രാക്ഷസൻ്റെ മാലാഖ 

രാക്ഷസൻ്റെ മാലാഖ 

(ഫാത്തിമ മെഹറിൻ)

അയ്യോ…എന്നെ കൊല്ലല്ലേ സാറേ. ഇല്ല കൊല്ലില്ല സ്നേഹിക്കാൻ പോവുകയാണ് .സാർ ഞാ.. ഞാൻ ഇനി ഒരിയ്ക്കലും ആവർത്തി… ആ… ആ..പറഞ്ഞു തീരുന്നതിനു മുന്നേ അയാളുടെ കൈകൾ അവൻ വെട്ടിയെടുത്ത് ചുറ്റും നിന്നവരെല്ലാം ആ കാഴ്ച്ച കണ്ടു് നടുങ്ങി നിന്നു എല്ലാവരുടെയും നാവുകൾ ഒരേപോലെ മൊഴിഞ്ഞു. രാ..രാക്ഷസൻ 

അയ്യോ അയാളെ ആരെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടു പോകൂ അയാൾ ഇപ്പോ രക്തം വർന്നു മരിക്കും എന്ന് പറയുന്ന ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി . നീളകണ്ണുകൾ , കറുത്ത നല്ല അഴഗുള്ള കാർകൂന്തൽ ,ചുവന്ന പനിനീർ പൂ പൊലെ ഉള്ള ചുണ്ടുകൾ , ചുരുക്കി പറഞാൽ അവൻ്റെ നോട്ടം അവളിൽ തറഞ്ഞു പോയി. അവൻറെ ഹൃദയം വളരെ വേഗത്തിൽ മിടിക്കാൻ തുടങ്ങി. ദീപക് സാർ തൻ്റെ PA ആയ മഹേഷാണ് പൊടുന്നനെ  അവൻ നോട്ടം മാറ്റി .

മഹി ……

അവൻ്റെ ദേഷ്യം ഇരച്ചു കയറി മഹി പെട്ടന്ന് കോചെയ് ഇയാള് പോയട്ടെ.. ആഹ ഒരു മനുഷ്യനോട് ഇങ്ങനെ ഒരു ക്രൂരത കാണിച്ചിട്ട് രക്ഷിക്കാൻ വരുന്നവരെ തടയുന്നോ നിങ്ങൾക്കൊന്നും കണ്ണിൽചോര ഇല്ലേ..

ഹേയ് മാധു നീ എന്താ ഈ കാണിക്കുന്നെ ഇത് രാക്ഷസൻ്റെ pa ആണ് ഇങ്ങോട്ട് വാടി. നീ ഒന്ന് ചുമ്മതിരിയെടി . നിനക്ക് എങ്ങനെ തോന്നുന്നു പൂജ ഇങ്ങനെ സംസാരിക്കാൻ നിയമം പഠിച്ച് പഠിച്ച് തലക്ക് വട്ടായോ പക്ഷേ എനിക്കിതോന്നും കണ്ട് നിക്കാൻ ഒക്കില്ല. ദൈവമേ ഇവള് വീട്ടിൽ പോകാൻ തല ഇല്ലാതെ പോകേണ്ടി വരുമെന്ന തോന്നുന്നേ.. പൂജ ആത്മ ക്കഥം പറഞ്ഞു

മഹി……..

ആ ശബ്ദം അവിടം ഒന്നാകെ വിറപ്പിച്ച് കൊണ്ടവൻ മാധുരിക്ക് നേരെ പാഞ്ഞു അവളൂടെ കണ്ണുകളിലേക്ക് വളരെ ക്രൂരമായി നോക്കി.അവള് ആദ്യം ഒന്ന് പേടിച്ചെങ്കിലും ധൈര്യം വീണ്ടെടുത്ത് അവനെ ശക്തിയായി തള്ളി മാറ്റി. പക്ഷേ അവൻ്റെ ചെരുപ്പ് പോലും ഒന്നു അനങ്ങീല എന്നത് വാസ്തവം. പെട്ടന്നവൻ അവളൂടെ കൈൽ പിടിച്ച് .ആ..എന്നെ വിഡഡോ അവൻറെ കയ്കൾ അവളൂടെ കൈകളിൽ കൂടുതൽ ശക്തി ആയി മുറുകി അവളൂടെ കയ്യിലെ ചുവ്വന്ന കുപ്പിവളകൾ പൊട്ടി താഴേക്ക് വീണ് കൈകളിൽ മുറുവായി. രക്തം വന്നു തുടങ്ങി അവൻ അവളെ അവൻറെ മുഖതൊടായി ചേർത്ത് വെച്ച്. അവള് അവൻറെ കരണത് ആഞ്ഞു അടിച്ച്. ചുറ്റും നിന്നവരെല്ലം വാ പൊത്തി ഒരേ നിപ്പ് തുടർന്ന് .how dare you….. അലറി കൊണ്ടവൻ അവളെ അവൻറെ കാറിൽ പിടിച് കയറ്റി. അവള് ആവുന്നത്ര കുതറി മാറാൻ ശ്രമിച്ചിട്ടും പരാജയ പെട്ട് ഇതെല്ലാം കണ്ട് നിന്ന പൂജ തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നുള്ള നിസ്സഹായതയിൽ നിന്നു.

 മഹി… 

വണ്ടി എടുക്ക് 

ദീപു അതു പിന്നെ ഈ കുട്ടി വണ്ടി എടുക്കെട…..

അവൻറെ കാറ് പോവുന്ന നോക്കി പൂജ വിതുമ്പി കൊണ്ട് നിന്ന്. മാധുരി…. എന്നവൾ ഉറക്കെ അലറി കരഞ്ഞു

ദീപക്കിൻ്റെ കാർ mention അകത്തേക്ക് ഒരു ഇരമ്പൽ ഓടെ ചെന്ന് നിന്നു. ഇങ്ങോട്ട് ഇറങ്ങെടി…. അവൻ അലറികൊണ്ട് അവളെയും കൊണ്ട് അകത്തേക്ക് കേറി.എന്നെ വിട്… നോക്കിക്കോ നിങ്ങളെ ഞാൻ അഴി എണ്ണിക്കും. പൊടുന്നനെ അവൻ അവളിൽ മുറുകി ഇരിക്കുന്ന അവൻറെ കൈ ഒന്ന് അയച്ചു.. ഒന്നൂടെ മുറിക്കി പിടിച്ച് വേദന കൊണ്ടവൾ കരഞ്ഞു പോയി ആ…..

അതിന് നീ ഇവിടെന്ന് ഇനി പുറം ലോകം കണ്ടിട്ട് വേണ്ടേ…ഹ ഹ ഹാ.. ഇതും പറഞ്ഞു കൊണ്ട് മാധുരിയെ അവൻ പൊക്കി എടുത്ത് അവൻ്റെ റൂമിൽ കയറി അവളേ കട്ടിലേക്ക് ഇട്ടു.

എന്നിട്ട് അവൻ അവളൂടെ മുഖതോട് അടുപ്പിച്ച് അവളൂടെ മുഖം വെച്ചു പരസ്പരം രണ്ടുപേരുടെ ശ്വാസങ്ങൾ തമ്മിൽ ഉടക്കി പെട്ടന്ന് അവള് മുഖം വെട്ടിച്ച് അവൻ ഒരു ക്രൂര ചിരിയോടെ അവളൂടെ കവിളുകളിൽ കുത്തിപ്പിടിച്ച് അവളൂടെ ചുണ്ടുകളെ ഒന്നാകെ ചുംബിച്ചു പെട്ടന്നുള്ള അവൻ്റെ പ്രവർത്തിയിൽ പെണ്ണിൻ്റെ ബോധം പോയി ദേ കിടക്കുന്നു 

ഹേയ് eyy എണീക്ക് അവൻ തട്ടി വിളിച്ച് 

പെട്ടെന്നവൻ തൊട്ടടുത്ത് ഉണ്ടായിരുന്ന ജഗിലെ വെള്ളം അവളൂടെ മുഖതു തളിച്ച് നോക്കി എന്നിട്ടും മാധുരിക്ക് ബോധം വരുന്നില്ല 

മഹി………

എന്താടാ എന്താ പാറ്റിയെ. നീ ഡോക്ടറെ വിളിക്ക് . നീ ആ കൊച്ചിനെ കൊന്നോട. ഇത് വരെയും പെണ്ണുങ്ങളെ ഉപദ്രുവിക്കില്ലേർന്ന് ഇപ്പോ അതും തുടങ്ങി. ടാ പന്നി എനിക്ക് ടൂഷൻ എടുക്കാതെ ഡോക്ടറെ വിളിക്കാൻ നോക്ക്. മഹി കൂർപ്പിച്ച് ഒന്നു നോക്കിയിട്ട്. പെട്ടന്ന് ഡോക്ടറെ വിളിച്ച്. അല്പസമയത്തിന് ശേഷം ഡോക്ടർ ലീല അവിടെ എത്തി DR mantion il കയറുവാൻ തെല്ലൊരു ഭയത്തോടെ അവർ നിന്നു. പ്ലീസ് ഡോക്ടർ വരൂ. മഹിയാണ് ദേ ആ റൂമിലാണ് വരൂ. മഹിയുടെ പുറകെ ലീല നടന്നു. റൂമിൽ കയറി നോക്കിയപ്പോൾ അവളെയും നോക്കി എന്തൊ ആലോചനയിൽ ഇരിക്കുന്ന അവനെ കണ്ടതും മഹി ടാ.. പെട്ടന്ന് ദീപുവിൻ്റെ നോട്ടം അവനരികിൽ നിൽക്കുന്ന ഡോക്റ്റർ ലീലയെ കണ്ടു്. അവർക്ക് പരിശോധിക്കാൻ ഉള്ള അനുവാദം പൊലെ അവൻ ഒന്ന് മാറി നിന്നു.

