എഗ്രിമെന്റ് വൈഫ് – പാർട്ട് 3

Written by …. Daksha & Amritha

ഇന്ദ്രജിത്ത് ദേഷ്യത്തോടെ അവളെ ഉറ്റുനോക്കി….
പുറത്തെക്കിറങ്ങിപ്പോയി…..
മയൂരി കിച്ചണിലേക്ക് പോയപ്പോൾ ശാരദ ചേച്ചി അവിടെ ഉണ്ടായിരുന്നു….
ചേച്ചി അവളെ വിളിച്ചു…
അവളുടെ ശബ്ദം കേട്ട് ശാരദ ചേച്ചി തിരിഞ്ഞുനോക്കി…
എന്താ മോളെ എന്തെങ്കിലും വേണോ അവരവളോട് ചോദിച്ചു….
മയൂരി വേണ്ടെന്ന് തലയാട്ടി….
മോള് പ്ലേറ്റ് അവിടെ വെക്ക് അവർ പറഞ്ഞു…
അവൾ പ്ലേറ്റ് അവിടെവെച്ച് ഹോളിലേക്ക് നടന്നു…..
ശാരദ ചേച്ചി കിച്ചണിൽ നിന്നും വന്നപ്പോൾ….
മയൂരി ഹാളിൽ ഉണ്ടായിരുന്നു….
ശാരദ ചേച്ചി ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു….
എന്താ മോളുടെ പേര്…..
മയൂരി അവൾ പറഞ്ഞു…..
ഇന്ദ്രജിത്ത് സാർ മോളുടെ ആരാ ശാരദ ചേച്ചി ചോദിച്ചു…
അവൾ ആകെ വിയർത്തു….
എന്തു പറയും അവരോട് അവൾ ആലോചിച്ചു…
ഇന്ദ്രജിത്ത് തന്നെ വിലക്ക് വാങ്ങിയത് ആണെന്നോ…..
അതോ ഒന്നോ രണ്ടോ വർഷത്തേക്ക് അയാൾ ഭാര്യയായി അഭിനയിക്കാൻ കൊണ്ടുവന്ന….
അവളുടെ കണ്ണ് നിറഞ്ഞു….
അവരെ ഒന്നും നോക്കിക്കൊണ്ട് അവൾ റൂമിലേക്ക് പോയി…
റൂമിലേക്ക് കേറി അവൾ പൊട്ടിക്കരഞ്ഞു…
അവൾക്ക് ആ നിമിഷം അവളുടെ അമ്മയെ ഓർമ്മവന്നു…
അമ്മേ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് അവൾ ഓർത്തുപോയി…
അവളു വീണ്ടും പൊട്ടിക്കരയാൻ തുടങ്ങി…
ശാരദ ചേച്ചി എന്തോ ഓർത്തു കിച്ചണിലേക്ക് പോയി…
സമയം നീങ്ങാത്ത പോലെ തോന്നുന്ന മയൂരിക്ക്….
റൂമിൽ ഇരുന്നും കിടന്നു സമയം ചിലവഴിച്ചു അവൾ..
അവൾക്കു ചുമ്മാ തിരിക്കുന്ന ഇഷ്ടമല്ല…
രാവിലെ ക്ലാസിന് പോകും മുൻപ് അടുക്കള ചെന്ന് അമ്മയെ സഹായിക്കും…
ക്ലാസ്സ് കഴിയും വരെ അമ്മ എന്നെ നോക്കി ഉമ്മറത്ത് ഇരിക്കും…
പിന്നീട് ഫ്രഷ് ആയി വിളക്ക് കൊളുത്തി പ്രാർത്ഥിക്കും എന്നിട്ടു പഠിക്കാൻ ഇരിക്കും..
