു.
ശബ്ദത്തിൽ ആജ്ഞയും ആഗ്രഹവും.
അവന്റെ അധരം കഴുത്തിലേക്കു വഴുതി.
അവളുടെ മൃദുവായ കഴുത്തിൽ ചുംബനത്തിന്റെ ചൂട് അവളെ വിറപ്പിച്ചു.
അവൾ മുഖം ഒളിപ്പിച്ചു, അവന്റെ നെഞ്ചിനോട് ചേർന്നു.
“ദയവായി… ഇങ്ങനെ വേണ്ട…” അവൾ കണ്ണുനീർ നിറഞ്ഞ് പറഞ്ഞു.
അവൻ അവളുടെ കൈകൾ പിടിച്ചു, ഭിത്തിയോട് ചേർത്ത് അമർത്തി.
അവന്റെ മുഖം ചുവന്ന തുടുത്തിരുന്നു:
“എവിടേക്കാ നീ ഓടിപ്പോകുന്നത്, മയൂരി? ഇന്നലെ ഇത്രയൊക്കെ സംഭവിച്ചിട്ടും നിന്നെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നോ? നീ ആസ്വദിച്ചതല്ലേ? പിന്നെ ഇപ്പോൾ എന്തിന് ഭയന്ന് മാറിനിൽക്കുന്നത്?” അവൻ ദേഷ്യത്തോടെ ജ്വലിച്ചുകൊണ്ട് ചോദിച്ചു.
അവളുടെ കണ്ണുനീർ ഒഴുകി.
“എനിക്ക് ഇതൊന്നും വേണ്ട… എന്നെ വെറുതെ വിടൂ ” അവൾ വിറച്ച് പറഞ്ഞു.
അവൻ പരിഹാസത്തോടെ ചിരിച്ചു.
“മയൂരി… വെറുതെ വിടാൻ അല്ലല്ലോ നിന്നെ ഞാൻ വെലക്ക് എടുത്തത്. ഓർക്കണം, എനിക്ക് നീ വെറും ഒരു ഉരുപ്പടി മാത്രമാണ്. എന്റെ ആഗ്രഹം നിറവേറ്റാൻ മാത്രം.”
ആ വാക്കുകൾ അവളുടെ ഹൃദയം കുത്തിക്കീറുന്നതുപോലെ.
“ഒരു മനുഷ്യിയുടെ ഹൃദയം കളിപ്പാട്ടമല്ല, സാർ…” അവൾ വിറച്ച് മനസ്സിൽ ചിന്തിച്ചു.
പക്ഷേ, ശബ്ദമായി ഒന്നും പുറത്തുവന്നില്ല.
അവന്റെ അധരം വീണ്ടും അവളുടെ ചുണ്ടുകളിൽ പതിച്ചു.
കണ്ണുനീരും ചുംബനവും ഇടകലർന്ന് ഒഴുകി.
അവളുടെ ആത്മാവ് കരഞ്ഞുകൊണ്ടിരിക്കെ, ശരീരം അവന്റെ ചൂടിൽ വിറച്ചു.
അവന്റെ കൈകൾ അവളുടെ അരയിലേക്കു വഴുതി.
അവളുടെ ശരീരം മുഴുവനും വിറച്ചു കൊണ്ടിരുന്നു.
അവന് അതല്ലം വെറും ഒരു കളി മാത്രമാണെന്ന് അവൻ അത് തെളിയിച്ചു കൊണ്ടിരുന്നു.
“ഈ വിവാഹത്തിന് വെറും ഒരു രണ്ടുവർഷത്തെ ആയിസെ ഒള്ളു.. Just an agreement marriage… അത്രയേ ഉള്ളൂ… നി വേറെ സ്വപ്നങ്ങളൊന്നും ഉണ്ടാകേണ്ട… അത് നടക്കാനും പോകുന്നില്ല” അവൻ പറഞ്ഞു.
ശബ്ദം മൃദുവായിരുന്നു, പക്ഷേ അതിൽ കരുണയുടെ ഒരു തുള്ളി പോലും ഇല്ല.
മയൂരിയുടെ ഹൃദയം ഇടിഞ്ഞു പോയതുപോലെ.