അവർ അവളൂടെ അടുത്തേക്ക് ചെന്നു . ഉള്ളിൽ ഒരു ഭയം ഉണ്ടെങ്കിലും . അതൊന്നും മൈൻഡ് ചെയ്യാതെ അവരോടായി പറഞ്ഞ് നിങൾ ഒന്ന് പുറത്ത് നിക്കണം. ദീപു അവളെ ഒന്നു നോക്കി പുറത്തേക്ക് ഇറങ്ങി. 

എടാ ദീപു അവൾക്കെന്താട പറ്റിയെ. Nothing man njan അവളെ ഒന്നു സ്നേഹിച്ചത . എടാ അലവലാതി നീ ഇത്ര വൃതികെട്ടവനാണെന്നു ഞാൻ കരുതീല . ദീപു ഒരു ചിരിയോടെ മഹിയുടേ ഷോൾഡറിൽ പിടുത്തം മുറുക്കി. സ്വല്പം വേദനയിൽ മഹി കയ്യെടുക്കേട രാക്ഷസ. നീ ഈ ചെയ്യുന്ന ഒന്നും ശരിയല്ല ഗീതമ്മ വരട്ടെ കാണിച്ച് തരാട.. ഇത് കേട്ടതും മഹിയുടെ കഴുത്തിന് കുതിപിടിച്ചിട്ട് . അവൻ. എന്നിട്ട് പതിയെ പറഞ്ഞു . അമ്മ വരുമ്പോൾ നീ ഇതും കൂടി പറഞ്ഞേക്ക് അമ്മക്ക് ഒരു മരുമകളെ കൊണ്ടുവന്നിട്ടുണ്ട് എന്ന്

ഒരു അതിശയത്തോടെ മഹി അവനെ നോക്കി. എടാ അപ്പോ നീ നിനക്കു. അതേട എനിക്ക് അവളെ വേണം. എൻ്റെ പാതിയായി ഇതുവരെ ഒരുവളും എൻ്റെ ഹൃദയത്തെ ഇങ്ങനെ കൊതിപ്പിച്ചിട്ടില്ല i want she എന്നും. ഇനി എന്നിൽ നിന്നൊരു മോചനം അവൾക്കില്ല. ഇതെല്ലാം കേട്ട മഹിക്ക് അവളോട് ഒരു സഹദാബവും, ഒരു വാൽസല്യം ഒക്കെ തോന്നി പോയി. കാരണം ഈ രാക്ഷസനെ അവള് തിരിച്ച് സ്നേഹിക്കുമോ. ഇല്ലെങ്കിൽ ആ കുട്ടിയോട് ഇവൻ ഇഷ്ടം പറഞാൽ അവള് ഇവനെ ഇഷ്ടപ്പെടുമോ ദീപക് റാം ഇൻ്റെ ഇരുണ്ട വശം ആ കുട്ടിക്ക് ഇപ്പോഴും അറിയില്ല അങ്ങിനെ ഓരോന്നു ആലോചിച്ച് തലേൽ കൈവെച്ച് പോയി മഹി. 

ഇതേ സമയം ഡോക്ട് പുറത്തേക്ക് വന്നു

She’s fine.BP low ആയതാണ് . അവളേ നല്ലോണം care ചെയ്യുക അതും പറഞ്ഞു അവർ അവിടന്ന് പോയി. അവൻ റൂമിലേക്ക് ചെന്ന് അവനെ കണ്ടതും അവനിൽ നിന്നു മുഖം വെട്ടിച്ച് മാറ്റികൊണ്ട് അവള് ഇരുന്നു. ഒരു കള്ള ചിരിയോടെ അവൻ അവളടുത്തേക്ക് ചെന്നു. എന്നിട്ട് അവളുടെ അടുത്ത് ഇരുന്നു. നിന്നെ ഞാൻ അങ്ങ് കെട്ടട്ടെ പെണ്ണേ… അവള് അവനെ കൂർപ്പിച്ച് നോക്കി. ഇങ്ങനെ നോക്കാതെടി പെണ്ണേ ഞാൻ നേർത്തേയ് ചെയ്തപോലെ എന്തേലും ചെയ്തു പോകും. എന്നിട്ട് നീ വീണ്ടും ബോധം പോയി കിടക്കാൻ അല്ലെ അവൻ ചിരിച്ചു കൊണ്ടെ ഇരുന്നു. പെട്ടന്ന് ദീപുവിന് ഒരു കോൾ വന്നു അവൻ അവളെ നോക്കി ഒന്ന് ചിരിച്ചോണ്ട് പുറത്തേക്ക് പോയി

കുറച്ച് കഴിഞ്ഞ് അവൾക്കു കഴിക്കാനായി ഭക്ഷണവും പിന്നെ ഉടുത്ത് മാറാൻ ആയി ഡ്രെസ്സും കൊണ്ട് ഒരു സ്ത്രീ വന്നു എന്നിട്ട് ഡോർ തട്ടി അവളെ വിളിച്ച് mam ഇതൊക്കെ അകത്തേക്ക് വെക്കു എനിക്ക് ഇതിനുള്ളിൽ പ്രവേശനം ഇല്ല പ്ലീസ് mam ഇതൊക്കെ അകത്തേക്ക് വെക്കു.എനിക്കൊന്നും വേണ്ട കൊണ്ട് പോക്കോ ഇവടന്നു. അവള് ദേഷ്യപെട്ട്..

റൂമിനുള്ളിലെ ഒച്ചപ്പാട് കേട്ട് മഹി അവിടേ എത്തി എന്നിട്ട് ആ ഭക്ഷണമൊക്കെ അവിടെ വെച്ചിട്ട് അവരോട് പോകാൻ പറഞ്ഞ് അവർ അപ്പോള് തന്നെ അവിടെ നിന്നും പോയി 

കുട്ടി ഇയാള് ഇതൊകെ കഴിക്ക് ഇങ്ങനെ ഒച്ച വെച്ചിട്ട് ഒരുകാര്യവും ഇല്ല. അവൻ ഇതൊക്കെ കേട്ടാൽ തനിക്ക് തന്നെയാ അതിൻ്റെ problum ഉണ്ടാകുന്നത് അതുകൊണ്ട് പപ്ലീസ് ഒരു എട്ടനായ് മോൾ എന്നെ കണ്ടാൽ മതി മോൾ ഇതൊക്കെ കഴിച്ച് ഒന്ന് ഫ്രഷ് ആക്. പിന്നെ കുട്ടിടെ പേര് മാധു എന്നാണ് അല്ലെ. മാധുരി അവള് മുഖത്ത് വന്ന സങ്കടം ഒളിപ്പിച്ച് കൊണ്ട് അവനൊടായി പറഞ്ഞ്. എൻ്റെ പേര് മഹേഷ് മഹി എന്നാണ് കൂടുതൽ ഇഷ്ടം ഉള്ളവർ വിളിക്കുന്നത് മോള് എന്നെ മഹിയേട്ടന്നു വിളിച്ചോളൂ. അവളുടേ മുഖം ഒന്ന് തെളിഞ്ഞു അവൻ കാണിക്കുന്ന അടുപ്പവും സ്നേഹവും ഒക്കെ കണ്ടപ്പോ ഒരു കൂടപിറപ്പില്ലാതെപോയ കാര്യം അവള് ഓർത്തു പോയി