പഠിക്കാൻ മടി ഒന്നുമില്ല ആയിരുന്നു…
അവൾ പഠനത്തിൽ ഒന്നും മുടക്ക് വരുത്തിയിട്ടില്ല…
ഇനിയുള്ള ജീവിതം എങ്ങനെ ആയിരിക്കുമെന്ന് അവൾക്ക് ഒരു പിടിയും ഇല്ലായിരുന്നു…
അയാൾ എന്തിന് എന്നെ പോലൊരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നതെന്ന് എന്ന ചിന്ത ആയിരുന്നു അവൾക്ക്…
ഇത്രയും പണമുള്ള അയാള് നിന്നെപ്പോലൊരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ വിവാഹം കഴിക്കുമോ എന്ന് അവൾ ഓർത്തു…
എന്തിനായിരിക്കും അയാൾ തന്നെ വിവാഹം കഴിക്കുന്നു അവളുടെ മനസ്സ് പറഞ്ഞു…
തന്നെ പോലൊരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ വിവാഹം കഴിച്ചാൽ ഉപേക്ഷിക്കാൻ പറ്റുള്ളൂ…
പണമുള്ള വീട്ടിലെ പെൺകുട്ടിയെ വിലക്ക് വാങ്ങാൻ കഴിയില്ല…
അവൾ ചിന്തിച്ചു…
അവൾക്ക് അവളോട് സ്വയം വെറുപ്പ് തോന്നി…
അവളുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി…
അവൾ ബെഡിലേക്ക് വീണു…. വീണ്ടും പൊട്ടിക്കരയാൻ തുടങ്ങി…
ഡോർ തുറക്കുന്ന ശബ്ദം കേട്ട് മയൂരി പേടിയോടെ എണീറ്റു…
അത് ഇന്ദ്രജിത്ത് ആയിരുന്നു…
അവന്റെ കൈയിൽ കുറെ സാധനങ്ങൾ ഉണ്ടായിരുന്നു…
ഇന്ദ്രജിത്ത് ഒരു പാക്കറ്റ് അവൾക്കു നേരെ നീട്ടി…
പാക്കറ്റിലേക്കും അവനിലേക്കും അവൾ സംശയത്തോടെ നോക്കി…
അവൻ പറഞ്ഞു ” പോയി ഫ്രഷ് ആയിട്ട് വാ…”
അവൾ പേടിയോടെ അവനോട് ചോദിച്ചു എന്തിനാ…
അവൻ ദേഷ്യത്തോടെ പറഞ്ഞു “ചോദ്യം ഒന്നും വേണ്ട ഞാൻ പറയുന്ന അനുസരിച്ചാൽ മതി… “
അവന്റെ ശബ്ദം കേൾക്കേ അവൾ പേടിയോടെ വാഷ് റൂമിലേക്ക് പോയി…
അവൾ വാഷ് റൂമിലേക്ക് പോയത് കണ്ടു അവൻ പുറത്തേക്കിറങ്ങി….
വാഷ് റൂമിൽ കയറി അവൾ ആ പാക്കറ്റ് തുറന്നു നോക്കി..
അതൊരു റെഡ് കളർ സാരി ആയിരുന്നു….
കുളികഴിഞ്ഞ് അവൾ ഇറങ്ങി… അപ്പോൾ ഇന്ദ്രജിത്തിനെ അവിടന്നും കണ്ടില്ല…
അവൻ റൂമിലേക്ക് കയറി അപ്പോൾ പുറം തിരിഞ്ഞു നിൽക്കുന്ന മയൂരിയെയാണ് കാണുന്നത്…
ഒരു നിമിഷം അവൻ അവളെ നോക്കി പോയി…
ആ സാരിയിൽ അവളെ കാണാൻ കുറച്ചുകൂടി ഭംഗി ഉണ്ടായിരുന്നു….
പിന്നീട് അവന്റെ കണ്ണുകൾ പോയത് അവളുടെ നഗ്നം ആയ പുറത്താണ്…
തന്റെ പുറകിൽ ആരോ നിൽക്കുന്നത് പോലെ തോന്നി മയൂരിത്തിരിഞ്ഞു നോക്കിയതും…
തന്നെ നോക്കി നിൽക്കുന്ന ഇന്ദ്രജിത്തിനെ ആണ് കാണുന്നത്…
ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിലുടക്കി ഉടക്കി….
കാർത്തിക് ഡോറിൽ മുട്ടിയപ്പോഴാണ് അവർ സ്വബോധത്തിലേക്ക് വന്നത്…
അവൻ ചെന്ന് ഡോർ തുറന്നു…
“ഡാ നിങ്ങൾ ഇതുവരെ റെഡിയായില്ല “കാർത്തിക് ചോദിച്ചു…
“ഞങ്ങൾ ഇപ്പോൾ വരാം നീ താഴേക്ക് പോയ്ക്കോ”…
ഇന്ദ്രജിത്ത് കാർത്തിക്കിനോട് പറഞ്ഞു…
മയൂരി സംശയത്തോടെ നോക്കി….
