Category: Uncategorized

സേവ് ദി ഡേറ്റ്

Ammu Santhosh “ഫോട്ടോസ് ഒക്കെ പെണ്ണ് എടുത്താൽ ശരിയാകുമോ? വീഡിയോസും ഫോട്ടോസുമൊക്കെ ആണുങ്ങൾ എടുത്താലാ കൂടുതൽ ഭംഗി. അവർ കുറച്ചു കൂടെ പ്രൊഫഷണൽ ആയിരിക്കും. ഇവള് അത്ര പ്രായമില്ലാത്ത ഒരു പെണ്ണ് ആണെന്ന് തോന്നുന്നു. […]

Continue reading

“ഡിവോഴ്സ്” പേപ്പർ കൈപ്പറ്റിയ അന്ന് മുതൽ ദാ ഈ നിമിഷം വരെയും ഞാൻ നേരിടുന്ന സ്ഥിരം ചോദ്യം !!!!!!!!!!!!! തന്നെ ഞാൻ കല്യാണം കഴിച്ചോട്ടെ????????? ചിലപ്പോഴൊക്കെ ചോദ്യകർത്താവ് ചെറുമക്കൾ വരെ ഉള്ള മധ്യവയസ്കൻ ആയിരിക്കും […]

Continue reading

മക്കൾക്ക്‌ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അമ്മമാർക്കായി സമർപ്പിക്കുന്നു

ജോലി Rajeena Shamnad നിന്റെ അമ്മയ്ക്കെന്താ ജോലി ക്ലാസ്സിലെ മിടുക്കനും പേരുകേട്ട ഡോക്ടർ മകനുമായ അമൽ ചോദിച്ചത് കേട്ട സന്ദീപ് ഒന്നും മിണ്ടാതെ മുഖം താഴ്ത്തി….. അവന്റെ ഉള്ള് ശൂന്യമായിരുന്നു. ഒന്നും തിരിച്ചറിയാൻ അവനു […]

Continue reading

ആദ്യരാത്രി

“വേഗം ചെല്ല്…. കാത്തിരിപ്പുണ്ടാകും” suresh menon ആദ്യരാത്രി “വേഗം ചെല്ല്…. കാത്തിരിപ്പുണ്ടാകും” രമ്യയുടെ കയ്യിൽ ഒരു ഗ്ലാസ് പാല് കൊടുത്തു സുശീല അമ്മായി ചെവിയിൽ പതിയെ പറഞ്ഞു. ” സമയം 8 മണിയെ ആയുള്ളു […]

Continue reading

ഒരു പെണ്ണ് കാണൽ ചടങ്ങ്

©️Darsaraj R Surya ഒരു പെണ്ണ് കാണൽ ചടങ്ങ് കോഴ്സ് ഇനി എത്ര മാസം കൂടി ഉണ്ട് മോളെ ??? പെണ്ണ് കാണാൻ വന്ന ചെക്കന്റെ അച്ഛന്റെ വക ആദ്യ ചോദ്യം………. ഇനി ഏതാണ്ട് […]

Continue reading

പ്രണയത്തിന്റെ മാധുര്യം നുകർന്ന് അവൻ അവളുടെ ലോകത്ത് പാറിപ്പറന്നു

… ശ്രീഭദ്ര vishnupriya paarol നീണ്ട എട്ട് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ശ്രീറാം ഇന്ന് നാട്ടിൽ തിരിച്ചെത്തുകയാണ് ..By എട്ട് വർഷത്തിനുള്ളിൽ ഒന്ന് രണ്ട് തവണ ചെറിയ അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട് പറഞ്ഞും […]

Continue reading

“നീ എന്ത് കണ്ടിട്ട് ആണെടി അവനെ സ്നേഹിക്കുന്നത്…. 

“നീ എന്ത് കണ്ടിട്ട് ആണെടി അവനെ സ്നേഹിക്കുന്നത്….  അതിന് മാത്രം എന്താ അവനുള്ളത്‌..  കൂലിപ്പണികാരൻ ആണ്  പോരാത്തതിന് കാണാനും  കറുത്തിട്ടാണ്….  “അത് തന്നെ ഇവൾക്ക് ഭ്രാന്താണ് അല്ലെങ്കിൽ പിന്നെ അവനെയൊക്കെ കേറി ആരെങ്കിലും പ്രേമിക്കുമോ […]

Continue reading

ഓഫ്‌ ലൈൻ വധു

ഒരു മഴക്കാലത്തായിരുന്നു ശ്രീനിവാസൻ സാറിന്റെ കല്യാണം.ക്ഷണിക്കാൻ പോയിടത്തെല്ലാം ആളുകൾ ചിരിച്ചു, പെണ്ണ് തേങ്ങ കൊതിച്ചിയാണെന്നും പറഞ്ഞ്!പക്ഷെ സംഗതി അതൊന്നുമല്ലെന്ന് സാറിന് മാത്രമല്ലേ അറിയൂ.വർഷങ്ങളോളം പെണ്ണ് കണ്ട് നടന്നു ചെരുപ്പ് തേഞ്ഞത് അല്ലാതെ പ്രയോജനം ഒന്നും […]

Continue reading

എന്നുമെന്റെ ശ്രീക്ക് …

എന്നുമെന്റെ ശ്രീക്ക് … രചന ദീപേഷ് കിടഞ്ഞി മോനെ നീ പുറപ്പെട്ടോ …? ഇല്ലെങ്കിൽ ഒന്ന് വേഗം പുറപ്പെടാൻ നോക്ക്. എന്താ അമ്മേ അവൾക്ക് എന്തെങ്കിലും …. അറിയില്ല മോനേ. ഞങ്ങൾ ആശുപത്രിയിൽ എത്തിയതും […]

Continue reading

പ്രണയലേഖനമായിരുന്നു…

പ്രണയലേഖനമായിരുന്നു…💓💓💓 രചന : ഹിമ നവീൻ “ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ…… ആതിര വരും പോകുമല്ലേ സഖീ……” വീണ്ടുമാ വരികൾ കേട്ടെന്റെ നെറ്റി ചുളിഞ്ഞു… ഇതും കൂടി ചേർത്തിത് എട്ടാമത്തെ തവണയാണ് ആവർത്തിച്ചു കേൾക്കുന്നത്… സ്റ്റേജിന് […]

Continue reading