മഹി റൂമിന് പുറത്ത് വന്നതും ഒക്കെ കേട്ട് കൊണ്ട് ദീപു അവിടെ ഉണ്ടായിരുന്നു . എന്നിട്ട് ഒരു വശ്യമായ ചിരിയോടെ അവൻ റൂമിലേക്ക് പോകാൻ ഒരുങ്ങിയതും മഹി അവനോടായി. നിക്ക് അവള് ഇപ്പോ ഫ്രഷ് ആവാൻ കേറിട്ടുണ്ടവും നീ പിന്നെ പോയതി. ഇത് കേട്ട് ദീപു അവനെ കൂർപ്പിച്ച് ഒന്ന് നോക്കി. ആങ്ങളെ പേടിക്കണ്ട നിൻറെ പെങ്ങളെ ഞാൻ ഒന്നും ചെയ്യില്ല. നീ അവളെ എനിക്ക് കെട്ടിച്ച് താട. ടാ തെണ്ടി നി നന്നാവില്ലേഡ ഒരിയ്ക്കലും. ആ നാളെ ഗീതമ്മ വരും അപ്പോ കാണാം. എന്ത് കാണാം അമ്മക്ക് സന്തോഷമേ ആവുള്ളൂ. പിന്നെ മകൻ ഒരു പെണ്ണിനെ കിഡ്നാപ്പ് ചെയ്ത് കൊണ്ട് വന്നെന്ന് അറിഞ്ഞാൽ അമ്മക്ക് നല്ല സന്തോഷം ആകും. നീ ചെല്ല് മഹിയോഡായ് അവൻ പറഞ്ഞ്. മഹി ഒന്ന് നെടുവീർപ്പിട്ടു അവിടെ നിന്നും പോയി.. അവൻ പതിയെ റൂമിലേക്ക് പോയി ബാത്ത്റൂമിൽ വെള്ളം വീഴുന്ന സൗണ്ട് കേട്ട് ഒരു കള്ളചിരിയോടെ അവൻ കട്ടിലിൽ കിടന്നു അൽപസമായത്തിന് ശേഷം അവള് കുളിച്ച് ഈറൻ ആയി വെളിയിൽ വന്നു ഒരു ചുവന്ന half sleeve ഉടുപ്പും.മുട്ടിനൊപ്പം വരുന്ന പാവാടയും ആയിരുന്നു അവൾക്കു ഉടുത്ത് മാറാൻ ആയി കിട്ടിയത്. ഇതൊക്കെ ഇട്ട് പുറത്ത് വന്ന അവള് കാണുന്നത് അവളെയും അടിമുടി നോക്കി വെള്ളം ഇറക്കി ഇരിക്കുന്ന ഒരുവനെ.അവൻ്റെ നോട്ടത്തിനു മുന്നിൽ അവള് ഉരുകി തീരുന്നപോലെ അവൾക്കു തോന്നി അവൻ്റെ നോട്ടം അവളുടേ കാലിൽ ആയി കിടക്കുന്ന സ്വർണ പാദസ്വരത്തിലേക്ക് ആയി വെള്ളത്തിൻ്റ് ഈർപം അവളുടേ ദേഹമാസകലം ഉള്ളത് കൊണ്ട് തന്നെ പെണ്ണിന് ഭംഗി കൂടിയത് പൊലെ അവന് തോന്നി. ഇങ്ങനെ ഒന്നും വന്ന് നിൽക്കല്ലേ എനിക്ക് കൺട്രോൾ കിട്ടില്ല പെണ്ണേ ഇതു കേട്ടതും അവള് അവളുടേ സ്കർട്ട് താഴ്ത്തി ഇടാൻ നോക്കി.. ഇത് കണ്ടതും അവൻ ഉറക്കെ ചിരിച്ച് കൊണ്ട് അവളുടെ അടുത്തേക്കായി ചെന്നു. എന്നിട്ട് അവളേ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി അവൻ അവളുടേ ഗന്ധം മുഴുവനായി ഒന്ന് ആഞ്ഞു ശ്വസിച്ച് വിട്ട്. പൊടുന്നനെ അവൻ അവളിൽ നിന്നു പിടി അയച്ച് മാറി നിന്ന്. എന്നിട്ട് അവളോടായി പറഞ്ഞ് എനിക്ക് നിന്നെ സ്വന്തമായി വേണം എൻ്റെ പാതിയായി.

പെട്ടന്നുള്ള അവൻ്റെ ചോദ്യത്തിന് മുന്നിൽ അവള് ഒരു ഞെട്ടലോടെ അവനെ നോക്കി. അവൻ അതും പറഞ്ഞ് ഒരു ചിരിയോടെ അവിടെ നിന്നും പോയി.അൽപസമയത്തിന് ശേഷം അവൻ റൂമിൽ വന്നു 2 ജോടി dress എടുത്ത് ബാഗിൽ വെച്ച്. അല്ലറ ചില്ലറ സാധനങ്ങൾ ഒക്കെ എടുത്ത് വെച്ച്. എന്നിട്ട് തന്നെയും നോക്കി നിൽക്കുന്ന അവളോടാ യി ഞാൻ ഇവിടെ ഇല്ലെന്ന് വെച്ച് ഓടി പോകാൻ ഒന്നും നോക്കണ്ട കേട്ടോ അങ്ങനെ ശ്രമിച്ചാൽ അത് നിനക്ക് തന്നേ ഇപ്പൊ ഏറെ കുറെ അറിയമായിരിക്കുമ്മല്ലോ അല്ലെ എന്ന് പറഞ്ഞ് ഒരു ചിരിയോടെ അവൻ അവിടെ നിന്നും പോയി . ഇതൊക്കെ കേട്ട് ഒന്നു നിശ്വസിച്ച് പോയി അവള്. ഈ രാക്ഷസൻ്റെ അടുകൽ നിന്ന് തനിക്ക് ഒരു മോചനമില്ലെന്നു വളരെ വേദനയോടെ അവൾ മനസ്സിലാക്കി. അങ്ങനെ ഓരോന്ന് ആലോചിച്ച് അവള് അവിടെ ഇരുന്നു ഒന്ന് പുറത്ത് ഇറങ്ങിയലോ എന്ന് അവള് കരുതി റൂമിൽ തന്നെ ഇരുക്കുവാണല്ലോ പതിയെ അവള് ഡോർ തുറന്നു അവിടെ ഉള്ള ഗഡ്‌സിനെ കണ്ട് ഒന്ന് പരുങ്ങി എങ്കിലും പേടിയില്ലാതെ അവരുടെ മുന്നിൽ കൂടി നടന്നു എന്നിട്ട് ഹാളിലേക്ക് ചെന്ന്. ചുറ്റും ഒന്ന് കണ്ണോടിച്ച് ഒരുപാട് stafukal ഉണ്ട് അവരെല്ലാം അവരുടേതായ ജോലിയിൽ മുഴുകി നിക്കുന്നു പെട്ടന്ന് പുറകിൽ നിന്നും മോളെ പരിചയമുള്ള ശബ്ദം ആയത് കൊണ്ട് തന്നേ ഒട്ടും ഭയമില്ലാതെ അവള് മഹിയെ നോക്കി. മഹിയേട്ടൻ പോയില്ലേ. അവള് അവനോടായീ ചോതിച്ച്. മഹിക്ക് അവള് ഏട്ടാണ് വിളിച്ചപോഴേ സന്തോഷം ആയി .

എവിടേക്ക മോളെ. അല്ല ആ രാക്ഷസൻ എവിടേക്കോ പോയി അതാ ചോതിച്ചേ. എവിടേക്ക് ആണെന്ന് അറിയില്ല എന്നോടും ഒന്നും പറയാതെയാണ് പോയത്. ഹും ഇവിടെ ഒരുപാട് വേലകാ രുണ്ടല്ലോ. അവൻ അവളുടേ നിഷ്കളങ്കമായ മുഖത്തേക്ക് തന്നെ നോക്കി നിന്ന്. ഇതേ സമയം മറ്റൊരിടത്ത് . Sorry രക്ഷിക്കാൻ സാധിച്ചില്ല. ആ ..ആ അയാള് അലറി കരഞ്ഞു മോനെ….. നിന്നെ ഞാൻ വിടില്ലെഡ ദീപക് റാം നിൻറെ അന്ത്യം എൻ്റെ കൈ കൊണ്ട നിനക്കു പ്രിയപ്പെട്ടവരേ ഒക്കെ ഞാനും ഇതേ പൊലെ തീർക്കും അവരും രക്തം വാർന്ന് തന്നെ മരിക്കും. മോനെ നിൻറെ കയ്കൾ അവൻ വെട്ടിയെടുത്ത പൊലെ അവൻ്റെ തല വേറെ ഉടൽ വേറെ ഞാൻ വെട്ടിയെടുത്ത് കൊണ്ടു വരും നിൻറെ ആത്മാവിന് ശാന്തി കിട്ടാൻ ഞാൻ ഇതെങ്കിലും ചെയ്യണ്ടേ mr ദീപക് റാം ഈ ജോൺ സാമുവലിന് ഇനി ഉറക്കം ഇല്ല നിൻ്റെ മരണം അതിനായി ഞാൻ കാത്തിരിക്കും