അതു മനസ്സിലാക്കി ഇന്ദ്രജിത്ത് പറഞ്ഞു…
“ഇന്നു നമ്മുടെ വിവാഹമാണ്”…
ഒരു നിമിഷം മയൂരി ചലിക്കാതെ നിന്നുപോയി…
അവളുടെ കണ്ണുനിറഞ്ഞു…
ഇന്ദ്രജിത്ത് ദേഷ്യം അടക്കി അവളോട് പറഞ്ഞു…
അമ്പലത്തിൽ പോയി താലി കിട്ടും പിന്നീട് റജിസ്റ്റർ ഓഫീസിൽ പോണം…
അവൾ ആകെ വിയർക്കാൻ തുടങ്ങി…
“അഞ്ചുമിനിറ്റിനുള്ളിൽ റെഡിയായി താഴേക്ക് വരണം” അവൻ ദേഷ്യത്തോടെ പറഞ്ഞിട്ട് പോയി…
അവളുടെ കണ്ണ് നിറഞ്ഞു മനസ്സിൽ വല്ലാതെ ഭയം തോന്നി…
ഇനിയെന്താവും തന്റെ ജീവിതം എന്ന് ഓർത്ത് അവൾ പൊട്ടിക്കരഞ്ഞു…
താഴെ ചെന്നപ്പോൾ സെറ്റിൽ ഇരിക്കുന്ന കണ്ടു അവൾ അങ്ങോട്ട് ചെന്നു…
തന്റെ മുൻപിൽ ആരോ നിൽക്കുന്ന കണ്ട് ഇന്ദ്രജിത്ത് തല ഉയർത്തി നോക്കി…
എന്നിട്ട് കാർത്തിക്കിനോട് പറഞ്ഞു “വാ പോകാം”….
ഇന്ദ്രജത്തും മയൂരിയും കാർത്തിക്കും കാറിൽ കയറി അമ്പലത്തിലേക്ക് പോയി…
മറ്റ് ഏതോ ലോകത്തിരിക്കുന്ന മയൂരിയെ ഇന്ദ്രജിത്ത് ഒന്ന് നോക്കി…
“ഇപ്പോൾ നീ മറ്റു ചിന്തയിൽ ഇരുന്നു ഈ ഇന്ദ്രജിത്തിന്റെ താലി കഴുത്തിൽ വീഴുമ്പോൾ ഞാൻ ആരാണെന്ന് നിനക്ക് കാണിച്ചു തരാം…”
അവൻ മനസ്സിൽ പറഞ്ഞു…
അമ്പലത്തിലേക്ക് വന്നപ്പോഴും മയൂരി ചിന്തയിൽ നിന്നും പുറത്തേക്ക് വന്നില്ല…
ഇന്ദ്രജിത്ത് അവളെ നോക്കിക്കൊണ്ട് പറഞ്ഞു “ഡി അമ്പലമെത്തി ഇറങ്ങാം” അവൻ ദേഷ്യത്തോടെ പറഞ്ഞു….
അവൾ ഞെട്ടി ചുറ്റും നോക്കി പിന്നീട് അവൾ കാറിൽ നിന്നും ഇറങ്ങി…
ഇന്ദ്രജിത്ത് പോകുന്നതും നോക്കി ദയനീയ ഭാവത്തിൽ നോക്കി…
കാർത്തിക് നോക്കിയപ്പോൾ മയൂരി അവിടെ നിൽക്കുന്ന കണ്ടു അവൻ അവളുടെ അടുത്തേക്ക് ചെന്നു…
” മയൂരി നീ വരുന്നില്ലേ?” കാർത്തിക് ചോദിച്ചു….
അവളുടെ കണ്ണുകൾ നിറഞ്ഞവനെ നോക്കി….
അവളുടെ കണ്ണുനിറയുന്ന കണ്ടു കാർത്തിക്കിന്റെ മനസ്സൊന്നു വേദനിച്ചു….
അവള് വിഷമത്തോടെ അവനെ വിളിച്ചു “ഏട്ടാ…”
അവളുടെ വിളി കേട്ട് കാർത്തിക്കിന്റെ കണ്ണ് നിറഞ്ഞു…
അവൻ ചോദിച്ചു എന്താ മോളെ….