“ദൈവമേ… ഈ ബന്ധം ഒരു തടവറ മാത്രമാണോ എനിക്ക്?” അവൾ വിറച്ച് ചിന്തിച്ചു.
എന്നിരുന്നാലും, അവന്റെ സ്പർശത്തിൽ അവൾക്ക് ഒന്നും ചെയ്യാനായില്ല.
അവളുടെ ശരീരം അവന്റെ നിയന്ത്രണത്തിൽ വിറച്ച് കൊണ്ടിരുന്നു.
അവൾ കരഞ്ഞുകൊണ്ട് തന്നെ അവന്റെ കരങ്ങളിൽ അലിഞ്ഞുപോകുകയായിരുന്നു.
അവന്റെ അധരം വീണ്ടും അവളുടെ ചുണ്ടുകളിൽ പതിച്ചു.
പിന്നെ കഴുത്തിൽ.
അവന്റെ ചൂടേറിയ ചുംബനങ്ങൾ അവളെ വിറപ്പിച്ചു.
അവളുടെ കണ്ണുനീർ കൂടുതൽ ഒഴുകി.
“നീ എന്റെതാണ് മയൂരി… അത്ര മാത്രം ഓർമ്മിക്കണം, നീ എനിക്ക് കീഴടങ്ങണം. ഇല്ലെങ്കിൽ നിനക്ക് ഈ ലോകം തന്നെ വേദനയാകും.”
അവന്റെ വാക്കുകളിൽ ഭീഷണിയും ആവേശവും കലർന്നിരുന്നു.
അവൻ അവളെ അടുപ്പിച്ചു ചേർത്തു.
അവളുടെ വിറയുന്ന ശരീരം അവന്റെ നെഞ്ചിനോട് ചേർന്നു.
മയൂരിയുടെ കണ്ണുനീർ തുടർച്ചയായി ഒഴുകി.
അവൾ മനസ്സിൽ നിലവിളിച്ചു —
“എന്തിന് ദൈവമേ, എന്തിനാ അവൻ എന്നെ വെറും കളിപ്പാട്ടമാക്കി കാണുന്നത്? ഞാനും ഒരു മനുഷ്യൻ തന്നെയല്ലേ…”
അവളുടെ കണ്ണുകൾ അടഞ്ഞു.
അവളുടെ ഉള്ളിൽ ശൂന്യത നിറഞ്ഞു.
ശരീരം ആഗ്രഹത്തിന്റെ തീയിൽ വിറക്കുമ്പോൾ, ഹൃദയം രക്തം വാർന്ന് ഒഴുകുന്നതുപോലെ.
“ഇനിയും നീ കരയേണ്ട… നിന്റെ കണ്ണുനീർ പോലും എനിക്ക് ആസ്വദിക്കാനാണ്…” അവൻ അവളുടെ മുഖത്തെ കണ്ണുനീർ വിരലാൽ തുടച്ചു പറഞ്ഞു.
അവൾ വിറച്ചു.
ഒരു ഭാഗം അവന്റെ സ്പർശത്തിൽ അലിഞ്ഞുപോകുന്നുഎങ്കിലും, മറ്റൊരു ഭാഗം പൊള്ളി മരിക്കുകയാണ്.
അവൾ അവന്റെ കരങ്ങളിൽ കുടുങ്ങിയ
അവളുടെ കണ്ണുനീർ, അവന്റെ ചുംബനങ്ങളിൽ അലിഞ്ഞു പോയി.
അവൻ അവളെ തന്റെ ആഗ്രഹത്തിന്റെ ഇരയായി മാത്രം കണ്ടു.
അവളുടെ ഉള്ള് പിളർന്ന് പോയത് അവൾക്കു മാത്രമേ അറിയാവൂ.