മാധു ബാൽക്കണിയിൽ നിന്ന് വെറുതെ പുറത്തേക്ക് നോക്കി നിന്നു. ഉള്ളിൽ കടൽ ഇരമ്പുന്നത് പോലെ അവൾ കണ്ണുകൾ ഇറുക്കി തുടച്ച് ഇനി അങ്ങോട്ട് തൻ്റെ ജീവിതം ഇങ്ങനെ ആണോ ഞാൻ ഒരു നിയമ വിദ്യാർത്ഥിനി അല്ലെ എന്നിട്ടും ഇതിനോഡൊന്നും തനിക്ക് എന്ത് കൊണ്ട് പ്രതികരിക്കാൻ ഒക്കുന്നില്ല അവൻ അടുത്തേക്ക് വരുമ്പോൾ എൻ്റെ ധൈര്യം മൊത്തം ചോർന്നു പോകുന്നുവോ .. പൂജ അവളെ കണ്ടിരുന്നെങ്കിൽ എൻ്റെ മുത്തശ്ശി എന്നെ കാണത്തതിൽ വിശമിക്കുന്നുണ്ടവും .എനിക്കറിയില്ല ഈശ്വര ഇത് എന്തൊക്കെയാ സംഭവിക്കുന്നെ .. ഇങ്ങനെ ഒക്കെ ആലോചിച്ച് നിന്നപ്പോൾ പുറകിൽ നിന്നും ഒരു ബൂട്ട് സൗണ്ട് അവളുടേ ധൈര്യം ചോർന്നുപോകാതെ വല്ലവിധനെയും അവള് തിരിഞ്ഞു നോക്കി അയാളുടെ കൂടെ അയാളോട് ചേർന്ന് ഒരു രൂപം തൻ്റെ മുത്തശ്ശി. മുത്തശ്ശി…… എന്ന് പറഞ്ഞ് അവള് ഓടി ചെന്ന് അവരെ കെട്ടിപിടിച് കരഞ്ഞു മോളെ മാധു കരയാതെ മോളെ മോൾക്ക് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു എങ്കിൽ അതു മുത്തശ്ശിയോട്  തുറന്നു പറഞ്ഞൂടെ മോളുടെ ഏത് അഗ്രഹത്തിന മുത്തശ്ശി എതിർ നിന്നിട്ടുള്ളത് . മുത്തശ്ശി പറയുന്ന കേട്ട് അവനെ അവള് കൂർപ്പിച്ച് ഒന്ന് നോക്കി. ആഹ് പിന്നെ മോളെ എന്തായാലും ഈ കൊച്ചൻ വന്നത് നല്ല സമയത്തായിരുന്നു നിന്നെ തിരക്കി അവൻ വന്നിരുന്നു ആ വിഷ്ണു

മുത്തശ്ശി നടന്നതെല്ലാം അവളോടയി വിവരിച്ചു 

കാളിംഗ് ബെൽ കേട്ട് മാധു ൻ്റെ മുത്തശ്ശി വാതിൽ തുറന്നു മുന്നിൽ നിക്കുന്നവനെ കണ്ട് ഒരു അറപ്പോടെ അവർ പുച്ഛിച്ച് നോക്കി എന്താ ഭാർഗവിയമ്മേ ഒരു പുച്ഛം ഞാനും നിങളുടെ കൊച്ച് മകൻ അല്ലെ.. പ്പ ഇറങ്ങെട ഇവിടന്നു കൊച്ച് മകൻ പോലും എൻ്റെ മകൾക്ക് ഒരു സാത്തനിൽ ഉണ്ടായ നിൻറെ തന്തേട അതേ പകർപ്പായ നിന്നെ ഞാൻ എങ്ങനെയാ കൊച്ച് മോനെ എന്ന് വിളിക്കുന്നെ അലവലാതി ദേ തള്ളേ എൻ്റെ തള്ളേഡ തള്ളയാണെന്നു ഞാൻ അങ്ങ് മറക്കും കൊന്ന് കളയും എനിക്ക് അവളെ കണ്ടാതി മാധുരിയെ വിളിക്ക് ഇറങ്ങിപോട ചെറ്റേയ്. വിഷ്ണു ദേഷ്യം വന്നു ഭാർഗവി അമ്മയെ ഒറ്റ തള്ള് അവർ ചെന്ന് വീണത് ദീപുവിൻ്റെ ദേഹത്ത് . പിന്നെ പറയണോ വിഷ്ണു ൻ്റെ മൂകിൽ ഇട്ട് ഒരു പഞ്ച് കൊടുത്ത് അവൻ. ആ … ആ… തുടരെ തുടരെ അവനെ ദീപു പഞ്ച് ചെയ്തൊണ്ടിരുന്നു . നിർത്ത്..എന്നെ എന്തിനട ഇങ്ങനെ തല്ലുന്നേ കാര്യം പറട..ഒരുവിധം കിതച്ചുകൊണ്ട് അവൻ ചോതിച്ചു. നിനകറിയണമല്ലേ. നീ മോഹിച്ചത് എൻ്റെ പെണ്ണിനെയ.. അവളെ നോക്കുന്നപോയിട്ട് ഇനി അവളുടേ പേരും പോലും നിൻറെ നാവിൽ നിന്ന് വരരുത് കേട്ടോടാ…. ബാസ്‌റ്റഡ് ഇറങ്ങി പോടാ.. വിഷ്ണു പോയ ഉടനെ മുത്തശ്ശി ചോതിച്ചു. മോനെ മാധുരി മോള്.അതു മുത്തശ്ശി ഞാനും അവളുമായി ഇഷ്ടത്തില മുതശിയോട് പറഞാൽ സമ്മതിക്കുമോ എന്ന് അറിയില്ല അത അവള് എൻ്റെ കൂടെ വന്നത്. നല്ല കഥ അവളുടേ ഇഷ്ടത്തിന് ഇന്നേവരെ ഞാൻ എതിര് നിന്നിട്ടില്ല മോനെ എനിക്കവളെ കാണണം.അതിനെന്താ മുത്തശ്ശി എൻ്റെ കൂടെ പൊന്നോളൂ

ഇതെല്ലാം കേട്ട് നിന്ന മാധു അവനെ ഒന്ന് കൂർപ്പിച്ച് നോക്കി അവൻ മുഖത്ത് യാതൊരു ഭാവങ്ങളും ഇല്ലാതെ പുറത്തേക്ക് പോയി. മോളെ മാധുരി അവൻ നല്ല കൊച്ചന പിന്നെ നല്ല കൊച്ചൻ പാവം എൻ്റെ മുത്തശ്ശിക്ക് അറിയില്ലല്ലോ അവള് മനസ്സിലായി പിറുപിറുത്തു. ദീപു ഗീതാമ്മ നാളെ എന്തുമ്പോൾ നീ എന്ത് പറയും. അമ്മയോട് എന്ത് പറയണം എന്ന് എനിക്കറിയാം. ആദ്യം ഞാൻ അവളേ ഒന്നു കാണട്ടെ എന്നും പറഞ്ഞ് അവൻ റൂമിലേക്ക് പോയി അവള് ബെഡ്ഡിലായി കിടപ്പുണ്ടായിരുന്നു അവൻ വന്നതറിഞ്ഞു പൊടുന്നനെ അവള് എണീറ്റ് ഇരുന്നു. അവൻ അവളുടേ കൈകളിൽ പിടിച്ച്. അവള് അവൻ്റെ മിഴികളിലേക്ക് നോക്കി. മാധു.. വരളെ പതിയെ അവൻ അവളെ വിളിച്ചു. ഇന്ന് എൻ്റെ അമ്മ വരും. നീ എന്നെ സ്നേഹിക്കുന്നു എന്ന് പറയണം. സ്നേഹം ഇല്ലാതെ അത് ഉണ്ടെന്ന് പറയാൻ എനിക്ക് അറിയില്ല. അവൻ മുഷ്ടി ചുരുട്ടി. ഒരു ചിരിയോടെ അവളുടേ കഴുത്തിൽ അവൻ ഒന്ന് ചുംബിച്ചു.അവൾഒന്ന് പിടഞ്ഞു പോയി. ഇനിയും ഇങ്ങനെ പറഞാൽ ഇതിലും മനോഹരമായി ഞാൻ നിന്നെ സ്നേഹിക്കും അതുകൊണ്ട് എൻ്റെ മോള് ദേ ee സാരി ഒക്കെ ഉടുത്ത് redy ആയി ഇരിക്ക് കയ്യിൽ ഇരുന്ന പാക്കറ്റ് അവൾക്കു നേരെ നീട്ടി. അവള് ദേഷ്യത്തോടെ മുഖം തിരിച്ച് അവൻ അവളുടേ കവിളുകൾ കുത്തിപ്പിടിച്ച് അവളോടായീ പറഞ്ഞു. നീ ഇതൊക്കെ ഉടുത്തില്ലേൽ ഞാൻ ഉടുപ്പിക്കും അതുവേണോ. പറഞാൽ പറഞ്ഞ പൊലെ ചെയുന്ന ആളായൊണ്ട് അവള് പെട്ടന്ന് അത് വേടിച്ചു. ഹും good girl’ ഇതും പറഞ്ഞു അവൻ റൂമിൽ നിന്നും പോയി. സാർ ദീപക്ക് റാം ഇൻ്റെ വിവാഹം നടക്കാൻ പോകുന്നു എന്നൊരു ന്യൂസ് കേട്ടു. നിരത്തി വെച്ചിരുന്ന മദ്യ കുപ്പികൾ അയാള് തട്ടി തെറിപ്പിച്ച് അലറി. ആ….. അവനെ എനിക്ക് കൊല്ലണം എൻ്റെ മകൻ്റെ ജീവിതം തന്നെ നഷിപ്പിച്ചിട്ട് അവൻ സന്തോഷിക്കാൻ പോവുവാണെന്നോ.അവൻ്റെ കുടുംബത്തിലെ ഒരു കണ്ണിയെ പോലും വെറുതെ വിടില്ല. സാമുവൽ ഒരു മൃഗതിനെ പൊലെ അലറി….