“എനിക്കു പേടിയാവുന്ന ഏട്ടാ..” മയൂരി പറഞ്ഞു…
“മോൾ ഒന്നുകൊണ്ടും പേടിക്കേണ്ട ഏട്ടനല്ലേ കൂടെ മോള് ധൈര്യമായിട്ട് ഇരിക്ക്” കാർത്തിക പറഞ്ഞു…
അവന്റെ വാക്കുകൾ മയൂരിക്ക് ആശ്വാസമായി….
അവൾ കാർത്തിക്കിനോടൊപ്പം നടന്നു…
ഇന്ദ്രജിത്തിന്റെ താലി അവളുടെ കഴുത്തിൽ വീണപ്പോൾ അവളുടെ ഹൃദയം മുറിഞ്ഞുപോകുന്ന വേദന തോന്നി….
അവൾ കാർത്തിക്കിനെ ഒന്ന് നോക്കി അവൻ കണ്ണ് ചിമ്മി ചിരിച്ചു….
അവളും ഒന്ന് പുഞ്ചിരിച്ചു…
അമ്പലത്തിൽ നിന്നും ഇറങ്ങി അവർ റജിസ്റ്റർ ചെയ്തു പിന്നീട് വീട്ടിലേക്ക് മടങ്ങി…
കിച്ചണിൽ നിന്ന് ശാരദ ചേച്ചി കാറിന്റെ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി….
കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഇന്ദ്രജിത്തിനെയും മയൂരിയെയും കണ്ട് ശാരദ ചേച്ചിയുടെ കണ്ണ് തള്ളി…..
ഇവരെ തമ്മിൽ പ്രണയത്തിനായിരുന്നു ശാരദ ചേച്ചി ഓർത്തു…
കാർത്തിക്ക് അകത്തേക്ക് കയറി ശാരദ ചേച്ചിയോട് പറഞ്ഞു…
“ചേച്ചി എന്താ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്ന പോയി ആ വിളക്ക് കത്തിച്ചു കൊണ്ടുവാ”കാർത്തിക്ക് പറഞ്ഞു…
“ഇപ്പൊ കൊണ്ടുവരാം സാർ “പോവാൻ നിന്ന് ശാരദ ചേച്ചിയെ….
ഇന്ദ്രജിത്ത് പുറകിന്ന് വിളിച്ചു…
“ഒന്ന് നിന്നെ…”
അവർ തിരിഞ്ഞു നോക്കി..
വിളക്ക് ഒന്നും വേണ്ട എന്നും പറഞ്ഞ് അവൻ മയൂരിയം കൊണ്ട് അകത്തേക്ക് കയറി…
റൂമിലേക്ക് പോവാൻ നിന്ന കാർത്തിക്കിനെ ശാരദ ചേച്ചി പുറകീന്ന് വിളിച്ചു…
“കാർത്തിക സാർ…. “
കാർത്തിക് തിരിഞ്ഞുനോക്കി…
എന്താ ചേച്ചി അവൻ ചോദിച്ചു…
“ഇന്ദ്രജിത്ത് സാറും മയൂരി മോളും തമ്മിൽ പ്രണയത്തിലായിരുന്നോ?” ശാരദ ചേച്ചി ചോദിച്ചു…
“ചെകുത്താനെ പ്രണയിക്കാൻ അങ്ങോട്ട് ചെന്നാൽ മതി മയൂരി അവളെ അവൻ പടമാക്കി തോക്കും.. “
കാർത്തിക് ആലോചിച്ചു…
സാർ എന്താ ഒന്നും പറയാത്തെ ശാരദ ചേച്ചി ചോദിച്ചു…
“ഇനിയുള്ള ജീവിതത്തിൽ അവര് പ്രണയത്തിൽ ആകുമോ എന്ന് കണ്ടറിയാം”കാർത്തിക് പറഞ്ഞുകൊണ്ട് മുകളിലേക്ക് കയറിപ്പോയി…
ശാരദ ചേച്ചി അവൻ പോകുന്ന വഴിയെ സംശയത്തോടെ നോക്കി…
ഇന്ദ്രജിത്ത് റൂമിൽ വന്ന് ഷെൽഫ് തുറന്നു ഒരു ഡ്രസ്സ് എടുത്തു പ്രഷ് ആക്കാൻ കറി…
മയൂരി റൂമിൽ വന്നപ്പോൾ പിന്നെ അവിടൊന്നും കണ്ടില്ല…
ബാത്റൂമിൽ നിന്നും ഷവറിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ട് അവൾ ബെഡിലേക്ക് ഇരുന്നു…
ബാത്റൂമിൽ നിന്നും ഇറങ്ങി വന്ന ഇന്ദ്രജിത്ത് കാണുന്നത് എന്തോ ആലോചിച്ച് ബെഡിൽ ഇരിക്കുന്ന മയൂരി ആണ്….