കിടക്കയുടെ അരികിൽ കണ്ണുകൾ അടച്ചു കരയുമ്പോൾ, ഒരു ചോദ്യം മാത്രം അവളെ ഉണ്ടായിരുന്നുള്ളൂ
“ ഈ അന്ധകാരത്തിനിന്ന് ഒരു അന്ത്യം ഉണ്ടാകുമോ”… (In hall) Kartik indrajiti തിരക്കി നടക്കുകയായിരുന്നു… “ഇവൻ അവിടെ പോയതാ?” അവൻ മനസ്സിൽ ആലോചിച്ചു… അവൻ ശാരദ ചേച്ചിയുടെ അടുത്ത് ചെന്ന് ചോദിച്ചു ” ചേച്ചി … ഇന്ദ്രജിത്തിനെ കണ്ടോ ?” … ” ഇല്ലല്ലോ സാറേ കണ്ടില്ല… ഇത്രയും നേരമായി അവർ താഴെ ഇറങ്ങി വന്നില്ല ” അവർ പറഞ്ഞു… ഇത് കേട്ടതും കാർത്തിക് ഒന്ന് ഞെട്ടി… നെഞ്ചിൽ കൈ വച്ചുകൊണ്ട് ” ഈശ്വരാ ആ ചെക്കൻ എന്റെ കൊച്ചിനെ കൊന്നു കാണുമോ … അല്ലെങ്കിലെ ഒരു കൺട്രോൾ ഇല്ലാത്തവന് ആ…. അതിന്റെ കൂടെ ഇന്നലെ പാമ്പ് ആയിട്ടാ വന്നത് ” … ” ഡാ മോനെ ഇന്ദ്രാ ….” അവൻ ഇന്ദ്രനെ വിളിച്ചുകൊണ്ട് സ്റ്റെപ്പ് കേറി പോയി … അവന ആ ഇന്ദ്രജിത്തിന്റെയും മയൂരിയുടെയും റൂമിന്റെ ഡോറിൽ തട്ടി… കാർത്തിക് ഡോറിൽ തട്ടുന്നത് കേട്ടതും ഇന്ദ്രജിത്ത് പോയി ഡോർ തുറന്നു ” എന്താടാ…. ഈ രാവിലെ എന്തിനാ വന്നേ നീ അലറുന്നത്” ഇന്ദ്രജിത്ത് ചോദിച്ചു ” എടാ എന്റെ പെങ്ങൾ….എന്റെ കൃഷ്ണ…. നീ അവളെ കൊന്നോ ഇന്ദ്ര?” ഉത്കണ്ഠയോടെ കാർത്തിക് ചോദിക്കുന്നതിനൊപ്പംഅകത്തേക്ക് തന്റെ നോട്ടം പായിച്ചു… ” അവൾ ഇവിടെ ഉണ്ട് നീ ഇത് ചോദിക്കാനാണ് ഇവിടെ വന്നേ ?” ഇന്ദ്രജിത്ത് അവനെ നോക്കിക്കൊണ്ട് ചോദിച്ചു … ” അല്ലടാ എത്ര നേരമായി… കഴിക്കാൻ വാ” ഇത്രയും പറഞ്ഞുകൊണ്ട് കാർത്തിക് ആഞ്ഞൊരു ശ്വാസം എടുത്തു കൊണ്ട് താഴേക്ക് പോയി … ” മയൂരി… Food കഴിക്കാൻ വാ” അവൻ ഇത്രയും പറഞ്ഞു കൊണ്ട തന്റെ ഡ്രസ്സ് ഒന്ന് സെറ്റാക്കി താഴേക്ക് ഇറങ്ങിപ്പോയി… മയൂരി തന്റെ കണ്ണുനീരെല്ലാം തുടച്ച് അവന്റെ കൂടെ താഴേക്ക് ഇറങ്ങി… “At dining table” ” എന്നാടാ നമ്മൾ നിന്റെ തറവാട്ടിലേക്ക് പോകുന്നത്”… കാർത്തിക് ചോദിച്ചു ” ഉടനെ തന്നെ പോകും.. അതായത് നാളെയോ മറ്റെന്നാളിലോ” കാർത്തികേന്റെ ഉൽക്കണ്ഠ ചേർന്ന ചോദ്യം കേട്ട് ഇന്ദ്രജിത്ത് മറുപടി നൽകി…. മയൂരി അവരുടെ സംസാരം കേട്ട് പകച്ചു പോയി….
തുടരും…
Supar
Supar
Supar
❤️
സൂപ്പർ
സൂപ്പർ
Super 👍
Poli❤️❤️👍
Super❤️👍
👍