ദീപു ഗീതാമ്മ എത്തി. മഹി പറഞ്ഞു. ഹും എവിടെ അവൻ എടാ കുരുതംകെട്ടവനെ എവിടെ അവൻ മഹിയോടായി ഗീതാമ്മ ചോതിച്ചു. ദേ ഇവിടെ ഒണ്ട്.. ഒരു ആക്കിയ ചിരിയോടെ മഹി ദീപുനെ നോക്കി അവിടെ നോട്ടം ദഹിപ്പിക്കുന്ന ആയൊണ്ട് അവൻ പതുക്കെ നോട്ടം മാറ്റി. ഒരു പെണ്ണിനെ വിളിച്ചിറക്കൊണ്ട് വരുമ്പോൾ. സ്വന്തം തള്ളയോടെങ്കിലും പറഞ്ഞൂടേട എന്ന് പറഞ്ഞു ഗീതാമ്മ അവൻ്റെ ചെവിക്ക് പിടിച്ച്.. ആ.. അമ്മേ വേദനിക്കുന്നു വിട് വിട്.. ഒരു കുറുമ്പോടെ അവൻ പറഞ്ഞു ഇത് കണ്ടുനിന്ന മഹി ഒരു നിമിഷം രാക്ഷസനെ ഓർത്തു പോയി. എവിടേടാ എൻ്റെ മരുമോൾ. വാ.. അവൻ അമ്മയെയും കൂട്ടി റൂമിലേക്ക് ചെന്നു. അവിടെ കണ്ട കഴിച്ചയിൽ ഇരുവരും അതിശയിച്ചു നിന്നു.. അവളുടേ അഴകിൽ ഇരുവരും കണ്ണും മിഴിച്ച് നിന്നു. വൈലറ്റ് കളർ സാരിയിൽ ചുവന്ന കല്ലും കൂടി ആയപ്പോ പെണ്ണിന് മൊഞ്ച് കൂടി. എൻ്റെ ദീപു നിൻ്റെ സെലക്ഷൻ മോശയില്ല അല്ലെങ്കിലും നീ എൻ്റെ മോനല്ലേ. ഇതും പറഞ്ഞു അവർ അവൾക്കരികിലേക്ക് ചെന്നു. മോൾട പേരെന്താ .. മാധുരി എന്നവൾ വളരെ സൗമ്യമായി പറഞ്ഞൂ. അപ്പോളും ദീപുവിൻ്റെ നോട്ടം അവളിൽ മാത്രമായിരുന്നു .എന്തായാലും സംഭവിക്കാൻ ഉള്ളത് സംഭവിച്ച് ഇനി നല്ലൊരു മുഹൂർത്തം നോക്കി അതങ്ങ് നടത്താം. ഗീതാമ്മ പറയുന്നകേട്ട് പെണ്ണിൻ്റെ ഉള്ളിൽ പെരുമ്പറ കൊട്ടി.. ഇതും പറഞ്ഞു അവളെ വാത്സല്യത്തോടെ അവർ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് . എന്തോ ആ ചുംബനം അവളുടേ കണ്ണുകൾ നിറച്ച്. ആ.. ൻ്റി യേയ് വേണ്ടാട്ടോ ആൻ്റി അല്ല അമ്മ അങ്ങനെ വിളിചാതി.. അവള് അവരെ നോക്കി പുഞ്ചിരിച്ചു.. അവളുടേ ചിരിക്കണ്ടപ്പോൾ നമ്മട ചെക്കൻ അവിടേ വായും പൊളിച്ച് നിൽപ്പുണ്ട് ഇത് അവളും ശ്രദ്ധിച്ച്.. ശരി മോളെ നിങ്ങൾ സംസാരിക്ക് ഞാൻ ഒന്ന് ഫ്രാഷായി വരാം ഇതും പറഞ്ഞു അവർ അവിടന്ന് പോയി. ദീപു അവളെ ഒന്നു അടിമുടി നോക്കി അവൾക്കരികിലേക്ക് നടന്നു അവള് കാലുകൾ പിറകോട്ട് വെച്ച് തുടങ്ങി. അവൻ അടുത്ത് വരുമ്പോൾ അവളുടേ ഹൃദയം വളരെ വേഗത്തിൽ മി ടിക്കാൻ തുടങ്ങി.. ഒടുവിൽ ഭിത്തിയിൽ തട്ടി അവൾ നിന്നു അവൻ അവളുടേ അടുത്തേക്ക് മുഖം അടുപ്പിച്ച് പെണ്ണ് കണ്ണ് ഇറുക്കി അടച്ച് ശ്വാസം പോലും വിടാതെ നിന്നു. ഇത് കണ്ട ദീപു ഒന്നു ചിരിച്ച്. മാധു thankyou.. അവൾ കണ്ണുകൾ വലിച്ച് തുറന്നു നോക്കി അവളെയും നോക്കി അങ്ങനെ നിൽക്കുന്നുണ്ടായിരുന്നു എന്നിട്ട് അവളുടേ കവിളിൽ ഒരു ചുടു ചുംബനം കൊടുത്തു. അവള് ഒന്ന് കുറുകി കൊണ്ട് അവനെ പിടിച് തള്ളി ഓടാൻ നോക്കിയപ്പോൾ പെണ്ണിൻറെ സാരി തുമ്പ് ജനാലയിൽ ഉടക്കി പിൻ ചെയ്തു വെച്ചിരുന്ന സാരി തുമ്പ് ഉതിർന്നു വീണു.. താൻ കണ്ട കാഴ്ചയിൽ കണ്ണും രണ്ട് പുറത്ത് ചാടി നിക്കാണ് നമ്മുടെ ദീപുവിൻറെ . അവളുടെ അർദ്ധ നഗ്നമായ മാറിടങ്ങൾ. വെളുത്ത ആലില പോലുള്ള വയറ് അതിൽ ഒരു കുഞ്ഞു ഗർത്ഥം. അവൻ ഒന്ന് തല കുടഞ്ഞു പെട്ടന്നവൾ സാരി നേരെ ഇട്ട് ഒരൊറ്റ ഓട്ടം. ഇത് കണ്ട് അവൻ ഒന്ന് ചിരിച്ച് കൊണ്ട് തിരിഞ്ഞപ്പോൾ അവൻ്റെ ഫോൺ റിംഗ് ചെയ്ത് അതു എടുത്ത് ചെവിയിൽ വെച്ചപ്പോൾ അവൻ്റെ മുഖം വലിഞ്ഞു മുറുകി പെട്ടന്ന് അവൻ്റെ പിന്നിലായി മഹി വന്നു. മഹി നമുക്ക് ഇന്ന് ഒരിടംവരെപോണം.. എന്താടാ എന്ത് പറ്റി അതൊക്കെ പറയാം ഇതും പറഞ്ഞു അവൻ തൻ്റെ പിസ്റ്റൾ  എടുത്ത് ലോഡ് ആക്കി.. കാര്യം കുറച്ച് ഗൗരവമാണെന്നു മഹിക്കു മനസ്സിലായി . ദീപുവിൻ്റെ കാർ പോകുന്ന നോക്കി ബാൽക്കണിയിൽ . നിന്നും അവള് കണ്ടു്. ഇയാള് ഇതെവിടെ പോയതാ.. ഗീതാമ്മയോട് ചോതിക്കം.അങ്ങനെ അവൾ പടികൾ ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്നു. അവിടെ മുത്തശ്ശിയും ഗീതമ്മയും ഓരോ നാടുവർത്താനം വാ തോരാതെ പറയുന്നു. മാധുവിനെ കണ്ടതും ഗീതാമ്മ. വാ മോളെ.. അവള് അവരുടെ അടുകൽ ചെന്നിരുന്നു .. ഗീതാമ്മാ.. ദീപു സാർ എങ്ങോട്ടാ പോയത്. കെട്ടാൻ പോണ ചെക്കനെ സാറേ എന്നാണോ മോളെ വിളിക്ക എന്ന് പറഞ്ഞ് മുത്തശ്ശി കളിയാക്കി. പെട്ടെന്നവൾ തിരുത്തി അല്ല ദീപുവേട്ടൻ.. അറിയില്ല മോളെ അവൻ എന്തോ അത്യവിശം എന്നു പറഞ്ഞ പോയെ കൂടെ മഹിയും ഉണ്ടല്ലോ..എന്തെങ്കിലും പ്രശ്നം ഉണ്ടാവും.