“ഇവക്ക് 24 മണിക്കൂറും ആലോചന ഉള്ളോ ?”ഇന്ദ്രജിത്ത് ഓർത്തു…
ഇന്ദ്രജിത്ത് അവളെ നോക്കിക്കൊണ്ട് അവളുടെ അരികിലേക്ക് ചെന്നു…
അവൾ ഞെട്ടലോടെ ബെഡിൽ നിന്നും എഴുന്നേറ്റു…
അവളെ ഒറ്റു നോക്കുന്നവന് കണ്ട് അവൾ ആകെ വിയർക്കാൻ തുടങ്ങി…
അവൻ ദേഷ്യത്തോടെ അവളുടെ താലിയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…
“അധികം നാള് ഈ താലി നിന്റെ കഴുത്തിൽ കാണില്ല മയൂരി” അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു…
മയൂരി മനസ്സിലാവാത്ത രീതിയിൽ അവനെ നോക്കി…
” ഞാൻ ഓർമ്മിപ്പിച്ച് തരാം മയൂരി” അവൻ പറഞ്ഞു…
” താലി നിന്റെ കഴുത്തിൽ കിടക്കുന്നവരെ നീ അല്ല അർത്ഥത്തിലും എന്റെ ഭാര്യയായി കഴിയണം…”
അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി…
അവളെ ഒന്ന് പുച്ഛിച്ചു കൊണ്ട് അവൻ പുറത്തേക്കിറങ്ങിപ്പോയി….
അവൻ പുറത്തേക്കിറങ്ങി പോയിട്ടും അവൾ ഒരു അടി ചലിക്കാതെ അവിടെ നിന്നു..
അവൻ റൂമിൽ നിന്നും ഇറങ്ങി കാർ എടുത്തോണ്ട് എങ്ങോട്ടോ പോയി…
ഇന്ദ്രജിത്ത്പിന്നീട് ഒരുപാട് താമസിച്ചാണ് വീട്ടിലേക്ക് വന്നത്…
അവൻ ഹാളിലേക്ക് കയറിയപ്പോൾ കാർത്തിക് അവിടെയുണ്ടായിരുന്നു…
റൂമിലേക്ക് പോവാൻ നിന്ന ഇന്ദ്രജിത്തിനെ കാർത്തിക വിളിച്ചു…
” ഡാ ഇന്ദ്രാ നീ എവിടെ പോയതാ ?” കാർത്തിക് ചോദിച്ചു…
“ഞാൻ പുറത്തേക്ക് പോയതാ “ഇന്ദ്രജിത്ത് പറഞ്ഞു….
“അതെനിക്കറിയാം നീ പുറത്തേക്കു പോയതാണ് പുറത്തെക്ക് എവിടെ പോയതാണ് എന്ന ഞാൻ ചോദിച്ചെ…”
“ഞാൻ എവിടെപ്പോയാലും നിനക്കെന്താ?” ഇന്ദ്രജിത്ത് പറഞ്ഞു…
” നീ കുടിച്ചിട്ടുണ്ടോ?” കാർത്തിക് ചോദിച്ചു…
” മം…” അവനൊന്നും മൂളി…
” ആ കൊച്ച് നിന്നെപ്പറ്റി എന്തു വിചാരിക്കും?” കാർത്തിക ചോദിച്ചു…
“അവൾ എന്തു വിചാരിച്ചാലും എനിക്കെന്താ” ഇന്ദ്രജിത്ത് പൂശത്തോടെ കാർത്തിക്കിനെ നോക്കി…
“ദയവുചെയ്ത് നീ ഇനി അവളോട് ദേഷ്യപ്പെടരുത് അതൊരു പാവവാടാ” കാർത്തിക് പറഞ്ഞു…
“എനിക്ക് നിന്റെ ഗുഡ് സർട്ടിഫിക്കറ്റ് ഒന്നു വേണ്ട കാർത്തിക്” അവൻ പുച്ഛത്തോടെ പറഞ്ഞു…
“ഇപ്പോ അവൾ നീ വിലക്ക് വാങ്ങിയ ഉരുപ്പടി അല്ല അവൾ നിന്റെ ഭാര്യയാണ് അത് ഓർമ്മ വേണം…”
“നീ പറഞ്ഞത് ശരിയാ കാർത്തിക്ക്… അവൾ എന്റെ ഭാര്യയാണ് പണത്തിനു വേണ്ടി എന്തും ചെയ്യുന്നവളാണ് എന്റെ ഭാര്യ….”