എന്നാൽ നിങ്ങള് സംസാരിച്ച് ഇരിക്ക് ഞാൻ ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞ് മുത്തശ്ശി അവിടേ നിന്നും പോയി. അമ്മേ.. അവള് ഗീതയെ വിളിച്ച് എന്താ മോളെ ദീപുവേട്ടനെ കുറിച്ച് എല്ലാം അമ്മകറിയോ.. അവർ ഒരു ചിരിയോടെ അവളെ നോക്കി അവൻ എന്ത് ചെയ്യുന്നുണ്ടെങ്കിലും അതിനൊരു നല്ല വശം ഉണ്ടാകും മോളെ.എനിക്കറിയാം മോൾക്ക് അവനെ കുറിച്ച് ഒന്നും അറിയില്ല. എല്ലാവരുടെയും പൊലെ വളരെ സന്തോഷം ഉള്ള കുടുംബം ആയിരുന്നു ഞങ്ങളുടേത് . എൻ്റെ ഭർത്താവ് രോഹിത് റാം ഒരു ധാന ശീലനും. ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന ഒരു പാവംമായിരുന്നു ഒരികൽ അദ്ദേഹത്തിൻ്റെ കൂടെ കാലിന് പരുക്ക് പറ്റി ഒരാളെ കൊണ്ടു വന്നു. മോഹൻ എന്നായിരുന്നു അയാളുടെ പേര് അയാൾക്ക് ആരും ഉണ്ടായിരുന്നില്ല അന്നുമുതൽ അയാള് ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പൊലെ അദ്ദേഹം അയാളെ പരിപാലിച്ചു . അങ്ങിനെ കുറച്ച് മാസങ്ങൾ കഴിഞ്ഞു അദ്ദേഹത്തിൻൻ്റെ കാലൊക്കെ ശരിയായി എന്നാലും ദീപുവിൻ്റെ അച്ചന് അയാളെ കൂട നിർത്തണം എന്നുള്ള മനസ്സായി ഞങ്ങൾക്കും അങ്ങിനെ ആയിരുന്നു അങ്ങനെ ഒരു ദിവസം ഞങ്ങളുടെ ജീവിതം മൊത്തത്തിൽ മാറ്റി മറിച്ച് കൊണ്ട് ആ രാത്രി കടന്നു വന്നു.. ഒരുപാട് വൈകിട്ടും അദ്ദേഹത്തെ കാണതതിൽ വിഷമിച്ച് ഇരിക്കുമ്പോള ഉമ്മറത്ത് ഒരു കാർ വന്നത് അതിൽ നിന്നും ചോരയിൽ കുളിച്ച് ഇറക്കി കൊണ്ട് വന്ന അദ്ദേഹത്തെ കണ്ട് ഞാൻ അലറി കരഞ്ഞു.. എൻ്റെ കരച്ചിൽകേട്ട് 15 വയസ്സ് മാത്രമുള്ള എൻ്റെ മോനും ഓടി വന്നു അച്ഛനെ താങ്ങി കൊണ്ട് വന്നത് മോഹൻ ആണ്. കൂടെ ഒരു. 10 വയസ്സുള്ള കുട്ടിയും ഉണ്ട് മഹേഷ് അവൻ്റെ മുഖം കരഞ്ഞു തളർന്നിരുന്നു .അദ്ദേഹത്തിന് ബോധം ഇല്ലായിരുന്നു . കനത്ത മഴ ആയതുകൊണ്ട് റോഡുകൾ എല്ലാം ബ്ലോക്ക് ആയിരുന്നു അദ്ദേഹത്തിന് വേണ്ട ചികിത്സ കൊടുക്കാൻ കഴിഞ്ഞില്ല പക്ഷേ മരിക്കുന്നതിന് മുന്നേ എന്നോട് അദ്ദേഹം നടന്നതെല്ലാം തുറന്നു പറഞ്ഞു മഹി അദ്ദേഹത്തിൻ്റെ പെങ്ങളുടെ മോനാണ് അവള് ഒരാളുടെ കൂടെ ഒളിച്ചോടിയതാണ് ആരെ കൂട പോയെന്ന് ഒന്നും അറിയില്ലായിരുന്നു. അവളേ കൊണ്ടു പോയത് അവനാ മോഹൻ അദ്ദേഹം വേദന കടിച്ച് പിടിച്ച് പറഞ്ഞു. അവൻ ചതിയനാ ഗീതെ എൻ്റെ കുഞ്ഞുപെങ്ങളെ അവൻ ഇത്രേം നാളും കണ്ട ചെറ്റകൾക്ക് കാശിനു വേണ്ടി ഇട്ടുകൊടുത്തവൻ . ഇന്ന് ഞാൻ എൻ്റെ പെങ്ങളെ കണ്ടു്. ഇവൻ ചതി യനാണെന്നു അവള് പറഞ്ഞപ്പോള ഞാൻ അറിഞ്ഞേ..എന്നെ ഇന്ന് അവൻ്റെ സുഹുർത്തിൻ്റെ വീട്ടിൽ പോണം എന്ന് പറഞ്ഞ് കൊണ്ടു പോയതാ നമ്മൾ സഹോദരങ്ങൾ ആണെന്ന് അവനറിയില്ലായിരുന്നു. അതുകൊണ്ട ഞാൻ എൻ്റെ പെങ്ങളെ കണ്ടത്. ഒരു വീടിൻ്റെ മുമ്പിൽ കാർ നിർത്തി അവൻ ഇറങ്ങി പോകുന്ന നോക്കി ഞാൻ ഇരുന്നു അവൻ പോയതിനു പിന്നാലെ പേടിച്ച് വിറച്ച് ഒരു കൊച്ച് പയ്യൻ ആ വീട്ടിൽ നോക്കി നിൽപ്പുണ്ടായിരുന്നു . ഞാൻ അവൻ്റെ മുഖത്ത് നോക്കി എൻ്റെ  രേഖയുടെ അതെ മുഖം വേദനയോടെ ഞാൻ ആ കുഞ്ഞിനോട് ചോതിച്ച് മോൻ്റെ അമ്മയുടെ പേരെന്താ.. അവൻ വിക്കി വിക്കി പറഞ്ഞു രേ..ഖ ഞാൻ അവനെ ഇറുകെ പുണർന്നു മോൻ എന്തിനാ കരയുന്നെ അ.അച്ഛൻ വേദനയോടെ ഞാൻ ആ സത്യം മനസ്സിലാക്കി ..അവൻ്റെ വൃത്തികെട്ട സ്വഭാവങ്ങൾ ഓരോന്നായി മഹി പറഞ്ഞ്.. ഞാൻ ദേഷ്യത്തോടെ ആ വീടിനുള്ളിലേക്ക് കേറി അപ്പോ കണ്ട കാഴ്ച്ച എൻ്റെ രേഖ മോളെ അവൻ കൊന്നു കയ്യിൽ കത്തിയുംമായി നിന്നവനെ ഞാൻ ചവിട്ടി തള്ളി താഴെ ഇട്ട് ഇതിനിടയിൽ അവൻ എന്നെ കുത്തി.. ആ  എൻ്റെ ബോധം പോകാറയപ്പോൾ അവൻ പറഞ്ഞതാ അവന് നിന്നെ വേണം എന്ന്.. പെട്ടെന്ന് മക്കളെയും കൂട്ടി രക്ഷപെട് ഗീ.. തെ ഇതും പറഞ്ഞു അദ്ദേഹം മരത്തോട് കീഴടങ്ങി… ഏട്ടാ….. … അച്ഛൻ പറഞ്ഞതെല്ലാം ജനാലക്ക് ഇപ്പുറം നിന്ന് എൻ്റെ മോൻ കേൾക്കുന്നുണ്ടായിരുന്നു അവൻ അടുക്കളയിലേക്ക് പോയി ഒരു വെട്ടുകത്തി എടുത്ത് റൂമിൽ വന്നപ്പോൾ എന്നെ നശിപ്പിക്കാൻ നോക്കുന്ന അയാളെ കണ്ടതും അവൻ അയാളെ തലങ്ങും വിലങ്ങും വെട്ടി അയാള് മരിച്ച് വീണ് പോലിസ് വന്നു എൻ്റെ മകനെ അറസ്റ് ചെയ്ത് കൊണ്ട് പോയി പ്രായപൂർത്തി ആവതത്കൊണ്ടും വിദ്യാർത്ഥി എന്നുള്ള പരിഗണനയും സ്വയരക്ഷക്ക് വേണ്ടിയുള്ള കൊല അയതും കൊണ്ടും കോടതി വെറുതെ വിട്ടു.. പക്ഷെ ജനങ്ങൾ അവനെ രാക്ഷസൻ എന്ന് മുദ്ര കുത്തി പിന്നെ അവനും ആ പേരിനെ അംഗീകരിച്ച്  തുടങ്ങി..

ഇതെല്ലാം കേട്ടിരുന്ന മാധുവിൻ്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു. എന്തോ അവനോടു തനിക്ക് ഒരു ഇഷ്ടം തോന്നിയത് പൊലെ. ഇതേ സമയം മറ്റൊരിടത്ത് ഇനി നിൻറെ നാവ് പോലും അവളേ കുറിച്ച് മൊഴിയില്ല വിഷ്ണു..എന്ന് പറഞ്ഞ് അവൻ്റെ കൈകൾ അവൻ തിരിച്ച് ഒടിച്ച് കുടഞ്ഞു.. ആ…… ആ.. നീ മോശം ആയി ആളുകൾക്ക് ഇടയിൽ പ്രചരിപ്പിച്ചത് എൻ്റെ പെണ്ണിൻറെ ഈ ദീപക്ക് റാം ഇൻ്റെ പെണ്ണിൻറെ മാനത്തെയാണ് ഇതിനുള്ള ശിക്ഷ നിനക്ക് മരണമാണ് . എന്ന് പറഞ്ഞ് അവൻ്റ് വിരലുകൾ അറുത് എടുത്ത് ദീപു ആ ആ…..അവൻ്റെ നില വിളി ദീപു ഒരു മ്യൂസിക് കേൾക്കുന്ന ലാഘവത്തിൽ ആസ്വതിച്ച് കൊണ്ടേ ഇരുന്നു..അങ്ങനെ വിഷ്ണുവിൻറെ കാര്യം തീരുമാനം ആയി..

മഹിയും ദീപുവും മൻഷനിൽ തിരിച്ചു എത്തി. ദീപകിൻ്റെ കൈയിൽ ഒരു മുറിവ് ഉണ്ടായിരുന്നു . വേറൊന്നും അല്ല വിഷ്ണുവിനെ കടിച്ച് കുടഞ്ഞപ്പോൾ പറ്റിയതാണ് . കൈയിലെ മുറിവ് കണ്ടതും ഗീതാമ്മ എന്ത് പറ്റിട ഏയ് ഒന്നുമില്ലമ്മേ ഒരു ആക്സിഡൻ്റ്. ഹും അവർ കൂർപ്പിച്ച് ഒന്ന് നോക്കി തൻ്റെ മകനെ നന്നായി അറിയമുള്ളത് കൊണ്ട്. ഗീതാമ്മ ഒരു ഫസ്റ്റെഡ് box എടുത്ത് അവളേ കൊടുത്ത് എന്നിട്ട് റൂമിൽ ചെല്ലാൻ ആയി ആംഗ്യം കാണിച്ച് ഒട്ടും മടിക്കാതെ അവള് അതുവങ്ങി റൂമിലേക്ക് ചെന്ന്. ഷർട്ട് ഊരൻ പാടു പെടുന്ന അവനെ കണ്ട്.. അവള് ഡോറിൽ ഒന്നു മുട്ടി അവൻ അവളെ ഒന്നു നോക്കിയിട്ട് തിരിഞ്ഞു തിന്നു അവള് റൂമിലേക്ക് ചെന്നു. എന്നിട്ട് അവൻ്റെ ഷർട്ട് ഊരാൻ സഹായിച്ചു. അവൻ ഒരു ചിരിയോടെ നോക്കി. എന്നിട്ട് ഗീതാമ്മ ഒക്കെ പറഞ്ഞുകാണും അല്ലേ അവള് അതിനു ഒന്നു പുഞ്ഞിരിച്ചതെ ഉള്ളൂ. എന്നിട്ട് അവൻ്റെ കൈകളിൽപിടിച് ആ മുറിവ് ഒക്കെ ക്ലീൻ ചെയ്ത് കൊടുത്തു . എന്നിട്ട് അവിടെ നിന്നു പോകാൻ ഒരുങ്ങിയവളെ അവൻ പിന്നിൽ നിന്നും ഇറുകെ പുണർന്നു അവള് ഒന്നു ഏങ്ങി കൊണ്ട് അവനിൽ ചേർന്ന് നിന്ന് അവൻ അവളുടേ മുടികൾ വകഞ്ഞു മാറ്റി അവളുടെ കഴുത്തിൽ ഒന്നു ചുംബിച്ചു അവള് പൊടുന്നനെ തള്ളി മാറ്റി ചിരിച്ച്കൊണ്ട് ഓടി പോയി . നിന്നെ ഞാൻ എടുത്തോളാടീ എന്നവൻ മനസ്സിലായി പറഞ്ഞു. പിറ്റേന്ന് ഗീതാമ്മ എല്ലാരോടും ആയി പറഞ്ഞ് ഈ വരുന്ന തിങ്കൾ അന്ന് ഇരുവരുടെയും വിവാഹം നടത്തണം എന്താ അമ്മേ.. നിങളുടെ അഭപ്രായം.എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ലമോളെ എൻ്റെ കുട്ടി സന്തോഷയിട്ട് ഇരുന്നാതി.

കുറച്ച് ദിവസങ്ങൾക്ക് ശേഷം അവരുടെ വിവാഹ ദിനം വന്നെത്തി ഇതിനോടകം നമ്മുടെ മാധുരിക് ദീപുവിനോട് ഇഷ്ടം തോന്നി തുടങ്ങീ. അവർ ഇരുവരും വളരെ ഭംഗിയായി ഒരുങ്ങി വീട്ടിൽ തന്നെ വെച്ച് വളരെ ലഘുവായി ആണ് കല്യാണം നടക്കുന്നത് അടുത്ത ബന്ധുക്കൾ മാത്രം. സ്റ്റോൺ വെച്ച ഇളം റോസ് കളർ സാരിയിൽ അവള്  അതീവ സുന്ദരി ആയിരുന്നു . അവനു അതെ same കളർ sharavaani ആയിരുന്നു വേഷം.കണ്ണാടിയുടെ മുന്നിൽ ഒരുങ്ങി ഇരി ക്കുന്ന മാധുരിടെ കണ്ണുകൾ ആരോ പൊത്തി പിടിച്ചു. അവൾ ഒരു ചിരിയോടെ പറഞ്ഞു പൂജാ… ഇരുവരും പരസ്പരം പുണർന്നു .. എവിടെ നിൻ്റെ രചസ  ൻ ഒരു കുറുമ്പോടെ അവള് ചോതിച്ചു..അതിനു മാധു ഒന്ന് കൂർപ്പിച്ച് നോക്കി. പൂജ ഒരു ഇളി പാസാക്കി. കതിർ മണ്ഡപത്തിൽ ദീപക് വളരെ വലിയ സന്തോഷത്തിൽ ഇരുന്നു.. മാധുരി വരുന്നതും നോക്കിയാണ് ഇരിപ്പ് ഇത് കണ്ട മഹിക്ക് ചിരിയടക്കാൻ പറ്റാതെ പാടുപെടേണ്ടി വന്നു. അതെ അളിയോ.. ഒന്ന് ദൃതി വെക്കതിരിക്കേടോ അവള് ഇങ്ങോട്ട് തന്നെയാ വരുന്നെ.. ഇത് കേട്ടതും ദീപു അവനെ ഒന്ന് കൂർപ്പിച്ച് നോക്കി. മുഹൂർത്തം ആയി ഇനി വധൂനെ വിളിക്കാം.. ഭാർഗ്ഗവിയമ്മ മാധുരിയേ വിളിക്കാനായി പോയി.. ഒരു പുഞ്ചിരിയോടെ ഇറങ്ങി വരുന്നവളെ കണ്ട് എല്ലാവരും ഒരു പോലെ നോക്കി. ഒരു മാലാഖയെ പോലേ. അവളെ കതിർ മണ്ഡപത്തിൽ ഗീതാമ്മ കൈ പിടിച്ച് ഇരുത്തി പൂജാരി താലി എടുത്ത് കൊടുത്ത്.. മാധു തൊഴുതു കൊണ്ട് കണ്ണടച്ച് അതെ സമയം അവൻ താലി കെട്ടിയിരുന്നു . കുരവയുടെ ശബ്ദം അവിടെ എങ്ങും മുഴങ്ങി.. അവളെ സിന്ദൂരം ചാർത്തി. പൂമാലകൾ പരസ്പരം ചാർത്തി അവർ ഒന്നായി .. അനുഗ്രഹം വങ്ങനായി ഇരുവരും മുത്തശ്ശിയുടെ അടുകൽ എത്തി നന്നായി വാ മക്കളെ. ഇരുവരും k

ഗീതാമ്മയുടെ അടുക്കൽ എത്തി നന്നായി വാ മക്കളെ. അവള് അവനോടയി പറഞ്ഞ് മഹിയെട്ടൻ്റെ അനുഗ്രഹം വാങ്ങിക്കാം വാ ദീപുവേട്ട. മഹി ഒന്ന് ഞെട്ടി അവർ ഇരുവരെയും നോക്കി ദീപുവും മാധുവും മഹിയുടെ അനുഗ്രഹം വാങ്ങാൻ കുനിഞ്ഞു പെട്ടെന്ന് ഒരു gun shoot മാധുരിയുടെ തോളിൽ വെടി കൊണ്ടു. ആ .. ആ ദീപുവേട്ട…. മാധു……………… 

അവള് തളർന്നു വീണു.

പെട്ടെന്ന് ഗീതമ്മയുടെ നേർക്ക് തൊട്ടടുത്ത് നിന്ന ഒരു അതിഥി ഗൺ പോയിൻ്റ് പിടിച്ച് ഇത് കണ്ട് എല്ലാവരും ഞെട്ടി. ഡോൺ മൂവ് തീർത്ത് കളയും ഞാൻ. എന്നിട്ട് അയാള് അയാളുടെ താടിയും മീശയും എടുത്ത് മാറ്റി. ജോൺ സാമുവൽ.. മഹി ദീപുവിനേ നോക്കി.. എല്ലാരും. സ്തംഭിച്ചു നിന്നു.അപ്പോഴേക്കും മാധുൻറെ ബോധം മുഴുവനായി നഷ്ടപ്പെട്ടു . രക്തം വാർന്ന് പോകുന്നവളെ കണ്ട്. സാമുവൽ ഉറക്കെ ചിരിച്ച് . ഹ ഹ.. ആ ..ഹ…….

ഇതുപോലെ അല്ലെ എൻ്റെ മകനും രക്തം വാർന്ന് മരിച്ചത് .. അതു പോലേ നിൻറെ കൺമുമ്പിൽ കിടന്ന് നിൻ്റെ ഭാര്യ.. രക്തം വാർന്ന് ചാവുമേടാ….. ഹേ.. ഹ..ഹ .. 

ടാ………..

ദീപക് അലറി…

പൂജ പൊടുന്നനെ അയാളുടെ ശ്രദ്ധ തിരിക്കാനെന്ന പോലേ 

നിങളുടെ മകൻ മരിച്ചിട്ടില്ല ..  