അവൻ വെറുപ്പോടെ പറഞ്ഞു….
“പണത്തിന്റെ മേലെ പിറന്നുവീണ നിനക്കൊന്നും
ബന്ധത്തിന്റെ വില പറഞ്ഞാൽ മനസ്സിലാവില്ല..”
കാർത്തിക് ദേഷ്യത്തോടെ അവനോട് പറഞ്ഞു…
“ഈ ഇന്ദ്രജിത്ത് ബന്ധത്തിനല്ല മുൻകടന കൊടുക്കുന്നത് പണത്തിനാണ്…”
ഇന്ദ്രജിത്ത് പറഞ്ഞുകൊണ്ട് മുകളിലേക്ക് കയറിപ്പോയി…
“ആ കുട്ടി ഇനി അവന്റെ കൂടെ എങ്ങനെ കഴിയുമോ എന്തോ ” അതും പറഞ്ഞ് കാർത്തിക് റൂമിലേക്ക് കയറി….
ഇന്ദ്രജിത്ത് റൂം തുറന്നു കേറുമ്പോൾ കാണുന്നത് Bedന്റെ ഒരറ്റത്ത് ചേർന്ന് കിടക്കുന്ന മയൂരിയെയാണ്…
അവളുടെ നഗ്നമായ വയറിലേക്ക് അവൻ ഉറ്റുനോക്കി അവന്റെ ഉള്ളിലെ വികാരങ്ങൾ മുട്ടിട്ടു തുടങ്ങിയിരുന്നു…
അവൻ പതിയെ അവളുടെ അടുക്കലേക്ക് ഇരുന്നു…
അവളുടെ നഗ്നമായ വയറിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞു…
അവൻ പയ്യെ അവളുടെ വയറിൽ സ്പർശിച്ചു…
അവിടെനിന്നും അവന്റെ കണ്ണ് എത്തിയത് അവളുടെ ഇളം റോസ് ചുണ്ടിലാണ്…
അവന് ആ ചുണ്ട് ഒന്ന് രുചിച്ചു നോക്കണം എന്ന് തോന്നി…
അവന് തന്റെ വിരൽ കൊണ്ട് അവളുടെ ചുണ്ടിൽ ഒന്ന് തലോടി..
ആരോ തന്നെ സ്പർശിച്ചത് അറിഞ്ഞ് ഞെട്ടലോടെ മയൂരി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു നോക്കിയതും മറ്റെന്തോ ഭാവത്തിൽ ഇരിക്കുന്ന ഇന്ദ്രജിത്തിനെയാണ്…
അവള് വിയർക്കാൻ തുടങ്ങി അവളുടെ അരികിലേക്ക് നീങ്ങി വരുന്നവനെ അവൾ പേടിയുടെ നോക്കി..
അവന്റെ ചൂട് നിശ്വാസം അവളുടെ മുഖത്ത് അടിക്കാൻ തുടങ്ങി…
നിമിഷം നേരം കൊണ്ട് അവൻ അവളുടെ ചുണ്ടുകൾ സ്വന്തമാക്കി. അവന്റെ ദീർഘമായ ചുംബനം അവളുടെ ശ്വാസത്തെ പിടിച്ചുനിർത്തി …
ആദ്യം മയൂരി ഒന്ന് പതറിയെങ്കിലും പിന്നീട് അവളും ആ ചുംബനത്തിൽ ലയിച്ചു…
ദീർഘനേരം അവരാ ചുംബനം തുടർന്നു….
പിന്നീട് അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് അമർന്നു….