പെട്ടന്നയാളുടെ നോട്ടം അവളിലേക്ക്.തിരിഞ്ഞതും ദീപു അവനെ ചവിട്ടി താഴെ ഇട്ട്.. ആ…. അയാള് നിലത്തേക്ക് വീണു.. അയാളുടെ പിസ്റ്റൽ തെറിച്ചു പോയി.. 

ദീപുവിൻ്റെ ഗാഡ്സ് സമൂവലിൻ്റെ .. കൂട്ടാളികളെ തുരു തുരെ ഷൂട്ട് ചെയ്ത്… 

മഹി…………….

ദീപക് വിളിച്ച്. നീ മാധൂനേ പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോ.. 

മഹി… അവരെ എല്ലാരേം കൂട്ടി പുറത്ത് ഇറങ്ങി ഡോർ അടച്ചു..

ഇനി എന്താണ് സംഭവിക്കുന്നത്. എന്ന്.

അവന് നന്നായിട്ടറിയാം .. 

സാമുവലിന് പരലോകത്തേക്കുള്ള ടിക്കറ്റ് റെഡി ആയി… എന്നിട്ട് അവരേം കൊണ്ട് പെട്ടന്നവൻ ഹോസ്പിറ്റലിൽ പോയി..

സാമുവൽ… വന്യമായ ശബ്ദത്തിൽ ദീപു വിളിച്ച്..

നീ കേറി കളിച്ചത്.. ഈ രാക്ഷസ കോട്ടയിലാണ്. ഒരു ക്രൂരമായ ചിരിയിൽ.. ദീപു അയാളോട് പറഞ്ഞൂ.. എൻ്റെ കോട്ടക്കുള്ളിൽ. കേറിയത് പോരാഞ്ഞിട്ട് നീ നീ… എൻ്റെ ഭാര്യയെ വേദനിപ്പിച്ചു …. എന്നും പറഞ്ഞു അയാളുടെ ചെവികൾ അവൻ പറിച്ചെടുത്ത്.. ആ….. ആ….. വേദനയോടെ അയാള് അലറി… 

ഈ കാഴ്ച്ച കണ്ട് ദീപുവിൻ്റെ ഗാഡ്‌സ് പോലും ഭയന്നു … വിക്രം.. അതിങ് കൊണ്ട് വാ.. ദീപുവിൻ്റെ ഗാഡായ വിക്രം ബാസ്കറ്റിൽ എന്തോ കൊണ്ടുവരുന്നത് അയാള് ഒരു ഭയത്തോടെ നോക്കി.. അതിൽ കുറെ ബോട്ടിൽസ് ഉണ്ട് അതിൽ ഒന്ന് അവൻ എടുത്ത്..നിനകതെന്താണ് എന്ന് അറിയോ ജോൺ സാമുവൽ.. ഭയത്തോടെ അവനെ അയാള് ഉറ്റു നോക്കി … സൾഫൂറിക് ആസിഡ്.. ഒരു അട്ടഹാസതോടെ. അവൻ പറഞ്ഞൂ.. നോ…. നോ… വേണ്ട അയാള് അലറി കരഞ്ഞു.. അവൻ അയാളുടെ കൈ വിരലുകൾ ഓരോന്നായി അതിൽ മുക്കി വിട്ട്… ആ…. ആ……….

അയാളുടെ നിലവിളി.. അവിടെ എങ്ങും മുഴങ്ങി.. വിരലുകൾ മൊത്തം വെന്ത് ഉരുകിയ അയാള് അവനൊടയി പറഞ്ഞൂ എന്നെ കൊന്നേക്കൂ.. പ്ലീസ്… ഹ.. ഹ ഹ നീ അങ്ങിനെ എളുപ്പം ചാവന്നു വിചാരിച്ചോ.. enit Avan ഒരു ഇരുമ്പ് കമ്പി കൊണ്ട് അയാളുടെ കണ്ണ് ഒരണ്ണം ചൂഴുന്നു എടുത്തു.. ആ.. ഹാ….. 

ദീപക്കിൻ്റെ ഈ പ്രവർത്തിയിൽ ഗാഡ്‌സുകൾ പോലും മുഖം വെട്ടിച്ചു… എന്നിട്ട് ഒരു കത്തി എടുത്ത് അവൻ അയാളെ ചെറുതായി ചെറുതായി വെട്ടി.കൊല്ലാക്കൊല ചെയ്യുന്ന പോലേ.. അയാളിൽ അൽപ ജീവൻ മാത്രം നിൽക്കവേ..ദീപു അയാളെ ഷൂട്ട് ചെയ്ത്. സാമുവൽ മരണത്തിന് കീഴടങ്ങി. പെട്ടന്നവൻ കാറെടുത്ത് ഹോസ്പിറ്റലിലേക്ക് ചെന്നു. മഹി… അവൻ ഒരു നേർത്ത സ്വരത്തിൽ വിളിച്ചു.. കുഴപ്പോന്നും ഇല്ലേട അവള് ഓകെ ആണ്. കുറച്ച് ദിവസങ്ങൾക്ക് ശേഷം. മധുരീക്ക് ഒക്കെ ഭേതം ആയി.. അവള്ക്ക് താങ്ങായി അവൻ എപ്പോഴും കൂടെ ഉണ്ട്. നിലാവുള്ള രാത്രിയിൽ അവള് ചന്ദ്രനെ നോക്കി ബാൽക്കണിയിൽ നിന്നു. പെട്ടെന്ന് അവളുടെ  ഇടുപ്പിലൂടെ അവൻ അവളെ ചുറ്റി വരിഞ്ഞുഅവൻ. അവള് ഒരു നാണത്തോടെ അവൻ്റെ നെഞ്ചിലായി മുഖം അമർത്തി.. നിന്നെ ഞാൻ സ്വന്തംമാകട്ടെ . സമ്മതം എന്ന മട്ടിൽ അവള് ചിരിച്ചു. അവളെ പൊക്കി എടുത്ത് അവൻ ബെഡ്ഡിലേക്ക് നടന്നു. അവളെ ബെഡ്ഡിലേക്കു കിടത്തി ഒരു ചുടു ചുംബനം നെറ്റിയിൽ നൽകി അവള് ഒരു നാണത്തോടെ മുഖം തിരിച്ച്.. ഇങ്ങനെ നാണിക്കല്ലേഡീ.. അവൻ അവളുടെ കഴുത്തിൽ പതിയെ ചുംബിച്ചു.. അവളിൽ തടസമായതെല്ലാം . അവൻ അഴിച്ചുമാറ്റി .. അവളിലേക്ക് ആഴുന്നു ഇറങ്ങുമ്പോൾ . ഓരേങ്ങൽ ഓടെ അവള് ദീപുവേട്ട….. ഒരു കിതപ്പോടെ അവൻ അകന്നുമാറുമ്പോൾ അവളെയും മാറിലേക്ക് അടക്കി പിടിച്ചവൻ. എന്നും നീ എൻ്റെയാടി…  My angel.. കുറച്ചു മാസങ്ങൾക്ക് ശേഷം.. ലേബർ റൂമിന് വെളിയിൽ തേരാ പാരാ നടക്കുന്ന ദീപുവിനെ കണ്ട് മഹി. ചിരിച്ച് കൊണ്ട് പറഞ്ഞു എടാ എൻ്റെ പെങ്ങൾ ഒന്ന് പ്രസവിച്ചോട്ടെടാ… അവനെ ഒന്നു കൂർപ്പിച്ച് നോക്കിട്ട്. അടുത്ത് നിൽക്കുന്ന പൂജയുടെ വയറിൽ നോക്കി ദീപുപറഞ്ഞൂ. ഒരു 2 മാസം കഴിയുമ്പോൾ . ഇത് നിനക്കും മനസ്സിലാവും കേട്ടോടാ തെണ്ടി… മഹി ഒന്ന് ഇളിച്ച് കാണിച്ച്.. പൂജ അതിന് ഒന്ന് കൂർപ്പിച്ച് നോക്കി അവനെ.. ആര ദീപക് റാം.. ഞാനാണ് നിങളുടെ ഭാര്യ പ്രസവിച്ചു മോളാണ്.. അവൻ ആ കുഞ്ഞിനെ കൈകളിലേക്ക് വങ്ങിച്ചു നെഞ്ചോടുചേർത്ത്. ഡോക്ടർ മാധു റൂമിലേക്ക് ഷിഫ്റ്റ് ചെയ്യും… അൽപസമയത്തിന് ശേഷം. മാധുരിയെ റൂമിൽ കൊണ്ട് വന്നു.. കുഞ്ഞിനെയും എടുത്ത് അവൾക്കരികിലായ് അവൻ ഇരുന്നു.. ഇവൾക്കു എന്ത് പേരിടണം നീ പറ ദീപുവേട്ടൻ തന്നേ പേരിട്ടോളൂ.. അവൻ ചിരിച്ച് കൊണ്ട് കുഞ്ഞിൻ്റെ കാതിലായി അവന്തിക…. ഒരു ചിരിയോടെ ഇരുവരും കുഞ്ഞിനെ ചേർത്ത് പിടിച്ചു…

2 comments

Leave a Reply

Your email address will not be published. Required fields are marked *