അവന്റെ ചുണ്ടുകൾ അവളുടെ ശരീരം മുഴുവൻ അലഞ്ഞു നടന്നു…
അവന്റെ കൈകൾ അവളുടെ മാറിൽ ഞെരിഞ്ഞമർന്നു…
ഓരോ ചുംബനങ്ങളിലും അവൾ എന്ന പെണ്ണിനെ അവൻ ഉണർത്തി…
എല്ലാ അർത്ഥത്തിലും അവൻ അവളെ സ്വന്തമാക്കി…
പിറ്റേന്ന് അവൾ ഉണർന്നു നോക്കിയപ്പോൾ തന്റെ ഡ്രസ്സ് താഴെ കിടക്കുന്ന കണ്ടു അവൾ ഇന്നലെ നടന്ന കാര്യങ്ങൾ ഒന്ന് ഓർത്തു…
പെട്ടെന്ന് അവൾ അവളുടെ ശരീരത്തെ കൊന്നു നോക്കി…
അവളുടെ നഗ്നമായ ശരീരം കണ്ടൊന്നു ഞെട്ടി…. അവൾ പെട്ടെന്ന് തന്നെ പുതപ്പുകൊണ്ട് തന്നെ ശരീരം മറച്ചു…
അവള് പയ്യെ അവനെ ഒന്നു നോക്കി സുഖമായി കിടന്നുറങ്ങുന്നവനെ കണ്ട് അവൾ ചുണ്ട് കൂർപ്പിച്ചു…
താഴെക്കിടക്കുന്ന അവളുടെ ഡ്രസ്സ് എല്ലാം വാരിയെടുത്തു ബാത്റൂമിൽ പോയി ഫ്രഷ് ആയി…
ഇറങ്ങി ബാൽക്കണിയിലേക്ക് നടന്നു കുറച്ചുനിമിഷം അവൾ അവിടെത്തന്നെ നിന്നു…
ഇന്ദ്രജിത്ത് എഴുന്നേറ്റ് നോക്കിയപ്പോൾ മയൂരിയെ അവിടൊന്നും കണ്ടില്ല ബാൽക്കണി ഡോർ തുറന്നിട്ടേക്കുന്ന കണ്ടു സംശയത്തോടെ അവൻ അങ്ങോട്ട് പോയി മയൂരി അവിടെ മറ്റേതോ ചിന്തയിൽ നിൽക്കുന്ന ആണ് കണ്ടത്…
അവൻ അവളുടെ അടുക്കലേക്ക് പോയി “മം എന്താ ഇവിടെ നിൽക്കുന്നു?” അവൻ ചോദിച്ചു…
അവൾ ഒന്നും ഇല്ലെന്ന് ഒരു വേറെയലോടെ തലയാട്ടി…
പെട്ടെന്ന് റൂമിലേക്ക് കേറി പോവാൻ നിന്നവളുടെ കയ്യിൽ അവൻ കയറി പിടിച്ചു…
അവള് സംശയത്തോടെ അവനെ നോക്കി… അവൾ തന്റെ കൈ വിടിപ്പിക്കാൻ ശ്രമിച്ചു ….
അവൻ പതിയെ അവളുടെ അടുക്കലേക്ക് ചെന്നതും… അവൾ പിറകോട്ട് നീങ്ങി…
അവൾ ബാൽക്കണി ഡോറിൽ ചെന്ന് തട്ടി നിന്നു…
അവന്റെ കണ്ണുകൾ അവളുടെ ചുണ്ടിലേക്കാണെന്ന് അവൾക്ക് മനസ്സിലായി…
മറ്ത്ത് പറയാൻ സമയം കൊടുക്കാതെ അവൻ അവളുടെ ചുണ്ട് അമർത്തി ചുമ്പിച്ചു….
നീണ്ട നേരത്തെ ചുംബനത്തിന്റെ ഒടുവിൽ ഉമിനീർ നീരിനോടൊപ്പം രക്തച്ചുവ അറിഞ്ഞവൻ മനസ്സില്ല മനസ്സോടെ അവൻ അവന്റെ ചുണ്ടിനെ പിൻവലിച്ചു….
അവിടെനിന്ന് അവന്റെ ചുംബനം അവളുടെ കഴുത്തിലേക്ക് പടർന്നു…
അവളിൽ നിന്നും ഒരു ശബ്ദം പുറത്തു വന്നു…

തുടരും…

7 comments

  1. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️🥰👍

Leave a Reply

Your email address will not be published. Required fields are marked *